ഇന്ന് ആണ്ട് പിറപ്പ്-1 ഇന്ന് സൂര്യോദയത്തോടെ ഈ നക്ഷത്രക്കാർക്ക് നല്ല സമയം പിറന്നു, മഹാഭാഗ്യം

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 1,1 тыс.

  • @SunithaSunitha-ft3ng
    @SunithaSunitha-ft3ng 2 месяца назад +28

    തിരുമേനി എന്റെ നാള് അത്തം ആണ് അങ്ങ് പറഞ്ഞത് സത്യം ആണ്

    • @infinitestories3221
      @infinitestories3221  2 месяца назад +5

      നന്ദി

    • @VineeshVineesh-n1q
      @VineeshVineesh-n1q 2 месяца назад +2

      ചക്ക വീണപ്പോ മോയല് ചത്തു അങ്ങനെ പലതും ഉണ്ടാവും

    • @RamyaSajeevan-g5j
      @RamyaSajeevan-g5j 2 месяца назад

      തിരുമേനിയുടെ വാക്കുകൾ സത്യമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു

    • @Decapr1o
      @Decapr1o 2 месяца назад

      👌👌

  • @gopikamanojpadippurackal9497
    @gopikamanojpadippurackal9497 2 месяца назад +32

    പൂയം .തുടക്കത്തിൽ പറഞ്ഞതെല്ലാം 100% സത്യം ആണ്.ഇതുപോലെയൊക്കെ കേട്ടതിൽ വളരെ സന്തോഷം 🙏

  • @thulasimanikandan523
    @thulasimanikandan523 2 месяца назад +9

    നമസ്കാരം തിരുമേനി. ഉത്രം കാരെ പറ്റി പറഞ്ഞതു 100% ശരിയാണ് തിരുമേനി .പ്രതീക്ഷ കയ് വിടാതെ മുന്നോട്ടു പോകുന്നു.ഓം കുല ദേവിയെ ശരണം.ഓം ലോകപരമേശ്വരിയെ ശരണം.തിരുമേനിക്ക് കുടുംബത്തിനും എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എന്നു പ്രാര്ഥിച്ചുകൊണ്ടു നന്ദി.

  • @SinduRajan-li5oj
    @SinduRajan-li5oj 2 месяца назад +3

    സത്യം തിരുമേനി ഒരുപാട് അനുഭവിച്ചു ഇപ്പോഴും അനുഭവിക്കുന്നു എന്റെ നാൾ വിശാഖം ആണ്

  • @prakashc.b574
    @prakashc.b574 2 месяца назад +1

    കറക്റ്റ് ആണ് തിരുമേനി പറയുന്നത് എല്ലാം ഒരായിരം നന്ദി..

  • @prabhavp4892
    @prabhavp4892 2 месяца назад +30

    നമസ്കാരം തിരുമേനി അത്തവും ഉത്രവും പറഞ്ഞത് മുഴുവൻ ശരിയാണ് പ്രതീക്ഷ കൈ വിടാതെ ജീവിക്കുകയാണ് 🙏🙏🙏❤️

    • @Vks.149
      @Vks.149 2 месяца назад +1

      ബോണസായി ഈശ്വൻ
      തന്നിരിക്കും👍

    • @SiniVr-g1l
      @SiniVr-g1l 2 месяца назад +1

      Siniatham
      Arunkrishnanuthrittathi
      Jayakrishnanpooyam
      Aryalekshmichathayam
      Arnavuthram

    • @VineeshVineesh-n1q
      @VineeshVineesh-n1q 2 месяца назад +1

      യിപ്പോ. ഉള്ളതു ഉണ്ടായതു...എങ്ങനെ???? അതിൽ എലാ ഉത്തരവും ഉണ്ട് ന്നി ങ്ങൾക്കു ഉള്ളത് യെന്താണെങ്കിലും അദ്ദേ പവർ മതി യിനി ആഗ്രഹിച്ച പോലെ ന്നേടാൻ ദെയിവോം ത്തന്ന വരം ചാൻസ് അതാണ്‌ ..... അതിനെ വേണ്ടത് പോലെ കൈ കാര്യം ചെയ്യാതെ യിതൊക്കെ കേട്ടിട്ട് സുഗിച്ചു പ്രഡദീക്ഷിച്ചു കിടന്നാൽ ന്നാളെ ഉള്ള അവസരവും പോവും

    • @SiniVr-g1l
      @SiniVr-g1l 2 месяца назад

      🌙🌙🌙🌟🌟🌟🌟🌟🌟

  • @priyavishnu12priya80
    @priyavishnu12priya80 2 месяца назад +4

    സത്യം തിരുമേനി എന്റെ അമ്മ പൂയം
    ഒരുപാട് കഷ്ടപ്പെട്ട് എല്ലാമുണ്ടായിരുന്നിട്ടും ഒന്നും ഇല്ലാത്തതുപോലെ ജീവിച്ചു 💯 ശരിയാ പ്രാർത്ഥിക്കണം സുധ പൂയം വിക്രമൻ മൂലം
    വിഷ്ണുലാൽ ചോതി വിഷ്ണുപ്രിയ കാർത്തിക 🙏🏻

  • @KasthooriJ
    @KasthooriJ 2 месяца назад +5

    നമസ്കാരം തിരുമേനി 🙏🏻കസ്തൂരി -പൂയം
    ഉണ്ണി -പൂരാടം
    കാർത്തിക -തിരുവോണം
    ഉപനീഷ് -അശ്വതി. ഇന്നത്തെ ലക്ഷ്‌മി പൂജയിൽ ഞങ്ങളെയും ഉൾപെടുത്തണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Plikkus
    @Plikkus 2 месяца назад +1

    ഉത്രം പറഞ്ഞത് ശരിയാണ്, മാറ്റം ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു. ശാരിക ഉത്രം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ🙏

  • @athulyaa.s1392
    @athulyaa.s1392 2 месяца назад +4

    അത്തം💯 സത്യമായ കാര്യങ്ങളാണ് പറഞ്ഞത്🙏🏻

  • @SheelajaP
    @SheelajaP 2 месяца назад +38

    🙏 തിരുമേനി എൻ്റെ നക്ഷത്രം വിശാഖം ആണ് 100 % സത്യം സ്വന്തക്കാരിൽ നിന്നു തന്നെയാ ണ് എനിക്ക് ഈ അനുഭവം ഉണ്ടായത് അതും നമ്മൾ ഒരു ദ്രോഹവും ചെയ്യാതെ അത് തന്നെയാണ് എൻ്റെ ഏറ്റവും വലിയ സങ്കടവും ഒരു മാറ്റം ഉണ്ടായാൽ മതിയായിരുന്നു തിരുവേ ന പ്രാർത്ഥിക്കണേ❤❤❤

  • @remyabinesh2204
    @remyabinesh2204 2 месяца назад +20

    അത്തം പറഞ്ഞത് വളരെ ശെരിയാണ്, നാളെ കൊണ്ട് എല്ലാം കഷ്ടപ്പാടുകളും മാറും എന്നു വിശ്വസിക്കുന്നു

    • @LathaLatha-d1v
      @LathaLatha-d1v 2 месяца назад +1

      🙏🙏🙏🙏❤️❤️❤️കുമാരൻ നായർ അത്തം ❤️❤️❤️യെസ് ❤️❤️❤️

  • @ekb722
    @ekb722 2 месяца назад +296

    എല്ലാം കേൾക്കാൻ നല്ല സുഖമുണ്ട് പക്ഷെ ഒന്നും നടക്കാറില്ല അത്ര തന്നെ😢

    • @infinitestories3221
      @infinitestories3221  2 месяца назад +17

      എല്ലാം നടക്കും l

    • @saasha8504
      @saasha8504 2 месяца назад +7

      Enthina ee negative paryunne .ellarkkum orupole ayirikillao😌

    • @vishnumohansv5343
      @vishnumohansv5343 2 месяца назад +10

      സത്യം അവർക്കു കുറച്ചു റീച് കിട്ടും

    • @krishnapriyajayakrishnan9587
      @krishnapriyajayakrishnan9587 2 месяца назад

      തിരുമേനി.. 19/08/2024തിങ്കൾ ഞങ്ങടെ വെഡിങ് ആനിവേഴ്സറി ആണ് 5വർഷം ആകുന്നു തിരുമേനി..

    • @anithakallingal4756
      @anithakallingal4756 2 месяца назад +1

      അതെ 😢

  • @leoambika4943
    @leoambika4943 2 месяца назад +2

    ഞാൻ അത്തം. തിരുമേനി പറഞ്ഞതു സത്യം ഒരു കെട്ടിടം പണി കുറെ കലമായി മുടങ്ങി കിടക്കുവാണ്. ഇനി അതു നടക്കും അല്ലേ. നല്ല വാക്കുകൾക്ക് നന്ദി.

  • @sureshvidya2876
    @sureshvidya2876 2 месяца назад +8

    നമസ്കാരം തിരുമേനി 🙏അനിഷ -ഉത്രം സർക്കാർ ജോലി ലഭിക്കാനും,പരീക്ഷ യിൽ മികച്ച വിജയം ലഭിക്കാനും പ്രാർത്ഥിക്കണേ. നാളത്തെ പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏100%ശരിയാണ്.

  • @lathabhaskaran244
    @lathabhaskaran244 2 месяца назад

    നമസ്‌കാരം തിരുമേനി 🙏 അങ്ങേയ്ക്കും കുടുംബത്തിനും എല്ലാവിധ ഐശ്വര്യവും ആയുർ ആരോഗ്യവും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു 🙏🙏

  • @SreedeviP.P.SreedeviP.P.-dx5yh
    @SreedeviP.P.SreedeviP.P.-dx5yh 2 месяца назад +3

    സത്യം തന്നെ ആണ് എന്റെ കാര്യത്തിൽ തിരുമേനി പറഞ്ഞത് ഞാൻ ഒരു പൂരം നക്ഷത്രം ആണ് തിരുമേനിക്കും ഒരു പുതുവർഷം ആശംസിക്കുന്നു

  • @rajimolshibuambadiambadi7500
    @rajimolshibuambadiambadi7500 2 месяца назад +1

    ഞാൻ വിശാഖം നാളുകരിയാണ് പറഞ്ഞത് സത്യം ആണ് ഇതിൽ നിന്ന് ഒരു മാറ്റം ഉണ്ടാകണേ എന്ന പ്രാത്ഥന 🙏🙏🙏

  • @vimithasatheesh9763
    @vimithasatheesh9763 2 месяца назад +3

    നമസ്കാരം തിരുമേനി 🙏സതീഷ് -പൂരം, വിമിത - ഉത്രം, ആദിത്യൻ - പൂയം നാളത്തെ പൂജയിൽ ഉൾപ്പെടുത്തണേ.

  • @SmithaVg
    @SmithaVg 2 месяца назад +1

    തീരുമേനി എന്റെ നക്ഷ്ത്രം ഉത്രം മാണ് പറഞ്ഞ കാര്യങ്ങൾ വളരെ സത്യമാണ് ഇത് കേൾക്കുംമ്പോൾ ഞാൻ നല്ല വിഷമത്തിലാണ് 2 കാര്യത്തിൽ👍👍. പ്രർത്ഥനയിൽ ഉൾപ്പെടുത്തു മോ. സ്മിത ഉത്രം നക്ഷ്ത്രo

  • @SajanaSumed
    @SajanaSumed 2 месяца назад +5

    എന്റെ നക്ഷത്രം പൂരം ആണ് തിരുമേനി..അങ്ങ് പറഞ്ഞതെല്ലാം ശരിയാണ്. എല്ലാം സർവേശ്വരൻ നടത്തി തരണേ... പ്രാത്ഥനയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ തിരുമേനി.

  • @sudhadevis755
    @sudhadevis755 2 месяца назад +2

    സുധാ ദേവി അശ്വതി. പ്രശോഭ് ചോതി. ഞങ്ങളെ കൂടെ നാളത്തെ പൂജയിൽ ulpeduthane തിരുമേനി. 🎉🎉🎉

  • @babyvv174
    @babyvv174 2 месяца назад +4

    പൂരത്തെ കുറിച്ച് പറഞ്ഞത് വളരെ ശരിയാണ്. തിരുമേനി പറഞ്ഞത് ശരിയായി വന്നാൽ നേരിട്ട് കാണാൻ നമ്പർ ഒന്ന് തരണേ.

  • @sarigachandran6520
    @sarigachandran6520 2 месяца назад +13

    സുരേഷ് - ഉത്രം, സരിഗ - തിരുവോണം. തിരുമേനി ഞങ്ങളെ പൂജയിൽ ഉൾപെടുത്തണേ 🙏🏻. പ്രെഗ്നന്റ് ആണ് ഞാൻ ആദ്യത്തെ കുഞ്ഞിനെ നഷ്ടപ്പെട്ടതാണ് ഇപ്പോഴത്തെ കുഞ്ഞിനെ ആയുരാരോഗ്യത്തോടെ ഞങ്ങൾക്ക് കിട്ടാൻ പ്രാർത്ഥിക്കണേ. വരുന്ന തിങ്കൾ ആദ്യ സ്കാനിംഗ് ആണ് പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻

  • @DivyaManu-up2zl
    @DivyaManu-up2zl 2 месяца назад

    ഉത്രം divya സത്യം ആണ് തിരുമേനി പറഞ്ഞത് 🙏

  • @anizhaov5998
    @anizhaov5998 2 месяца назад +3

    തിരുമേനി അത്തം പറഞ്ഞത് മുഴുവൻ സത്യമാണ്, ഞാൻ ഏതൊരു കാര്യത്തിന് ഉറങ്ങിയാലും ആദ്യം വേഗം നടക്കും പിന്നീട് കൊറേ കഷ്ടപ്പാടും മാനസിക വിഷമവും അനുഭവിച്ച ശേഷം മാത്രമേ എനിക്ക് കാര്യം സാധിക്കാറുള്ളു, എനിക്കും മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി, സതി അത്തം, അഭിലാഷ് ഭരണി, അനിഴ പൂരുരുട്ടാതി, രാഹുൽ അശ്വതി

  • @leenakomath9786
    @leenakomath9786 2 месяца назад

    നാൻ വിശാഖം ആണ് കുറെ nalukal ആയി എല്ലാം തടസ്സം ആണ് വിശാഖം naaline കുറിച്ച് പറഞ്ഞത് വളരെ correct ആണ്

  • @akkuamal7
    @akkuamal7 2 месяца назад +3

    തിരുമേനിയുടെ നാവു പൊന്നാവട്ടെ 👏👏👏വിജയകുമാരി പൂയം അഖിൽ പൂരുരുട്ടത്തി അമൽ ഭരണി പ്രാർത്ഥിക്കണേ തിരുമേനി 👏👏👏

  • @RadhamaniAyyappan
    @RadhamaniAyyappan 2 месяца назад

    തിരുമേനി പ്റഞ്ഞ കായ്യങ്ങൾ എല്ലാം ശരിയാണ് രതീഷ് പൂയം പ്രാത്ഥിക്കണേ തിരുമേതി

  • @sreevalsancv7021
    @sreevalsancv7021 2 месяца назад

    Namaskaram Thirumeni ♥️
    Thank you for this awesome message
    Sreevalsan - pooram
    Sreeram - poorurtathi
    Achuth - Aswathi

  • @utharamedhini3609
    @utharamedhini3609 2 месяца назад +3

    തിരുമേനി പറഞ്ഞതെല്ലാം സത്യം 🙏 ഉത്രം നക്ഷത്ര ഫലങ്ങൾ പറയുമ്പോൾ ഞാൻ എന്നും പ്രതീക്ഷയോടെ ആണ് വീഡിയോസ് കാണുന്നത്, ശുഭ പ്രതീക്ഷ കേൾക്കുമ്പോൾ മുന്നോട്ട് നീങ്ങുവാൻ ഒരു ധൈര്യമാണ് 🙏 എന്നാൽ ഇന്നുവരെയും മനസിനെ അലട്ടുന്ന വല്യ വിഷമങ്ങൾ അവസാനിച്ചിട്ടില്ല. പ്രാർത്ഥനയും, പരിശ്രമങ്ങളും കൊണ്ട് മുന്നോട്ട് പോവുന്നു 🙏ഓം ഹ്രീം നമഃ ശിവായ 🙏

  • @sruthypa2532
    @sruthypa2532 2 месяца назад

    Thirumeni poojayil ulppeduthy prarthikkanee 🙏🙏
    Sruthy-pooyam ( joli kittan)
    Jyothi krishna-poororuttathi (Aarogyam)
    Jobish -Rohini(Dhambathya Aikyam)
    Indira -Punartham(veedu veykkan)
    Srutheesh -Uthradam (Vivaham)

  • @ValsalaSuresh-w2t
    @ValsalaSuresh-w2t 2 месяца назад +3

    തിരുമേനി പറഞ്ഞത് എല്ലാം
    സത്യം 🙏🙏🙏🙏🙏🙏

  • @rajirajeev7068
    @rajirajeev7068 2 месяца назад +1

    എന്റെ നാള് വിശാഖം ആണ്. സത്യം ആണ് പറഞ്ഞതൊക്കെയും🙏🏻🙏🏻🙏🏻 ഒരുപാട് അനുഭവിച്ചിട്ടുണ്ട് എല്ലാ രീതിയിലും😭😭

  • @AthulyaunnithanAthulyaunnithan
    @AthulyaunnithanAthulyaunnithan 2 месяца назад +5

    നമസ്കാരം തിരുമേനി 🙏അങ്ങയുടെപൂജയിൽ ഞങ്ങളേം ഉൾപെടുത്തണേ 🙏❤️സാമ്പത്തികബുദ്ധിമുട്ടുകൾ മാറാൻ പ്രാർത്ഥിക്കണേ 🙏അനിൽകുമാർ അനിഴം , അതുല്യ ആയില്യം , ശ്രീഭദ്ര കാർത്തിക 🙏🙏🙏

  • @ManojMadhavan-ts2rv
    @ManojMadhavan-ts2rv 2 месяца назад

    തിരുമേനി പറഞ്ഞത് വളരെ ശെരിയാണ്, വിശാഖം എന്റെ നക്ഷത്രം

  • @Abhiram-jj1vk
    @Abhiram-jj1vk 2 месяца назад +9

    തിരുമേനി പറഞത് സത്യം. എന്റെ നാൾ പൂരം. ഓം നമഃ ശിവായ, ഓം നമോ നാരായണായ.

  • @SmithaGeorgy
    @SmithaGeorgy 2 месяца назад +4

    Please pray for punartham.. Whatever said is correct.. Lot of problems. Lost wealth and health please pray for punartham my name smitha

  • @anjups1487
    @anjups1487 2 месяца назад

    Thirumeni paranjathupole mahalakshmi Pooja cheythu .chingam 1nu paranjapole ellam guruvaayoorappanu samarppichu vilakku theliyichu.vishnukshethrathil poyi prarthich bhagavanu palpayasanivedhyavum nadathi.ellam nannayi cheythu.kausalya-thrikketta, Anoop -chathayam, Anju-karthika, Nijil-chathayam ee nakshathrakkarkkuvendi prarthikkane.Hare Krishna guruvaayoorappa.

  • @ambilyambilyuthaman6427
    @ambilyambilyuthaman6427 2 месяца назад +6

    നമസ്കാരം തിരുമേനി നാളത്തെ പൂജയിൽ ഉൾപ്പട്ടു ത്തേണമേ🙏🏻🙏🏻🙏🏻 രഘു ത്തമൻ അശ്വതി, അമ്പിളി ചതയം, മാളവിക ഉത്രട്ടാതി, ദേവദത്തൻ രോഹിണി🙏🏻🙏🏻🙏🏻

  • @sreelathasubhash2697
    @sreelathasubhash2697 2 месяца назад +4

    Namaskstam thirumeni... Poojayil ulpeduthy prarthikene.... Subhash chothy, sreelatha chithira, anju thiruvonam, vineeth makayiram, yuvan bharani.......

  • @SreeAmmu-e7d
    @SreeAmmu-e7d 2 месяца назад

    നമസ്കാരം തിരുമേനി 🙏 അഖിൽ - ഉത്രം, ദക്ഷ്‌ -അത്തം, ശ്രീലക്ഷ്മി - പൂരം

  • @simipk1783
    @simipk1783 2 месяца назад

    Kanakamma ... Ayilliam..
    Hari Krishnan..... Revathi
    Riya ..... Thiruvathira
    Bhagya bhagavath.... Karthika
    Simi...... Aswathy
    Remesh ..... Roshini

  • @SonaSabu-m5t
    @SonaSabu-m5t 2 месяца назад +92

    നമസ്കാർ തിരുമേനി 🙏🏽🙏🏽🙏🏽🙏🏽നാളത്തെ പൂജയിൽ ഉൾപ്പെടുത്തേണമേ 🙏🏽🙏🏽🙏🏽🙏🏽സാബു ഉത്രം, സോന ചതയം, സ്നേഹസാബു അത്തം, സിയസാബു തൃക്കേട്ട 🙏🏽🙏🏽🙏🏽🙏🏽

    • @infinitestories3221
      @infinitestories3221  2 месяца назад +11

      ഞാൻ നാളത്തെ എന്റെ മാസാദ്യ പൂജയിൽ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം, ചൊല്ലി പറഞ്ഞ് പ്രാര്ഥിക്കുന്നതാണ് തീർച്ചയായും കുറിച്ചെടുത്തിട്ടുണ്ട് 🙏

    • @sobhanasubramanian5047
      @sobhanasubramanian5047 2 месяца назад +3

      നമസ്കാരം തിരുമേനി 🙏🙏🙏 സുബ്രഹ്മണ്യൻ പൂയം ശോഭന പൂരുരുട്ടാതി അഖിൽ ആയില്യം ❤ പിന്നെ കുറച്ച് കടം ഉണ്ട് അത് വീടാനായി പ്രാർത്ഥിക്കണെ തിരുമേനി 🙏🙏🙏💚💚💚💐💐💐🌺🌺🌺🌿🌿🌿🌻🌻🌻🌹🌹🌹🌞🌞🌞🙏🙏🙏

    • @sajithshijina3895
      @sajithshijina3895 2 месяца назад

      Namaskaramthirumeni
      Shijinarohini
      Hasband sajith rohini
      Joli kittan prarthikane

    • @manjubiju4820
      @manjubiju4820 2 месяца назад

      🙏🙏🙏

    • @rugminiprabhakaran9598
      @rugminiprabhakaran9598 2 месяца назад

      Praseetha. Pooran. Noah. Makam, Adharsh Avittam. Rugmini. Pooyam

  • @BinduShajan-u6y
    @BinduShajan-u6y 2 месяца назад

    Bindu ഉത്രം.. തിരുമേനി പറഞ്ഞത് ശെരിയാണ്

  • @SusmithaAk8301
    @SusmithaAk8301 2 месяца назад +3

    🙏🏻നമസ്കാരം തിരുമേനി ജെസ്സിരാജ് അത്തം പൂജയിൽ ഉൾപ്പെടുത്തണേ 🙏🏻🙏🏻🙏🏻🙏🏻

  • @GeethaS-p3t
    @GeethaS-p3t 2 месяца назад

    തിരുമേനി എന്റെ നാൾ വിശാഖം അങ്ങ് പറഞ്ഞ. കാര്യം എല്ലാം സത്യം ആണ് ഞാൻ ഇത് എല്ലാം അനുപാവിച്ചാ ഒരു അൽ ആണ്

  • @unnikrishnanp7722
    @unnikrishnanp7722 2 месяца назад +5

    നമസ്ക്കാരം തീരുമേനി:🙏🏻🙏🏻🙏🏻 നാളത്തേ പൂജയിൽ എന്റെ കുടുംബത്തെ ഉൾപ്പെടുത്തണേ ഉണ്ണികൃഷ്ണൻ തിരുവോണം സുഭദ്ര പൂരാടം സ്നേഹപൂരംകൃഷ്ണജഅവിട്ടം🙏🏻🙏🏻🙏🏻

  • @BindhuMohanan-u9x
    @BindhuMohanan-u9x 2 месяца назад

    പറഞ്ഞ കാര്യം എല്ലാം ശരി ആണ് തിരുമേനി ബിന്ദു പുണർതം 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @YT-vz3eb
    @YT-vz3eb 2 месяца назад +3

    എൻ്റെ പേര് സുനിത നക്ഷത്രം പുണർതം' ഞാൻ കടബാദ്ധ്യത മൂലം കഷ്ടപ്പെടുകയാണ്. നാളത്തെ പ്രാർത്ഥനയിൽ എന്നെയും എൻ്റെ കുടുംബത്തേയും ഉൾപ്പെടുതണേ തീരു മേനി

    • @sreekalak8185
      @sreekalak8185 2 месяца назад

      Sreeja uthradam Sreekala Punartham prarthikkane തിരുമേനി

  • @Maalu453
    @Maalu453 2 месяца назад

    തിരുമേനി പൂയം നാളിനെ പറ്റി പറഞ്ഞത് നൂറു ശതമാനം സത്യം ആണ് 🙏🏻 ഓം നമഃ ശിവായ🙏🏻

  • @PRAKASH-cm1vo
    @PRAKASH-cm1vo 2 месяца назад +36

    പുണർതം നക്ഷത്രക്കാർ ആരെങ്കിലും ഉണ്ടോ ഇവിടെ?
    😸😸😸

    • @deepapradeep7767
      @deepapradeep7767 2 месяца назад +7

      ഞാൻ ഉണ്ട് പുണർതം വയസ്സ് 41 ആയി ഇന്നുവരെ ജീവിതത്തിൽ സന്തോഷമോ സമാധാനമോ സാബത്തിക ഉയർച്ചയോ ഉണ്ടായിട്ടില്ല. ദുഃഖവും ദുരിതവും കഷ്ട്ടതയും മാത്രം🤣🤣

    • @rajeeshlogo
      @rajeeshlogo 2 месяца назад +1

      Njan

    • @PRAKASH-cm1vo
      @PRAKASH-cm1vo 2 месяца назад

      @@rajeeshlogo
      🙏🙏🙏

    • @PRAKASH-cm1vo
      @PRAKASH-cm1vo 2 месяца назад

      @@deepapradeep7767
      ഇനിയങ്ങോട്ട് ജീവിതത്തിലെ എല്ലാ പ്രയാസങ്ങളും മാറി മുന്നോട്ട് പോകും. ഏത് പ്രതിസന്ധിയിലും ദൈവത്തെ ചേർത്ത് പിടിക്കുക.
      പുണർതം നാളുകർക്കുള്ള പല അനുഗ്രഹങ്ങളും താങ്കളോട് പറയേണ്ടതില്ലല്ലോ? ശനി ദശയും, കേതുർ ദശയും കഴിഞ്ഞു ഞാൻ മുന്നോട്ട് പോകുന്നു. ജാതകത്തിൽ പാശയോഗം പറഞ്ഞിരുന്നു. അതും അനുഭവിച്ച് സന്തോഷപൂർവം മുന്നോട്ട് പോകുന്നു. എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു.
      🙏🙏🙏

    • @BinduKannan-rf2ie
      @BinduKannan-rf2ie 2 месяца назад +1

      Njanund

  • @minimolsivadasan8401
    @minimolsivadasan8401 2 месяца назад +1

    1966 - ഞായർ ഉച്ചക്ക് 11.49-ന് ജനനം മീനം എന്നെയും ഓർക്കണേ തിരുമേനി 🙏

  • @rajanbindu-e3p
    @rajanbindu-e3p 2 месяца назад +3

    തിരുമേനി എന്റെ മോന്റെ നക്ഷത്രം രോഹിണി അവനൊപ്പം പഠനത്തിൽ ഒന്നിന് ഒരു ഉഷാറും ഇല്ല പ്ലസ് വണ്ണാണ് ഒരു കോളേജിൽ അഡ്മിഷൻ കിട്ടി ആ കോളേജ് അവിടെ ശരിയല്ല സുഖമില്ലാ എന്നൊക്കെ പറഞ്ഞു അവൻ ട്രാൻസ്ഫറായി മറ്റൊരു കോളേജിലേക്ക് പോകുന്നു സോറി സ്കൂളിലേക്ക് പോകുന്നു ഇപ്പൊ അവൻ അവിടെയും താല്പര്യമില്ല പഠിക്കാൻ ഒക്കെ ആദ്യം ഉഷാർ കുട്ടി ബുക്ക് തൊടാറില്ല എപ്പോഴും ഒരു ആലോചനയാണ് ഒരു തീരുമാനമെടുത്ത അതിൽ ഉറച്ചുനിൽക്കുന്നതല്ല വല്ലാത്ത വിഷമം ഉണ്ട് തിരുമേനി അവനുവേണ്ടി പ്രാർത്ഥിക്കണേ

    • @123-me_iam
      @123-me_iam 2 месяца назад

      Counseling nu kond poku chechi ❤ ellam seri aakum❤

  • @bindumol2382
    @bindumol2382 2 месяца назад

    നല്ല വാക്കുകൾക്കു നന്ദി തിരുമേനി 🙏🏻

  • @AmmaAsha-j4h
    @AmmaAsha-j4h 2 месяца назад +5

    സത്യം ആണ് തിരുമേനി. അവിടുന്ന് പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യം ആണ് 🙏ജീവിച്ചിരിപ്പുണ്ട് എന്നെ ഉണ്ടായിരുന്നു ള്ളു 😢

    • @infinitestories3221
      @infinitestories3221  2 месяца назад +2

      എല്ലാം ശെരിയാകും നല്ല ദിവസങ്ങൾ വരും ഭഗവാൻ എല്ലാം കാണുന്നുണ്ട്, കൈവിടില്ല ഒരിക്കലും

  • @barbiebarbie7566
    @barbiebarbie7566 2 месяца назад

    ഉത്രം പറഞ്ഞത് ശരിയാണ് ഇതു കാണുമ്പോൾ വലിയ മനോവിഷമത്തിലാരിന്നു

  • @LekhaAjitkumar
    @LekhaAjitkumar 2 месяца назад

    Thirumeni,went to Maha Vishnu temple in the morning with my husband; did the pushpanjalis as you suggested . Also,took receipt for Pal payasam .

  • @SurjithT-p5i
    @SurjithT-p5i 2 месяца назад

    നമസ്കാരം തിരുമേനി 🙏ശത്രുദോഷം കൂടുതലാണ് എനിക്കും സഹോദരിക്കും വേണ്ടി പ്രാർത്ഥിക്കണേ, സുർജിത് -തൃക്കേട്ട, സവീണ -അവിട്ടം

  • @AmbiliVinod-ib4tt
    @AmbiliVinod-ib4tt 2 месяца назад +1

    അതെ ഞാൻ ഉത്രം ആണ് ഇത് കാണുമ്പോഴും വിഷമം വിദേശത്തു പോയിട്ട് വന്നേയുള്ളു വലിയ നേട്ടം ഒന്നുമില്ലായിരുന്നു. വീണ്ടും പോകാൻ കൊടുത്തേക്കുകയാണ്. ഒന്നുമായിട്ടില്ല. വേഗം ശെരിയാകാൻ പ്രാർത്ഥിക്കണേ തിരുമേനി.

  • @gardentalk7650
    @gardentalk7650 2 месяца назад

    പൂരം ആന്ന്, തിരുമേനി പറഞ്ഞത് 100% സത്യമാണ്. മനസ്സ് നിറയെ ആകുലതയാണ്. രക്ഷപെടാനുള്ള അവസാന ശ്രമം ഒരു ബിസിനസ് സ്റ്റാർട്ട് ചെയ്യുവാൻ ഉദ്ദേശിക്കുന്നു. വിജയം കാണാൻ അങ്ങയുടെ പ്രാർത്ഥനയിലും പൂജയിലും ഞങ്ങളെ കൂടെ ഉൾപ്പെടുത്താനെ ചാന്ദ്നി- പൂരം. അഖിൽ - ഉത്രം

  • @NarendranathanKG
    @NarendranathanKG 2 месяца назад

    Thirumenee you are doing topmost predictions .thank you.Namaskaaram.I worship you and your knowledge.Thank you.

  • @satheesankp9487
    @satheesankp9487 2 месяца назад +1

    തിരുമേനി എന്റെ നാള് ഉത്രം ആണ് പറഞ്ഞ കാര്യം 100%സത്യം
    നാളെ എനിക്ക് നല്ല ഒരു ദിവസം ആയിരിക്കട്ടെ 🙏🙏

  • @sheejasurendran92sheejasur56
    @sheejasurendran92sheejasur56 2 месяца назад +2

    നമസ്കാരം തിരുമേനി 🙏 ഷീജ ഉത്രം. തിരുമേനി പറഞ്ഞത് ശരിയാണ്. മനസ് വല്ലാതെ വിഷമിക്കുകയാണ്. അങ്ങയുടെ വാക്കുകൾ ഒരുപാട് ആശ്വാസം തരുന്നു. എല്ലാം ശരിയാകും എന്നു വിശ്വസിക്കുന്നു 🙏

  • @vinayakan1211
    @vinayakan1211 2 месяца назад

    സത്യം ആണ് തിരുമേനി എന്റെ നാൾ അത്തം വൈഷ്ണവി പൂരം 🙏🙏🙏

  • @ambikasreekumaran6215
    @ambikasreekumaran6215 2 месяца назад

    ഞാൻ ഉത്രം അങ്ങ് പറഞ്ഞത്‌വളരെയധികം ശരിയാണു അംബിക ഉത്രം എന്നും സങ്കടമാണ് തിരുമേനി

  • @anuk5555
    @anuk5555 2 месяца назад

    Utram valare correct aanu thirumeni....👌

  • @Bindhudhurga-dl1uh
    @Bindhudhurga-dl1uh 2 месяца назад +1

    നമസ്കാരം തിരുമേനി അങ്ങയുടെ പൂജയിൽ ഞങളെകൂടി ഉൾപ്പെടുത്താന്നെ 🙏🏻🙏🏻അരുൺ കുമാർ ഉത്രട്ടാതി. ബിന്ദു ഉത്രം ശ്രീക്കുട്ടി തൃകെട്ട. ജിഷ്ണു ചിത്തിര 🙏🏻🙏🏻🙏🏻

  • @chithramohan2408
    @chithramohan2408 2 месяца назад

    അങ്ങയുടെ നാവു പൊന്നാവട്ടെ ഞാൻ പൂയം നാളുകരിയാണ്... ഒരുപാട് അനുഭവിച്ചു.. സഹിച്ചു.... 🙏🙏🙏🙏

  • @SreeAmmu-e7d
    @SreeAmmu-e7d 2 месяца назад

    അഖിൽ -ഉത്രം, ദക്ഷ്‌ -അത്തം, ശ്രീലക്ഷ്മി -പൂരം 🙏🙏🙏

  • @chandrankc122
    @chandrankc122 2 месяца назад +1

    നമസ്കാരം തിരുമേനി 🙏🙏🙏, സരോജിനി വിശാഖം, വിശാഖം നക്ഷത്രത്തെകുറിച്ച് അങ്ങ് പറഞ്ഞതെല്ലാം എന്നെ സംബന്ധിച്ചു നൂറു ശതമാനം സത്യമാണ്,

  • @sujinasree7907
    @sujinasree7907 2 месяца назад

    തിരുമേനി പറഞ്ഞത് വളരെ ശരിയാണ് എൻറെ മനസ്സ് വേദനിച്ചു തന്നെയാണ് എന്റെ നക്ഷത്രം ഉത്രം ആണ്
    ഞങ്ങൾക്കുവേണ്ടി പ്രർത്ഥിക്കണോ വിനോദൻ ഭരണി
    ശ്രീലക്ഷ്മി ഉത്രാടം
    സുജിന ഉത്രം

  • @silvi.prratheeshratheesh727
    @silvi.prratheeshratheesh727 2 месяца назад

    Thirumeni paranjapole palpayasam vazhipadu nadthan sadhichu, Thirumeni njagalku vendi prarthikane orayiram nanni

  • @vinodsnehasree7880
    @vinodsnehasree7880 2 месяца назад

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻
    നാളത്തെ പൂജയിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപെടുത്തേണമേ തിരുമേനി 🙏🏻🙏🏻🙏🏻
    വിനോദൻ പൂയം
    സീബ രേവതി
    സ്നേഹ മൂലം
    ശ്രീവൻ പൂരാടം 🙏🏻

  • @ushamanoharan2746
    @ushamanoharan2746 2 месяца назад +1

    ഉഷ, ഉത്രം. മനോഹരൻ, ആയില്യം. മനീഷ്, പൂരോരുട്ടതി. ആയുരാരോഗ്യം ഉണ്ടാവാനും മനസ്സിന് സമാധാനം ഉണ്ടാവാനും പ്രാർത്ഥിക്കണേ thirumeni🙏🙏🙏

  • @vidhyajithesh9358
    @vidhyajithesh9358 2 месяца назад +1

    ഇങ്ങനെ തന്നെ ആയി തീരാൻ പ്രാർത്ഥിക്കുന്നു. ഞാൻ പുണർതം, എന്റെ ഭർത്താവും മകളും പൂയം 🙏🏻🙏🏻🙏🏻

  • @LataDharmajan
    @LataDharmajan 2 месяца назад

    Swamisaranam , Thirumenikk yellavitha bhavughanghalum nerunnu. Vishakham nakshathram.... Parsnjhathokk... Obsolutly correct. Thirumeniude Naav ponnairikkatte. Nanny thirumeni. 🙏

  • @suseelareghu6480
    @suseelareghu6480 2 месяца назад

    അത്തം തിരുമേനി പറഞ്ഞത് വളരെ ശരിയാണ്. 🙏🙏

  • @nishaudesh9504
    @nishaudesh9504 2 месяца назад

    എന്റെ നക്ഷത്ര ഫലം എല്ലാം ശരിയാണ് തിരുമേനി പറഞ്ഞത്

  • @padmapadpadmapad3696
    @padmapadpadmapad3696 2 месяца назад

    I'm Padmapad, I living in Tiruvannamalai. Tiruvannamalai Ambalathill daily keerthanam paadum. Lalita Shahasranamam chollum. My Star Pooram. Avidunnu paranjathu 100% correct. Arunachaleswara.

  • @divyajayan818
    @divyajayan818 2 месяца назад

    തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ
    ജയ്മോൻ (ജയൻ )-ചോതി
    ദിവ്യ -കാർത്തിക
    അമൃത -മകം

  • @bineeshap4570
    @bineeshap4570 2 месяца назад +1

    നമസ്ക്കാരം തിരുമേനി വെള്ളിയാഴ്ച്ച മഹാലക്ഷ്മിയമ്മയ്ക്ക് പൂജ ചെയ്യാൻ കഴിഞ്ഞും പായസം വെച്ചും 'രാത്രി ഉഴിഞ്ഞ് ഇടാൻ കഴിഞ്ഞു ചിങ്ങം 1 ന് മഹാവിഷ്ണു ക്ഷേത്രത്തിൽ പോവാൻ കഴിഞ്ഞും ഭാഗ്യ സുക്തം പുരുഷസൂക്തം പാൽപായസം കഴിപ്പിച്ചു ക്ഷേത്രത്തിൽ ഉരുന്നു നാമജപിച്ചും പൂജ കണ്ടുതൊഴുതും എൻ്റെ കുഞ്ഞുവാവയും കൂടെ ഉണ്ടായിരുന്നു നന്ദിതിരുമേനി❤️❤️

    • @bineeshap4570
      @bineeshap4570 2 месяца назад +1

      തിരുമേനി എല്ലാം എൻ്റെ കണ്ണാനുണ്ണിയുടെ അനുഗ്രഹം മാണ്

  • @sudheeshlal2601
    @sudheeshlal2601 2 месяца назад

    Sudheesh lal
    Star: chithira
    Govt job Labhikkaanum,vivaaham Nadakkaaanum vendi
    praarthikkane👍💞👍

  • @tgreghunathen8146
    @tgreghunathen8146 2 месяца назад

    നമസ്കാരം തിരുമേനി 🙏🙏🙏. രഘുനാഥ്ൻ നായർ. കോട്ടയം. 🙏 നാളത്തെ പൂജയിൽ . രഘുനാഥ്ൻ ചിത്തിര, വത്സല കുമാരി മകം, പ്രെവീൻ ചതയം., പ്രശാന്ത് ചിത്തിര. ഇഷിക P നായർ. വിശാകം , രാജൻ നായർ ഉത്തരുറ്റാതി, രാധാമണി ചിത്തിര നക്ഷത്രം. പ്രശാന്ത് ചിത്തിര നക്ഷത്രം. ഇത്രയും ആൾക്കാരുടെ പേരും നക്ഷത്രവും നാളത്തെ പൂജയിൽ ഉൾപ്പെടുത്തണം എന്ന് വിനിത മായി അപേക്ഷിച്ചു കൊള്ളുന്നു തിരുമേനി 🙏🙏🙏🙏🙏. നമസ്കാരം
    രഘുനാഥ്ൻ നായർ കോട്ടയം. 🙏.

  • @ManojKumar-nx8jk
    @ManojKumar-nx8jk 2 месяца назад

    🙏തിരുമേനി
    മനോജ്‌ കുമാർ ഉത്രാടം (മകര ക്കൂർ )
    ജെസ്സി പൂയം
    കിരൺ മനോജ്‌ തിരുവോണം
    കാർത്തിക് മനോജ്‌ രോഹിണി
    നാളത്തെ പൂജയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ 🙏

  • @Sushama-x6m
    @Sushama-x6m 2 месяца назад

    പൂജയിൽ പ്രാർത്ഥിക്കണം തിരുമേനി 🙏🙏, നാരായണപിള്ള pooruruttathi, ഉഷ ചിത്തിര അനന്ദു ഭരണി 🙏

  • @preethaka2210
    @preethaka2210 2 месяца назад +1

    ആദർശ് മനോഹർ വിശാഖം
    പ്രീത ഉത്രം
    മനോഹരൻ പൂരാടം
    തിരുമേനി പറയുന്നത് 100% സത്യമാണ് 🙏🙏🙏❤️❤️❤️
    പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏❤️❤️❤️

  • @syamahareeshanwi6100
    @syamahareeshanwi6100 2 месяца назад

    ശ്യാമ - പൂയം
    ഹരീഷ് - രോഹിണി
    അൻവിത - തൃക്കേട്ട

  • @CgteFhhy
    @CgteFhhy 2 месяца назад

    നമസ്കാരം എല്ലാം നല്ലത് നല്ലതു നടക്കട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️എനിക്കും കൂടി 🙏🙏🙏🙏🙏🙏

  • @KrishnakumariJ-t6t
    @KrishnakumariJ-t6t 2 месяца назад

    ശരിയാണ് തിരുമേനി
    എന്റെ ഭർത്താവ് പുണർതം ഞാൻ ഉത്രം രണ്ടും വളരെ ശരിയാണ്.
    ഞങ്ങളുടെ ഒരു വലിയ ബാധ്യത തീർന്നാൽ എല്ലാം ശരിയായേനെ അതിനുള്ള ത് ഒന്ന് കയ്യിലേക്ക് കിട്ടിയാൽ മാത്രം മതി. 🙏🙏🙏

  • @sushamaammankodu77
    @sushamaammankodu77 2 месяца назад

    കേൾക്കാൻ നല്ല രസമുണ്ട്😊

  • @nijeshnnair2954
    @nijeshnnair2954 2 месяца назад

    നമസ്കാരം തിരുമേനി നിജേഷ് -അശ്വതി, ശ്രീനന്ദ് -ചിത്തിര, ശ്രുതി -അനിഴം, നിമേഷ് -ചതയം, നവതേജ് -ചിത്തിര,തേജസി കൃഷ്ണ -അശ്വതി അഞ്ജു -ഭരണി നാളെത്തെ പൂജയിൽ ഉൾപെടുതണേ..

  • @chandana-nm7py
    @chandana-nm7py 2 месяца назад

    സുഭാഷ് -പുണർതം
    നിഷ -മൂലം
    ഹരിനന്ദൻ -അശ്വതി
    ചന്ദന -ഭരണി
    🙏🙏🙏🙏 🙏🙏പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏

  • @arunk237
    @arunk237 2 месяца назад

    Rathinam-punartham
    Kolappan-punartham
    Arun-punaratham
    Anand-rohini
    🙏🏻🙏🏻🙏🏻

  • @sudheeshs3365
    @sudheeshs3365 2 месяца назад

    നമസ്കാരം തിരുമേനി.നാളത്തെ പൂജയിൽ ഞങ്ങളുടെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ.സുധീഷ് ചിത്തിര., അജി.വിശാഖം, സൂര്യ ഗായത്രി അശ്വതി.

  • @priyav3603
    @priyav3603 2 месяца назад

    തിരുമേനി പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തണമേ
    വീനിഷ് കുമാർ -vishagham
    സംയുക്ത് - ഉറ്ററട്ടാതി
    പ്രിയ -മകം

  • @bindhukumario2995
    @bindhukumario2995 2 месяца назад

    നമസ്കാരം തിരുമേനി .
    നന്ദന
    ചിത്തിര
    നയന
    കാർത്തിക
    നാളത്തെ
    പൂജയിൽ
    പ്രാർത്ഥിക്കണേ

  • @sheenaunnikrishnan8933
    @sheenaunnikrishnan8933 2 месяца назад

    ശെരിയാണ് തിരുമേനി പറഞ്ഞത് sheena അത്തം പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏

  • @vijayakumarvijaya5655
    @vijayakumarvijaya5655 2 месяца назад

    എൻ്റെ നാൾ പുണർതം ആണ് തിരുമേനി പറഞ്ഞത് 100/ ശെരിയാണ്

  • @dhanasree.v4835
    @dhanasree.v4835 2 месяца назад

    Atham nalu paranjath achettanu. Kannerum prakkum kudothrom Ellam undarunnu. Iniyenkilum rakshapetta mathiyarunnu. Joli kitti.. kittilla.. joli vayil konde vechittu thattitherippichittund.