വന്യജീവി കളെ ഒരു തരത്തിലും പ്രകോപിക്കാതെ യാത്ര ചെയ്യുക,കാട് വന്യ ജീവികളുടെതാണ് ,അവിടെ പാലിക്കേണ്ട മര്യാദകള്‍ പാലിച്ചാല്‍ തന്നെ ഒരുപാട് അപകടങ്ങള്‍ കുറയും.
കാട് വന്യമൃഗങ്ങൾക്കുള്ളതാണ് അതിലൂടെ നാം സഞ്ചരിക്കുമ്പോൾ അവയെ ഭയപ്പെടുത്താതെ ശല്യം ചെയ്യാതെ നിശബ്ദമായി കടന്നു പോവുക അരിക്കോമ്പന്റെ അവസ്ഥ ഇനി ഒരാനക്കും കേരളത്തിലുണ്ടാകരുത്
സത്യമാണ് എത്ര ശരിയാണ് പറഞ്ഞത് അവരുടെ സ്ഥലത്ത് പോവുമ്പോൾ നമ്മൾ അവരെ ശല്യപ്പെടുത്തരുത് ശല്യപ്പെടുത്തരുത് അവർക്ക് വല്ലതും കൊടുക്കണം വല്ല പഴമോശല്യപ്പെടുത്തരുത് അവർക്ക് വല്ലതും കൊടുക്കണം വല്ല പഴമോ? എന്തെങ്കിലും ഒരു സാധനം കൊടുക്കണം അപ്പോൾ അവർക്ക് സ്നേഹം കൂടുതൽ കാണും അവരെ ദ്രോഹിക്കാൻ പോവല്ലേ അതുകൊണ്ടാണ് അവര് തിരിച്ച് ഇങ്ങോട്ട് ചോദിക്കുന്നത്👍👌🙏🍉🍌👍
What a kind and thoughtful driver. Respect for God's creations and thinking of how situations from their perspective. God bless your kind heart, sir. 🙏 🙏 ❤❤❤
Big salute to this gentleman. What he says is true. Forest is for wildlife. When we happen to go through the forest we must respect the rights of the wild animals.
Big salute to that driver who had such a courage and confident to driven in front of kabali . Although elephants behaviour can be unpredictable, here kabali seems vey calm and content. Some of the humans try to provoke elephants by making noise and taking pictures . As a result, elephants get scared and attack people. People should not be honking at elephants it can make them more angry.
പാവം അവനും ദ്രോഹിക്കാതിരുന്നാൽ മതി അവൻ ആരെയും ഒന്നും ചെയ്യില്ല പിന്നെ മനസ്സാക്ഷിയുള്ളവര് അവൻ എന്തെങ്കിലും വാങ്ങിച്ചിട്ട് കൊടുക്കണം ചിലപ്പോ അതിനൊക്കെ വേണ്ടിയായിരിക്കും കഴിക്കാൻ വല്ലതും കൊടുക്കും എന്നു വെച്ചിട്ടാണ് അവൻ റോഡിലിറങ്ങാൻ ആരെയും ദ്രോഹിക്കാൻ അല്ല അത് നിങ്ങൾക്ക് മനസ്സിലായില്ല നമ്മൾ കാണുന്നവഎന്തെങ്കിലും അവന് തിന്നാൻ കൊണ്ട് കൊടുക്കുക ർക്ക് മനസ്സിലാകുന്നുണ്ട്. അവൻ തുമ്പിക്കൈ വെച്ച് കാണിക്കുന്നുണ്ട് അവന് വല്ലതും കൊടുക്കാൻ എന്തെങ്കിലും കൊടുക്കാൻ അവന് പറയാൻ അറിയില്ലല്ലോ പറയാൻ പറ്റുന്നതാണെങ്കിൽ അത് ചോദിക്കും വാ വിട്ടു ചോദിക്കും അത് നിങ്ങൾ മനസ്സാക്ഷിയോടുകൂടി എന്തെങ്കിലും അവന് അതുവഴി ബോംബ് കൊടുക്കുക അവൻ കഴിക്കും കഴിച്ചിട്ട് പോകും അത് ഞാൻ വന്നു നിൽക്കുന്നത് ആരെയും ദ്രോഹിക്കൂല്ല ഒരാളെന്നെ കണ്ടാൽ അറിയാം ദ്രോഹിക്കില്ല പക്ഷേ അവന് വല്ലതും കിട്ടുമോ എന്ന് വച്ചിട്ടാണ് ഇറങ്ങി നിൽക്കുന്ന പിന്നെ ജനങ്ങളൊക്കെ ഉണ്ടെന്ന് തോന്നുന്നു ദയവുചെയ്ത് അവന് ദ്രോഹിക്കരുത് പാവമാണ് അവൻ ദൈവത്തിൻറെ മകനാ 🙏🙏🙏🙏🙏
Animals are unnecessarily being intimidated. In fact they don't want a conflict with Human beings that is why we have elephants tamed and participated in Processions and festivals. Give respect take respect.
ഈ ഡ്രൈവർ പറഞ്ഞത് എത്ര ശെരിയാണ്, കാടു അവരുടെയാണ്, അവരുടെ ആവാസ സ്ഥലത്തത് നമ്മൾ കയറുമ്പോൾ അവരെ ശല്യം ചെയ്യാതിരിക്കുക
Correct
Qv
@@AswathyAcchu Global
വന്യജീവി കളെ ഒരു തരത്തിലും പ്രകോപിക്കാതെ യാത്ര ചെയ്യുക,കാട് വന്യ ജീവികളുടെതാണ് ,അവിടെ പാലിക്കേണ്ട മര്യാദകള്‍ പാലിച്ചാല്‍ തന്നെ ഒരുപാട് അപകടങ്ങള്‍ കുറയും.
ആനയോട് സ്നേഹത്തോടെ സംസാരിക്കുന്ന വിഡീയോ കണ്ടവർ like ചെയ്യു
സ്നേഹത്തോടെയുള്ള ശാസന 🥰
God bless you. How wise this driver is. എല്ലാവരും ഇങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ.
കാട് വന്യമൃഗങ്ങൾക്കുള്ളതാണ് അതിലൂടെ നാം സഞ്ചരിക്കുമ്പോൾ അവയെ ഭയപ്പെടുത്താതെ ശല്യം ചെയ്യാതെ നിശബ്ദമായി കടന്നു പോവുക അരിക്കോമ്പന്റെ അവസ്ഥ ഇനി ഒരാനക്കും കേരളത്തിലുണ്ടാകരുത്
അറികൊമ്പൻ എന്നും നീറിയ ഒരു ഓർമ 😭😭😭😭😭😭😭😭😭😭😭
ശരിയാണ്. 👍👍🙏
അവർ പരസ്പരം റെസ്‌പെക്ട് ചെയ്തു 🙏
Experience is the best teacher . Wise words . Well said,Baby chettan ..🙏🏽🙏🏽🙏🏽
ആനകൾ എല്ലാം രജനികാന്ത് ഫാൻ ആണോ.. കബാലി... പടയപ്പാ... മുത്തു
നിരീക്ഷണവും സ്നേഹവും
എല്ലാവരും മനസിലാക്കണം
ജീവിതം ചിലർക്ക് ജീവന്മരണ പോരാട്ടം തന്നേ.❤️
സാറിന് ഒരു ബിഗ് സല്യൂട്ട്🌹🌹🌹🌹🌹💐💐💐💐
Kabali da ,Driver 👌👌👌
ആനക്ക് അറിയാം ksrtc നോട് കളിച്ചാൽ സറ്ക്കാര് ആനകളെ വെള്ള നിറം ആക്കും എന്ന്
ആന വണ്ടിക്ക് ഒരു പേരായി...great 👌
സത്യമാണ് എത്ര ശരിയാണ് പറഞ്ഞത് അവരുടെ സ്ഥലത്ത് പോവുമ്പോൾ നമ്മൾ അവരെ ശല്യപ്പെടുത്തരുത് ശല്യപ്പെടുത്തരുത് അവർക്ക് വല്ലതും കൊടുക്കണം വല്ല പഴമോശല്യപ്പെടുത്തരുത് അവർക്ക് വല്ലതും കൊടുക്കണം വല്ല പഴമോ? എന്തെങ്കിലും ഒരു സാധനം കൊടുക്കണം അപ്പോൾ അവർക്ക് സ്നേഹം കൂടുതൽ കാണും അവരെ ദ്രോഹിക്കാൻ പോവല്ലേ അതുകൊണ്ടാണ് അവര് തിരിച്ച് ഇങ്ങോട്ട് ചോദിക്കുന്നത്👍👌🙏🍉🍌👍
അദ്ദേഹം പറഞ്ഞതൊക്കെ ശെരി but ആനയ്ക്ക് കൂടുതൽ supported aayi സംസാരിക്കാൻ reporter ഇട കൊടുത്തില്ല.മറ്റു ചോദ്യം ചോദിച്ച് അത് മുഴുമിപ്പിക്കുന്നില്ല
കാടിന്റെ മക്കൾ ❤️❤️
ẞometimes I feel like animals are wiser than human beings 🐘❤
Very true
What a kind and thoughtful driver. Respect for God's creations and thinking of how situations from their perspective. God bless your kind heart, sir. 🙏 🙏 ❤❤❤
ഈ ഡ്രൈവറുടെ വണ്ടിയിൽ ചാലക്കുടിയിൽ നിന്ന് മലക്കപ്പാറയിലേക്ക് പോയിട്ടുണ്ട്
Good message to the public who is travelling through forest 🙏🏻
Big salute to this gentleman. What he says is true. Forest is for wildlife. When we happen to go through the forest we must respect the rights of the wild animals.
സൂപ്പർ ബേബി ചേട്ടൻ സൂപ്പർ
🐘🐘🐘❤❤❤kabali
The real hero❤❤❤
Driver chettaa aa ummma ❤❤❤❤❤❤❤❤❤❤❤❤
❤❤❤ the real hero
അപാര ധൈര്യം 😮.. 👍👍👍👍
Big salute to that driver who had such a courage and confident to driven in front of kabali . Although elephants behaviour can be unpredictable, here kabali seems vey calm and content. Some of the humans try to provoke elephants by making noise and taking pictures . As a result, elephants get scared and attack people. People should not be honking at elephants it can make them more angry.
നല്ലൊരു വീഡിയോ 🥰
So nice👌🏻👌🏻👌🏻👌🏻
Manasil nanmayulla manushyan thangaleyum kudumatheyum eswaran thunaykkatte ellavarum engane chinthichirunnenkil❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
പാവം അവനും ദ്രോഹിക്കാതിരുന്നാൽ മതി അവൻ ആരെയും ഒന്നും ചെയ്യില്ല പിന്നെ മനസ്സാക്ഷിയുള്ളവര് അവൻ എന്തെങ്കിലും വാങ്ങിച്ചിട്ട് കൊടുക്കണം ചിലപ്പോ അതിനൊക്കെ വേണ്ടിയായിരിക്കും കഴിക്കാൻ വല്ലതും കൊടുക്കും എന്നു വെച്ചിട്ടാണ് അവൻ റോഡിലിറങ്ങാൻ ആരെയും ദ്രോഹിക്കാൻ അല്ല അത് നിങ്ങൾക്ക് മനസ്സിലായില്ല നമ്മൾ കാണുന്നവഎന്തെങ്കിലും അവന് തിന്നാൻ കൊണ്ട് കൊടുക്കുക ർക്ക് മനസ്സിലാകുന്നുണ്ട്. അവൻ തുമ്പിക്കൈ വെച്ച് കാണിക്കുന്നുണ്ട് അവന് വല്ലതും കൊടുക്കാൻ എന്തെങ്കിലും കൊടുക്കാൻ അവന് പറയാൻ അറിയില്ലല്ലോ പറയാൻ പറ്റുന്നതാണെങ്കിൽ അത് ചോദിക്കും വാ വിട്ടു ചോദിക്കും അത് നിങ്ങൾ മനസ്സാക്ഷിയോടുകൂടി എന്തെങ്കിലും അവന് അതുവഴി ബോംബ് കൊടുക്കുക അവൻ കഴിക്കും കഴിച്ചിട്ട് പോകും അത് ഞാൻ വന്നു നിൽക്കുന്നത് ആരെയും ദ്രോഹിക്കൂല്ല ഒരാളെന്നെ കണ്ടാൽ അറിയാം ദ്രോഹിക്കില്ല പക്ഷേ അവന് വല്ലതും കിട്ടുമോ എന്ന് വച്ചിട്ടാണ് ഇറങ്ങി നിൽക്കുന്ന പിന്നെ ജനങ്ങളൊക്കെ ഉണ്ടെന്ന് തോന്നുന്നു ദയവുചെയ്ത് അവന് ദ്രോഹിക്കരുത് പാവമാണ് അവൻ ദൈവത്തിൻറെ മകനാ 🙏🙏🙏🙏🙏
തീർച്ചയായും. അവൻ ആളുകളുടെ കൈയിൽ നിന്ന് എന്തെങ്കിലും ആഗ്രഹിക്കുന്നുണ്ട്, വല്ലതും അവന് കൊടുക്കണം. പാവം ആന. മനുഷ്യനില്ലാത്ത ഗുണം മൃഗങ്ങൾക്ക് ഉണ്ട്.
തീർച്ചയായും 🙏🙏🙏
അണ്ണനെ വളരെ നന്ദി പറയുന്നു 🙏🙏🙏 അവരുടെ കാടാണെ നമ്മൾ അവരെ സല്ല്യം താരത്തെവിധത്തിൽ പെരുമാറിയാൽ മതി🙏🙏🙏🙏 പെരുമാറിയതിന്
Well done - nallla manushyammm - elllarkkkum eeee manasunnnndayirunenkillll
Good God bless you
❤❤❤❤aiwa nammude driversir❤❤❤❤
Well done baby chettta- kaballli alllla ellllareyum shenam kondu mayakkkkam - allate kalllllu erinjummmm verattttiyummm padakkkam potttichu alllla
🐘,🐘❤️❤️❤️❤️👌
Ad marthadayoum Uthavathiythavum ulla Sowmyanaya Manusheyan Allahuvinta Anugraham Ennum undakatta
ഒരു ആനയും ബസിനെ ആക്രമിക്കില്ല അത് കൊണ്ട് ഇത് വലിയ ആന കാര്യം അല്ല കാരണം ആന നോക്കുമ്പോൾ ആനയെ ക്കാടിലും വലിയ ജീവി ആയിട്ട് തോന്നും
Animals are unnecessarily being intimidated. In fact they don't want a conflict with Human beings that is why we have elephants tamed and participated in Processions and festivals. Give respect take respect.
Njane eeee Roteillude njane valparyi kazhinja massam sunday poyayirune appole car care enna speedila pokunathe oru mariyathe kudatheya pokunathe TN vandi ayalum KL vandi ayalum speedileannu pokunatheee
Anusaranayulla kabali
അജീഷിന്റെ മരണത്തിന് ശേഷം കാണുന്നു. എല്ലാ ആനയും കബാലിയല്ല.
ബേബിച്ചേട്ടനെ പൂർണമായും സംസാരിക്കാൻ അനുവദിക്കാത്തതെന്തെടോ വിവരംകെട്ട റിപ്പോർട്ടറേ...
God bless you brother
👍👍
Must send to Forest department on deputataton
ആനയുടെ സ്വന്തം വണ്ടി ആനവണ്ടി പിന്നെ എങ്ങിനെ ആക്രമിക്കും
Nice
E.kadilenkilum avarkku samadhanam kodukkanam ...aana okke pavam anu ...manushyaraanu karunayillathavar
🐘🐘🐘🐘🐘🐘🐘🐘
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
💪
Ethu pole ulla aalukaleyane namaskarikkendathe
4 way roads increase Kerala government 🎉
❤
ഒരു കരിമ്പിൻ തണ്ട് കയ്യിൽ കരുതുക
😊
ഇത് തീ കളിയാണ്
ഇനിക്കും വൈറൽ ആവണം...... ആരെങ്കിലും ഒന്ന് vdo എടുക്കോ..... ഞമ്മക് ഒരു വിഷയം സെറ്റ് ചേയ്യാം..... ആരേലും vdo എടുത്ത് തരോ 🤭🤭
Ethellam marghamundu
Noushad ikka oru bagum eduthu bussil kerikko 😂😂😂😂😂😂eppo viral aayennu chothichal mathi pinne verethe erikaruthitta 🤣🤣🤣🤣🤣🤣🤣🤣
Driver ഇജ്ജാതി show 😹
എന്തോന്നെടേയ് . നിനക്ക് പറ്റുമോ ഇത് പോലെ .
എന്ത് ഷോ.
❤
❤
❤