ഇന്നത്തെ കാലത്ത് പെൺകുട്ടികൾ ഒരു ജോലി കിട്ടുന്നതിന് മുന്നേ വിവാഹം കഴിക്കുന്നത് ശരിയല്ല...
HTML-код
- Опубликовано: 12 сен 2024
- Subscribe Our channel - / vanithamagazine
Follow Us -
Facebook - / vanithamagazine
Instagram - / vanithaofficial
Twitter - / vanithamag
Vanitha is India's largest circulated magazines for women. The magazine is known for its wide variety of contents, special features, celebrity interviews, and more. Vanitha covers topics spanning from babycare to parenting, women's health to nutrition, housekeeping tips to cooking recipes, among many others. The magazine is printed and published by Malayala Manorama Publications Ltd. Visit site - www.vanitha.in
എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള നടി അന്നും ഇന്നും 👍👍👍👍👍👍
സ്വതന്ത്രമായ തീരുമാനങ്ങൾ എടുക്കാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് നമ്മുടെ സമൂഹം ചെയ്യേണ്ടത്, അല്ലാതെ തങ്ങളുടെ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുക അല്ല.
ജയറാം സാറിന്റെ ഫാമിലി ഒരുപാടിഷ്ടം. പാർവതി മാം ആണ് റിയൽ വൈഫ്. കുടുംബബന്ധത്തിന് പ്രാധാന്യം കൊടുത്തു. ഈ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ.
എല്ലാ പെൺകുട്ടികൾക്കും ഇതൊരു മൊട്ടിവേഷൻ ആണ് . കെട്ടിലമ്മ ആയാൽ മാത്രം പോരാ. എടാ നല്ലൊരു ജോലി വേണം . അമ്മയും മോളും കൊള്ളാം . നല്ല speech സൂപ്പർ
ഈ ഫാമിലിയിലെ എല്ലാവരെയും ഒരുപാട് ഇഷ്ടം ❤❤❤❤❤😘😘😘😘😘😘😘😘😘😘😘
Athe
Absolutely true.
Stay Blessed 🙏🏼😇
Hai SUBSCRIBE cheyane
Same here ! Best family
Chakkimole great
Penkuttikal societyude pressure karanam orikkalum kalyanam kazhikkaruthu
Eppozhum സ്വന്തം kalil nilkkanam
Ennittu mathu
Love you all
Hai SUBSCRIBE cheyane
ഒരു അഹങ്കാരം ഇല്ലാത്ത ഫാമിലിയാണ് എനിക്ക് ഒരുപാടു ഇഷ്ട്ടമാണ്
പാർവതി ചേച്ചിയുടെ മക്കൾ രണ്ടാളും മുഖം ഒരു പോലിരിക്കുന്നു ചേച്ചി എപ്പോഴും സുന്ദരിതന്നെ അടിപൊളി 👌👌👌👌👌👌👌👌👌👌
മോളു പറഞ്ഞതാ. ശെരി❤️❤️❤️❤️👍👍👍👍👍👍👍👍👍❤️
Hai SUBSCRIBE cheyane
Beautiful mom n beautiful daughter. Both pere eniku nalla istava. Character-wise
Hai SUBSCRIBE cheyane
😍 Continue keeping this attitude chakki...Parvathi ma'm you look so beautiful 😍 and you are a strong woman also 😍😘❤️
Parvathy chechi istham❤❤❤
Superb and good thought, all the best for the future life
സത്യമായ കാര്യം, കുറഞ്ഞത് ജോലി കിട്ടാൻ യോഗ്യമായ വിദ്യാഭ്യാസം എങ്കിലും കിട്ടിയിരിക്കണം
Superb interview, A strong view point of family 🔥👌🏻
I always wonder when did kerala become so regressive that we have to say girls need to be educated snd get a job . There was time I used to admire the ladies who would travel 2 hrs in train to Trivandrum for work and come back . My dad used to set them as example for me . Now when I see dowry cases and so , I feel terrible and think is it the same kerala that I grew up it
I came out if Kerala after marriage 38 years back. I think we females had better sense and wisdom then than now. Now the habit of reading and high thinking had dimished and the so called educated girls make an ass of themselves by showing off so much jewellery and spending more than what they can afford during their wedding. 40 years back I insisted on simple marriage so that my parents could live peacefully post retirement. My father had guided me well and gave complete freedom to choose my career. I chose a responsible jolly partner and life so far was quite entertaining. As we are in North India even our son is also not bothered about gold, dowry etc. As you correctly pointed out Kerala society has not changed, their outlook is still narrow and shallow😞
@@SS-wu2ej you are 100% correct...women these days are all about keeping up with trends and all sorts of frivolous nonsense that adds no value or offer any good wisdom....one might think that social media would increase intellectual thinking with the abundance of philosophy and ideas shared through it but somehow the opposite has happened.... The bad side of social media has more influence than the good. Couple that with the media programming that shapes people's behaviour and attitude towards women and we get girls obsessed with nothing other than wanting to be famous and beautiful.
Pragalbharaya achantem ammedem mole parayunnu penkuttikal swanthamayi ore identity undakkiyitt kalyanam kazhikkavu enn ammayum achanum thanne orupad sambhadhich vachittundavume ennittum a kuttide ore kazhchappad appol sadharanakkaraya penkuttikal valare gowravathil edukkenda karyamane job athimu shesham marriage society nammale pressure cheythkondirikkum nammal athine pullupole kanakkakkanam njan ith pole 20 yr marriage cheythu ippol kuttikalumokke ayi ore job nte importance manassilakki life m ayi struggle cheyyunnu
Very open.... എനിക്ക് നല്ല ഇഷ്ടം.... Cute
Its really relevant topic in our social life now a days. Good msg👍
Role model family.... Very loving
Hai SUBSCRIBE cheyane
മോൾ എത്ര നന്നായി മലയാളം പറയ്യന്നു.
Ayn Avar Hindikaar allallo?
Avar malayali anadoooo .
@@sherinbinu9618 ath manasilaayi njaan parajchath avar malayalam naannaayi samsaarikkunnu enn parajchathond aan becoz avar malayalees alle so malayalam parayoole
Crct indrajithinte makkalk onum malayalam ariyila ath pole alla🤣🤣
@@wearecousins325 hindikar allenkilum they were brought up in Chennai. Vallapozhum Mathre natil undavu
Chechi paranjathu valare sheriyanu 🥰
Excellent views മോളെ....
Stay Blessed 🙏🏼😇
Hai SUBSCRIBE cheyane
കാളിദാസ് പെൺവേഷം ഇട്ടപോലുണ്ട് ചക്കി
😁😆🤣🤣☺
Awesome malavika
Parvathy chechi is more beautiful
I wonder what a bold girl'she is 👍😍
Favourites ❤️❤️😍 beautiful ❤️
Hai SUBSCRIBE cheyane
പാർവതി ചേച്ചിയുടെ മുഖം അല്ലാലേ മകൾക്ക്.🤔.പ്രഭാതത്തിൽ വിരിഞ്ഞ ഒരു കൊച്ചു റോസ് പോലേ ആയിരുന്നു പണ്ട് പാർവതിയുടെ സൗന്ദര്യം🤗❣️ഇപ്പോഴും മോശം അല്ല.
Athe..jayaramintem pole alla..pakshe kalidasinte Nalla chaya undu...
പാർവതി ടെ ഇല്ലങ്കിൽ എന്താ ജയറാം ന്റെ ഇല്ലേ
@@navaminakshathra171 ജയറാമിൻ്റേം തോന്നി ഇല്ല
@@Aparna_Remesan ഉണ്ടല്ലോ കാളിദാസ് ന്റെ തനി രൂപം അല്ലേ
Sherikm...ippo polm she looks so beautiful..velya kannm and the way she carries herself...chumma chalu paranj irikkealla... graceful.
ജോലി ടെ ആവശ്യം ഉണ്ടായിട്ടാണോ കുട്ടി ഇങ്ങനെ പറഞ്ഞെ. ഇപ്പോൾ ഉള്ള കുട്ടികൾ കണ്ടു പഠിക്കണം
Cute Family🌹🌹🌹🥰🥰🥰🥰
Correct ,innathe sahacharyathil psc ezhuthi joli kittumpozhekum nalloru prayam kazhiyum, apozhekum veettukar aalochichu varunna vivaham kazhikendivarum.pinneedu joli kittunna penkuttikalude jeevitham athode thakarnnu.veedu,office ,adjustmentinu thayarakatha bharthavu.
parvathi chechi eppoum super beautiful
❤❤❤
Hai SUBSCRIBE cheyane
Very very good decision malavika
Both r beautiful 😍💛
Hai SUBSCRIBE cheyane
Aaha Ivdem undo.. 😍
@@me_myself_006 ividem ethiyo😄🙆🙏
@@shafna1557 jayaram family and mk are my weakness ❤️😂
Super Interview 👍👍👍♥️♥️♥️♥️
Joli kittittu thanne marriage ennu illelum educational qualification must aanu. Maryadha olla aalukal arikkanam ennatha aetom important than anything like job n money
Maryada Ulla alukal ano allayo ennonnum innathe kalathu parayan pattilla..so kalyanam kazhinju enthelum problem undayalum oru job undenkil areyum depend cheyuathe jeevikkan..swanthamayi decisions edukkam
Korachokke manasilakum marriaginu munne thanne . Enthokke ondelum culture illatha manushyare va thorannal manasilakum
@@abhiea5319 sadly ippol aalukalk abhinayikkaan ariyam...shookshichilel pani kittum...penungalkum aanungalkm
Sweet loveble,🥰🥰
പാർവതി വണ്ണം ഒക്കെ കുറച്ച് സുന്ദരി ആയല്ലോ...😘😘😘😘😘
Clear illa kelkn pattunilla
Very good Motivational speech..Nice to see them speak in different languages and good example fit person is parvathy and jayaram..Nice family and both are too cute..😍😍😍😎😎
Adie. Polie. .... Chiri. Kalie. Santhosham. ......enjoy. meant. Avarkku. Freedom. Food. ...... Dress. ....... Outting.....njan. athanu. Aagrahikkunnathu.
ഇതായിരിക്കണം ഓരോ പെൺകുട്ടികളുടെയും തീരുമാനം 👍
വളരെ ശരിയാ
Years back she was the queen of Changanacherry NSS college.
Asalayirikunnu Achu.. Chakki kutta adipoli ❤️😘😘😘
Kannanem Chakkiyem pole nalla rand makkal ivarude luck anu
Parvathy anda eppo engane ayath?
Prayamayille.ennu njan nale nee .athrayum orthal mathi 🙄
🙄.. Parvathi, she look' likes is very old.🙏🙄..
Eth..nalla message aanu., Swantham oru joli nediyitte..munnot enthenkilum chinthikkan paadu
അമ്മയുടെ ഗ്ലാമർ കിട്ടിയില്ല മാളു ചേച്ചി യ്ക്ക്.
Sathyam
Our dearest Parvathy chechi
Sundari amma sundari mol...❤❤❤❤❤❤
👌🏻👌🏻👌🏻
Nice
💯 crct
Parvathydd undaakann arkum kitilalo..
Ayoo parvathi chechi aged ayallo.paavam
Makeup man nu oru special like kodukkanam
Sundari Amma thanne
Speech👍
Good 👍
Good moleeee anghane madhi
Make up nte athi varshamo😂😂
Hai SUBSCRIBE cheyane
The ഫാമിലി man
Hai SUBSCRIBE cheyane
Chakki nannayi malayalam paranjallo avar chennailale settled
👍😍
ജോലി കിട്ടുക മാത്രം പോരാ മാഡം ആ ജോലി കളയാതെ കൂടെ നിക്കുന്ന ഒരു ഭർത്താവും ആയിരിക്കണം. ചില അമ്മായിയമ്മമാർക്ക് ജോലി ഉള്ള മരുമോൾ ആണേൽ മകന്റെ കല്യാണം കഴിയുമ്പോൾ ഭയങ്കര അസുഖങ്ങൾ ആയിരിക്കും. ആ അസുഖങ്ങൾ മരുമോൾ ജോലി നിർത്തിയാൽ തീരുകയും ചെയ്യും
കൊച്ചുമക്കളെ നോക്കാനും വയ്യ.. നമ്മൾ ആകെ ബുദ്ധിമുട്ടാകും 😭
ഒരു കൂലി വേല കാരനെക്... കെട്ടിയാൽ മതി യായിരുന്നു.. കൊമ്പത്തെ മാത്രം പിടിക്കും എന്നിട്ടു കല്യാണം കഴിക്കുന്നതും കൊച്ചു ഉണ്ട്ടാകുന്നതും.. അത് വരെ അടക്കാൻ മേല്ലാത്ത ആഗ്രഹം... കാര്യം നടന്നു കഴിയുമ്പോൾ എന്തോ വല്ല്യ ത്യഗം ചെയുക യാണ് എന്നാ ഭാവം
👍👌❤
Hai SUBSCRIBE cheyane
🔥
Eandea. Maru makal. Ee. Lokathu. Eavidea. Aano. Eantho
Appo aankuttikalo?
Sathym
Ammayude aiswaryam vanitila
Pinne. That girl is beautiful in her way
Pandu Parvathy sundariyayirunu.but now aa bangiyoke poyi . orupad age thonipikunu
@@praseethaps5438 pinne avarkk vayass koodi lle? Ellaa divasavum athupole thanne erikkumo
@@dineshana.a3199 edhil chilar avar ipolum beautiful aanenum avarude beauty makalku kitiyilenum paranjapol coment cheydhadhanu.avar ipolum glammer aanen paranjadhu sheriyala
@@dineshana.a3199 she is 51 but she is looking like more than that....
Malavika kalidasu orupole.achanum ammayumayi oru samayavum illa.
Parvati looks so old 🙂
🙏🙏🙏🙏🙏👌👌👌👌👌👏👏👏
മലയാളം സിനിമയിൽ നല്ലൊരു നടിയിൽ നിന്നും ഇതുപോലെ ഉള്ള ഹിമാലയെൻ ബ്ലെന്ഡഡർ ഉപദേശം കേൾക്കുമ്പോൾ ലജ്ജിക്കുന്നു തലയണ മന്ദ്രം സിനിമയിൽ രണ്ടു പെൺകുട്ടികളുടെ മനോഭാവം തുറന്നു കാണിച്ച അതിൽ ഒന്ന് ഈ പാർവതി ആയിരുന്നു ആ സിനിമയിൽ ഉറവ്വാശിക്ക് ജോലി കൂടി ഉണ്ടെഗിൽ അവൾ ശ്രീനിവാസൻനെ തീർക്കുമായിരുന്നു. സിനിമ ആണെങ്കിലും അത് ഒരു യഥാർത്ഥ മാണ് ഓരോ പെൺകുട്ടിയുടെയും മനോഭാവം ആണ് അവളുടെ ദാമ്പത്യം തിന്റെ ഭാവി. അല്ലാതെ ജോലിയും കൂലിയും ഒന്നും അല്ല. ജോലി എന്നത് മറ്റൊരു സാദനം ആണ്.
Ha best jwoli dambhathyathinu vendi alla independent Avan vendiyaa..Athu chetan nu avar parnjthu ningalk manasilavanjittanu inagne comment
ജെക്കി മോൾ ബേഗം ജ്വാലി ഗണ്ടു പിടിക്ക്. സബ്യസാച്ചി സുമ്മ ബോർ അടിച്ചിരിക്കുന്നു. ഞമ്മക്ക് അങ്ങേർക്കു ഒരു പണികൊടുക്കാം
Parvathi chechi OK,, but chakki oru thamasha paranjatha... Ethinte hed Namude jayamattan anello ethokke theerumanikunnathu.. Athokke samayathu thanne nadakkum,, chakki...
Parvathi
അത് തീർത്തുഉം തെറ്റ് ആണ്
ജോലിയും ദാമ്പത്യവും തമ്മിൽ ഒരു ബന്ധവും.ഇല്ല ഇന്ന് കേരളത്തിൽ ഉള്ള 90% ഡിവോഴ്സ് കേസുകളും ജോലി ഉള്ളവറോ ഉയർന്ന വിദ്യാഭ്യാസം വും ഉള്ളവർ ആണ്. മോളെ ദാമ്പത്യത്തിന്റ സോൾ അതിലൊന്നും അല്ല ജോലി ഒരു അലങ്കാരം ആണ് അല്ലാതെ അഹങ്കാരം അല്ല. ഭാര്യ ഭർത്താവ് ബന്ധം ഒരു പവിത്ര മണ് . അത് മേനേജ് ചെയ്യാൻ അറിയില്ല എങ്കിൽ നീ ഐഎസ് കരി ആയിട്ടും ഒരു കാര്യവും ഇല്ല പിന്നെ ഭാരത സംസ്കാരം അനുസരിച്ചു നമ്മൾ ഒരു കല്യാണം ആണ് കഴിക്കുക പിന്നെ കൊളീജിയൻ സ്റ്റിയിലിൽ ആണ് ചിന്തിക്കുന്നത് എങ്കിൽ ഇതിനൊന്നും ഒരു വിലയും ഇല്ല. ഓർക്കുക രണ്ടായിരത്തിനു മുൻപ് കേരളത്തിൽ കുടുംബ കോടതി തന്നെ ഉണ്ടായിരുന്നില്ല അതിനു അർത്ഥം അന്ന് ഭാര്യ ഭർത്താവ് ബന്ധങ്ങൾ കൂടുതൽ പവിത്ര മായിരുന്നു കൂടുതൽ ലും ഭാര്യ മാർ ഹൌസ് വൈഫ് ആയിരുന്നു അവരിൽ മാത്രേത്വം ഉണ്ടായിരുന്നു സ്നേഹം ഉണ്ടായിരുന്നു. ഇന്ന് മറിച്ചു ജോലി വാങ്ങി ചെക്കെന്റെ വീട്ടിൽ പോയി മെക്കട്ട് കേറാം ഇല്ലെങ്കിൽ ഡിവോഴ്സ് ചെയ്തു ഒറ്റയ്ക്ക് ജീവിക്കാം എന്ന മുൻകൂട്ടി ഉള്ള പഠിപ്പിക്കൽ പാർവതി യെ പോലുള്ള അമ്മമാർ ചെയുന്നത് ആ കുട്ടിയോട് ചെയുന്ന ചതി ആണ് ഒരിക്കൽ കുടുംബ കോടതി വക്കീൽ ന്മാർക്ക് കേസ്സെ ഉണ്ടായിരുന്നില്ല എന്നാൽ ഇന്ന് ആവേരൊക്കെ കോടീശ്വരൻ മാർ ആണ്. ഇതു യഥാർത്ഥ കണക്കു ണു. നമ്മൾ sambavikkunna കാര്യം വച്ചു വേണം വിലയിരുത്തൽ അല്ലാതെ ചുമ്മാ ഒരു കോളേജിയാൻ സ്റ്റയിൽ ആവശ്യം ഇല്ല. പിന്നെ അങ്ങനെ ജീവിക്കാൻ താല്പര്യം ഇല്ലവർക്ക് അത് അവആം പക്ഷെ ജോലി ണു ദാമ്പത്യം എന്ന് ചിന്തക്കുന്നത് പൊട്ടാ തെറ്റ് ആണ്. വിസ്മയ ഡോക്ടർ ആയിരുന്നു. ഭർത്താവ് mvd ആയിരുന്നു എന്നിട്ട് എന്താ സംഭവിച്ചേ? So കുട്ടികളിൽ നല്ല കരുതുള്ള മനവഭാവം വളർത്തണം അവരിൽ കീഴ്വഴക്കങ്ങൾ ഉള്ള സ്വഭാവം വളർത്തി എടുക്കണം അത് ആണ് പാർവ്വതിയെ പോലുള്ള വർ ചെയ്യണ്ടെതത് അല്ലതെ ഡിവോഴ്സ് ന്റെ എണ്ണം കൂട്ടാൻ വിഡ്ഢിത്തം പറയരുത്
താനൊക്കെ ഏത് കാലത്താടോ.... ഇപ്പോഴും പെമ്പിള്ളേര് വീട്ടിൽ ഒതുങ്ങി ഇരിക്കണം എന്ന ചിന്താഗതി.. കഷ്ട്ടം
തേങ്ങ
ജോലി ഇല്ലാതെ കെട്ടിയിട്ടു ഞാനൊക്കെ ഇപ്പോ അനുഭവിക്കുന്നു. ഒരു ഡ്രസ്സ് വാങ്ങണോ എന്തിനു മക്കൾക്കു ഒരു ചോക്ലേറ്റ് വേണമെങ്കിൽ പോലും ചോദിച്ചു വാങ്ങണം
@@jinshaganga5287 കാലം കണ്ടത് കൊണ്ട് ആണ് പറഞ്ഞുത്. ഈ കേരളത്തിൽ ദാമ്പത്യം അവസാനിപ്പിച്ചർ ഭൂരിപക്ഷം ആളുകളും ജോലി ഉള്ളവർ ആണ്. വാസ്തവം നൊക്കി സംസാരിക്കു വിസ്മയ ഡോക്ടർ ആയിരുന്നു എന്നിട്ടു എന്ത് പറ്റി. ജോലി നേടി കല്യാണം കഴിക്കുന്നതിനു പകരം കല്യാണം എന്ന വക്കും അതിന്റെ യാഥാർഥ്യം വും അറിയുക ഇല്ലെങ്കിൽ ഡിവോഴ്സ് എന്ന രോഗം പിടിപെടും ഇതുപോലെ ഉള്ള മണ്ടത്തരം പരവതിയെ പോലുള്ള ആര്ടിസ്റ് കൾ പറയുന്നത് തെറ്റ് ആണ്.
@@josejoseph6239 ഡിവോഴ്സ് എന്നത് അത്ര മോശം കാര്യം ഒന്നുമല്ല ഒരുമിച്ചു ജീവിക്കാൻ പറ്റില്ല എങ്കിൽ ഡിവോഴ്സ് ചെയ്യുന്നേ ആണ് നല്ലത്. അത് ചെയ്യാൻ ധൈര്യം കാട്ടിയിരുന്നു എങ്കിൽ വിസ്മയ ഇപ്പോൾ ജീവനോടെ കണ്ടേനെ. കല്യാണം എന്തോ മഹാ സംഭവം ആണ് അതുകൊണ്ട് ഒരിക്കൽ പോലും ഡിവോഴ്സ് ചെയ്യരുത് തുടങ്ങിയ ചിന്താഗതികൾ മാറ്റുക ജീവൻ ആണ് അതിലും വലുത് .
Ithu noku
ruclips.net/video/ItagOtFB69U/видео.html
Shariya 40 vayasu vare psc ezhuhiyit Joli medichu oru 50 vayasaayit Kalyanam mathya atha nallath😂
50 vayssil kettiya aakasham edinj veezhuvo
@@annajacob5722 aakasham idinju veezhilla
Vere palathum veezhum
Job kittyillenkilooo 🤭
😂😂
She have qualification. So pls u don't need to worry 🙄
😂Athe
കെട്ടണ്ട simple 😁
ജയറാം ഏതോ പടത്തിൽ പറഞ്ഞ പോലെ. അവൾ മൂക്കിൽ പല്ല് മുളച്ചു പണ്ടാരമടങ്ങി വീട്ടിൽ ഇരിക്കും
❤️❤️❤️👌🏻👌🏻👌🏻
Hai SUBSCRIBE cheyane
♥️♥️♥️👍