വെളിച്ചെണ്ണ വിപണിയിലൂടെ ലാഭം കൊയ്ത് വീട്ടമ്മ | Oil mills in Kerala

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии •

  • @drtkalexander
    @drtkalexander 3 года назад +6

    കുറുപ്പന്തറ സസ്യ മാർക്കറ്റിൽ നിന്നും പൊതിയതേങ്ങാ വാങ്ങി Market days Sundays and Wednesday’s only ..ഉണക്കി കൊപ്രാഎടുത്ത് Expeller ൽ കൊടുത്ത് വെളിച്ചെണ്ണയാക്കി വിറ്റു വരുന്ന നിരവധി ഭവനങ്ങൾ കുറുപ്പന്തറയിൽ ( മാഞ്ഞൂർ പഞ്ചായത്ത്. ). ഉണ്ട്
    10 കിലോ കെപ്രാ ആട്ടിയാൽ ഏഴ് കിലോ എണ്ണയും മൂന്നാ കിലോ പിണ്ണാക്കും ലഭിക്കും 160 നുവായാണ ആട്ട് കൂലി. പിണ്ണാക്ക് തിരികെ കൊടുത്താൽ കിലോയ്ക്ക് 20 രൂപാ വച്ച തിരികെ തരും

  • @retheeshsandrar1924
    @retheeshsandrar1924 3 года назад +61

    കണ്ണീർ സീരിയൽ കണ്ടു ജീവിതം പാഴാക്കാതെ ഇതൊക്കെ കണ്ടു പഠിക്കണം

    • @valsanabraham7044
      @valsanabraham7044 3 года назад

      😂

    • @vinsonkjajr7604
      @vinsonkjajr7604 3 года назад

      പോസിറ്റീവ് എനർജി ലഭിച്ച ഒരു സംരംഭം, കോൺടാക്ട് നംമ്പർ അയക്കൂ

    • @sarathks2110
      @sarathks2110 3 года назад

      Mm

    • @shajimn4448
      @shajimn4448 10 месяцев назад

      പരദൂക്ഷണവും 😂

    • @NkManzil
      @NkManzil 10 месяцев назад +1

      ഞാനും വിൽപ്പന നടത്തുന്ന ആളാണ് ചെറിയ രീതിയിൽ വീട്ടിൽ വച്ച് 😢

  • @chinmudrapooja2873
    @chinmudrapooja2873 3 года назад +3

    കൂടുതൽ ഉയരങ്ങളിൽ എത്തട്ട് ,നല്ല അവതരണവും

  • @Roshanxxx111
    @Roshanxxx111 Год назад

    Kopra nammalu kond pono avaru avide ninn aati undakiya bottle vangan patule

  • @jobitjohnson8861
    @jobitjohnson8861 2 года назад +1

    Kopra atunna machine cost ethra?

  • @malabarbuissness5399
    @malabarbuissness5399 3 года назад +2

    ഒരു സിനിമ നടി ആവാനുള്ള എല്ലാ ലക്ഷണവും ഉണ്ട് സൂപ്പർ അവതരണം

  • @Roshanxxx111
    @Roshanxxx111 Год назад

    Etraya oru bottle avde undo etraya..

  • @naseeranoushad3957
    @naseeranoushad3957 4 года назад +4

    What is the rate for 1 lt coconut oil

  • @kgkmenon1709
    @kgkmenon1709 3 года назад

    At what peicevright now you are selling coconut oil per ltr?
    How many employees one require forvrhis?

  • @stainyjophy1835
    @stainyjophy1835 4 года назад +1

    building permission kittan budhimuttanu.....3 m width venam nu parayunu...sariyano...plz reply

  • @TheMediaPlus
    @TheMediaPlus Год назад

    ഇതെവിടെ

  • @begumfashion1313
    @begumfashion1313 4 года назад +3

    എല്ലാ വീഡിയോയും കാണാറുണ്ട്.. അവതരണം അടിപൊളി ആണ്

  • @savithrykumar3837
    @savithrykumar3837 2 года назад +1

    Good Effort Mam & Congrats 👏👏

  • @powerfullindia5429
    @powerfullindia5429 2 года назад

    Proud of u lekha chechi😍😍💪🏻🙏🏻.. & nice informative vlog about.. Thnks dr❣️

  • @anilkumarsivadasan2503
    @anilkumarsivadasan2503 2 года назад

    ഇപ്പോഴും ഇത് നല്ലതുപോലെ പ്രവർത്തിക്കുന്നുണ്ടോ, കാരണം പല സംരംഭങ്ങളും തുടങ്ങുന്നത് എടുത്തു വച്ചുതന്നെ നിർത്താറുണ്ട് അതുകൊണ്ട് ചോദിച്ചതാണ്, ഇപ്പോഴും ഉണ്ടെങ്കിൽ God bless you. 👍

  • @stainyjophy1835
    @stainyjophy1835 4 года назад +2

    license edukkuna sabrabham entha nu paranje

  • @powerfullindia5429
    @powerfullindia5429 2 года назад

    ഞങ്ങടാവിടൊക്കെ പൂര പൊടിന്നു പറയുക 🤣🤣♥️♥️🥰nice presentation🙏🏻

  • @basheertp7073
    @basheertp7073 4 года назад +5

    ഏത് ഫുഡ് പ്രൊഡക്ഷൻ ‌ സെക്ഷനിൽ കേറുമ്പോഴും തലയിൽ നെറ്റ് ഉപയോഗിക്കണം

  • @faheemanabeel4351
    @faheemanabeel4351 2 года назад

    ഇവിടെ വെർജിൻ ഓയിൽ ഉണ്ടാകുന്നുണ്ടോ

  • @gamerabhi1962
    @gamerabhi1962 2 года назад

    ഈ ആന്റിയെ പോലെ തന്നെ തിരുവനന്തപുരം തിരുവല്ല അതും ഇതുപോലെ എണ്ണ നിൽക്കുന്ന കടയുണ്ട് പക്ഷേ അവിടുത്തെ ആന്റി സ്വന്തമായി എണ്ണ ചക്കിൽ ആട്ടി എണ്ണ വിൽക്കുന്ന കടയാണ്

  • @mithinr3727
    @mithinr3727 3 года назад

    Pls tell about the govt site for applying licence

  • @nidhinmathew7827
    @nidhinmathew7827 3 года назад

    Together keralam....hai...enganathe video cheyumbol avarku etra products und ,raw material evidunnanu edukunathu....ethu pokilla karyangal kooode cherthal nannayirikum.....

  • @sathwikshankar6372
    @sathwikshankar6372 4 года назад +4

    Super Meghus ♥️
    Great work team ♥️

  • @rajugeorge1423
    @rajugeorge1423 3 года назад +1

    കൊപ്ര എങ്ങനെ ഉണക്കുന്നു

  • @user-rs5qg9cx6b
    @user-rs5qg9cx6b 4 года назад +5

    Well done Meghana 👏👏👏👏💖

  • @jubairiya346
    @jubairiya346 2 года назад

    Ee chechiyude contact kittumo

  • @shimnashibin6692
    @shimnashibin6692 4 года назад +4

    Excellent appuss😍😍❤️❤️❤️🤩

  • @nimmy7744
    @nimmy7744 4 года назад +1

    Sathiasandathaku👍 Good work & message God Bless Ur Family!

  • @പ്രവാസി007
    @പ്രവാസി007 4 года назад +9

    അവതാരക പൊളി ♥️

    • @TogetherKeralam
      @TogetherKeralam  4 года назад +1

      Subscribe our channel for latest updates. Thanks ❤️

    • @ajithalex9100
      @ajithalex9100 3 года назад

      ഇവിടെയും കോഴി ശല്യം 😁

    • @aswin3641
      @aswin3641 3 года назад

      @@ajithalex9100 എല്ലാത്തിനേം കറിവെച്ച് തിന്നാം

  • @arjunharsh8093
    @arjunharsh8093 4 года назад +5

    അപ്പോൾ ഇപ്പൊ കൊറോണ സമയം മാറിയോ...

  • @devirpatelpatel2371
    @devirpatelpatel2371 4 года назад +3

    Sindhu chechiyude phone number. Enik mayam elatha vellichana venam aayirunu. Gujrathil eth kitan valare budhimuta

  • @nidhinmathew7827
    @nidhinmathew7827 3 года назад

    Kadakalil supply undo

  • @bibil2268
    @bibil2268 3 года назад

    Kedaras coconut oil.... Ekm dst

  • @sukumarvengulam117
    @sukumarvengulam117 2 месяца назад +1

    5 ലക്ഷം എങ്കിലും ലോൺ കിട്ടണം എന്നാൽ ഇതുപോലെ ചെറിയ രീതിയിൽ തുടങ്ങാം വിച്ചയിക്കും.

  • @ajithayoki8549
    @ajithayoki8549 2 года назад +1

    Good idea

  • @aryanaryan6283
    @aryanaryan6283 4 года назад +7

    Nice... ഇതുപോലുള്ള വ്ലോഗർ മാർ വന്നതിൽ പിന്നെ പുതിയ ബിസിനസ്‌ കാരെ കുറിച്ച് കൂടുതൽ ആൾക്കാർക്ക് അറിയാൻ പറ്റി.

    • @TogetherKeralam
      @TogetherKeralam  4 года назад

      Subscribe our channel for latest updates. Thanks ❤️

  • @neethuramesh3450
    @neethuramesh3450 4 года назад +1

    Thenga chiravunna machiene evidunna kittunne

    • @TogetherKeralam
      @TogetherKeralam  4 года назад

      machine are available all industrial supply shops. grishamindustry.com/

  • @arun.a.mudaliar5847
    @arun.a.mudaliar5847 2 года назад

    Congratulations for your success...👍👏

  • @vinisajeesh9356
    @vinisajeesh9356 4 года назад +3

    🥰🥰 All the best

  • @josekunjappan7328
    @josekunjappan7328 4 года назад +1

    Very good God Blessing every body

  • @jineshramakrishnan6569
    @jineshramakrishnan6569 4 года назад +3

    Thakkudu .. kollam

  • @MrSuresh1541
    @MrSuresh1541 2 года назад

    I'm a person in this city who manufacturers coconut oil at home, half our labour and half external, coconut our own . What I can't understand is how there can be gain

  • @sallathsallath257
    @sallathsallath257 4 года назад +1

    Madam.ice.cream.video.edamo.

  • @jabirkp7226
    @jabirkp7226 2 года назад

    അവതരണം 👍

  • @thykoodamoilmill.churchroa9833
    @thykoodamoilmill.churchroa9833 4 года назад +2

    💝💝

    • @TogetherKeralam
      @TogetherKeralam  4 года назад +1

      Subscribe our channel for latest updates. Thanks ❤️

  • @sabithashaji4922
    @sabithashaji4922 4 года назад +3

    Super appu

  • @balakrishnank.k4818
    @balakrishnank.k4818 4 года назад +1

    നല്ല അറിവുകൾ

  • @nnn-pn5pk
    @nnn-pn5pk 3 года назад

    Address please

  • @salerafeeq7795
    @salerafeeq7795 Год назад

    കൂടുതൽ ഉയർച്ചയിൽ ഏത്തട്ടെ

  • @gouripalisseryachuthan8216
    @gouripalisseryachuthan8216 2 года назад

    എന്റെ കയ്യിൽ വെളിച്ചെണ ഉണ്ട് ഇതിന് marketing ഉണ്ടാക്കിതരുമോ

  • @girijaprabhakaran123
    @girijaprabhakaran123 4 года назад +10

    Success is dependent on effort👏🏻❤

  • @nrichcakeworld4671
    @nrichcakeworld4671 3 года назад +1

    ഇത് ഏത് ജില്ലയിലാണ്. ഇവരുടെ കോൺടാക്ട് നമ്പർ or അഡ്രസ് തരാമോ

  • @rejimathew7397
    @rejimathew7397 4 года назад +2

    Congratulations

    • @TogetherKeralam
      @TogetherKeralam  4 года назад +1

      Subscribe our channel for latest updates. Thanks ❤️

  • @minben13
    @minben13 4 года назад +3

    How to remove fungus from kopra ??

    • @haimisworld6336
      @haimisworld6336 4 года назад

      ഫഗസ് കഴിയാവുന്നതും വരാതെ നോക്കുക.. ഇർപ്പം മൂലം ആണ് ഫൻഗസ് വരുന്നത്.. തേങ്ങ ഉടച്ചത് മുതൽ കൃത്യമായി ഉണക്കുക.. വന്ന ഫൻഗസ് മാറാൻ പാടാണ്... സൽഫർ ചേർത്താൽ ഫങ്കസ് വരൂല.. പക്ഷെ അത് നല്ലതല്ല

    • @bludarttank4598
      @bludarttank4598 2 года назад

      കഴുകി വൃത്തിയാക്കി ഉണക്കുക

  • @jyothiprakash4775
    @jyothiprakash4775 4 года назад +3

    ivrude condact number tharumo

    • @pjtvlife6287
      @pjtvlife6287 4 года назад

      നമ്പർ അവരുടെ name board ലുണ്ട് ശരിക്ക് നോക്കിയാൽ കാണാം

  • @laithamurali6787
    @laithamurali6787 4 года назад +1

    No kittumo

    • @TogetherKeralam
      @TogetherKeralam  4 года назад

      കൂടുതൽ വിവരങ്ങൾക്ക് : +917012690875

  • @vishnulakshmi4418
    @vishnulakshmi4418 2 года назад

    Number. തരുമോസംശയം ചോദിക്കാനായിരുന്നു

  • @sujanaambadi3484
    @sujanaambadi3484 3 года назад

    Maminte no onnu taramo

  • @subashsubran7654
    @subashsubran7654 4 года назад +2

    സൂപ്പർ പ്രസന്റേഷൻ ആശംസകൾ

  • @shamsudheenshamsu2314
    @shamsudheenshamsu2314 Год назад

    Ok

  • @1965-b8w
    @1965-b8w 4 года назад +4

    Motivating..

  • @shihabkk5488
    @shihabkk5488 3 года назад

    Please make ice cream or chocolates making video pls

  • @pramodkumar2432
    @pramodkumar2432 3 года назад

    Superb.

  • @sarresnew5701
    @sarresnew5701 4 года назад +3

    Price, all product

  • @kochuzmathew1383
    @kochuzmathew1383 4 года назад +2

    👏👏👏

  • @bindujabindu1654
    @bindujabindu1654 3 года назад +1

    എനിക്കും ഇതുതുടങ്ങണം
    അതിനെന്താ ആദ്യം
    ചെയ്യേണ്ടത്
    ഒന്ന് പറഞ്ഞുതരുമോ

  • @vinodthampi
    @vinodthampi 4 года назад +2

    Redoxide ഉം engineoil ഉം ബ്ലൻഡ് ചെയ്യാത്ത ഏതെങ്കിലും കുത്തരി ബ്രാൻഡ് കേരളത്തിൽ ഉണ്ടെങ്കിൽ അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

    • @jemijeno6867
      @jemijeno6867 4 года назад +3

      റേഷൻ കുത്തരി

    • @Purefoods-2K24
      @Purefoods-2K24 4 года назад +1

      @@jemijeno6867 ha ha correct reply

    • @dineshchenganattu8537
      @dineshchenganattu8537 3 года назад

      Redoxidum oilum cherthu vilkumbol nalla vila varille? Enthina a paniku pokunnath

  • @harithp.1699
    @harithp.1699 3 года назад

    Number

    • @bindujabindu1654
      @bindujabindu1654 3 года назад

      Enikithu Thudanganamennund
      കെട്ടിടം ഉണ്ടാക്കി കഴിഞ്ഞിട്ടേ
      ലോൺ കിട്ടുകയുള്ളൂ

  • @babykuttychacko8025
    @babykuttychacko8025 4 года назад +4

    Super👍👍
    ഒരു ലിറ്റർ വെളിച്ചെണ്ണ ക്ക് എന്തു വില ആണ്?
    വാങ്ങി എനിക്ക് sale ചെയ്യാൻ ആണ് 🙏🙏

    • @pathanamthittakaran81
      @pathanamthittakaran81 4 года назад +2

      220-250ചിലർ വിൽക്കുന്നു മായം ഇല്ലാത്ത വെളിച്ചെണ്ണ എത്ര പൈസ കൊടുത്തു ആളുകൾ മേടിക്കും

    • @aadhisinwonderland9532
      @aadhisinwonderland9532 4 года назад

      Sulphur copra

    • @babykuttychacko8025
      @babykuttychacko8025 4 года назад

      @@pathanamthittakaran81 Thanks 👍

  • @sreejithcs5163
    @sreejithcs5163 4 года назад +3

    💕💕💜💕💞💕💞

  • @mahadevan5549
    @mahadevan5549 4 года назад +1

    Super

  • @manuradhakrishnan3490
    @manuradhakrishnan3490 3 года назад +3

    Number tharamo

  • @RajeevKumaran47
    @RajeevKumaran47 Год назад

    നമ്പർ തരു

  • @randomcuts1752
    @randomcuts1752 4 года назад +3

    Go ahead Meghana
    All the best 😍😍

  • @roniyaantonyc2144
    @roniyaantonyc2144 4 года назад +2

    😍😍😍

  • @jenywithabinvlogs5220
    @jenywithabinvlogs5220 4 года назад

    kollaaam

  • @techentertainment5638
    @techentertainment5638 4 года назад +1

    👍👍

  • @aruncthomas
    @aruncthomas 4 года назад +3

    😍

  • @greatindia4141
    @greatindia4141 3 года назад

    ഈ ചേച്ചിടെ മൊബൈൽ നമ്പർ ഒന്നു തരാവോ

    • @mahee11rama
      @mahee11rama 2 года назад

      kitteyta enikum tharanea

  • @rachelvarghes
    @rachelvarghes 4 года назад +2

    Contact num tharan pattumo....Parcel service undo

  • @srkfoodstravelvloge1576
    @srkfoodstravelvloge1576 4 года назад +2

    Hi... നല്ല പ്രോഗ്രാം... അവരെ വിളിച്ചാൽ ഡീറ്റൈൽ പറഞ്ഞു തരുമോ?

    • @TogetherKeralam
      @TogetherKeralam  4 года назад

      you can call this toll free No for any support: 18008901030

  • @akilasatishkumaar5715
    @akilasatishkumaar5715 Год назад

    Can you send it to chennai

  • @renjithrajuc.r6465
    @renjithrajuc.r6465 3 года назад

    Contact no. Onnu ayachu tharamo....???

  • @p.j.josepulickal5050
    @p.j.josepulickal5050 4 года назад +3

    ലാഭം കിട്ടാൻ ബുദ്ധിമുട്ട് ആണ്. 1 kg കൊപ്ര വില 135.600 മില്ലി എണ്ണ കിട്ടും. 230x. 60=138.പണിക്കൂലി. കരണ്ടുകാശ്, കെട്ടിട വാടക., etc. കണക്കു മനസ്സിൽ ആകുന്നില്ല.

    • @muhammedmusavir8921
      @muhammedmusavir8921 4 года назад +2

      20 kg തേങ്ങ വാങ്ങുക 10 kg കൊപ്ര കിട്ടും 10 kg കൊപ്ര യിൽ നിന്നും 5 to 6 liter വെളിച്ചെണ്ണ കിട്ടും liter വെളിച്ചെണ്ണ 220 "5.5=1210 രൂപ കിട്ടും 20 kg തേങ്ങ യ്ക്ക് 860 രൂപ വരും 20 രൂപ സ്ക്രപ്പിൽ നിന്നും കിട്ടും 860-1210+20=370 രൂപ profit കിട്ടും

    • @mannilmanilal7972
      @mannilmanilal7972 4 года назад +2

      പുതിയ വെളിച്ചെണ്ണ വ്യവസായം തുടങ്ങാൻ ആഗ്രഹിക്കുന്നു എങ്കിൽ ഒരു വർഷം നന്നായി പഠിക്കുക. എടുത്തു ചാടരുത്

    • @vishakhkailas4413
      @vishakhkailas4413 3 года назад +2

      @@muhammedmusavir8921 20 kg തേങ്ങയിൽ നിന്ന് 10 kg കൊപ്ര കിട്ടില്ല

    • @vishakhkailas4413
      @vishakhkailas4413 3 года назад +1

      20kg ൽ നിന്ന് കൂടി പോയാൽ 4 litre വെളിച്ചെണ്ണ കിട്ടും

    • @bennymathai2743
      @bennymathai2743 3 года назад +1

      @@muhammedmusavir8921 20കിലോ തേങ്ങയിൽ നിന്നും കൊപ്ര കൂടിയാൽ 6kg ലഭിക്കുകയുള്ളു

  • @antokj3579
    @antokj3579 2 года назад

    ലാഭം മാത്രം

  • @sajaykumar1345
    @sajaykumar1345 4 года назад +1

    Phone no tharumo

  • @bibo90
    @bibo90 3 года назад

    Superb #bibinbombay

  • @byjumezhathur9331
    @byjumezhathur9331 3 года назад +1

    അവരുടെ നമ്പർ തരുമോ

  • @sumeshnrissumeshnri5395
    @sumeshnrissumeshnri5395 4 года назад +1

    Baby wer is ur mask strictly follow the rules and nice video presentation keep going

  • @fathimasulthana392
    @fathimasulthana392 4 года назад +3

    ഈ ചേച്ചിയുടെ നമ്പർ കിട്ടുമോ എനിക്ക് കുറച്ചു സ്ഥലംമുണ്ട് തേങ്ങയാണ് മെയ്ൻ വളരെ നഷ്ടതിലാണ് വിൽപനക്കും വയ്യ എനിക്ക് താത്പര്യമുണ്ട് please

    • @pjtvlife6287
      @pjtvlife6287 4 года назад +2

      നമ്പർ അവരുടെ name board ലുണ്ട് ശരിക്ക് നോക്കിയാൽ കാണാം

    • @goodbookmedia9040
      @goodbookmedia9040 4 года назад

      എവിടെയാണ് സ്ഥലം..we can support

    • @suneerkb
      @suneerkb 2 года назад

      ഇത് എവിടെയാണ് സ്ഥലം. തേങ്ങ കൊടു കാൻ ഉണ്ടോ

  • @Manu_prasad
    @Manu_prasad 4 года назад

    Number please?

  • @vijayraj1609
    @vijayraj1609 4 года назад +2

    I tried this business, but for me unsuccessful

  • @adhunadhoosvibe8725
    @adhunadhoosvibe8725 4 года назад

    👍👍😄

  • @sivaprasadanpillaipillai4772
    @sivaprasadanpillaipillai4772 4 года назад +1

    Hair net വേണം

  • @lijinpurayil6836
    @lijinpurayil6836 3 года назад

    ഇവരുടെ contact details ഒന്ന് തരുമോ

  • @ഞാൻ-പ4ശ
    @ഞാൻ-പ4ശ 3 года назад

    നല്ല അവതരണം....👍

  • @shajipalakkatte9483
    @shajipalakkatte9483 2 года назад +2

    ഇതൊക്കെ കണ്ട് നിങ്ങളാരും വെറുതെ ഇതിലേക്ക് ചാടരുത് ഒറിജിനൽ വെളിച്ചെണ്ണ കൊടുത്താൽ നിങ്ങൾ നഷ്ട്ടത്തിലാവും... ചക്കെന്നും പറഞ്ഞു വെച്ചിരിക്കുന്ന സാധനം വെറും ഉടായിപ്പാണ്... അവർക്കെല്ലാം ആവശ്യത്തിന് വെളിച്ചെണ്ണ രാത്രി ഇറക്കികൊടുക്കുന്നതാണ് കുറച്ച് കൊപ്രയും ഒരുപ്രാവശ്യം ആട്ടിക്കഴിഞ്ഞ ബാക്കിവരുന്ന പിണ്ണാക്കിൽ ഇറക്കി കൊടുക്കുന്ന വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കും ഒന്നാം നമ്പർ തട്ടിപ്പാണ് ചാക്ക് 😏😏😏

  • @vishnupriyavr4083
    @vishnupriyavr4083 3 года назад

    Evdaaa ithuuu contact number???

  • @worldveiws9018
    @worldveiws9018 Год назад

    ഇവര് പറയുന്ന അത്രയും ലാഭം കിട്ടില്ല എന്തെങ്കിലും mix കാണും

  • @ayrashealthykitchen3989
    @ayrashealthykitchen3989 4 года назад

    നമുക്ക് ചീനിമാവാണ്