നിങ്ങളെങ്ങിനെ നിങ്ങളായെന്നോർത്തുകൊൾവിൻ: Dr.Babu K Varghese

Поделиться
HTML-код
  • Опубликовано: 21 окт 2024
  • SUBSCRIBE TO SAKSHI'S EXCLUSIVE MALAYALAM RUclips CHANNEL
    കഴിഞ്ഞ 200, 300 വർഷങ്ങൾ കൊണ്ട് ഭാരത നിർമ്മിതിയിൽ ക്രൈസ്തവ സുവിശേഷ മിഷണറിമാരുടെ അനിഷേധ്യ സംഭാവനകൾ.
    തദ്ദേശീയർ ജാതി വെറി കൊണ്ട് തള്ളിക്കളഞ്ഞ മ്ലേഛ ഭാഷകളുടെ സംരക്ഷണവും നിർമ്മാണവും ആരു നടത്തി?
    ഇന്ന് ശ്രീ.നരേന്ദ്ര മോദി (Sri. Narendra Modi PM of India )ശക്തമായി ഹിന്ദി ഉപയോഗിക്കുമ്പോൾ ,ആ ഹിന്ദി ആര് സൃഷ്ടിച്ചു??
    ഇന്ത്യയിൽ അച്ചടിയുടേയും വ്യാകരണത്തിന്റേയും തലതൊട്ടപ്പന്മാരായ മിഷണറി മാരുടെ ചരിത്രം.
    ഇന്ത്യൻ ഭാഷകൾക്ക് നിഘണ്ടുക്കളും, വ്യാകരണ പുസ്തകങ്ങളും, പത്രങ്ങളും ആദ്യമായി നൽകിയത് ആര്? തെളിവുകൾ നിരത്തുന്നു.
    ഇന്ത്യയിൽ എന്തു സാഹിത്യമായിരുന്നു ഉണ്ടായിരുന്നത്? സാഹിത്യമില്ലാത്തിടത്ത് ഭാവന നൽകിയ മിഷണറി വര്യരുടെ ചരിത്രം.
    ഇന്ന് ഇവിടെ പലരും കൾച്ചർ പുലമ്പുകയാണ് എന്നാൽ ജാതി, ഭാഷ , വിദ്യാഭ്യാസം ഇതിലൊക്കെ പറയത്തക്ക എന്തു കൾച്ചർ ആണ് ഉണ്ടായിരുന്നത്???
    ഇന്ന് ലോകത്തിലെ 7000ത്തിൽ പരം ഭാഷകൾ വന്ന വഴി, അവയുടെ പത്തോളം വരുന്ന Linguistics Family എന്നിവയുടെ ഓരോരുത്തരും അറിഞ്ഞും പഠിച്ചും കൈകാര്യം ചെയ്തുമിരിക്കേണ്ട വിവരണം.
    സംസ്കൃതം ഇന്ത്യാക്കാരുടെ കണ്ടുപിടുത്തമല്ല. തെളിവുകൾ നിരത്തുന്നു.
    മരിച്ചു പോയിരുന്ന സംസ്കൃതത്തിന് പുതു ജീവൻ നൽകി ഉയർത്തി നിർത്തിയത് ആര്?
    ഇന്നും ഇന്ത്യയ്ക്ക് 80 % നു മുകളിൽ വിദ്യാഭ്യാസവും ആതുര സേവനവും ആര് നൽകുന്നു??
    ഇന്ത്യയിലെ ആദ്യ യൂണിവേഴ്സിറ്റിയുടെ ചരിത്രം.
    ക്രൈസ്തവ മിഷണറിമാരെ സ്വാഗതം ചെയ്തതു കൊണ്ടല്ലേ കേരളം ഇന്ന് 100 % സാക്ഷരത കൈവരിച്ചത്.
    Lifestyle ൽ കേരളം എങ്ങിനെ ആഗോള നിലവാരത്തിൽ എത്തി.

Комментарии • 245

  • @subin221
    @subin221 5 лет назад +26

    സാക്ഷിക്കും ബാബു വർഗീസ് സാറിനും നന്ദി. സത്യം മറച്ചു വെയ്ക്കാൻ ആവില്ല. ഒരു നാൾ പുറത്ത് വരും. ഹിന്ദിയിലും ഇംഗ്ലീഷിലും മറ്റ് ഭാക്ഷകളിലും ഇത് എത്തിക്കണം.

    • @kkr3555
      @kkr3555 2 года назад

      ഇതൊക്കെ കേരള ചരിത്രത്തിൽ ഗ്രന്ഥകാരൻമാർ എഴുതിവെച്ചതാണ്.

  • @truthseeker3585
    @truthseeker3585 4 года назад +6

    സാർ വളരെ നന്ദി.
    ഒപ്പം എന്നെ ഇന്ന് എഴുതാനും വായിക്കാനും തല്പര്യമുള്ള ഏത് ഭാഷകൾ പഠിക്കാനും സ്വാതന്ത്ര്യം ഉണ്ടാക്കി തന്ന പൂർവ്വ കാല മിഷണറിമാർക്കും , ഒരായിരം പ്രണാമം.
    ഇല്ലായിരുന്നെങ്കിൽ ഞാനിന്ന് നാവില്ലാത്തവനായും ചെവിയിൽ ഇയം ഉരുക്കി ഒഴിച്ചവനായും തീർന്നേനേ......

  • @ANDREWSARYA
    @ANDREWSARYA 6 лет назад +43

    Thank you sir, താങ്കളുടെ ഈ വിലയേറിയ സമർപ്പണ മനോഭാവത്തിനും വിലയിടനാകാത്ത പ്രബോധനത്തിനും ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ

  • @shajomohan117
    @shajomohan117 6 лет назад +36

    മോഷ്ടിപ്പാനും അറുപ്പാനും മുടിപ്പാനും അല്ലാതെ കള്ളൻ വരുന്നില്ല; അവർക്കു ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ടു ഉണ്ടാകുവാനും അത്രേ ഞാൻ (യേശു )വന്നിരിക്കുന്നതു. John 10-10

  • @mathewskoshy5694
    @mathewskoshy5694 4 года назад +2

    Dr.Babu K.Varghese അറിയുന്നതിന് താങ്കളുടെ ഇൗ വിലയേറിയ പ്രസംഗങ്ങൾ English ലും വേണം. വളരെ നന്ദി!!

  • @karottumariyilkarottumariy2962
    @karottumariyilkarottumariy2962 3 года назад +2

    PRAISE THE Lord.Thanks Dr.Bau Varghese.I congratulate you for your simplicity and deep knowledge.🤝

  • @josephmathew3844
    @josephmathew3844 5 лет назад +8

    I am so proud to learn about these amazing facts about the great contributions of Christian missionaries.
    Thank you sir for your highly informative speech.

  • @rps448
    @rps448 6 лет назад +27

    A glorious attempt of Sakshi.May God bless...

  • @rps448
    @rps448 6 лет назад +71

    ഈ സംരംഭത്തെ എത്ര പ്രശംസിച്ചാലും അത് അധികമാകില്ല...!

  • @shibuek5490
    @shibuek5490 6 лет назад +23

    “Bravely and Informative speech”. God bless you Sir. Congratulations to Sakshi Team for conducting program like this.

  • @bold7351
    @bold7351 3 года назад +3

    What a great information. Really appreciating the effort of you Sir. May God bless you and your work. 💐💐💐

  • @philipjayakumar4093
    @philipjayakumar4093 6 лет назад +6

    Great man of GOD,, He is an apostle of truth, His passiuon towards the truth behind Indian history based on christian contribution is remarkable.. we are with you sir.. God bless you.

  • @womensfellowshipskd7406
    @womensfellowshipskd7406 Год назад +1

    👍🏻💪✌️ May God bless Dr.Babu K Varghese 🙏

  • @mercuriusanorator5573
    @mercuriusanorator5573 4 года назад +2

    Thank you sir for this valuable information .Congrats for Sakshi & Team.

  • @blessedalex1
    @blessedalex1 6 лет назад +17

    Very true informations. God bless all the the organizers and speakers.

    • @jagnath6710
      @jagnath6710 6 лет назад

      ആദ്യമായി ഇന്ത്യയിൽ ക്ഷേത്രം പണിഞ്ഞത് തന്നെ ക്രിസ്ത്യൻ മിഷനറിമാരായിരുന്നു. അവരുടെ ഗോത്ര ഭാഷയായിരുന്നു സംസ്കൃതം. അത് ഇവിടെ വലിഞ്ഞു കയറിവന്ന ഹിന്ദുക്കൾ എടുത്തു അവരുടെ സ്വന്തമാക്കി. ക്രിസ്ത്യൻ അമ്പലങ്ങൾ ഹിന്ദുക്കൾ കയ്യേറി. പാതിരിമാരെ പൂജാരിമാരാക്കി. അങ്ങനെ എന്തെല്ലാം ഇനി അറിയാൻ കിടക്കുന്നു. ആധുനിക സുവിശേഷകന്മാരുടെ ഈ പ്രയത്‌നത്തെ എത്ര പ്രശംസിച്ചാലും മതിയാകില്ല.

    • @9746179
      @9746179 6 лет назад +3

      കുരു നന്നായി പൊട്ടുന്നുണ്ടല്ലോ ജഗനാഥാ

  • @finnydaniel2067
    @finnydaniel2067 6 лет назад +9

    Thank you Sir your beautiful message. Let all India know the truth.

  • @Jesjai
    @Jesjai 2 года назад +1

    🙏🏾 Thank you.

  • @priyaanil7655
    @priyaanil7655 6 лет назад +8

    Superb.... outstanding, highly appreciated. Thanks for this video.

  • @josejoseph6649
    @josejoseph6649 4 года назад

    സത്യം ജനങ്ങൾ അറിയുകയും ആ സത്യം അവരെ തടയുന്ന തടവറയിൽ നിന്ന് സ്വതന്ത്രരാവുന്നതിന് ശക്തീകരിക്കുകയും ചെയ്യട്ടെ , ഈ പ്രവർത്തനം ഈ രാജ്യത്തെ God's own country എന്ന പൂർണ്ണതയിൽ എത്തിക്കട്ടെ Amen

  • @navyajose6327
    @navyajose6327 6 лет назад +13

    Beautifully explained the reality Congrats

  • @bindhushibulal7977
    @bindhushibulal7977 2 года назад

    ഇത്രയും അറിവുള്ള സാർ .....gift of God

  • @melsarsammelsarsam1625
    @melsarsammelsarsam1625 4 года назад

    നന്നായിട്ടുണ്ട് അവതരണം Thank you sir👍

  • @cherianvezhakombil2496
    @cherianvezhakombil2496 6 лет назад +7

    SUPER INFORMATION, MAY GOD BLESS ALL THE TEAM....

    • @babukm8739
      @babukm8739 5 лет назад

      cherian vezhababu k Mohammad kombil is

  • @MARTINVV-mu9ye
    @MARTINVV-mu9ye 6 лет назад +7

    ദൈവം ഇനിയും അനുഗ്രഹിക്കട്ടെ.

  • @ajeshtj5
    @ajeshtj5 6 лет назад +16

    Very valuable informations..

  • @josnageorge8767
    @josnageorge8767 5 лет назад +11

    Sir pls translate this in English. Every Indian need to listen and understand this truth .

  • @anime_boy-1249
    @anime_boy-1249 6 лет назад +22

    God bless you sir

  • @nmjoseph5422
    @nmjoseph5422 6 лет назад +3

    Very valuable information. Thank you so much sir. May God bless you with healthy long life so that you can preach more and more.

  • @mikhaelscaria2714
    @mikhaelscaria2714 4 года назад +1

    Wonderful, this is a new knowledge in my life. Congratulations.

  • @mckathrikutty4982
    @mckathrikutty4982 5 лет назад +1

    Thank you sir ..ഈ vedeo വലിയ അനുഭവം ആണ്

  • @abdulnazir2791
    @abdulnazir2791 6 лет назад +4

    Thanks congratulations good message good speech good

  • @shajomohan117
    @shajomohan117 6 лет назад +30

    Jesus said ... I am the light of the world..(Holy Bible John 8-12)
    അക്ഷരാർത്ഥത്തിൽ എത്രം മാത്രം സത്യമാണ് ആ വചനം യേശു മാത്രമാണ് ലോകത്തിന്റെ വെളിച്ചം , യേശുവിൽ കുടി മാത്രമേ ലോകത്തു വെളിച്ചം ഉണ്ടാകുകയുള്ളൂ ....

    • @sarasangangadharan4283
      @sarasangangadharan4283 6 лет назад

      Shajo Mohan -- yes of course Lord Jesus said ,"I am the light of the world ....." But do you know it's spiritual meaning ? There is no one in the Christian world to explain the true meaning of such sentences in the Bible. Remember the Biblical saying " blind leading the blind" .

  • @tfather-babubabu8046
    @tfather-babubabu8046 5 лет назад +1

    Thank you sir. I admire your scholarship and love for Christ.

  • @rejismusic2461
    @rejismusic2461 6 лет назад +12

    congrats sakshi

  • @lucksontmathew2997
    @lucksontmathew2997 5 лет назад +1

    Thanks sakshi✝✝✝✝✝✝✝

  • @TheDoveandme
    @TheDoveandme 5 лет назад +1

    Well done, very authentically you made it. Congratulations.

  • @johnkp4978
    @johnkp4978 6 лет назад +2

    Thank you sir your valuable information

  • @jeteapen
    @jeteapen 6 лет назад +2

    A great message for modern India.

  • @joejim8931
    @joejim8931 5 лет назад

    Very very heroic.... to dig out truth from "the amnesia of India "

  • @ക്രിസ്തീയഗാനങ്ങളുംകവിതകളും

    Could anyone help to make complete english subtitle for this video? That would help the entire world to listen to it.

  • @AveMaria1
    @AveMaria1 6 лет назад +11

    Those miserable Hindu fanatics definitely know the truth. They are led by the evil spirits. They spread hatred.
    I am so proud to learn about these amazing facts about the great contributions of Christian missionaries.
    Thank you sir for your highly informative speech.

    • @sarasangangadharan4283
      @sarasangangadharan4283 6 лет назад +1

      Saiju Thomas -- if you think Hindus worship evil spirits, then why you imitate Hindus worship ? What a tragedy !!

    • @sarasangangadharan4283
      @sarasangangadharan4283 6 лет назад

      Saiju Thomas -- the Christian missionaries great contribution was or is that they created vote bank in Kerala !!

    • @jonlivingston7296
      @jonlivingston7296 5 лет назад

      Nazi geebelsiyan tactic of lie to create hate .

    • @babukm8739
      @babukm8739 5 лет назад

      Divina Misericordia and

  • @dollyschwall8537
    @dollyschwall8537 6 лет назад +1

    THANKS FOR THIS VALUABLE INFORMATION. .LET THE PEOPLE OF INDIA KNOW THE TRUTH ..THE TRUTH SHALL SET THEM FREE FROM HATE SPEECH OF RADICAL HINDUS

  • @mishamony
    @mishamony 6 лет назад +1

    We should and always aware we have come from...great...Hope these information are out to the common people through TV media....

  • @johnkp4978
    @johnkp4978 6 лет назад +1

    Thank you sir your valuable informaton

  • @alphypaul27
    @alphypaul27 6 лет назад

    very valuable revelation Congratulations God bless you sir,

  • @jomongeorge7461
    @jomongeorge7461 6 лет назад +13

    Sir, God bless you.

  • @toms9286
    @toms9286 3 года назад

    Great, vreally great

  • @abelshajiadoor8437
    @abelshajiadoor8437 6 лет назад

    Very informative. Praise the Lord

  • @thomaskmathai6449
    @thomaskmathai6449 5 лет назад

    Praise the Lord.
    God bless you sir

  • @josekthomas3387
    @josekthomas3387 Год назад

    ഡോ. ബാബുവിന്റെ നല്ല പ്രഭാഷണം തന്നെ...
    പക്ഷേ, ഒരിക്കലും നമ്മൾ... നമ്മൾ എന്നു പറയാൻ പാടില്ലായിരുന്നു...

  • @godsowncountrycookstephen1747
    @godsowncountrycookstephen1747 3 года назад

    Praise the lord truth God Jesus Christ

  • @joymon5007
    @joymon5007 6 лет назад +5

    Very good

  • @SaranBL
    @SaranBL 6 лет назад

    Thanks for giving valuable informations.

  • @ssedappally2455
    @ssedappally2455 6 лет назад +12

    100 %

  • @voiceofzion7
    @voiceofzion7 5 лет назад +7

    ഇന്ത്യയിലെ ആദ്യ യൂണിവേഴ്സിറ്റിയുടെ ചരിത്രം.

  • @drshajigeorge8815
    @drshajigeorge8815 6 лет назад +4

    Great work. However, it would have been nice if you have mentioned the contribution of Rev. George Mathan who wrote the grammer of Malayalam and worked for the upliftment of Dalits in Kerala

  • @eliasva8786
    @eliasva8786 4 года назад

    Already a member

  • @josemavara4374
    @josemavara4374 5 лет назад +1

    Proud of you

  • @bethelbabu5873
    @bethelbabu5873 3 года назад

    God bless

  • @mobileonly1401
    @mobileonly1401 5 лет назад +1

    Sir can ur talk video be updated with english subtitles. Thank you was an eye opener.

  • @jayandennison1034
    @jayandennison1034 6 лет назад +2

    ഇതാണ് സത്യം

  • @jayj3782
    @jayj3782 5 лет назад +1

    Congratulations.

  • @benchaminsamuel3869
    @benchaminsamuel3869 6 лет назад +1

    God bless you amen

  • @balanp6487
    @balanp6487 4 года назад

    Congrats

  • @kjabraham9282
    @kjabraham9282 6 лет назад +4

    GOD BLESS YOU

  • @santhoshvarghese9330
    @santhoshvarghese9330 6 лет назад +19

    പ്രിയ സഹോദരങ്ങളെ ,
    നിങ്ങൾ പറയുന്ന കാര്യങ്ങൾ അർദ്ധവത്തായതും തെളിവ് നിരത്തിയുള്ളതും ആയതിനാൽ സാമാന്യ ബോധമുള്ളവർക്ക് ,അല്ല എങ്കിൽ ചരിത്രം അല്പം മാത്രമെങ്കിലും പരിശോധിക്കാൻ താൽപ്പര്യം ഉള്ളവർക്ക് സത്യം തന്നെയെന്ന് സമ്മതിക്കാതെ തരമില്ല . പക്ഷെ ഇംഗ്ളീഷുകാരിൽ ( കച്ചവടത്തിനും കൊള്ളയടിക്കുന്നതിനും ) മാത്രം വന്നവരിൽ നിന്നും മിഷനറിമാരെ പ്രത്ത്യേകം മാറ്റി നിറുത്തി തന്നെ പഠിപ്പിക്കുകയും പ്രസംഗിക്കുകയും ചെയ്യണം എന്ന് ദയവായി അപേക്ഷിക്കുന്നു ....ഒപ്പം തന്നെ ക്രിസ്തീയ മതം അല്ല ക്രിസ്തു വിശ്വാസം എന്നുള്ളതും , ക്രിസ്തു മതം പ്രചരിപ്പിക്കുന്നവരിൽ നിന്നും ക്രിസ്തു ഭക്തന്മാരായ ( യഥാർത്ഥ ക്രിസ്ത്യാനികൾ 66 പുസ്തകങ്ങൾ അടങ്ങിയ ദൈവ വചന പ്രകാരം ) വിശ്വാസികളെ പറ്റി വേർതിരിച്ചു പഠിപ്പിക്കണ്ടതും വളരെ ആവശ്യമാണ് . അല്ല എങ്കിൽ ഇംഗ്ലീഷ്കാരും ക്രിസ്ത്യൻ മിഷനറിമാരും ഒന്നാണ് എന്ന് സമൂഹം തെറ്റി ധരിച്ചത് പോലെ തന്നെ " ക്രിസ്തീയമതവും " കൃസ്തീയ വിശ്വാസവും ഒന്നാണ് എന്ന് തെറ്റി ധരിക്കപ്പെടും അതിൽ കത്തോലിക്കനെന്നും പ്രൊട്ടസ്റ്റന്റ് എന്നും പറഞ്ഞു തെറ്റി ദ്ധാരണ വരുത്താതെ മിഷനറി പ്രവർത്തനങ്ങൾ ക്രിസ്തു വിശ്വാസത്തിൽ നിന്നും യേശു ക്രിസ്തുവിനോടുള്ള സ്നേഹത്തിൽ നിന്നും ,കർത്താവിന്റെ കൽപ്പനയിൽ നിന്നും ഉൽഭവിച്ചു നടക്കുന്ന ഒന്നാണ് എന്നും വ്യക്തമായി വേർതിരിച്ചു പഠിപ്പിച്ചിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു ....അല്ല എങ്കിൽ മതപരിവർത്തനവും ഒരു വ്യക്തി യേശു ക്രിസ്തുവിനെ രക്ഷിതാവും കർത്താവും ആയി അവന്റെ ഹൃദയത്തിൽ സ്വീകരിച്ചു ക്രിസ്തു വിശ്വാസി ആയി തീരുന്നതും തമ്മിലുള്ള അടിസ്ഥാന വത്യാസങ്ങൾ
    സമൂഹത്തിനു ഇന്നും തിരിച്ചു അറിയാൻ പറ്റാതെ പോകും സംശയം ഇല്ല ...കൃസ്തുവിന്റെ പേരിൽ നടക്കുന്ന മത പരിവർത്തനം യേശു ക്രിസ്തുവിന്റെയും യഥാർത്ഥ കൃസ്തു വിശ്വാസികളുടെയും ദുഷ് പേരിനും ഇനിയും കാരണം ആയിതീരും.

    • @mariamvargheese6142
      @mariamvargheese6142 5 лет назад +1

      sahodara atu koodutalum cheyunna e parayunna Protestants aanu. Avaranu baki matangale kaliyakim adhikshepichum etil vannal reksha urapu baki ellavarum pishachu badhitar enooke paranju pavapettavare pattikunnatu. pakshe atinte teri muzhuvan eppo RSS/BJP karinu kelkunnatu baki Apostolic christians aanu.

  • @rakeshedachery3899
    @rakeshedachery3899 3 года назад

    You can nailed truth on cross.You can burried the truth in the tomp but on the third day truth will rise up.👍

  • @jijobraj2003
    @jijobraj2003 6 лет назад +1

    Great Sir...

  • @MATHEWKURIANS
    @MATHEWKURIANS 6 лет назад

    Great! God bless you !

  • @renny5658
    @renny5658 6 лет назад

    Thanks

  • @joelbinoy482
    @joelbinoy482 6 лет назад +1

    great

  • @jancygeorge3097
    @jancygeorge3097 6 лет назад

    Very good information it needs to be known by all the citizens specially those who are against of Bibleb.Christians and Christian missionaries.

  • @mullankallel
    @mullankallel 4 года назад

    As per Dr.Babu K. Varghese, the father of the Hindi language was Samuel Henry Kellog in 1880. [According to the Government of India, Bharatendu Harishchandra is the father of modern Hindi language. He was one of the finest writers of modern India, famous for writing dramas, poems and travel accounts.He has edited several famous works and has always stressed his fellow citizen to use Indian products.]

    • @womensfellowshipskd7406
      @womensfellowshipskd7406 Год назад +1

      Study history 🙏

    • @insurance4u713
      @insurance4u713 Год назад +1

      സത്യം പലപ്പോഴും അങ്ങനെയാണ് ബ്രോ...!!!
      മിഷണറിമാർ സ്വയം പേരുണ്ടാക്കാൻ ശ്രമിച്ചിട്ടില്ല...!
      നമ്മുടെ ചരിത്രക്കാരന്മാർ അവരെ ആ രീതിയിൽ പരിഗണിച്ചിട്ടും ഇല്ല..!!!

  • @mathewsw3599
    @mathewsw3599 6 лет назад

    Great sir
    God bless you ❤

  • @abrahamthomas9127
    @abrahamthomas9127 6 лет назад

    Good speech...

  • @simonabraham9645
    @simonabraham9645 5 лет назад

    Greate 🗣🗣🗣

  • @vellancheril
    @vellancheril 6 лет назад +2

    Hi can you please give the name of the publisher of that Malayalam book which Dr. Babu. K wrote. Or where can I buy in Kerala ?

    • @danielvenmony
      @danielvenmony 6 лет назад +1

      www.amazon.in/Let-there-India-Babu-Varghese/dp/9384328111

  • @tjyadavedhar2387
    @tjyadavedhar2387 2 года назад

    "......നിങ്ങളോർക്കുക.
    നിങ്ങളെങ്ങനെ,
    നിങ്ങളായെന്ന്......."(കടമ്മനിട്ട)

  • @josephjohn5864
    @josephjohn5864 6 лет назад +3

    Thank you sir for giving us new knowledge about missionaries role in India. It is very interesting to hear you but you have spoiled in the last saying that everything was done to preach Bible. That was your agenda. No missionary who came here had never an agenda like yours. They were really good Christians. First understand what is Christianity. It is truth as you said which was crucified but rose again on the third day. What is the meaning of mission or missionaries? It has nothing to do with Christianity, Hinduism, Islam, Buddhism etc. It is to educate, remove poverty, help the needy , which are all humanitarian. Why the missionaries did not come before 16th centuary. Why they accompanied the colonists. Why at that they did not go to Africa. Yes they had agenda? I am sure there were a handful good Samaritans . We are thankful for what they have done . But when the came in the 16th century we were the richest country in the world with 23 of the world total G D P, and when they left in 1947 we were one of the poorest countries in the world with only 6 percent. Now you know the difference and balance is history . Please India is a secular country of peace and harmony. Wealthy were we and time will prove how wealth were looted in the name of faith . God is truth and it is everywhere. Peace be upon all of us . Thank you for your insights to history once more.

    • @mariamvargheese6142
      @mariamvargheese6142 5 лет назад

      these guys just want to establish muuaahhhh jesus rest all devil worshipers. these people are creating communal issues in society.

  • @user-jd5nv3jd9
    @user-jd5nv3jd9 4 года назад

    👍

  • @kkjoseph7369
    @kkjoseph7369 3 года назад +1

    മിഷണറി പ്രവർത്തനത്തിന്റെ ഗുണ ഫലം പൂർണമായും ലഭിച്ച, അനുഭവിച്ച മലങ്കര ഓർത്തഡോൿസ്‌, മാർത്തോമാ സിറിയൻ, csi, ജേക്കബിറ്റ് സിറിയൻ, പെൻറ്റോക്കോസ്തു ക്രിസ്ത്യൻ വിഭാഗങ്ങൾ ഇന്ന് അവരെ തള്ളി പറയുന്നതിൽ മുന്നിലാണ്.
    ദുഃഖ സത്യങ്ങൾ മറച്ചു പിടിക്കാൻ വേണ്ടി ആകാം, പക്ഷെ നിങ്ങൾ എങ്ങനെ നിങ്ങൾ ആയി എന്ന് മറന്നു പോകരുത്.
    ഹെനറി ബേക്കർ, നോർട്ടൻ, ജോസഫ് ഫെൻ, ബെഞ്ഞാമിൻ ബൈലി, ഹവാക്സ്വാർത് etc etc അങ്ങനെ നിരവതി മിഷണരിമാർ, ഇവരെ മറാക്കാതിരിക്കുക.
    ഒരു ഗുണവും ലഭിക്കാതിരുന്നത് സിറോ മലബാർ കതോലിക്കന് മാത്രം.

  • @Gospel4Truth
    @Gospel4Truth 6 лет назад

    The facts are facts whether people believe it or not. Let God help people to get rid of their prejudices is my prayer.

  • @sureshv4078
    @sureshv4078 5 лет назад +1

    Simply says in malayalam,. 'thooriyal kazhukatha rascal'

    • @chathukaruppan7610
      @chathukaruppan7610 5 лет назад +2

      നീ ഒന്നു കഴുകി കൊടുക്കുക

    • @jobyjohnson998
      @jobyjohnson998 3 года назад +1

      Kettit dahichilla ennu manasil ayi, etra naal undayirunnu Diarrhoea??

  • @josemathew267
    @josemathew267 5 лет назад +2

    Halle.........lujah........

  • @gimmichan
    @gimmichan 4 года назад

    Johann Ernst Hanxleden , identified as Arnos Pathiri, lived between 1681-1732. Dr saab srong in this

  • @binuedamala
    @binuedamala 6 лет назад

    How can I get a copy of the English and Malayalam book???where it is available??? please advise

    • @SCherian
      @SCherian 6 лет назад

      Thomas Mathew English you'll get in amazon

  • @jayangeorge1576
    @jayangeorge1576 6 лет назад

    A big salute to you sir for your great work.

    • @mathewantony9370
      @mathewantony9370 5 лет назад

      This most valuable image, informations, not to get anywhere Thank you sir from my deep heart

  • @mi2ncm
    @mi2ncm 4 года назад

    Where I can get this book?
    Aadhunika baratham , oru bible srishti

    • @KM-leons
      @KM-leons 3 года назад

      From OM books Pattom, Trivandrum, and Ernakulam.

  • @annv5459
    @annv5459 5 лет назад

    I hope gopalakrishnan sir hearing this .

  • @PhilipAjin
    @PhilipAjin 6 лет назад +2

    Is there any English translation of this book?

    • @loisjose8214
      @loisjose8214 6 лет назад +3

      Philip Ajin
      Let there be India

  • @bssjwbdjd4770
    @bssjwbdjd4770 6 лет назад

    super super

  • @binudubaikv6919
    @binudubaikv6919 6 лет назад +1

    with all respect to you, you are provoking everyone. please stop this. you are an educated person don't blame others . we are all belongs to India.

  • @mathewchacko3755
    @mathewchacko3755 6 лет назад

    Though it is valuable information, on many claims, a non-biased objective study is required. ex. origin of Hindi language?! Any religiously sectarian comments are unhealthy. That will be counter-productive to the mission and vision of those great christian missionaries who shared their life in India mainly to preach the good news..

  • @prathapan
    @prathapan 5 лет назад +2

    Objectivity overshadowed by sentiments- This conference is highly influenced by religious motivation , hence is becoming laughable- unfortunately- While there are some truths in what he has learnt, however, that is getting convoluted to declare bible as the book of truth and christian missionaries were here in this land to transform the lives of the locals- He needs to do more research on cause and effect-

  • @babuvarghese6841
    @babuvarghese6841 3 года назад

    Why we christians were silent so far

  • @bssjwbdjd4770
    @bssjwbdjd4770 6 лет назад +15

    Eruttil kidanna janam velicham kandu

    • @sarasangangadharan4283
      @sarasangangadharan4283 6 лет назад

      Bssjw Bdjd --. But you are still groping in darkness , your eyes are blinded by darkness around you. Then how can you lead others to light ? Kerala police have gone to arrest the man who has been leading people to light !! God only knows how many are still to be arrested !!

  • @finnydaniel2067
    @finnydaniel2067 6 лет назад +1

    where do I get your book?

    • @danielvenmony
      @danielvenmony 6 лет назад

      www.amazon.in/Let-there-India-Babu-Varghese/dp/9384328111

    • @finnydaniel2067
      @finnydaniel2067 6 лет назад

      I need Malayalam version

  • @real-man-true-nature
    @real-man-true-nature 5 лет назад +2

    മത പ്രചരണത്തിന്റെ ഭാഗമായി ഭാഷയുടെയും അച്ചടിയുടെയും മേഖലകളിൽ മിഷനറിമാർ സംഭാവനകൾ നൽകിയിരുന്നു.... പക്ഷെ അതു വരെ ഇവിടെ ഭാഷയെ ഇല്ലായിരുന്നു എന്ന രീതിയിലുള്ള അസത്യം പ്രചരിപ്പിക്കരുത്.... ഇടയ്ക്ക് നമ്മൾ എന്നു വല്ലാതെ ഉപയോഗിക്കുമ്പോൾ നിങ്ങൾ ഇവിടെയുള്ളവരല്ലായിരുന്നോ എന്നു തോന്നും..... പിന്നെ മിഷനറിമാർ വന്നതുകൊണ്ടാണ് ആധുനികവൽകരണം നടന്നതെന്നു മാത്രം പറയരുത്.... അങ്ങനെയാണെങ്കിൽ ചൈനയിലൊന്നും ആധുനികവൽക്കരണം ഉണ്ടാകുമായിരുന്നില്ല.... ഈ രാജ്യത്ത് മിഷനറിമാർ നൽകിയ സംഭാവനകളോട് ബഹുമാനമെയുള്ളൂ... പക്ഷെ അതിന്റെ മറപിടിച്ച് പ്രവർത്തിക്കുന്ന സ്ഥാപിത താത്പര്യക്കാരോട് പരമപുച്ഛം....

    • @sakshiapologeticskerala481
      @sakshiapologeticskerala481  5 лет назад +2

      പുച്ഛമൊക്കെ തല്‍ക്കാലം കൈയില്‍ തന്നെ വെച്ചാല്‍ മതി, ഇവിടെ എടുക്കുന്നില്ല. ചൈനയില്‍ മിഷണറിമാര്‍ പ്രവര്‍ത്തിച്ചിട്ടില്ല എന്ന മൂഢധാരണ ഇനിയെങ്കിലും മാറ്റി വെക്കുന്നത് നല്ലതായിരിക്കും.
      നിങ്ങള്‍ എഴുതിയിരിക്കുന്ന ഈ ഗദ്യം പോലും മിഷണറിമാരുടെ സംഭാവനയാണ്. മലയാള ഭാഷയുടെ ചരിത്രം ഒന്ന് പരിശോധിച്ച് നോക്ക്, എഴുത്തും വായനയും അറിയാമായിരുന്ന ഇന്നാട്ടിലെ സാഹിത്യ തമ്പ്രാക്കന്മാര്‍ പരിഹാസത്തോടെ ‘മിഷണറി ഗദ്യം’ എന്നും ‘പാതിരി മലയാളം’ എന്നും വിളിച്ച് കളിയാക്കിയിരുന്ന ഒരു ഗദ്യശൈലി മലയാള ഭാഷയില്‍ രൂപപ്പെട്ടു വന്നതിന്‍റെ ചിത്രം കിട്ടും. അന്നവരൊക്കെ എഴുതിയിരുന്നത് സംസ്കൃതവും മലയാളവും കൂടിക്കലര്‍ന്ന മണിപ്രവാളഗദ്യത്തിലാണ്. സാധാരണക്കാരന് ഒരക്ഷരം പോലും അത് കേട്ടാല്‍ മനസ്സിലാവില്ല, സംസ്കൃതത്തില്‍ നല്ല നിശ്ചയമുള്ളവര്‍ക്ക് മാത്രമേ അത് പിടി കിട്ടൂ. അങ്ങനെയുള്ള കാലഘട്ടത്തില്‍, സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന ഗദ്യത്തില്‍- അതായത് ഇന്ന് നമ്മള്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ഗദ്യത്തില്‍- ആദ്യമായി ഇവിടെ എഴുതിയത് മിഷണറിമാരാണ്. സവര്‍ണ്ണര്‍ പാതിരി മലയാളം എന്ന് പറഞ്ഞ് പരിഹസിച്ചെങ്കിലും സാധാരണക്കാര്‍ അതേറ്റെടുത്തു. അവന്‍റെ വിഷമങ്ങളും ദുഃഖങ്ങളും സ്വപ്നങ്ങളും പ്രത്യാശകളും അവന്‍ അവന്‍റെ കൂടെയുള്ളവര്‍ക്കും മനസ്സിലാകുന്ന, മിഷണറിമാര്‍ കൊണ്ടുവന്ന പുതിയ ഗദ്യശൈലിയില്‍ എഴുതി വെക്കാന്‍ തുടങ്ങി. അതോടെ മണിപ്രവാളം മലയാള സാഹിത്യത്തില്‍ നിന്ന് അപ്രത്യക്ഷമായി.
      ഇവിടെ ഉണ്ടായിരുന്നെന്ന് പറയുന്ന ഭാഷ ഏതു തരത്തിലുള്ളതായിരുന്നു? അതിനെക്കുറിച്ച്‌ വല്ല പിടിയുമുണ്ടോ? അന്നത്തെ ചില ഗദ്യമാതൃകകള്‍ തരാം. ആദ്യം കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍റെ ഗദ്യം:
      അസ്തപര്‍വ്വത നിതംബത്തെ അഭിമുഖീകരിച്ചു ലംബമാനമായ അംബുജബന്ധു ബിംബത്തില്‍ നിന്നും അംബരമധ്യത്തില്‍ വിസൃമരങ്ങളായി ബന്ധുകബന്ധുരങ്ങളായ കിരണ കന്ദളങ്ങള്‍ ഹിമാലയ മഹാഗിരിയുടെ തുംഗപരമ്പരകളുടേയും, ബദരീനാഥക്ഷേത്രത്തിന്‍റെയും, അദഭ്രശുഭ്രകളായ ഹിമസംഹതികളില്‍ പ്രതിബിംബിച്ചു പ്രകാശിച്ചു. ദക്ഷിണാത്യനായ ഒരു മന്ദമാരുതന്‍ സാനുപ്രദേശങ്ങളില്‍ സമൃദ്ധങ്ങളായി വളര്‍ന്നിരിക്കുന്ന മഹീരൂഹങ്ങളില്‍ പ്രഭാതാല്‍പ്രഭൃതിവികസ്വരങ്ങളായി നില്‍ക്കുന്ന സുരഭിലതരങ്ങളായ കുസുമങ്ങളുടെ പരിമിളധോരണിയെ അധിത്യകകളിലേക്ക് പ്രസരിപ്പിച്ചു. ഇപ്രകാരം യാതൊരു വ്യത്യാസവും പ്രതിബന്ധവും ഇല്ലാതെ സൂര്യരശ്മികള്‍ ഈ പര്‍വ്വതോപരിഭാഗങ്ങളെ പരസ്സഹസ്രം സംവത്സരം ശോഭിപ്പിക്കുകയും ഈ പുഷ്പങ്ങളുടെ സൗരഭ്യം ഗിരിശൃംഗങ്ങളിലേക്ക് ഉദ്ഗമിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കവേ ദൂരദേശങ്ങളില്‍ ജനങ്ങള്‍ പരസ്പരം സ്പര്‍ദ്ധിച്ച് യുദ്ധങ്ങളില്‍ പ്രവര്‍ത്തിക്കുകയും പ്രബലങ്ങളായ രാജ്യങ്ങള്‍ ഉദ്ഭാവിക്കുകയും ക്ഷയിക്കുകയും ബുദ്ധിമാന്മാര്‍ ഈ പ്രപഞ്ചം ഇപ്രകാരം ഇരിക്കുന്നതിന്‍റെ കാരണത്തെയും ഉദ്ദേശ്യത്തെയും അവധാരണം ചെയ്യുന്നതിന് നിഷ്പ്രയോജനമായി പ്രയത്നപ്പെടുകയും ചെയ്തുവന്നു” (അക്ബര്‍ 1894)

    • @sakshiapologeticskerala481
      @sakshiapologeticskerala481  5 лет назад +1

      സി.വി.രാമന്‍ പിള്ളയുടെ ഗദ്യം.
      “ഈ നവലങ്കാനാഥന്‍റെ ഇംഗിതത്തെ ത്രികാലജ്ഞാനശക്തികൊണ്ട് ധരിച്ചിട്ടെന്ന പോലെ അനന്യസാധാരണമായ ഒരു മാതൃകയില്‍ത്തന്നെ അദ്ദേഹത്തെ ബ്രഹ്മാവ്‌ നിര്‍മ്മാണം ചെയ്തു. ഇരുക്കോല്‍ വിട്ടമുള്ള ഒരു വെള്ളകില്‍ ഗോളത്തില്‍ നിന്ന് ശില്പവിദഗ്ദന്‍റെ കൃത്രിമകരകൗശലം കൊണ്ട് നിര്‍മ്മിക്കപ്പെട്ട ആ രൂപത്തെ അംഗംപ്രതി പരിശോധിച്ചാലും മിക്കതിന്‍റെ സൃഷ്ടിയിലും ഗോളധര്‍മ്മം വിസ്മൃതമാകാതെ തന്നെ രൂപനിര്‍മ്മാണം നിര്‍വ്വഹിക്കപ്പെട്ടിരുന്നുവെന്നു കാണപ്പെടും. വിസ്തൃതലലാടത്തിന് പുറകോട്ടുള്ള ചരിവും തെളുതെളുപ്പും നേത്രഗര്‍ത്തങ്ങളില്‍നിന്ന് ഉന്തിനില്‍ക്കുന്ന വട്ടക്കണ്ണുകളുടെ മണികള്‍ക്കുള്ള പിംഗലതയും ചിരിക്കുമ്പോള്‍ കര്‍ണ്ണങ്ങളെ എച്ചിലാക്കുന്ന വായുടെ ദൈര്‍ഘ്യവും പദ്മനാഭസ്വാമിക്ഷേത്രത്തിലെ മീനമഹോത്സവത്തില്‍ നിറുത്തപ്പെടുന്ന പാണ്ഡവപ്രതിമകളില്‍ കാണപ്പെടുന്നതുപോലുള്ള ദന്തപ്പരലുകളുടെ വെണ്മയും കഥകളിക്കാരുടെ കറുത്ത കുപ്പായം ശകലിച്ചു പതിച്ചതുപോലുള്ള രോമാവലീഭംഗിയും മിത്രഭേദാപാഖ്യാനത്തിലെ പിംഗളര്‍ഷഭന്‍റെ മുക്കറയ്ക്കൊത്ത ശബ്ദഘോരതയും ശിവകിങ്കരനായ കുണ്ഡോദരന്‍റെ ഹാലാസ്യപുരാണ പ്രസിദ്ധമായുള്ള അതിരോചകതയും സഞ്ചാരത്തില്‍ ‘പാരിലെന്നെയിന്നാരറിയാതവര്‍’ എന്ന് ചോദ്യം ചെയ്യുന്ന തലയെടുപ്പും വദനാണ്ഡംകൊണ്ട് അകാശപത്രത്തില്‍ വൃത്തലേഖനം ചെയ്യുന്നതില്‍ അന്തര്‍ഭവിച്ചുള്ള ഉന്മത്തതയും കൂട്ടിച്ചേര്‍ത്താല്‍, ആ അമാനുഷന്‍റെ ആകൃതിയും ഏതാനും പ്രകൃതികളും ഒരു വിധം ഗ്രഹിക്കാവുന്നതാണ്.” (ധര്‍മ്മരാജാ: 1917)
      ശബ്ദകോശത്തിന്‍റെയും സംസ്കൃതശബ്ദകോശത്തിന്‍റെയും സഹായമില്ലാതെ മേല്‍ ഉദ്ധരിച്ച ഗദ്യങ്ങള്‍ വായിച്ചു മനസ്സിലാക്കാന്‍ ആര്‍ക്കു കഴിയും?

    • @sakshiapologeticskerala481
      @sakshiapologeticskerala481  5 лет назад +2

      ഇനി ഞാന്‍ വേറെ ഒരു ഗദ്യത്തിനുദാഹരണം തരാം. മിഷണറിമാരുടെ ഗദ്യം, നിധീരിക്കല്‍ മാണി കത്തനാര്‍ 1890 ന് മുന്‍പ് രചിച്ച ശോഭരാജവിജയം, കൃപാവതി എന്നീ രണ്ട് നാടകങ്ങളില്‍ നിന്നുള്ള ഗദ്യം വായിച്ചു നോക്കിക്കോളൂ:
      “മകനെ, ആ അനുജന്‍റെ സ്നേഹവും സഹോദരഭക്തിയും എനിക്ക് ആശ്ചര്യം തോന്നിക്കുന്നു. എങ്കിലും അവന്‍ അവിശ്വാസിയുടെ വസ്ത്രം ധരിക്കുകയും, ക്രിസ്ത്യാനിയെന്നുള്ള വേദപ്പേരിനെയും ആ വിശ്വാസത്തെയും മറച്ചു വെക്കുകയും ചെയ്തത് വലിയ കുറ്റമാണ്” (ശോഭരാജവിജയം).
      സ്ത്രീവിദ്യഭാസത്തിന്‍റെ ആവശ്യത്തെപ്പറ്റി സ്വന്തം സമുദായത്തിന്‍റെ ശ്രദ്ധ ആകര്‍ഷിക്കുന്നതിന് രചിച്ച നാടകമാണ് ‘കൃപാവതി’
      “കഷ്ടം! ഈ മൂഢത്വങ്ങളെ പറഞ്ഞു ധരിപ്പിച്ച നിങ്ങളുടെ അമ്മമാര്‍ എത്രയോ അനുശോചനാര്‍ഹര്‍. ഇതെല്ലാം കെട്ടുകഥകളാണ്. അമ്മമാര്‍ക്ക് അറിവില്ലായ്മയാളാണ് അവര്‍ ഈ വകയൊക്കെ വിശ്വസിക്കുകയും നിങ്ങളെ വിശ്വസിപ്പിക്കുകയും ചെയ്യുന്നത്. അഹോ, സ്ത്രീവിദ്യാഭ്യാസത്തിന്‍റെ ന്യൂനത ഓരോ ദേശങ്ങളില്‍ എത്രയോ മൌഢ്യങ്ങളെ നട്ടുവളര്‍ത്തിവരുന്നു. പിശാചിന്നു ദേഹമില്ലാത്തതിനാല്‍ കുഞ്ഞുങ്ങളെ (അവയ്ക്ക്) ഭക്ഷണത്തിന് ആവശ്യമില്ല. ഈ പരമാര്‍ത്ഥം ധരിക്കാതെ, തങ്ങളുടെ അരുമസന്താനങ്ങളെ മിഥ്യാബോധങ്ങളില്‍ വളര്‍ത്തുന്ന മാതാപിതാക്കളുടെ സ്ഥിതി എത്രയോ ദയനീയം.”
      1893-ലെ എബ്രായക്കുട്ടി നാടകത്തിലെ ഗദ്യശൈലി. ജോസഫിന്‍റെ ഭാര്യ പറയുന്ന ഒരു ഭാഗം ഉദ്ധരിക്കാം:
      “ഇതു കേള്‍ക്കണമെന്നേ എനിക്കാഗ്രഹമുണ്ടായിരുന്നുള്ളൂ. ഓനിലെ ആചാര്യനായ എന്‍റെ പിതാവിന്‍റെ ഭവനത്തില്‍ ഒരു വക സന്തോഷത്തിനും കുറവുകൂടാതെ ഇരുന്ന ഞാന്‍ അതെല്ലാം വെടിഞ്ഞ് ഇവിടുത്തെ കൂടെ പോന്നത് മിശ്രയീമിലെ മഹാരാജാവിനെ ഭയപ്പെട്ടിട്ടോ ഇവിടുത്തെ ഉന്നതി ഓര്‍ത്തിട്ടോ അല്ലല്ലോ. അന്നുമുതല്‍ ഈ അടുത്ത കാലം വരെ എന്നെ അറിയിച്ചു കൂടാത്തതായ ഒരു സ്വകാര്യവും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ ഈ ഭേദം കണ്ടതാണ് എനിക്ക് സഹിച്ചു കൂടാത്തത്.” (മലയാള സാഹിത്യവും ക്രിസ്ത്യാനികളും പുറം. 258,259)
      ഇവിടുത്തെ സാഹിത്യതമ്പുരാക്കന്മാരുടെ പുച്ഛവും പരിഹാസവുമേറ്റ് മിഷണറിമാര്‍ രൂപം കൊടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത അതേ ഗദ്യത്തിലാണ് ഇന്ന് നിങ്ങള്‍ ആ മിഷണറിമാരുടെ സംഭാവനകളെ കുറിച്ച് പറയുന്നവരെ പുച്ഛിച്ചുകൊണ്ടു എഴുതുന്നത് എന്ന കാര്യം മറന്നു പോകരുത്.

    • @johnythomas2893
      @johnythomas2893 5 лет назад +2

      രാജോ ഷ്
      മിഷ്യനറി മാർ
      ലോകമെങ്ങും പ്രവർത്തിച്ചിരുന്നു
      ചൈനയിലും പ്രവർത്തിച്ചിരുന്നു

    • @philominathomas1594
      @philominathomas1594 5 лет назад

      @@sakshiapologeticskerala481 sir, എവിടെയാ നിങ്ങളുടെ headoffice ?

  • @king_king8051
    @king_king8051 4 года назад

    Look at the school History Book how they are changing and teaching the history

  • @donmattom3179
    @donmattom3179 6 лет назад +1

    അറിയാത്ത അറിവുകൾ