തടി ലോറിയിൽ ഒരു യാത്ര 🔥on road with timber lorry ❤️❤️

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 2,1 тыс.

  • @abhijithaji369
    @abhijithaji369 4 года назад +230

    തുടക്കത്തിലേ ആ എസ്റ്റേറ്റ് ലൂടെ ഉള്ള യാത്ര കണ്ടപ്പോ സ്ഫടികം ലെ ലാലേട്ടന്റെ സീൻ ഓർത്തു പോയി........😍

    • @muhammedshafees5516
      @muhammedshafees5516 4 года назад +6

      Correct

    • @thomsonthadathil8484
      @thomsonthadathil8484 4 года назад +3

      Yes really

    • @akltechzz8008
      @akltechzz8008 4 года назад

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍♥️🙏

    • @adithmohan8109
      @adithmohan8109 4 года назад +1

      Sathyam

    • @akltechzz8008
      @akltechzz8008 4 года назад

      @@adithmohan8109 Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍♥️💖

  • @ananthunandhuz7654
    @ananthunandhuz7654 4 года назад +85

    തടിയും കേറ്റി തലയെടുപോടെ ഒരു വരവുണ്ട് യാ മോനെ mass alla maranamass item തന്നെ 🐘🐘🐘🐘❣️❣️❣️❣️

    • @LorryPranthan
      @LorryPranthan  4 года назад +3

      😃😃😘

    • @akltechzz8008
      @akltechzz8008 4 года назад +1

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍♥️🙏

  • @muhammadmuneer6506
    @muhammadmuneer6506 4 года назад +67

    ആഹാ വീഡിയോ പൊളിച്ചു... വണ്ടിയെ സ്നേഹിക്കുന്ന എല്ലാ മച്ചാന്മാർക്കും ഒരു പെരുമ്പാവൂർ കാരന്റെ ഹായ്... 😘😘😘😘😘😘

    • @shahiiiii4145
      @shahiiiii4145 4 года назад

      ഹായ്

    • @sabithpnr5548
      @sabithpnr5548 4 года назад

      Hii

    • @AjmalAju-bl7zw
      @AjmalAju-bl7zw 3 года назад

      പെരുമ്പാവൂരിൽ തടി കൊണ്ടുവന്നാൽ. യതാർത്ഥ വിലക്ക് വിൽപ്പന നടത്താൻ പറ്റുന്ന ആളുണ്ടോ ഹെൽപ്പ് ചെയ്യാമോ.....

    • @naseemvlog9034
      @naseemvlog9034 3 года назад

      hi

  • @famemyname4442
    @famemyname4442 4 года назад +44

    13:02 ആ കറുത്ത ടീഷർട് ഇട്ട ബാഹുബലി ചേട്ടൻ മാസ്സ് ആണലോ.... ഒറ്റക്കല്ലേ ചെളിയിൽ പെട്ട ലോറിയെ പുള്ളി വലിച്ചു കയറ്റിയത് 😜😜😂😂👍👍

  • @jerinabraham8736
    @jerinabraham8736 4 года назад +130

    😂13:27 ലേ ചേട്ടൻ പിടിച്ച് ഇല്ലായിരുന്നെങ്കിൽ കാണാരുനു. വണ്ടി പുറത്തോട്ട് പോയേനെ

    • @thetycoon1947
      @thetycoon1947 4 года назад +6

      അത് ഡ്രൈവറിനു ഒരു moral support ആണ്..

    • @HDGamingPlanet
      @HDGamingPlanet 4 года назад +3

      Onnum pedikanda full support 😂👍

    • @keshavdev6221
      @keshavdev6221 4 года назад

      Ente channeloode onn kanuo... Kattak support chyumo......

  • @rubingeorge98
    @rubingeorge98 4 года назад +137

    SE ലോറിയിൽ ഹൈറേഞ്ചിലൂടെ ഒരു യാത്ര എല്ലാ ലോറിപ്രാന്തന്മാരുടെയും സ്വപ്നം ആണ് 😀💯💯💪💪

    • @sharafudeenm1477
      @sharafudeenm1477 4 года назад +1

      Komstfh

    • @LorryPranthan
      @LorryPranthan  4 года назад +8

      Se nammude jeevanalle muthye

    • @akltechzz8008
      @akltechzz8008 4 года назад

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍♥️🙏

  • @miniatureworld2174
    @miniatureworld2174 4 года назад +216

    Se ലോറിയെ ഇത്രേം ഡീറ്റെയിൽസ് ആയി പറയുന്ന വേറൊരു ആളില്ല എന്നതാണ് എന്റെ ഒരിത്

    • @LorryPranthan
      @LorryPranthan  4 года назад +10

      😃 se nammude jeevanalle muthye

    • @stark9861
      @stark9861 4 года назад +5

      അത് മികച്ച ഒരു ഇതാണ്...

    • @elanadvlogs3599
      @elanadvlogs3599 4 года назад +1

      പൊളി

    • @jintumjoy7194
      @jintumjoy7194 4 года назад +1

      അമൽ kannan= se ലോറി. എന്റെ അപ്പച്ചൻ സെയിം ഫീൽഡ് ആണ് മരം വെട്ട്. സ്‌ഥിരം കാണാറുള്ളതാ

    • @harinarayananharinarayanan3637
      @harinarayananharinarayanan3637 4 года назад

      @@LorryPranthan ഈ ഓട്ടത്തിൽ ബാറ്റ എങ്ങനെയാ

  • @jomonsabu5736
    @jomonsabu5736 4 года назад +255

    Dislike അടിച്ച എന്റെ പൊന്ന് മച്ചാന്മാരോട് ഒന്ന് പോയി തര്വോ ഇത് മുതല് വേറെയാ 🤙😎😎🏅.
    മച്ചാനെ video പൊളിച്ചു ഒരു ടൂർ പോയ ഫീൽ. കൊള്ളാം 💞💞💞.

  • @adithbinu9902
    @adithbinu9902 4 года назад +7

    കിടു വീഡിയോ .. se ലോറിയോടു ചെറുപ്പം മുതലേ ഒരുവല്ലാത്ത ഇഷ്ടമാണ് .. പിന്നെ എന്റെ അനിയൻ ഒരു ഡ്രൈവറാണ് .. ഇത്തരം ലോഡുമായിപോകുന്നകാണുബോള് ശരിക്കും പേടിതോന്നാറുണ്ട്. ബ്രോ പറഞ്ഞപോലെ നല്ല ചങ്കുറപ്പുള്ളവർക്കേ ഇതുസാധിക്കു.

  • @sreerag7sree
    @sreerag7sree 4 года назад +19

    തോട്ടത്തിൽ നിന്ന് റോഡിലേക്ക് കേറ്റാൻ തന്നെ വേണല്ലോ
    പകുതി ടാങ്ക് എണ്ണ

  • @viveksivan4504
    @viveksivan4504 4 года назад +47

    എത്ര ദിവസം കൊണ്ട് കാത്തിരിക്കുവായിരിന്ന് അമൽ ചേട്ടാ.വീഡിയോ ഇട്ടത് കൊണ്ട് ഒത്തിരി സന്തോഷമായി അമൽ ചേട്ടാ.

    • @LorryPranthan
      @LorryPranthan  4 года назад +3

      😃😘😘😘😘😘😘

    • @kamalakannan.a8926
      @kamalakannan.a8926 4 года назад +1

      😂😂

    • @akltechzz8008
      @akltechzz8008 4 года назад +1

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍♥️🙏

    • @viveksivan4504
      @viveksivan4504 4 года назад +1

      @@akltechzz8008 ok

    • @jintumjoy7194
      @jintumjoy7194 Год назад

      @@LorryPranthan മച്ചാനെ പുതിയ വീഡിയോ എന്തേലും ചെയ്യ്

  • @shibusaji5230
    @shibusaji5230 4 года назад +32

    ഓർമ്മകൾ അയവറക്കുന്ന പാവം പ്രവാസി 😍😍

  • @the_kuppi_707x
    @the_kuppi_707x 4 года назад +51

    ആശാന്റെ ഡ്രൈവിങ് പറ്റി പറയാൻ വാക്കുകൾ ഇല്ല
    ആള് പൊളിയാ

    • @LorryPranthan
      @LorryPranthan  4 года назад

      😃😘😘😘

    • @akltechzz8008
      @akltechzz8008 4 года назад

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍♥️💖

  • @sanilk.s5634
    @sanilk.s5634 4 года назад +1

    Original lorry pranthanu...big thanks....itrayum effort eduthu njangal aagrahicha video cheythu thannathinu..thanks

  • @amalraj_born_to_ride_3124
    @amalraj_born_to_ride_3124 4 года назад +3

    ചെളിയിൽ പൂണ്ടു പോയ വണ്ടി ഒറ്റയ്ക്ക് വലിച്ചു കെട്ടാൻ ആഹ്ഹ് ചേട്ടൻ കാണിച്ച മനസ്സ്

  • @jobymoosa5268
    @jobymoosa5268 4 года назад +44

    #13:21 വണ്ടി കേറാതെ വന്നപ്പോ വലിച്ചു കയറ്റിയ ചേട്ടനിരിക്കട്ടെ ഒരു കുതിരപവൻ...

    • @LorryPranthan
      @LorryPranthan  4 года назад +4

      😃💪💪💪

    • @chap_thilak
      @chap_thilak 4 года назад

      😂

    • @im12342
      @im12342 4 года назад +1

      വലിച്ചു kettiyathalla ബാലൻസ് ചെയ്തത

  • @hareeshharikrishnan2887
    @hareeshharikrishnan2887 4 года назад +87

    ലോഡ് കയറ്റി വണ്ടി റിവേഴ്‌സ് ഇട്ട് തിരിച്ചത് എന്റെ അപ്പച്ചിയുടെ വീട്ടിലേക്ക് ഉള്ള വഴി ആണ് 😍 കഴുതുരുട്ടി-അമ്പനാട് റോഡ് സെക്കൻഡ് ഡിവിഷൻ

  • @the_kuppi_707x
    @the_kuppi_707x 4 года назад +13

    ചേട്ടാ ഈ വീഡിയോ ഞങ്ങൾക്ക് ഒത്തിരി ഇഷ്ടമായി
    ഇതുപോലുള്ള വീഡിയോ ഇനിയും അപ്ലോഡ് ചെയ്യണം കേട്ടോ

  • @josemon5063
    @josemon5063 4 года назад +2

    Ente sthalam aroor anu. Cheruppam muthal ee vandi highwaysil kanumbol oru albudhamanu. Ethevidunna varunnath, ethra bhanghiyayi ore levalil ee thadi adukkunnath. Pinne njanghade naatil mikkapolum ee vandi mariyarund. Puncture aakarund. Control poyi transformer vare thakarthittund. Enthayalum ee video nalloru awareness thannu. Keep going lorry pranthan and all timber drivers. Safe ride in roads ...... god bless you🥰🥰🥰🤩🤩

  • @rajilal001
    @rajilal001 4 года назад +1

    ഇതൊന്നും ഇതുവരെ കണ്ടില്ലല്ലോ... മനോഹരമായ ക്യാമറ. നല്ല അവതരണം. ഒരുപാടിഷ്ടപ്പെട്ടു.

  • @jaibinbipin4155
    @jaibinbipin4155 4 года назад +36

    13:03 ആ ചേട്ടൻ പിടിച്ചു വലിച്ചത്കൊണ്ട് വണ്ടി പെട്ടെന്ന് കയറിപ്പൊന്നൂ 😜👍

    • @shyjesh.oshyju9050
      @shyjesh.oshyju9050 4 года назад +5

      Aa chettan illel kaanamayirunnu..

    • @rahulrj8107
      @rahulrj8107 4 года назад +4

      Pevar💪😂

    • @LorryPranthan
      @LorryPranthan  4 года назад +2

      😃😃😃

    • @shemi2202
      @shemi2202 4 года назад

      വെടു

    • @akltechzz8008
      @akltechzz8008 4 года назад +1

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍♥️🙏

  • @കണ്ണൂർക്കാരൻ123
    @കണ്ണൂർക്കാരൻ123 4 года назад +149

    അമൽ ഏട്ടൻ ഫാൻസ്‌ ലൈക്ക് അടി

    • @LorryPranthan
      @LorryPranthan  4 года назад +3

      😃😘😘

    • @akltechzz8008
      @akltechzz8008 4 года назад +1

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍♥️💖

    • @കണ്ണൂർക്കാരൻ123
      @കണ്ണൂർക്കാരൻ123 4 года назад +1

      @@akltechzz8008 ok bro

    • @akltechzz8008
      @akltechzz8008 4 года назад

      @@കണ്ണൂർക്കാരൻ123 ❤️❤️

    • @dineshchandran453
      @dineshchandran453 4 года назад

      Malabar Saji
      Sahadevan
      Kochumon
      Karaju sijo
      Thirudan tijoy
      Evaranu nammude heros
      Kasargod

  • @PradeepKumar-zo9he
    @PradeepKumar-zo9he 4 года назад +6

    പൊളിയാണ് മച്ചാൻ ഞാൻ കുറെ നാൾ ഉണ്ടായിരുന്നു കൊല്ലം ജില്ലയിൽ പണ്ട്. A. P. അച്ചായൻ ഇന്നൊരു ലോറി ഡ്രൈവർ ഉണ്ടാരുന്നു പൊളിയാണ് അച്ചായൻ ഞങ്ങളുടെ hero

    • @akltechzz8008
      @akltechzz8008 4 года назад

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍♥️🙏

  • @shijudevarajan143
    @shijudevarajan143 4 года назад +1

    പരുമല ചെരുവിലെ പടിപ്പുര വീട്ടിൽ പതിനെട്ടാം പട്ട തെങ്ങുവെച്ചേ...🎶🎶🎶
    വീഡിയോ എല്ലാം സൂപ്പർ ആയിട്ടുണ്ട്.
    ഒരിക്കലും അറിയാൻ പറ്റാത്ത ഒരു മേഖലയിലെ അറിവുകൾ പകർന്നു തരുന്നതിന് നന്ദി.

  • @sonasabujohn4617
    @sonasabujohn4617 4 года назад +1

    ചേട്ടാ ഒരു രക്ഷയില്ല പൊളിച്ചു👌👌👌പറയാൻ വാക്കുകൾ ഇല്ല. ഇനിയും ഇതുപോലുള്ള videos പ്രേതിക്ഷിക്കുന്നു

  • @agytjax
    @agytjax 4 года назад +8

    Great to see Tata Hitachi + Tata SE in action. Hauling timber through this slushy roads is a tough job

  • @lifestyle-nr9js
    @lifestyle-nr9js 4 года назад +42

    ഈ വീഡിയോ കാണുന്ന പ്രവാസികൾ അടി ലൈക്‌ 😍😍♥️

  • @sayispappa
    @sayispappa 4 года назад +4

    സത്യത്തിൽ ഞാൻ ഞങ്ങളുടെ എരുമേലിയിൽ റബ്ബർ തോട്ടത്തിൽ നിൽക്കുന്ന പോലെ തോന്നി, ആ KL 34 കൂടി കാണുമ്പോൾ, ഇങ്ങു കുവൈറ്റിൽ ഇരുന്നു റബ്ബറിന്റെ മണം വരെ തോന്നി, ഹൂ

  • @vr46addict22
    @vr46addict22 4 года назад +1

    Amal etta chettante nte video varanghitt bayankara missing aayirrnnu but vannappo oru kidilan item aayi aanu vanath poli AL POLI SE UYIR❤️❤️😍

  • @rahular6648
    @rahular6648 4 года назад +2

    ഈ സംഭവങ്ങളോക്കെ കാണിച്ചു തന്നതിന് ഒരുപാട് നന്ദി ചേട്ടാ വീഡിയോ കലക്കി

  • @allenanish1567
    @allenanish1567 4 года назад +31

    Respect the greatest lorry drivers🙏🙏

    • @akltechzz8008
      @akltechzz8008 4 года назад

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍♥️🙏

    • @allenanish1567
      @allenanish1567 4 года назад +2

      @@akltechzz8008 ok

  • @binoybalan5765
    @binoybalan5765 4 года назад +24

    Spadikam movie horn scene location polund starting 👌

    • @LorryPranthan
      @LorryPranthan  4 года назад +2

      😃😘😘

    • @akltechzz8008
      @akltechzz8008 4 года назад

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍♥️🙏

  • @jtechvlogs7003
    @jtechvlogs7003 4 года назад +14

    രാത്രി മുഴുവൻ ഉറങ്ങാതെ വീഡിയോ എടുത്തു വണ്ടിപ്രാന്തന്മാർക് തന്ന അമൽ ബ്രോയ്ക് എന്റെ വക ഒരു ബിഗ് sallut,, കൈ പെട്ടെന്ന് ശരിയാകും

  • @geojosepainadan4875
    @geojosepainadan4875 4 года назад +1

    Njan kure nalayi paranjiruna video ipo chettan cheythu .
    Superb 😍😍😍😍😍

  • @vighneshvighnesh3732
    @vighneshvighnesh3732 4 года назад +1

    മച്ചാനെ വീഡിയോ കാണാതെ ലേറ്റായി വീഡിയോ സൂപ്പർ ഒരു ദിവസത്തെ ഉറക്കം ഒക്കെ പോയില്ലേ കൊള്ളാം സൂപ്പർ വീഡിയോ

  • @alishihab6655
    @alishihab6655 4 года назад +23

    ഞാനും ഒരു പാട് വന്നിട്ടുണ്ട് പെരുമ്പാവൂരിൽ ഈ പണി ഏറെ ഇഷ്ട്ടം. ഇപ്പൊ കുവൈറ്റിൽ 😒

  • @anishgopi7995
    @anishgopi7995 4 года назад +4

    കിടു വീഡിയോ ...താമസിച്ചാലും ഇത്രേം നല്ല വീഡിയോ തന്നല്ലോ ....ട്രെൻഡ് ലിസ്റ്റിൽ വരട്ടെ ....

  • @vishnucs9798
    @vishnucs9798 4 года назад +4

    Inganathe vlog aarum cheythittilla poli bro😍

  • @abinjoseph6656
    @abinjoseph6656 4 года назад

    Amal machane ...pwli ..nammude manasarinjulla videos thanneya cheyunne ... enthayalum mass item

  • @kevingeorge584
    @kevingeorge584 4 года назад +1

    1988.1989. Enty father same job chythitund uchak chorumkond pokumairunu ammmaudey koode lorry kananum pappadey koode choru kazhikkkkanum......enthu Nalla ormakal... Thenmala kazhuturutty nedumbara ഹാരിസൺ മലയാളം plantion... Venture estates....my paradise.....

  • @jossephjobjob8975
    @jossephjobjob8975 4 года назад +4

    പ്രതീഷിച്ചത് പോലെ... ബ്രോടെ ഒരു കയ് ഒപ്പ് ഉണ്ട്...കയ്ക്ക് എന്ത് പറ്റി... എന്തായാലും വീഡിയോ സൂപ്പർ... 🤩
    .

  • @thomsonthadathil8484
    @thomsonthadathil8484 4 года назад +5

    It's not a blog, it's a life... Thanks, nice video, hats of both..

  • @selvanflower
    @selvanflower 4 года назад +13

    Ur way of speech helping me to learn malayalam easily! Thank you:-)

  • @royissac1818
    @royissac1818 4 года назад +1

    Well done...informative
    ഒരു യാത്ര പോയ അനുഭവം കിട്ടി
    ഇനിയും തുടരുക

  • @Vishnuskumar48
    @Vishnuskumar48 4 года назад +1

    ഹിറ്റാച്ചി വേറെ ലെവൽ സാധനം.... ലോറി പിന്നെ പണ്ടേ പൊളി ആണല്ലോ😘👏

  • @muhammeda5758
    @muhammeda5758 4 года назад +5

    Ithrayum divasam kathiripp aayrunnu....
    Enthayalm varav polichu....
    SE LORRY😘😘😘🥰🥰

  • @athulmohan85
    @athulmohan85 4 года назад +3

    മച്ചാനെ.. ഈ vlog pwoli ആണ് കേട്ടോ ഇനിയും ഇത് പോലെ ഉള്ളത് ഇട്ടൊ ഞങ്ങൾ ഉണ്ട് ❤️🤗

    • @akltechzz8008
      @akltechzz8008 4 года назад

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍♥️💖

  • @krishnakumarthankachanchan5537
    @krishnakumarthankachanchan5537 4 года назад +15

    SE ലോറിയും കൊമ്പൻ ആനയും ആഹ അന്തസ്

  • @arjunlakshman266
    @arjunlakshman266 4 года назад +1

    മച്ചാന്നെ ഒരു തെറ്റും കുറ്റവും ഇല്ലാ 😍❤️കിടിലൻ വീഡിയോ ആയി 💪🏼💪🏼❤️❤️❤️🔥🔥🔥
    #SE_ലോറി ആ ചെളിയിൽ കൂടെ പോകുന്നതും വരുന്നതും മോനെ കിടിലൻ ഫീൽ ആയിരുന്നു ഒരു രക്ഷയും ഇല്ലാട്ടാ പൊളിച്ചു ❤️😍🔥🔥🔥🔥😘😘😘😘
    പറയാൻ വാക്കുകൾ ഇല്ലാ 👌🏼👌🏼👌🏼👌🏼👌🏼🔥#ലോറി_പ്രാന്തൻ ❤️🔥🔥
    ഇനിയും ഇതുപോലെഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു 💪🏼💪🏼💪🏼🔥🔥🔥

  • @faihan4211
    @faihan4211 4 года назад

    ഒരുപാട് തടി ലോഡിങ് ചെയ്തിട്ട് ഉണ്ട്. ❤❤❤❤❤❤ വിഡിയോ കാണുമ്പോൾ ആ പഴയ ഓർമ്മകൾ

  • @Armaniethics
    @Armaniethics 4 года назад +23

    അമലേട്ടൻ വണ്ടി ഓടിക്കണം എന്ന് ആഗ്രഹിച്ച ആരേലും ഒണ്ടോ

  • @ayyarsudheep2173
    @ayyarsudheep2173 4 года назад +7

    ഇതുപോലത്തെ വീഡിയോ ഇനിയും ചെയ്യണം 👍

  • @sayujtc8154
    @sayujtc8154 4 года назад +35

    2 like and 3rd comment

  • @shajeebshah8304
    @shajeebshah8304 4 года назад

    Oru wrongum illa cheataaay. Ithrayum risk eduth loard aay vannathinu 2 aaalkkum big salute

  • @6wheelermaniac402
    @6wheelermaniac402 4 года назад +1

    തടിലോറി ഇത്രയും ഭംഗി ആക്കുന്നതിന്റെ പിന്നിൽ ഇത്രയും കഷ്ടപ്പാട് ഉണ്ടെന്ന് കരുതിയില്ല ❤️❤️❤️❤️❤️

  • @vinu0111
    @vinu0111 4 года назад +14

    ആ വടം കെട്ടുന്നത് കൂടെ കാണിച്ചിരുന്നേൽ നന്നായേനെ🥰

    • @akltechzz8008
      @akltechzz8008 4 года назад

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍♥️🙏

  • @iconic_no1
    @iconic_no1 4 года назад +16

    First like view

  • @abhinandmm6486
    @abhinandmm6486 4 года назад +3

    ഞാൻ ആദ്യമായി കാണുവാ....

  • @MrShiva0072
    @MrShiva0072 4 года назад

    ഒരു രക്ഷയുമില്ല. പൊളി വീഡിയോ

  • @amvimalviswam
    @amvimalviswam 4 года назад

    Wow സൂപ്പർ ഏട്ടന്റെ എല്ലാ വിഡിയോസും അടിപൊളി ആണ് ട്ടോ..

  • @nizamuddin-1802
    @nizamuddin-1802 4 года назад +25

    2:40 AIRLINES മലപ്പുറം ഉള്ള വണ്ടി.. ഇവർക്ക് ഒമ്പത് തടി ലോറികൾ ഉണ്ട്..

  • @ajithsthenmala1932
    @ajithsthenmala1932 4 года назад +9

    തെന്മലക്കാർ ഉണ്ടോ ഇവിടെ 😎🔥

  • @fahadnambolamkunnu7453
    @fahadnambolamkunnu7453 4 года назад +8

    🥰ലോറി ഫാൻസ്‌ 👏

  • @anilkumarr5973
    @anilkumarr5973 4 года назад

    നല്ല അവതരണം അതുപോലെതന്നെ നല്ല ഡ്രൈവറും ഇനിയും ഇതുപോലുള്ള നല്ല വിഡിയോകൾ ഉണ്ടാകട്ടെ

  • @salvinkariyattil8723
    @salvinkariyattil8723 3 года назад

    ലോറിയിലേക്ക് ഇങ്ങനെ തടി അടുക്കി കെട്ടുന്നത് എങ്ങനെയാണ് ന്ന് പണ്ടേമുതലേ വലിയ അത്ഭുതം തോന്നിയിട്ടുള്ള കാര്യമാണ്. അത് വളരെ വിശദമായി അവതരിപ്പിച്ചു . ഒത്തിരി നന്ദി 🙏🙏🙏🙏

  • @abhishekgaming4800
    @abhishekgaming4800 4 года назад +11

    മലപ്പുറം കാരുണ്ടോ ഇവിടെ

  • @jishnukv1434
    @jishnukv1434 4 года назад +18

    Master of mass""HITACHI""

    • @akltechzz8008
      @akltechzz8008 4 года назад

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍♥️🙏

  • @suhailking1443
    @suhailking1443 4 года назад +76

    പെരുമ്പാവൂർക്കാരുണ്ടോ ഇവിടെ

  • @viveks9217
    @viveks9217 4 года назад +1

    Machan video edukkan vendi edutha effortine abhinandikkunnu.👌❤Iniyum ithupole ulla adipoli vlogs pratheekshikkunnu

  • @santhoshbinu6630
    @santhoshbinu6630 4 года назад +1

    Nthe brother driver .athukond anikk driver maarude kashttapaadu kanumpol vallathe oru manas vedana thonnum allavareum daivam anugrahikkatte. God bless you

  • @malabartech2214
    @malabartech2214 4 года назад +3

    Poli vlog bro

  • @shejitravel7157
    @shejitravel7157 4 года назад +5

    1612ലോറി ചാടിക്കില്ല മച്ചാനെ അനുഭവം ഗുരു

  • @maneeshknr8477
    @maneeshknr8477 4 года назад +7

    Kollam jillakkar like adi njan kollam kadakkala🔥

    • @akltechzz8008
      @akltechzz8008 4 года назад

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍♥️💖

    • @shasvibes4180
      @shasvibes4180 3 года назад

      ruclips.net/video/XkiQflZIG9I/видео.html

  • @ajaykalesh3661
    @ajaykalesh3661 4 года назад +1

    Poli video eniyum ethupoleulla video chryannam👏👏🔥🔥🔥

  • @sijomonwilson2865
    @sijomonwilson2865 4 года назад

    Poli video bro
    Ithupole othiri vattam perumbavoor poyitund selection kond

  • @_Arjunrs_
    @_Arjunrs_ 4 года назад +6

    Bro തടി ഇറക്കുന്നത് കാണികമായിരുന്നു... മഴ ആയിരുന്നു അറിയാം.. എന്നാലും ഞാൻ ഇതുവരെ കണ്ടിട്ടില്ല 💞
    Vlogging adipoli
    ആഴ്ചയിൽ ഒരു വീഡിയോ ഇടണേ 😍💕

    • @LorryPranthan
      @LorryPranthan  4 года назад +1

      Ok muthye 🤗

    • @akltechzz8008
      @akltechzz8008 4 года назад +1

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍♥️🙏

    • @_Arjunrs_
      @_Arjunrs_ 4 года назад +1

      @@akltechzz8008 subscribed

  • @adipolivideos487
    @adipolivideos487 4 года назад +10

    ഞാനും പോയിട്ടുണ്ട് ഞാൻ ഒരു ഹിറ്റാച്ചി ഓപ്പറേറ്റർ ആണ്

  • @madhugopalakrishna4570
    @madhugopalakrishna4570 4 года назад +25

    1:21 അത്യാവശ്യം വണ്ടിയും കാര്യങ്ങൾ ഇല്ലാത്ത നല്ലൊരു റോഡ്‌ തന്നെയാണ് കൊടുത്തിരിക്കുന്നത്....😂😂 ഭായി റിവ്യൂ പറഞ്ഞു പറഞ്ഞു മൊത്തം ആ ലൈൻ ആയല്ലോ 😅😅😍

  • @ajaydev47
    @ajaydev47 4 года назад +1

    Lory pranthan pwolichu ♥️👌 katta waiting for next videos

  • @kpsahal4666
    @kpsahal4666 4 года назад +1

    Aaadhyamayitta engane oru video kanunnathe adipoli 👍👍👌

  • @kishorev7541
    @kishorev7541 4 года назад +4

    ആദ്യം തന്നെ പറയട്ടെ Respect to all SE Drivers. 3 ആഴ്ച്ചക്ക് ശേഷം വീഡിയോ നോട്ടിഫിക്കേഷൻ വന്നപ്പോൾ സന്തോഷം ആയി, ഡ്രൈവർ ചേട്ടന്റെ കുറച് സംസാരം കൂടി വേണം ആയിരുന്നു. ആദ്യത്തെ vlog തന്നെ അടിപൊളി ആക്കി ഇനിയും ലോഡ് videos പ്രതീക്ഷിക്കുന്നു☺️ കൈക്ക് എന്ത് പറ്റി എന്ന് പറഞ്ഞില്ല ബ്രോ

  • @fawazmuhammednk7187
    @fawazmuhammednk7187 4 года назад +31

    13:09 ഇത്രയും വലിയ തടി വണ്ടി വലിച്ച് കേറ്റിയ സേട്ടന് ലൈക് ഉണ്ടോ guyz 😥👍

    • @unnimoyitk7945
      @unnimoyitk7945 4 года назад

      അത് തിരിയേണ്ട വർക്ക് തിരിയും

    • @fawazmuhammednk7187
      @fawazmuhammednk7187 4 года назад

      @@unnimoyitk7945 enna thirinja chettan onnu paranju thanne. 😂

  • @mhmdmajid5739
    @mhmdmajid5739 4 года назад +32

    പെരുമ്പാവൂർ വന്നിട്ട് കാണാൻ പറ്റില്ലല്ലോ
    😔😔😔
    KL 40

    • @akltechzz8008
      @akltechzz8008 4 года назад +1

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍♥️🙏

  • @sanoopsanu648
    @sanoopsanu648 4 года назад +2

    കട്ട വെയ്റ്റിംഗ് ആയിരുന്നു... 😍😍
    എന്തായാലും വീഡിയോ പൊളിച്ചു ❤️❤️❤️❤️❤️❤️❤️❤️❤️

    • @akltechzz8008
      @akltechzz8008 4 года назад

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍♥️🙏

  • @shahinhhh9872
    @shahinhhh9872 4 года назад

    Annan poliyanu
    Orupaad ishtam aanu lorry
    Oodikkan ariyathilla padikkanam
    Lorry pranthan channel poli aanu🥰🥰🥰🥰🥰🥰🥰🥰✌👌

  • @cyril57
    @cyril57 4 года назад +6

    ഡിസ്‌ലൈക്ക് അടിച്ചത് നമ്മുടെ പഴയ ക്യാമറ മാൻ കോചെട്ടനും കൂട്ടരും 😂😂😂😂😂😂😂😂

  • @abijith424
    @abijith424 4 года назад +5

    ബ്രോ ഇത് ഓടിക്കുന്നവരെ സമ്മതിക്കണം 😮

  • @jaishinesundaram1481
    @jaishinesundaram1481 4 года назад +99

    Dislike അടിച്ച പൊട്ടൻമാരെ നിങ്ങൾ ഫോൺ തല തിരിച്ച് പിടിച്ചാണ് Iike ചെയ്തിരിക്കണത്. ഇനിയെങ്കിലും ഫോൺ നേരെ പിടിക്കാൻ നോക്ക്🤦🤦😜😜

    • @akltechzz8008
      @akltechzz8008 4 года назад +3

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍♥️🙏

    • @gameravine9620
      @gameravine9620 4 года назад +1

      പ്രകൃതിയെ സ്നേഹിക്കുന്നവർ. മരം മുറിച്ച് കടത്തുവല്ലേ.

    • @hihello599
      @hihello599 4 года назад +1

      @@gameravine9620 bro ithu rubber maramanu athu ela sthalathum athyavashyam prayam ayal vettum

    • @oryx8207
      @oryx8207 4 года назад +1

      @@hihello599 nice repky bro

    • @MP-hc5cn
      @MP-hc5cn 4 года назад

      പൊട്ടൻ നിന്റെ അപ്പൻ

  • @പുനലൂരൻലോറികാരൻലോറിപ്രേമി

    Super vedio kanan kothich irunna vedio good job

  • @Jkay400x
    @Jkay400x 4 года назад +1

    super.. oru vellllatha feeel. Kandapo.. goood video bro

  • @athulmohanan9425
    @athulmohanan9425 4 года назад +13

    നാളെ വെളുപ്പിന് ഞങ്ങടെ SEക്ക് ഓട്ടം ഉണ്ട് കൂരോപ്പടയിന്ന് വണ്ടി പെരിയാർക്ക്.. 😊

    • @vishnusatheesh2047
      @vishnusatheesh2047 4 года назад +1

      Vandiperiyar kko...njn periyar ahnu

    • @athulmohanan9425
      @athulmohanan9425 4 года назад

      @@vishnusatheesh2047 തയ്ല ഫാക്ടറിയിലോട്ടാ.

    • @anshilwilson7962
      @anshilwilson7962 4 года назад +1

      Machane oru doubt ee vandikk light ille

    • @athulmohanan9425
      @athulmohanan9425 4 года назад +2

      @@anshilwilson7962 ഉണ്ട്, അത് നേരെ റൊഡിലൊട്ട് തന്നെയാ, അത് കൊണ്ട് രാത്രി ഫോട്ടൊ എടുക്കുമ്പം ഇരുണ്ട് കിടക്കുന്നത്.

    • @bibinabraham125
      @bibinabraham125 4 года назад

      Kooroppada nammuda stalam aanallo machaanea........

  • @mvevents3787
    @mvevents3787 4 года назад +6

    Najan othiri theri paranjitund lory karea eni vilikillaaa najan respact cheyinuu driver marea ❤️❤️❤️❤️

  • @anssapi
    @anssapi 4 года назад +3

    Opposite varunna thadivandine ini theriparayullyata

  • @shyamtsts1850
    @shyamtsts1850 4 года назад

    കൈക് എന്ത് പറ്റി മുത്തേ.. എന്തായാലും ആദ്യം ആയിട്ടാണ് ഇങ്ങനെ ഒരു വീഡിയോ കാണുന്ന ത്.. അടിപൊളി 👍

  • @ananthunedumpalli1703
    @ananthunedumpalli1703 4 года назад

    Anna polichunn paranjappora polichadukkii😘😘😘😘😘

  • @ncmphotography
    @ncmphotography 4 года назад +3

    ❤️ഒരു പെരുമ്പാവൂർ കാരൻ ✌️

    • @rahulvishnu933
      @rahulvishnu933 2 года назад

      Ipol rubber ton nu etra rs undenu ariyo ?

  • @akshaytm6342
    @akshaytm6342 4 года назад +7

    മച്ചാനെ ആ ഹിറ്റാച്ചിയുടെ റിവ്യൂ വീഡിയോ കൂടെ എടുക്കാമായിരുന്നു
    പിന്നെ ടാറ്റാ signayude review മറക്കല്ലേ

    • @akltechzz8008
      @akltechzz8008 4 года назад

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍♥️🙏

  • @kccreations8205
    @kccreations8205 4 года назад +4

    Air lines 💞

    • @LorryPranthan
      @LorryPranthan  4 года назад

      😃😘

    • @Unmeshmm49
      @Unmeshmm49 4 года назад

      Airlines vandikal palakkad malappuram area il ulla vandi aano

  • @anuvindp6214
    @anuvindp6214 4 года назад

    SE uyir .polichu machane

  • @PriNce-mz8jb
    @PriNce-mz8jb 4 года назад

    ആ റബ്ബർ തോട്ടത്തിൽ കൂടി വണ്ടിയുടെ ഉള്ളിൽ നിന്നുള്ള വിയൂ കണ്ടപ്പോ സ്പടികം ലാലേട്ടൻ പോണ സീൻ ഓർമ്മ വന്നു