Kerala timber lorry | tata se | Painting and Art works detailed review 🎨🖌️🖌️

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 1,5 тыс.

  • @jaisonkvarkey7065
    @jaisonkvarkey7065 4 года назад +326

    നമിക്കണം🙏🏽🙏🏽 ഈ ചേട്ടൻമാരെ. കാറിലും ബൈക്കിലുമൊക്കെ ചെറിയ പണികൾ കാണിക്കുന്ന സായിപ്പൻമാരെ പൊക്കാൻ ആളുണ്ട്, ഇവരെ ഒക്കെ ആരും അറിയുക പോലും ഇല്ല.😡😡

    • @LorryPranthan
      @LorryPranthan  4 года назад +14

      😘😘😘😘😘😘😘😘

    • @jaisonkvarkey7065
      @jaisonkvarkey7065 4 года назад +3

      @@LorryPranthan 🤗🤗🤩🤩 Danks

    • @arcelindia
      @arcelindia 4 года назад

      Frinds ente channellil oru roopa poolum illathe engane shop cheyam enn oru video ittittund ellavarum poyi kand support cheyynne ruclips.net/video/XEEwBPVvFl4/видео.html💜

    • @basilthampi8861
      @basilthampi8861 4 года назад

      777uu7uu7

    • @k_s_krishna
      @k_s_krishna 4 года назад +3

      സത്യം.......മോഡിഫിക്കാഷൻ എന്നൊക്കേ പറഞ്ഞിട്ട് ഓരോ ഉടായിപ്പ് ടീം ഒക്കെ ഉണ്ട്....ഈ ചേട്ടൻമാർക്ക് ബിഗ് സല്യൂട്ട് 🙏🏻💯🌹

  • @rubingeorge98
    @rubingeorge98 4 года назад +366

    കയ്യുകൊണ്ട് മായാജാലം തീർക്കുന്ന ആ ചേട്ടന്മാർക്കു ഇരിക്കട്ടെ ഒരു കുതിര പവൻ. എജ്ജാതി ഫിനിഷിങ്
    ഹാപ്പി ഓണം... 😍😍

  • @Orson990
    @Orson990 4 года назад +182

    പല തലമുറകളിലൂടെ വണ്ടിപ്രാന്തമാരുടെ മനസ്സിൽ ഇതിഹാസമായി മാറിയ se Tata🇮🇳

    • @LorryPranthan
      @LorryPranthan  4 года назад +1

      🤗💪💪💪😘😍

    • @nitheeshdivakaran8504
      @nitheeshdivakaran8504 4 года назад +2

      മോഹൻലാലിനെ പോലെ.... അന്നും ഇന്നും എന്നും സൂപ്പർബ്

  • @DreamRider-sv4ei
    @DreamRider-sv4ei 4 года назад +135

    ഒരു വണ്ടിയുടെ പെയിന്റിംഗ് ഫുൾ അവിടെ നിന്ന് വീഡിയോ ചെയ്ത അനക്ക് ഇരിക്കട്ടെ പഹയാ ഒരു കുതിര പവൻ

  • @ajiths4880
    @ajiths4880 4 года назад +65

    നെടുമാവ്‌ നമ്മുക്ക് നല്ല പരിചയം ഉള്ള സ്ഥലം ആണ്. കുറെ സ്നേഹിതൻമാരും ഉണ്ട്. അവിടുത്തെ ഒരു കലാ മികവാണ് ഇത്.

  • @thahirsm
    @thahirsm 4 года назад +33

    മികച്ച കാമറ ഒട്ടും മുഷിപ്പിക്കാത്ത ദൃശ്യമികവ് നൽകുന്ന എഡിറ്റിംഗ് ഒപ്പം ആ കലാകാരന്മാർക്ക് സംസാരിക്കുവാൻ അവസരം നൽകിയ ഓചിത്യം... ബ്രോ കേരളത്തിലെ യൂ ട്യൂബ് ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഇത്തരം ഒരു ഉദ്യമം ആശംസകൾ.... എല്ലാവർക്കും ഓണാശംസകൾ ♥️🌹🌹🌹♥️💕💕💕💕

  • @adilameentk2898
    @adilameentk2898 4 года назад +3

    ഇവരും വലിയ കലാകാരന്മാർ ആണ് ഇവരെയും മറ്റു പെയിന്റർ മാരെ പോലെയും ചിത്രകാരൻ മാരെയും പോലെ ലോകം തിരിച്ചറിയേണ്ടിയിരിക്കുന്നു

  • @aganithchandramohan3670
    @aganithchandramohan3670 4 года назад +8

    ആ ചേട്ടന്മാരുടെ മുഖത്തെ സന്തോഷം ആണ് ഈ എപ്പിസോഡിന്റെ വിജയം...❤️

  • @miniatureworld2174
    @miniatureworld2174 4 года назад +40

    കിടുവേ ഈ ഒരു വീഡിയോ കാണാൻ കണ്ണും നട്ടു ഇരിക്കുകയായിരുന്നു

  • @ArtDrawingAD
    @ArtDrawingAD 4 года назад +1

    ഏതൊക്കെ ന്യൂ വർക്ക് വന്നെങ്കിലും ഇത് നൊസ്റ്റാൾജിയ തന്നെ ആണ്.....ഞാൻ ചെറുപ്പത്തിൽ ഇങ്ങനെ drawing ച്യ്ത ലോറി അടുത്ത വീടിന്റെ പറമ്പിലൊക്കെ വരുമ്പോ പോയി നോക്കും ....ലോറി ബാക്കിൽ ഉള്ള ഫോട്ടോ പുതിയത് കാണാൻ ഒരു ത്രില്ലിംഗ് ആയിരുന്നു .....വീഡിയോ കണ്ടപ്പോൾ അതൊക്കെ ഓര്മ വന്നു .....സൂപ്പർ

  • @athulmohanan9425
    @athulmohanan9425 4 года назад +30

    *അമൽ ചേട്ടന്റെ ഉത്രാട സമ്മാനം*

  • @jijoaugustin7691
    @jijoaugustin7691 4 года назад +2

    എല്ലാപ്രാവശ്യത്തെയും പോലെ അടിപൊളിയൊരു വീഡിയോ എന്നതിനേക്കാൾ നന്മയുള്ള കുറച്ചു ചേട്ടന്മാരെയും പരിചയയപെടുത്തി തന്നതിന് amal ബ്രോക്ക് big salute... 👍👍👌👌

  • @shadowop3259
    @shadowop3259 4 года назад +8

    ഓണം ആയിട്ട് മച്ചാന്റെ വീഡിയോ ഒന്നും ഇല്ലാല്ലോന്നു ഓർത്ത് ഇരിക്കുവാരുന്നു..... ഇതുവരെ ആരും ചെയ്യാത്ത വെറൈറ്റി വീഡിയോ (ഞാൻ വേറെ ഒരു ചാനലിലും കണ്ടിട്ടില്ല ) powli....
    ഹാപ്പി ഓണം 🎉🎉

  • @haiderpareelalppu
    @haiderpareelalppu 4 года назад +2

    എന്റെ പൊന്നു ഒരു രക്ഷയില്ല
    അവരുടെ ആ പെയ്‌റ്റിംഗ്‌ അടിപൊളി
    ബ്രോ നിങ്ങളുടേ വീഡിയോയിലൂടെ കാണിച്ചതിൽ വളരെ സന്തോഷം സൂപ്പർ
    ഗോഡ് ബ്ലെസ് യു

  • @rajilrajeev5599
    @rajilrajeev5599 4 года назад +3

    Kurachu kashtapettu alle supper😍😍😍🤗

  • @asokanraghavan5037
    @asokanraghavan5037 4 года назад +1

    നൊസ്റ്റാൾജിക് ഓരോ ലോറി ബോഡിയും ഉത്തമ കലാസൃഷ്ടിയാണ് ........

  • @athulsankerp1299
    @athulsankerp1299 4 года назад +8

    ഇ വണ്ടിയിൽ മൊത്തം പെയിന്റ് ചെയ്യുന്നത് വരെ കാത്തിരുന്ന ആ ക്ഷമക്കിരിക്കട്ടെ ഇന്നത്തെ ലൈക്‌
    പിന്നെ ഹാപ്പി ഓണം

  • @vijayarts6188
    @vijayarts6188 4 года назад +2

    Ee varakkunna chettanmare enikku ariyaam nammade chunks aanu. ....pine ente profession painting (art) aanu but ethu kaanaan kazhinjathil valare santhosham. ...bro tnks

  • @വണ്ടിപ്രേമി-ച2ഛ

    വെറൈറ്റി പിടിച്ചല്ലോ ബ്രോ 💗💗💗💗💗💗💗💗

  • @KKAUTOMOBILESMINIATURES
    @KKAUTOMOBILESMINIATURES 4 года назад +1

    SE Lorry ഉയിർ

  • @anandhukonni3226
    @anandhukonni3226 4 года назад +13

    നിങ്ങൾ മുത്താണ് ❤️🤗

  • @binithpr
    @binithpr 4 года назад +1

    ബ്രഷും പെയിൻറും കൊണ്ട് താജ് മഹൽ പണിയുന്ന കലാകാരൻമാർ. ബിഗ് സല്യൂട്ട്

  • @midhuzzthecakeartist240
    @midhuzzthecakeartist240 4 года назад +14

    മറ്റേതു എടുക്കട്ടെ ആഘോഷങ്ങളില്ല ആശംസകൾ മാത്രം.
    💛💙💜🧡💛ഏവര്‍ക്കും ഹൃദയം നിറഞ്ഞ #ഓണാശംസകള്‍..... 💛💙💜

  • @anaspinarummoottil8834
    @anaspinarummoottil8834 4 года назад +1

    മച്ചാനെ പൊളിച്ചു പെയിൻറിങ് വേറെ ലെവൽ നിങ്ങടെ video making അസാധ്യം. പൊളി സാധനം ഇനിയും ഇത് പോലെ നല്ല വിഡിയൊ പ്രതീക്ഷിക്കുന്നു.God bless you and your family

  • @jayakrishnanes1981
    @jayakrishnanes1981 4 года назад +3

    Kidu ...
    😍
    😍
    😍
    Happy onam bro...♥️

  • @sureshbabubabu6447
    @sureshbabubabu6447 2 года назад

    വളരെ നന്നായിട്ടുണ്ട് എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലുള്ള വർക്കുകൾ കാണാൻ ആഗ്രഹിക്കുന്നു

  • @govindgovind3122
    @govindgovind3122 4 года назад +9

    Machane nigal vere level ann🔥🔥

  • @sureshmandoor539
    @sureshmandoor539 4 года назад +1

    Chithram varakan ariyunna ellavarkum ithu cheyyan pattilla chettanmare supper

  • @akshayunni-
    @akshayunni- 4 года назад +3

    yeyeeee...innu crct samayath kaanan sadhichu ...poli sanam..😘😘😘😍😍

  • @jtechvlogs7003
    @jtechvlogs7003 4 года назад

    എല്ലാ വണ്ടി പ്രാന്തന്മാർക്കും വേണ്ടി അമൽ ചേട്ടൻ തന്നെ ഓണസമ്മാനം,, കൈകൾ കൊണ്ട് മായാജാലം തീർക്കുന്ന ആ ചേട്ടന്മാർക് ഒരു ബിഗ് സല്യൂട്ട്
    ഒരു പത്തനാടുകാരൻ വണ്ടിപ്രാന്തൻ

    • @LorryPranthan
      @LorryPranthan  4 года назад

      Muthye happy Onam 😍

    • @jtechvlogs7003
      @jtechvlogs7003 4 года назад

      @@LorryPranthan താങ്ക്സ് അമൽ ബ്രോ

  • @Dileepdilu2255
    @Dileepdilu2255 4 года назад +6

    മച്ചാനെ കിടുവെ ❤🎉😉😍❤👍ആ ചേട്ടന്മാർ പൊളിയാണല്ലോ💓💕കിടു👌🎉💖

  • @ananduvpradeep1926
    @ananduvpradeep1926 4 года назад +2

    SE lorry കാണുമ്പോൾ പണ്ട് ഓർക്കും, ഒരു ശകലം പോലും ഇടകളയത്തെ വർണങ്ങൾ കൊണ്ട് വിസ്മയം തിർക്കുനത് ഒന്ന് കാണണം എന്ന് പക്ഷേ അവസരം കിട്ടിയിട്ടും മുഴുവനായി കാണാൻ സാധിച്ചിട്ടില്ല .........എന്നൽ അമൽ ചേട്ടനിലുടെ ആ ആഗ്രഹം സാധിച്ചു.........
    ഇൗ വെറൈറ്റി കൊണ്ടുവന്ന അമൽ ചേട്ടൻ ഞങ്ങടെ സ്ഫടികമാണ്😍😍😍😍💎

  • @MalayalaShree
    @MalayalaShree 4 года назад +5

    ഇതൊരു കലാരൂപം തന്നെ 👍👌👌👌💙

  • @jerinprakash2172
    @jerinprakash2172 4 года назад

    ഐശ്വര്യവും, സമൃദ്ധിയും, സമാധാനവും ഉള്ള നല്ല നാളെക്കായി, പ്രതീക്ഷയോടെ...! സ്നേഹം നിറഞ്ഞ ഓണാശംസകൾ 🌸🌼🌸✨

  • @gaminggarage2.016
    @gaminggarage2.016 4 года назад +5

    എന്ത് സ്പ്രൈ പെയിന്റ് വന്നാലും ഇതിനു നമ്മടെ ചേട്ടന്മാരുടെ കയ്യ് വേണം.....se ഇഷ്ടം 💪

  • @jomonsabu5736
    @jomonsabu5736 4 года назад +2

    സത്യം പറഞ്ഞാൽ കലക്കും കലാകാരന്മാർക്കും ഒരുപോലെ പ്രാധാന്യം നൽകി അവരെ വളർത്തിക്കൊണ്ട് വരുന്ന ഒരു വാഹനമാണ് നമ്മുടെ" SE ലോറി "💞💞💓. സ്റ്റിക്കർ വർക്ക്‌ ചെയ്തു വാഹനങ്ങളെ മോഡി പിടിപ്പിക്കുന്ന യന്ത്രകൈകളേക്കാൾ എനിക്കിഷ്ട്ടം സ്വന്തം കൈകൾ കൊണ്ട് മറ്റൊരു മായാലോകം തീർക്കുന്ന ഇതുപോലുള്ള കലാകാരന്മാരെ ആണ്🌼💓.
    മച്ചാനെ video പൊളിച്ചു 💓✨️👍. അടുത്ത video ക്ക് വേണ്ടി കട്ട വെയ്റ്റിങ്.

  • @rinceabraham6938
    @rinceabraham6938 4 года назад +3

    ഈ വർക്ഷോപ്പിനെ പറ്റിയുള്ള വിഡിയോ റിക്‌സ്റ് ഞാൻ മുമ്പ് താങ്കളുടെ മറ്റൊരു വീഡിയോയിൽ കമന്റ് ചെയ്തിരുന്നു, വൈകി ആണെങ്കിലും വിഡിയോ വന്നതിൽ സന്തോഷം. ഏകദേശം 10 വര്ഷം മുമ്പ് വരെ വളരെ തിരക്കുള്ള വർക്ക്ഷോപ്പ് ആയിരുന്നു ഒരേ സമയം അഞ്ചും,ആറും ചെകുത്താൻ ലോറിയാണ് പണിതിരുന്നത്, ഭാരത് ബെൻസിന്റെ വരവോടെയാണ് ഈ ലോറിയുടെ ഡിമാന്റ് കുറഞ്ഞത്. ഏത് കുത്തനെയുള്ള കയറ്റവും Tata ലോറി കയറും, പക്ഷേ ഭാരത് ബെൻസ് കയറ്റത്തേൽ വെച്ച് നിന്നാൽ പിന്നെ കേറില്ല. കോട്ടയം കാരനായത് കൊണ്ട് സ്ഥിരം കാണുന്ന കാഴ്ചയാണ് (റബർ തടി കയറ്റാൻ വരുന്നത്)

  • @renjithr2010
    @renjithr2010 4 года назад

    Amaloosss polichu...kalakaran mare anum nammal bahumanikkum...realy amazing..

  • @rincekuriakose4450
    @rincekuriakose4450 4 года назад +4

    ഹാപ്പി ഓണം അമലേട്ടാ.. 🤩🥰 പുതിയ വീഡിയോക്ക് നന്ദി.. ❤️😍😘✌️❤️

  • @shaijeshkumar3211
    @shaijeshkumar3211 4 года назад +1

    Machhannee polichhu kanninnu kulirma akkunnaaa videos kallkkayiii kattaaa waiting machhAneee 🤩🤩🤩🤩🤩🤩🤩😍😍😍😍

  • @arjunlakshman266
    @arjunlakshman266 4 года назад +3

    😍🤩പൊളി വീഡിയോ മച്ചാനെ പൊളിച്ചു 👌🏼👌🏼👌🏼👏🏻👏🏻👏🏻👏🏻😍❤️💪🏼🔥🔥🔥

    • @LorryPranthan
      @LorryPranthan  4 года назад +1

      Muthye happy Onam 😍

    • @arjunlakshman266
      @arjunlakshman266 4 года назад

      Lorry Pranthan #തിരുവോണാശംസകൾ മുത്തേ 🌸🌻🌼🌺🌹🌷

  • @rajivt1982
    @rajivt1982 4 года назад +1

    ee kalakaaramare parichayapeduthiyathil valare santhosham.... Valare nalla video.... Keep your simplicity in all the videos....

  • @k_s_krishna
    @k_s_krishna 4 года назад +4

    ബിജുകുട്ടൻ പറയുന്നത് പോലെ
    'ഒന്നും പറയാനില്ല'
    അയ്യപ്പൻ തീക്കാറ്റായി🙏🏻

  • @avinashalappattu7223
    @avinashalappattu7223 4 года назад

    തലയെടുപ്പോടെ എക്കാലവും കാണുന്നു SE ലോറികളിലെ പ്രധാന ആകർഷണമാണ് അതിലെ വരകളും ചിത്രങ്ങളും . അതിനെ പറ്റി കൂടുതൽ അറിയാനും നേരിൽ കാണാനും കഴിഞ്ഞു 👍. വളരെ സന്തോഷം 😊 വ്യതസ്തതകൾ എന്നും ഒരു പടി മുന്നിൽ 👏👌

  • @akshayunni-
    @akshayunni- 4 года назад +9

    ഓണാശംസകൾ ചേട്ടാ..😍🌺😘

  • @thameemthami258
    @thameemthami258 4 года назад +1

    ചേട്ടന്മാർ കലക്കി നല്ല അവതരണവും ഒത്തിരി ഇഷ്ട്ടായി

  • @sujithsudi7327
    @sujithsudi7327 4 года назад +4

    Poli sanam pwoli muthe 😍😍😍😍

  • @VINEETHRAJ8
    @VINEETHRAJ8 4 года назад +1

    Enthayalum inganulla kalakaranmare angikarikathirikkan pattilla gambeeram ayittunde superb 😍💙♥️♥️💙💙

  • @sreelenin8352
    @sreelenin8352 4 года назад +3

    Vendum SE 😍
    Super machaneee❤️❤️😘

  • @renjithkannan6858
    @renjithkannan6858 4 года назад +1

    വരച്ച ചേട്ടൻ മാർക്ക്‌ ഒരു ബിഗ് സല്യൂട്ട്

  • @Ebicreationsofficial
    @Ebicreationsofficial 4 года назад +4

    Muth ennum poliyalle💖 happy Onam❤️

  • @BIJUMONTB
    @BIJUMONTB 4 года назад +1

    അംഗീകരിക്കുന്നു...ഇവരെ...great..

  • @rahulvn6666
    @rahulvn6666 4 года назад +5

    Ee ചേട്ടന്മാരെ കണ്ടപ്പോ എന്തോ ഒരു അടുപ്പം തോന്നുന്നുണ്ട് 😍

  • @pappanthedon
    @pappanthedon 4 года назад +2

    അവരുടെ ആ കഴിവിനെ അംഗീകരിച്ചപ്പോൾ ഒള്ള സന്തോഷം 💓🥰🙌

  • @suhaib8479
    @suhaib8479 4 года назад +3

    കിടുക്കാച്ചി ചേട്ടന്മാർ 💙🧡💙🧡

  • @abdurashad7309
    @abdurashad7309 4 года назад +2

    Nan aadyamayittan oru youtuber thante subscribersinte muyuvan commentinum replay tharunnath I'm really proud of you amalettaa uyir
    ❤️😄😄

  • @പിറസ്ഓഫ്എപ്പിറസ്

    കാത്തിരിക്കുവായിരുന്നു അപ്പേ കാണുവാണ്

  • @rahulnair9807
    @rahulnair9807 4 года назад +1

    innanu kanan samayaam kittiyath... super video

  • @nasil.t218
    @nasil.t218 4 года назад +4

    മുത്ത് മണിയെ എവിടെ ആയിരുന്നു ഇജ്ജ് മുത്തേ അന്നെ കാണാൻ പുതിയായി മുത്തേ ❤️😍😘

  • @speakerpp345
    @speakerpp345 4 года назад +1

    *പെൺകുട്ടികൾ ഉള്ളം കയ്യിൽ മൈലാഞ്ചി വെക്കുന്നത് പോലെ ചേട്ടന്മാർ ലോറിയിൽ ചെയ്യുന്നത് അത്ഭുതമാണ്*

  • @ismailsana8932
    @ismailsana8932 4 года назад +5

    എത്ര ദിവസമായി ചേട്ടനെ കാത്തിരിക്കുന്നു

  • @devannair9438
    @devannair9438 4 года назад

    I am also ponnkunnam I see all days that workshop
    I like that workshop
    And I like and love Tata se.1213 lorry 😎😎💛💛💛💛😘

  • @220____lover2
    @220____lover2 4 года назад +3

    ആശാന്മാർ പൊളി ♥️♥️

  • @romeoroy7958
    @romeoroy7958 4 года назад

    ആ ചേട്ടന്മാരെ കാണിച്ചപ്പോൾ അവർക്കുണ്ടായ ആ സന്തോഷം അതിൽ കൂടുതൽ എന്ത് വേണം 😍😍😍😍

  • @Ebicreationsofficial
    @Ebicreationsofficial 4 года назад +3

    Poli muthee 🔥❤️

  • @viveksivan4504
    @viveksivan4504 4 года назад

    അമൽ ചേട്ടാ ഇന്നലെ നെറ്റ് തീർന്നത് കൊണ്ട് ആണ് വീഡിയോ കാണാൻ പാറ്റഞെ.വിഡിയോ അടിപൊളി.ഹാപ്പി ഓണം ചേട്ടാ.

  • @the_kuppi_707x
    @the_kuppi_707x 4 года назад +21

    എവിടെയായിരുന്നു ഞങ്ങൾ കണ്ടിട്ട് കുറെ നാളായല്ലോ

    • @LorryPranthan
      @LorryPranthan  4 года назад +1

      Ivante pinnale aayirunnu muthye 🤗

  • @devanarayanansaji1439
    @devanarayanansaji1439 4 года назад

    Onnum parayanilla. They are the great artist. Ivare parichayapedithiyathinnu Thank Lorry prathan...

  • @ajithkumarka5557
    @ajithkumarka5557 4 года назад +3

    Wish You Happy Onam to you and your camera man Bro

  • @mr_surveyor3753
    @mr_surveyor3753 4 года назад +1

    Super ashamaru powliii 👌🔥🔥🔥

  • @sonusunny9639
    @sonusunny9639 4 года назад +22

    അമൽ ചേട്ടാ ഒരു ടാങ്കർ ലോറി വീഡിയോ ചെയ്യാൻ പറ്റുമോ.

  • @dmbrozz8796
    @dmbrozz8796 4 года назад +1

    Adipoli anu ..oru raskha illa .....
    ivare kand pidicha ashanu irikkatte kuthirappavan 💝💝💝💝💝💝
    Ashan uyir 🥰🥰🥰🥰

  • @akashshaji2430
    @akashshaji2430 4 года назад +7

    വന്തിട്ടെന്നു സോല് 😍😍😍😍😍

    • @LorryPranthan
      @LorryPranthan  4 года назад

      😃😘😘😘😘🤗 muthye happy Onam 😍

    • @akashshaji2430
      @akashshaji2430 4 года назад

      ഹാപ്പി ഓണം ചേട്ടായി

  • @vyshak2791
    @vyshak2791 4 года назад +1

    Amalettooii katta waiting aayirunnu ee videokk vendii pwolii.... 😍🥰😘

  • @naseefali2558
    @naseefali2558 4 года назад +3

    Pwoli👌👌

  • @thebiketripsinger
    @thebiketripsinger 4 года назад +1

    Aaa chiri. ...undallo. ...adipoliyaane

  • @Rtechs2255
    @Rtechs2255 4 года назад +21

    *എന്തൊക്കെ പറഞ്ഞാലും ഇതൊരു നൊസ്റ്റാൾജിയ വണ്ടി ആണ്*

  • @thansihmt8106
    @thansihmt8106 4 года назад

    Ithrayum finishingil art work cheitha aashaanmarkkum ath nammalilekkethicha amalettanum oru big thanks😘

  • @alenroy2603
    @alenroy2603 4 года назад +3

    Machuuu polich ❣️ vedio late ayapo njan tention aypoy😂

    • @LorryPranthan
      @LorryPranthan  4 года назад

      😃🤗🤗🤗😘 muthyee happy Onam 😍🥰

    • @alenroy2603
      @alenroy2603 4 года назад

      Happy onam machuuu.......

  • @abdulkhader3233
    @abdulkhader3233 4 года назад

    Amal bro ee SE lorryude design work chaiyunnathu kand valare ishtam aai. Aa artistic work chaiyunna aashanmar albudham aanu shrishtikunnathu. Video vallare ishtam aai. Nyan ettavum kooduthal ishtapedunatthu Ashok Leyland aanu pakshe SE lorryum ishtam aanu. Thank you bro ❤🙏👍👍👍

  • @the_bob_ninja
    @the_bob_ninja 4 года назад +5

    10th like 7th comment 😁

  • @amal9371
    @amal9371 4 года назад

    Keraleyarude manssil minimum mayatha roopamanu SE lorryyudeth.......eathoralinum SE ye otta nottatathil kanddal mathi aarayalum ishtapettu pokum.......lorrykalil aisearyamulla otta vanddiye keralathil ullu ath SE yaaa..............വീഡിയോ എന്നത്തേയും പോലെ കലക്കി.......😎😎😎
    അമലേട്ടന് ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു 😍😍😍😍

  • @akashmon8085
    @akashmon8085 4 года назад +5

    Happy Onam 💥

  • @blackmalley_
    @blackmalley_ 4 года назад

    Iam very happy to watching your video "iam from Tamil Nadu"

  • @abhijithps3227
    @abhijithps3227 4 года назад +3

    Amal chettai💖💖💖😍

  • @arundevassy4065
    @arundevassy4065 4 года назад

    പൊളിച്ചു bro.. ആശാന്മാരുടെ ആ സന്തോഷം കണ്ടപ്പോ മനസ്സ് നിറഞ്ഞു.. ഒത്തിരി work അവർക്ക് കിട്ടട്ടെ.. കലാകാരന്മാർക്ക് എല്ലാവർക്കും ആശംസകൾ

  • @prethishprethish8908
    @prethishprethish8908 4 года назад +6

    Leate aayi vanthalum latest ayyi varuaaa😂🔥😍😍.chataa Tata yuda se vandiyuda chaise eppayum kittuvoo.

  • @foodtravelbyjinumonjose3108
    @foodtravelbyjinumonjose3108 4 года назад +1

    Aadipoly✌️😻🔥Video.. kiduveee...
    Chettante channel el yella videos um. Mudagathey kanunna oru subscriber anu njan 🤗.. supper അവതരണം 👌

  • @binoybalan5765
    @binoybalan5765 4 года назад +3

    Adipoli👌👌

  • @thetycoon1947
    @thetycoon1947 4 года назад +1

    1613 SE.... തലയെടുപ്പാണ് സാറെ ഇവന്റെ മെയിൻ 😎😎

  • @abdulrahman-fw4ep
    @abdulrahman-fw4ep 4 года назад +3

    ❤️❤️😎😎
    Mahindra navistar koodi onne review cheyyanotta

  • @anoopvv8216
    @anoopvv8216 4 года назад +1

    കാണാൻ ആഗ്രഹിച്ചിരുന്ന വീഡിയോ
    സൂപ്പർ ബ്രോ

  • @nairsab5235
    @nairsab5235 4 года назад +8

    Poli❤️❤️man🔥

  • @shijigauri9858
    @shijigauri9858 4 года назад +2

    Aadyamaayittanu oru S E lorry paint cheyyunnathu kaanunnathu ,so Thank you for Amal chettan ,and Happy onam

  • @klbusbranthan6695
    @klbusbranthan6695 4 года назад +3

    Happy onam 😍😍😍😍😍

  • @sugeethpr5527
    @sugeethpr5527 4 года назад +1

    എല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ തിരുവോണ ആശംസകൾ നേരുന്നു . തിരുവോണ ആശംസകൾ അമൽ ബ്രോ

  • @anoop6404
    @anoop6404 4 года назад +3

    Happy onnam🤩

  • @Amal._zad
    @Amal._zad 4 года назад +1

    TATA yode ishtam thonniyath chettante videos kandathumuthalaane✨

  • @ebulljetfan4216
    @ebulljetfan4216 4 года назад +5

    Angane yaanangil third comment

  • @abhishekt1627
    @abhishekt1627 4 года назад +1

    ഒരു രക്ഷയും ഇല്ല പൊളി