Neyyatinkara Case Explained | Malayalam | Aswin Madapaly

Поделиться
HTML-код
  • Опубликовано: 29 сен 2024
  • ♦️Aswin Madappally Instagram
    / aswin_madappally #madappally #aswin

Комментарии • 2,2 тыс.

  • @AswinMadappally
    @AswinMadappally  3 года назад +464

    *സ്ഥലം വസന്തയുടേത് തന്നെയെന്ന് ജില്ലാ കളക്ടർ അടക്കം സ്ഥിതീകരിച്ചു*
    *♦️Connect on Instagram*
    instagram.com/aswin_madappally/ #madappally #aswin

    • @sreenivaspaik1272
      @sreenivaspaik1272 3 года назад +3

      😌

    • @crewmate3031
      @crewmate3031 3 года назад +2

      ❤️

    • @cap_nk
      @cap_nk 3 года назад +3

      😃✌

    • @aswathdev3393
      @aswathdev3393 3 года назад +6

      Reply thanillalo bro🥺

    • @sarath_thamz5576
      @sarath_thamz5576 3 года назад +4

      ബെന്യാമിൻ്റെ ആടുജീവിതത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ plzzz

  • @AnuragTalks1
    @AnuragTalks1 3 года назад +2359

    *പോലീസിനെ ചൂണ്ടി ആ പയ്യൻ പറയുന്ന വാക്കുകൾ കേട്ടിട്ട് തന്നെ ദുഃഖം മാറുന്നില്ല* മറവിയുടെ അനുഗ്രഹം ആ കുട്ടികൾക്ക് ലഭിക്കട്ടെ അതിൽ കൂടുതൽ എന്ത് പറയാനാണ് ! 🥲

  • @anooo705
    @anooo705 3 года назад +760

    വീഴ്ച ആരുടെ കയ്യിൽ ആയാലും തുറന്നു പറയണം.. പാർട്ടി മത രാഷ്ട്രീയം ഭേതമന്യേ.. തുറന്നു പറയുന്നവന്റെ കൂടെ.... 👍

    • @vijivijith8359
      @vijivijith8359 3 года назад +36

      നമ്മുക്ക് ഒരു പാർട്ടിയും വേണ്ട, സാധാരണക്കാരനെ സഹായിക്കുന്ന ഒരു വ്യക്തി മതി. കയ്യിട്ട് വാരൽ , അഴിമതി, കൊലപാതകം, ഇതൊക്കെ മാറണമെങ്കിൽ ഒരു നന്മയുള്ള ഒരു കൂട്ടം ജനത തന്നെ വരണം

    • @jithinnalupurakkal5454
      @jithinnalupurakkal5454 3 года назад +3

      👏👏👏👏

    • @muneerabadarmuneerabadar8456
      @muneerabadarmuneerabadar8456 3 года назад +1

      👍

    • @papillonyt9166
      @papillonyt9166 3 года назад

      @@vijivijith8359 sathymaanu bro..well said

    • @22b_gc8
      @22b_gc8 3 года назад

      @@vijivijith8359 അങ്ങനത്തെ രാഷ്ട്രീയക്കാരുടെ എണ്ണം ഇപ്പൊ വളരെ കുറവ് ആണ്

  • @jasux9427
    @jasux9427 3 года назад +907

    ഇങ്ങനെ പോകുകയാണെങ്കിൽ ഒരുപാട് benjamin luiz കൾ ജനിക്കും എന്നതിൽ സംശയമില്ല !

  • @anurag5004
    @anurag5004 3 года назад +4

    നിങ്ങൾ എല്ലാം തുറന്നു പറയുന്നു.അതുകൊണ്ട് തന്നെ എനിക്ക് അന്നേ ഇഷ്ടമാണ് ❤️

  • @prashob2494
    @prashob2494 3 года назад +6

    Any time this man is correct and this time he is also correct aswin chettaaa ithanne ee karyathite correct points bakki ullavar ellam chumma dailouge mathramee ullluu👍

  • @nizahadi747
    @nizahadi747 3 года назад

    കൃത്യമായി കാര്യങ്ങൾ പറഞ്ഞു. രാഷ്ട്രീയം ഇല്ലാതെ ആരെയും പേടി ഇല്ലാതെ.. എല്ലാരെ കൊണ്ടും ഇങ്ങനെ പറയാൻ പറ്റില്ല..👍👍👍👍👍

  • @ghanashyam8634
    @ghanashyam8634 3 года назад +1

    Bro ഇനിയും ഇങ്ങനെ videos ഇടണം നാട്ടുകാർക്ക് സത്യം മനസ്സിലാവാണമെങ്കിൽ.
    ആ അച്ഛനമ്മമാരുടെ മക്കൾക്ക് നല്ല ഒരു ജീവിതം ലഭിക്കട്ടെ 🙌

  • @ramdasunni661
    @ramdasunni661 3 года назад +551

    രാഷ്ട്രീയം പറയാതെ കൃത്യമായി കാര്യം പറഞ്ഞു... അഭിനന്ദനം....🙏

    • @manusmanu679
      @manusmanu679 3 года назад +8

      ഇതല്ലേ ശരി...?
      അറിഞ്ഞിടത്തോളം, അയൽക്കാരൻ്റെ 3 സെൻ്റ് വസ്തു രാജൻ കൈയേറി എന്നതാണ് പ്രശ്നം. മുൻസിഫ് കോടതിയിൽ കൈയ്യേറ്റം തെളിയിക്ക പെടുകയും രാജന് എതിരായ വിധി ഉണ്ടാവുകയും ചെയ്യുന്നു. കൈയേറിയ സ്ഥലത്ത് നിർമ്മാണങ്ങൾ പാടില്ല എന്ന് കോടതി വിധി നിലനിൽക്കുമ്പോൾ തന്നെ, അവിടെ കുടിലു കെട്ടി. ഇതറിഞ്ഞ സ്ഥലത്തിൻ്റെ ഉടമ വീണ്ടും കേസ് കൊടുക്കുന്നു. കോടതി ഒരു അഭിഭാഷക കമ്മീഷനെ നിയമിക്കുന്നു. കമ്മീഷനും കൈയ്യേറ്റം ശെരി വെക്കുകയും ഒഴിപ്പിക്കാൻ നടപടികൾ എടുക്കുകയും ചെയ്യുന്നു. രാജൻ്റെ എതിർപ്പ് മൂലം അത് നടന്നില്ല. തുടർന്ന് കോടതി നിർദ്ദേശം അനുസരിച്ച് കമ്മീഷനും പോലീസും കൂടി ഒഴിപ്പിക്കാൻ വന്നപ്പോൾ അവരെ വിരട്ടാൻ ആയി ഭാര്യയെയും ചേർത്ത് പിടിച്ചു ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് സ്വയം തീ കൊളുത്തും എന്ന് ഭീഷണി പെടുത്തുന്നു. രാജൻ സ്വയം കത്തിച്ചു പിടിച്ച ലൈറ്റർ തട്ടി മാറ്റാൻ പോലീസ് ശ്രമിക്കുന്നതിനു ഇടയിൽ തീ പടർന്നു രണ്ടു പേർക്കും ഗുരുതരമായി പൊള്ളേറ്റു. രണ്ടു ആളുകളും മരിക്കുന്നു.
      സ്വന്തം ഭൂമി മറ്റൊരാൾ കൈയ്യേറിയതിൻ്റെ പേരിൽ ഗുണ്ടകളെ വിടാണോ കൈയ്യൂക്ക് കാണിക്കാനോ നിൽക്കാതെ നിയമത്തിൻ്റെ വഴിയേ പോയ ആ അയൽക്കാരൻ്റെ തെറ്റെന്താണ് ?
      കേസ് പഠിച്ചു വാദിക്ക് അനുകൂലമായ വിധി നൽകിയ കോടതിയുടെ തെറ്റ് എന്താണ് ?
      കോടതി വിധി പ്രകാരം കേസ് അന്വേഷിക്കാൻ വന്ന അഭിഭാഷകൻ , അന്വേഷണത്തിൽ കോടതി വിധി ശെരിയാണ് എന്ന് കണ്ടെത്തിയാൽ തെറ്റ് പറയാൻ കഴിയുമോ ?
      കുടിയൊഴിപ്പിക്കൽ വിധി ഉണ്ടായാൽ കമ്മീഷൻ ആവശ്യപ്പെട്ട പ്രകാരം പോലീസ് ഇടപെടുന്നതിലെ തെറ്റ് എന്താണ് ?
      ആത്മഹത്യ ഭീഷണി ഒപ്പം ഭാര്യയെ കൂടി തീയിടും എന്ന് ഭീഷണി പെടുത്തി ഒരാൾ മണ്ണെണ്ണ ഒഴിച്ച് തീ കത്തിച്ചു നിന്നാൽ ആ തീ തട്ടി തെറുപ്പിക്കാൻ ശ്രമിക്കുന്നതിലെ തെറ്റ് എന്താണ് ?
      സംഭവിച്ചത് വളരെ നിർഭാഗ്യകരം ആണ്. ഒരു കിടപ്പാടം ഇല്ലാത്തതിൻ്റെ പേരിൽ ഒരു കുടുംബം സ്വയം കത്തി അമരുന്നത് മനസാക്ഷി ഉള്ള ആരെയും കരയിക്കും. അതിനു അപ്പുറം അതിവൈകാരികത്ത കുത്തി നിറച്ചു വളർത്തി വലുതാക്കാൻ മാത്രം ഒന്നും ഇതിൽ ഇല്ല. ഇനി ഇതിൻ്റെ പേരിൽ രക്ഷിക്കാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെ ശിക്ഷിച്ചിട്ട് നാളെ ആയാൾ ആത്മഹത്യ ചെയ്താൽ അതും ഇതുപോലെ ഒരു കൊട്ടിഘോഷം ആക്കാം എന്ന് മാത്രം.

    • @kochikaran4154
      @kochikaran4154 3 года назад

      @@manusmanu679 ശെരി ആണ് പറഞ്ഞത്...👏👏👏👏

    • @elsasoju8574
      @elsasoju8574 3 года назад

      @Manu S Manu മണ്ണെണ്ണ അല്ല പെട്രോള്‍ ആണ്. അത് vaporise ചെയ്യും. പോലീസ് തടയാൻ നോക്കിയില്ല എങ്കിൽ പോലും ഒരു പക്ഷേ തീ പിടിക്കും ആയിരുന്നു.

  • @sharuwaves
    @sharuwaves 3 года назад +46

    ഇത് പോലെ ചങ്കൂറ്റത്തോട് പറയാനും ഒരു range വേണം. You deserved Man🔥

  • @adithyanas3647
    @adithyanas3647 3 года назад +257

    ചേട്ടനെ കാണുമ്പോ ലൂസിഫറിലെ ഇന്ദ്രജിത്ത്ന്റെ റോൾ ഓർമ്മ വരുന്നു🎉

  • @sooryabarath1405
    @sooryabarath1405 3 года назад +612

    ഉള്ളത് ഉള്ളതു പോലെ പറയുന്ന ഈ ചങ്കൂറ്റമുണ്ടല്ലോ..🔥🔥

  • @bdhpziyad2512
    @bdhpziyad2512 3 года назад +559

    എന്തുകൊണ്ടാണ് അശ്വിൻ മടപ്പള്ളി എല്ലാരും നിന്നും വ്യത്യസ്തനാകുന്നത്. ഏതൊരു കാര്യമായാലും അത് പറയേണ്ടവരോട് പറയേണ്ട സമയത്ത് പറയുന്നത് കൊണ്ടാണ് അശ്വിൻ മാടപ്പള്ളി എല്ലാരും നിന്നും വ്യത്യസ്തനാക്കുന്നത് I am proud of you😘😘😍👍

  • @renjoy6437
    @renjoy6437 3 года назад +67

    എത്രയെത്ര യൂട്യൂബ് ചാനലുകള്‍ ...പക്ഷെ ഒന്നിലും ഒരുത്തനിലും കാണാത്ത ചങ്കൂറ്റവും പക്വതയും നിന്നില്‍ ഞാന്‍ കാണുന്നു

  • @muhammedshanushan3931
    @muhammedshanushan3931 3 года назад +61

    ലൈറ്റർ തട്ടി തെറിപ്പിക്കാൻ നോക്കിയ പോലൊസിനെ കുറ്റം പറയാൻ ആവില്ല, ഇവറുടേത് അഭിനയം ആണ് എന്ന് അവർക്ക് അറിയില്ലലോ, പെട്രോൾ ഒഴിച് ഒരു അപകട സാഹചര്യം ഉണ്ടാക്കിയത് അവർ തന്നെ ആണ്, പോലീസുകാരൻ അതിൽ വിജയിച്ചിരുന്നെങ്കിൽ നമ്മൾ തന്നെ അയാളെ പ്രശംസിക്കുമായിരുന്നു

    • @akashvs2
      @akashvs2 3 года назад +5

      Petrol nta munpil oru kaliyum nadakilla .chinthikkum munpu kathiy pidikkunna oru athugra vasthu aanu athu .athinta power ariyunna oralum ethupolai cheyilla.

    • @midhun7709
      @midhun7709 3 года назад

      Yes

    • @rohithrajan4846
      @rohithrajan4846 3 года назад +1

      Sathyam... Ellarum ingna cheyan thudangiya last kayyeri jeevikina ella frauds matram ayrkm ee nattil

    • @abhiramia1572
      @abhiramia1572 3 года назад +1

      💯

  • @bensonkuriakose9841
    @bensonkuriakose9841 3 года назад +479

    ഇതൊക്കെ നടക്കുമ്പോഴും കോട്ടയത്ത് ANSAL എന്ന POLICE കാരൻ ജപ്തി ചെയ്തവർക്ക് വീട് വച്ച് കൊടുത്തു

    • @anjanack8907
      @anjanack8907 3 года назад +9

      Chetyi eppolum ellarum thettukalaan chuundi kaanikkanath. But e aswin nnn parayunna chettan aardem oppam chernnalla parayunnath. Ath bhagyam. Pinne comments nokkiyal ariyam ellarum kuttamaan parayunnath.. but sarikkum onn chindhich nokk.. karanam ayal aaa thee keduthan aan sramichath.

    • @jojogeorge5127
      @jojogeorge5127 3 года назад +30

      ശെരിയാണ് കാഞ്ഞിരപ്പള്ളിയിൽ. വീടൊഴിപ്പിക്കാൻ വന്നപ്പോൾ അവർക്ക് പോകാൻ സ്ഥലമില്ലെന്നു കണ്ട SI അവർക്ക് സ്വന്തം ചിലവിൽ വാടക വീടെടുത്തു നൽകി അതിനു ശേഷമാണ് അവരെ ഒഴിപ്പിച്ചത്.

    • @arahmad6293
      @arahmad6293 3 года назад +10

      Respect our police department.... Because of these ചെറ്റകൾ....😠🥵🤧

    • @laztalks7502
      @laztalks7502 3 года назад +1

      Njangalude channelill kayari nokku ishttapettal mathram subscribe cheyunne 🙏🙏🙏🙏🙏🙏

    • @kiranrs7959
      @kiranrs7959 3 года назад +2

      തന്തക്ക് പിറന്നവൻ 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @tijo9649
    @tijo9649 3 года назад +108

    ഇതുകൊണ്ട് മാത്രമാണ് ഞാൻ നിങ്ങളുടെ വീഡിയോ ഇഷ്ട പെടുന്നത്. I support you.

  • @arungpillaivkm
    @arungpillaivkm 3 года назад +435

    ഇങ്ങനെ തന്നെ പറയണം .ഒരുത്തനേം പേടിക്കണ്ട. ഒരു ന്യൂസ് ചാനലിൽ പോലും ഇത്ര വിശദീകരണം ഉണ്ടാവില്ല

  • @vasanthhemanth9030
    @vasanthhemanth9030 3 года назад +24

    പ്രശ്നങ്ങൾ ഇല്ലാത്ത മനുഷ്യർ ഉണ്ടോ എന്നാൽ പ്രശ്നങ്ങൾക്ക് ആത്മഹത്യയും ആത്മഹത്യഭീഷണിയും പരിഹാരമായി തിരഞ്ഞെടുക്കുന്ന മനോഭാവത്തെ അല്ലേ ആദ്യം നമ്മൾ വിമർശിക്കേണ്ട്

  • @salmamehek7736
    @salmamehek7736 3 года назад +54

    ഇപ്പോഴാണ് ഈ പ്രശ്നത്തെ കുറിച്ച് കൂടുതലായി അറിഞ്ഞത്. അല്ലെങ്കിൽ പല തെറ്റിദ്ധാരണകളും ഉണ്ടായേന്നെ..

  • @sajinadhmonstersajinadhmon5292
    @sajinadhmonstersajinadhmon5292 3 года назад +441

    ആ കുട്ടികൾക്ക് ഉണ്ടായ നഷ്ടം നികത്താൻ ഒരു സർക്കാരിനും കഴിയില്ല.
    ഒരു നിയമത്തിനും കഴിയില്ല 😭😭

    • @കരിയഴക്ആന
      @കരിയഴക്ആന 3 года назад +3

      Yes

    • @reeyasr8160
      @reeyasr8160 3 года назад +2

      Yys

    • @yedu8804
      @yedu8804 3 года назад +1

      😢

    • @laztalks7502
      @laztalks7502 3 года назад

      Njangalude channelill kayari nokku ishttapettal mathram subscribe pls 🙏🙏🙏🙏🙏🙏🙏

    • @vishnuk2854
      @vishnuk2854 3 года назад +4

      ഈ നാറിയ നാട് എങ്ങനെ ആണ് പറഞ്ഞിട്ട് കാര്യം ഇല്ല, പൈസ ഉള്ളവന് വില നൽകും ബാക്കി ഉള്ളവർ വെറും പാഴ്‌വസ്തു നല്ലൊരു ഗവണ്മെന്റ് ഉണ്ടായാലേ ഇതിന് മാറ്റം ഉണ്ടാകു

  • @a13317
    @a13317 3 года назад +395

    അധികാരം മനുഷ്യത്വത്തിന് മുകളിൽ അല്ല, അധികാരികൾ ഓർക്കണം

    • @laztalks7502
      @laztalks7502 3 года назад

      Njangalude channelill kayari nokku ishttapettal mathram subscribe 🙏🙏🙏

  • @minnuzz5966
    @minnuzz5966 3 года назад +100

    ചേട്ടൻ പറഞ്ഞപ്പോഴാണ് സത്യാവസ്ഥ മനസിലായെ......🙄

  • @aswathyanitha1873
    @aswathyanitha1873 3 года назад +163

    That property belongs to That lady Vasantha..
    The suicided people built home there....it was their mistake no: 1
    Vasantha filed the case...Since truth was with her Judiciary supported her
    Those people deal this emotionally, they could done have dealed more practically...
    The one who made those children orphan are their parents. .This is the truth
    The real culprit behind this is the # police who immaturedly managed this

  • @alwingeorgereji4839
    @alwingeorgereji4839 3 года назад +169

    Aswin chettantae video ethra late aayalum kanum ennullavar like adi

    • @achuskumar867
      @achuskumar867 3 года назад

      Insta story king 😍 ser big fen

    • @projwelp.v7708
      @projwelp.v7708 3 года назад +1

      Dr Chrome ser🔥

    • @LOGAN-et1cx
      @LOGAN-et1cx 3 года назад +3

      @@achuskumar867 😛ayn ith ayal aano

    • @alwingeorgereji4839
      @alwingeorgereji4839 3 года назад +3

      Chrome annan uyir iam a big fan of him athan dp ith vachirikkunath

    • @achuskumar867
      @achuskumar867 3 года назад +1

      Phaa ആളെ പറ്റിക്കുന്നോ

  • @abinabraham8485
    @abinabraham8485 3 года назад +238

    എല്ലാം തുറന്നു പറയാൻ കാണിക്കുന്ന അശ്വിൻ ചേട്ടന്റ മനസ്സിന് ഒരു Big salute

    • @laztalks7502
      @laztalks7502 3 года назад +1

      Njangalude channelill kayari nokku ishttapettal mathram subscribe pls 🙏🙏❤️

    • @oneplus3254
      @oneplus3254 3 года назад

      Aswin bro 👍

    • @laztalks7502
      @laztalks7502 3 года назад

      @@oneplus3254 thanks bro

    • @JiddusGarage
      @JiddusGarage 3 года назад +1

      @@laztalks7502 than endinado ellathindem adiyila ee post idune

    • @laztalks7502
      @laztalks7502 3 года назад

      🙄🙄🙄

  • @joshithsreedhar5743
    @joshithsreedhar5743 3 года назад +110

    ഈ vedio എങ്ങനേങ്കിലും viral ആവണം
    എല്ലാപേരും ഇത് കാണണം 🙏🙏🙏

  • @amalrs184
    @amalrs184 3 года назад +10

    ഞാൻ ഒരു വെൺപകൽ സ്വദേശി ആണ് എന്റെ വീടിന്റെ അടുത്ത് ആണ് ഇത് സംഭവിക്കുന്നത്
    വസന്ദ എന്ന സ്ത്രീയെ പറ്റി അങ്ങ് പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു അവർക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചിട് കാര്യം ഇല്ല
    ആ കുട്ടികളുടെ ഭാവിക്കായി നമുക്ക് പ്രാർത്ഥിക്കാം🙏

  • @imomahroofa8857
    @imomahroofa8857 3 года назад +216

    Aswin sir നിങ്ങൾ പ്രശ്നം എല്ലാം മനസ്സിലാക്കി തന്നു 👍...എവിടെയാണ് തെറ്റ് എന്നും ശെരിയെന്നും മനസ്സിലാകുന്ന ഭാഷയിൽ അവതരിപ്പിച്ചു .. നല്ല അവതരണം.

    • @AswinMadappally
      @AswinMadappally  3 года назад +29

      Thanks bro 🥰❤️

    • @shajump1824
      @shajump1824 3 года назад +5

      Sthyam njan parayan vararunu

    • @ashokm8577
      @ashokm8577 3 года назад

      💯💫

    • @laztalks7502
      @laztalks7502 3 года назад

      Njangalude channelill kayari nokku ishttapettal mathram subscribe pls 🙏🙏🙏

  • @althaf.a733
    @althaf.a733 3 года назад +189

    കേരള പോലീസിന് ഒട്ടാകെ നാണക്കേഡ്

    • @vijivijith8359
      @vijivijith8359 3 года назад +5

      നല്ല പോലീസുകാർക്ക് വരെ നാണക്കേടുണ്ടാക്കുന്ന ചില തന്തയില്ലാ പൊലീസ് ഏമാന്മാരെ ആണ് നാട് കടത്തേണ്ടത്, കോടതി വിധി വന്നിട്ട് പെട്ടെന്ന് നടപ്പാക്കിയ എന്ത് കാര്യം ഉണ്ടിവിടെ, ഇവരുടെ അവസ്ഥ ഒന്ന് കണ്ടു സൗമ്യ ത്തോടെ പ്രവർത്തിച്ചിരുന്നെങ്കിൽ കുട്ടികൾക്ക് അച്ഛനമ്മമാരെ നഷ്ടപ്പെടില്ലായിരുന്നു

  • @DANY.2k
    @DANY.2k 3 года назад +170

    ഒരു ഫോർ ദി പീപ്പിൾ ഗാങ്ങ് ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്ന എത്രപേരുണ്ട് എൻറെ സുഹൃത്തുക്കൾ സത്യസന്ധമായി മറുപടി തരൂ

    • @felixbaby6927
      @felixbaby6927 3 года назад +7

      Ya...brohh...anniyan...atha kurachoodi set

    • @Akefx_Official
      @Akefx_Official 3 года назад +1

      Rang de Basanti allel indian enthenkilum onnu venam

    • @laztalks7502
      @laztalks7502 3 года назад

      Njangalude channelill kayari nokku ishttapettal mathram subscribe pls 🙏

    • @ajinks6687
      @ajinks6687 3 года назад

      V for vendetta aahnu pwoli,,,,

    • @esmee1057
      @esmee1057 3 года назад +2

      Yes....e rape case oky kaanumbo njn aagrahichytund..sherikum angne oru kaaryam...

  • @reshma5072
    @reshma5072 3 года назад +3

    എടോ ഒരുത്തൻ പെട്രോൾ ഒഴിച്ച് തീയും കത്തിച്ചു നിൽകുമ്പോൾ അവര് പേടിപ്പിക്കുവാണോ അതോ മരിക്കാനാണോ ഇതൊന്നും നോക്കി നില്കാൻ ഉള്ള സമയം ഇല്ല.... പിന്നെ പോലീസ്കാർ ഒന്നും ചെയ്യാതെ കയ്യും കെട്ടി നോക്കിനിന്നിരുന്നു എങ്കിൽ നിങ്ങളൊക്കെ തന്നെ പറഞ്ഞേനെ ചാവുന്നെങ്കിൽ ചാവട്ടെന്ന് വിചാരിച്ചു അവർ നോക്കി നിന്നത് ആണെന്ന്...വധശിക്ഷയ്ക്കു വിധിച്ച ഒരു പ്രതി പെട്രോൾ ഒഴിച്ച് ഇപ്പോൾ തീ കൊളുത്തും എന്ന് പറഞ്ഞാൽ വധ ശിക്ഷ നിർത്തലാക്കാൻ കഴിയില്ല... Simple as that

  • @PkzTalksVlogs
    @PkzTalksVlogs 3 года назад +12

    ഈ വിഷയവുമായി ബന്ധപ്പെട്ട ഏറ്റവും മികച്ച വീഡിയോ... ഇത് നിങ്ങളെ കൊണ്ട് മാത്രം കഴിയുന്ന കാര്യമാണ് ചേട്ടാ...!!!!!

  • @jithinjithin7110
    @jithinjithin7110 3 года назад +262

    Aswin Madappally " Voice of the Voiceless 💪"

  • @nabeelnabu6198
    @nabeelnabu6198 3 года назад +140

    12:00മണിക്ക് വീഡിയോ കാണുന്നവർ ഉണ്ടൊ 😊😊

    • @sachilns1896
      @sachilns1896 3 года назад +1

      Aa

    • @safnaanwar572
      @safnaanwar572 3 года назад +2

      ഇന്ന് വരും എന്നറിയാർന്നു.... So waiting ആയിരുന്നു

    • @fbnamesureshsuresh9546
      @fbnamesureshsuresh9546 3 года назад +8

      നീ ഇവിടെ തന്നെ വേണം എല്ലാവരുടെയും എണ്ണം എടുത്തിട്ട് ഉറങ്ങിയാൽ മതി 😜🤣

    • @zeusluka1362
      @zeusluka1362 3 года назад +2

      illa

    • @nabeelnabu6198
      @nabeelnabu6198 3 года назад +2

      @@fbnamesureshsuresh9546 aaroda

  • @-90s56
    @-90s56 3 года назад +320

    പോലീസിന്റെ പക്വത ഇല്ലാത്ത പെരുമാറ്റം കൊണ്ട് 2 ജീവനുകൾ പൊലിഞ്ഞു അല്ലാതെന്ത് പറയാൻ 😔

    • @jinsjohn2855
      @jinsjohn2855 3 года назад +5

      💯💯😔💔

    • @laztalks7502
      @laztalks7502 3 года назад +2

      Njangalude channelill kayari nokku ishttapettal mathram subscribe cheyunne 🙏❤️🙏

    • @sivaprasadvu5804
      @sivaprasadvu5804 3 года назад

      🤣shaey

  • @IMettymetty
    @IMettymetty 3 года назад +3

    കാര്യങ്ങൾ ഇപ്പോൾ വ്യക്തമായി.
    ആ വീഡിയോ കണ്ടതിന്റെ നടുക്കം ഇതുവരെ നമുക്ക് മാറിയിട്ടില്ല
    മര്യാദപൂർവ്വം ഉള്ള ഇടപെടൽ ആയിരുന്നു എങ്കിൽ ഇന്ന് ഇത്തരം ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വളരില്ലായിരുന്നു. ആ സ്ത്രീയെ ഇതിനിടയിൽ വലിച്ചിഴക്കേണ്ട കാര്യം ഇല്ല ബുദ്ധി ഉപയോഗിച്ച് ചിന്തിച്ചാൽ മനസിലാകും മരണം എങ്ങനെ സംഭവിച്ചു എന്നുള്ളത്
    ഒരു കാര്യം പറയാതിരിക്കാൻ പറ്റില്ല എന്തു മലരിന്റെ അടിസ്ഥാനത്തിൽ ആണ് ആ ജനകൻ ഇല്ലാതെ പിറവി കൊണ്ടവനെ ഒക്കെ പോലീസിൽ എടുത്തത്
    അച്ഛൻ നഷ്ടപ്പെട്ട ആ മക്കൾക്ക് ഇനി പോലീസിനെ കുറിച്ചുള്ള മനോഭാവം എന്തായിരിക്കും..ശവങ്ങൾ 😠

  • @asifsaheer2621
    @asifsaheer2621 3 года назад +13

    ഈ കേസും തിരുവനന്തപുരത്തെ മേയറും തമ്മിലെന്താണ് ബന്ധം കൊറേയെണ്ണം ഇറങ്ങീട്ടുണ്ട് ഇതും പൊക്കിപ്പിടിച്ചോണ്ട്

    • @gayathrir6288
      @gayathrir6288 3 года назад

      Angane onnulla... Enthokke ayalum mukhymanthri raji vekkanam enna oru line. Athrollu

  • @arathirameshthehappysoul691
    @arathirameshthehappysoul691 3 года назад +305

    ഇന്ന് ഈ വീഡിയോ പ്രതിഷിച്ചിരുന്നു... അശ്വിൻ ചേട്ടാ വെൽ സൈഡ് 💯 ഞാൻ ഇതുവരെ കണ്ട എല്ലാ വിഡിയോസും കുറ്റപ്പെടുത്താലും മറ്റും ആയിരുന്നു... 'പോലീസിന് കുറച്ചു മനസാക്ഷി കാണിക്കം ആയിരുന്നു 😑 'എല്ലാം അറിഞ്ഞിട്ട് പ്രീതികരിക്കുക...

  • @afnankk5032
    @afnankk5032 3 года назад +61

    എല്ലാത്തിനും 2020 നെ കുറ്റം പറയുമ്പോൾ ഒന്ന് ചിന്തിക്കുന്നത് നല്ലതാണ്..
    "എല്ലാത്തിനും പ്രഗൃതി ആണോ കുറ്റകാരൻ"

    • @laztalks7502
      @laztalks7502 3 года назад

      Njangalude channelill kayari nokku ishttapettal mathram subscribe cheyunne 🙏🙏❤️

  • @shynisajith1189
    @shynisajith1189 3 года назад +130

    മനസാക്ഷി മരവിച്ചു പോയി.... ആയിരങ്ങൾ ഉറക്കെ വിളിച്ചു പറയാൻ ആഗ്രഹിക്കുന്നത് ബ്രോ പറഞ്ഞു.......... 👌👌👌

  • @GoldenDawnMedia
    @GoldenDawnMedia 3 года назад +2

    വസന്ത എന്ന സ്ത്രീ വളരെ പാവപ്പെട്ട സ്ത്രീ ആണെന്നും തേക്കാത്ത വീട്ടിലാണ് കിടക്കുന്നതെന്നും താങ്കൾ പറഞ്ഞല്ലോ. ചുറ്റും മതിൽ കെട്ടി CCTV ക്യാമറയും ഫിറ്റ്‌ ചെയ്ത് ജീവിക്കുന്നവരാണോ പാവപ്പെട്ട സ്ത്രീ. അവരുടെ വീട് തേക്കാത്ത ഒരു തരം കട്ട കൊണ്ടാണ് പണിതിരിക്കുന്നത്. ആ കട്ട കൊണ്ട് കെട്ടിയാൽ തെക്കേണ്ട ആവശ്യം ഇല്ല. ക്യാഷ് ഉള്ളവരാണ് അങ്ങനെയുള്ള മോഡൽ വീടുകൾ പണിയുന്നത്. എന്തെങ്കിലും പറയുന്നതിനു മുൻപ് കൃത്യമായി കാര്യങ്ങൾ അറിഞ്ഞിട്ട് വേണം സംസാരിക്കാൻ.

  • @izana944
    @izana944 3 года назад +32

    *ഒരു പാവം മാധ്യപ്രവർത്തകനെ വണ്ടി ഇടിച്ചു കൊന്ന ഒരു IAS ഉദ്യോഗസ്ഥർ ഇവിടെ സുഖമായി ജോലി ചെയ്ത് നടക്കുന്നു എന്നിട്ടാണ്* .....😏
    *'ഇന്നത്തെ കാലത്ത് പണം ആണ് എല്ലാം'*

  • @PkzTalksVlogs
    @PkzTalksVlogs 3 года назад +132

    കാലം മറുപടി കൊടുക്കുമെന്ന് പറയുന്നില്ല... എക്കാലത്തെയും വലിയ സങ്കടങ്ങൾ ആണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്... തെറ്റ് ചെയ്തവർ വരെ ദിവസങ്ങൾക്കുള്ളിൽ നിയമത്തിന്റെ വിലങ്ങിൽ നിന്ന് രക്ഷപ്പെടുന്നു...😑😑😑

    • @NSDDROID
      @NSDDROID 3 года назад +3

      Yes..... man... ☹️

  • @mikhaelsunil2383
    @mikhaelsunil2383 3 года назад +39

    Was waiting for this...well done brother🎉🔥🔥🔥

    • @laztalks7502
      @laztalks7502 3 года назад +1

      Njangalude channelill kayari nokku ishttapettal mathram subscribe cheyunne 👍🏻🙏🙏

  • @R4ndomguy6496
    @R4ndomguy6496 3 года назад +22

    Nammude nadu ithu angotanu pokune...😢😢😢

  • @athirasree4878
    @athirasree4878 3 года назад +16

    എന്തിനാ പേടിക്കുന്നെ നമ്മൾ....ചേട്ടനെ പോലെ മനസ്സുള്ള കുറച്ചുപേർ വേണം...well said bro

  • @i-zah1033
    @i-zah1033 3 года назад +5

    നിങ്ങൾ പറഞ്ഞതിനോട് ഞാൻ പൂർണമായും യോജിക്കുന്നു. ഇതു പോലീസ് ന്റെ ഭാഗത്തുള്ള വീഴ്ചയാണ്... നാറികൾ
    എനിക്ക് ഈ news നെ പറ്റി വല്ല്യ അറിവില്ലായിരുന്നു ഇപ്പോൾ പൂർണമായും മനസ്സിലായി

  • @moh.shazin7294
    @moh.shazin7294 3 года назад +159

    ചേട്ടായി ഒന്നും പറയാനില്ല നിങ്ങൾ പൊളി ആണ് 😍😍 എനിക്ക് ഈ രാഷ്ട്രിയം എന്ന് പറയുന്നതേ ഏതോ ഒരു വെറുപ്പ് 🥴

    • @deadline6931
      @deadline6931 3 года назад +6

      Enikkum

    • @antonantony5727
      @antonantony5727 3 года назад +7

      Sathyam
      election tym status okka kaanumbo keri varum
      Penna aduthath religion

    • @moh.shazin7294
      @moh.shazin7294 3 года назад +5

      @@antonantony5727 😂😂 comedy song പിന്നെ ബാക്കി ഉള്ളവരുടെ കുറ്റം പറയുന്നത് വെറുപ്പിക്കൽസ്

    • @Master--ku7ud
      @Master--ku7ud 3 года назад +2

      Ningale polulavaranu sharikum rashtreeyathil irangendath... Ilel oro mandanmar barikkum nammale😤

    • @aadhilirfan6442
      @aadhilirfan6442 3 года назад

      സത്യം

  • @AbhijithVlogs
    @AbhijithVlogs 3 года назад +95

    സത്യം പറഞ്ഞാൽ എന്തേലും കിട്ടാൻ കാത്തിരിക്കുന്ന കുറെ ആൾകാർ ആണ് നമ്മളുടെ നാട്ടിൽ ഉള്ളത് വിമർശിക്കാൻ വേണ്ടി നിൽക്കുന്ന കുറെയെണ്ണങ്ങൾ😓😓

    • @laztalks7502
      @laztalks7502 3 года назад +1

      Njangalude channelill kayari nokku ishttapettal mathram subscribe pls 🙏🙏🙏🙏🙏

    • @vineshpavi5304
      @vineshpavi5304 3 года назад +2

      അത്

  • @midhunmathew1098
    @midhunmathew1098 3 года назад +150

    എന്റ പൊന്നു പൊലീസുകാരെ നിങ്ങളുടെ നെറുകയിൽ നൂറു പൊൻതൂവൽ ഇനി കിട്ടിയിട്ടും കാര്യം ഇല്ല അച്ഛന് കുഴു വെട്ടുന്ന മകനോട് ഇത്തിരി ദയ കാണിക്കാമായിരുന്നു അനുഭവിക്കാതെ പോകില്ല...⚠😡😡😡

  • @sheebaroohu872
    @sheebaroohu872 3 года назад +2

    അവിടെ വന്ന പോലീസ് തിരിച്ചു പോയിരുന്നു എങ്കിൽ ആ അച്ഛനും അമ്മയും മക്കളെ ഓർത്തിട്ട് തീ കത്തിക്കില്ല അശ്വിൻ 😔. പിന്നെ സ്റ്റേ വരുകയോ ആരെങ്കിലും അവരെ സഹായിക്കുകയോ ചെയ്യുമായിരുന്നില്ലേ....

  • @abhishekkrishna4250
    @abhishekkrishna4250 3 года назад +41

    പിതൃ ശൂന്യനായിട്ടുള്ള police ക്കാരൻ 👌😍👍

  • @rohith.m4413
    @rohith.m4413 3 года назад +32

    കാത്തിരുന്നു ഞൻ ഈ vedioik ayi
    എനിക്ക് അറിയാം നിങ്ങൾ ഇത് idum ennu💯💯❣️

  • @shines007
    @shines007 3 года назад +119

    കാര്യങ്ങൾ കൃത്യമായി അശ്വിൻ present ചെയ്യുന്നു... ആനുകാലിക വിഷയങ്ങൾ കൃത്യമായി മുന്നിലെത്തിക്കുന്ന നിങ്ങളുടെ ഉദ്ദേശ ശുദ്ധിക്കൂ എന്റെ അഭിവാദ്യങ്ങൾ

  • @Zeus_775
    @Zeus_775 3 года назад +37

    Njangal aarum orangeettilla🥱

    • @laztalks7502
      @laztalks7502 3 года назад +1

      Njangalude channelill kayari nokku ishttapettal mathram subscribe pls 🙏🙏🙏

    • @Zeus_775
      @Zeus_775 3 года назад

      @@laztalks7502 keep it up

  • @mahathvarghese2997
    @mahathvarghese2997 3 года назад +5

    ഈ യൂടൂബിലും ഫേസ്ബുക്കിലുമൊക്കെ കിടന്ന് ചിലക്കാതെ നേരിട്ട് പ്രതികരിക്കാൻ നിനക്ക് ധൈര്യം ഉണ്ടോ? '' ''
    കൂടി പോയാൽ ഒരു 5 ദിവസം അതുമല്ലങ്കിൽ 10 ദിവസം ... അത്രയെ ഉള്ളു ഇതിൻ്റെ ചൂടൊക്കെ ...

  • @asadarsh8056
    @asadarsh8056 3 года назад +9

    ഏത് വലിയവനയാലും ചെറിയവനയാലും തെറ്റ് കണ്ടാൽ അശ്വിൻ മടപ്പള്ളി പ്രീതികരിക്കും അത് ഇനി ഏത് ദൈവം ആയാലും ഏത് സർക്കാർ ആയാലും...💯
    അശ്വിൻ ചേട്ടൻ...🔥

  • @amarnathk1237
    @amarnathk1237 3 года назад +56

    ഇവിടെ താഴ്ന്ന ജാതിയിലുള്ള കുട്ടികൾ 10 ക്ലാസ്സ്‌ പാസ്സ് ആയാൽ അവർക്ക് സ്വന്തമായി വീടിന്റെ മുകളിലോട്ട് റൂം എടുക്കാൻ രണ്ടര ലക്ഷം രൂപയാണ് സർക്കാർ അനുവദിക്കുന്നത്..... ഇതിന്റെ ഒക്കെ ആവശ്യമുണ്ടോ..... ജാതി നോക്കിയല്ല മനുഷ്യന്റെ സാമ്പത്തികസ്ഥിതി നോക്കിയാണ് അവരെ സഹായിക്കേണ്ടത് ഇതു നമ്മുടെ നാടിന്റെ ഭരണാധികാരിക്ക് അറിയില്ല. അതാണ് ഇങ്ങനെയുള്ള മരണങ്ങൾ ക്ക് കാരണം.

    • @deepa.s.sdeepa.s.a2525
      @deepa.s.sdeepa.s.a2525 3 года назад +6

      Ada mate mone ara thazhnuu kidakunnathu general40% ezhava 13% muslim12% sc ellavifagathinum koodi 7% arada thazhnnathu tamil natinu chayakkada nadathan kerivannu baptism nadathi thampuranya nairo .tamil natil ippozhun chayakada nairanu nairmar atre ullu vila

    • @keerthanas7514
      @keerthanas7514 3 года назад +3

      Do potta chumma karyam ariyathe onnum panayaruth. Lower castelum sambathikam nokkiyado govt. oronnum kodukkunnath. Pinne Deepa Enna chechi paranjath poleya ee nattile samvaram nadakkunnath. Ee karyathilum thante Oru jathiyum kondu vannalundallo.😠😠😡

    • @akashboss6522
      @akashboss6522 3 года назад

      Crct

    • @aaworldby6a345
      @aaworldby6a345 3 года назад +1

      സത്യം സാമ്പത്തിക സ്ഥിതി നല്ലത് ആണെങ്കിലും ചില വർക്ക് ഉദാഹരണം ഗൾഫിൽ നിന്ന് നല്ല പൈസ ഉള്ള കുടുംബത്തിന് പിന്നേം കൊടുക്കും ധനസഹായം എന്നാലും ഉയർന്ന ജാതിയിലുള്ള പാവപ്പെട്ടവർക്ക് കൊടുക്കില്ല

    • @keerthanas7514
      @keerthanas7514 3 года назад

      @@blacky5463 angane paranju kodukku. Oorooruthanmarkk sc/St ennu kelkkumbol chorichil aanu. Kure nalayi kelkkan thudangiyitt.

  • @abhinmaheswaran1096
    @abhinmaheswaran1096 3 года назад +97

    ശരി എന്തെന്ന് അറിയാൻ അശ്വിൻ സാറിൻ്റെ വീഡിയോ കാണണ്ട അവസ്ഥയായി. സ്നേഹം, സ്നേഹം മാത്രം.

  • @bassmachine
    @bassmachine 3 года назад +26

    മങ്ങിയ കാഴ്ചകൾ കണ്ട് മടുത്തു കണടകൾ വേണം 😑😑

  • @jomolsiby4443
    @jomolsiby4443 3 года назад +21

    ഇതു പോലെ ത്തേ. ആൺമക്കൾ ഉണ്ടെങ്കിൽ ലോകം രക്ഷപ്പെടുംGood.

  • @roshancr6713
    @roshancr6713 3 года назад +10

    "അച്ഛനില്ലാത്ത പോലീസുകാർ😂"...
    ;ശാസ്ത്രം സത്തു പോയി Guys💔....

  • @jibinchacko1996
    @jibinchacko1996 3 года назад +45

    നീ ആണ് ഹീറോ.. എല്ലാവരെയും pedi ഇല്ലാതെ adach ആക്ഷേപിച്ചു

  • @wanda8775
    @wanda8775 3 года назад +19

    7:38 nice aayatt thanthakk vilich👌

  • @nn7759
    @nn7759 3 года назад +18

    എഴുതിക്കൊടുക്കുന്നത് നോക്കി വായിക്കുന്നതല്ല.സ്വന്തം മനസ്സിലുള്ള കാര്യങ്ങളാണ് അശ്വിൻ ബ്രോ പറ പറയുന്നത്.greate.

    • @suneertk8090
      @suneertk8090 3 года назад +4

      Vayil thonunath parayunath yezhuthi alojich parayunathilum sathyangal orupad vithyasam undakm aswin parayuna yellam thonda thodathe vizhungathe swanthamayikoodi chindhiku

    • @sujasinu238
      @sujasinu238 3 года назад +1

      @@suneertk8090 അയ്യോ feminist mallunepole അല്ല കിറു കൃത്യമായി കാര്യങ്ങൾ മനസിലാക്കിയാണ് parayunnath അപ്പോൾ തൊണ്ട തൊടാതെ വിഴുങ്ങാം ma feminist pakka showoff പിന്തിരിപ്പൻ...

    • @suneertk8090
      @suneertk8090 3 года назад

      @@sujasinu238 oh vizhungikoo

  • @341984jp
    @341984jp 3 года назад +11

    വയറു നിറച്ചു കിട്ടിയല്ലോ നല്ലത് പോലെ 🤣🤣🤣

    • @jamsheedmk1258
      @jamsheedmk1258 3 года назад +1

      Sathyam paranjittu kittukayanel kittatte.Athinum venam changootam

    • @alwin2658
      @alwin2658 3 года назад

      @@jamsheedmk1258 mangatholi aan😂🤣

  • @shabeerch1438
    @shabeerch1438 3 года назад +2

    Palathayi marannoooo daaaa....nee marakkum ldf kaaraaaa😡😡

  • @maganetuniverse2067
    @maganetuniverse2067 3 года назад +39

    ഒരുനാൾ എല്ലാം മാറി നല്ല ഭരണം കാഴ്ചവെക്കാൻ സാധിക്കട്ടെ അതിനുവേണ്ടി നമുക്ക് എല്ലാവർക്കും പരിശ്രമിക്കാം

  • @riginrfernandez2654
    @riginrfernandez2654 3 года назад +33

    😱Thank you for making me understand the truth 😭 without any hesitation in your video..!! ✌💘ut

  • @jinsj.k7709
    @jinsj.k7709 3 года назад +181

    രാജൻ്റെ മണ്ടൻ തീരുമാനം ആണ് അദേഹത്തിൻ്റെ മരണത്തിന് കാരണമായത് എന്നാണ് എനിക്ക് തോന്നുന്നത്

    • @YADHU-p6v
      @YADHU-p6v 3 года назад +33

      സത്യം 👍ആത്മഹത്യാ അല്ലാതെ എന്തെല്ലാം മാർഗങ്ങൾ ഉണ്ടാരുന്നു ഇതൊക്കെ നേരിടാൻ, പഞ്ചായത്തിൽ പറഞ്ഞിരുന്നേൽ താൽക്കാലികം ആയി വാടകവീടെങ്കിലും അധികാരികൾ സങ്കടിപ്പിച്ചു കൊടുത്തേനെ, ആളുകളെ പോലീസ്നേം പീഡിപ്പിക്കാൻ ചെയ്തത് ആണ്, ആത്മഹത്യാ ഒന്നിനും ഒരു പരിഹാരം അല്ല 👍

    • @makop869
      @makop869 3 года назад +3

      @@YADHU-p6v bro stay order half houril ethumbo enthinu oyinj kodukkanam

    • @YADHU-p6v
      @YADHU-p6v 3 года назад +25

      @@makop869 stay order എത്ര നാളത്തേക്ക് ആണ്, ഏറിപോയാൽ 1 മാസം, അത് അവർക്ക് പുതിയ സ്ഥലമോ വീടോ നോക്കാൻ ഉള്ള സമയം ആണ്, തെറ്റ് അവരുടെ ഭാഗത്തു തന്നെയാണ് മറ്റുള്ളവരുടെ സ്ഥലത്തു വന്ന് സ്വന്തം സ്ഥലം ആണെന്ന് പറഞ്ഞിരുന്നാൽ ഏത് സ്ഥലത്തും നടുക്കുന്നതാണ് ഇവിടെയും നടന്നത് bro 👍 ആ കുട്ടികളെ ഓർത്തെങ്കിലും അവർ ഇങ്ങനെ ചെയ്യരുതാഴ്ന്നു

    • @makop869
      @makop869 3 года назад +4

      @@YADHU-p6v nammakk ee media ariv alle ullu ellaam onnu kalangi theliyatte ariyaam ellaam

    • @YADHU-p6v
      @YADHU-p6v 3 года назад

      @@makop869 അതെ ബ്രോ, 👌👌🙏

  • @angelaalbert7045
    @angelaalbert7045 3 года назад +74

    എല്ലാ കാര്യങ്ങളും കൃത്യമായി പറഞ്ഞു പറഞ്ഞു തന്ന , ആരുടേയും പക്ഷം ചേരാതെ സംസാരിച്ച aswin chettan ന് ഒരു സല്യൂട്ട് :-)

    • @aizafathima1317
      @aizafathima1317 3 года назад +1

      എന്റെ വകയും സല്യൂട്ട് ✌️

    • @bavabava5384
      @bavabava5384 3 года назад +1

      കൃത്യമായ നിലപാട് ഇല്ലാത്തവൻ

  • @anurag5004
    @anurag5004 3 года назад +6

    ഇനി വസന്ത എന്നാ സ്ത്രിയുടെ വസ്തു അല്ലെങ്കിലോ...🥺🥺🥺
    കൃത്മീമായി ഉണ്ടാക്കിയതാണെങ്കിലോ 🙄🙄

    • @muhammedameen5366
      @muhammedameen5366 3 года назад

      ഒരിക്കലുമല്ല.. എല്ലാം തെളിഞ്ഞിരിക്കുന്നു..

    • @anurag5004
      @anurag5004 3 года назад

      @@muhammedameen5366 yes😌

    • @sivaprasadvu5804
      @sivaprasadvu5804 3 года назад

      Enthon edeiii🤣🤣🤣

  • @shikthanmadathil3055
    @shikthanmadathil3055 3 года назад +15

    ഒരു കാര്യം കൂടി ഉണ്ട് റവന്യൂ ഉദ്യോഗസ്ഥർ ഇല്ലാതെ ജപ്തി ചെയ്യാൻ പാടില്ല... അവിടെ അങ്ങനെ ആരെങ്കിലും ഉണ്ടായിരുന്നോ...?

  • @Saranyakrishnankutty333
    @Saranyakrishnankutty333 3 года назад +41

    Well said chettaa. ആ അച്ഛന്റെയും അമ്മയുടെയും ആത്മവിനുശാന്തി കിട്ടട്ടെ. 😔

  • @krishnasdev7463
    @krishnasdev7463 3 года назад +17

    നിങ്ങൾ ശരി എന്താണ് എന്ന് പറഞ്ഞു തന്നു..
    ഒരുപാട് നന്ദി അശ്വിൻ ബ്രോ 🙏

  • @Joshuakurupp
    @Joshuakurupp 3 года назад +8

    ഇതിൽ സർക്കാരിനെ പറയുന്നത് കൊണ്ട് യാതൊരു യുക്തിയുമില്ല

  • @niyaoe
    @niyaoe 3 года назад +2

    21 വയസ്സുകാരി മേയറിന്റെ സ്ഥാനാരോഹണം ആഘോഷമാക്കുന്ന തിരക്കിൽ ഇതെന്താ സംഭവം എന്നറിയാതെ പോയവർ അറിയുന്നതിന് വേണ്ടി സംഗതി എന്താന്ന് പറയാം...
    സ്വന്തമായി ഒരു തുണ്ട് ഭൂമി പോലുമില്ലാതെ.., കയറിക്കിടക്കാൻ ഇടമില്ലാതെ.., പുറമ്പോക്കിൽ കുടിൽ കെട്ടി താമസിച്ച ഇൗ മോന്റെ കുടുംബത്തെ അവിടെ നിന്നും ഒഴിവാക്കി കിട്ടാൻ അയൽവാസി പണവും സ്വാധീനവും ഉപയോഗിച്ച് നേടിയെടുത്ത അനുകൂല വിധി നടപ്പിലാക്കി കൊടുക്കാൻ എത്തിയ പോലീസിന് മുന്നിൽ മാതാപിതാക്കൾ പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി...
    അവിടുന്നിറങ്ങിയാൽ വേറെങ്ങോട്ടാ പോകേണ്ടതെന്നറിയാത്ത സാധുക്കൾ വേറെന്ത് ചെയ്യാൻ..?
    ആത്മഹത്യാ ശ്രമത്തിൽ നിന്നും പിന്തിരിപ്പിക്കാൻ പോലീസ് നടത്തിയ ശ്രമത്തിനൊടുവിൽ ആ മാതാപിതാക്കൾ തീഗോളമായി മാറി... അച്ഛൻ ആദ്യവും അമ്മ തൊട്ടു പിന്നാലെയും ഗതികേട് മാത്രം സമ്മാനിച്ച ഇൗ ലോകത്ത് നിന്നും യാത്രയായി... അച്ഛന്റെ അന്ത്യാഭിലാഷം പോലെ താമസിച്ച സ്ഥലത്ത് തന്നെ അടക്കം ചെയ്യാൻ ആരുടെയും സഹായം ലഭിക്കാതെ വന്നപ്പോൾ ഒറ്റയ്ക്ക് കുഴി വെട്ടിയത് തടയാൻ വന്ന പോലീസിന് നേരെയാണ് തീക്ഷ്ണത നിറഞ്ഞ വാക്കുകളും വിറയ്ക്കാത്ത കൈവിരലുകളും നീട്ടിക്കൊണ്ട് ഒരു കൊച്ചു പയ്യൻ നിൽക്കുന്നത്...
    വേറെങ്ങുമല്ല... സാക്ഷര കേരളത്തിന്റെ തലസ്ഥാന നഗരിയിലാണ്....
    കേരളത്തിന്റെ പൊതുബോധം ഉണരണം...
    പ്രതികരിക്കണം... ഇലക്ഷൻ ഹാങ്ങോവർ മാറാതെ നടക്കുന്നവരെ അവരുടെ പാട്ടിന് വിടുക... ബാക്കിയുള്ളവർ ഇതൊന്ന് കാണണം... കൺ തുറന്നു കാണണം...
    ഏക്കർ കണക്കിന് വസ്തു ഉള്ളവൻ സർക്കാര് ഭൂമി വെട്ടിപ്പിടിച്ച് കൈവശം വെച്ച് സുഖിച്ചാൽ കുറച്ച് നാൾ കഴിയുമ്പോൾ അതും കൂടി അവന്റെതായി മാറും... ഇല്ലേൽ മാറ്റും...
    സ്വന്തമായി ഒരു തുണ്ട് ഭൂമി പോലുമില്ലാതെ കയറിക്കിടക്കാൻ ഇടമില്ലാതെ ഏതെങ്കിലും സാധുക്കൾ ഷെഡ് കെട്ടി താമസിക്കുന്നത് കണ്ടാൽ അപ്പോ സർക്കാര് ഭൂമി കണ്ടുകെട്ടൽ, കുടിയൊഴിപ്പിക്കൽ...
    ഇങ്ങനെ കണ്ടുകെട്ടിയിട്ട്‌ എന്തിനാണ്..?
    കണ്ട കുരിശ് കൃഷിക്കാരനും അമ്പലക്കമ്മറ്റിയും പള്ളിക്കാരും ഒക്കെ കയ്യേറി ആരാധനാലയങ്ങൾ പണിയാനോ..?
    അതോ ഏതെങ്കിലും രാഷ്ട്രീയക്കാരനോ കുത്തക മുതലാളിക്കോ വ്യാജ പട്ടയങ്ങൾ ചമച്ച് സ്വന്തമാക്കി അനുഭവിക്കാനോ..?
    കാശുള്ളവന്റെ മുന്നിൽ പോയി അവർ പറയുന്ന മോഡലിലൊക്കെ കുനിഞ്ഞും ചെരിഞ്ഞും നിന്ന് കൊടുക്കുന്ന 3Gയ നിയമങ്ങളും ഉദ്യോഗസ്ഥരും മാറാതെ ഇൗ നാട്ടിൽ സാധാരണക്കാരന് ഒരിക്കലും ആശ്വാസം കിട്ടില്ല...
    ഏക്കറു കണക്കിന് വസ്തു ഉള്ളതിന്റെ കൂടെ പിന്നെയും പുറമ്പോക്ക് ഭൂമി വെട്ടിപ്പിടിച്ച് കൈവശം വച്ചിരിക്കുന്ന ഒരുപാട് മുതലാളിമാരെ കാണിച്ച് തരാം... ഒരുത്തനെതിരെയെങ്കിലും ഇപ്പോ കാണിച്ചതിന്റെ പകുതി ആവേശവും ശുഷ്കാന്തിയും കാണിക്കാൻ കുടുക്കയ്ക്ക്‌ ഉറപ്പുണ്ടോ ഉത്തരവാദിത്വപ്പെട്ട വകുപ്പുകൾക്ക്..?
    സാധാരണക്കാരന് സാന്ത്വനമേകുന്ന നിയമവും നിയമപാലകരും...
    ഏതെങ്കിലും ജന്മത്തിൽ കാണാൻ സാധിക്കുമോ അങ്ങനൊന്ന്..?🥺😔

  • @barbeeque
    @barbeeque 3 года назад +69

    പോലീസിന്റെ കൃമി കാരണം രണ്ട് ജീവനുകൾ പോയി ❌️

    • @laztalks7502
      @laztalks7502 3 года назад

      Njangalude channelill kayari nokku ishttapettal mathram subscribe cheyunne 🙏🙏🙏👍🏻

    • @muhammedizhariqbal9131
      @muhammedizhariqbal9131 3 года назад

      @@laztalks7502🤧

    • @milans3747
      @milans3747 3 года назад +2

      Police alla mairanmaru

    • @jubinvaravind4925
      @jubinvaravind4925 3 года назад

      @akhil അതാണ് police

    • @thenameisashly
      @thenameisashly 3 года назад

      Police endhanu Mr. ചെയ്തത്?????? രാജന്റെ തല വഴി പെട്രോൾ ഒഴിച്ച് കത്തിച്ചോ???താൻ ഒരു പോലീസുകാരൻ aanenghil തന്റെ മുമ്പിൽ പെട്രോൾ ഒഴിച്ച് തീ കത്തിച്ചു ഒരു പ്രാവിശ്യം കയ്യിൽ തീ പടർന്നു അത് തനിയെ കിടത്തി പിന്നേം കത്തിച്ചാൽ തട്ടി കളയോ allenghil അവൻ kathikatte എന്ന് vicharikko????

  • @midhunkochi9146
    @midhunkochi9146 3 года назад +180

    രാജൻ എന്തിനാണ് ചാവാൻ തുനിഞ്ഞത്... വീടില്ലാത്ത ഒരുപാട് പേർ ഉണ്ട് വാടകക്ക് പൊയ്ക്കൂടായിരുന്നോ എന്തിനാ അവരുടെ സ്ഥലത്തു ഇവർ കയ്യേറി താമസിക്കുന്നെ..

  • @marmiracle7955
    @marmiracle7955 3 года назад +27

    നീതിന്യായമായി സത്യസന്ധമായി എല്ലാ കാര്യങ്ങളും തെല്ലും ഭയം പോലുമില്ലാതെ
    ജനമദ്ധ്യേ തുറന്നു സംസ്സാരിക്കുന്ന അശ്വിന് ബിഗ് സല്യൂട്ട്👌

  • @ridhashidha985
    @ridhashidha985 3 года назад +2

    Vasantha ninte kunjammayano ethrakk paksham chernnu samsarikkan. Vyakthamayi karyangal arinju samsaeikoo

  • @siddhidaiwiktwins9137
    @siddhidaiwiktwins9137 3 года назад +2

    നമ്മൾ ആരായാലും ചെയ്യുന്നതേ വസന്ത എന്ന സ്ത്രീയും ചെയ്തിട്ടുള്ളു. നാട്ടിൽ ആർക്കും ആരുടേം വസ്തു കയ്യേറി നിയമം നടപ്പാക്കാൻ വരുന്നവരുടെ മുമ്പിൽ ആത്മഹത്യാ ഭീഷണി മുഴക്കി തടയാൻ നിന്നാൽ പിന്നെ ഇവിടെ കോടതിക്കും niyamathinum എന്ത് സാധ്യതയാണ്. ഇവിടെ രാജൻ എന്ന വ്യക്തി ആ സന്ദർഭത്തിൽ ഭീഷണിപ്പെടുത്താൻ വേണ്ടി ആയാൽ പോലും വളരെ അപകട സാധ്യത ഉള്ള ഒരു പ്രവർത്തി ചെയ്തു. അത് ഒരു തെറ്റ്. പോലീസ്‌കാർ ക്ഷമയോടെ ശ്രെദ്ധയോടെ കാര്യം കൈകാര്യം ചെയ്തില്ല. അത് മറ്റൊരു തെറ്റ്. ചിന്തിക്കാതെയുള്ള രണ്ട് പേരുടേം പ്രവർത്തിയുടെ ഫലം ആ കുഞ്ഞുങ്ങൾ ഇനി ഒറ്റക്ക് അനുഭവിക്കേണ്ടി വരുന്നു.

  • @jasnapratheesh368
    @jasnapratheesh368 3 года назад +9

    Well said.. ഈ വിഷയത്തിൽ കണ്ട വീഡിയോകളിൽ ഏറ്റവും നല്ലത്

  • @kiranfrancis8325
    @kiranfrancis8325 3 года назад +11

    Nmmde naattil police nu enthum aavam nnu olla aa reethi aanu😑

  • @Rdz_dream
    @Rdz_dream 3 года назад +52

    കൃത്യമായ വിശകലനം🤝, ജപ്തിക്ക് വന്നപ്പോ ഒന്നും ചെയ്യാത്ത പിന്നീട് ആ സ്ത്രീ ആക്രമിക്കാനും കൂവാനും പോയ ചില നാട്ടുകാരെ കൂടി പരമർശിക്കമായിരുന്നു

    • @laztalks7502
      @laztalks7502 3 года назад

      Njangalude channelill kayari nokku ishttapettal mathram subscribe 🙏🙏

    • @anjanap4490
      @anjanap4490 3 года назад +1

      @ Rithindas p .... ഒരു വീട് ജപ്തി ചെയ്യുവാൻ പോകുന്ന വിവരം ആ നാട് മുഴുവൻ അറിയണം എന്നില്ല.... മാത്രമല്ല ആ നാട്ടുകാർക്ക് അവർ അത്ര പരിചിതരും അല്ല.....ആ video ദ്യശ്യങ്ങളിൽ കുറച്ച് വ്യക്തികളെയും കാണാം.... പിന്നെ ഒരു പോലീസ് നോക്കി നിൽക്കെ അവർക്ക് കൂടുതൽ ഒന്നും ചെയ്യാൻ സാധിക്കില്ല....... അവരുടെ മരണശേഷം പിന്നെ കാര്യങ്ങളുടെ പോക്ക് കണ്ടിട്ട് നാട്ടുകാർ ഒന്നും ചെയ്തില്ലേ എന്നുള്ള പഴിയും കേൾക്കണം......

  • @athultp3895
    @athultp3895 3 года назад +6

    Ayyo abhinava nishpakshn..

  • @ambadyrenjith5492
    @ambadyrenjith5492 3 года назад +1

    പുന്നാര മോനെ പോലീസ് മോനെ...... അവര് കത്തുന്ന വീഡിയോ അടക്കം കണ്ടവരാണ് ഞങ്ങൾ... കത്തിയതും എങ്ങിനെ ആണെന്ന് കണ്ടവരാണ് ഞങ്ങൾ.... പുന്നാര മോനെ പോലീസ് കാര.... നീയും നിന്ന് കത്തും... വേറെ ഒരവസരത്തിൽ നീ തന്നെ നിന്റെ ജീവൻ കളയുന്ന അവസ്ഥ ദൈവം വരുത്തും... അത് കണ്ണും മനസും നിറഞ്ഞു ഞങ്ങൾ കാണും സന്തോഷിക്കും 💪

  • @betterfactsyoudontknow
    @betterfactsyoudontknow 3 года назад +33

    കേരള പോലീസു ഇത് ഇപ്പൊ എത്രാമത്തെ തവണ ആണ് പിതൃശൂന്യത കാണിക്കുന്നത്... നന്നാവില്ല ഈ വർഗ്ഗത്തിലെ ഈ നൂനാപക്ഷം..

  • @OurpastOp
    @OurpastOp 3 года назад +58

    പറയുമ്പോ ദൈവത്തിന്റെ സ്വന്തം നാട്
    ചെയ്യുന്നതോ ചെകുത്താന്റെ ചെയ്തികളും !!! എന്തോരു ലോകമിത് 🤐

    • @laztalks7502
      @laztalks7502 3 года назад

      Njangalude channelill kayari nokku ishttapettal mathram subscribe 🙏🙏🙏

    • @muhammedafthab1061
      @muhammedafthab1061 3 года назад +1

      Chetta baki ullidathy ithilum kashtamanu

    • @de_v_il6_6_67
      @de_v_il6_6_67 3 года назад

      ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിഷുസിക്കുന്നവർ അല്ലെ മണ്ടന്മാർ

    • @OurpastOp
      @OurpastOp 3 года назад

      @@muhammedafthab1061 😔

  • @messi__magician4039
    @messi__magician4039 3 года назад +26

    Lighter ഊതി കെടുത്തുകയാണ് വേണ്ടത് അല്ലാതെ തട്ടി തെറിപ്പിക്കുകയല്ല വേണ്ടത്....
    പെട്രോൾ കത്തിപിടിക്കും എന്നത് ആ കുപ്പായതിനുള്ളിൽ ഇരിക്കുന്ന ഏമാന്മാർക്ക് അറിയത്തില്ലേ 😬😥

    • @texajood1346
      @texajood1346 3 года назад +3

      Oothikeduthan pattiya best situation aaranalloo

    • @messi__magician4039
      @messi__magician4039 3 года назад +1

      @@texajood1346 pinne thatti Idaan Pattiyath aayirunnallo Yukthipoorvam Chinthikk

    • @esmee1057
      @esmee1057 3 года назад +3

      @@texajood1346 exactly true bro.....a pillerum koode side ninu ithnu..enit video vare pidichu....apo vicharichukaanilla nashtam avarkuthanneyenu

    • @suneertk8090
      @suneertk8090 3 года назад

      Ayyaa oothi keduthan ang chennamathi

  • @sulochanasurendran80
    @sulochanasurendran80 3 года назад +11

    ആ 3 സെന്റ് സ്ഥലം പുറമ്പോക്ക് ആണെന്ന് പറയുന്നതിൽ എന്തെങ്കിലും സത്യമുണ്ടോ ?

  • @angamalydiary5058
    @angamalydiary5058 3 года назад +3

    ഇതിൽ സർക്കാരിനെ പറയുന്നത് കൊണ്ട് യാതൊരു യുക്തിയുമില്ല bro...

  • @കീലേരിഅച്ചു-ന4വ

    ബ്രൊ njaghal react ചെയ്തിറ്റൊന്നും കര്യം illaa ഇദു പേരിന് മാത്രമെ ദൈവത്തിന്റെ സ്വന്തം നാട് എന്നല്ലു പ്രവർത്തി ചെകുതന്റെധും😔

    • @vishnuvk1421
      @vishnuvk1421 3 года назад

      Appo illuminatie keralavum eettedutho..?

    • @laztalks7502
      @laztalks7502 3 года назад

      Njangalude channelill kayari nokku ishttapettal mathram subscribe cheyunne 🙏

  • @shukoorkolikkal6843
    @shukoorkolikkal6843 3 года назад +10

    കേരള പോലീസ് മനുഷ്യരോട് പെരുമാറാൻ പഠിക്കണം

  • @vyshnavvj3813
    @vyshnavvj3813 3 года назад +57

    മീഡിയക് എന്താ കാട്ടാൻ ഉള്ളത് സൽമാൻ ഖാൻ പുതിയ ഷഡ്ഡി മേടിച്ചു അതിന് 1 കോടി ആണ് അല്ലാതെ ഇതൊക്കെ അവര് എങ്ങനെ കാണാനാ

  • @nelbasankaran4425
    @nelbasankaran4425 3 года назад +7

    Many are pointing their fingers at the police , he had push it with good intention but unfortunately it caught fire . The real culprit is the father himself who did insane act without thinking about his kids. Petrol is highly inflammable and he is holding a lighter . It was a well planned drama by the parents . It’s the kids who has to suffer now for the illogical act

  • @raidxyrus8804
    @raidxyrus8804 3 года назад +1

    Bro......pullikaran aadye lighter kathich nilkuayirunnu......videoil clear aayitt kanam angerde kaiyyil thee cherthayitt pidikkunnund.......appozhan police thatti mattan nokkiye. ......police kollan vendi cheythathonnum alla bro.......baaki okke crct aayittan bro paranje👏👍👍✌

  • @drivermalluracergame7515
    @drivermalluracergame7515 3 года назад +32

    If all the govt servent are doing their job sincerely then India will be the world's best country

    • @laztalks7502
      @laztalks7502 3 года назад

      Njangalude channelill kayari nokku ishttapettal mathram subscribe pls 🙏🙏🙏🙏

    • @horrible1731
      @horrible1731 3 года назад +2

      @@laztalks7502 eshtapettila

    • @arjuns637
      @arjuns637 3 года назад +1

      @@horrible1731 😂

    • @laztalks7502
      @laztalks7502 3 года назад

      @@horrible1731 no thanks ❤️❤️❤️

  • @knull9525
    @knull9525 3 года назад +62

    VOICE OF THE VOICELESS
    ASWIN MADAPALLY 💪

    • @laztalks7502
      @laztalks7502 3 года назад

      Njangalude channelill kayari nokku ishttapettal mathram subscribe pls 🙏🙏🙏🙏🙏