Computer assembling explained in Malayalam

Поделиться
HTML-код
  • Опубликовано: 6 сен 2024
  • This video describes how a computer can be assembled at home. The main objective of making this video is for my students (Computer Hardware and Network Maintenance, Govt. ITI Attingal) those are unable to attend the regular Practical sessions due to the Corona pandemic.

Комментарии • 231

  • @joyalbi9000
    @joyalbi9000 3 года назад +25

    ഞാൻ പല വീഡിയോയും കണ്ടു. ഇത്രയേറെ ഗുണം മറ്റൊന്നിനും ഇല്ലായിരുന്നു. അഭിനന്ദനങ്ങൾ. ഒരെണ്ണം assemble ചെയ്യാൻ ശ്രമിക്കാൻ ഒരു ആഗ്രഹം എന്താ അഭിപ്രായം

    • @ECTechs
      @ECTechs  3 года назад +9

      ഉറപ്പായും ചെയ്തു നോക്കൂ. പറ്റുമെങ്കിൽ ആദ്യം ഒരു പഴയ സിസ്റ്റം റീ അസംബിൾ ചെയ്തു നോക്കുന്നത് നന്നായിരിക്കും.

    • @akshaypramesh11
      @akshaypramesh11 Год назад +1

      @@ECTechs contact number

  • @arrowscales6619
    @arrowscales6619 3 года назад +39

    സൗണ്ട് ക്ലിയർ ആയിരുന്നു, നല്ല അവതരണം, നന്ദി

  • @jayaramng8279
    @jayaramng8279 3 года назад +34

    Excellent sir...nobody has taken this much effort to go into tiny details for beginners like us..Thanks a lot

  • @Wanderkiddo
    @Wanderkiddo 3 года назад +13

    I 'm proud to be your student, SIR⚡❤️

  • @abikperavan
    @abikperavan 3 года назад +6

    Do not go with cheap power supply and cabinet it affects your air flow and other components in your pc. What ever your need and budget please make sure that you doing it in the correct way I mean the cable management rout the cables from back of your cabinet.

  • @sarinkuttan2780
    @sarinkuttan2780 2 года назад +3

    You tube vere കുറെ എണ്ണം വീഡിയോ ഇറക്കിണ്ട് , മൂസിക്കും, കണക്ഷനും കാണിക്കും എന്ത് കാര്യം, ചേട്ടൻ സൂപ്പറായി വീഡിയോ ചെയ്തു, Subscribe d

  • @noufalnoufu7717
    @noufalnoufu7717 3 года назад +4

    Excellent sir... video is really amzing and useful...

  • @asrithsajan7291
    @asrithsajan7291 2 года назад +2

    Sajan sir its very usefull🤩

  • @aashimedia1565
    @aashimedia1565 2 года назад +2

    ഓൺലൈൻ വർക്കുകൾ, photoshop, coreldraw, normal വീഡിയോ എഡിറ്റിംഗ് എന്നിവ ചെയ്യാൻ പറ്റുന്ന ഒരു സിസ്റ്റം എന്ത് റേറ്റ് വരും, അതിന്റെ components ഏതെല്ലാം എന്ന് ഒന്ന് പറയാമോ

  • @AyushAryan23
    @AyushAryan23 4 года назад +4

    Simple and good presentation

    • @ECTechs
      @ECTechs  4 года назад

      Thank you 🙂

  • @dreamer7138
    @dreamer7138 3 года назад +6

    Bro ente CPU on avunilla
    Fan on avum 2 sec kazhiyumbo off akunnu

  • @arrowscales6619
    @arrowscales6619 3 года назад +30

    ഇതിൽ ഉപയോഗിച്ച componet price കൂടി ഡിസ്ക്രിപ്ഷനിൽ ഇട്ടിരുന്നെങ്കിൽ നന്നായിരുന്നു

    • @ECTechs
      @ECTechs  3 года назад +15

      ശരിയാണ്. പക്ഷെ കമ്പ്യൂട്ടറിന്റെ components ന്റെ വിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായിക്കൊണ്ടിരിക്കും

  • @sarinkuttan2780
    @sarinkuttan2780 2 года назад +2

    Super video chetta, wide aayi explain cheythu, thank a lot

  • @vishnu4attitude
    @vishnu4attitude 4 года назад +4

    Useful

  • @leviackerman3935
    @leviackerman3935 2 года назад

    Thank u so much, very helpful.
    Kure divasamaayi igane oru video nooki nadakkunnu. I'm satisfied.

  • @sunildas9607
    @sunildas9607 2 года назад

    നല്ല ക്ലാസ്സ് ഒരു പാട് പ്രയോജനം ചെയ്തു.വളരെ നന്ദി സാർ

  • @jacobgkilannamannil9578
    @jacobgkilannamannil9578 2 года назад +6

    Assembling കഴിഞ്ഞ് BIOS, software installation, എന്നിവയുടെ demonstration video ഇടാമോ!!!!!!!

  • @scorpio_2007
    @scorpio_2007 2 года назад +2

    Simple and complete presentation. Good

  • @sivinajose1875
    @sivinajose1875 4 года назад +2

    Nice video very helpful 😍
    Expecting more videos

  • @abdullap.k.1892
    @abdullap.k.1892 3 года назад +4

    Clear and Excellent, Thanks.

  • @ADOLFFURHER-lc8xr
    @ADOLFFURHER-lc8xr 2 года назад +2

    Enikk computer repair padichal kollaam enn und.. kochi nalla institutions undo ???

  • @user-mm1ov7yx2e
    @user-mm1ov7yx2e 3 года назад +2

    Good👍👍

  • @ashokcu3073
    @ashokcu3073 3 года назад +2

    nice work bro

  • @muhammedjanseer955
    @muhammedjanseer955 Год назад +1

    Dvd & hdd power connector smps laano atho mother board laano..?

    • @ECTechs
      @ECTechs  Год назад +1

      Normally SMPSil aanu varunnathu. Ennal HP, DELL, Acer thudangiya brandukalude chila model computersil, Drives lekkulla power connector Motherboardil ninnaavum undavuka.

  • @meeraseasyrecipes6811
    @meeraseasyrecipes6811 3 года назад +2

    Nice presentation ....

  • @tomykuttan
    @tomykuttan 2 года назад

    Good വീഡിയോ ഇനിയും ഇതുപോലെ വീഡിയോ ചെയ്‌യണം 👍

  • @jebinjames9593
    @jebinjames9593 2 года назад +2

    sir graphics card mounting video venam

  • @mehaboobkadakulath6764
    @mehaboobkadakulath6764 2 года назад

    ഇനിയും ഇത് പോലെ ഈ വിഷയങ്ങൾ class തുടരണം..

  • @sandramohandas1732
    @sandramohandas1732 Год назад

    Poli ppd chetta thanks 2 year y kazhinju e vdo upload cheythitt but njnn ipola kandee Karanam enik male exam anu njn oru course edtharunnu college l computer and hardware athinte exam enu 1 question itha assembly cheyyan anu njnn we vdo k munne kore kandu athellam repair anu pnneya ith kittyth thanks nannayttund keep it up❤❤❤

  • @sreejithsreejithkb7617
    @sreejithsreejithkb7617 Год назад

    സൗണ്ട് ക്ലിയർ ആയിരുന്നു, നല്ല ഒന്നാന്തരം അവതരണം നന്ദി, ഹൃദയം നിറഞ്ഞ നന്ദി

  • @abhinavshabu6150
    @abhinavshabu6150 3 года назад +4

    Thank you chetta orupad thanks ❤️ Lockdown ayi computer sherikam pattathe irikarunu

  • @trippersdiaries
    @trippersdiaries 2 года назад +2

    Very helpful and good narration✌️✌️

  • @sasimohanank4202
    @sasimohanank4202 10 месяцев назад

    താങ്കളുടെ വിവരണം നന്നായിട്ടുണ്ട്. നല്ല പെർഫോമൻസ് ഉള്ള കമ്പ്യൂട്ടർ അസംബ്ൾ ചെയ്യുമ്പോൾ ഉപകരണത്തിന്റെയുംവില കൂടി പറയാമായിരുന്നു.ഒരു കമ്പ്യൂട്ടർ അസംബ്ൾ ചെയ്യുമ്പോൾ എത്ര ചെലവ് വരും എന്ന് മനസ്സിലാക്കുന്നതിന് അത് ഉപകാരമായിരിക്കും. മറ്റൊന്ന് ക്യാമറ സൂം ചെയ്ത് കാണിക്കാമായിരുന്നു

  • @aashimedia1565
    @aashimedia1565 2 года назад +2

    സൂപ്പർ 👌 സാധാരണ ഒരു നോർമൽ സിസ്റ്റം ചെയ്യാൻ എന്ത് ചെലവ് വരും. ഇതിന്റെ components എവിടുന്നാണ് കിട്ടുക

  • @Settings.26
    @Settings.26 Год назад +1

    Chatta powli Kato⚡⚡🥰🥰🥰

  • @am_rutha_
    @am_rutha_ 2 года назад +2

    Thank you sir🙏😇
    Usefu video ❤️

  • @achusunil4403
    @achusunil4403 2 года назад

    നല്ലവണ്ണം മനസിലായി, അവതരണം കൊള്ളാം.

  • @STARK__X__
    @STARK__X__ 9 месяцев назад

    Veryyy useful.....
    Thankyou ❤

  • @sivanandanacs0828
    @sivanandanacs0828 2 года назад

    Gud presentation nd more helpful.thank u sir

  • @Wanderkiddo
    @Wanderkiddo 3 года назад +2

    SUPER SIR❤️

  • @sreejithsreejithkb7617
    @sreejithsreejithkb7617 Год назад

    Thank you so much sir

  • @noushadrv6
    @noushadrv6 3 года назад +2

    👍..thanks

  • @Dachsblogger
    @Dachsblogger 3 года назад +3

    Sthalam evideya

  • @lubanaasmy8468
    @lubanaasmy8468 Год назад +1

    Thank you 🎉🎉🎉

  • @pankajanthazhakoroth8059
    @pankajanthazhakoroth8059 2 года назад

    Very helpfull information🙏👍

  • @shahbana.r.shamnad3645
    @shahbana.r.shamnad3645 3 года назад +2

    Thanku sir...... For effort

  • @MYpassionworLDd
    @MYpassionworLDd 7 месяцев назад

    Thank you sir ♥️

  • @mehaboobkadakulath6764
    @mehaboobkadakulath6764 2 года назад

    സർ, സൂപ്പർ ക്ലാസ്സ്‌... നന്ദി

  • @hari7405
    @hari7405 2 года назад +1

    Gygabyte p450 വാങ്ങിച്ചു.പഴയ cabinet ൽ fitt ചെയ്യുമ്പോൾ അതിന്റെ ഫാൻ down side ആയി നിക്കുന്നു..ഇപ്പോൾ cabinet ൽ psu താഴെ അല്ലെ വരുന്നത്.മുകളിൽ fitt ചെയ്യുമ്പോൾ up side down ആയാൽ psu complint വരുമോ.. bearing etc
    Plzz replay.....

    • @ECTechs
      @ECTechs  2 года назад

      ടെൻഷൻ ആവേണ്ട കാര്യമില്ല. സാധാരണ SMPS (PSU of computer) ലെ ഫാൻ പുറത്തേക്കു hot air കളയുന്ന രീതിയിലാണ് ഉള്ളത്. എന്നാൽ പുറത്തു നിന്ന് എടുക്കുന്ന air ക്യാമ്പിന്റെ അകത്തേക്ക് അടിച്ചു കളയുന്ന രീതിയിലുള്ള SMPS (താങ്കൾ വാങ്ങിയ രീതിയിലുള്ള) പണ്ട് മുതലേ നിലവിലുണ്ട്. HP, WIPRO പോലെയുള്ള ബ്രാൻഡഡ് PC കളിൽ 15 വർഷത്തിന് മുൻപേ മുതൽ ഈ രീതിയിലുള്ള SMPS ഉപയോഗിക്കുന്നുണ്ട്. ഒരു പ്രശ്നവും അതുമൂലം ഇതുവരെയും ഉണ്ടായിട്ടില്ല. Cabin strong ആണെങ്കിൽ bearing issues ഒന്നും ഉണ്ടാവില്ല.
      പിന്നെ ഒരുകാര്യം ശ്രദ്ധിക്കേണ്ടത് ക്യാബിനെറ്റിനകത്തെ ചൂട് കുറച്ചു കൂടും എന്നുള്ളതാണ്. അത് കുറയ്ക്കാൻ വേണ്ടി ഒരു എക്സ്ട്രാ ഫാൻ ക്യാബിനറ്റിൽ ഫിറ്റ് ചെയ്യുന്നത് വളരെ നല്ലതായിരിക്കും.

    • @hari7405
      @hari7405 2 года назад

      @@ECTechs thanks for replay

  • @drumadathansk
    @drumadathansk 2 года назад

    Excellent

  • @athus5688
    @athus5688 2 года назад +2

    👍👍❤️❤️💖

  • @LONE_W0lfz
    @LONE_W0lfz 3 года назад

    Nice one sir

  • @salamvs
    @salamvs 3 года назад

    Excellent 👌

  • @sunilkk7992
    @sunilkk7992 3 года назад

    Good presentation

  • @kalidasettumuriparambil3130
    @kalidasettumuriparambil3130 3 года назад

    Very nice video.

  • @sandhyarenjith9654
    @sandhyarenjith9654 2 месяца назад

    👍🏼𝘷𝘦𝘳𝘺 𝘸𝘦𝘭𝘭 𝘦𝘹𝘱𝘭𝘢𝘪𝘯𝘦𝘥....

  • @amtrollepuller1107
    @amtrollepuller1107 3 года назад

    Very clear explanation...

  • @indralekha3676
    @indralekha3676 3 года назад

    Good explanation 👍👍

  • @sahalyoosuf
    @sahalyoosuf Год назад

    parts okke inkk tharuo sir😁😅
    njn assemble cheytholam😅
    nice video

  • @AswinMJ619
    @AswinMJ619 11 месяцев назад

    I am computer hardware network mintance student

  • @divyadevu3589
    @divyadevu3589 3 года назад +1

    Simple aayirunnu

  • @jaleelvt6557
    @jaleelvt6557 4 года назад

    good one

  • @Akio-org
    @Akio-org Месяц назад

    Thanks macha ❤

  • @sajilanair1811
    @sajilanair1811 2 года назад

    Nice

  • @alexanderjhonpaul9080
    @alexanderjhonpaul9080 3 года назад

    Super

  • @vinayakmovieproductions7296
    @vinayakmovieproductions7296 3 года назад +1

    അതിനു ശേഷം ഉള്ള ഇൻറ്റാളിങ്ങ് കൂടി പറയാമോ

  • @ironsaan
    @ironsaan 3 года назад

    Super ❣️

  • @deepavinayan567
    @deepavinayan567 3 года назад

    Good

  • @josephrajan374
    @josephrajan374 3 года назад

    Thanks, bro.

  • @manukrishnalayam
    @manukrishnalayam 3 года назад

    Superb 😍

  • @shahalacp8606
    @shahalacp8606 2 года назад

    Good clss,🙌

  • @kalac4825
    @kalac4825 3 года назад

    Thank you sir

  • @PraveenPLCE
    @PraveenPLCE 2 года назад

    Zoom chey...camera...oru mile...akalam...kondu..vekkathee

  • @Sdarklegentz
    @Sdarklegentz 3 года назад +1

    Poli

  • @gopakumarmadhu9763
    @gopakumarmadhu9763 3 года назад

    Super അവതരണം👍

  • @swasrayamissionindia5140
    @swasrayamissionindia5140 Год назад

    f panal connection പറഞ്ഞതല്ലാതെ എിവിടെ connection കൊടുക്കണമെന്ന്നപറഞ്ഞില്ല

    • @ECTechs
      @ECTechs  Год назад

      Front Panel കൊടുക്കുന്നത് എങ്ങനെയെന്ന് ഷൂട്ട് ചെയ്തിരുന്നു.
      ഫോണിൽ ആണ് വീഡിയോ മുഴുവനും ഷൂട്ട് ചെയ്തത്. ഫോൺ ഒരിടത്തു ഫിക്സ് ചെയ്തു വച്ചേക്കുവായിരുന്നു.
      എല്ലാം ഷൂട്ട് ചെയ്തു കഴിഞ്ഞു എഡിറ്റ് ചെയ്യാൻ നോക്കിയപ്പോൾ ഫ്രണ്ട് പാനൽ കണക്ട് ചെയ്യുന്ന ഭാഗത്തു എന്റെ കൈ മാത്രമേ കാണാൻ പറ്റുന്നുണ്ടായിരുന്നുള്ളു.അതാണ് അത് ഒഴിവാക്കിയത്.😁
      ഓരോ കേബിളും എന്താണെന്ന് അതിൽ തന്നെ എഴുതിയിട്ടുണ്ട്. അതുപോലെ MOTHERBOARD -ലെ ഫ്രണ്ട് പാനൽ ഹെഡ്ഡറിൽ ഓരോന്നും എന്താണെന്നും എഴുതിയിട്ടുണ്ട്. ഒന്ന് ശ്രമിച്ചാൽ ആർക്കും എളുപ്പത്തിൽ കണക്ട് ചെയ്യാവുന്നതേയുള്ളൂ.

  • @techkeyteach8521
    @techkeyteach8521 3 года назад

    ഹായ് സാജൻ സൂപ്പർ

  • @angeljo6020
    @angeljo6020 Год назад

    Hi bro help. Ente motherboard il 4 sata port und pakshe smps il 2 ename olu. Ithinentha vazhi eniku ssd,ce drive und additional hardisk vekanam. Pls help

    • @ECTechs
      @ECTechs  Год назад

      IDE to SATA power converter vangan kittum. Just 20 - 30 rupee mathrameyullu

  • @thedeviloctopus5687
    @thedeviloctopus5687 2 года назад

    Already fix cheytha Cabinet aanel athyaavashyam branded sadanam aakum 😊

  • @nafihhere
    @nafihhere Год назад

    IDE CONNECTOR EVDA KODUTHATH

  • @nizarnilambur
    @nizarnilambur 19 дней назад

    🎉

  • @demonic3654
    @demonic3654 3 года назад +1

    Chetta oru 30k budgetil gaming pc build cheyyan pattuo..

    • @ECTechs
      @ECTechs  3 года назад +1

      athyavashyam nalloru Gaming PC cheyyanamenkil 80K above urappayum aavum. Pinne, budget 30K mathreyullu enkil cheyyan pattunna oru karyamundu. 3rd generation i5/i7 vachittulla oru PC build cheyyuka (61 series chipset vachittu). athil 8GB Rram, 4 GB graphics card, SSD ellam ulppeduthuka. price 30K yil nilkkum. Processorinu ozhike bakiyelathinum warrantyum undaavum(processor normaly pettennu damage varilla).
      chila latest high end games ozhike bakiyulathellam oruvidham nalla reethiyil kalikkan pattum

  • @technicalbuddy6874
    @technicalbuddy6874 3 года назад +2

    Bro full price ethra

  • @ajeeshvs4207
    @ajeeshvs4207 4 года назад

    good

  • @ShihabPkmotivation
    @ShihabPkmotivation 9 дней назад

    എവിടെ padikkan പറ്റും

  • @rinurinaf3202
    @rinurinaf3202 3 года назад +1

    Brther.. motherboard poya laptop new motherboard medich vekkunnath nallathaano...?

    • @ECTechs
      @ECTechs  3 года назад

      If the laptop is not too old and all other components are perfectly working, then you can definitely go for motherboard replacement. But some laptop (model) motherboards are hard to get and is very costly. That’s why majority of the people will not go for a replacement.
      If you are decided to replace, then must ask for 1 year warranty.

  • @Starmanfansunofficial
    @Starmanfansunofficial 2 года назад

    ❤️❤️

  • @mithunj.s799
    @mithunj.s799 3 года назад +1

    കേബിൾ മാനേജ്‍മെന്റ് ഇല്ലാതെ ആണോ ചെയ്യുന്നത് കേബിൾ ഒക്കെ പുറകിൽ കൂടി എടുക്കണം

    • @ECTechs
      @ECTechs  3 года назад +10

      Thanks for your concern.
      But ഗെയിമിംഗ് PC അസംബിൾ ചെയ്യുമ്പോഴാണ് കേബിൾ മാനേജ്മെന്റിന് അത്രയും പ്രാധാന്യം നൽകുന്നത്. സാധാരണ ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകൾക്ക് അതത്ര കാര്യമില്ല. HP, Dell തുടങ്ങി ഏതു ബ്രാന്ഡിന്റെയും നോർമൽ ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ തുറന്നു നോക്കിയാൽ കേബ്ൾസ് ഒരു സൈഡിലേക്ക് ഒതുക്കി കെട്ടിവച്ചിരിക്കുകയേയുള്ളു. മാത്രവുമല്ല ഈ വീഡിയോ ITI -ലെ എന്റെ സ്റുഡന്റ്സിന് വേണ്ടി ചെയ്ത പ്രാക്ടിക്കൽ ക്ലാസ് ആണ്(You can find in the description). അവർ ഓരോരുത്തരും പ്രാക്ടിക്കൽ എക്‌സാമിന്‌ ചെയ്തു കാണിക്കേണ്ട വർക്ക് ആണ് ഇത്. അതിനാൽ തന്നെ എത്രയും സിമ്പിൾ ആക്കിയാണ് ഇത് ചെയ്തിരിക്കുന്നത്. ഈ ചാനൽ ലോക്കഡൗൺ സമയത്തു അവർക്കുള്ള ക്ലാസുകൾ നൽകുന്നതിന് വേണ്ടി തുടങ്ങിയതാണ്.

  • @_boy_2208
    @_boy_2208 3 года назад

    Each component tta price onnu parrayammo please.....

  • @radhikarrajan7762
    @radhikarrajan7762 2 года назад

    Ithinte balance cheyyamo

  • @mjp6244
    @mjp6244 Год назад

    ❤❤❤❤❤

  • @jaseelasuhail180
    @jaseelasuhail180 Год назад

    Budget ethreyaaa

  • @lsvcinimaproductionscalicu4219
    @lsvcinimaproductionscalicu4219 3 года назад +1

    എന്റെ computer ന്റെ password മറന്നു പോയി ഡാറ്റ നഷ്ടപെടാതെ റിക്കവർ ചെയ്ത് എടുക്കുന്നത് എങ്ങനെ എന്ന് പറഞ്ഞു തരുമോ

    • @ViShNu_K3
      @ViShNu_K3 3 года назад

      Enikku ariyilla broi sorry😔

  • @DIGITAL_C320
    @DIGITAL_C320 2 года назад

    എല്ലാ system orupolleyanno

  • @shaheermp2440
    @shaheermp2440 3 года назад

    കമ്പ്യൂട്ടർ അസ്മ്പ്ലിംഗ്‌ ചെയ്യുന്ന ടോപ്പിക്കിൽ എന്തിനാണു സുഹൃത്തെ സൗണ്ട്‌ സിസ്റ്റവും, യു പി എസ്‌ ഒക്കെ പറയുന്നത്‌ ??? അതെല്ലാം എക്സ്റ്റേർണ്ണൽ ഡിവൈസസ്‌ അല്ലെ

    • @ECTechs
      @ECTechs  3 года назад

      ശരിയാണ്, ഒഴിവാക്കാമായിരുന്നു.
      ഒരു കമ്പ്യൂട്ടർ assemble ചെയ്ത് windows ഉം ഇൻസ്റ്റാൾ ചെയ്തു ഒരു home PC ഫുൾ സെറ്റപ്പ് ചെയ്യുന്നതു വരെ വീഡിയോ ആക്കാമെന്ന് വിചാരിച്ചാണ് ചെയ്തു തുടങ്ങിയത്. അതാണ് തുടക്കത്തിൽ എല്ലാ devices ഉം ഉൾപ്പെടുത്തിയത്.but വീഡിയോ ലെങ്ത് കുറയ്ക്കാൻ അവസാനം ബാക്കി ഭാഗം ഒഴിവാക്കുകയായിരുന്നു.അതാണ് സംഭവിച്ചത്.

  • @adarshasokansindhya
    @adarshasokansindhya Год назад +1

    💙

  • @GloriousVoicemedia
    @GloriousVoicemedia 3 года назад

    Led pin connected nirbatham und

  • @sujithkumar8909
    @sujithkumar8909 2 года назад

    ഇനി software installation കൂടി ഒന്നു പറഞ്ഞ് തരണം ഇതിൽ

  • @shravansoul
    @shravansoul 3 года назад

    ഇതിൽ ഉപയോഗിച്ചിരിക്കുന്ന മദർ ബോഡും ... മെമ്മറിയും, ഹാർഡ് ഡ്രൈവും മറ്റു എല്ലാ കമ്പോണന്റ്സ് ലിസ്റ്റും, ബ്രാൻഡ് നെയിംസും പറയുമോ... i3 yum i5 processor support cheyyunna motherboard ethaanu...

    • @ECTechs
      @ECTechs  3 года назад +1

      videoyude starting il njan athu parnjittundayirunnu. processor generation maarunnathanusarichu supporting motherboard maarum. ithil njan use cheythathu (1year back) 9th gen i3 processor aanu. so 310 chipset board aanu use cheythathu. 9th gen i5 um same board support cheyyum. ippo vanguvaanel processor 11th gen available aanu.

  • @hb___frames
    @hb___frames 2 года назад

    ഈ കമ്പോണേന്റ്സ് എവിടെ നിന്ന് മേടിക്കാം