I am a higher secondary school teacher.i need some plants for my school garden.whoch is your place. I liked the green with black and green with white border.can you send some plants hunted for my school.ghss West Kallada.kollam
ഇതിൽ ഒരു നാലഞ്ചു വറൈറ്റിസ് ഞമ്മടെ നാട്ടീന്ന് collect ചെയ്തു വെച്ചിട്ടുണ്ട്.. ആ നാലാമത്തെ വെറൈറ്റി ഉണ്ടല്ലോ ബ്ലാക്ക് ഷെയ്‌ഡുള്ള, അതു സൂപ്പർ... ആദ്യായിട്ടാണ് അങ്ങനെ ഒരെണ്ണം കാണുന്നത്. 👍👍
Thanks 🙏 മഴക്കാലത്താണ് ഇത്കളക്റ്റ് ചെയ്യാൻനല്ലത്. ബ്ലാക് കളർ വെൽവെറ്റ് ടൈപ്പ് കലേഡിയം 300 കൊടുത്തുവാങ്ങി ഇപ്പോൾ 16വെറൈറ്റി ഉണ്ട്. ഇടക്ക് വെയിൽകൊള്ളിച്ചാൽ നല്ല വളർച്ച കിട്ടുന്നുണ്ട്. 30 ൽ അധികം ഇനങ്ങൾ ഉണ്ടെന്ന്കേട്ടിട്ടുണ്ട്. തേടിപിടിക്കണം☺️
നല്ല അവതരണവും, സ്വരമാധുര്യവും, tung twist ആയുള്ളൂ സംസാരവും... കേമായിട്ടുണ്ട്ട്ടോ.... !! KEEP IT UP.ഞങ്ങൾ മുംബൈലാണ്... ഇവിടെല്ലാം സിമെന്റ് ആണ്... ഈ വീഡിയോ പല പ്രാവശ്യം കണ്ടു... ഞാനാദ്യമായിട്ടാണ്.
ഇതൊക്കെ ഞമ്മളെ പറമ്പിലും ഉണ്ട് . കാണുമ്പോഴൊക്കെ എടുത്ത് നാട്ടാലോന്ന് തോന്നും But നമ്മുടെ നാട്ടിന്പുറത്തുള്ളവർ ഇതൊക്കെ കണ്ടാൽ അയ്യേ .. ചേമ്പ് ചട്ടിയിൽ നട്ടെന്നും പറഞ്ഞ കളിയാക്കും
പണ്ടൊക്കെ പറമ്പിൽ ഇതൊക്കെ കണ്ടിട്ടിലും ചെടി ചേമ്പാ ചൊറിയുമെന്ന് പറയുമാരുന്നു. ഇപ്പോ എല്ലാരും ഇതൊക്കെ നടും. കാലം പോയ പോക്കേ. ഇത്രേം ആദ്യായിട്ട കാണുന്നത്. എന്തായാലും കിടു ആയിട്ടുണ്ട് chechi 😍😍
Ente veettile parambil oru item nannayundu. Njan ithintr bhangi kondu chattiyil vaikkan paricheduthappol ellarum kaliyakki. Thankyou dear. Ee information thsnnathinu
@@sreedevi3736 കാണാനൊക്കെ പറ്റിയേക്കാം, മറ്റുള്ളവയെ പോലെ സാധാരണമായി കാണാൻ പറ്റില്ല. ഇതിന്റെ കിഴങ്ങ് ഏതെങ്കിലും സാഹചര്യത്തിൽ പറച്ചെറിയപ്പെട്ടാൽ അവിടെ മഴക്കാലത്ത് കിളിർത്ത് വരും, മാത്രമല്ല ഇതിൽ കാണിച്ച മറ്റുള്ളവയെ പോലെ ഒരുപാട് ഉണ്ടാകുകയുമില്ല
Itrayum divasam kanditum ingane oru thinking vanittilla.bt after watching ur video I feel guilty..nd nxt tym am sure tat I ll find it out.nyc work.keep going
Caladium session infomative Plant hunting interesting.. Explanation of each caladium variety is very useful. Also mentioned the potting procedures. Nice VLOG. Regards
My favorite plant calediyum second third kanicha plant ivide parampu niraye undu first kanicha plant e parisarath koodiyillaaaa.. 4th palnt ente friend thannarunnu nashichu poyi evideya ninghalude sthalam anghottu varana
Hi from Indonesia. Love your environment. So green and natural( may i know where is it ?) I also live in a rubber plantation. So much plant to see. Love your chanel. Please add english subtitle . Cant wait for your next post. Love it
And here I am hunting for caladiums online , amazon and my local nursery, yet not able to find even a single bulb🙁. Now I want to buy a house in Kerala to go plant hunting.
😂😂😂I'm a keralite but settled out of kerala and this video has me crying tears of envy. This lady easily collected plants worth thousands of rupees. I'm mindblown😂
Sukhi So true. In another such hunting video, someone was collecting varieties of fern, and I really envied him as he collected 10 varieties of fern and especially one variety which has iridescence and I had wasted so many hours online to get that which I couldn’t.
@@abdulsameer1707 ഒറ്റ ഒരെണ്ണമേ കയ്യിലുള്ള അവസാനം പറഞ്ഞത് നേഴ്സറിയിൽ 400 രൂപ ഉണ്ടെന്ന് പറഞ്ഞില്ലേ വെള്ള ചെടിച്ചട്ടിയിൽ ഉള്ള ആദ്യം കാണിച്ച ഉള്ളത് മാത്രം
Chechi kanicha tenth variety plant ente kayyil und pakshe ippol athinte leafinte end brown colour aayi varunnu , ath enthukondaanennu onn paranju tharaamo,plzz🙄
😊keep going Ritta 😍
🤗🤗
ഞാനും ചെയ്യാൻ പോവാ
@@florita3709 kollam
I am a higher secondary school teacher.i need some plants for my school garden.whoch is your place. I liked the green with black and green with white border.can you send some plants hunted for my school.ghss West Kallada.kollam
@@jayasreekurup4817 enikkum
ഇതിൽ ഒരു നാലഞ്ചു വറൈറ്റിസ് ഞമ്മടെ നാട്ടീന്ന് collect ചെയ്തു വെച്ചിട്ടുണ്ട്.. ആ നാലാമത്തെ വെറൈറ്റി ഉണ്ടല്ലോ ബ്ലാക്ക് ഷെയ്‌ഡുള്ള, അതു സൂപ്പർ... ആദ്യായിട്ടാണ് അങ്ങനെ ഒരെണ്ണം കാണുന്നത്. 👍👍
ruclips.net/video/4JRC8N-QiQw/видео.html
Last week only I tried to collect some of these and got 5 varieties... thank you for showing many more of them..
Thanks 🙏
മഴക്കാലത്താണ് ഇത്കളക്റ്റ് ചെയ്യാൻനല്ലത്. ബ്ലാക് കളർ വെൽവെറ്റ് ടൈപ്പ് കലേഡിയം 300 കൊടുത്തുവാങ്ങി ഇപ്പോൾ 16വെറൈറ്റി ഉണ്ട്. ഇടക്ക് വെയിൽകൊള്ളിച്ചാൽ നല്ല വളർച്ച കിട്ടുന്നുണ്ട്. 30 ൽ അധികം ഇനങ്ങൾ ഉണ്ടെന്ന്കേട്ടിട്ടുണ്ട്. തേടിപിടിക്കണം☺️
നല്ല അവതരണവും, സ്വരമാധുര്യവും, tung twist ആയുള്ളൂ സംസാരവും... കേമായിട്ടുണ്ട്ട്ടോ.... !! KEEP IT UP.ഞങ്ങൾ മുംബൈലാണ്... ഇവിടെല്ലാം സിമെന്റ് ആണ്... ഈ വീഡിയോ പല പ്രാവശ്യം കണ്ടു... ഞാനാദ്യമായിട്ടാണ്.
Chechi 3 rd vare ulla varieties kanditund...common anu..4 th one anagne koodi nilkunnath thanne kandapo njettii poi..ethokke engane veruthe endako ningalde parambil😮
Channel eppo kandu pidichollu❤️😁 Well done. Ee series eniyum chayyane.
Thankyou dear😍😍😍
you all keralians are so lucky. we are buying here and you are getting for free from nature. wow. so many varities.
Your caladium hunting video is very good.liked your presentation.keep on doing.beautiful place 👍👍
Thankyou 😍🌿
Keep Supporting 😍😍
Kollam....ishtapettu... Innu ithine okke puchikkunna palarum, naale ith anyaya vila koduth nursseryil ninnu vangum... Colocasia alocasia diff parnjathum puthya ariv aarunnu... Athinte examples koode kanichirunel nannayirunnu...
Thankyou 😍🌿
Keep Supporting 😍🌿
ഇതൊക്കെ ഞമ്മളെ പറമ്പിലും ഉണ്ട് . കാണുമ്പോഴൊക്കെ എടുത്ത് നാട്ടാലോന്ന് തോന്നും
But നമ്മുടെ നാട്ടിന്പുറത്തുള്ളവർ ഇതൊക്കെ കണ്ടാൽ അയ്യേ .. ചേമ്പ് ചട്ടിയിൽ നട്ടെന്നും പറഞ്ഞ കളിയാക്കും
☺️
Sathyo😮😮
@@dendrofile9735 Mmm Sathyamaa
Satyama
നമ്മുടെ വീട് 💯
പണ്ടൊക്കെ പറമ്പിൽ ഇതൊക്കെ കണ്ടിട്ടിലും ചെടി ചേമ്പാ ചൊറിയുമെന്ന് പറയുമാരുന്നു. ഇപ്പോ എല്ലാരും ഇതൊക്കെ നടും. കാലം പോയ പോക്കേ. ഇത്രേം ആദ്യായിട്ട കാണുന്നത്. എന്തായാലും കിടു ആയിട്ടുണ്ട് chechi 😍😍
Enikum എവിടെ ചെന്നാലും തിരയുന്ന ചെടിയാണ്. ചേമ്പ് 😍😍😍😍
Ente veettile parambil oru item nannayundu. Njan ithintr bhangi kondu chattiyil vaikkan paricheduthappol ellarum kaliyakki. Thankyou dear. Ee information thsnnathinu
Thankyou 😍😍
Keep Supporting 😍🌿
As you said,for these caladium ,it’s like 3500Rs in uae
Chembu ennu kandu nokkiyathanu video. Mazha peythit ente veetil parambil kure und kaadu pole. Ith chattiyil nattu valartham ennath njan ipozhanu ariyunnath. Njangal mind cheyyathe ittathayirunnu. Nice information 🙂
Sho...ithil oru variety maathre njn parambhil kanditollu..ath veeetil kodnn vechitund..bhaaki ellaam kittaan entha oru vazhi..kandit kodhi aavunnu🙄
Thankyou 😍
Mika parambilum kanendathanu ethoke
@@florita3709 😊
Keep Supporting 🌿💚
@@florita3709 aa ini nannayit onnude nokkanam..enthayalum supr vdo tto..keep going dear..
Hii chechii.. Njn puthiya subscriber aan.. Ella videos um kandu.. Ellam ishtaayi.. Informative and helpful.. Hunting nu irangaan povaa...😀✌
Thankyou dear 😍
Keep Supporting 😍🌿
@@florita3709 Sure..❤✌
1 ,2ennam okke kanditt Ind.... adipoliyanallo...😍
Super ayittund...Njan subscribe cheythuto... i realy like it...Thank u for this information....oru diffrend idea anuto...
😍
പച്ച കണ്ടു വന്നതാണ് വന്നു കണ്ടു ഇഷ്ട്ടായി സബ്സ്ക്രൈബ് ചെയ്ത് പച്ച എവിടെ കണ്ടാലും നമ്മളങ് പോകും
മരുഭൂമിയിൽ നിന്നും 💚
Thanks a lot 😊 keep Supporting 😍🌿
Yessss pachappum harithapavum evide kandalum chaadiveezhum
Super.... nammalonnum mind aakkaatha super costly chedigal....
Keep it up dear...
Thankyou 😍🌿
U r lucky to hunt these beautiful plants for free my dear 😍😍😍🌱👌👍🔔💕
Thankyou 😍🌿
മികച്ച ചെമ്പു വേട്ടക്കാരി....... vlog is best
😀
Aa sitoutil wite potil irikkunnath thodiyinn kittiyathann vshwasikkn pattnilla...
തളളാണ്...
അത് തൊടിയിൽ നിന്ന് കിട്ടില്ല.... ബാക്കി hunt ചെയ്തത് കുറച്ചൊക്കെ കിട്ടും
Its true. I too see it some where in open place
@@sreedevi3736 കാണാനൊക്കെ പറ്റിയേക്കാം, മറ്റുള്ളവയെ പോലെ സാധാരണമായി കാണാൻ പറ്റില്ല. ഇതിന്റെ കിഴങ്ങ് ഏതെങ്കിലും സാഹചര്യത്തിൽ പറച്ചെറിയപ്പെട്ടാൽ അവിടെ മഴക്കാലത്ത് കിളിർത്ത് വരും, മാത്രമല്ല ഇതിൽ കാണിച്ച മറ്റുള്ളവയെ പോലെ ഒരുപാട് ഉണ്ടാകുകയുമില്ല
@@Hillcliber690 ok
Variety vedio.. full kandu.. onnu motive aayi tto...
😍
Spr 😁🙌🏻അടിപൊളി 👏🏻👍🏻✨😏hmm.... ഇവിടേം ഉണ്ട് കുറേ പറമ്പ്,...😏 ghaa😌....
😅😅
Nice video.... ente kayyil 3 varieties und🤩 so informative ♥️♥️♥️♥️
Thankyou 😍🌿
Keep Supporting 😍🌿
Amazing!! Where is this place???
Eliphent ear plant adipowli aayittundu🤩
Thankyou ❤️
Caladium, Colocasia, Alocasia ellam Araceae familyil ulla different plants aanu....
Njangalude channel onnu kanane... Passion and Plants estamayenkil subscribe cheyane..ellenkil cheyenda
ruclips.net/channel/UC-nnRLCdS1YVQB-5SGf0YkQ
Lots of varieties 😯🌿
Thankyou 😍🌿
Excellent video tq for showing variety of plants
4 variety ivde thodul nd ,but this is amazing
Thankyou 😍
Keep Supporting 😍🌿
Ithevdyaa sthalam kurach chemb enikm venee ... Nalla variety idea
Itrayum divasam kanditum ingane oru thinking vanittilla.bt after watching ur video I feel guilty..nd nxt tym am sure tat I ll find it out.nyc work.keep going
Thankyou 😍🌿
ruclips.net/video/4JRC8N-QiQw/видео.html
സത്യം പറഞ്ഞ ഇങ്ങനത്തെ വീഡിയോ കണടു കലേഡിയം തിരക്കി ് ഞാൻ പോകാത്ത പറമ്പ് ഇല്ല പക്ഷെ ഒന്നും kiteela 🤣
Ok but choriyillea?
വളരെ സന്തോഷം നല്ല വീഡിയോ nanee
Caladium session infomative
Plant hunting interesting..
Explanation of each caladium variety is very useful. Also mentioned the potting procedures.
Nice VLOG.
Regards
Thankyou 😍🌿
Keep Supporting 😍😍
My favorite plant calediyum second third kanicha plant ivide parampu niraye undu first kanicha plant e parisarath koodiyillaaaa.. 4th palnt ente friend thannarunnu nashichu poyi evideya ninghalude sthalam anghottu varana
Congratulations 🥰keep going
Thankyou 😍🌿
Keep Supporting 😍😍🌿
ruclips.net/video/4JRC8N-QiQw/видео.html
Hi from Indonesia. Love your environment. So green and natural( may i know where is it ?) I also live in a rubber plantation. So much plant to see. Love your chanel. Please add english subtitle . Cant wait for your next post. Love it
Its kerala, south India.
Happy to see, like your way of presentation.
Could you please sale all these varieties, I will pay for it, please do a reply
ഇതുപോലെ ഒരു പൂന്തോട്ടം ഉണ്ടാക്കിയാലോ 😊
ruclips.net/video/T68MpZGR_CM/видео.html
ഞാനും ഇതൊക്കെ ചട്ടീൽ വളർത്തീട്ടുണ്ട് 😍എല്ലാം ഒന്നിലാണ് വെച്ചത്.. അത് കൊണ്ട് തന്നെ കാണാൻ നല്ല ഭംഗിയുണ്ട് 😊
4 ഐറ്റം ഉണ്ട്
😍😍👍
I'm so so so soooooo jealousssss ......!!!!!you got all those beauties for free...!!!
😍
Hi your all 10 no verity is very very nice, 1st time I have seen.
And here I am hunting for caladiums online , amazon and my local nursery, yet not able to find even a single bulb🙁. Now I want to buy a house in Kerala to go plant hunting.
😂😂😂I'm a keralite but settled out of kerala and this video has me crying tears of envy. This lady easily collected plants worth thousands of rupees. I'm mindblown😂
Sukhi
So true. In another such hunting video, someone was collecting varieties of fern, and I really envied him as he collected 10 varieties of fern and especially one variety which has iridescence and I had wasted so many hours online to get that which I couldn’t.
Were is ur place
Ithokke vedikkan poyal nalla rate anu..nammude nattil ithokke kittuo..agloanimayum fernsum kandu..kothi avunnu kandittu..🤩
Mika parambilum kanendathanu ethoke 😊
Thankyou 😍
Keep Supporting 🌿💚
Ente ponnu chechi ithil mikkathum velya rate koduth mediche aalan njan,, chechee chumma parakkunna kanditt😰😰😰😭.. chechide veed evideyan,, enganyaa ella tharam plants ivide vanne??? 🥺🥺🥺
എന്നെ ഒന്ന് subscribe ചെയ്യാമോ
Your channel is such a gem💞
Like Hunting Videos 😊
Expecting More 🙌
Thankyou 😍🌿
Keep Supporting 😍
Aa black shade verunnethum kolam nallaa collection undalo but evdonnum ethrayum colection kanarila but super da 9 kanicha plant super ketoooo
Thanku 😊
@@florita3709 thanku paraja pore kurachu verites undaki tharam keto
Ayooo ആത്യം കാട്ടിൽ നിനിന്നും പറിച plant 200 കൊടുത്താ ഞാൻ വാങ്ങിയത് 🤣😭❤️
🤣🤣
😄😄
എന്റെ നാട്ടിൽ വന്നാൽ ഒരു 1000000 ടൺ എങ്കിലും ഓടിനടന്ന് പറിച്ച് കൊണ്ടു പോകാം... free ..😀😂
Nadunnathu matram kanichal pora. Nannayi arrange cheyithu vekkunnathu kudi kanikkanam. Ennal adipoli ayirikkum
ഇതെല്ലാംകൂടെ ഒന്ന് കൊറിയർ ചെയ്യാമോ നാട്ടിൽ കിട്ടുന്നത് മാത്രം മതി പൈസ തരാം പ്ലീസ് reply
എന്റെൽ ഉണ്ട്
@@happywithAlen evida sthalam
ഈ പത്താമത്തെ വെറൈറ്റി എന്റെ കയ്യിൽ ഉണ്ട് താല്പര്യമുണ്ടെങ്കിൽ ബന്ധപ്പെടുക
@@sayedmohammed1820 total ethra variety kayyil und
@@abdulsameer1707 ഒറ്റ ഒരെണ്ണമേ കയ്യിലുള്ള അവസാനം പറഞ്ഞത്
നേഴ്സറിയിൽ 400 രൂപ ഉണ്ടെന്ന് പറഞ്ഞില്ലേ
വെള്ള ചെടിച്ചട്ടിയിൽ ഉള്ള ആദ്യം കാണിച്ച ഉള്ളത് മാത്രം
Lots of varieties🌿💚 ithevida sthalam.. kollaalo wild varieties. Ividonnum itrem illaa 3to 4 und..
Superb 👍💚
Thankyou 😍🌿
U R soooo lucky Dear u got that beautiful plants are free waw what a wonder which place that name please
Ningalde place evdeyaanu? Caladiam seed courier cheyyamo? Ividonnum kanaatha type aanu ithokke... pls reply..
Njn sale cheyyunnund
Last paranja variety evidennanu collect cheytath,ur favorite one
I have only the sixth one shown.. that too plucked like this... haven’t seen the other varieties here..
Njangale naatil evide nookiyaalum ithaan kooduthal
ruclips.net/video/4JRC8N-QiQw/видео.html
6th one i got somewhere
ethu ethu kaadu?...enthayaalum kollam nannayittund
3rd one is caladium bicolour(florida clown)😀
Elepant ear is also known as alocasia amazonica or alocasia polly😀
My favorite
Erattupetta vagamon routil kure varietues njan kanarundu...but busil ayathukondu murichedukkan pattilla
Very nice collections of caladiums
Stay connected
Thankyou 😍
Keep Supporting 😍🌿
Chechi erikkunna sidil oru caledium ille ath anik ayach theramoooo
എവിടെയാ സ്ഥലം. നമ്മക്കും കിട്ടോ കാലേഡിയം plant
Evidaya eth kittuka
Nammakkum kittoo
ruclips.net/video/4JRC8N-QiQw/видео.html
Plants hunding videos ellam super aanuto..
Thankyou 😍🌿💚
ഞങ്ങളും caladium hunt ചെയ്തു .6 varieties കിട്ടി . Thank you chechi ☺️😍🤩
😍😍
Etreyum varieties aadyaayta kaanunne. Evda ningalude sthalam.
Kure ferns um kaanunundallo pokunna vazhiyoke
ruclips.net/video/4JRC8N-QiQw/видео.html
Chechi place evide yaan plsss onnu parayuoo?
വീഡിയോ ഇട്ടതിനു ശേഷം ആ സ്ഥലം ഒക്കെ കാ ലിയായോ.. 🤗🤗
Njangalude channel onnu kanane... Passion and Plants estamayenkil subscribe cheyane..ellenkil cheyenda
ruclips.net/channel/UC-nnRLCdS1YVQB-5SGf0YkQ
Nannayitunde,njangalude evideyonnum illa ee plant.sale undoe
എവിടെയാ സ്ഥലം.ഇത് നല്ല വിലയാണ്.എന്റെ വീട്ടിൽ പറമ്പിൽ നിന്നും രണ്ട് കളർ കിട്ടി.നഴ്‌സ്സരിയിൽ നല്ല വിലയുണ്ട്.
ഇത് ഇരിട്ടി കൊട്ടിയൂർ റൂട്ടിൽ ധാരാളമായി ഉണ്ട്. അവിടെ ഫോറസ്റ്റ് area ആണല്ലോ... അ area യിൽ aanu ithu കൂടുതലായും ഉള്ളത്. അതുപോലെ caladium plants um
Indoor valarumo? Throughout the year ingane thanne nilkkumo? Atho seasonal ano? Leaf poyi kizhang mathram akumo?
ഇത്രേം ചെമ്പോന്നും ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല
ഞാനും
🤣🤣🤣
4th adipoli njn idhu varea kanditilla bakki ok parambillum thottu vakkillum kanam
Hey do u sell these caladiums. I want them all. Can you ship to Bangalore please please. I am looking for all these varieties. Where are you from
Same here from Bangalore
Chechi, Nice work..
Ennik ethile chilath tharumo plzz. Njangalude evide Ee varities kittiyilla. Ente eduthu eth 2 uloo.
Njan beginner aanu..
I am really jealous of you. I spent almost 2k for my caladiums I have 7 Varieties
Allocasia Polly eviunna kittiyee... Soo beautiful
ശോ എന്തോരമാണ്, എവിടെയാണ് place , ഞാനും കൂടി hantinginu ഇറങ്ങിയാലോ......... എന്നു വിചാരിക്കുവാ,
Thankyou 😍
Max collect cheyyu😍
Keep Supporting 😍🌿
Geetha huntiginu njanum und ablack shade endha oru bhangi alle
@@hyrunisasiraj7188 അതേ, ആ white and green ചെറിയ ഇല അതും നല്ല ഭംഗിയില്ലേ നിസ
Wow..lots of varieties of caladium dear..
Wow amazing... Wat a collection 👌👌...can u send me all these by courier ❤I luving it😘😘👌👌👌
Thankyou 😍
Will try to courier after this current situation 😊
Keep Supporting 😍🌿
Chechi ente kail vere randu varieties undu. Onnu purple colour
ഞാനും ഇങ്ങനെ collect ചെയ്യണം എന്ന് വിചാരിച്ചതാ കഴിഞ്ഞ തവണ നാട്ടിലേക് ലീവിന് വന്നത് ഒരാഴ്ച്ച... 😁 അപ്പോ പിന്നേ വേണ്ട എന്ന് വച്ചു 😒
Pulliyullathaa enik kittyath Kizhangu pottippoyi veru cheruthayittund podikkumo?? Plz reply
Yess...ath pidicholum...over water cheyanda...and athonu pidikunathvare mazhayath vekaruth...shadil vechal mathi
@@florita3709 thank you for your reply ithupole iniyum plant hunt cheyyanam it's really interesting to watch and follow..
ചേച്ചി നിങ്ങളുടെ വീട് എവിടെയാ. ഇതിൽ കുറച്ച് മാത്രമേ ഞാൻ കണ്ടിട്ടുള്ളു
ഒന്ന് subscribe ചെയ്യാമോ ?pls
Kidiloski ayitind Kettah 😊..But nik evide fortkochi el eghana hunt cheyn onnu facilities ella!😔..Eniyipol hunt cheythal thane venenkil fish kittum😂😂
Thankyou 😍
😂
എല്ലാം ഒരേ പീസ് ഞങ്ങൾക്ക് തരുമോ
Where u collected......
Ithokkkee thodiyilanoo..ullath...njangal nurseryil ninn vangiyathanu...common caladium mathree thodiinn kittiyulluu..ningal bhaaghyavathi thanne...ellaa plantsum ningale veedinaduth undalloo😄😄😄
👍
😄😄
Thankyou 😍🌿
Keep Supporting 🌿🌿
Chechi kanicha tenth variety plant ente kayyil und pakshe ippol athinte leafinte end brown colour aayi varunnu , ath enthukondaanennu onn paranju tharaamo,plzz🙄
Veyil athikam konditakum chilapo
@@florita3709 ok thank you 😘😘
Good one
Thankyou 😍🌿
pls onn parayo.. ith evideya sthalam... ente collection l chilathilla.. athkonda
Muvattupuzha
Heven of caladium
Kure dumcane kandallo entha collect cheyyathirunne
ഹമ്മോ എത്രയെത്ര വെറൈറ്റികൾ 😳
ഇതിൽ 2 എണ്ണം മാത്രം കണ്ട ലെ ഞാൻ 😎
😄
Turtile vine hanging plant video cheyyumo?....
Sameone did plant them or its naturally
Natural