തുടക്കക്കാർക്കും എൻജിൻ അഴിച്ചു പണിയാം | A Complete Engine Repairing Video For Beginners

Поделиться
HTML-код
  • Опубликовано: 8 сен 2024
  • എൻജിൻ പണി വന്നാൽ ഇതൊക്കെയാണ്😳 | Full Engine Disassembling In Malayalam | Full Engine Resetting
    Video link
    • എൻജിൻ പണി വന്നാൽ ഇതൊക്...
    ഫുൾ എൻജിൻ ഫിറ്റിങ്ങ് | Full Engine Fitting In Malayalam | Gear Box Fitting | Part 1
    Video link
    • ഫുൾ എൻജിൻ ഫിറ്റിങ്ങ് |...
    ഫുൾ എൻജിൻ ഫിറ്റിംഗ് | Full Engine Fitting Of A Two Wheeler In Malayalam | Part 2 | Crank Oil Seal
    Video link
    • ഫുൾ എൻജിൻ ഫിറ്റിംഗ് | ...
    ഫുൾ എൻജിൻ ഫിറ്റിംഗ് | Full Engine Fitting In Malayalam | Part 3 | Crank Resetting
    Video link
    • ഫുൾ എൻജിൻ ഫിറ്റിംഗ് | ...
    ഫുൾ എൻജിൻ ഫിറ്റിംഗ് | Full Engine Fitting In Malayalam | CVT Assembling | Part 4
    Video link
    • ഫുൾ എൻജിൻ ഫിറ്റിംഗ് | ...
    ഫുൾ എൻജിൻ ഫിറ്റിംഗ് | Part 5 | Magnet And Coil Assembly Installation In Malayalam
    Video link
    • ഫുൾ എൻജിൻ ഫിറ്റിംഗ് | ...
    ഫുൾ എൻജിൻ ഫിറ്റിംഗ് | Part 6 | Reboring Vs New Cylinder Kit In Malayalam
    Video link
    • ഫുൾ എൻജിൻ ഫിറ്റിംഗ് | ...
    SIDE STAND / CENTER STAND SPRING VIDEO LINK
    Video link
    • No സ്കിൽ No സർവിസ് ചാർ...
    ഫുൾ എൻജിൻ ഫിറ്റിംഗ് | Part 7 | How To Install Piston Rings In Malayalam
    Video link
    • ഫുൾ എൻജിൻ ഫിറ്റിംഗ് |...
    പഴയ വണ്ടിക്കും പുതിയ മൈലേജ്✌️ | Full Engine Fitting In Malayalam | Part 8 | For New Mileage
    Video link
    • പഴയ വണ്ടിക്കും പുതിയ മ...
    ഫുൾ എൻജിൻ ഫിറ്റിംഗ് | Full Engine Fitting In Malayalam| Valve Timing | Tensioner
    Video link
    • ഫുൾ എൻജിൻ ഫിറ്റിംഗ് | ...
    ഫുൾ എൻജിൻ ഫിറ്റിംഗ് | FUll Engine Fitting In Malayalam |Part10 | Engine Cover Fixing
    Video link
    • ഫുൾ എൻജിൻ ഫിറ്റിംഗ് |...
    ഇങ്ങനെ എൻജിൻ പണി വരാതെ നോക്കാം | Two Wheeler Home Maintenance Tips In Malayalam
    Video link
    • ഇങ്ങനെ എൻജിൻ പണി വരാതെ...
    എൻജിൻ തുറക്കാതെ ഓയിൽ പമ്പ് എങ്ങനെ ചെക്ക് ചെയ്യാം | How to Test Oil Pump Of A Motorcycle
    • എൻജിൻ തുറക്കാതെ ഓയിൽ പ...
    ക്യാഷ് ചെലവില്ലാത്ത ഓയിൽ ക്യാൻ | How To Make A Plastic Oil Can At Home | Plastic Oil Can Idea
    Video link
    • ക്യാഷ് ചെലവില്ലാത്ത ഓയ...
    350 രൂപയ്ക്കൊരു പുതുപുത്തൻ ബ്രേക്കിംഗ് സെറ്റപ്പ് | Drum Sleeving Braking Problem Solved
    Video link
    • 350 രൂപയ്ക്കൊരു പുതുപു...
    ഇങ്ങനെ വെള്ളപ്പുക വരുന്നുണ്ടെങ്കിൽ | Honda Unicorn White Smoke Problem And Solution In Malayalam
    Video link
    • ഇങ്ങനെ വെള്ളപ്പുക വരുന...
    ഇതെല്ലാവർക്കും ചെയ്യാം | Engine Oil Changing And Filter Cleaning Of TVS Ntorq In Malayalam
    Video link
    • ഇതെല്ലാവർക്കും ചെയ്യാം...
    ഓയിൽ ലീക്കിങ്ങ് 20 രൂപയ്ക്ക് റെഡിയാക്കാം |How To Solve The Gear Shaft Oil Leaking Problem Of a Bike
    Video link
    • ഓയിൽ ലീക്കിങ്ങ് 20 രൂപ...
    ഇങ്ങനെ വെള്ളപ്പുക വരുന്നുണ്ടെങ്കിൽ | Honda Unicorn White Smoke Problem And Solution In Malayalam
    Video link
    • ഇങ്ങനെ വെള്ളപ്പുക വരുന...
    പിസ്റ്റൺ റിംഗ് ഇടുന്നത് | How To Install Piston Rings Of Any Two Wheeler In Malayalam
    Video link
    • പിസ്റ്റൺ റിംഗ് ഇടുന്നത...
    കാണാത്തവർ കണ്ടിരിക്കാൻ | Unicorn Gearbox Fitting In Malayalam | Hunk | CBZ |Xtreme
    Video link
    • കാണാത്തവർ കണ്ടിരിക്കാൻ...
    ഒരല്പം ധൈര്യം ഉണ്ടെങ്കിൽ നമുക്കും ഒരു ടു വീലർ മെക്കാനിക് ആകാം ......അങ്ങനെതന്നെ ആയിരുന്നു എന്റെയും തുടക്കം... സാധാരണ യൂട്യൂബ് വീഡിയോ കണ്ടുകൊണ്ട് റിപ്പയറിങ് ചെയ്യൽ ഒരൽപ്പം ബുദ്ധിമുട്ടാണ്... കാരണം വളരെ ചെറിയ കാര്യങ്ങൾ ചാനലുകളിൽ പറയാറില്ല എന്നത് തന്നെ... പക്ഷെ ഒരു തുടക്കക്കാരന് അത് പറ്റില്ലല്ലോ..? എന്റെ ചാനലിൽ കാര്യങ്ങൾ ഒരു തുടക്കക്കാരന് വരെ ധൈര്യമായി ചെയ്യാൻ കഴിയുന്ന രീതിയിൽ, കാര്യങ്ങൾ വ്യക്തമായി കാണിക്കുന്നുണ്ട്... വിശദീകരിക്കുന്നുണ്ട്... വീഡിയോ മുഴുവനും കണ്ടുകൊണ്ട് ധൈര്യമായി ചെയ്തോളു. സംശയം ഉണ്ടെങ്കിൽ തീർച്ചയായും കമന്റ്‌ ചെയ്യാൻ മടിക്കേണ്ട... 😍... TechnotiPz4you ന് വേണ്ടി എന്നും ഞാൻ നിങ്ങളോടൊപ്പം....
    My contact email ID is: technotipz4you@gmail.com
    #fullenginerepaircost,
    #fullenginerepairing,
    #fullenginesetting
    #shajishchandran ,
    #technotipz4you,
    #fullenginefitting

Комментарии • 11

  • @ajkaajka1902
    @ajkaajka1902 2 месяца назад

    ഒന്നും പറയാനില്ല സൂപ്പർ വിവരണം ആർക്കും എളുപ്പം പഠിക്കാം

  • @AkhilsureshAkhilsuresh
    @AkhilsureshAkhilsuresh Месяц назад

    താങ്ക്സ് മച്ചാനെ 🫶

  • @AkhilsureshAkhilsuresh
    @AkhilsureshAkhilsuresh Месяц назад

    Good

  • @reelsisawesome3952
    @reelsisawesome3952 10 месяцев назад +1

    Super ❤

  • @mannot6378
    @mannot6378 8 месяцев назад +1

    Nice vidio bhai jaan

  • @00000......
    @00000...... 9 месяцев назад +1

    സഹോദരാ ഒരു സംശയം. എഞ്ചിൻ ഓയിൽ ഇല്ലാതെ ഓടിയ വണ്ടിയുടെ പിസ്റ്റണും സിലിണ്ടറും മാത്രം മാറിയാൽ പ്രശ്നം മാറുമോ. ഞാൻ കുറച്ച് വർഷങ്ങൾ ആയിട്ട് യമഹായുടെ ഒരു സ്കൂട്ടർ ആണ് ഓടിക്കുന്നത്. യമഹയുടെ രണ്ടുമാസം കൂടുമ്പോൾ ഉള്ള സർവ്വീസിങ്ങ് കാലഘട്ടം കഴിഞ്ഞപ്പോൾ മുതൽ കൃത്യമായി എഞ്ചിൻ ഓയിൽ മാറാതെയായി അതോടെ ഓയിൽ തീർന്നാൽ വണ്ടി ചെറിയ സ്പീഡായി ഓഫ് ആകും പിന്നെ ഏതാണ്ട് മൂന്നു സെക്കൻഡ് കഴിഞ്ഞു സ്റ്റാർട്ട് ചെയ്താൽ ഏകദേശം ഒരു അരക്കിലോമീറ്റർ ഓടി വീണ്ടും സ്പീഡ് കുറഞ്ഞു ഓഫ് ആകും ഇങ്ങനെ 5 വർഷം ഇടയ്ക്ക് ഓയിൽ കുറവ് ശ്രദ്ധിക്കാതെ ഓഫായിട്ടുണ്ട് പക്ഷേ ഓയിൽ ഒഴിച്ച് കഴിഞ്ഞു യാതൊരു പ്രശ്നവുമില്ല. പക്ഷേ ഈ അടുത്ത ഇടയ്ക്ക് അതായത് ഒരു രണ്ടു ആഴ്ച മുന്പ് ഇതുപോലെ ഓയിൽ തീർന്നു വണ്ടി സ്ലോ സ്പീഡിൽ ഓഫായി അൽപ്പം വെയിറ്റ് ചെയ്തു വീണ്ടും സ്റ്റാർട്ട് ചെയ്ത് അടുത്തുളള പെട്രോൾ പമ്പ് ആയപ്പോൾ ഓഫായി അവിടെ നിന്നും എഞ്ചിൻ ഓയിൽ മാറ്റി പിന്നീട് സെൽഫ് അടിച്ചിട്ട് സ്റ്റാർട്ട് ആകുന്നില്ല പിന്നെ ക്വിക്കർ കുറച്ചു അടിച്ചപ്പോൾ സ്റ്റാർട്ട് ആയി പിന്നീട് അന്ന് കുഴപ്പം ഒന്നും വന്നില്ല പിന്നീട് ഒരു ദിവസം കഴിഞ്ഞപ്പോൾ മുതൽ ആക്സിലേറ്റർ ചെറിയ സ്പീഡിൽ കൊടുക്കുമ്പോൾ ഒരു ചെറിയ പിടുത്തം പോലെയും സ്പീഡിൽ തനിയെഅൽപ്പം വലുതായും ചെറുതായും വരുന്നു

    • @sanojvs4611
      @sanojvs4611 7 месяцев назад +1

      ഇതേ അവസ്ഥയാണ് ഞാനും അനുഭവിച്ചുകൊണ്ടിരിക്കുന്നത്. വണ്ടി വർക്ഷോപ്പിൽ കയറ്റി എഞ്ചിൻ പണിക്ക് കേറ്റി.

  • @Plvinchuvadil
    @Plvinchuvadil Год назад

    Super bro.

  • @zaalff746
    @zaalff746 8 месяцев назад

    Oru engine ayichal laithil enthallam kodukkanam

  • @anvarriyas6884
    @anvarriyas6884 Год назад

    ഇത് പോലെ പൾസർ ആയിരുന്നെങ്കിൽ കൂടുതൽ help ആയേനെ... പൾസറിന്റെ സിലിണ്ടർ വിത്ത്‌ ബ്ലോക്ക്‌ നു എത്രയാ ആവുക ...??