ചരിത്രവും സംസ്ക്കാരവും വളച്ചൊടിക്കുകയും വികൃതമാക്കുകയും ചെയ്യുന്ന ഈ കാലത്ത് കൃത്യവും വസ്തു നിഷ്ടവുമായ ചരിത്ര പഠനം അത്യവശ്യമാണ്..... നമ്മടെ ചരിത്ര സംസ്ക്കാരിക വളർച്ചയെക്കുറിച്ച് താങ്കൾ ഒരു പരമ്പര ചെയ്യുന്നത് നന്നായിരിക്കും ... നന്ദി
@@krishnakrishnakumar2587 thiruthatha best team analo ningade, kidann kurakathede, engota thalli marikunath, scientifically india polum oruthantem ala, adhyam ivde aar thamasich enn polum, so mindathe iriku
ഭായി , വിഷ്ണു പുരാണം ആറാം അധ്യായത്തിൽ #സവർണ്ണർ ഉണ്ടായതു #സ്ത്രീ #പുരുഷ #സംയോഗം #കൂടാതെയാണെന്നും, #ബ്രഹ്‌മാവിന്റെ #മുഖത്തുനിന്നും #ബ്രാഹ്മണരും, #ക്ഷത്രിയർ #മാറിടത്തിൽ നിന്നും, #വൈശ്യർ #തുടകളിൽ നിന്നും, #ശൂദ്രർ #പാദങ്ങളിൽ നിന്നുമാണ് ജനിച്ചത് എന്നും അതിൽ എഴുതിയിരിക്കുന്നു. #കുന്തി #വിവാഹിതയാകുന്നതിനു #മുൻപ് തന്നെ മന്ത്രം ചൊല്ലി #സൂര്യ ഭഗവാനെ വരുത്തുകയും പിന്നീട് താൻ ഗർഭിണിയാകുകയും #കർണ്ണനെ #ചെവിയിൽ കൂടി പ്രസവിക്കുകയും ചെയ്തു എന്നും പറയുന്നു.#യമധർമ്മന്റെ പുത്രനായി #ധർമ്മപുത്രനും, #വായുവിന്റെ #പുത്രനായി #ഭീമനും, #ഇന്ദ്രനിൽ നിന്നും #അർജ്ജുനനും കുന്തിയിൽ ജനിച്ചു എന്നും നിങ്ങൾ വിശ്വസിക്കുന്നു അപ്പോൾ #പുരുഷ #സംയോഗം #കൂടാതെ #കുഞ്ഞുങ്ങൾ ജനിച്ചു എന്ന് നിങ്ങളുടെ പുരാണങ്ങളിൽ നിന്നും നിങ്ങൾ തന്നെ സമ്മതിക്കുന്നു അത് തെറ്റാണെങ്കിൽ ഹിന്ദു പുരാണങ്ങൾ തെറ്റെന്ന് പറയേണ്ടിവരും. ധൃതരാഷ്ട്രരുടെ ഭാര്യ #ഗാന്ധാരി ഗർഭം ധരിച്ചു #രണ്ടു #വർഷം കഴിഞ്ഞിട്ടും പ്രസവിക്കായ്കയാൽ ആ ഗർഭം ഉടച്ചുകളയുകയും അതിൽ #ഒരു #മാംസ #പിണ്ഡം #വ്യാസൻ #101 കഷ്ണങ്ങളാക്കി നുറുക്കി നെയ്ക്കുടങ്ങളിൽ സൂക്ഷിക്കുകയും ആ കുടങ്ങൾ പിളർന്നു #കൗരവർ ഉണ്ടായി എന്നും നിങ്ങൾ വിശ്വസിക്കുന്നില്ലേ.ജപതക്‌നി #മഹർഷിയും #രേണുകയും ചേർന്നാണ് #പരശുരാമനു ജന്മം നൽകുന്നത് അപ്പോൾ പരശുരാമൻ മഹാവിഷ്ണുവിന്റെ അവതാരമാകുന്നതെങ്ങിനെ? #കൗസല്യ, #കൈകേയി, #സുമിത്ര എന്നിവർ #പായസം കുടിച്ചല്ലേ #ഗർഭവതികളായതു. കൗസല്യയുടെ മകൻ ശ്രീരാമൻ അവതാരമാകുമെങ്കിൽ കൈകേയിയും സുമിത്രയും അതേ പായസം കുടിച്ചവരല്ലേ അപ്പോൾ ഭരതനും ലക്ഷ്മണനും ശതുഘനനും അവതാരങ്ങൾ ആകേണ്ടെ? #വിഷ്ണുവിന്റെ #നെറ്റിയിൽ നിന്നും #സ്വർണ്ണ #പങ്കജവും അതിൽ നിന്നും #ശ്രീദേവിയും ജനിച്ചു എന്ന് പറയപ്പെടുന്നു #ദശാവതാരങ്ങളെക്കുറിച്ചു വിവരിക്കുന്നില്ല ഇതൊക്കെ നിങ്ങൾ വിശ്വസിക്കുകയും ചെയ്യുന്നു.
നിന്റെ തന്തയോട് ചോദിക്ക് നീ എങ്ങനയാ ഉണ്ടായത് എന്ന്.ഞാനും ഹിന്ദു മതത്തിൽ വിശ്വസിക്കുന്ന ആളാണ്.എനിക്ക് എല്ലാ മതങ്ങളും ഒരു പോലെ ആണ്... മനുഷ്യൻ ചത്തോണ്ടിരിക്കുവ അപ്പോഴാണ് അവൻ്റെ വീഡിയോ..ശരി..ഈ പറഞ്ഞതൊക്കെ ശരിയാണെന്നു വച്ചോ..നീ എന്തു ചെയ്യും .. ഇവിടുന്ന് ക്രിസ്ത്യൻ, മുസ്ലീം സമുദായക്കാരെ ഓടിക്കുവോ?
ഒരു ചർവിത ചർവ്വണം പോലെ aaryadraavida സിദ്ധാന്തത്തെ അധികരിച്ചുകൊണ്ടുള്ള വാചാടോപ്ങ്ങൾ മാത്രമേ നമ്മുടെ അക്കാദമിക്കൽ വിദഗ്ധന്മാർ അവതരിപ്പിക്കാറുള്ളൂ.അതിനിടെ ഇങ്ങനെയുള്ള അറിവുകൾക് ഒരുപാട് നന്ദി
But unfortunately ഈ മനോഹരമായ പ്രകൃതി യെ കണ്ടയിടത്ത് തുപ്പിയും കാണുന്നിടത്ത് മാലിന്യം വലിച്ചെറിഞ്ഞും അനാവശ്യ കോൺക്രീറ്റ് വനങ്ങളുണ്ടാക്കിയും ഇന്ത്യ ക്കാർ തന്നെ നശിപ്പിക്കുന്നു
ഞാൻ ഒരു ഇന്ത്യക്കാരൻ മലയാളി യാണ്. ഇന്ത്യയുടെ ഭൂമി എനിക്ക് ഇഷ്ടമാണ്. സംസ്കാരം ചീഞ്ഞു നാറിയതാണ്. ഞാൻ ഇതെല്ലാം പഠിച്ച വ്യക്തിയാണ്. ഇസ്ലാമിനെപോലെ പെയിന്റ് അടിയാണ് ഇവിടെയും
Comment Policy of this channel 1 എല്ലാ കമൻ്റുകളും ഇനി held for review എന്ന Section ലേക്കാണ് പോകുക.comment അപ്രൂവ് ചെയ്താൽ മാത്രമേ publish ആകുകയുള്ളു. 2 തെറി വിളി ചീത്ത വിളി കമൻ്റുകൾ ഇനി പബ്ലിഷ് ചെയ്യുകയില്ല. 3 ശാസ്ത്ര ചിന്ത സ്വതന്ത്ര ചിന്ത മാനവികത എന്നിവ പ്രചരിപ്പിക്കുക അതുവഴി എല്ലാ മനുഷ്യരും ഒന്നാണെന്നുള്ള യാഥാർത്ഥ്യം പ്രചരിപ്പിക്കുക എന്നതാണ് ഈ ചാനലിൻ്റെ ഉദ്ദേശം 4 അൽപം ഉയർന്ന ബൗദ്ധിക നിലവാരമുള്ളവരെയാണ് ഈ ചാനൽ ലക്ഷ്യമിടുന്നത് .ഇംഗ്ലീഷിലെ ഉയർന്ന നിലവാരത്തിലുള്ള ചാനലുകളിലെ വിഡിയോയുടെ കമൻ്റുകളും ഉയർന്ന നിലവാരം പുലർത്തുന്നവയാണ്. ഉദാഹരണത്തിന് പരിണാമവുമായി ബന്ധപ്പെട്ട വീഡിയോകളിൽ പരിണാമം സംബന്ധിച്ച വിശദാംശങ്ങൾ മാത്രമേ കമൻ്റ് ആയി വരാറുള്ളൂ. മതവിശ്വാസികളും അമിത ദേശീയ വാദികളും അവിടെ പോയി കമൻ്റ് ചെയ്യാറില്ല. മതവുമായി പ്രത്യേകിച്ച് ബന്ധമില്ലാത്ത 72000 BCE യിലെ ഇന്ത്യ എന്ന ഈ ചാനലിലെ വീഡിയോക്ക് താഴെയും മതവിശ്വാസികൾ പൊങ്കാലയിടുന്നു. അവർ പരസ്പരം ഏറ്റുമുട്ടുന്നു. കമൻ്റുകൾ കൂടുന്നതിനനുസരിച്ച് വീഡിയോയുടെ റീച്ചും കൂടുന്നു.പണവും കൂടുന്നു. മതത്തിൻ്റെ ഇരകളാണ് ഇവർ. മൂന്നാം ലോക രാജ്യങ്ങളിൽ മത ചിന്ത മാത്രമേയുള്ളൂ. എല്ലാം മതമയം പക്ഷേ അങ്ങനെ കിട്ടുന്ന പണം വേണ്ട. അതു കൊണ്ട് വിശ്വാസ പ്രചോദിതമായ കമൻ്റുകൾ പരമാവധി ഒഴിവാക്കും. ചാനലിന് നഷ്ടമാണെങ്കിലും. പഴയ വീഡിയോകളിലെ കമൻ്റുകൾ ഒഴിവാക്കുന്നില്ല. അവരുടെ കടിപിടി ശമിക്കുന്നതു വരെ തുടരട്ടെ. പെട്ടന്ന് നിർത്തിയാൽ പക്ഷപാതം കാണിച്ചെന്ന് ഏതെങ്കിലും ഒരു കൂട്ടർക്ക് തോന്നാം. എന്തായാലും പരസ്പര വിദ്വേഷം ഈ ചാനലിൽ പ്രമോട്ട് ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. ഹോമോ സാപിയൻസ് സാപ്പിയൻസ് ആയ നാമെല്ലാരും ഒന്നാണ്. നുണകളുടെ അഥവാ മതങ്ങളുടെ ഇരകളാണെങ്കിലും എല്ലാവരും മനുഷ്യരാണ് എന്നതാണ് ചാനലിൻ്റെ കാഴ്ചപ്പാട്. 5. എല്ലാ കമൻ്റുകളും അപ്രൂവ് ചെയ്താൽ മറ്റൊരു പ്രശ്നമുള്ളത് വിശ്വാസത്തിൻ്റെ ഇരകൾ കൂടുതലുള്ളതുകൊണ്ട് അവരുടെ കമൻ്റാണ് കൂടുതൽ കാണപ്പെടുക സീരിയസ് ആയ ആളുകൾ ലൈക്ക് ചെയ്യുകയും സബ്സ്ക്രൈബ് ചെയ്യുകയും ആണ് ചെയ്യുക. അവരിൽ ചിലരെങ്കിലും കമൻ്റുകൾ വായിച്ചാൽ നിലവാരമില്ലാത്ത കമൻ്റുകളായിരിക്കും കാണുക. അവർ പിന്നീട് കമൻ്റുകൾ നോക്കില്ല അപ്പോൾ ചാനൽ ഉദ്ദേശിക്കുന്ന ചർച്ചകൾ ഇവിടെ നടക്കില്ല. മതത്തെക്കുറിച്ചുള്ള ചർച്ചയല്ല ചാനൽ ഉദ്ദേശിക്കുനത്. അതിന് മലയാളത്തിൽ തന്നെ ധാരാളം ചാനലുകളുണ്ട്. ചരിത്രം ശാസ്ത്രം തുടങ്ങിയ മേഖലകളിലെ നിലവാരമുള്ള ചർച്ചകളാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. വിശ്വാസത്തെ കൂട്ടുപിടിക്കാത്ത ചർച്ചകളെയാണ് നിലവാരമുള്ള ചർച്ചകൾ എന്ന് ചാനൽ ഉദ്ദേശിക്കുന്നത്. 6 ചാനൽ കാണുന്ന എല്ലാവരോടും സബ്സ്ക്രൈബ് ചെയ്യാൻ ആവശ്യപ്പെടാത്തത് അതുകൊണ്ടാണ്. സയൻ്റിഫിക്ക് ടെംപർ ഉള്ളവരെയും open mind ഉള്ളവരെയും മനുഷ്യരൊന്ന് എന്ന കാഴ്ചപ്പാടുള്ളവരെയുമാണ് ചാനൽ ലക്ഷ്യമിടുന്നത്. 7 വീഡിയോ കണ്ടൻ്റുമായി നേരിട്ട് ബന്ധമില്ലാത്ത കമൻ്റും അപ്രൂവ് ചെയ്യില്ല. പ്രത്യേകിച്ച് വിശ്വാസ പ്രചോദിതമായവ 8 എങ്കിലും വിശ്വാസത്തിൻ്റെ കോണിൽ നിന്നും വരുന്ന പ്രാതിനിധ്യ സ്വഭാവമുള്ള കുറച്ചു കമൻ്റുകൾ അംഗീകരിക്കും. അതിനുള്ള മറുപടി പറയാൻ മാത്രം എണ്ണം ശാസ്ത്ര ചിന്തകർ ഉണ്ടെങ്കിൽ മാത്രം
ആര്യൻ ivasion theory എന്ന തിയറി ഇപ്പോൾ നിലവിലില്ല സുഹൃത്തേ. വീണ്ടും വീണ്ടും അതു തന്നെ പറയരുത്. ഇപ്പോഴുള്ള തിയറി ആര്യൻ മൈഗ്രേഷൻ ആണ്. അത് തിയറിയല്ല. ജനറ്റിക്കലി തെളിയിക്കപ്പെട്ടതാണ്. ഡേവിഡ് റെയ്ഷ് എഴുതിയ who we are and how we got here വായിക്കുക. രണ്ട് കോടി വെറുതെ വെച്ചാൽ മാത്രം പോരല്ലോ കൊണ്ടു ചോയി കൊടുക്കൂ. ഒരു പാട് പേരുണ്ട്. നേച്ചറിൽ നിങ്ങൾ പറഞ്ഞ ലേഖനം വന്നതിനു ശേഷം വന്ന പഠനമാണത്. ഒന്നിനും സമയമില്ലെങ്കിൽ ദേ ഈ അഭിമുഖമെങ്കിലും കാണൂ സമയം കളയല്ലേ. ruclips.net/video/sD4zMI1wQ58/видео.html ruclips.net/video/sD4zMI1wQ58/видео.html
40000 അല്ല 6000. ബൈബിളിൽ ദൈവത്തിന്റെ തുടക്കമോ, ഭൂമിയുടെ തുടക്കമോ അല്ല പറയുന്നത്. ദൈവത്തെപ്പോലെ ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയുന്ന മനുഷ്യന്റെ 7000 വർഷത്തെ ചരിത്രമാണ് പറയുന്നത്.
ഇന്ത്യയിൽ ആദ്യമായി കാലുകുത്തിയത് ഹോമോ ഏറെക്ടസ്സാണ്. അവയുടെ ഫോസിലുകൾ ഉത്തരേന്ത്യയിൽ നിന്നും ലഭിച്ചിട്ടുണ്ട്. നാഷണൽ ജോഗ്രാഫി ചാനലിൽ വ്യെക്തമായി പ്രേതിപാതിക്കുന്നുണ്ട്. അവയെ കൊന്നൊടുക്കികൊണ്ടാണ് ആതിമ മനുഷ്യൻ ഇന്ത്യയിലേക്ക് കടന്നുവന്നത്.
@@mahesharisto True . അന്നും ഗോത്ര സമുദായങ്ങൾ ഉണ്ടായിരുന്നിരിക്കും. തമ്മിൽ യുദ്ധങ്ങളും ഉണ്ടായിരുന്നിരിക്കും. പിന്നെ പൊതു ശത്രുവിനെതിരെ ഒന്നിക്കുന്നവർ എങ്കിൽ കൊറോണക്കാലത്തും യുദ്ധങ്ങൾ ഉണ്ടാകില്ലല്ലോ..
Annu manushyan thammil adikkumairunnu, oru settlementil ulla aalukal adutha settlementil ulla aalukale kollumairunnu... for food and for authority to hunt in a land.
ഇന്ത്യയിൽ നിന്നു എങ്ങനെ ഫോസ്സിൽ കിട്ടും, എല്ലാം കത്തിച്ചു ചാമ്പലാക്കി നദിയിൽ ഒഴുക്കിതാവും. കടലിൽ തപ്പി ഭസ്മം ശേഖരിച്ചു ഫോസ്സിൽ ആക്കി മാറ്റാനുള്ള ടെക്നോളജി വരുന്ന കാലം നമുക്കതിനെ പറ്റി ആലോചിക്കാo.
ഒരു യുഗം എന്നാൽ 5500 വർഷം . സത്യയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം ഇപ്പോൾ കലീ യുഗം. ഭാഗവതം, ഭഗവത് ഗീത , ശീവപുരാണം, എന്നിവ പറഞ്ഞു തരും 14000 വർഷം പഴക്കമുള്ള ക്ഷേത്രങ്ങൾ ഇന്നും ഇന്ത്യയിലുണ്ട്. ലാറ്റിൻ അമേരിക്ക മുതൽ ജപ്പാനിൽ വരെ ഇന്നും ഹിന്ദു ക്ഷേത്രങ്ങൾ ഇപ്പോഴും ഉണ്ട്.
ലാറ്റിൻ അമേരിക്കയിൽ ഉള്ളതൊക്കെ അവിടത്തെ ഗോത്ര ക്ഷേത്രങ്ങൾക്ക് ആണ് അവർക്ക് ഹിന്ദു മതവുമായി സാമ്യം ഉണ്ട് അത് എന്തെന്നാൽ ഹിന്ദു മതത്തിലും നിരവധി ഗോത്ര വിശ്വാസങ്ങളുടെ കലർപ്പ് ഉണ്ട് ഗോത്ര വിഭാഗനങ്ങൾക്കെല്ലാം പ്രകൃതി ആരാധന മൃഗ ആരാധനയാണ് ഉള്ളത് അതാണ് സാമ്യം വരാൻ കാരണം ഇനി ജപ്പാനിൽ ഉള്ളത് ഹിന്ദു ക്ഷേത്രം അല്ല ഷിന്റോ മത ക്ഷേത്രം ആണ് ഷിന്റോ മതത്തിൽ ഹിന്ദു ദേവതകൾ എത്തിയത് ബുദ്ധ മതം വഴിയാണ്
@@mangalaserineelakandan3950 ഷിന്റോ ക്ഷേത്രത്തിൽ ഹിന്ദു ദൈവങ്ങളല്ല എത്തിയത് നേരെ . തിരിച്ചാണ്. ബുദ്ധമതത്തിൽ നന്നാണ് ഹിന്ദു മതത്തിലേക്ക് പല ദൈവങ്ങളും വന്നിട്ടുള്ളത് . ഇന്ത്യയിൽ എത്തുന്നതിന് മുൻപ് ആര്യന്മാരുടെ പ്രധാന ദൈവങ്ങൾ അഗ്നിയും ഇന്ദ്രനുമാണ്. ഇന്ത്യയിൽ എത്തിയതിനു ശേഷം തദ്ദേശീയരായ ഗോത്രങ്ങളിൽ നിന്നും കടം കൊണ്ടതാണ് ഇന്ന് നാo കാണുന്ന ഭൂരിഭാഗം ദൈവങ്ങള് - ഇന്നത്തെ ഇറാനിൽ നിന്നും കുടിയേറിയ വരാണ് ആര്യന്മാർ . അന്നത്തെ ആര്യന്മാരുടെ വിശുദ്ധ ഗ്രന്ഥമാണ് ഋഗ്വേദം . പാർസി കളുടെ വിശുദ്ധ ഗ്രന്ഥമായ Zed Avesta യുടെ തനി പകർപ്പാണ് ഋഗ്വേദം .
ലോകത്തിലെ ഏറ്റവും വലിയ അതിപ്രാചീന സംസ്ക്കാരം ആണ് ഭാരതത്തിന്റെത്.. ഭാരതത്തിന്റെ പുരാതന ഗ്രന്ഥമായ ശ്രീമദ് മഹാ ഭാഗവതത്തിൽ നമ്മുടെ തൃകാലജ്ഞാനി കളായ മഹാമുനിമാർ ലോകത്തിൽ വരും വരയ്കകളെ കുറിച്ചും നടക്കാൻ പോകുന്ന കാര്യങ്ങളെ കുറിച്ചും പണ്ടേ കുറിച്ചിട്ടിട്ടുണ്ട്..
@@subeesht5583 ഇത് 72000 BCE യിലെ കാര്യമല്ലേ? രാമായണം നടക്കുന്നത് 12209BCE ൽ ആണെന്നാണ് Nilesh Oak ൻ്റെയും മറ്റും കണ്ടെത്തൽ. ഈ Link നോക്കാം.. ruclips.net/video/dlPfBWrdam8/видео.html
ഇത് തുടർച്ചയായി നടക്കുന്ന പ്രക്രിയയാണ്.(The currently accepted rate for the separation of the Americas from Europe and Africa is about 2.5 cm/year. (Wikipedia))
Now the continental drift theory has been replaced by plate tectonic theory, which explains cleary about distribution of continents, earthquakes, volcanoes... .
@@VKVinod before Christ - നെ എത്ര ഭംഗിയായി രൂപഭേദം വരുത്തിയിരിക്കുന്നു. സത്യ ദൈവത്തെ മറച്ചു പിടിക്കാനുള്ള ഓരോ ശ്രമങ്ങൾ. ഈ യേശുക്രിസ്തുവിന്റെ മുൻപിൽ ഓരോ മനുഷ്യനും നിൽക്കേണ്ട ഒരു ദിവസം വരും. അന്ന് മനസാക്ഷിക്കുത്തില്ലാ തെ നിൽക്കാൻ കഴിഞ്ഞാൽ അതാ യിരിക്കും ഏറ്റവും സമാശ്വാസകരം.
ഹനുമാൻ വാനരൻ ആണ് വാനരൻ എന്നാൽ വാൽ ധരിക്കുന്നവൻ ഹനുമാന്റെ ജന്സ്ഥലം കിഷ്കിന്ദ ( ഹംപി ) ഹമ്പിയിൽ ഒരു ആദിവാസി ജനാവിഭാഗം ഉണ്ടായിരുന്നു അവർ മുണ്ട് ഉടുത്തിട്ട് വാൾ പോലെ ഒരു തുണി ധരിക്കുമായിരുന്നു ചിലപ്പോൾ ഈ ആദിവാസി ഗോത്രം ആയിരിക്കാം വാനരർ എന്ന് പറയുന്നത് ആദിമ രാമായണത്തിൽ വാനരർ കുരങ്ങന്മാരായിട്ട് പറയുന്നില്ല
Whites are from Europe. Blacks are from Africa. Yellows are from Mangolian regions. Browns are from middle Asian regions. They moved and mixed all over the world. It is still happening. So some of us are not mixed but a few percentage of humans are heavily mixed. It's okay. There are advantage and disadvantage of race mixing. Thank you. Is there any other races other than these four colours. Lol
ചരിത്രവും സംസ്ക്കാരവും വളച്ചൊടിക്കുകയും വികൃതമാക്കുകയും ചെയ്യുന്ന ഈ കാലത്ത് കൃത്യവും വസ്തു നിഷ്ടവുമായ ചരിത്ര പഠനം അത്യവശ്യമാണ്..... നമ്മടെ ചരിത്ര സംസ്ക്കാരിക വളർച്ചയെക്കുറിച്ച് താങ്കൾ ഒരു പരമ്പര ചെയ്യുന്നത് നന്നായിരിക്കും
... നന്ദി
ചരിത്രം തിരുത്തുന്നത് ആണല്ലോ നസ്രാണി വർഗ്ഗത്തിന്റെ മെയിൻ ജോലി!🤭
@@krishnakrishnakumar2587 thiruthatha best team analo ningade, kidann kurakathede, engota thalli marikunath, scientifically india polum oruthantem ala, adhyam ivde aar thamasich enn polum, so mindathe iriku
@@faizalmuhammed.m6049 അങ്ങനെ നോക്കിയാൽ എല്ലാരും africayil നിന്നാലേ വന്നത്
നല്ല വിഷയം , അവതരണം. താങ്ക്സ് സർ .👍
ഇന്ത്യയിലെ ജാതി മതങ്ങളുടെ ഉത്ഭവത്തെകുറിച്ചും അതിന്റെ ഇനിയുള്ള ഭാവിയെകുറിച്ചും വിശദമായ വീഡിയോ ചെയ്യുമോ .
@@tempt3857 മഹാഭാരതത്തിൽ ജാതി പരാമർശമുണ്ടല്ലൊ -
നന്നായി ഹോംവർക്ക് ചെയ്തിട്ടുണ്ട്. നല്ല അവതരണം.
വിനോദ് സാറിന്റെ ഓരോ വീഡിയോയും എത്തുമ്പോഴുമുള്ള ആകാംക്ഷ 😍
So informative and new knowledge, Appreciated. keep up the good work,
Islam was there before this 72000 years as per moulavi reported yesterday on TV.
Send all this to people , only red bible and Quran ..they have not read any other books ..I feel intelligent now ..thank you boss for the information
😆😆😂😂
What about Chanakam book?
ഭായി ,
വിഷ്ണു പുരാണം ആറാം അധ്യായത്തിൽ #സവർണ്ണർ ഉണ്ടായതു #സ്ത്രീ #പുരുഷ #സംയോഗം #കൂടാതെയാണെന്നും, #ബ്രഹ്‌മാവിന്റെ #മുഖത്തുനിന്നും #ബ്രാഹ്മണരും, #ക്ഷത്രിയർ #മാറിടത്തിൽ നിന്നും, #വൈശ്യർ #തുടകളിൽ നിന്നും, #ശൂദ്രർ #പാദങ്ങളിൽ നിന്നുമാണ് ജനിച്ചത് എന്നും അതിൽ എഴുതിയിരിക്കുന്നു. #കുന്തി #വിവാഹിതയാകുന്നതിനു #മുൻപ് തന്നെ മന്ത്രം ചൊല്ലി #സൂര്യ ഭഗവാനെ വരുത്തുകയും പിന്നീട് താൻ ഗർഭിണിയാകുകയും #കർണ്ണനെ #ചെവിയിൽ കൂടി പ്രസവിക്കുകയും ചെയ്തു എന്നും പറയുന്നു.#യമധർമ്മന്റെ പുത്രനായി #ധർമ്മപുത്രനും, #വായുവിന്റെ #പുത്രനായി #ഭീമനും, #ഇന്ദ്രനിൽ നിന്നും #അർജ്ജുനനും കുന്തിയിൽ ജനിച്ചു എന്നും നിങ്ങൾ വിശ്വസിക്കുന്നു അപ്പോൾ #പുരുഷ #സംയോഗം #കൂടാതെ #കുഞ്ഞുങ്ങൾ ജനിച്ചു എന്ന് നിങ്ങളുടെ പുരാണങ്ങളിൽ നിന്നും നിങ്ങൾ തന്നെ സമ്മതിക്കുന്നു അത് തെറ്റാണെങ്കിൽ ഹിന്ദു പുരാണങ്ങൾ തെറ്റെന്ന് പറയേണ്ടിവരും. ധൃതരാഷ്ട്രരുടെ ഭാര്യ #ഗാന്ധാരി ഗർഭം ധരിച്ചു #രണ്ടു #വർഷം കഴിഞ്ഞിട്ടും പ്രസവിക്കായ്കയാൽ ആ ഗർഭം ഉടച്ചുകളയുകയും അതിൽ #ഒരു #മാംസ #പിണ്ഡം #വ്യാസൻ #101 കഷ്ണങ്ങളാക്കി നുറുക്കി നെയ്ക്കുടങ്ങളിൽ സൂക്ഷിക്കുകയും ആ കുടങ്ങൾ പിളർന്നു #കൗരവർ ഉണ്ടായി എന്നും നിങ്ങൾ വിശ്വസിക്കുന്നില്ലേ.ജപതക്‌നി #മഹർഷിയും #രേണുകയും ചേർന്നാണ് #പരശുരാമനു ജന്മം നൽകുന്നത് അപ്പോൾ പരശുരാമൻ മഹാവിഷ്ണുവിന്റെ അവതാരമാകുന്നതെങ്ങിനെ? #കൗസല്യ, #കൈകേയി, #സുമിത്ര എന്നിവർ #പായസം കുടിച്ചല്ലേ #ഗർഭവതികളായതു. കൗസല്യയുടെ മകൻ ശ്രീരാമൻ അവതാരമാകുമെങ്കിൽ കൈകേയിയും സുമിത്രയും അതേ പായസം കുടിച്ചവരല്ലേ അപ്പോൾ ഭരതനും ലക്ഷ്മണനും ശതുഘനനും അവതാരങ്ങൾ ആകേണ്ടെ? #വിഷ്ണുവിന്റെ #നെറ്റിയിൽ നിന്നും #സ്വർണ്ണ #പങ്കജവും അതിൽ നിന്നും #ശ്രീദേവിയും ജനിച്ചു എന്ന് പറയപ്പെടുന്നു #ദശാവതാരങ്ങളെക്കുറിച്ചു വിവരിക്കുന്നില്ല ഇതൊക്കെ നിങ്ങൾ വിശ്വസിക്കുകയും ചെയ്യുന്നു.
നിന്റെ തന്തയോട് ചോദിക്ക് നീ എങ്ങനയാ ഉണ്ടായത് എന്ന്.ഞാനും ഹിന്ദു മതത്തിൽ വിശ്വസിക്കുന്ന ആളാണ്.എനിക്ക് എല്ലാ മതങ്ങളും ഒരു പോലെ ആണ്... മനുഷ്യൻ ചത്തോണ്ടിരിക്കുവ അപ്പോഴാണ് അവൻ്റെ വീഡിയോ..ശരി..ഈ പറഞ്ഞതൊക്കെ ശരിയാണെന്നു വച്ചോ..നീ എന്തു ചെയ്യും .. ഇവിടുന്ന് ക്രിസ്ത്യൻ, മുസ്ലീം സമുദായക്കാരെ ഓടിക്കുവോ?
@@disabled9502 P
very use full information
ഇന്ത്യ എന്നും ലോകത്തിന് അത്ഭുതം ആണ്
Thanks
ഒരു ചർവിത ചർവ്വണം പോലെ aaryadraavida സിദ്ധാന്തത്തെ അധികരിച്ചുകൊണ്ടുള്ള വാചാടോപ്ങ്ങൾ മാത്രമേ നമ്മുടെ അക്കാദമിക്കൽ വിദഗ്ധന്മാർ അവതരിപ്പിക്കാറുള്ളൂ.അതിനിടെ ഇങ്ങനെയുള്ള അറിവുകൾക് ഒരുപാട് നന്ദി
But unfortunately
ഈ മനോഹരമായ പ്രകൃതി യെ കണ്ടയിടത്ത് തുപ്പിയും കാണുന്നിടത്ത് മാലിന്യം വലിച്ചെറിഞ്ഞും അനാവശ്യ കോൺക്രീറ്റ് വനങ്ങളുണ്ടാക്കിയും ഇന്ത്യ ക്കാർ തന്നെ നശിപ്പിക്കുന്നു
@@musichealing369 ☹️
ഞാൻ ഒരു ഇന്ത്യക്കാരൻ മലയാളി യാണ്. ഇന്ത്യയുടെ ഭൂമി എനിക്ക് ഇഷ്ടമാണ്. സംസ്കാരം ചീഞ്ഞു നാറിയതാണ്. ഞാൻ ഇതെല്ലാം പഠിച്ച വ്യക്തിയാണ്. ഇസ്ലാമിനെപോലെ പെയിന്റ് അടിയാണ് ഇവിടെയും
നല്ല വിവരണം ഒരു തെളിവും ഇല്ല.നോവലും ഇങ്ങനെതന്നെയാ.
Very Informative
Good content and arguments. Less details would make it more interesting and popular. What was the situation in extreme south India then? Any hints?
Thankyou for this knowledge
നല്ല വിവരണം...👍👍👍
Excellent presentation
Informative, Thank you 🌹🙏
❤Love your vedios❤🙌
കുമാരി കണ്ഠം റിസേർച് ചെയ്തൂടെ
Great....!
Very good information. 🙏🙏
Very good information.
Glad you think so!
നിങ്ങൾ പോളിയാണ് 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Lpppll
Informative..Good comentry
Video super 👍👍👍🇮🇳 jaihind
Good and simple presentation.
Sir ഇന്ത്യചരിത്രം ഇങ്ങനെ സീരീസ് ആയി ചെയ്യാമോ 😃
Thank you സമയലഭ്യത അനുസരിച്ച് ചെയ്യാം
@@VKVinod താങ്കൾ യോജിക്കാത്ത comments delete ചെയ്യുകയാണോ? ഇതാണോ intellectual integrity ?! ഒരു Scholar ൽ നിന്ന് പ്രതീക്ഷിച്ചില്ല!
Comment Policy of this channel
1 എല്ലാ കമൻ്റുകളും ഇനി held for review എന്ന Section ലേക്കാണ്
പോകുക.comment അപ്രൂവ് ചെയ്താൽ മാത്രമേ publish ആകുകയുള്ളു.
2 തെറി വിളി ചീത്ത വിളി കമൻ്റുകൾ
ഇനി പബ്ലിഷ് ചെയ്യുകയില്ല.
3 ശാസ്ത്ര ചിന്ത സ്വതന്ത്ര ചിന്ത മാനവികത എന്നിവ പ്രചരിപ്പിക്കുക
അതുവഴി എല്ലാ മനുഷ്യരും ഒന്നാണെന്നുള്ള യാഥാർത്ഥ്യം പ്രചരിപ്പിക്കുക എന്നതാണ് ഈ ചാനലിൻ്റെ ഉദ്ദേശം
4 അൽപം ഉയർന്ന ബൗദ്ധിക നിലവാരമുള്ളവരെയാണ് ഈ ചാനൽ
ലക്ഷ്യമിടുന്നത് .ഇംഗ്ലീഷിലെ ഉയർന്ന
നിലവാരത്തിലുള്ള ചാനലുകളിലെ
വിഡിയോയുടെ കമൻ്റുകളും ഉയർന്ന
നിലവാരം പുലർത്തുന്നവയാണ്.
ഉദാഹരണത്തിന് പരിണാമവുമായി
ബന്ധപ്പെട്ട വീഡിയോകളിൽ പരിണാമം സംബന്ധിച്ച വിശദാംശങ്ങൾ മാത്രമേ കമൻ്റ് ആയി വരാറുള്ളൂ. മതവിശ്വാസികളും അമിത ദേശീയ വാദികളും അവിടെ പോയി
കമൻ്റ് ചെയ്യാറില്ല. മതവുമായി പ്രത്യേകിച്ച് ബന്ധമില്ലാത്ത 72000 BCE യിലെ ഇന്ത്യ എന്ന ഈ ചാനലിലെ വീഡിയോക്ക് താഴെയും മതവിശ്വാസികൾ പൊങ്കാലയിടുന്നു.
അവർ പരസ്പരം ഏറ്റുമുട്ടുന്നു.
കമൻ്റുകൾ കൂടുന്നതിനനുസരിച്ച്
വീഡിയോയുടെ റീച്ചും കൂടുന്നു.പണവും കൂടുന്നു.
മതത്തിൻ്റെ ഇരകളാണ് ഇവർ.
മൂന്നാം ലോക രാജ്യങ്ങളിൽ മത ചിന്ത
മാത്രമേയുള്ളൂ. എല്ലാം മതമയം
പക്ഷേ
അങ്ങനെ കിട്ടുന്ന പണം വേണ്ട.
അതു കൊണ്ട് വിശ്വാസ പ്രചോദിതമായ കമൻ്റുകൾ പരമാവധി
ഒഴിവാക്കും. ചാനലിന് നഷ്ടമാണെങ്കിലും.
പഴയ വീഡിയോകളിലെ കമൻ്റുകൾ
ഒഴിവാക്കുന്നില്ല. അവരുടെ കടിപിടി
ശമിക്കുന്നതു വരെ തുടരട്ടെ. പെട്ടന്ന്
നിർത്തിയാൽ പക്ഷപാതം കാണിച്ചെന്ന് ഏതെങ്കിലും ഒരു കൂട്ടർക്ക് തോന്നാം. എന്തായാലും
പരസ്പര വിദ്വേഷം ഈ ചാനലിൽ
പ്രമോട്ട് ചെയ്യാൻ ഉദ്ദേശിക്കുന്നില്ല.
ഹോമോ സാപിയൻസ് സാപ്പിയൻസ്
ആയ നാമെല്ലാരും ഒന്നാണ്. നുണകളുടെ അഥവാ മതങ്ങളുടെ ഇരകളാണെങ്കിലും എല്ലാവരും മനുഷ്യരാണ് എന്നതാണ് ചാനലിൻ്റെ
കാഴ്ചപ്പാട്.
5. എല്ലാ കമൻ്റുകളും അപ്രൂവ് ചെയ്താൽ മറ്റൊരു പ്രശ്നമുള്ളത്
വിശ്വാസത്തിൻ്റെ ഇരകൾ കൂടുതലുള്ളതുകൊണ്ട് അവരുടെ കമൻ്റാണ് കൂടുതൽ കാണപ്പെടുക
സീരിയസ് ആയ ആളുകൾ ലൈക്ക് ചെയ്യുകയും സബ്സ്ക്രൈബ് ചെയ്യുകയും ആണ് ചെയ്യുക.
അവരിൽ ചിലരെങ്കിലും കമൻ്റുകൾ
വായിച്ചാൽ നിലവാരമില്ലാത്ത കമൻ്റുകളായിരിക്കും കാണുക.
അവർ പിന്നീട് കമൻ്റുകൾ നോക്കില്ല
അപ്പോൾ ചാനൽ ഉദ്ദേശിക്കുന്ന ചർച്ചകൾ ഇവിടെ നടക്കില്ല.
മതത്തെക്കുറിച്ചുള്ള ചർച്ചയല്ല ചാനൽ
ഉദ്ദേശിക്കുനത്.
അതിന് മലയാളത്തിൽ തന്നെ ധാരാളം
ചാനലുകളുണ്ട്.
ചരിത്രം ശാസ്ത്രം
തുടങ്ങിയ മേഖലകളിലെ നിലവാരമുള്ള ചർച്ചകളാണ് ഇവിടെ
പ്രതീക്ഷിക്കുന്നത്.
വിശ്വാസത്തെ കൂട്ടുപിടിക്കാത്ത ചർച്ചകളെയാണ് നിലവാരമുള്ള
ചർച്ചകൾ എന്ന് ചാനൽ ഉദ്ദേശിക്കുന്നത്.
6 ചാനൽ കാണുന്ന എല്ലാവരോടും
സബ്സ്ക്രൈബ് ചെയ്യാൻ ആവശ്യപ്പെടാത്തത് അതുകൊണ്ടാണ്.
സയൻ്റിഫിക്ക് ടെംപർ ഉള്ളവരെയും open mind ഉള്ളവരെയും മനുഷ്യരൊന്ന്
എന്ന കാഴ്ചപ്പാടുള്ളവരെയുമാണ്
ചാനൽ ലക്ഷ്യമിടുന്നത്.
7 വീഡിയോ കണ്ടൻ്റുമായി നേരിട്ട് ബന്ധമില്ലാത്ത കമൻ്റും അപ്രൂവ്
ചെയ്യില്ല. പ്രത്യേകിച്ച് വിശ്വാസ പ്രചോദിതമായവ
8 എങ്കിലും വിശ്വാസത്തിൻ്റെ കോണിൽ നിന്നും വരുന്ന പ്രാതിനിധ്യ
സ്വഭാവമുള്ള കുറച്ചു കമൻ്റുകൾ
അംഗീകരിക്കും. അതിനുള്ള മറുപടി
പറയാൻ മാത്രം എണ്ണം ശാസ്ത്ര ചിന്തകർ ഉണ്ടെങ്കിൽ മാത്രം
ആര്യൻ ivasion theory എന്ന
തിയറി ഇപ്പോൾ നിലവിലില്ല സുഹൃത്തേ.
വീണ്ടും വീണ്ടും അതു തന്നെ പറയരുത്.
ഇപ്പോഴുള്ള തിയറി ആര്യൻ മൈഗ്രേഷൻ ആണ്.
അത് തിയറിയല്ല.
ജനറ്റിക്കലി തെളിയിക്കപ്പെട്ടതാണ്.
ഡേവിഡ് റെയ്ഷ് എഴുതിയ who we are and how we got here വായിക്കുക.
രണ്ട് കോടി വെറുതെ വെച്ചാൽ മാത്രം
പോരല്ലോ കൊണ്ടു ചോയി കൊടുക്കൂ.
ഒരു പാട് പേരുണ്ട്. നേച്ചറിൽ നിങ്ങൾ
പറഞ്ഞ ലേഖനം വന്നതിനു ശേഷം
വന്ന പഠനമാണത്. ഒന്നിനും
സമയമില്ലെങ്കിൽ
ദേ ഈ അഭിമുഖമെങ്കിലും കാണൂ
സമയം കളയല്ലേ.
ruclips.net/video/sD4zMI1wQ58/видео.html
ruclips.net/video/sD4zMI1wQ58/видео.html
@@SJ-zo3lz ponnu bhaai ee tharam aalukalod sathyam thelivu sahitham paranjaalum avark ath angeekarikkaan paaadaanu.....humanitarianism...human values ennokke thallu thalli pashuvine avar udesicha sthalathu tanne kutti adikkum ennitt oru perum idum ...humanitarian free thinker homo sapien pashu......veruthe adhara vyaayamam nadathanam ennallathe avar undaaki vacha frame workil ninnum maarilla.....maariyaal sankhi aaakkum ravichandran sir ne pole...... mudrakuthum... kashtam muthalaleee 🙏🙏🙏🙏.romila thappar Kee jay😅😅😅😅
Interesting topic👍
Thank you
Thankyou sir
Super Sir, Excellent presentation
Super 👍👌🙏💞❤️❤️❤️
great research.........work
Sir,
Infront of us forty crore population reached nearest 140 crore population.
What is the account from 72000 years?
പുതിയ അറിവുകൾക്ക് കൃതജ്ഞത
72000 വർഷം. ആദം ഹവ്വ ജനിച്ചിട്ട് 4000 വർഷം ആയിട്ടില്ല എന്ന് ബൈബിളിൽ പറയുന്നത്...
ഇതൊക്കെ കൊണ്ട് ആണ് യൂറോപ്യർ മതം ഉപേക്ഷിക്കുന്നത്
40000 അല്ല 6000. ബൈബിളിൽ ദൈവത്തിന്റെ തുടക്കമോ, ഭൂമിയുടെ തുടക്കമോ അല്ല പറയുന്നത്. ദൈവത്തെപ്പോലെ ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയുന്ന മനുഷ്യന്റെ 7000 വർഷത്തെ ചരിത്രമാണ് പറയുന്നത്.
@@zionchannel4204 ipol athe anganakiyoo
@@zionchannel4204 byebel എവിടെ യാ 6000,7000,/വർഷം പറഞ്ഞു തു
ബൈബിൾ പറയുന്നത് 3000 വർഷം മുമ്പ് ആദവും ഹവ്വയും മണ്ണ് കുഴിച്ച് മനുഷ്യന് ഉണ്ടാക്കി എന്നാണ്
6000 ആണ് 😁
ഇന്ത്യയിൽ ആദ്യമായി കാലുകുത്തിയത് ഹോമോ ഏറെക്ടസ്സാണ്. അവയുടെ ഫോസിലുകൾ ഉത്തരേന്ത്യയിൽ നിന്നും ലഭിച്ചിട്ടുണ്ട്. നാഷണൽ ജോഗ്രാഫി ചാനലിൽ വ്യെക്തമായി പ്രേതിപാതിക്കുന്നുണ്ട്. അവയെ കൊന്നൊടുക്കികൊണ്ടാണ് ആതിമ മനുഷ്യൻ ഇന്ത്യയിലേക്ക് കടന്നുവന്നത്.
Thank you for adding information
@@VKVinod yes.. അവർ 20 ലക്ഷം വർഷം ഇന്ത്യയിൽ ജീവിച്ചു... നമ്മൾ വെറും 2 ലക്ഷം വർഷം കൂടെ ആയില്ല 😞
Good presentation. Thank you vinod....
അന്ന് മനുഷ്യൻ മതം കലഹം രാഷ്ട്രീയ യം ഒന്നും ഇല്ലാതെ എങ്ങിനെ ജീവിച്ചു ഇഷ്വരാ സമ്മതിക്കണം അവരെ
എന്നിവിടെ ഹിന്ദുക്കൾ മാത്രം ആയതുകൊണ്ട് thanne
Vanya mrigangal oru pothu shatru aayirunnathukond onnichu ninne pattukayullaayirunnu......innum oru pothu shatru vannaal nammal ellam onnaaakum...
🙏🙏❤️
@@mahesharisto True . അന്നും ഗോത്ര സമുദായങ്ങൾ ഉണ്ടായിരുന്നിരിക്കും. തമ്മിൽ യുദ്ധങ്ങളും ഉണ്ടായിരുന്നിരിക്കും. പിന്നെ പൊതു ശത്രുവിനെതിരെ ഒന്നിക്കുന്നവർ എങ്കിൽ കൊറോണക്കാലത്തും യുദ്ധങ്ങൾ ഉണ്ടാകില്ലല്ലോ..
Annu manushyan thammil adikkumairunnu, oru settlementil ulla aalukal adutha settlementil ulla aalukale kollumairunnu... for food and for authority to hunt in a land.
@@dreamcatcher6846 Hindukkal matram undairunnappol, Shaivarum, Vaishnavarum thammil aairunnu adi.....
Thank you very much Sir
പുതിയതൊന്നും കാണുന്നില്ല 😞
Poli 🔥❤️🔥
ഭൂമിയിലുള്ള മനുഷ്യരല്ലാം ഒന്ന് പലത് കലർന്നത് ഭൂമി എത്ര സുന്ദരം
Good information 🙏🙏❤
Excellent.archeologists contribution to science
Super
Great
രണ്ട് ലക്ഷം വർഷം മുമ്പത്തെ ഫോസിൽ തമിഴ് നാട്ടിൽ നിന്നും കിട്ടിയിട്ടുണ്
Sir ee manushya charithrathinu sharashari ethravarsham pazhakkam kanum...allenkil ithuvare kandethiyathil vech eetavum pazhakkamulla humen fosilnte kalapazhakkam ethrayanu ?
Oldest human fossil is 3.15 lakh years old.
But humans origin is estimated to date back to 4 lakh years ago
Great work, first time I saw a Malayalam documentry, which reminded me of documentarys of nat geographic channel 👍
Sumatra Indain coast nu valareaduthu kidakkunna sthalam aanu, athupole India yum. Volcanic ashes appol swaabhaavikamaayuum indian continent ne serious aayi bhaadhichittundaakum, vamsanaasavum, naasa nashttangalum oke nadannirikkum..Illa ennu engane samarthikkum???
theliv akumo ennonum ariyila,ramayanathil parayunna vanaran chilapol homo erectus aakanulla chance undakumo,kishkinda enna rajyam ullathai ramayanathil parayunath south indiayilanu,maybe ath sheri aakumo
Namal ivde samsarikynath evident vachitanu bro, allathe mythology and aitheehangal vachalalo,
കേരത്തിന്റ story ചെയ്യുമോ 🙏❤
നാളികേരം ആണോ
കേരളത്തിൽ ആധുനിക മനുഷ്യരുടെ കടന്നുകയറ്റം എപ്പോഴായിരുന്നു
സബ്സ്ക്രൈബ് ചെയ്യാൻ പറയാത്തത് കൊണ്ട് ഞാൻ സബ്സ്ക്രൈബ് ചെയ്തു
Hi bro..... Can you do it in English please
👏👏💐💐
ഇന്നത്തെ ഇൻഡ്യയുടെ ഷയ്പ് തന്നെയായിരുന്നോ 74000 വർഷം മുൻപും ? ആർക്കറിയാം!
Steve:Evolution Of India(🇮🇳)1507-1.000.000!!!
What's the difference between homosapiens and homosapiens sapiens?
Species - homo sapiens
Sub species- homo sapiens sapiens
Ingane aanenn thonnunnu ❤️
INDIA 🇮🇳 🔥
അന്ന് ചന്ദ്രനെ പിളർത്തിയിരുന്നില്ല!.... ദതാണ് കാരണം (ചന്ദ്രനെ പിളർത്തിയ ശേഷമാണ് മനുഷ്യന് രാത്രി കണ്ണു കാണാൻ പറ്റാത്തത്!)🤔🤔🤔
താങ്കളുടെ തലച്ചോർ നാസക്ക് ആവശ്യം ഉണ്ടാകും വെയിറ്റ്
പതിനായിരം വർഷം മുമ്പ് മനുഷ്യൻ തുണി ഉടുത്തതിന് തെളിവൊന്നും ഇല്ലല്ലോ....
Proof kanum bro ...enthakilum
വായ ഇല ആയിരുന്നു മൈൻ 😂
Und bro nee kazhikkunnathu chorallathathu kond ninakku ariyan kazhiyathatha
Sir ignou pg history topic nu pattiya malayalm books vallom undi
syllubus നോക്കുക.അതിൽ പറയുന്ന മിക്കവാറും പുസ്തകങ്ങൾ available ആയിരിക്കും
@@VKVinod k
ഇന്ത്യയിൽ നിന്നു എങ്ങനെ ഫോസ്സിൽ കിട്ടും, എല്ലാം കത്തിച്ചു ചാമ്പലാക്കി നദിയിൽ ഒഴുക്കിതാവും. കടലിൽ തപ്പി ഭസ്മം ശേഖരിച്ചു ഫോസ്സിൽ ആക്കി മാറ്റാനുള്ള ടെക്നോളജി വരുന്ന കാലം നമുക്കതിനെ പറ്റി ആലോചിക്കാo.
ആദിമമനുഷ്യൻ മൃതശരീരം കത്തിച്ചിരുന്നു എന്നാണോ
Comment il oru pucham feel chyunnallo
@@rammohanbhaskaran3809 ഖബറിൽ അടക്കാത്തതുകൊണ്ട് മദ്രസ്സപൊട്ടൻ വന്നതാണ്!!
കുണ്ടനടി വീരൻ മുഹമ്മദ്കോയാ
യുടെ ഗുതഭോഗം , ശവഭോഗം ,
മൃഗഭോഗം , ശിശുഭോഗം ഇതെല്ലാം ഞമ്മൾക് ഹലാൽ!
പെരുത്തഹലാൽ!!!!!!!
ഖബറിൽ അടക്കിയാൽ പിന്നീട്
എടുത്ത് ശവഭോഗം ചെയ്യാമല്ലോ???
@@m.g.pillai6242 നല്ല സംസ്കാരം
Kadalil ippo thappiyal oru jihadhi fosil kittum .jihadhi thayoli bin ladante.america kadalil thalli.
താങ്കളുടെ മെയിൻ സബ്ജെക്ട് ഏതാണ്
HISTORY
Sir ഇന്ത്യയിൽ ജാതി മതം എങ്ങനെ ഉണ്ടായി എന്ന് പറയാമോ
ഇന്ത്യയിൽ മാത്രം അല്ല ലോകത് മതം എങ്ങനെ ഉണ്ടായെന്നു കൂടി sastreeyam ആയി തന്നെ padikanam
Simple ആയി പറഞ്ഞാൽ അവരുടെ തലമുറകളായുള്ള തൊഴിൽ തന്നെ ആയിരിക്കണം
@@den12466 bromathamvisham
ഇന്ത്യയിൽ ഹൈന്ദവർ മാത്രമായിരുന്നു, മുസ്ലിങ്ങൾ വന്നു കേറി മതം ഹൈന്ദവരെ മാറ്റപ്പെട്ട് ഉണ്ടായതാണ്
@@dreamcatcher6846
ഹൈന്ദവ സംസ്കാരം indus valley civilisation ൽ നിന്നും evolve ആയതാണ്. അതിന് മുൻപ് ഗോത്രവർഗ്ഗങ്ങൾ ആയിരുന്നു.
നിങ്ങളുടെ കാഴ്ച്ചപാടുകൾ കണ്ണു തുറപ്പിക്കുന്നവയാണ്.❤️🙏
ആദിമ ഇന്ത്യക്കാർ പുസ്തകം എവിടെ കിട്ടും
keralabookstore.com/book/aadhima-indiakkar/16536/
👍നന്ദി
@@VKVinod out of stock aanu
Source?
❤
⭐⭐⭐⭐
🙏🙏🙏🌹
10000000000 years back
മറ്റുള്ള മനുഷ്യ വിഭാഗങ്ങൾ എങ്ങനെയാണു നശിച്ചു പോയത്
ഒരു യുഗം എന്നാൽ 5500 വർഷം . സത്യയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം ഇപ്പോൾ കലീ യുഗം. ഭാഗവതം, ഭഗവത് ഗീത , ശീവപുരാണം, എന്നിവ പറഞ്ഞു തരും 14000 വർഷം പഴക്കമുള്ള ക്ഷേത്രങ്ങൾ ഇന്നും ഇന്ത്യയിലുണ്ട്. ലാറ്റിൻ അമേരിക്ക മുതൽ ജപ്പാനിൽ വരെ ഇന്നും ഹിന്ദു ക്ഷേത്രങ്ങൾ ഇപ്പോഴും ഉണ്ട്.
ജിപ്സി കൾ അവിടെയും എത്തിയിരുന്നോ ?
Latin americeel aanel indiakarde kshethram aayirikilla , red indiansinte kshethramayirkum randm randa😂
ലാറ്റിൻ അമേരിക്കയിൽ ഉള്ളതൊക്കെ അവിടത്തെ ഗോത്ര ക്ഷേത്രങ്ങൾക്ക് ആണ് അവർക്ക് ഹിന്ദു മതവുമായി സാമ്യം ഉണ്ട് അത് എന്തെന്നാൽ ഹിന്ദു മതത്തിലും നിരവധി ഗോത്ര വിശ്വാസങ്ങളുടെ കലർപ്പ് ഉണ്ട് ഗോത്ര വിഭാഗനങ്ങൾക്കെല്ലാം പ്രകൃതി ആരാധന മൃഗ ആരാധനയാണ് ഉള്ളത് അതാണ് സാമ്യം വരാൻ കാരണം ഇനി ജപ്പാനിൽ ഉള്ളത് ഹിന്ദു ക്ഷേത്രം അല്ല ഷിന്റോ മത ക്ഷേത്രം ആണ് ഷിന്റോ മതത്തിൽ ഹിന്ദു ദേവതകൾ എത്തിയത് ബുദ്ധ മതം വഴിയാണ്
@@mangalaserineelakandan3950 ഷിന്റോ ക്ഷേത്രത്തിൽ ഹിന്ദു ദൈവങ്ങളല്ല എത്തിയത് നേരെ . തിരിച്ചാണ്. ബുദ്ധമതത്തിൽ നന്നാണ് ഹിന്ദു മതത്തിലേക്ക് പല ദൈവങ്ങളും വന്നിട്ടുള്ളത് . ഇന്ത്യയിൽ എത്തുന്നതിന് മുൻപ് ആര്യന്മാരുടെ പ്രധാന ദൈവങ്ങൾ അഗ്നിയും ഇന്ദ്രനുമാണ്. ഇന്ത്യയിൽ എത്തിയതിനു ശേഷം തദ്ദേശീയരായ ഗോത്രങ്ങളിൽ നിന്നും കടം കൊണ്ടതാണ് ഇന്ന് നാo കാണുന്ന ഭൂരിഭാഗം ദൈവങ്ങള് - ഇന്നത്തെ ഇറാനിൽ നിന്നും കുടിയേറിയ വരാണ് ആര്യന്മാർ . അന്നത്തെ ആര്യന്മാരുടെ വിശുദ്ധ ഗ്രന്ഥമാണ് ഋഗ്വേദം . പാർസി കളുടെ വിശുദ്ധ ഗ്രന്ഥമായ Zed Avesta യുടെ തനി പകർപ്പാണ് ഋഗ്വേദം .
@@joshyvijay1748 ബുദ്ധമത്തിന് മുമ്പേ, ഹിന്ദുയിസം ഇല്ലേ
👍👍👍
ഇന്ത്യ എന്നാ പ്രദേശം ഇന്ത്യൻ മഹാ സാമുദ്രത്തിൽ നിന്നും ഇന്നത്തെ ഭാഗത്തേക്ക് പതിയെ പതിയെ വന്നു ചേർന്നതാണ് കേട്ടിട്ടുണ്ട് അത് ശരിയാണോ?
Gondwana land
Njanum. Kettitund.. Africanvankarayil ninnum.. Adarnnu vanna oru bhagam. Asiayilum matteth austrileya ayi pokukayum. Cheyth annu vann edicha.... Ahathathil anu . himalayan mountains indaythenn
ലോകത്തിലെ ഏറ്റവും വലിയ അതിപ്രാചീന സംസ്ക്കാരം ആണ് ഭാരതത്തിന്റെത്.. ഭാരതത്തിന്റെ
പുരാതന ഗ്രന്ഥമായ ശ്രീമദ് മഹാ
ഭാഗവതത്തിൽ നമ്മുടെ തൃകാലജ്ഞാനി കളായ മഹാമുനിമാർ ലോകത്തിൽ വരും വരയ്കകളെ കുറിച്ചും നടക്കാൻ പോകുന്ന കാര്യങ്ങളെ കുറിച്ചും പണ്ടേ കുറിച്ചിട്ടിട്ടുണ്ട്..
😂😂😂
അത് ഒന്ന് പറയുമോ
@@ratheeshkumar9557 correct
Yes
@@ratheeshkumar9557 എടാ ബ്രഹ്മണ് ൻ ഇവിടെ 5/നു റ്റ ടു വന്നു അതേനു ശേഷം രാമായണം, mahafarathum ഉളേ
Caption 72000...പറയുന്നത് മുഴുവൻ 74000 വർഷങ്ങൾ..2000വർഷം എത്ര നിസ്സാരം
അല്ല. ക്യാപ്ഷൻ 72000 BCE എന്നാണ്.
വീഡിയോയിൽ പറയുന്നത് 74000 വർഷങ്ങൾക്ക് മുമ്പ് എന്നാണ്.
ഇത് രണ്ടും ഒന്നാണ്.
@@VKVinod ok thank you for your clarification. The vedio is really excellent and informative
Please try to upload in hindi.
ഇവിടെ കാണിച്ച് ഭൂപടത്തിൽ ഇന്ത്യക്കും ശ്രീലങ്കയ്ക്കും ഇടയിൽ കടൽ കാണുന്നില്ലല്ലോ
At that time sea levels were down
@@radhiscapes369 appo.... Ramasethu..... 🤔
@@subeesht5583 ഇത് 72000 BCE യിലെ കാര്യമല്ലേ? രാമായണം നടക്കുന്നത് 12209BCE ൽ ആണെന്നാണ് Nilesh Oak ൻ്റെയും മറ്റും കണ്ടെത്തൽ.
ഈ Link നോക്കാം..
ruclips.net/video/dlPfBWrdam8/видео.html
@@SJ-zo3lz ഇങ്ങനെ കമന്റ് ബോക്സിൽ link ചേർക്കുന്നത് എങ്ങനെയാണു bro
@@satheesh1333 ഒരു വീഡിയോയുടെ ലിങ്ക് കോപ്പി ചെയ്തിട്ട് പേസ്റ്റ് ചെയ്താൽ മതി
Enik thonnunu. India il ninnum manushiarudea phosil kittatha karanam enth ennal. Bharathathil ulla oru chadanganu marana shesham body kathich kalayuka ennath. Chilappo athakumo karanam
Sir , the Ramayanam writon about 8 lakh years ago. Is it not a proof for the presence of civilsed community in India?
ദൈവം എന്ന് പറയുന്ന ഈ സാമാനം എന്നാണ് മനുഷ്യൻന്റെ ഇടയിൽ എത്തിയത്
തന്നോടൊക്കെ paranjittu kariyam ella
@@vishnudethanv543 ninnode paranjitte ottum kaaryamilla
Do dhaivathe parayunathu enthinnaadei
Super🍭🍭🎵🎵 🎵Song🎵🎵 Punjab
Much evolved species and under evolved species of homo genus shared the same timeline at different parts of the world...
Continental drift ഇതിനു മുമ്പ് എപ്പോഴായിരുന്നു?
ഇത് തുടർച്ചയായി നടക്കുന്ന പ്രക്രിയയാണ്.(The currently accepted rate for the separation of the Americas from Europe and Africa is about 2.5 cm/year. (Wikipedia))
Now the continental drift theory has been replaced by plate tectonic theory, which explains cleary about distribution of continents, earthquakes, volcanoes... .
Kerala history parayamo
We will try
The absence of evidence is not evidence of absence...
🙏🙏❤️❤️❤️❤️🙏🙏
Ithu Ranveer Alahabadiyayude Podcastil ninnu Kittiyathu alle
@@Solodude772 no it's a very old quote...I don't know the origin...🙏💓
Carl sagan ❤️
Ee jathi matham okke paranju thammil thallunnavarod..nammal ellarum oru manushyanil ninnu parinamich undayathallee..
Alla
Ajndha ellora kilasanada shethram avar kappalil kondvannathanu
Hollow ula puradhana kalathu india unddo nee oru andham commi akum
😷✋🏻............👍🏻
ശിവ കാളി ഇതൊക്കെ pandumuthale ulla aradana moorthi ആണ് but മതം എന്നാ chadanathinu വലിയ pradaniyam illa
madham ennoru sankalpam undairunilla,onn kannodichal greek sumerian indian devanmarkoke ore sadhirshyam ullathai kanan kazhiyum
Middle east chey apo set akkum
BCE എന്നു പറഞ്ഞാൽ എന്താണ്? BC എന്നു പറഞ്ഞാൽ പോരേ?
BCE means Before Common Era ഇപ്പോൾ
എല്ലാ അന്താരാഷ്ട്ര പ്രസിദ്ധികരണങ്ങിലും
പുസ്തകങ്ങളിലും BCE ആണ്
ഉപയോഗിക്കുന്നത്.
@@VKVinod before Christ - നെ എത്ര ഭംഗിയായി രൂപഭേദം വരുത്തിയിരിക്കുന്നു. സത്യ ദൈവത്തെ മറച്ചു പിടിക്കാനുള്ള ഓരോ ശ്രമങ്ങൾ. ഈ യേശുക്രിസ്തുവിന്റെ മുൻപിൽ ഓരോ മനുഷ്യനും നിൽക്കേണ്ട ഒരു ദിവസം വരും. അന്ന് മനസാക്ഷിക്കുത്തില്ലാ തെ നിൽക്കാൻ കഴിഞ്ഞാൽ അതാ യിരിക്കും ഏറ്റവും സമാശ്വാസകരം.
@@alexabraham4728 സത്യദൈവം ഡിങ്കൻ ആണ്. അത് ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടാണ് BC മാറ്റി BCE ആക്കിയത്.
@@alexabraham4728 😂😂
@@jijopv9683 ഡിങ്കഭഗവാൻ 🙏
Shiva lived around that period when first Sapiens from Africa migrated to India ...
Hihi😃 siva Or rudra, harappakarude chila ancient godsil ninnu vanna concepta siva, maybe Amish okke ezhuthiya poole oru pazhe gothra thalavan aayirikam
ഏതോ സ്പീഷ്യസ് എന്ന പ്രയോഗം തന്നെ ഒരു ജാമ്യമെടുക്കലാണ്
ഈ ഹനുമാൻ ഏത് ഹോമോ ആണ്
Hanumanum jambuvanumella niyandarthals aarnen discovery channelinte scientistukal paranjitind
ഹനുമാൻ വാനരൻ ആണ് വാനരൻ എന്നാൽ വാൽ ധരിക്കുന്നവൻ ഹനുമാന്റെ ജന്സ്ഥലം കിഷ്കിന്ദ ( ഹംപി ) ഹമ്പിയിൽ ഒരു ആദിവാസി ജനാവിഭാഗം ഉണ്ടായിരുന്നു അവർ മുണ്ട് ഉടുത്തിട്ട് വാൾ പോലെ ഒരു തുണി ധരിക്കുമായിരുന്നു ചിലപ്പോൾ ഈ ആദിവാസി ഗോത്രം ആയിരിക്കാം വാനരർ എന്ന് പറയുന്നത് ആദിമ രാമായണത്തിൽ വാനരർ കുരങ്ങന്മാരായിട്ട് പറയുന്നില്ല
Whites are from Europe. Blacks are from Africa. Yellows are from Mangolian regions. Browns are from middle Asian regions. They moved and mixed all over the world. It is still happening. So some of us are not mixed but a few percentage of humans are heavily mixed. It's okay. There are advantage and disadvantage of race mixing. Thank you. Is there any other races other than these four colours. Lol
History began from VAMAMANAAVATAAR.