എന്തുകൊണ്ട് ഇങ്ങനെയെല്ലാം, ഹണിട്രാപ്പ്കാരിയോ, തട്ടിപ്പ്കാരിയോ, യുവാക്കൾ രംഗത്ത്...

Поделиться
HTML-код

Комментарии • 214

  • @satheesankrishnan4831
    @satheesankrishnan4831 3 месяца назад +54

    ഇവൾ പബ്ലിക്കായി വരക്കണം അതിന് പറ്റില്ലെങ്കിൽ തക്കതായ വകുപ്പുകൾ വെച്ച് കേസ് കൊടുക്കണം...... എന്തായാലും ആള് ശരിയല്ല... അവൾക്ക് പബ്ലിക് ആയി വരാൻ പറ്റില്ലെങ്കിൽ വഞ്ചന കുറ്റം ചുമത്തി കേസെടുക്കണം

  • @arunb9679
    @arunb9679 3 месяца назад +19

    അത്ര വലിയ കൃഷ്ണ ഭക്ത ആണങ്കിൽ പിന്നെ എന്തു കൊണ്ട് ഹിന്ദു മതം സ്വീകരിച്ചില്ല .

  • @BhuvanDas-jo5wy
    @BhuvanDas-jo5wy 3 месяца назад +15

    ബൈജു സാർ പറഞ്ഞതാണ് ശരി . ജസ്ന പൊതുജനങ്ങളുടെ മുൻമ്പിൽ കണ്ണൻ്റെ ഒരു ഫോട്ടോ വരച്ച് കാണിക്കുക. അതാണ് ഇതിനുള്ള പോംവഴി.

  • @nisha47175
    @nisha47175 3 месяца назад +21

    ഗുരുവായൂർ കണ്ണൻ ശക്തൻ ആണ് അല്ലായിരുന്നു എങ്കിൽ എന്റെ മകൾക്ക് എങ്ങിനെ അവിടെ കളിക്കാൻ കഴിഞ്ഞത്.. കണ്ണൻ മറുപടി കൊടുക്കും.. കള്ളങ്ങൾ ഒരിക്കലും നിലനിൽക്കില്ല സത്യം പുറത്ത് വരിക തന്നെ ചെയ്യും

  • @VG-dz1zn
    @VG-dz1zn 3 месяца назад +18

    മറ്റു മതങ്ങൾക്കും ദൈവങ്ങൾക്കും ഒരു വിലയും കൊടുക്കാത്ത അംഗീകരിക്കാത്ത വർഗ്ഗമാണ് ഇവരെന്ന് ലോകത്തെല്ലാവർക്കും അറിയാവുന്ന കാര്യമല്ലേ .........!!!!????

    • @Revengestyles
      @Revengestyles 3 месяца назад +2

      തോണി മറിഞ്ഞാൽ പുറമാ നല്ലത് 😂

  • @babytpcltbabytpclt8207
    @babytpcltbabytpclt8207 3 месяца назад +8

    ഇനിയും നിങ്ങൾ ക്ക് നേരം വെളുത്തില്ലേ അവൾ പക്കാ ഫ്രോഡ് ആാാ 😂😂😂😂

  • @user-jq4dk2ft2r
    @user-jq4dk2ft2r 3 месяца назад +21

    മായക്കണ്ണൻ ജസ്നയടെ ഭാവിജീവിതം തീരുമാനിക്കും ഞങ്ങൾക്ക് കാണാം

  • @chandranc6319
    @chandranc6319 3 месяца назад +28

    ജസ്നയൂടെ കഷത്തിരിക്കുന്നതും പോയി കയ്യിലിരിക്കുന്നതും പോയി

  • @സിനിസിനി8293
    @സിനിസിനി8293 3 месяца назад +6

    അനുഭവിച്ചോ..........കുറേ ആയി ഞാൻ പറയുന്നു,ഇവൾ കൃഷണ ആയ ഹിന്ദുക്കളെ പറ്റിക്കുകയാണെന്നു. അന്ന് ആരും വിശ്വസിച്ചില്ല

  • @sivaprasad-ju7zd
    @sivaprasad-ju7zd 3 месяца назад +44

    നല്ലവരായ BJP ക്കാർ എന്തിനും കൂടെ നില്കും പക്ഷേ ഇത്തരം ചെറ്റത്തരത്തിന് കൂട്ട് നില്ക്കില്ല ഓർത്തോ ,,,,,,???

    • @SathaaSathaa
      @SathaaSathaa 3 месяца назад +1

      നീ വല്യ പുണ്യാളൻ .. നീ എപ്പഴാണ് ജയിലിൽ നിന്ന് ഇറങ്ങിയത്...

    • @BinSha-x6h
      @BinSha-x6h 3 месяца назад

      Bjp pandaaranghal kaama thavalakal yethu pennineyum kandalum kamathode nokunna kaama karadikal pinne bjp kkar avale kondunadannthu avale kootupidichu muslimine theri parya athu mathram lakshyam

  • @lathikakumarik9333
    @lathikakumarik9333 3 месяца назад +5

    ഇപ്പോഴെങ്കിലും അറിയിച്ചതിൽ നന്ദി കണ്ണാ

  • @shagiwattelwattel3624
    @shagiwattelwattel3624 3 месяца назад

    ❤❤❤❤good🧡🙏

  • @saraswathyvijayakumar8484
    @saraswathyvijayakumar8484 3 месяца назад +27

    എല്ലാം ഒരുപോലെ. ഫോട്ടോസ്റ്റാറ് എടുക്കുന്നപോലെ ഉള്ള ഫോട്ടോസ് ആണ്. കാപട്യം ഉള്ള സ്ത്രീ ആണെങ്കിൽ ഇനി മുതൽ ആരും അവളുടെ krishna ഫോട്ടോ വാങ്ങി സഹായിക്കേണ്ട.

  • @anil540
    @anil540 3 месяца назад +44

    സുരേഷ് ഗോപി സാറിൻ്റെ care off ൽ ജസ്നക്ക് നല്ല പബ്ളിസിറ്റി കിട്ടി. നരേന്ദ്ര മോദി വരെ എത്താനും പറ്റി 'എല്ലാം കണ്ണൻ കാണുന്നു

    • @mkk8413
      @mkk8413 3 месяца назад +1

      Publicty kodukkumpol aryianam😢

    • @sreenivasr50
      @sreenivasr50 3 месяца назад

      പിണ്ണാക്ക്. കണ്ണൻ. അന്ന് കണ്ടില്ലേ കണ്ണൻ..

    • @manivk1681
      @manivk1681 3 месяца назад

      ഇല്ലെങ്കിൽ നാളെ ചിലപ്പോൾ പ്രധാനമന്ത്രിയെ പീഡനകേസിൽ പ്രതിയാക്കിയേനെ!
      ലോകത്തിന്റെ മുമ്പിൽ നമ്മടെ നാടിനെ നാണം കെടുത്താൻ നമ്മുടെ നാട്ടുകാർക്ക് വലിയ ഉത്സാഹവു മാണല്ലൊ!
      കാള പെറ്റന്ന് കേട്ടാൽ കയറെടുക്കുന്ന ജനതക്ക് ഇത് മനസിലാക്കാനുളള ശേഷി യില്ല😂 അവരോട് പൊറുത്തേക്കുക😂
      !​@@lallamidhila5334

    • @HariKrishnanMsw
      @HariKrishnanMsw 3 месяца назад

      അവർ വരച്ച കണ്ണൻ അല്ലെ...
      അവരെ തെമ്മാടിത്തരം കണ്ടിട്ടുണ്ടാവില്ല...

  • @girija-2283
    @girija-2283 3 месяца назад +14

    ചിത്രങ്ങൾ എല്ലാം ഒരേപോലെ തന്നെ.. കണ്ണിന് ചൈതന്യമില്ല.. കൃഷ്ണമണിയിൽ ഒരു വൈറ്റ് ഡോട്ട് ഇട്ടിട്ടില്ല.. ഇവര് എവിടെയും സ്വയം വരയ്ക്കുന്നത് കണ്ടിട്ടും ഇല്ല..

  • @sabeeshkc7670
    @sabeeshkc7670 3 месяца назад +2

    സത്യം മൂടിവെക്കാൻ പറ്റില്ല അത് എങ്ങനെയും പുറത്തുവരും

  • @baburajc.a1764
    @baburajc.a1764 3 месяца назад +4

    🙏🏻🌹🙏🏻🌹🙏🏻ജെസ്‌ന പബ്ലിക്കായി ഗുരുവായൂർ കണ്ണന്റെ ചിത്രം വരച്ചു കാണിക്കും വരെ ഇവരുടെ ചിത്രം ആരും വാങ്ങരുത് 👍🏻👍🏻👍🏻👍🏻👍🏻

  • @SuufiSuura
    @SuufiSuura 3 месяца назад +5

    ജസ്‌ന
    ജാമിമ
    ജബ്ബാർ
    ആരിഫ്
    ലിയാകത്
    അഷ്‌കറലി
    പറ്റിക്കപ്പെടാൻ
    ജന്തുക്കളുടെ ജന്മം
    ഇനിയും ഒരുപാട് ബാക്കി

    • @sreenivasr50
      @sreenivasr50 3 месяца назад

      ഇവരെ ഒക്കെ ജന്ധുക്കൾ support ചെയ്യുന്നുണ്ട് എന്ന് നീ കരുതിയോ പോസ്കോ മമ്മദേ.. സപ്പോർട്ട് ചെയ്യും.. ജാമിതയെ അരിഫിനെ. Askaraliye.. K..

    • @ibrahimkp8590
      @ibrahimkp8590 3 месяца назад

      രാമസിമ്മനും!? 10:51

  • @vinodgopalan1798
    @vinodgopalan1798 3 месяца назад +7

    പുതുമ ജനമധ്യത്തിൽ കണ്ണനെ വരയ്ക്കാത്ത പക്ഷം ആരും ചിത്രങ്ങൾ മെഡിക്ക രുത്

  • @IndianIndians-jf7bz
    @IndianIndians-jf7bz 3 месяца назад +22

    ജസ്‌ന വരയ്ക്കുന്ന live ആരെങ്കിലും കണ്ടിരുന്നോ????

    • @vijayakrishnan3511
      @vijayakrishnan3511 3 месяца назад

      ഞാൻ വീഡിയോ കണ്ടിട്ടുണ്ട്.

    • @Time_pass549
      @Time_pass549 3 месяца назад +1

      പിന്നെ എത്ര വീഡിയോകള് ഉണ്ട്...

  • @anamikaanjana3033
    @anamikaanjana3033 3 месяца назад

    Nalla avatharanam❤

  • @reality1756
    @reality1756 3 месяца назад +3

    ഹിന്ദു എപ്പോഴും ഇങ്ങനെയാണ് എടുത്തു ചാടും എന്നിട്ട് അയ്യോ. എന്നും പറഞ്ഞു. നിൽക്കും. ആ ജസ്‌ന വരച്ച കണ്ണന്റെ ചിത്രത്തിൽ എന്തെങ്കിലും പ്രേത്യേകത ഉണ്ടോ. വെറും കുട്ടികൾ വരയ്ക്കുന്ന ചിത്രം..

  • @manasir2987
    @manasir2987 3 месяца назад +10

    ഈ ജെസിനെ പൊക്കി നടന്നത് നിങ്ങൾ തന്നെയല്ലേ കണ്ണന്റെ ചിത്രം വരക്കുന്നു കണ്ണാ കണ്ണാ എന്ന് പറയുന്നു ഒന്നും പറയണ്ട..... ഉടൻ ഇതിന്റെ സത്യാവസ്ഥ ബോധ്യപ്പെടുത്തി പോലീസിൽ പരാതി കൊടുക്കണം....

  • @chandramathimct9453
    @chandramathimct9453 3 месяца назад +4

    ഇവളെ വിശോസിക്കേലെ മീനിന്റെ അടുത്തു വാലും പാമ്പിന്റ അടുത്തു തലയും കാണിക്കും ഇവർ വർഗ്ഗ ഗുണം ശേരിക്കും കാണിക്കും 🌷ഹിന്ദുകളുമായി അടുത്തുനിന്നു 🌻രേഖസ്യങ്ങൾ ചോർത്തും അവക്കു പണം കൊടുക്കാ എന്നുപറഞ്ഞാൽ അവൾ എന്തും ചെയ്യും 🌷അഭിനയിക്കാൻ മിടുക്കിയാണ് 🌺

    • @Hakeem-m1j
      @Hakeem-m1j 3 месяца назад

      😂😂😂😂😂oru matavumilla makkale ival pokan vishasikkaruth enn paranjappol ningal inganeyallallo paranjath krshnane oru Muslim varachappol bombaradichu ennu vijarichu Alle kittanam ningalk ennitta paraya kannan rakshikkum enn ithil rakshappettath muslingala ningale kond thenne ivale thallipprayippichallo njangalude allahuvinn sthuthi

  • @rajgopal2667
    @rajgopal2667 3 месяца назад

    Good that you have brought the truth to the limelight. A deep observation is required in this case so that our belief on Guruvayoor Appan should not be allowed to be cashed in.
    Khuda Hafiz

  • @ayyappanpillai1334
    @ayyappanpillai1334 3 месяца назад +2

    Great news

  • @noushadmt5965
    @noushadmt5965 3 месяца назад

    താൻ ഇറങ്ങിയോടെ😂😂ഇനിഎപ്പോഴ് അകത്തേക്ക്😂😂

  • @hariharannair3662
    @hariharannair3662 3 месяца назад

    ജസ്നയുടെ ഉദ്ദേശം പൊതുജനങ്ങൾ ശരിക്കും മനസ്സിലായ നിലയ്ക്ക് അവരുടെ നാട്ടുകാർ തന്നെ ആ വശ്യമായ അന്വേഷണങ്ങൾ ജനങ്ങളെ അറിയിയ്ക്കട്ടേ..

  • @n.r.mohanan9460
    @n.r.mohanan9460 3 месяца назад

    അപ്പോ വെറുതെയല്ല മൂടുപടം അഴിഞ്ഞു വീണത് കൃഷ്ണ ❤️❤️🙏🙏

  • @vinodgopalan1798
    @vinodgopalan1798 3 месяца назад +3

    ജസ്ന കടുവയെ പിടിച്ച കിടുവ ആണ് പൊതുജനമധ്യത്തിൽ കണ്ണൻറെ ചിത്രം വരയ്ക്കണം. പീഡനക്കേസുകൾ വീണ്ടും കോടതിയിലെത്തി ചോദ്യം ചെയ്യപ്പെടണം. ഇതെല്ലാം കണ്ണൻറെ കളികളാണ്. ഇതു കുത്തിപ്പൊക്കി ഫെയ്സ്ബുക്കിലിട്ട ചേച്ചിക്കു വളരെ വളരെ വളരെ വളരെ വളരെ വളരെ നന്ദി. കണ്ണൻറെ പടം വരച്ചു കിട്ടുന്ന കാശുകൊണ്ട് ?

  • @sajeevvadakaraofficial4698
    @sajeevvadakaraofficial4698 3 месяца назад

    സുഹൃത്തേ..
    ജസ്‌ന ആത്മഹത്യ ശ്രമിച്ചു.
    ഗുരുതരാവസ്‌ഥയിൽ ഹോസ്പിറ്റലിൽ ആണ്. ഇനിയെങ്കിലും നിർത്ത്.
    കണ്ടിട്ടില്ലാത്ത കാര്യങ്ങളെ കുറിച്ച് ഇങ്ങനെ സംസാരിക്കരുത്. നിരപരാധി യാണെങ്കിൽ നിങ്ങൾക്ക് ദൈവം മാപ്പ് തരില്ല

  • @Goldentoolstradingdubai
    @Goldentoolstradingdubai 3 месяца назад

    Byju sir❤❤

  • @harivison7212
    @harivison7212 3 месяца назад +6

    വല്ല കളർ പ്രിന്റ് ആണോ വരക്കുന്നത് ആര് കണ്ടു ഇത്ര ഒക്കെ അറിഞ്ഞ സ്ഥിതിക്ക് അത്ര ശെരി എന്ന് തോന്നുന്നില്ല

  • @JaiHind-3
    @JaiHind-3 3 месяца назад +3

    ഒരു തട്ടിപ്പും ഒത്തിരിനാൾ പറ്റില്ല. You can fool all the people some of the time and some of the people all the time, but you cannot fool all the people all the time

  • @tsb9188
    @tsb9188 3 месяца назад +1

    പ്രിയ സുഹൃത്തേ, മുസ്ലിം കൂട്ടത്തിൽ നിന്നും ഒരാൾ വരുമ്പോൾ ആഘോഷമാക്കുന്ന നിങ്ങളുടെ രീതി ഇനി മാറ്റുക!! പണം നേടാൻ xmuslim പാവം ഹിന്ദുവിനെ കയ്യിലെടുക്കുന്നു (ആസ്യ മുസ്ലിം ആയിരുന്നപ്പോൾ പൂമേനി ആരും കണ്ടില്ല, നിള നമ്പ്യാർ പട്ടം നൽകി ഹിന്ദു വായപ്പോൾ എല്ലാം തുറന്നു കാട്ടി അവൾ വീണ്ടും ഹിന്ദു വിന്റെ പണം, ) അന്യ സ്ത്രീ യെ കാണൽ ഹറാം അല്ല ഹിന്ദു വായപ്പോൾ

  • @HariHari-xf4ds
    @HariHari-xf4ds 3 месяца назад +3

    ബഹുമാനപ്പെട്ട പ്രധാനമന്ത്രിയെ വരെ പറ്റിച്ച ഇവൾക്ക് എന്തെങ്കിലും ഭീകരവാദബന്ധമുണ്ടോ എന്ന് അന്വേഷിയ്ക്കണം.
    കേട്ടെടുത്തോളം ഇവൾ ലോക ഫ്രോഡാണ്
    പതിനെട്ടോളം പേർക്ക് എതിരെ കേസു കൊടുത്തിട്ടുണ്ടെന്നാണ് അറിയുന്നത് എല്ലാം ഒരേ തരത്തിലുള്ള കേസ്
    പീഡനം ഇതിനെതിരെ ഹൈക്കോടതി ഇവളെ നിശിതമായി വിമർശിച്ചിട്ടുണ്ടത്രെ.!

    • @AshkarPandyala983
      @AshkarPandyala983 3 месяца назад

      ബിജെപി സുരേഷ് ഗോപി
      തുടങ്ങി യവർ ഇവളെ കൊണ്ട് നടന്നു
      ഇപ്പോൾ അവൾ കള്ളി ആണെന്ന് മനസിലായാൽ അത് മുസ്ലിം കൾ മനപൂർവം ഇവളെ കൊണ്ട് ചെയ്ച്ചതാണ് എന്നു പറഞ്ഞു വരരുത്
      ഇവൾ ഒരു നല്ല സ്ത്രീ അല്ല
      ആ സുരേഷ് ഗോപി യോട് ശ്രദ്ധിക്കാൻ പറയു 😁😁😁

  • @aneeshkumarsugathan8240
    @aneeshkumarsugathan8240 3 месяца назад

    Angala paranjasamayathu thanne chitram vara nirthanamayirunnu

  • @mukundannair1247
    @mukundannair1247 3 месяца назад +6

    എല്ലാം തട്ടിപ്പ് തന്നെ.

  • @jestinjohn8415
    @jestinjohn8415 3 месяца назад +24

    ഇവൾ ലോക ഫ്രോഡ്

  • @manim2134
    @manim2134 3 месяца назад

    Now it's correct, Always she is saying insha Allah. Just not down. 🙏🙏

  • @KUKI1104
    @KUKI1104 3 месяца назад

    👍👍👍👍

  • @kamalasanankamalasanan3373
    @kamalasanankamalasanan3373 3 месяца назад +6

    ജസ്‌ന ലൈവ് ആയി ഒന്നു വരച്ച് പബ്ലിക്കിനെ കാണിക്കുക.

  • @Jayakumar-pz7bi
    @Jayakumar-pz7bi 3 месяца назад

    കൃഷ്ണ ഭക്ത ആണെങ്കില്‍ ഹിന്ദു മതം സ്വീകരിക്കും. അല്ലെങ്കിൽ ഉടായിപ്പ്

  • @santhisethu76
    @santhisethu76 3 месяца назад +8

    ഇവളെ ആദ്യം മുതലേ എനിക്ക് എന്ത് കൊണ്ടോ ഇഷ്ടമല്ല.അതാണ്. ഇവളെ ഇനി ആരും പ്രമോട്ട് ചെയ്യണ്ട

  • @sreejasvniveditha770
    @sreejasvniveditha770 3 месяца назад +1

    ഇവർ ക്ഷണിക്കാതെ RSS കാര്യലയത്തിൽ പോയത് എന്തിനാണ് ഇനി അവിടെ എന്തെക്ക ഉണ്ട് എന്ന് മനസിലാക്കി കാര്യ ലയത്തിൽ കൊണ്ടുവന്നു പീഡിപ്പിച്ചു എന്ന് പറയാൻ ആണോ അവിടെ ഓരോ മുക്കും മൂലയും മനസിലാക്കി കേസ് കൊടുത്താൽ - - - -

  • @rabiarabi1541
    @rabiarabi1541 3 месяца назад +2

    ചേട്ട നിങ്ങൾ ആരാധിക്കുന്ന ശ്രീകൃഷ്ണന്റെ ഫോട്ടോ ഉപജീവനം എന്ന് പറഞ്ഞ് നുണയുമായിവന്ന മുസ്ലിം സ്ത്റിയെ ആശ്റയിക്കേണ്ടിവന്നല്ലൊ 😂😂😂

  • @ലഹരിയെപ്രണയിച്ചവൻലഹരിയെപ്രണയി

    ധനുഷ് ഭായ് കേസിന്റെ ഡീറ്റെയിൽസ് കാണിച്ചു വീഡിയോ ചെയ്തിട്ടുണ്ട് ..... അപ്പൊ സുബിനേഷും സഭിലാഷും ഇവർ എന്തുകൊണ്ടാണ് ബൈജു ഭായ് പറയാതെ ഇരുന്നത് ....,,,
    അവർ ഫോട്ടോ വിറ്റോ വരച്ചോ എങ്ങനെ വേണമെങ്കിലും ജീവിച്ചോട്ടെ ..പക്ഷെ യൂസ് ചെയ്യരുത് ... ഇപ്പോളെങ്കിലും അന്വേഷിക്കാൻ തോന്നിയത് ഭാഗ്യം .....ഇല്ലെങ്കിൽ സുടാപ്പികളുടെയും അന്തങ്ങളുടെയും വായിൽ ഇരിക്കുന്നതു മുഴുവൻ കേൾക്കേണ്ടി വന്നേനെ ...
    💪🦾💪🦾💪

    • @padminiachuthan7073
      @padminiachuthan7073 3 месяца назад

      ABC ന്യൂസിലും ഉണ്ട് ഇവൾ പെരുംകള്ളിയാണ് ഇവൾ കേസ് കൊടുത്തവരുടെ കുടുംബജീവിതം തുലച്ചു

  • @bluevalley7991
    @bluevalley7991 3 месяца назад +2

    Namasthe Biju Ji

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 3 месяца назад +2

    നിങ്ങളൊക്കെ തന്നെയല്ലേ അവരെ പൊക്കി പിടിച്ചു നടന്നിരുന്ന. അവൾ ആദ്യമേ ശരിയല്ല എന്ന് അറിയാമായിരുന്നു. എന്നും ഒരേ ചിത്രം. അത് തന്നെ ഉടായിപ്പു. നല്ല കലാകാരിക് പല ചിത്രവും വരയ്ക്കാൻ കഴിയും.

  • @PrasannaKumar-dt6xw
    @PrasannaKumar-dt6xw 3 месяца назад

    ഇവടെ പിന്നിൽ കളിച്ചവർ ആരായാലും അകാലമൃത്യു ഉറപ്പ്

    • @ibrahimkp8590
      @ibrahimkp8590 3 месяца назад

      തീർച്ചയായും, സ്വന്തം വിശ്വാസത്തെ തള്ളിപ്പറഞ്ഞ ജസ്‌ന എന്ന കള്ളിയും, ഒരു മതത്തെയും അതിന്റെ മൗലവിയെയും അവഹേളിച്ചു എന്നകാരണം ഒന്ന് കൊണ്ട് മാത്രം അവളെ പുൽകിയ വ്യാജ കൃഷ്ണ ഭക്തന്മാരും! 10:51

  • @manuovm715
    @manuovm715 3 месяца назад

    ഹിന്ദു സമൂഹത്തെ പറ്റിക്കുന്നു എന്ന് പറഞ്ഞ് കുറേ യൂട്യൂബ് ചാനൽ കണ്ടു
    ഒരു തട്ടിപ്പ് കാരിയാണെന്ന് അറിഞ്ഞു കൊണ്ട് അവരെ പ്രമോട്ട് ചെയ്യണോ

  • @AlImran-kv9eu
    @AlImran-kv9eu 3 месяца назад +2

    ഇവളെ വെറുതെ വിടരുത്. നരേന്ദ്രമോഡിയെ ടെ അടുത്ത് ഇവർ എങ്ങിനെ എത്തി അന്യേഷിക്കണം വെറുതെ വിടരുത്

  • @krishnankv9503
    @krishnankv9503 3 месяца назад

    ⛳⛳⛳🙏🙏🙏

  • @MohamedAli-ue7jz
    @MohamedAli-ue7jz 3 месяца назад

    ഉടനെ പബ്ലിക്കന്റെ മുന്നിൽ വരച്ചു
    കാണിക്കണം സാധിക്കുമെന്ന്
    തോന്നുന്നില്ല
    ഈ വെല്ലുവിളി സ
    ജസ്‌ന സീകരിക്കണം

  • @achu-z2v
    @achu-z2v 3 месяца назад +2

    Sre🌹krishnan🐯തന്നെ kattithannu😃idayipp😁😁bhakthi😁

  • @Sainudheen-e9t
    @Sainudheen-e9t 3 месяца назад

    എല്ലാം കണ്ണൻ്റെ ലീലാവിലാസം😊

  • @ashokanashokan9382
    @ashokanashokan9382 3 месяца назад

    അവർ സ്വന്തമായി വരച്ചു കാണിക്കട്ടെ കണ്ണന്റെ ചിത്രം അതുവരെ നമുക്ക് ക്ഷമിക്കാം

  • @radhakrishnana6640
    @radhakrishnana6640 3 месяца назад +6

    Jasna ക്ക് തീർച്ചയായും ജനങ്ങളെ ബോധിപ്പിക്കാൻ ഉത്തരവാദിത്തമുണ്ട്. അവർ വരച്ചത് ഇതുവരെ ആരും കണ്ടിട്ടില്ല എന്ന് പറയുമ്പോൾ സ്റ് വരച്ചു കാണിക്കേണ്ട ചുമതലയും ഉണ്ട്
    ഹണി trap അല്ലെങ്കിലും ഹണി ട്രപുകാരിയുടെ മോഡൽ ആണെന്ന് കൂടി കൂട്ടിച്ചേർക്കേണ്ടതുണ്ട്.സംശയം വരാതിരിക്കാനും മറ്റുള്ള വരുടെ ഭാഗത്തുനിന്നും ആരോപണം വരാതിരിക്കാനും സുരേഷ് ഗോപിയെ തനലക്കി അവസരങ്ങൾ മുതലാക്കി കൊണ്ടിരിക്കുന്ന ഒരു മന്യ വനിതയായി പെരുമരികൊണ്ടിരിക്കുന്നു. ബലേ ബേഷ്.അരുടെയും കൂടെ കിടക്കാതെ തന്നെ ലക്ഷങ്ങൾ സംഭധിച്ചുവല്ലോ.അതു ഒരു വലിയ നേട്ടം തന്നെയല്ലേ. നടക്കട്ടെ കണ്ണൻ്റെ പേരിൽ നടക്കുന്ന നാടകം .

  • @ravindrankp5342
    @ravindrankp5342 3 месяца назад

    ഇസ്ലാമിസ്റ്റുകൾ അവളെ വേട്ടയാടപ്പെടുന്നു, ഇപ്പോൾ നിങ്ങളും തുടങ്ങിയോ? ആ കുട്ടിയെ വെറുതെ വിട്ടു കൂടെ? നിർത്തുക ഇത്തരം മ്ലേച്ചമായ അവതരണം !! അവൾ അവൾക്കിഷ്ടമുള്ള പടം വരക്കും.

  • @RadhakrishnaSwamy-yx7oi
    @RadhakrishnaSwamy-yx7oi 3 месяца назад

    The girl should not be harassed as she seems innocent. But criticise her when it is a must. Baiju should interview her.

  • @udayanmadhavan6036
    @udayanmadhavan6036 3 месяца назад +1

    പുർണമായും തട്ടിപ്പാണ് അതിന്റെ സോപാപം കണക്കാക്കിയാൽ മതി

  • @anasali.cmanas9213
    @anasali.cmanas9213 3 месяца назад

    😂😂😂😂😂😂

  • @yoonus.yoonus.k5430
    @yoonus.yoonus.k5430 3 месяца назад

    എല്ലാവരും വാങ്ങണം നീ യൊക്കെ ആണ് അവളെ പിന്താങ്ങുന്നതു m.... ജീവിത മാർഗമല്ലേ

  • @girija-2283
    @girija-2283 3 месяца назад +2

    അവര് ആ ഇന്റർവ്യൂ ഇൽ പറയുന്നുണ്ട് 2019 ഇൽ ചിത്രം വര തുടങ്ങി എന്ന്.. സുരേഷ് ഗോപി ജിയേ അതിനും മുൻപേ വർഷങ്ങൾ ആയി അറിയും എന്ന്.. ഇവര് ഈ ചിത്രം വരയിൽ കൂടി അല്ലേ പബ്ലിക്കിൽ ഫെയ്മസ് ആയത്.. അപ്പോൾ ഇതിന് മുൻപ് സുരേഷ് ഗോപിജിയും ആയി ഇവർക്ക് എങ്ങനെ നല്ല കോൺടാക്ട് ഉണ്ടാകും എന്നൊരു സംശയം ആ ഇന്റർവ്യൂ കേട്ടപ്പോൾ തോന്നി...

  • @HamsaSaqafi-od7vp
    @HamsaSaqafi-od7vp 3 месяца назад

    എല്ലാം കൃഷ്ണന്റെ കടാക്ഷം

  • @archanaanandhu
    @archanaanandhu 3 месяца назад +5

    കള്ളത്തരം എത്ര മൂടിവച്ചാലും അത് ഒരിക്കൽ മറനീക്കി പുറത്ത് വരും

  • @jps8115
    @jps8115 3 месяца назад

    ആ ഏഴ് ഓഡിയോ കേൾക്കാൻ സമയം കിട്ടിയില്ലേ

  • @prabhanprabhan4249
    @prabhanprabhan4249 3 месяца назад +1

    സത്യം എന്തുതന്ന ആയാലും ജസ്‌ന തന്നപ്പറയണ മെന്നുപ്രഭൻ പറയുന്നുവര ജസ്‌നക് ഒരുലൈക്കും കൊടിക്കില്ല

  • @ambikanair3532
    @ambikanair3532 3 месяца назад

    ഇവള് ഫ്രോഡ് ആണ് ഇവൾക്ക് തക്കതായ ശിക്ഷ കൊടുക്കണം കണ്ണനോട് ആണ് അവളുടെ കളി

  • @vijayalakshmitp7295
    @vijayalakshmitp7295 3 месяца назад

    ഇഷ്ടം ഉളളവർ വാങ്ങടടെ.

  • @mkk8413
    @mkk8413 3 месяца назад

    Who ever responsible is not revealing the truth.

  • @joshicharan4968
    @joshicharan4968 3 месяца назад +3

    അവര് തന്നെ വരയ്ക്കുന്നത്‌ ഒരു TV പരിപാടിയിൽ കാണിച്ചിരുന്നു

    • @padminiachuthan7073
      @padminiachuthan7073 3 месяца назад +1

      ഗ്ലാസ് പെയിൻ്റിങ്ങ് അല്ലെ പെൻസിൽ സ്കെച്ച് ആണെങ്കിൽ നമുക്ക് കാണാൻ പറ്റില്ല അതിന് മുകളിൽ ലൈനർ കൊടുത്ത് പെയിൻ്റ് ചെയ്യും

    • @anilgopal4405
      @anilgopal4405 3 месяца назад +1

      അവർ പെൻസിൽ സ്കെച് ചെയ്ത് തുടക്കംമുതൽ അവസാനംവരെ വരയ്ക്കുന്നത് കാണിച്ചോ?
      നിങ്ങൾ വിചാരിച്ചാൽ ഇന്ന് ആരുടെ ചിത്രം വരയ്ക്കാനും സാധ്യമാണ്....അത്തരം സാങ്കേതികവിദ്യകൾ നിലവിലുണ്ട്
      നിങ്ങൾ ചിത്രകാരനല്ലെങ്കിലും സ്കൂൾ വിദ്യാഭ്യാസകാലത്ത് നിങ്ങളും ഇന്ത്യയുടെ ഭൂപടം കാണാതെവരച്ച് ചിലപ്രദേശങ്ങൾ അടയാളപ്പെടുത്തിയിട്ടുണ്ടായിരിക്കുമല്ലോ
      കൂടിയാൽ ഒരു പത്തുപ്രാവശ്യം ഇന്ത്യയുടെ ഭൂപടം വരച്ചുപരിശീലിച്ചിരിക്കും അല്ലേ?
      അതുപോലെ ഏതൊരാൾക്കും ഒരേയൊരുചിത്രം ഔട്ട്ലൈൻ പ്രിന്റെടുത്ത് പലതവണ നിറങ്ങളാൽ ഷേഡ്ചെയ്താൽ ആ വ്യക്തിക്ക് അതേ രൂപം കാണാതെ വരച്ചുനിറംപകരാനും കഴിയും,
      എന്നാൽ യഥാർത്ഥ ചിത്രകാരന് ഒരാളുടെ മുഖം മാത്രം കിട്ടിയാൽ ആ മുഖത്തിനുടമയുടെ ഏതു ഭാവത്തിലുള്ള ചിത്രവും വരയ്ക്കാനാകും,
      മുന്നിലിരിക്കുന്നയാളെ മിനിട്ടുകൾകൊണ്ട് വരയ്ക്കാനും,ഒരു പഴകിദ്രവിച്ചുപോയ ഫോട്ടോ കൊടുത്താൽ അതിനെ പരിപൂർണ്ണതയോടെ വലുതാക്കി വരയ്ക്കാനും ചിത്രകാരനു കഴിയും
      എന്നാൽ ജസ്നയ്ക്ക് ഒരു ചിത്രകാരനെപ്പോലെ വരയ്ക്കാനാകില്ല എന്നത് സത്യമാണ്.
      കാരണം ഇന്നുവരെ ഒരു ചിത്രകാരും ഒരേയൊരു രൂപത്തെമാത്രം വരച്ചിട്ടുള്ളതായി കേട്ടുകേൾവിപോലുമില്ല ജസ്നയല്ലാതെ!

    • @joshicharan4968
      @joshicharan4968 3 месяца назад

      ആദ്യകാലങ്ങളിൻ അവർ നിഷ്കളങ്ക തന്നെ യായിരുന്നു ജീവിതം അവരുടെ ധാരണകളെ മാറ്റാൻ നിർബന്ധിതയാക്കിയിരിക്കാം

  • @muhammedshareefk1945
    @muhammedshareefk1945 3 месяца назад +5

    ദൈവത്തെ വിറ്റ് ജീവിക്കുന്ന ഒരു ഗതികേട്

  • @divakaranpm6944
    @divakaranpm6944 3 месяца назад

    ജസ്ന വാട്സപ്പിൽ മറുപടി അയച്ചിട്ട് അതുമുഴുവൻ കേൾക്കാൻ പോലും തയ്യാറാവാതെ താങ്കൾ ജെസ്മിയെ കുറ്റപ്പെടുത്തുന്ന എന്താണ് അർത്ഥം😅

  • @praseedpg
    @praseedpg 3 месяца назад +4

    ഇവന്മാരെ ഒരിക്കലും വിശ്വസിക്കാൻ പറ്റില്ല ...എന്തായാലും സത്യം പുറത്തുവരട്ടെ

  • @shajibhuvanadas7108
    @shajibhuvanadas7108 3 месяца назад

    Don't blame him because he told only to clarify to her. If she is innocent first of all she has to draw the picture infront of the people.

  • @MahaboobHussain-o5w
    @MahaboobHussain-o5w 3 месяца назад

    ഒളിക്കാൻ. ഒന്നും ഇല്ലെങ്കിൽ എല്ലാം. അഴിച്ചു കള

  • @സായിപ്പിന്റെഷൂ
    @സായിപ്പിന്റെഷൂ 3 месяца назад +1

    മിത്രമേ നമ്മന്റെ ആൾക്കാർ ആണ് പീഡനത്തിൽ മുമ്പിൽ

  • @leeladevan8129
    @leeladevan8129 3 месяца назад

    ആദ്യം ആ കുട്ടിയെ ഭയങ്കരമായി ആക്ഷപിച്ചു ആ കുട്ടി പയുന്നത് അവരുടെ ഇ
    ആളുകൾ ആണ് ഇത് ചെയ്തത്. സത്യം എന്തെന്ന് അറിയാൻ ശ്രമിച്ചിട്ട് വാത്തകൾ up looking ചെയ്യൂ . കഷ്ടം ഉണ്ട്

  • @AliIbrahim-wp9oe
    @AliIbrahim-wp9oe 3 месяца назад

    ഈ ചുംടെലി പുറത്തോ ,,, അതിന്ടെ അഹങ്കാരം കൂടിതൽ നാൾ ഉണ്ടാകില്ല ,,!!!

  • @apmohananApmohanan
    @apmohananApmohanan 3 месяца назад +1

    Thanks Sir

  • @sivaprasad-ju7zd
    @sivaprasad-ju7zd 3 месяца назад +3

    പാലത്തിൻ്റ് മുകളിൽ നിന്നവരെ ഉപദേശിക്കാൻ ലോ ക്ലാസ്സുകൾക്ക് ആരാടാ അധികാരം കൊടുത്തത്
    നല്ലൊരു പേരു പോലും ഇല്ലാത്തവന്മാർ നാട്ടുകാരെ നന്നാക്കാൻ നടക്കുന്നു
    നിന്നെ പേലുള്ള ഇവരെ പോലുള്ള BJP ക്കാർ ഒരു കാര്യം മനസ്സിലാക്കുക
    നല്ല ഹിന്ദുക്കൾ ആയ BJP ക്കാർ മര്യാദകേടിനും വകതിരിവ് കേടിനും കൂട്ടു് നില്ക്കില്ല .......???
    നിൻ്റ്റെ ഇന്നലത്തെ വാർത്തയും ആ പെൺകുട്ടിയുടെ പരസ്യമായ ഏറ്റുപറച്ചിലും നിൻ്റെ ഇപ്പോഴത്തെ വാർത്തയും സസൂക്ഷ്മം നിരീക്ഷിച്ചു അത് കൊണ്ട് പറയുകയാണ് മേലാൽ നീ ഇത്തരം ചെറ്റത്തരവുമായിട്ട് നടന്ന് വിലകളയരുത്

  • @uservyds
    @uservyds 3 месяца назад +4

    0:25 അവൾ ആത്മഹത്യാ ക്ക് ശ്രേമിച്ചു എന്നൊക്കെ ജനം ടീവി യിൽ കാണിക്കുന്നു ഉള്ളതോ അല്ലയോ 😂

  • @സായിപ്പിന്റെഷൂ
    @സായിപ്പിന്റെഷൂ 3 месяца назад +1

    ശാഖ വെ..
    ശാഖ കുന്ദൻ ആണ് കൂട്ടി കൊടുത്തത്

  • @faisalpkp2372
    @faisalpkp2372 3 месяца назад +3

    Sangikal veendum moonji😂

  • @BhuvanDas-jo5wy
    @BhuvanDas-jo5wy 3 месяца назад +1

    ജസ്ന മോളേ നിന്നെ ഈ ലോകത്തുള്ള എല്ലാർക്കും ഇഷ്ടമായിരുന്നു. പക്ഷേ അതെല്ലാം മാറിയോ. എന്താന്ന് അറിയില്ല. കണ്ണൻ്റെ പേരും ഫോട്ടോയും വരച്ച് ആളുകളെ പറ്റിക്കുകയാണോ' എന്തിന് വേണ്ടി.........

  • @MujeebMalappil
    @MujeebMalappil 3 месяца назад

    Mama evide aayirunnu

  • @nishadnishu4499
    @nishadnishu4499 3 месяца назад

    Kannante raadha jasna daivathinte raadha kuttikale madrasalayach jihaadhiyakunnu

  • @mohanank4343
    @mohanank4343 3 месяца назад +2

    It is NOT good idea that can match with dignity of Hinduism that
    if a NON HINDU person worship or get earnings by drawing Pictures of Gods in Hinduism or get earnings by selling items related to Hinduism
    That NON HINDU Person must NOT has any MATTER of DISAGREEMENT or such CASES with any MEMBER in ANY ORGANIZATION of HINDUISM

  • @NazeerNazeer-yy4eg
    @NazeerNazeer-yy4eg 3 месяца назад

    Avale pokki nadannad itharam sangadanakalalle,sathyathinde kode nilkanam,appole vijayama ellarum orkuga

  • @sidheeqsidheeq2455
    @sidheeqsidheeq2455 3 месяца назад +1

    തലയിൽ വെച്ച് കൊണ്ട് നടന്ന് ഇപ്പോൾ പടു കുഴിലേക്ക് തള്ളിയിട്ടു ...( പക്ഷെ അവളെ ഏട്ടൻ നിന്നെയൊന്നും വെറുതെ വിടില്ല ).

  • @ravikumarp8834
    @ravikumarp8834 3 месяца назад

    വേറെ എന്തൊക്കെയുണ്ട് ചർച്ച ചെയ്യുവാൻ

  • @ZAINUDDEENVP-q6x
    @ZAINUDDEENVP-q6x 3 месяца назад

    ഈനാൻപേച്ചിക്ക് മരപ്പട്ടി കൂട്ട്

  • @KareemPr
    @KareemPr 3 месяца назад +1

    Kai Vitoria mole

  • @vijayank7949
    @vijayank7949 3 месяца назад

    Varakkunnathu kaanichchirunnu.

  • @MujeebRahman-oe7fv
    @MujeebRahman-oe7fv 3 месяца назад

    Amit shahkk poto kittiyo❤

  • @PradeepKumar-zx7jv
    @PradeepKumar-zx7jv 3 месяца назад +1

    വെറുതെ വായിതോന്നുന്നതെല്ലാം വിളിച്ചു പറഞ്ഞിട്ട്. താൻ പൈസ കൊണ്ടുക്കോട് അവർക്കു ജീവിക്കാൻ. ഇയാൾ അവരെ ദ്രോഹിക്കുക തന്നെ ആണ് ചെയ്തത്.

  • @SS-wu2ej
    @SS-wu2ej 3 месяца назад

    Kannante chitram enthinaanu? Manassil Kannan undengil athu mathiyallo. Udaayippukaar thaane illaande aakum🙏

  • @GopinathanNair-o9i
    @GopinathanNair-o9i 3 месяца назад

    അമൃത tv ഇൽ വരച്ചുകാണിക്കുന്നുണ്ട്.

  • @MujeebRahman-oe7fv
    @MujeebRahman-oe7fv 3 месяца назад

    Prasad krishnan😅