wood graining tutorial

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии •

  • @bineshbabubinesh2545
    @bineshbabubinesh2545 5 месяцев назад +2

    Supper.. നല്ലതുപോലെ പറഞ്ഞു തരുന്നു

  • @sreewoodartkumily5959
    @sreewoodartkumily5959 5 месяцев назад +1

    Super message bro ❤❤❤❤

  • @sunilsankar9847
    @sunilsankar9847 5 месяцев назад +1

    Superb brother 👍🏼

  • @gireeshg9947
    @gireeshg9947 5 месяцев назад +1

    Super work Bro

  • @woodgrainkochi
    @woodgrainkochi 5 месяцев назад +1

    Superb ❤

  • @diystyleindy7448
    @diystyleindy7448 5 месяцев назад +1

    Good ideas

  • @vinukollam6641
    @vinukollam6641 5 месяцев назад +1

    Super

  • @NatarasanNatarasan-x7i
    @NatarasanNatarasan-x7i 5 месяцев назад +1

    👍 nice

  • @chandranmallam9406
    @chandranmallam9406 5 месяцев назад +1

    Super bro

  • @nishad5792
    @nishad5792 5 месяцев назад +1

    Supper bro

  • @johnvelayudhan1741
    @johnvelayudhan1741 5 месяцев назад +1

    Nalla paranju koduthu super

  • @ullasangadickal482
    @ullasangadickal482 2 месяца назад +1

    Base enamel paint adichathinu sesham athinte mukalil sealer adichit enamel varakan pattumo

    • @woodgrainkerala
      @woodgrainkerala  2 месяца назад

      Enamel പെയിന്റ് ചിലർ സീലർ അടിക്കാറുണ്ട്
      ഞങ്ങൾ അടിക്കാറില്ല ചിലപ്പോൾ പണി ഇരട്ടി ആകും

  • @PratheeshViru
    @PratheeshViru 4 месяца назад +1

    Thanks 🙏

  • @woodgrainkochi
    @woodgrainkochi 5 месяцев назад +1

    Shaiju bro 🔥🔥🔥🔥

  • @sivaprasadcpm396
    @sivaprasadcpm396 5 месяцев назад +1

    Adipoli ❤❤❤❤

  • @jithinkl7300
    @jithinkl7300 5 месяцев назад +1

    Thatti kodkumbo dry brush aano use cheyya?

  • @nihaltkmedia2323
    @nihaltkmedia2323 4 месяца назад +1

    Black Gills nte Paint madhyo
    allenkil Acrylic paint patto

  • @manilal.k758
    @manilal.k758 5 месяцев назад +1

    👍👍

  • @saleeshsaleesh3219
    @saleeshsaleesh3219 2 месяца назад +1

    Thanks bro

  • @ratheesh.tratheesh8818
    @ratheesh.tratheesh8818 5 месяцев назад +1

    നല്ല അവതരണം

  • @farsanaap4649
    @farsanaap4649 4 месяца назад +2

    ഞാൻ വീട്ടിൽ മരത്തിന്റെ ജനലിൽ thek പെയിന്ത് അടിച്ചു 3 ദിവസം മുൻപ് ഇനി അതിന്റെ മേലെ സ്റ്റൈനെർ ട്ടർ ഫെന്റ് കൊണ്ട് ഇത് പോലെ varakamo വരച്ചാൽ അതിന്റെ മുകളിൽ വേറെ വല്ലതും ചെയ്യണോ sleek പോലോത്ത sttainerum ട്ടർ ഫെന്റ് കൊണ്ട് വരച്ചു അത് ഉണങ്ങിയാൽ പിന്നെ അത് മാഞ്ഞി പോകുമോ

    • @woodgrainkerala
      @woodgrainkerala  4 месяца назад

      Enamael paint kond varachal mathi stiner manju pokum

  • @kuttutinu8605
    @kuttutinu8605 3 месяца назад +1

    ബ്രോ base കോട്ട് എന്ത് ആണ്‌ കൊടുക്കുന്നത്

    • @woodgrainkerala
      @woodgrainkerala  3 месяца назад

      Enamel teak അടിക്കാം
      Nc teak അടിക്കാം
      Mrf durothin അടിക്കാം
      Emulsion adikkam
      വീട്ടുകാരന്റെ പണത്തിനു അനുസരിച്ചു ഏതും അടിക്കാം
      വീഡിയോകൾ കുറെ ഉണ്ട് ബ്രോ 👍👍ഇടാം

    • @woodgrainkerala
      @woodgrainkerala  3 месяца назад

      Enamel teak satin
      അടിച്ചാൽ സിമ്പിൾ ആയി ചെയ്യാൻ പറ്റും

  • @safz....1964
    @safz....1964 5 месяцев назад +1

    Very helpful bro
    Today i will start my self...
    വീട്ടിൽ gi pipe കൊണ്ട് staire പണിതിട്ടുണ്ട്... ഈ വീഡിയോ യിൽ കണ്ടപോലെ ചെയ്യാനാണ് ആഗ്രഹിക്കുന്നത്...
    പ്ലെയിൻ metalil എന്താണ് അടിച്ചതെന്ന് പറയാമോ... പ്ലസ്..

    • @woodgrainkerala
      @woodgrainkerala  5 месяцев назад

      Mrf deuro thin അടിക്കുന്നതാണ് നല്ലത്
      ലൈഫ് കിട്ടും

    • @k.k.muhamed8880
      @k.k.muhamed8880 5 месяцев назад

      Bro primer ethu color adikkanum for wood

  • @ajeeshajeesh1848
    @ajeeshajeesh1848 5 месяцев назад +2

    എട്ടൻ സുപ്പർ ആണ്

  • @chandranmallam9406
    @chandranmallam9406 5 месяцев назад +1

    Bresh Redi cheyyunna video cheyyo kurach video kuduthal cheyyumo

  • @Powermj3230
    @Powermj3230 5 месяцев назад

    മെലാമിനിലിൽ വരയ്ക്കുമ്പോൾ മെലാമിനിലിൽ hardner ചേർക്കണമോ bro...
    അതോ മെലാമി ലിനിൽ വെറുതെ ബ്രഷ് മുക്കി വരച്ചാൽ മതിയോ

    • @woodgrainkerala
      @woodgrainkerala  5 месяцев назад

      കുറച്ചു ചേർക്കം
      പിന്നെ നല്ല ലൂസ് ആകണം വെള്ളം പോലെ ലൂസ് ആകണം

    • @k.k.muhamed8880
      @k.k.muhamed8880 5 месяцев назад

      Super....

    • @k.k.muhamed8880
      @k.k.muhamed8880 5 месяцев назад

      Which color primer need ?

  • @sreekumarsree490
    @sreekumarsree490 5 месяцев назад +1

    உங்க மனசு யாருக்கும் வராது அண்ணே நான் Kanniya kumari வாழ்த்துக்கள்....

  • @muhamadalivv
    @muhamadalivv 3 месяца назад +1

    വലിയ ഉപകാരം

  • @Powermj3230
    @Powermj3230 5 месяцев назад +1

    Super bro വളരെ ഉപകാരം

  • @P3Om-o9v
    @P3Om-o9v 3 месяца назад +1

    എന്നാമൽ പെയിന്റ്‌കൊണ്ട് വരച്ചു. അതിന്റെ മുകളിൽ pu ക്ലിയർ അടിക്കാൻ പറ്റുമോ

    • @woodgrainkerala
      @woodgrainkerala  3 месяца назад

      പറ്റും

    • @P3Om-o9v
      @P3Om-o9v 3 месяца назад

      @@woodgrainkerala വളരെ നന്ദി റിപ്ലൈ തന്നതിന് 👌🏻

  • @VineethVinu-n4k
    @VineethVinu-n4k Месяц назад

    Supper bro