നിർമ്മാണത്തിൽ വിസ്മയം തീർക്കുന്ന കമ്പിനികൾ!ഇന്ത്യ വളരുന്നു| Kottakkal bypass | nh 66 work Kerala

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 80

  • @PrajeeshNila
    @PrajeeshNila 19 часов назад +26

    Thx central government 👍

  • @s9ka972
    @s9ka972 19 часов назад +33

    Hakeem തെക്കോട്ട് പോകണ്ട അവിടെ പണിയൊന്നും ആയിട്ടില്ല .

  • @rajeshp9940
    @rajeshp9940 19 часов назад +8

    SUPER DRONE SHOTS😍 KEEP POSTING BEST WISHES😍

  • @akhilpv1
    @akhilpv1 15 часов назад +8

    Nitin gadkari🎉

  • @lejukannamparambil1782
    @lejukannamparambil1782 16 часов назад +3

    അഞ്ഞൂറാമത്തെ ലൈക്ക് 😊

  • @muhammednoor2982
    @muhammednoor2982 17 часов назад +1

    Super Dron shots, thanks 🎉

  • @naashmuhammed780
    @naashmuhammed780 16 часов назад +1

    ❤❤❤

  • @satharberka1217
    @satharberka1217 4 часа назад

    Good 👍🏼👍🏼

  • @pookayil12
    @pookayil12 2 часа назад

    GOOD

  • @MusthafaMusthafa.-yh8yi
    @MusthafaMusthafa.-yh8yi 18 часов назад +1

    Adipoli 👍

  • @aboobackerpilathottathil9910
    @aboobackerpilathottathil9910 19 часов назад +2

    Cheers

  • @harshmurali6335
    @harshmurali6335 18 часов назад +1

    super video❤

  • @kabeerthodupuzha8227
    @kabeerthodupuzha8227 6 часов назад

    Nice ❤️

  • @govindchand2091
    @govindchand2091 18 часов назад +2

    Please cover Alappuzha kollam trivandrum also

  • @akshayraju3891
    @akshayraju3891 59 минут назад

    അങ്കമാലി ട്രിവാൻഡ്രം ഗ്രീൻഫീൽഡ് ഹൈവേ എന്തായി ഒന്ന് അപ്ഡേഷൻ ചെയ്യൂ

  • @pradeeshkumar4550
    @pradeeshkumar4550 18 часов назад +2

    KNRL❤

  • @nezymsalamcochin3243
    @nezymsalamcochin3243 9 часов назад

    1 വീക്ക്‌ കഴിഞ്ഞാൽ വട്ടപ്പാറ, വളാഞ്ചേരി ബൈപാസ്‌ ചെയ്യൂ
    വെയിൽ സ്റ്റാർട്ട്‌ ചെയ്തതിനാൽ വർക്ക്‌ പുരോഗതി കാണും

  • @ragunadh5179
    @ragunadh5179 17 часов назад +1

    Hi.bro.✌️✌️✌️

  • @rejir3117
    @rejir3117 18 часов назад

    👌👌👌

  • @khpf229
    @khpf229 18 часов назад +3

    എല്ലാ ഹബീബി😂 കാസർകോട് പോയി ഇതാ പോയി ഇതാ വന്നു എന്ന 😮അവസ്ഥ ആയല്ലോ അവിടെ വല്ല മാറ്റവും നടന്നില്ല😊

  • @mohamedhaneefa8480
    @mohamedhaneefa8480 6 часов назад

    നെല്ല് എടുക്കുക അല്ല ബ്രോ 😁 നെല്ല് കൊയ്യുക ആണ് 🥰

  • @superduper-123
    @superduper-123 18 часов назад +9

    ഈ റീച്ച് വാഗാട് /അദാനി കിട്ടിയിരുന്നെങ്കിൽ മണ്ണില്ല കല്ലില്ലാന്ന് പറഞ്ഞു ഇപ്പോഴും പൈലിങ് കൊണ്ട് നടന്നേനെ

  • @jayakrishnand3941
    @jayakrishnand3941 14 часов назад

    ❤️👍🏼

  • @abdulmajeedmoorkath9106
    @abdulmajeedmoorkath9106 6 часов назад

    അങ്ങിനെ ആമസോൺ വനങ്ങളിലൂടെ ഒരു ഡ്രൈവ്

  • @kondapureth
    @kondapureth 18 часов назад +3

    544 ഇൽ വീണ്ടും പണി നടന്നു കൊണ്ടിരിക്കുന്നു. ഈ റോഡ് re-build ചെയ്യേണ്ടി വരും എന്നാണ് തോന്നുന്നത്. അന്നത്തെ പണി ഇപ്പോൾ 66 ഇൽ ചെയ്യുന്ന അത്ര quality ഉള്ളതായിരുന്നു എന്ന് തോന്നുന്നില്ല. ഒരു video ചെയ്യാമോ ?

    • @pranoysundar7158
      @pranoysundar7158 6 часов назад

      ath melpalam puthiyath undakunna work aan nadakunne

  • @arjunt3616
    @arjunt3616 17 часов назад +3

    ഇവരുടെ പണിക്കാരുടെ അവസ്ഥ ഒന്ന് vedio ചെയ്യുമോ bro.

  • @-._._._.-
    @-._._._.- 19 часов назад

    👍

  • @msmsiraj4409
    @msmsiraj4409 18 часов назад +2

    Hi bro 😊😊

  • @AbdulSalih-o5d
    @AbdulSalih-o5d 16 часов назад

    🎉🎉🎉🎉

  • @rasheedkaliyattamukk3077
    @rasheedkaliyattamukk3077 17 часов назад +1

    Ponnaani bypess und 6 വരി ആക്കുന്നതിന്റെ മുന്നേ ഉണ്ടാക്കിയതാണ്. അതുകൂടി പറയണം

  • @nesihathm.k3581
    @nesihathm.k3581 5 часов назад

    Oh pinne

  • @naazgroup4786
    @naazgroup4786 18 часов назад

    Hakkeem. Kannur bypass kaanikk

  • @ajithgdjdhfhhywcv2442
    @ajithgdjdhfhhywcv2442 14 часов назад

  • @aboobackerpilathottathil9910
    @aboobackerpilathottathil9910 19 часов назад

    Chavakkad

  • @desibigfoot3874
    @desibigfoot3874 17 часов назад +6

    Oru 10 varsham mumbe ingane oru road keralithil varum ennu paranjirinangil njan parayunna alkare kali akiyenna. Thanks to centre.

    • @rajeevraj3450
      @rajeevraj3450 7 часов назад +1

      കേന്ദ്ര ഗവൺമെൻറ് വലുതായിട്ട് ഒന്നും ചെയ്തിട്ടില്ല..... 20 റീച്ചുകൾ ആയി തിരിച്ച് പല കമ്പനികൾക്കായി കരാർ കൊടുത്തു..... അവർക്കുള്ള കാശ് കടമെടുത്തു കൊടുക്കുന്നു..... എന്നിട്ട് ടോൾപിരിച്ച് മൂന്നിരട്ടിയും നാലിരട്ടിയും പിരിച്ചെടുക്കുന്നു ....
      ഇത് ചെയ്യാൻ കേന്ദ്ര ഗവൺമെൻ്റും എൻഎച്ച്എഐയും ഒന്നും ആവശ്യമില്ല ..
      കേരളത്തിലെ യഥാർത്ഥ പ്രശ്നം സ്ഥലം ഏറ്റെടുപ്പാണ് ....അത് ഭംഗിയായി ചെയ്ത എൽഡിഎഫ് ഗവൺമെൻറ് ആണ് ഈ NH 66 ഡെവലപ്മെൻ്റിൽ പ്രധാന പങ്കുവഹിച്ചത് ....അതോടൊപ്പം സ്ഥലം ഏറ്റെടുപ്പിൻ്റെ 25% തുകയും വഹിച്ചു... 5700 കോടി രൂപ.....കഴിഞ്ഞ യുഡിഎഫ് സർക്കാരിൻറെ കാലത്ത് എൻ എച്ച് എ ഐ ഓഫീസ് വരെ പൂട്ടി പോയതാണ് എന്ന കാര്യവും ഈ അവസരത്തിൽ ഓർക്കേണ്ടതാണ്.....

    • @haridasification
      @haridasification 7 часов назад

      Exactly

    • @akshayraju3891
      @akshayraju3891 55 минут назад

      @@rajeevraj3450മതി മതി നീ ഈ ഇന്ത്യയിൽ ഒന്നും അല്ലേ ജീവിക്കുന്നത് എവിടെ നടക്കുന്ന റോഡ് വികസനം ഒന്നും നീ കാണുന്നില്ലേ എടാ ഇത് nh66 കന്യാകുമാരി മുതൽ മുംബൈ വരെ ആണ് റോഡ് ഉള്ളത്. മൊത്തം 1 ലക്ഷം കോടി രൂപയുടെ പ്രൊജക്റ്റ്‌ ആണ് കേന്ദ്രതിന് ഒരു പങ്കും ഇല്ല എന്ന് നീ പറഞ്ഞാൽ മതിയോ വല്ല ലോജിക് വേണ്ടേ മോനെ എന്തെങ്കിലും എഴുതി വിടുമ്പോൾ

  • @rakeshkr2341
    @rakeshkr2341 15 часов назад +3

    നിങ്ങളോട് അസൂയ തോന്നുന്നു ഇവിടെ തെക്കോട്ട് ഇഴച്ചിലാണ് 😢

  • @AkashMoHaN9567
    @AkashMoHaN9567 4 часа назад

    30 meter ollo വീതി

  • @jjames2460
    @jjames2460 2 часа назад

    "ഇത് എന്ത് ഭാഷാ?"

  • @sreejisreedharan621
    @sreejisreedharan621 17 часов назад +2

    only the 50th time you are doing the malappuram reach. try making it100. just forget about every where else. who cares. Nishad westroom will cover that. he even got a drone now.

    • @hakzvibe1916
      @hakzvibe1916  16 часов назад +1

      Wait bro.. kayinja week Kannur district le 3 video upload cheythittund..
      Thaliparamb to Payyannur udane verum

    • @kittylalaaluva
      @kittylalaaluva 16 часов назад

      Give him some time recently got married

    • @shefy8
      @shefy8 10 часов назад

      west room🤣🤣

    • @shefy8
      @shefy8 10 часов назад

      @@hakzvibe1916udane poratte ippo ellarkum kayyil drone ayi😅

    • @Mr.Ginger30
      @Mr.Ginger30 6 часов назад

      ലെ നിഷാദ്: ഡെയ് നീ എന്നെ പൊക്കിയതാണോ അതോ ഊക്കിയതോ😂

  • @proud_indi2n
    @proud_indi2n 4 часа назад +1

    Central Government ✅🇮🇳💪
    NHAI ✅🇮🇳💪
    Modi ✅🇮🇳💪
    Gadkari ✅🇮🇳💪

    • @AkashMoHaN9567
      @AkashMoHaN9567 4 часа назад +1

      Pinne anthina State govnte paisa vagichathu

  • @shafeek_yeppi8273
    @shafeek_yeppi8273 16 часов назад +1

    കാസറഗോഡ് വന്നിട്ട് പോയോ

  • @rajeevraj3450
    @rajeevraj3450 7 часов назад +2

    കേന്ദ്ര ഗവൺമെൻറ് വലുതായിട്ട് ഒന്നും ചെയ്തിട്ടില്ല..... 20 റീച്ചുകൾ ആയി തിരിച്ച് പല കമ്പനികൾക്കായി കരാർ കൊടുത്തു..... അവർക്കുള്ള കാശ് കടമെടുത്തു കൊടുക്കുന്നു..... എന്നിട്ട് ടോൾപിരിച്ച് മൂന്നിരട്ടിയും നാലിരട്ടിയും പിരിച്ചെടുക്കുന്നു ....
    ഇത് ചെയ്യാൻ കേന്ദ്ര ഗവൺമെൻ്റും NHAI യും ഒന്നും ആവശ്യമില്ല ..
    കേരളത്തിലെ യഥാർത്ഥ പ്രശ്നം സ്ഥലം ഏറ്റെടുപ്പാണ് ....അത് ഭംഗിയായി ചെയ്ത എൽഡിഎഫ് ഗവൺമെൻറ് ആണ് ഈ NH 66 ഡെവലപ്മെൻ്റിൽ പ്രധാന പങ്കുവഹിച്ചത് ....അതോടൊപ്പം സ്ഥലം ഏറ്റെടുപ്പിൻ്റെ 25% തുക അതായത് 5700 കോടി രൂപയും വഹിച്ചു... കഴിഞ്ഞ യുഡിഎഫ് സർക്കാരിൻറെ കാലത്ത് എൻ എച്ച് എ ഐ ഓഫീസ് വരെ പൂട്ടി പോയതാണ് എന്ന കാര്യവും ഈ അവസരത്തിൽ ഓർക്കേണ്ടതാണ്.....

    • @vijayakumarkr4883
      @vijayakumarkr4883 7 часов назад +2

      Antham kammi

    • @akshaykuttan7352
      @akshaykuttan7352 6 часов назад

      @@vijayakumarkr4883ath nee pottan aayath kond thonnunnatha

    • @dili9510
      @dili9510 5 часов назад

      🤣🤣🤣🤌

    • @adhuman2481
      @adhuman2481 3 часа назад +1

      സ്ഥലം ഏറ്റെടുക്കാൻ 20000 കോടി കേന്ദ്രം ചിലവഴിക്കുന്നു അതുകൊണ്ടാണ് ഏറ്റെടുപ്പ് നടന്നത് അല്ലെങ്കിൽ മഞ്ഞ കുറ്റിയുടെ അവസ്ഥ വന്നേനെ

    • @maheshchemmery1116
      @maheshchemmery1116 2 часа назад +1

      ഒരു പദ്ധതി നടപ്പിലാക്കാൻ ഉള്ള കഴിവ് അതാണ് govt നു വേണ്ടത് ഇതിനു മുന്നേ ഉള്ള കേന്ദ്രgovt നു ഒകെ എന്ത് കൊണ്ട് ഇങ്ങനെ ഒരു ബുദ്ധി ഉണ്ടായില്ല? ഇപ്പോൾ ഉള്ള കേന്ദ്രസർക്കാരിന്റെ കഴിവ് ഒന്ന് കൊണ്ട് മാത്രം ആണ് ഇങ്ങനെ ഒരു റോഡ് കേരളത്തിൽ വരാൻ കാരണം, സ്ഥലം ഏറ്റെടുക്കാൻ ആവശ്യം ആയ 100ൽ 25%കൊടുത്ത കേരള govt നും അഭിനന്ദനങ്ങൾ

  • @Sihab_AP
    @Sihab_AP 3 часа назад

    മൂരാട് പാലം പൊട്ടിപ്പൊളിഞ്ഞത് കണ്ടില്ലേ

  • @anwarsadik9155
    @anwarsadik9155 14 часов назад

    സുഹൃത്തേ മുബൈയിൽ നിന്ന് തുടങ്ങി കന്യാകുമാരി എത്തുന്നതിനിടക്ക് ഒരേ ഒരു സ്ഥലത്തേ തീരപ്രദേശം ഒഴിവാക്കിയിട്ടുള്ള ഒരു റൂട്ട് തിരൂരിനെ ഒഴിവാക്കി കോട്ടക്കൽ വളാഞ്ചേരി വഴി പൊന്നാനിയിലേക്ക് എന്തു കൊണ്ടായിരിക്കാം ഈ റൂട്ട് തിരഞ്ഞെടുക്കാൻ കാരണം എന്തു കൊണ്ടും chelaariyil നിന്ന് തിരിയാതെ തിരൂർ വഴി പൊന്നാനിയിലേക്കായിരുന്നില്ലേ ഏറ്റവും എളുപ്പവും ചിലവ് കുറഞ്ഞതും? പിന്നെന്തുകൊണ്ടായിരിക്കും അന്നാ ചിലവ് കുറഞ്ഞതും ദൂരക്കുറവുള്ളതും ഒഴിവാക്കി ഈ ദുർഘടം പിടിച്ച വളാഞ്ചേരി പാത സ്വീകരിക്കാൻ കാരണം? ഇപ്പോ ദേ ഈ പുതിയ നവീകരണത്തിലും..? ഒന്നന്വേഷിച്ചു കണ്ടെത്താമോ?

    • @HarisMuhammad-vf6rp
      @HarisMuhammad-vf6rp 13 часов назад +1

      താൻ എന്ത് തേങ്ങയാണ് പറയുന്നത്😂"nh 66 തിരൂരിലൂടെ പോയാൽ തിരൂർ ടൗൺ മൊത്തം പൊളിച്ചടുക്കും😂

    • @anwarsadik9155
      @anwarsadik9155 6 часов назад

      @@HarisMuhammad-vf6rp കോട്ടയ്ക്കലിലൂടെ പോയപ്പോ പൊളിച്ചടുക്കിയോ?

    • @jismonjames6742
      @jismonjames6742 4 часа назад +3

      Bharathapuzha Karanam, aannu, aadhyam palam kuttipuram palam ayirunnuu,angottu touch cheyaan aannu tirur vaazhi ozhivakkiyae, also near to sea, Bharathapuzha estuary undarnnnu, it was difficult back then to build a bridge across, but now Chammravattom vannuu

  • @Aryalakshmi-Art-Gallery.
    @Aryalakshmi-Art-Gallery. 16 часов назад +3

    നാറല്ല ഞാറ് 😂

  • @anoopantony7104
    @anoopantony7104 17 часов назад +2

    വിഴിഞ്ഞത്തേക്ക് അദാനിക്ക് ഹൈവേയുടെ ആവശ്യം പൂർണ തോതിൽ ആവശ്യം വരുമ്പോഴേ NH 66 ന്റെ പണി തീരുള്ളൂ. 😐😐

    • @aneeshrevi6382
      @aneeshrevi6382 17 часов назад +3

      വാളയാറിനപ്പുറം യാത്ര ചെയ്യൂ

    • @rakeshkr2341
      @rakeshkr2341 15 часов назад +1

      ഇത് കേരളത്തില്‍ മാത്രം ഉളളതല്ല ഹേ

    • @astrologersandeeppanicker9932
      @astrologersandeeppanicker9932 6 часов назад

      Etha ee pottan 😂

    • @anoopkurian8175
      @anoopkurian8175 2 минуты назад

      Up, gujarat ഒന്ന് പോകുന്നത് നല്ലതാണ്..നമ്മൾ വികസനത്തിൽ 20 കൊല്ലം അവരെ കഴിഞ്ഞും പുറകിൽ ആണ്..

  • @fazilfaizal8844
    @fazilfaizal8844 17 часов назад +5

    അടിസ്ഥാന സൗകര്യത്തിൽ മാത്രം മല്ല ,പട്ടിണിയിലും ,തൊഴിലില്ലായ്മയിലും ,വർഗ്ഗീയതയിലും ഇന്ത്യ വളരുന്നുയെന്ന് പറ.😅 പട്ടിണികുറഞ്ഞ ഇന്ത്യയിലെ ഏക സംസ്ഥാനം കേരളം മാത്രം. ഒരു ശതമാനത്തിൽ താഴെ, അടിസ്ഥാന സൗകര്യ വികസനംമെന്നാൾ റോഡുകൾ മാത്രമല്ല ,കുടിവെള്ളം ,വൈദ്യുതി നല്ല,പാർപ്പിടങ്ങൾ ,നല്ല ഗവ.സ്കൂളുകളും ,ആശുപത്രികളും അങ്ങിനെ പലതും മാണ്. ഇതെല്ലാം ഒരു വിധം ശരിയായത് കേരളത്തിൽ മാത്രം .😅

    • @Brahmachari-z9r
      @Brahmachari-z9r 5 часов назад

      മോങ്ങലിനു ഒരു കുറവും ഇല്ല 😂😂

  • @_saji_
    @_saji_ 19 часов назад

    👌

  • @akhilvly7714
    @akhilvly7714 19 часов назад

  • @ashifmanayathaj
    @ashifmanayathaj 19 часов назад

    ❤❤❤