ഓർമ്മയുണ്ടോ പ്രവാസികളെ, ഓർക്കാൻ ഒരവസരം കൂടി ദൈവം വരുത്തുവാ, കൈത്താങ്ങായി നിന്ന ഞങ്ങൾ പ്രവാസികളെ തള്ളിപ്പറഞ്ഞ പലരും ഉണ്ടാവും ഈ കൂട്ടത്തിൽ പക്ഷെ ഞങ്ങൾ ഇപ്പോളും ആ മനസ്സുള്ള പ്രവാസികൾ ആണ്, നല്ലത് നടക്കട്ടെ 🙏🙏🙏🙏
@@jaivaradakhina9012 മൂന്ന് നാല് മാസമായി ശമ്പളം കിട്ടാത്ത പ്രവാസികളാണ് പലരും.. അവരുടെ കുടുംബങ്ങൾ നാട്ടിൽ ദുരിതത്തിലാണ്.. അതൊന്നുമറിയാതെ പ്രവാസികളെ അകറ്റി നിർത്തിയ ചെറിയൊരു വിഭാഗമുണ്ട് ശരിതന്നെ.. അതിന് ഒരു നാട് / രാജ്യം തന്നെ അനുഭവിക്കട്ടെ എന്ന രീതിയിൽ ചിന്തിച്ച ദൈവത്തിനും താങ്കൾക്കും നമോവാകം..!! ലോകാ സമസ്താ സുഖിനോ ഭവന്തു: 😉
@@avtacl6449 താങ്കൾക് ഞാൻ ആദ്യം പറഞ്ഞത് ഒട്ടും ഉൾകൊള്ളാൻ കഴിയാതെ ദൈവം പൊട്ടൻ ആണെന്ന് നിസ്സാര മായി പറഞ്ഞു തള്ളി, പിന്നെ ഒരു നാടിനെയോ രാജ്യത്തെയോ അനുഭവിക്കട്ടെ പറഞ്ഞു എന്നു പറഞ്ഞു വഴിതിരിക്കാൻ നിങ്ങളെ പോലുള്ളവർക്കേ കഴിയു കാരണം 17വർഷം ആയി ഞാൻ പ്രവാസി ആണ് ഇപ്പോളും ഒരു പ്രവാസിയുടെ ദുരിതം അനുഭവിക്കുന്നവൻ ആണ് ജോലി ഇല്ലാതെ 6മാസം ആയി സുഹൃത്തുക്കളുടെ സഹായത്തോടെ കഴിയുകയാണ് എന്നിട്ടും കഴിയുന്ന സഹായം ചെയ്യുന്നു,അത് ദൈവം എന്നൊരു കൂട്ടു ഉള്ളത് കൊണ്ടാണ് അല്ലാതെ ദൈവം പൊട്ടൻ ആണെന്ന് കളിയാക്കുന്നവരെ ഉയർത്താൻ അല്ല, അവസാനം ഒന്നുടെ ഞാൻ പറഞു എല്ലാ നന്മകളും ഉണ്ടാവട്ടെ എന്ന് പക്ഷെ നിങ്ങൾ അത് കണ്ടില്ല, പ്രവാസിയെയും അവരുടെ കുടുംബത്തെയും അവരുടെ കഷ്ടപ്പാടിനേം പ്രിയ സ്നേഹിതാ താങ്കൾ എന്നെ പഠിപ്പിക്കല്ലേ, എന്നും നാടിന്റെ കൂടെ തന്നെ ആണ് ഞാനും എന്നെ പോലുള്ള പ്രവാസികളും, തള്ളി പറഞ്ഞവരേം കൂടെ നിർത്തും ഞങ്ങൾ 🙏🙏🙏
@@jaivaradakhina9012 mm ഇപ്പൊ ok ആയി.. ഞാൻ തെറ്റിദ്ധരിച്ചുപോയി.. സോറി.. ഓർമ്മയുണ്ടോ പ്രവാസികളെ.. എന്ന വാചകത്തിൽ ഒരു നെഗറ്റീവ് ഫീൽ അനുഭവപ്പെട്ടു ബ്രോ.. 😍
ഇവിടെ ഭരിക്കുന്നവർക്ക് കട്ടുമുടിക്കാനും കള്ളക്കടത്തുനടത്താനും, പീഡനത്തിനുമൊക്കെയല്ലെ സമയം, ഇതിനുവേണ്ടിയാണല്ലോ ജനങ്ങൾ ഇവരെ വോട്ട് ചെയ്ത് ജയിപ്പിച്ചു വിടുന്നത് ഭരിക്കാൻ അറിയുന്നവരെ വേണം തെരഞ്ഞെടുക്കാൻ അല്ലങ്കിൽ ഇതുപോലെ തെരുവിൽ കിടക്കാനാകും വിധി 👍
ഇവിടെ കരണക്കോടം പലതുരുത്തി എല്ലാ വർഷവും ഇതു തന്നെ അവസ്ഥ, തോടിന് side കെട്ടി തന്നിട്ട് കൂടിയില്ല, ഓപ്പറേഷൻ ബ്രേക്ക് threw effect ഇന്ന് രാവിലെ മുതൽ വീടിനുള്ളിൽ വെള്ളം,
ഒരൊറ്റ ഒരുത്തനും ഒരു വോട്ടും ചെയ്യരുത്... വോട്ട് ചോദിച്ച് വരുന്നവന്മാരോട് ഒന്നിച്ച് നിന്ന് പറയണം നമ്മുടെ ബുദ്ധിമുട്ടുകള്ക്ക് ഒരു പരിഹാരം കാണാതെ ഒരു വോട്ടുംതരില്ലെന്ന്.. വെറുതെ പറഞ്ഞാല് മാത്രം പോരാ അതുപോലെ ചെയ്തും കാണിക്കണം..എന്നാലേ ഇവരൊക്കെ പഠിക്കൂ
ഇതിലിത്ര ആഴ്ഞ്ചര്യപ്പെടാനെന്തിരിയ്ക്കുന്നു. ആ സ്തലത്തിൻ്റെ പേരിന് ഇപ്പോഴാണ് സാമ്യം എറണാ കുളം ഇപ്പോൾ എറണാ കടൽ. എന്ന് വിളിക്കാം വേണമെങ്കിൽ -36- വർഷമായി ഇതതനുഭവിക്കുന്നു എന്ന് അതിൽ ഒരു സഹോദരി പറയുന്നു.. അങ്ങിനെയെങ്കിൽ 100 % നിങ്ങൾ തന്നെയാണ് തെറ്റുകാർ കാരണം. മാറി മാറി വരുന്ന ഭരണകർത്താക്കൾക്ക് വോട്ട് ചെയ്യുന്നതിന് പകരം ഈ വിഷയം പറഞ്ഞ് ഒറ്റകെട്ടായി ഇലക്ഷൻ ബഹ്ഷ്കരിച്ചില്ല. എന്ത് കൊണ്ട്. എനിയെങ്കിലും .വോട്ട് ചെയ്യാതെ പോരാടൂ ഒറ്റ കെട്ടായി ഒത്തൊരുമിച്ച്
kerala used to get rains almost throughout the year until 90's there was no floods.. People became greedy covered their lands with blocks.. concrete roads.. Interlock bricks.. All these are a burden for rain water to settle in the sand.. Nammal aadyam nammude mannine samrakshikku prakruthi nammalem samrakshikkum.. Munpu perum mazha vannaal polum adutha divasam ravile oru thulli vellam polum muttathu ketti nilkkilla...ippol oru cheriya chaatal polum vella kettu undaakunnu ithinu prakruthi aano thettukaru.. Allenkil bharikkunna government aano? Athippo aaru aayalum ethu party aayaalum
This is because of lack of proper planning ....can resolve the issue with brain storming young intelligent engineers ...why government helps making profit for the contractors with such a poor implementations...make a suitable way for the passage of discharge otherwise they suffer from contagious disases deadliest than covid 19
എറണാകുളം അതിന്റെ പേര് അന്വർത്ഥം ആക്കി 😍
ഓർമ്മയുണ്ടോ പ്രവാസികളെ, ഓർക്കാൻ ഒരവസരം കൂടി ദൈവം വരുത്തുവാ, കൈത്താങ്ങായി നിന്ന ഞങ്ങൾ പ്രവാസികളെ തള്ളിപ്പറഞ്ഞ പലരും ഉണ്ടാവും ഈ കൂട്ടത്തിൽ പക്ഷെ ഞങ്ങൾ ഇപ്പോളും ആ മനസ്സുള്ള പ്രവാസികൾ ആണ്, നല്ലത് നടക്കട്ടെ 🙏🙏🙏🙏
mm നല്ല best ദൈവം.. പ്രവാസികളിൽ ഭൂരിഭാഗം പേരുടെയും കുടുംബം ഇങ്ങ് നാട്ടിൽ ഈ ദുരിതമനുഭവിക്കുന്നവരാണ് എന്നറിയാത്ത പൊട്ടൻനായ ദൈവം..!! 😏
@@avtacl6449 അതു നിങ്ങൾ ഒരു പൊട്ടൻ ആയതു കൊണ്ടു തോന്നുന്നത് 😡
@@jaivaradakhina9012 മൂന്ന് നാല് മാസമായി ശമ്പളം കിട്ടാത്ത പ്രവാസികളാണ് പലരും.. അവരുടെ കുടുംബങ്ങൾ നാട്ടിൽ ദുരിതത്തിലാണ്.. അതൊന്നുമറിയാതെ പ്രവാസികളെ അകറ്റി നിർത്തിയ ചെറിയൊരു വിഭാഗമുണ്ട് ശരിതന്നെ.. അതിന് ഒരു നാട് / രാജ്യം തന്നെ അനുഭവിക്കട്ടെ എന്ന രീതിയിൽ ചിന്തിച്ച ദൈവത്തിനും താങ്കൾക്കും നമോവാകം..!!
ലോകാ സമസ്താ സുഖിനോ ഭവന്തു: 😉
@@avtacl6449 താങ്കൾക് ഞാൻ ആദ്യം പറഞ്ഞത് ഒട്ടും ഉൾകൊള്ളാൻ കഴിയാതെ ദൈവം പൊട്ടൻ ആണെന്ന് നിസ്സാര മായി പറഞ്ഞു തള്ളി, പിന്നെ ഒരു നാടിനെയോ രാജ്യത്തെയോ അനുഭവിക്കട്ടെ പറഞ്ഞു എന്നു പറഞ്ഞു വഴിതിരിക്കാൻ നിങ്ങളെ പോലുള്ളവർക്കേ കഴിയു കാരണം 17വർഷം ആയി ഞാൻ പ്രവാസി ആണ് ഇപ്പോളും ഒരു പ്രവാസിയുടെ ദുരിതം അനുഭവിക്കുന്നവൻ ആണ് ജോലി ഇല്ലാതെ 6മാസം ആയി സുഹൃത്തുക്കളുടെ സഹായത്തോടെ കഴിയുകയാണ് എന്നിട്ടും കഴിയുന്ന സഹായം ചെയ്യുന്നു,അത് ദൈവം എന്നൊരു കൂട്ടു ഉള്ളത് കൊണ്ടാണ് അല്ലാതെ ദൈവം പൊട്ടൻ ആണെന്ന് കളിയാക്കുന്നവരെ ഉയർത്താൻ അല്ല, അവസാനം ഒന്നുടെ ഞാൻ പറഞു എല്ലാ നന്മകളും ഉണ്ടാവട്ടെ എന്ന് പക്ഷെ നിങ്ങൾ അത് കണ്ടില്ല, പ്രവാസിയെയും അവരുടെ കുടുംബത്തെയും അവരുടെ കഷ്ടപ്പാടിനേം പ്രിയ സ്നേഹിതാ താങ്കൾ എന്നെ പഠിപ്പിക്കല്ലേ, എന്നും നാടിന്റെ കൂടെ തന്നെ ആണ് ഞാനും എന്നെ പോലുള്ള പ്രവാസികളും, തള്ളി പറഞ്ഞവരേം കൂടെ നിർത്തും ഞങ്ങൾ 🙏🙏🙏
@@jaivaradakhina9012 mm ഇപ്പൊ ok ആയി.. ഞാൻ തെറ്റിദ്ധരിച്ചുപോയി.. സോറി.. ഓർമ്മയുണ്ടോ പ്രവാസികളെ.. എന്ന വാചകത്തിൽ ഒരു നെഗറ്റീവ് ഫീൽ അനുഭവപ്പെട്ടു ബ്രോ.. 😍
മഴയും വൈറസും എല്ലാം കൊണ്ടും കേരളം ദുരിത ത്തിൽ തന്നെ
കോടികൾ മുടക്കി എന്നല്ല മുക്കി ഓപ്പറേഷൻ breakthrough... നടപ്പാക്കി എന്ന് പറ 🤗🤗🤗🤗
എലി എത്ര കരഞ്ഞിട്ടും പൂച്ചയ്ക്ക് അരക്കണ്ണീരുണ്ടാവില്ല നിങ്ങൾക്ക് ഒരു ചുക്കും കിട്ടില്ല !
ചതുപ്പു നിലങ്ങൾ നികത്തു , എല്ലായിടത്തും ടാറിട്ട റോഡും , കോൺക്രീറ്റും ഇട് .
മാറി മാറി വരുന്ന സർക്കാർ വികസനത്തിന്റെ പേരിൽ ഈ നാട് കട്ട് മുടിച്ചു ജനം സഹികെട്ടു
ഇപ്പൊ മാറി മാറി വരുന്നത് udf ഉം ldf ഉം ആണ്.. ഇനി ബിജെപിക്ക് ഒരു അവസരം കൊടുക്കാം എന്താ?
Orthanum onnum cheyila...election akumbol varum votinu. .iniyegilum janam manasilaku.
Enthellam nadakunnu ennalum election varumbol vote ellarum cheyyum
ഇവിടെ ഭരിക്കുന്നവർക്ക് കട്ടുമുടിക്കാനും കള്ളക്കടത്തുനടത്താനും, പീഡനത്തിനുമൊക്കെയല്ലെ സമയം, ഇതിനുവേണ്ടിയാണല്ലോ ജനങ്ങൾ ഇവരെ വോട്ട് ചെയ്ത് ജയിപ്പിച്ചു വിടുന്നത് ഭരിക്കാൻ അറിയുന്നവരെ വേണം തെരഞ്ഞെടുക്കാൻ അല്ലങ്കിൽ ഇതുപോലെ തെരുവിൽ കിടക്കാനാകും വിധി 👍
കൈക്കൂലി മേയർ പെണ്ണുംപിള്ള കൊച്ചിക്കു വേണ്ടി എന്ത് ആണ് ചെയ്തിട്ടുള്ളത് ? കൊച്ചി ഇപ്പോൾ safe അല്ല
ഇവിടെ കരണക്കോടം പലതുരുത്തി എല്ലാ വർഷവും ഇതു തന്നെ അവസ്ഥ, തോടിന് side കെട്ടി തന്നിട്ട് കൂടിയില്ല, ഓപ്പറേഷൻ ബ്രേക്ക് threw effect ഇന്ന് രാവിലെ മുതൽ വീടിനുള്ളിൽ വെള്ളം,
ഒരൊറ്റ ഒരുത്തനും ഒരു വോട്ടും ചെയ്യരുത്... വോട്ട് ചോദിച്ച് വരുന്നവന്മാരോട് ഒന്നിച്ച് നിന്ന് പറയണം നമ്മുടെ ബുദ്ധിമുട്ടുകള്ക്ക് ഒരു പരിഹാരം കാണാതെ ഒരു വോട്ടുംതരില്ലെന്ന്.. വെറുതെ പറഞ്ഞാല് മാത്രം പോരാ അതുപോലെ ചെയ്തും കാണിക്കണം..എന്നാലേ ഇവരൊക്കെ പഠിക്കൂ
👍👍
തോട്ടിൽ കൊണ്ട് പോയി വീടു വച്ചിട്ട് അധികാരികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
Enth pareekshanam aanu
manushyan nannnayal naadum veedum lokavum nannnavum
Greatest example of city planning please keep on
Orurakshaumilla ee adhigaarigal enghanayaan
ഇതിലിത്ര ആഴ്ഞ്ചര്യപ്പെടാനെന്തിരിയ്ക്കുന്നു. ആ സ്തലത്തിൻ്റെ പേരിന് ഇപ്പോഴാണ് സാമ്യം എറണാ കുളം ഇപ്പോൾ എറണാ കടൽ. എന്ന് വിളിക്കാം വേണമെങ്കിൽ -36- വർഷമായി ഇതതനുഭവിക്കുന്നു എന്ന് അതിൽ ഒരു സഹോദരി പറയുന്നു.. അങ്ങിനെയെങ്കിൽ 100 % നിങ്ങൾ തന്നെയാണ് തെറ്റുകാർ കാരണം. മാറി മാറി വരുന്ന ഭരണകർത്താക്കൾക്ക് വോട്ട് ചെയ്യുന്നതിന് പകരം ഈ വിഷയം പറഞ്ഞ് ഒറ്റകെട്ടായി ഇലക്ഷൻ ബഹ്ഷ്കരിച്ചില്ല. എന്ത് കൊണ്ട്. എനിയെങ്കിലും .വോട്ട് ചെയ്യാതെ പോരാടൂ ഒറ്റ കെട്ടായി ഒത്തൊരുമിച്ച്
Ellam nikathettae..paadavum, kayalum okae nekethi IT park, buildings undakku... Ini angottu ela veetilum oru boat koodi venam keralathil jeevikkan.
അപ്പോ ഇതാണ് operation break thru😂..
Chappathi parathana pole maram vetti veedupanith vekkumpo alochikkanam,,vellam ozhuki pokanulla vazhinokk,,
റെയിൽ പാളത്തിലൂടെ ബൈക്ക് ഓടിച്ചവൻമാരെ വെർതെ തെറി പറഞ്ഞു..!! 😏😎
😂
😂😂😂
😂🤣
Wellam pokan sthalam ilathatha karanam
കെട്ടിക്കിടന്ന വെള്ളം പോകാൻ വഴി ഒരുക്കുക ....ഓട ഒക്കെ അടഞ്ഞു കിടക്കുവാന് .....വെള്ളം പോകാൻ വഴി ഉണ്ടാകണം
Kaly kalayugamannu yenthu cheyyam anubhavam guru arodu parayan daivathil ashrayam mathram
കഷ്ടം തന്നെ .... പാവം
ഇപ്പോൾ puthiyayi
👌👌👌👍👍👍
Vk prasanth pole ulla oru mayor indayirneel avida ulla preshnam pande avasanichit indavum ayirnu . He is good
'Mayor' enna udeshichathalle? njan thetti dharichu..
Njanum thetti vayichu
@@4youreyes 😄
Mazha verunnath arkum thadayan avulla appm sahakarikk
New Gen Town Planning effect.....😀😀😀
4 years
Pls help kadavanthra colany people
സെന്റിന് കോടികൾ വിലയല്ലേ എല്ലാം കെട്ടി അടച്ചില്ലെ അനുഭവിച്ചോ എത്ര വെള്ള നിർഗമനമാർഗമുണ്ടായിരുന്നു എല്ലാം എവിടെപ്പോയി
ഒരു ചാരിറ്റി പ്രവർത്തകൻ ആവശ്യപ്പെടുമ്പോൾ മണിക്കൂറുകൾക്കുള്ളിൽ കോടികൾ ലഭിക്കുന്ന ഈ നാട്ടിൽത്തന്നെയോ ഈ ദുരിതം...?
Rashtreeya partikal alla rashtreeya pattikal.
ഉള്ള സ്ഥലം വിറ്റു വല്ല ഗ്രാമങ്ങളിലും പോയി ജീവിക്കൂ
kerala used to get rains almost throughout the year until 90's there was no floods.. People became greedy covered their lands with blocks.. concrete roads.. Interlock bricks.. All these are a burden for rain water to settle in the sand.. Nammal aadyam nammude mannine samrakshikku prakruthi nammalem samrakshikkum.. Munpu perum mazha vannaal polum adutha divasam ravile oru thulli vellam polum muttathu ketti nilkkilla...ippol oru cheriya chaatal polum vella kettu undaakunnu ithinu prakruthi aano thettukaru.. Allenkil bharikkunna government aano? Athippo aaru aayalum ethu party aayaalum
മലയാളികളായ കലക്ടർമ്മാരും തഹസിൽദാർമ്മാരും ഡിജിപിമാരും വരട്ടെ ഒന്നുല്ലെങ്കിലും നല്ല നാടൻ തെറി പറഞ്ഞാൽ മനസ്സിലാകുമല്ലോ
മന്ത്രിമാർ എല്ലാം മലയാളികൾ അല്ലെ അവരോട് പറയുന്നതല്ലേ btr
Join OIOP movement. Pls spread all over
Ee pavagale presnam ok nokkan aarkana neram ellarum epo koronayudeyum swapnedeyum pinale alle
Pinarayikku vottu cheithathinte oru gunam
5/5 കുത്തി ജയിപ്പിച്ചു വിട്... സ്വർണം അടിച്ചു ഭരിക്കാൻ
Bring CM to live here then only he will know the real situation
Enthinu
എരണം കെട്ട കുളം എറണാകുളം
🤣🤣🤣🤣😆😆
😂
Kochi kaar kelkanda🤣
ഇനി എന്തൊക്കെ ഉണ്ടായാലും വോട്ട് മാറ്റി കുത്തൂല 😆😆
പ്രളയ സമയത്തു പിരിച്ച പണം ഒക്കെ എന്താക്കിയത സർക്കാർ.
Sarkar enthu pizazhu
Ldf വരും എല്ലാം ശരിയാകും
Poli corona prelayam eni enthu venam