നമസ്കാരം തിരുമേനി. എന്റെ ഭർത്താവിന്റെ അമിത മദ്യപാനം മാറാൻ ഞാൻ എന്താണ് ചെയ്യേണ്ടത്. ഏതു മാത്രമാണ് ജപിക്കേണ്ടത്. അതുമൂലം വിഷമിക്കുന്ന ഒത്തിരി പേരുണ്ടെന്നറിയാം. വിഷമങ്ങൾ മനസിന് താങ്ങാൻ പറ്റുന്നതിലും അപ്പുറമാണ് തിരുമേനി. പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ചേർക്കേണമേ.അനിൽ -പൂരം, സൗമ്യ - അവിട്ടം.
തിരുമേനി ഞങ്ങളുടെ സ്ഥലം വിൽക്കാൻ ഒരു മാർഗം പ്രാർത്ഥന പറഞ്ഞു തരുമോ സ്ഥലം വിറ്റ് കിട്ടിയാൽ കടം വിട്ടണം പത്തു ലക്ഷം രൂപ കടം ആണ് പൂജ ചെയ്തു തോറ്റു അത് വഴി കടം കുടി പാർത്ഥന പറഞ്ഞു തരാമോ കുട്ടിക്കും പഠനം മുൻപോട്ട് പോകണം രക്ഷിക്കണേ
@@rahulm.r968 ആ അത് കണ്ടു എല്ലാ ദിവസവും രാവിലെ പ്രാര്‍ത്ഥിക്കുന്നു എന്തു ചെയ്താലും ഒന്നും നടക്കില്ല അങ്ങനെ ആണ് ഇപ്പോൾ എന്റെ ജീവിതം എല്ലാം വെറുതെ ചെയ്യുന്നുണ്ട് എന്ന് മാത്രം ജീവിതത്തില്‍ ഒരു സന്തോഷ വും ഉണ്ടാകുമെന്ന് തോന്നുന്നില്ല
@@nimishatn683ഞാൻ pg പഠിച്ചു, ജോലി ഉണ്ട്, പക്ഷെ വീട് അവകാശ തർക്കമായിട്ട് നിൽക്കുകയാണ്, അതിന്റെ share കിട്ടിയിട്ട് വേണം എനിക്ക് വീട് വയ്ക്കുവാൻ, ഇപ്പോൾ rent ആണ്, ഈ ഒരു കാരണം കൊണ്ട് എനിക്ക് കല്യാണം നടക്കുന്നില്ല.
തിരുമേനിയുടെ ഉപദേശങ്ങൾ ഞാൻ കേൾക്കാരുണ്ട് വളരെ നന്ദി 🙏🙏🙏
",🩸🩸 നമസ്തേ.... തിരുമേനി🙏 അശ്വ ധ്വജായ വിദ്മഹേ ..... ധനൂർ ഹസ്തായ ധീമഹി ...... തന്നോ : ശുക്ര പ്രചോദയാത്🙏 ഇതുപോലെ മക്കളില്ലാത്തവർക്കുവേണ്ടി ഒരു വീഡിയോ ചെയ്യണം തിരുമേനി അങ്ങനെയുള്ളവർ ധാരാളമുണ്ട് അവർക്ക് ഉപകാരപ്രദമാകട്ടെ ....നന്ദി നമസ്ക്കാരം🙏🩸🩸
ഈ വീഡിയോ ഇട്ടതിൽ വളരെ സന്തോഷം.
❤thanks lottttts thirumeni ❤
Thanku so much 🌸 God bless you and your family 🌸🙏
സഹോദരനു വേണ്ടി സഹോദരിക്ക് ജപിക്കുവാൻ പറ്റുമോ തിരുമേനിഅയാൾ വിദേശത്താണ് ഞാൻ ജപിച്ചാൽ ഫലംകിട്ടുമോ
നമസ്കാരം തിരുമേനി 🙏🙏🙏
Thirumeni namaskaram
Thirumeni makanuvendi Amma japichal mathiyo
നമസ്കാരം തിരുമേനി. എന്റെ ഭർത്താവിന്റെ അമിത മദ്യപാനം മാറാൻ ഞാൻ എന്താണ് ചെയ്യേണ്ടത്. ഏതു മാത്രമാണ് ജപിക്കേണ്ടത്. അതുമൂലം വിഷമിക്കുന്ന ഒത്തിരി പേരുണ്ടെന്നറിയാം. വിഷമങ്ങൾ മനസിന് താങ്ങാൻ പറ്റുന്നതിലും അപ്പുറമാണ് തിരുമേനി. പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ചേർക്കേണമേ.അനിൽ -പൂരം, സൗമ്യ - അവിട്ടം.
ലളിത സഹസ്രനാമം ജപിക്കുക
Swami ,Sahodharanu vendi chechikku chollamo?pls reply🙏
നമസ്കാരം, തിരുമേനി.
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.
നമസ്കാരം തിരുമേനി. 🙏🙏🙏
Thirumeni 🙏 Birth stone enganeyanu darikkendath, ennathine kurich details full explain cheyth oru video cheyyane thirumeni
നമസ്കാരം തിരുമേനി 🙏വീട് ഉണ്ടാവാൻ തടസം മാറാൻ ഒരു വീഡിയോ ചെയ്യുമോ
നല്ലോരു കാര്യം ആണ് അത് എനിക്കും വീട് ഇല്ല എന്തെങ്കിലും ഒരു വഴി പറഞ്ഞു തരുമോ
തിരുമേനി വീഡിയോ ചെയ്തിട്ടുണ്ട്.
Namaskkarum thirumeni
Entemakane vivahathadasum
Undu prarthikkane
Amareesh/aswathy
12/7/1993.7.19.p.m
🙏🙏🙏നമസ്കാരം തി രു മേ നീ
sir budh graha the strong Akan enthacheyyanam
Thirumeni joliku vendi oru nama Jebam paranjhu tharumo🌸.kittiya joli polum thadasapettupoyi 🌸
ദേവിയുടെ ദ്വാദശാക്ഷര മത്രം ഒന്നും കൂടി പറയാമോ . നമസ്താര o
നന്ദി തിരുമേനി
Amma japechalum mathiyo
Namaskaram Thirumeni Makanu vendi Amma japichal mathiyo ?
നമസ്ക്കാരം തിരുമേനി
Namaste Guruji 🙏
chothiyil ulla purushanum rohiniyil ulla sthreeyum thammil vivaham kazhichal prashnam undo? athinte oru marupadi video tharumo?
നമസ്തേ തിരുമേനി🌹🙏
തിരുമേനി കേമദ്രുമയോഗം, ശകടയോഗം, അഗ്നിമാരുതയോഗം എന്നിവക്ക് പരിഹാരം എന്താണെന്ന് പറഞ്ഞുതരുമോ?
🙏 thirumeni angayude vedio valare ishtanupinne njan 2 dinam munp oru jolsare kandu nokiyapol aaro kshudram cheytitund ithu edukkan nyt 12nu veetil vannu guruthikootundakki mattanam ennuparanju enik nalla bhayamund enik athinu thalparyam illa thirumeni angu ithinu oru marupadi tharumo plz angaye kananam ennund husinte star pooram 1980march29 time 2.15pmnu
🙏🙏🙏 Hare Krishna
ഹരേ കൃഷ്ണ 🙏🙏🙏
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻
Oru job kittan ulla kariyam onnuo parayamuo thirumanie🙏
ആശ്വാധ്വജായ വിദ്മഹേ
ധനുർഹസ്തായ ധീമഹി
തന്നോ ശുക്ര പ്രചോതയാത്
Joli lebhikan ethu manthramanu thirumeni.
സത് സന്താനഭാഗ്യത്തിന് എന്തെങ്കിലും മന്ത്രങ്ങളുണ്ടോ പറഞ്ഞു തരണേ Pls
2 പുതിയ വീഡിയോ തിരുമേനി upload ചെയ്തിട്ടുണ്ട്.
Thirumeni ente makalude vivaham aakunnilla. 11-7-1990 avitom star. Job unde enthenkilum onnu paranju tharumo please
മക്കൾക്കു വേണ്ടി അമ്മമാർക്ക്
ജപിക്കാൻ പറ്റുമോ തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
നമസ്കാരം തിരുമേനി
ഇത് ഡിവോഴ്സ് ആയിരുന്നു വീണ്ടും വിവാഹത്തിന് ജപിക്കാമോ?
Chovvadhosham marumo?
Namaskaram Tirumeni date of birth 1995 June 19 1.09 p.m. unmarried tadassam undo onu paranju taranam.
വളെരെ നന്ദി തിരുമേനി എന്റെ മകൾ ആര്യ ചതയം പാപം 3 1996 സെപ്റ്റംബർ 25 6:30 p m
ഹരേ കൃഷ്ണ.. തിരുമേനി... കുട്ടികളുടെ പഠനകാര്യത്തിലുള്ള അലസത നീങ്ങി കിട്ടാൻ എന്താണ് മാർഗം.
Thirumani.god.bless.u
Already addheham ithine kurichu oru video cheythittundu ... Athu watch cheyyu ...
തിരുമേനി ഞങ്ങളുടെ സ്ഥലം വിൽക്കാൻ ഒരു മാർഗം പ്രാർത്ഥന പറഞ്ഞു തരുമോ സ്ഥലം വിറ്റ് കിട്ടിയാൽ കടം വിട്ടണം പത്തു ലക്ഷം രൂപ കടം ആണ് പൂജ ചെയ്തു തോറ്റു അത് വഴി കടം കുടി പാർത്ഥന പറഞ്ഞു തരാമോ കുട്ടിക്കും പഠനം മുൻപോട്ട് പോകണം രക്ഷിക്കണേ
5 el nilkunna chovya 9 tilaku mattan pattiaya mantram undo
തിരുമേനി മകനുവേണ്ടി അമ്മക്ക് പ്രാർത്ഥിക്കാമോ പൂരാടം നിധിൻ 25.10.1990..9.55. p. m.
Makkalkku vendi ammayku japikkamo
Namasthe .thirumeni engane contact chaiyam .
🙏🙏🙏🙏തിരുമേനി
Thirumeni ye engane contact cheyya?
ഫോണികൂടി നോക്കാൻ പറ്റുമോ സർ
Hare Krishna radhea radhea
എപ്പോഴാണ് ജപിക്കേണ്ടത്
എൻറെ രണ്ടു ആൺമക്കളും വിവാഹം ആയിട്ട് ഇല്ല,
മകന് വേണ്ടി അമ്മ പ്രാർത്ഥന ചെയ്താലും
മതിയാകുമോ തിരുമേനി.
മറുപടി പ്രതീക്ഷിക്കുന്നു.
🙏🙏🙏🙏🙏🙏🙏
🙏🙏🙏 നമസ്കാരം തിരുമേനി
37 വയസ്സുള്ള വിവാഹം എന്ന് പറഞ്ഞ് ഒരു പാങ്ങ് ചേണ്ടി പടപ്പറമ്പ് ചേങ്ങോട്ടൂർ ചെട്ടിപ്പറമ്പ് കുറുവ പഞ്ചായത്ത് നമ്മുടെ ആകെ അരപ്പാക്കി
നമസ്കാരം തിരുമേനി 🙏 12:4:1995പൂരം മകന് വേണ്ടി അമ്മക്ക് ജപിക്കാമോ
എന്തെങ്കിലും ഒരു മറുപടി തരണേ തിരുമേനി. അതുപോലെ മനസ് തേങ്ങുന്നുണ്ട്.
🙏
🙏🙏
തിരുമേനി, മക്കൾക്ക് വേണ്ടി അമ്മ ജപിച്ചാൽ മതിയോ. മറുപടി തരുമോ plz
അവരവർ പ്രാർത്ഥിക്കുന്നതാണ് പെട്ടെന്ന് result കിട്ടുന്നത്. നാമജപം ആണല്ലോ, ജപിക്കുന്നവർക്ക് result കിട്ടും.
തിരുമേനി വിവാഹതടസ്സത്തിന്
അമ്മമാർ ഇത് ജപിച്ചാൽ മതിയൊ
Mantramkondu magaa veezillaa tirumeni .u tubel panm veezyum
Jatakatil 6.l.Vruchika Rasiyil vannal enthu cheyanam Thrumeni?
Ooom Nama shivaya
സ്വന്തമായി ഒരു വീട് ഉണ്ടാകാന്‍ എന്തെങ്കിലും ഒരു വഴി പറഞ്ഞു തരുമോ തിരുമേനി
വരാഹ മന്ത്രം.
@@rahulm.r968 എങ്ങനെ ആണ് പറഞ്ഞു തരുമോ
@@nimishatn683 4 മാസം മുൻപ് തിരുമേനി ഒരു വീഡിയോ ചെയ്തിട്ടുണ്ട്.
@@rahulm.r968 ആ അത് കണ്ടു എല്ലാ ദിവസവും രാവിലെ പ്രാര്‍ത്ഥിക്കുന്നു എന്തു ചെയ്താലും ഒന്നും നടക്കില്ല അങ്ങനെ ആണ് ഇപ്പോൾ എന്റെ ജീവിതം എല്ലാം വെറുതെ ചെയ്യുന്നുണ്ട് എന്ന് മാത്രം ജീവിതത്തില്‍ ഒരു സന്തോഷ വും ഉണ്ടാകുമെന്ന് തോന്നുന്നില്ല
@@nimishatn683ഞാൻ pg പഠിച്ചു, ജോലി ഉണ്ട്, പക്ഷെ വീട് അവകാശ തർക്കമായിട്ട് നിൽക്കുകയാണ്, അതിന്റെ share കിട്ടിയിട്ട് വേണം എനിക്ക് വീട് വയ്ക്കുവാൻ, ഇപ്പോൾ rent ആണ്, ഈ ഒരു കാരണം കൊണ്ട് എനിക്ക് കല്യാണം നടക്കുന്നില്ല.
വ്രതം നോക്കണോ, non veg ഉപേക്ഷികണോ ഇങ്ങനെ ഇതിന്റെ രീതി
കുട്ടികൾ ഉണ്ടാവാൻ ചൊല്ലേണ്ട ജപം 🙏
ഓം ദേവകീസുത
ഗോവിന്ദ വാസുദേവ
ജഗത്പതെ ദേഹിമേ
തനയം കൃഷ്ണ
ത്വാ മഹം ശരണം ഗത..
.....11 തവണ രാവിലേം വൈകീട്ടും ജപിക്കാം..കൃഷ്ണ ഭഗവാൻ അനുഗ്രഹിക്കട്ടെ.....🙏🏻🙏🏻
@@ap4570 🙏🙏🙏
@@sunisunil9080 ഒരുപാട് വർഷം ആയോ കാല്ല്യണം കഴിഞ്ഞിട്ട്
@@ap4570 35വയസായി 4കൊല്ലം
@@sunisunil9080 🙏🏻🙏🏻
Swamy kure nalayi chollunnu onnum seriyavanillallo
🌹🕉🙏🙏🙏🕉🌹
🙏🙏🙏🙏🙏
മകൾക്കു വേണ്ടി അമ്മയ്ക് ജപിക്കാമോ
🙏🌷👍
തിരുമേനിമകനുവേണ്ടി അമ്മയ്ക്ക് ചൊല്ലാമോ
ആഭിചാരദോഷം കൊണ്ട് ആണ് എങ്കിൽ
നമസ്കാരം തിരുമേനി ജോബ് തടസം മാറാൻ എന്താ ചെയ്യണ്ടേ
🤍🤍
നമസ്കാരം തിരുമേനി അവിടുന്ന് എന്റെ മകന് വേണ്ടിയും പ്രാർത്ഥിക്കണേ വിവാഹം നടക്കാൻ, അരവിന്ദ് രോഹിണി 12/8/1993. 11.34പിഎം
❤thanks lottttts thirumeni ❤
👍👍👍
നമസ്കാരം തിരുമേനി 🙏
🙏🌹
🙏
നമസ്കാരം തിരുമേനി
🙏❤❤
🙏🙏🙏🙏🙏🙏🙏
നമസ്കാരം തിരുമേനി 🙏
🙏🙏🙏
🙏
🙏🙏🙏
🙏
🙏🙏🙏
🙏🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏🙏🙏🙏
🙏🙏🙏
🙏🙏🙏
🙏
🙏🙏🙏
🙏🙏🙏
🙏🙏🙏