വിവാഹതടസം മാറാൻ 7 ദിവസം | Easy Ways For Removing Marriage Obstacles | വിവാഹ തടസം മാറാൻ എളുപ്പവഴികൾ

Поделиться
HTML-код
  • Опубликовано: 25 окт 2024
  • വിവാഹതടസം മാറാൻ 7 ദിവസം | Easy Ways For Removing Marriage Obstacles | വിവാഹ തടസം മാറാൻ എളുപ്പവഴികൾ | For quick marriage
    Editing : Mangala Gowri
    Narration : എം. നന്ദകുമാർ, റിട്ട.ഐ.എ.എസ്, +91 949 783 6666, www.mnandakumar.com
    For Consultations: www.astrog.in/...
    You Tube by
    Neramonline.com
    If you like the video don't forget to share others and also share your views

Комментарии • 38

  • @sreejasasankan7502
    @sreejasasankan7502 2 года назад +4

    So happy to see you sir.I am a big fan of you.your wrttings I have seen in Snehitha & Muhurtham

  • @remathekkadathu7261
    @remathekkadathu7261 Год назад +2

    Thanks a lot sir

  • @HarryPotter-vs3on
    @HarryPotter-vs3on 10 месяцев назад +4

    സർ സൗന്ദര്യ വർധനവും ആകർഷകത്വത്തിനും പുരുഷൻമാർക്കും സ്ത്രീകൾക്കും chollavunna മന്ത്രങ്ങള ഉൾകൊള്ളിച്ച ഒരു വീഡിയോ "നന്ദകുമാർ" സർ നെ വച്ചു ചെയ്യാമോ ...ഒരുപാടു കമന്റ്‌ ഇട്ടു ദയവായി ഒന്ന് പരിഗണിച്ചുടെ

    • @mpvision.muthoosworld2121
      @mpvision.muthoosworld2121 10 месяцев назад

      ഗുഡ് കമന്റ്

    • @HarryPotter-vs3on
      @HarryPotter-vs3on 10 месяцев назад

      @@mpvision.muthoosworld2121 ആരാണ് സൗന്ദര്യം ആഗ്രഹിക്കാത്തത് എല്ലാരുടേം മുന്നിൽ സ്വീകര്യം ആയി ഇരിക്കാൻ ആഗ്രഹിക്കുന്നവർ ആണ് അധികവും.. ദയവായി ഒരു എപ്പിസോഡ് എ വിഷയത്തിൽ ചെയ്യാൻ ശ്രെമിക്കു നേരം ഓൺലൈൻ ടീം ഈ കമന്റ്‌ ഒന്ന് പരിഗണിച്ചാൽ ഉപകാരം...

  • @bindulaxman2947
    @bindulaxman2947 Год назад +1

  • @jayasreepillai5804
    @jayasreepillai5804 Месяц назад +1

    Sabari.Reavathy

  • @manjunathck633
    @manjunathck633 3 года назад +1

    Hi Sir

  • @malathisukumaran2461
    @malathisukumaran2461 Год назад +1

    Namaskaram Sir makanuvendi amma japichal mathiyo?

    • @NeramOnline
      @NeramOnline  Год назад

      മകനു വേണ്ടി പ്രാർത്ഥിക്കുക.

  • @laitharaman1637
    @laitharaman1637 Год назад +1

    27.06.87..please tell marriage time

  • @indirap4595
    @indirap4595 6 месяцев назад +1

    Makante karyathinuveñdi
    Ammakku e manthram
    Chollamo
    Dayavayi marupadi tharanam

    • @NeramOnline
      @NeramOnline  6 месяцев назад

      തീർച്ചയായും ജപിക്കാം. ഫലം ചെയ്യും.

  • @binduthankamma3254
    @binduthankamma3254 3 года назад +2

    14.10.1995
    9.30 AM Trivandrum
    Pls reply for the marriage time.
    Regards

  • @favouritemedia6786
    @favouritemedia6786 2 года назад +2

    സൗന്ദര്യ ലഹരി എന്ന് പേര് വരാൻ കാരണം

    • @NeramOnline
      @NeramOnline  2 года назад +3

      പാർവതീ ദേവിയുടെ കിരീടത്തിൽ തുടങ്ങി പാദം വരെയുള്ള സൗന്ദര്യത്തെ പടിപടിയായി ഭക്തിപുരസ്സരം വർണ്ണിക്കുന്നതിനാലാണ് ഇത്
      സൗന്ദര്യ ലഹരിയായത്.

  • @HarryPotter-vs3on
    @HarryPotter-vs3on 4 месяца назад +1

    Aankuttikal. Anubavikkunnathinte 10000/1 vivaha thadasam penkuttikalkkilla...
    Ankuttikalkk pretheyka mantrangal vallom undo...

    • @NeramOnline
      @NeramOnline  4 месяца назад

      ഈ വീഡിയോയിൽ തന്നെ അത്
      പറയുന്നുണ്ടല്ലോ. ശ്രദ്ധിച്ചു കേൾക്കണം.
      പ്രാർത്ഥന ഫലിക്കുന്നതിന്
      പ്രധാനമായി വേണ്ടത് ശ്രദ്ധയും ഭക്തിയുമാണ്. ഇത് രണ്ടും ഇല്ലാതെ
      പ്രാർത്ഥിച്ചാൽ ഫലം കിട്ടില്ല.
      പുരുഷന്മാര്‍ക്ക് വിവാഹം താമസിക്കുന്നത് അഥവാ തടസപ്പെടുന്നത് ഒഴിവാക്കാന്‍
      താഴെ പറയുന്ന രണ്ടു മന്ത്രങ്ങള്‍ ഫലപ്രദമാണെന്ന് പല അനുഭവസ്ഥരും പറഞ്ഞിട്ടുണ്ട്. തീവ്രമായ ആഗ്രഹത്തോടെ ചൊല്ലിയാല്‍ കാര്യം നടക്കും. ഫലം കാലവിളംബം കൂടാതെ കിട്ടിയതായി സങ്കല്പിച്ചു വേണം പ്രാർത്ഥന. ഇവിടെ ആദ്യം കൊടുത്തിട്ടുള്ള മന്ത്രം ചൊവ്വാഴ്ചകളില്‍ 1008 തവണ ജപിക്കുക. എല്ലാ ദിവസവും ചൊല്ലാന്‍ പറ്റിയാല്‍ അത്യുത്തമം. രണ്ടാം വിവാഹത്തിനും ഈ മന്ത്രജപം ഫലപ്രദമാണെന്ന് അനുഭവസ്ഥര്‍ പറഞ്ഞിട്ടുണ്ട്. രണ്ടാമത്തെ മന്ത്രം
      ദിവസവും 108 തവണ വീതം 41 ദിവസം അടുപ്പിച്ചു ചൊല്ലുക.
      1 ഓം വിജയസുന്ദരീ ക്ലീം
      2 ഓം ദേവേന്ദ്രാണി നമസ്തുഭ്യം
      ദേവേന്ദ്ര പ്രിയഭാമിനി
      വിവാഹഭാഗ്യമാരോഗ്യം
      ശീഘ്രം ലാഭം ച ദേഹിമേ

    • @HarryPotter-vs3on
      @HarryPotter-vs3on 4 месяца назад

      @@NeramOnline നന്ദി ♥️♥️

    • @tharapanicker4759
      @tharapanicker4759 6 дней назад

      Swayamvara manthram kondu ganapathy homam kovilil ano atho veettil aano cheyyendath

  • @studywell635
    @studywell635 3 года назад +1

    16january 1994,10-10am vivaham epol nadakum sir.. pls reply sir

  • @sumeshvasudevan6726
    @sumeshvasudevan6726 2 года назад +1

    സു മേ ഷ് 1984-11-19

  • @mukeshpg121
    @mukeshpg121 5 месяцев назад

    Sir, oru appointment tharumo

  • @sachinappus3823
    @sachinappus3823 3 года назад +1

    Dabat hya kalahom maran enthu cheyum.enum kalahom

    • @NeramOnline
      @NeramOnline  3 года назад +1

      ദാമ്പത്യകലഹം മാറുന്നതിന് അശ്വാരൂഢ മന്ത്രം എല്ലാ ദിവസവും രാവിലെയും വൈകിട്ടും 108 പ്രാവശ്യം ജപിക്കുന്നത് നല്ലതാണ്. പാർവതി ദേവിയുടെ മന്ത്രമാണ് അശ്വാരൂഢ മന്ത്രം: ദേവിയെ സങ്കല്പിച്ച് ജപിക്കുക. ഓം ആം ഹ്രീം
      ക്രോം ഏഹ്യേഹി പരമേശ്വരീ സ്വാഹാ - മന്ത്രം എന്നും 108 തവണ വീതം
      രാവിലെയും വൈകിട്ടും ജപിക്കുക.
      അല്ലെങ്കിൽ ശിവമന്ത്രം ജപിക്കുക.
      ദാമ്പത്യഭദ്രതയും ഐശ്വര്യവും ആഗ്രഹിച്ച് വ്രതമെടുക്കുന്നവർ ഇനി പറയുന്ന ശിവ മന്ത്രം രാവിലെയും വൈകിട്ടും 108 തവണ 12 ദിവസം മുടങ്ങാതെ ജപിക്കണം. ദാമ്പത്യ അസ്വാരസ്യങ്ങൾ മാറുന്നതിനും പരസ്പര സ്‌നേഹവും അനുരാഗവും വർദ്ധിക്കുന്നതിനും ഇത് ഗുണകരമാണ്.
      ഓം നമോ ഭഗവതേ സുന്ദരാംഗായ
      സദാശിവായ ശ്രീ ശങ്കരായ
      ഐം ഐം ഐം ഉമാപ്രിയായ
      സർവ്വവശ്യ പ്രദായിനേ നമ:
      സ്വയംവര മന്ത്രം എല്ലാ ദിവസവും രാവിലെ വിളക്ക് കൊളുത്തി 108 തവണ ജപിക്കുക. സമയക്കുറവാണെങ്കിൽ 36 തവണ അല്ലെങ്കിൽ 12 തവണ ജപിക്കുക..

  • @sachinappus3823
    @sachinappus3823 3 года назад +1

    Oru repl reply tarmo tirumeni

    • @NeramOnline
      @NeramOnline  3 года назад

      ദാമ്പത്യകലഹം മാറുന്നതിന് അശ്വാരൂഢ മന്ത്രം എല്ലാ ദിവസവും രാവിലെയും വൈകിട്ടും 108 പ്രാവശ്യം ജപിക്കുന്നത് നല്ലതാണ്. പാർവതി ദേവിയുടെ മന്ത്രമാണ് അശ്വാരൂഢ മന്ത്രം: ദേവിയെ സങ്കല്പിച്ച് ജപിക്കുക. ഓം ആം ഹ്രീം
      ക്രോം ഏഹ്യേഹി പരമേശ്വരീ സ്വാഹാ - മന്ത്രം എന്നും 108 തവണ വീതം
      രാവിലെയും വൈകിട്ടും ജപിക്കുക.
      അല്ലെങ്കിൽ ശിവമന്ത്രം ജപിക്കുക.
      ദാമ്പത്യഭദ്രതയും ഐശ്വര്യവും ആഗ്രഹിച്ച് വ്രതമെടുക്കുന്നവർ ഇനി പറയുന്ന ശിവ മന്ത്രം രാവിലെയും വൈകിട്ടും 108 തവണ 12 ദിവസം മുടങ്ങാതെ ജപിക്കണം. ദാമ്പത്യ അസ്വാരസ്യങ്ങൾ മാറുന്നതിനും പരസ്പര സ്‌നേഹവും അനുരാഗവും വർദ്ധിക്കുന്നതിനും ഇത് ഗുണകരമാണ്.
      ഓം നമോ ഭഗവതേ സുന്ദരാംഗായ
      സദാശിവായ ശ്രീ ശങ്കരായ
      ഐം ഐം ഐം ഉമാപ്രിയായ
      സർവ്വവശ്യ പ്രദായിനേ നമ:
      സ്വയംവര മന്ത്രം എല്ലാ ദിവസവും രാവിലെ വിളക്ക് കൊളുത്തി 108 തവണ ജപിക്കുക. സമയക്കുറവാണെങ്കിൽ 36 തവണ അല്ലെങ്കിൽ 12 തവണ ജപിക്കുക..

  • @salilasadanand4548
    @salilasadanand4548 5 месяцев назад +1

    മക്കൾക്കു വേണ്ടി അമ്മമാർക്ക് ചൊല്ലാമോ സർ

    • @NeramOnline
      @NeramOnline  5 месяцев назад

      ജപിക്കാം. തീർച്ചയായും ഫലം ലഭിക്കും.

  • @VijayaKumar-pd9xn
    @VijayaKumar-pd9xn Год назад +4

    മക്കൾക്ക് വേണ്ടി അമ്മമാർക്ക് ചൊല്ലാമോ സാർ...... ഈ മന്ത്രങ്ങൾ...🙏🌹

    • @NeramOnline
      @NeramOnline  Год назад +2

      സ്വയം ജപിക്കുകയും അനുഷ്ഠാനങ്ങൾ നടത്തുകയുമാണ്
      വേണ്ടത്. പിന്നെ മക്കൾക്ക് സമയം കിട്ടുന്നില്ലെങ്കിൽ, വിശ്വാസം ഇല്ലെങ്കിൽ മാതാപിതാക്കൾക്കും ചെയ്യാം. അതുകൊണ്ട് ദോഷം ഒന്നും സംഭവിക്കില്ല.

    • @ponnuponnu731
      @ponnuponnu731 5 месяцев назад

      Magalku vendi Amma bashanam kayichal makkalude vishapu marumenghil , ithum balikum.

    • @sijiashok1223
      @sijiashok1223 Месяц назад

      🙏👍

  • @RemaVallath2023
    @RemaVallath2023 Год назад +1

    Thank you 🙏🙏🙏

  • @renjithavk4090
    @renjithavk4090 2 года назад +1

    Thank you Sir

  • @renjithavk4090
    @renjithavk4090 2 года назад +1

    Thank you Sir