എനിക്ക് ഇഷ്ട്ടം ഉള്ള ഒരു ക്രിസ്ത്യൻ സോങ്.. നിങ്ങൾ നാലുപേരും കൂടി അതിമനോഹരമായി പാടി.. ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ ❤ ഇനിയും പാട്ടുകൾ അപ്‌ലോഡ് ചെയ്യുക ❤🖐
ഈ കുടുംബം തീർച്ചയായും ഒരു കത്തോലിക്ക കുടുംബമായി മാറും. ഈശോയുടെ തിരു രക്തവും തിരു ശരീരവും സ്വീകരിക്കുവാനുള്ള കൃപ അവർക്കു ലഭിക്കുമെന്നുള്ള ആഗ്രഹത്തോടെ കാത്തിരിക്കുന്നു. ❤️🌹🙏🏻🙏🏻🙏🏻🌹❤️💫
ഔതികതയുടെ പിറകെ പോയ സ്റ്റാർ സിംഗേർസിന് ഇത്രയും വളർച്ചയിലെത്തുവാൻ സാധിച്ചില്ല. ഇത് വലിയ ഒരു ഉദാഹരണം തന്നെയാണ് ആത്മീയത മനുഷ്യനെ എങ്ങനെ ഉൾക്കാമ്പുള്ളതാക്കി വളർത്തുന്നു എന്നത്. എല്ലാവർക്കും ഇതിൽ നിന്ന് പാഠം പഠിക്കാം. ദൈവ നിഷേധം ജീവിതത്തെ തകർക്കുന്നു എന്ന സത്യം
Top സിങ്ങറിൽ നിന്ന് പോയപ്പോൾ സങ്കടമുണ്ടായിരുന്നു. മക്കളുടെ ഭാവി എന്താകുമെന്നോർത്ത്. 🙏 ഇപ്പോൾ സന്തോഷമായി 🙏🙏🙏❤️🥰 കേദാർ മിടുക്കനാകും.നിങ്ങളെ എല്ലാരേയും ഈശോ അനുഗ്രഹിക്കട്ടെ
ആയിരം കോടി നന്ദി നിങ്ങളുടെ സുന്ദര ഹൃദയത്തിനും ഗാനത്തിനും ഹൃദയ സ്തുതിക്കും ദൈവം തീർച്ചയായും നിങ്ങളെ ധാരാളം സമൃദ്ധമായ് സ്ഥലം പോരാതെ വരുവോളം അനുഗ്രഹിക്കും നിങ്ങളെ ദൈവം അനുഗ്രഹിച്ചു ദിനവും വഴി നടത്തട്ടെ കാലിന് ദീപവും പാതക്കു പ്രകാശവുമായി ഞാൻ നിങ്ങളുടെ ഒരു ഗാന ശ്രോതാവ്😊❤❤
ഈശോയേ എനിക്ക് ഏറ്റം ഇ പ്പെട്ട പാട്ടാണ് ഇത് ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ
ഇതുപോലെ ഒന്നിച്ചിരുന്നു പാടാൻ ആഗ്രഹിച്ചാൽ എത്ര പേർക്ക് സാധിക്കും, ദൈവം തീരുമാനം എടുത്താൽ അത് എല്ലാവർക്കും ഒരു അത്ഭുതം തന്നെ ആയിരിക്കും
ആമേൻ
യേശുവേ അമ്മേ ഈ കുടുംബത്തെ എല്ലാ വിപത്തുകൾ ലുരഷികണമേ പാട്ടു സൂപ്പർ ദൈവം ഈ കുടുംബത്തേ കൃപനൽകി സംരക്ഷണം നൽകി അനുഗ്രഹിക്കട്ടെ 🌹🙏🏻🌹❤❤❤
നിങ്ങൾ നാലു പേരും പാടുമ്പോൾ എന്തൊരു feel ആണ്. Even we, Christians will not sing like this👍God bless🙏
എത്ര വട്ടം കണ്ടു ഞാൻ എന്ന് എനിക്ക് തന്നെ അറിയില്ല എത്ര മധുരം ഈ ഗാനം ആ മോളെ പിടിച്ചു പിടിച്ചു ഒരു ഉമ്മകൊടുക്കാൻ ആഗ്രഹം
അനുഗ്രഹിക്കപ്പെട്ട , യേശു തിരഞ്ഞെടുത്ത ഒരു കുടുംബം: നന്ദി.''നന്ദി.'' നന്ദി..''ദൈവമേ..''❤❤❤❤❤❤❤
🎉
😊 4:37
Wrt.
എനിക്ക് ഇഷ്ട്ടം ഉള്ള ഒരു ക്രിസ്ത്യൻ സോങ്.. നിങ്ങൾ നാലുപേരും കൂടി അതിമനോഹരമായി പാടി.. ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ ❤ ഇനിയും പാട്ടുകൾ അപ്‌ലോഡ് ചെയ്യുക ❤🖐
Saji.godblessyou😢
ഈശോ സ്നേഹിക്കുന്ന കുടുബം. കാണുബോൾ പോസീറ്റീവ് energy feel ചെയ്യുന്നു. എത്ര ഹൃദ്യമായ പാട്ട്.
ദൈവത്തിനു ഒത്തിരി നന്ദി ഇത്ര നല്ല പാട്ടുകാരെ തന്നതിന്, എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
🙏🙏🙏🙏🙏
🙏🏼🙏🏼🙏🏼❤❤❤❤യോഹവ തിരഞ്ഞെടുത്ത ഈ കുടുംബത്തെ ദൈവം വളരെ അനുഗ്രഹം നൽകും 🙏🏼❤❤
അച്ഛന്റെ ശബ്ദം ഒരു രക്ഷയും ഇല്ല കെസ്റ്ററിന്റെ വോയിസ് പോലെ വല്ലാത്തൊരു ഫീൽ മക്കൾ പൊളിച്ചു ചേച്ചിയുടെ വോയിസ് പൊളിച്ചു ❤❤❤❤
ദൈവം അനുഗ്രഹിച്ച ഒരു കുടുംബം 🙏എത്ര നന്നായി പാടുന്നു ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
ഇവരിൽ കൂടെ അനേകർ സർവ്വ ശക്തനെ അറിയട്ടെ. god Bless You❤❤🥰🥰👍👍🙏🙏
കേട്ടപ്പോൾ കണ്ണ് നിറഞ്ഞു ❤️പ്രെത്യാശയോട് ദൈവത്തെ വിളിച്ചാൽ ഉത്തരമുണ്ട് sure 🙏🙏🙏
നാലുപേരും സൂപ്പറായിട്ട് പാടി എന്തൊരു ഫീൽലോടുകൂടിയാണ് പാടുന്നത്
സൂപ്പർ സൂപ്പർ സൂപ്പർ🎉🎉🎉🎉🎉
Hh🌷bhd
, sa, s, ss,,,,,,,,,,,,,,, s, s,,,,, s,,,, സത്യം,,,,,,, 🙏🤣🤣🤣🤣🤣🤣🤣🤣🙏❓️❓️🙏❓️🤣🙏🤣🤣❓️❓️🙏🤣🙏🙏🙏❓️❓️🙏❓️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🤣🙏❓️🤣🤣🤣🤣🤣🤣🤣🤣🤣🤣❓️🤣🤣❓️❓️❓️🤣🤣🤣🤣⛈️❓️🤪❓️❓️❓️❓️🤪⛈️🤪❓️😂😂
❤❤👌👌
എത്ര മധുരമായിട്ടാണ് 4പേരും പാടിയത് ദൈവം എന്നും കൂടെയുണ്ടാവും, ഞാൻ കുറെ കരഞ്ഞു അത്ര ഫീൽ ഉണ്ടായിരുന്നു 🙏🏻🙏🏻മക്കൾക്കു 😘😘
അർത്ഥവത്തായ വരികൾ,നിങ്ങളുടെ ശബ്ദങ്ങളിൽ അതിമനോഹരം
Arathikunan
ദൈവം സമൃദ്ധമായി ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ ❤
❤
❤
❤
ദൈവമേ! ഈ കുടുംബത്തെ അനുഗ്രഹിക്കണേ! ഈശോ യെവിശ്വാസത്തിലും ക്യപയിലും വളരാൻ ഇവരെ അനുഗ്രഹിക്കണോ.
❤❤❤🎉🎉🎉
ഒന്നും പറയാനില്ല, നാലുപേരും സൂപ്പറായിട്ടു പാടി 👌👍❤🥰🥰🙏
❤🎉
ഒരുപാട് തവണ കേട്ടു എത്ര ഭംഗി ആയി ട്ടാണ് എല്ലാവരും പാടിയത് മോളൂട്ടി ഒരു പാട് ഇഷ്ടം എല്ലാവരെയും 🥰❤️❤️❤️
ഈ കുടുംബത്തെ സമർപ്പിക്കുന്നു ദൈവം അനുഗ്രഹിച്ചു നടത്തണമെന്ന് പ്രാർത്ഥിക്കുന്നു കർത്താവേ നന്ദി 🙏🙌🙌
Prayers
Kedaru super കാത്തുട്ടി സൂപ്പർ kedaru ചിരിക്കു ദൈവം അനുഗ്രഹിക്കും തീർച്ച മക്കളെ ❤️❤️❤️❤️👍
Kathootti pettannnu kandappi mannassilayyilada umma
👌👌👌നിങ്ങളുടെ ജീവിതമാണ് ഈ സോങ് സൂപ്പർ സൂപ്പർ ❤
വളരെ മനോഹരമായി പാടിയ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.
കർത്താവ് അധികം അധികമായി അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു
❤❤എന്തൊരുമാധുര്യം നിറഞ്ഞ ശബ്ദം 4 പേരുടെയും ദൈവം അനുഗ്രഹിക്കട്ടെ
സോങ് സൂപ്പർ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
പാട്ട് ഒത്തിരി ഇഷ്ടം ആണ് കേൾക്കുമ്പോൾ ഹൃദയം അനന്തി ക്കുന്നു
ഈ കുടുംബം തീർച്ചയായും ഒരു കത്തോലിക്ക കുടുംബമായി മാറും. ഈശോയുടെ തിരു രക്തവും തിരു ശരീരവും സ്വീകരിക്കുവാനുള്ള കൃപ അവർക്കു ലഭിക്കുമെന്നുള്ള ആഗ്രഹത്തോടെ കാത്തിരിക്കുന്നു. ❤️🌹🙏🏻🙏🏻🙏🏻🌹❤️💫
എന്തിനു, മതം മാറണം, ക്രിസ്തുവിനെ അറിഞ്ഞു ജീവിച്ചാൽ മതി.
Dhyvathe padyshudhykan eekudumbathynu inyumsathykate പ്രൈസ് the Lord.
@@melvinsthomas3386athee
ഏതു മതമാണെങ്കിലും ദൈവം ഒന്നാണ് എന്ന് മനസിലാക്കി ഒരുപോലെ സ്നേഹിക്കണം ഇവർക്ക് നല്ലത് വരും ഈശ്വരൻ എപ്പോഴും ഉണ്ടായിരിക്കും 😊😊😊😊
അധമമനസിനുടമയാണ് നിങ്ങൾ
എന്തൊര് ഫീൽ ആണ് ഈ കുടുംബം ഈ പാട്ടിലൂടെ തന്നത് എനിക്ക് ഒത്തിരി ഇഷ്ടമുളള പാട്ടാണ്. കമന്റ് ഇടാതിരിക്കാൻ പറ്റില്ല. Supper supper supper🥰👏🏼👏🏼👏🏼😘😘😘😘
Super is the correct word
Correct ❤❤❤
നാലുപേരും വളരെ നന്നായി പാടി. ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️
പാട്ടിന് ജാതിയും മതവും ഒന്നും ഇല്ല...
ഇത്ര നന്നായിഇതുവരെ ആരും ചെയ്തതായി കണ്ടിട്ടില്ല നന്ദി നല്ല ഭംഗിഉണ്ടായിരുന്നു
What a graceful singing Oh God bless them
നാലുപേരും നന്നായി പാടി. കാത്തു കുട്ടി 🥰🥰🥰
കേദാർ നാഥ് സൂപ്പർ❤ കാത്തു കുട്ടി സൂപ്പർ
നല്ല ഗാനം.. നാലുപേരും നന്നായി പാടി.. ദൈവം അനുഗ്രഹിക്കട്ടെ 🙏♥️
എന്റെ ഈശോയെ ഈ മക്കളെ അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻 ഒത്തിരി ഒത്തിരി പാട്ടുപാടാൻ ഈ മക്കളെ അനുഗ്രഹിക്കണമേ🙏🏻🙏🏻
ഈശോ അനുഗ്രഹിച്ചിരിക്കുന്ന ഈ കുടുംബം ഈശോയ്ക്ക് വേണ്ടി ജീവിക്കുന്നു ❤🙏🏻
ഈ പാട്ടു പോലെ തന്നെ ' നിങ്ങളുടെ ജീവിതം ദൈവത്താൽ അനുഗ്രഹിക്കപ്പെടും തീർച്ച👍🙏🙏🙏🙏
Thank you Lord Jesus for your children. Bless them abundantly.
Eshoyude kaiyoppu pathinja kudumbum,santhoshathode eniyum padan avasarangal kittane
Blessings🙏❤❤ഈശോയെ ഈ കുടുംബത്തെ നിന്റെ കൃപ ധാരളമായി നൽകി അനുഗ്രഹിക്കണമേ ❤
യേശൂവാണ് ദൈവം എന്ന് പ്രീയ മക്കൾ തിരിച്ചറിയുന്ന കാലം അകലെയല്ല ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
ഔതികതയുടെ പിറകെ പോയ സ്റ്റാർ സിംഗേർസിന് ഇത്രയും വളർച്ചയിലെത്തുവാൻ സാധിച്ചില്ല. ഇത് വലിയ ഒരു ഉദാഹരണം തന്നെയാണ് ആത്മീയത മനുഷ്യനെ എങ്ങനെ ഉൾക്കാമ്പുള്ളതാക്കി വളർത്തുന്നു എന്നത്. എല്ലാവർക്കും ഇതിൽ നിന്ന് പാഠം പഠിക്കാം. ദൈവ നിഷേധം ജീവിതത്തെ തകർക്കുന്നു എന്ന സത്യം
Ee കുട്ടികൾ ടോപ് singer നിന്ന് out ആയത് ആണോ
@@raichelbabu7396 out ayyalum entha ..... Eppol daivam avare athukkum okke mele uyarthi..... Athaanu Daivasneham ..... Orikkalum Dhookathil thalararuthe ..... Ethu oru Albhutham thanne sis 🥰
എത്ര വിഷമിച്ചിരുന്നാലും ഈ പാട്ട് കേൾക്കുമ്പോൾ വിഷമമെല്ലാംമാറി പ്രത്യാശനിറയും 🙏🙏🙏
ശരിയാ, കണ്ണീരോടല്ലാതെ കേൾക്കാനും പറ്റിയിട്ടില്ല 🙏🙏🙏❤❤❤
എന്റെ കൃപാസനം മാതാവേ എന്റെ കുഞ്ഞ കിളിയുടെ എല്ലാ😊 അസുഖവും വിമ്മിഷ്ടവും മാറ്റി കൊടുക്കണം🙏🙏🙏🙏🙏
No doubt at all , You are the children of heavenly father 🙏🥰💕
ഇതാണ്ദൈവകരുണയുള്ള കുടുംബം ഇവരുടെ ഈ പാട്ടുക. ഗാനം കേൾക്കുമ്പോൾ ഒരു പാട് മനസ്സിന് സമാധാനം. ഇവർക്ക് എല്ലാഭൈവ കടാക്ഷം. ഉണ്ടാവാൻ പ്രാത്ഥിക്കുന്നു.
ഇതാണ് മാതൃക ഇവർ ഒപ്പമിരുന്ന് പാടുമ്പോൾ ഏന്തോ വല്ലാത്ത ഏർ ജി.
സൂപ്പർ നിങ്ങളെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.ആമേൻ.🙏🏾🙏🏾🙏🏾
വളരെ മനോഹരമായി ലയിച്ചു പാടി.കർത്താവിൻ്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവാൻ പ്രാർത്ഥിക്കാം.
ഈശോ തെരഞ്ഞെടുക്കപ്പെട്ട കുടുംബമാണ് ദൈവം അനുഗ്രഹിക്കട്ടെ
ഇശോയെ എത്ര ലയന സംഗിത മാധുര്യം അവിടന്ന് അനുഗ്രഹിച്ച ഈ കുടുംബം!
ദൈവം ഒരുപാട് അനുഗ്രഹിച്ചു ...യേശുവേ നന്ദി
Etupole pattugalpadunna eekochukudumbathe eessoye anugrahekkename othere othere eshttamae ❤❤❤
Super. Family ellavarum thakarthu padi. ❤❤❤
പിതാവേ , നന്നായി പാടി
മഹത്വം ദൈവത്തിനെ
Thank you Lord
എത്ര ഹൃദ്യമായി പാടുന്നു. ദയ്‌വം ഈ കുടുംബത്തിന് എല്ലാ വിധ അനുഗ്രഹങ്ങളും നൽകട്ടെ. ❤
ന്റമ്മോ എന്താ ശബ്ദം ❤️❤️❤️❤️❤️❤️ആരും കണ്ണ് വെക്കാതെ ഇരിക്കട്ടെ ഈ കുടുംബത്തെ ❤️❤️❤️❤️❤️❤️❤️❤️
ഈ പാട്ടിനു ഇത്രയും അർതം ഉണ്ടെന്നു ഇപ്പോഴാണ് മനസ്സിലായത് 🙏🙏🙏praise the lord 🙏
നിങ്ങൾ പാടുന്നത് കേട്ടിട്ട് ഇതുവരെ കിട്ടാത്തൊരു ഫീൽ...
Your family is specially chosen by Jesus🙏Blessed family❤️Eagerly waiting for more songs💖Really soothing...
ഈ കുടുംബത്തെ എനിക്ക് ഒത്തിരി ഇഷ്ടമാണ് ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ❤
കർത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏
യേശുവിന്റെ മഹത്വം ലോകമെങ്ങും വ്യാപിപ്പിക്കാൻ ഈ കുടുംബം ഒരു കാരണമാകട്ടെ... God bless you all💕💕💕👍🏿👍🏿👍🏿🙏🏿🙏🏿🙏🏿🙏🏿
നന്ദി നന്ദി കുടുംബത്തെ അനുഗ്രഹിക്കണമേ
പായൻ വാക്കുകളില്ല. ഈശോ അനുഗ്രഹിക്കട്ടെ 🙏👍♥️🫀❤️🔥
എത്ര അനുഗ്രഹിക്കപ്പെട്ട കുടുംബം'ദൈവത്തിന് വേണ്ടി കൂടുതൽ പ്രയോജനപ്പെടട്ടെ❤❤❤❤❤❤❤ Love u all❤❤❤❤
ഈശോയേ ഈ കുടുംബത്തെ അനുഗ്രഹിക്കണേ
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടാണ് കുഞ്ഞുമോൾ നന്നായി പാടുന്നുണ്ട്
നല്ല പാട്ടാണ് അപ്പനും അമ്മയും മക്കളും വളരെ നന്നായി പാടുന്നുണ്ട് ദൈവം നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ എല്ലാവരും കേൾക്കെണ്ട പാട്ടാണ്
പറയാൻ വാക്കുകളില്ല. അതി മനോഹരം❤❤
❤ഈശോ അനുഗ്രഹിച്ച ഒരു കുടുംബം... അതിനും വേണം ദൈവാനുഗ്രഹവും ഭാഗ്യവും ❤❤❤
A song brimming with meaning, sung by a family that seems a role model for their Christian counterparts.
അതി മനോഹരഗാനം കണ്ണു നിറഞ്ഞു പോയി
മതം മാറിയില്ലെങ്കിലും ഈശോ അവർക്കനുഗ്രഹം കൊടുത്തു
അതി മനോഹര ഗാനം കണ്ണു നിറഞ്ഞു പോയി
അ പയ്യന്റെ സ്വരമാണ് എനിക്കേറെ ഇഷ്‌ടം
ഇതാണ് കുടുംബം കൂടുമ്പോൾ ഇമ്പമുള്ളത്❤
Anugrahikkapetta kudumbam. Yeshu ningale snehikkunnu supper aayi padi. God bless your family❤❤❤❤
Top സിങ്ങറിൽ നിന്ന് പോയപ്പോൾ സങ്കടമുണ്ടായിരുന്നു. മക്കളുടെ ഭാവി എന്താകുമെന്നോർത്ത്. 🙏 ഇപ്പോൾ സന്തോഷമായി 🙏🙏🙏❤️🥰 കേദാർ മിടുക്കനാകും.നിങ്ങളെ എല്ലാരേയും ഈശോ അനുഗ്രഹിക്കട്ടെ
ഈ കുട്ടികള്‍ top singer ഇല്‍ നിന്ന് out aayath ആണോ
Lord Jesus you are in all and all. I trust in you Lord Jesus and love you.
ആയിരം കോടി നന്ദി നിങ്ങളുടെ സുന്ദര ഹൃദയത്തിനും ഗാനത്തിനും ഹൃദയ സ്തുതിക്കും ദൈവം തീർച്ചയായും നിങ്ങളെ ധാരാളം സമൃദ്ധമായ് സ്ഥലം പോരാതെ വരുവോളം അനുഗ്രഹിക്കും നിങ്ങളെ ദൈവം അനുഗ്രഹിച്ചു ദിനവും വഴി നടത്തട്ടെ കാലിന് ദീപവും പാതക്കു പ്രകാശവുമായി ഞാൻ നിങ്ങളുടെ ഒരു ഗാന ശ്രോതാവ്😊❤❤
Kester ന്റെ അതെ വോയിസ് ഒരു രക്ഷയുമില്ല ചേട്ടാ എന്താ ഒരു ഫീൽ 🔥🙏
❤
നിങ്ങളെ എല്ലാവരും ഏറ്റെടുത്തു കഴിഞ്ഞു 👍👍👍👍❤️❤️🙏🙏🙏🙏
എന്റെ ഈശോയെ എന്തൊരു feel ആണ്. ദൈവം അനുഗ്രഹിക്കട്ടെ ❤️❤️🙏🙏🙏
ഞങ്ങളെ പോലെ ഈശോയേ സ്വീകരിക്കുവാൻ ഈ കുടുംബത്തിന് കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏
ഒരായിരം വട്ടം കേട്ട്യിരിന്നിട്ട്മതിവരുന്നില്ല ഈ ഗാനം
അനുസരണത്തിന്റെ വാളുകൊണ്ട് വെട്ടാൻ നിൽക്കുന്ന സഭാ നേതാക്കന്മാർക്ക് അമ്മേ മാതാവേ നല്ല ബുദ്ധിയും വിവേകവും നൽകണേ 🙏🙏
മനോഹര ഗാനം. ദൈവം അനുഗ്രഹിക്കട്ടെ
ചേട്ടന് കെസ്റ്ററിന്റെ ശബ്ദം 🥳🥳 amezing🙏🏻🙏🏻🙏🏻🙏🏻
മക്കളെ ദൈവം സമൃദ്ധമായി അന്നു ഗ്രഹിക്കട്ടെ❤❤❤❤❤
ഈ കുടുമ്പത്തെ ഓർത്ത് ദൈവത്തിനു നന്ദി❤❤
Super🌹വാക്കുകളില്ല പറയാൻ, ദൈവം കൂടെ ഉണ്ടാവും, ഉറപ്പു 🌹
Love you all. Blessed and beautiful family. God is with you always. Beautiful song and singing
ഇത് ... ക്രിസ്തുവിലുള്ള ഇവരുട വിശ്വാസ ജീവിതം തളിരണിയും കാലം❤
ദൈവം തിരഞ്ഞെടുത്ത കുടുംബം❤❤❤❤
ആ കുടുബം അംഗ്രഹിക്കപ്പെട്ടു yesuve
Naluperum nannayi padi. Blessed family ❤❤❤❤
ഓരോ ദിവസവും ഇതു കർത്താവിനുള്ള പുതിയ ഗാനമാണ്
മോനെ ദൈവം ധരാളമായനുഗ്രഹിക്കട്ടെ
Katthhukuttiyuo family yeyuo sajjarimathave katthhukolluo Thanku Das creations 🙏🙏🙏🙏🙏🙏🙏