BSNL ലേക്ക് Port ചെയ്യുമ്പോൾ ഇങ്ങനെയാണ് /എത്ര രൂപയാകും? BSNL porting offer details Malayalam latest

Поделиться
HTML-код
  • Опубликовано: 13 окт 2024
  • BSNL ലേക്ക് Port ചെയ്യുമ്പോൾ ഇങ്ങനെയാണ് /എത്ര രൂപയാകും? BSNL porting offer details Malayalam latest

Комментарии • 554

  • @shuhaib6956
    @shuhaib6956 2 месяца назад +189

    എല്ലാരും bsnl മാറുവാ
    സപ്പോർട്ട് BSNL

    • @IbrahimKutty-b3i
      @IbrahimKutty-b3i 2 месяца назад

      ഇപ്പോൾ തിരക്കിലാണ് അല്ലെങ്കിൽ കറന്റ്‌ പോയാൽ 0G🤣🤣🤣

    • @shuhaib6956
      @shuhaib6956 2 месяца назад

      @@IbrahimKutty-b3i വരുമോ കറന്റ് തിരക്ക് തീരുമോ

    • @damup5780
      @damup5780 2 месяца назад

      28 ദിവസം

    • @shuhaib22
      @shuhaib22 2 месяца назад

      ഞൻ port ചെയ്യാണ്

    • @Leodijo
      @Leodijo 19 дней назад

      Sathym 👍🏻

  • @tjnvlogsbyathithi1936
    @tjnvlogsbyathithi1936 2 месяца назад +209

    എല്ലാവരും മാറി പണി കൊടുക്ക്. ഞാൻ ഫാമിലിയിൽ 5 പേരുടെ സിം മാറാൻ പ്ലാൻ ഇട്ടിട്ടുണ്ട്. Network ഇല്ലേലും ഉണ്ടേൽ. Net speed ഉണ്ടേൽ ഇല്ലേലും. മാറാൻ ആണ് തീരുമാനം. ഒന്നിലും നമ്മൾ addic ആവരുത്. ഒന്നിലും. ബിഎസ്എൻഎൽ ❤❤❤

    • @openeye1325
      @openeye1325 2 месяца назад +5

      mattannam ennund pakshe bsnl offfice irikunna ulla staffkale adyam mattannam..and bsnl customer care staffne also..

    • @tjnvlogsbyathithi1936
      @tjnvlogsbyathithi1936 2 месяца назад

      @@openeye1325 yss . Tata ഏറ്റെടുത്തത് ടാറ്റയുടെ സർവീസ് സെൻറർ പോലെ ആകുമോ എന്നൊരു സംശയം ഇല്ലാതില്ല☺️

    • @Gypsy29242
      @Gypsy29242 2 месяца назад +4

      ഡെയിലി സദ്യ കഴിച്ചിട്ട്.... പെട്ടന്ന് വളിച്ച പഴകഞ്ഞി കഴിക്കുന്ന പോലെ ആകും... Tower ഇന്റെ കീഴിൽ പോലും നെറ്റ് സ്പീഡ് ഇല്ല സുഹൃത്തേ....
      എന്റെ അനുഭവം ആണ്.. 🙏

    • @IVAVLOGS-v6k
      @IVAVLOGS-v6k 2 месяца назад

      Net fast ind bro njan cheytu innale usharanu 🔥2g 3g okke prethishiche but nalla fast okke und net

    • @AbdulJaleel-n5p
      @AbdulJaleel-n5p 2 месяца назад

      ഞാനും

  • @ALI-uo2cf
    @ALI-uo2cf 2 месяца назад +425

    എല്ലാവരും BSNL ലേയ്ക് മാറണം

    • @msafeermsafeer2806
      @msafeermsafeer2806 2 месяца назад +21

      അപ്പൊ bsnl ഉം നിരക്ക് കൂട്ടൂല്ലേ

    • @nairpandalam6173
      @nairpandalam6173 2 месяца назад

      @@msafeermsafeer2806ഇല്ല

    • @ALI-uo2cf
      @ALI-uo2cf 2 месяца назад

      @@msafeermsafeer2806 ഇപ്പോൾ ഉള്ളതുപോലെ ഒരിക്കലും കൊന്ന് കൊലവിളിക്കില്ല.

    • @nairpandalam6173
      @nairpandalam6173 2 месяца назад

      @@msafeermsafeer2806ഇല്ല

    • @sonya1083
      @sonya1083 2 месяца назад +8

      Ellavarum BSNl ലോട്ട് പോവണം

  • @sonya1083
    @sonya1083 2 месяца назад +117

    എല്ലാവരും BSNL SIM ആക്കണം

  • @AzMinutz
    @AzMinutz 2 месяца назад +65

    ഒരു വിധം എല്ലാം വീടുകളിലും മറ്റു സ്ഥാപനങ്ങളിലും ഇപ്പോൾ wifi net കണക്ഷൻ ഉണ്ട്... അത്കൊണ്ട് മൊബൈൽ ഡാറ്റാ കാര്യമായിട്ട് വേണമെന്നില്ല കാൾ ചെയ്യാനും ചെറിയ തോതിൽ net ഉപയോഗിക്കാനും bsnl ആണ് നല്ലത് പോക്കറ്റ് കാലിയാവുകയുമില്ല കുറഞ്ഞ ചിലവിൽ ഒരു വർഷം കാലാവധി ഉള്ള പ്ലാൻ ഒക്കെയുണ്ട് 👍🏻👍🏻👍🏻

    • @Rahulvaliyakad
      @Rahulvaliyakad 2 месяца назад +1

      3g network ullu, purath poyal enth cheyum

    • @AzMinutz
      @AzMinutz 2 месяца назад +2

      @@Rahulvaliyakad അതാണ് ഒരു പോരായ്മ... നെറ്റ്‌വർക്ക് കിട്ടുന്ന ഏരിയയിൽ നല്ല അടിപൊളി സ്പീഡ് ആണ്... Bsnl നെ അപേക്ഷിച്ചു മറ്റു കമ്പനികളെല്ലാം ചില സമയത്ത് വലിയ ശല്യമാണ്.... നമ്മൾ എവിടേലും പോകുന്ന സമയത്ത് കാൾ വരും ഡ്രൈവിംഗ്ൽ ആണേൽ വണ്ടി സൈഡ് ഒതുക്കി കാൾ എടുത്താൽ അവരുടെ പരസ്യം... ഒരു പ്രാവശ്യം ഞാൻ അവരുടെ കസ്റ്റമർ ലൈനിൽ വിളിച്ചു നന്നായി തെറി പറഞ്ഞു.
      അവർ എന്തൊക്കെയോ പറഞ്ഞു തന്നു.. ഒരു നമ്പർൽ MSG അയച്ചാൽ പിന്നെ കാൾ വരില്ല എന്നൊക്കെ ഞാൻ പറഞ്ഞു ഒരു msg ഉം അയക്കില്ല ഇനി കാൾ വന്നാൽ port ചെയ്തോളാം എന്ന് പിന്നെ ok ആയി

    • @FrancisJoseph-kk8qv
      @FrancisJoseph-kk8qv 2 месяца назад

      Enikku 2g um ​@@Rahulvaliyakad

    • @kunnabdullahp3881
      @kunnabdullahp3881 Месяц назад

      I6​@@AzMinutz

  • @RKvision-sq5ft
    @RKvision-sq5ft 2 месяца назад +46

    എല്ലാവരും BSNL ലേക്ക് PORT ചെയ്തു വരുക മറ്റ് കമ്പനികളുടെ തോന്നിയ രീതിയിൽ ഉള്ള നിരക്ക് വർധന ഒഴിവാക്കാൻ എല്ലാവരും ഒന്നിച്ചു നിൽക്കുക

  • @josephephrem9254
    @josephephrem9254 2 месяца назад +37

    മിക്കവാറും ആളുകൾ BSNL ഇലേക്ക് PORT ചെയ്യട്ടെ എന്ന് ആശംസിക്കുന്നു

  • @shafimoideen9065
    @shafimoideen9065 2 месяца назад +95

    ഞങ്ങളെ വീട്ടിൽ 7 പേരും ജിയോവരിക്കാരാണ് ഞങ്ങൾ bsnl ലേക്ക് മാറാൻ തീരുമാനിച്ചു ...l love you bsnl❤❤❤❤

    • @rajanvengara6766
      @rajanvengara6766 2 месяца назад +3

      നല്ലത്

    • @sainudheenpokkarathvaliyka7959
      @sainudheenpokkarathvaliyka7959 2 месяца назад +1

      Good

    • @girishvv8986
      @girishvv8986 2 месяца назад +4

      ജിയോയുടെ സിമ്മിന് ഒരു കുഴപ്പമുണ്ട് ആ സിമ്മിട്ടിരുന്ന മൊബൈലിൽ മറ്റൊരു സിമ്മിട്ടാൽ ചിലപ്പോൾ വർക്ക് ചെയ്യില്ല ജിയോ സിം മാറാതിരിക്കാൻ അവർ എന്തോ സെറ്റിങ് സ് ചെയ്താണ് സിം നമ്മൾക്ക് നൾക്കുന്നത് അത് കൊണ്ട് മറ്റൊരു സിം ഇട്ട് നോക്കിയിട്ട് അത് വർക്കിങ്ങാണെങ്കിൽ മാത്രം സിം പോർട്ട് ചെയ്താൽ മതി

    • @isaackoshy5512
      @isaackoshy5512 2 месяца назад +1

      Very good decision ❤

    • @MCKannan1
      @MCKannan1 2 месяца назад +3

      ചുരുക്കി പറഞ്ഞാൽ, താങ്കളുടെ കുടുംബത്തിന്റെ കമ്മ്യൂണിക്കേഷൻ മാർഗങ്ങളെല്ലാം അവസാനിച്ചു.

  • @jamalp.a9673
    @jamalp.a9673 2 месяца назад +26

    ഇന്ത്യൻ ജനത ബിഎസ്എൻഎൽ സപ്പോർട്ട് ചെയ്യുക കുത്തക മുതലാളിമാർ തുലഞ്ഞു പോകട്ടെ ഇങ്ങനെയും ജനങ്ങളെ കൊള്ളയടിക്കുക എന്നതാണ് കുത്തക മുതലാളിമാരുടെ ഉദ്ദേശ

  • @MohandasE_53
    @MohandasE_53 2 месяца назад +41

    എൻ്റെ വീട്ടിൽ ആറ് വർഷമായി Jio ൻ്റെ ആറ് (6) Sim ഉണ്ട് . എല്ലാം BSNL ലേക്ക് മാറാൻ തീരുമാനിച്ചു.
    ഇതുപോലെ BSNL ലോട്ട് മാറാൻ തീരുമാനിച്ചവർ എത്രപേർ ഉണ്ട്.🤝

    • @Ajikutty981
      @Ajikutty981 2 месяца назад +1

      Rainge undo njan inn maaran nikka

  • @suhailtirur786
    @suhailtirur786 2 месяца назад +36

    Jio ബഹിഷ്കരിക്കുക bsnl മുന്നിലെത്തട്ടെ

    • @najeera575
      @najeera575 2 месяца назад

      ജിയോ വെറും തട്ടിപ്പാണ് എത്ര പെട്ടെന്ന് 100 എംപിയായി മെസ്സേജ് വരുന്നത്

  • @RAVI-i4f
    @RAVI-i4f 2 месяца назад +18

    നേരത്തെ തന്നെ ബിഎസ്എൻഎൽ നേക്കാൾ റേറ്റ് കൂടുതലായിരുന്നു മറ്റു കമ്പനികൾ എന്നാലും അത് പ്രശ്നമില്ലാതെ പോയി ! പക്ഷേ ഇപ്പോൾ ഉള്ളത് അധിക കൊള്ളയാണ് 🙏

  • @AneeshVg-w2x
    @AneeshVg-w2x 2 месяца назад +28

    നമ്മൾ നിലവിൽ ഉപയോഗിക്കുന്ന സിം പേർട് ചെതുകഴിയുമ്പോൾ അത് നാലം പേക്കം ആക്റ്റിവോറ്റ് ചെയ്യവുള്ളൂ അതിൻ്റെ തലോ ദിവസം വരെ നിലവിൽ ഉള്ള സിം വർക്കിങ്ങ് ആണ് നിലവിൽ ഉപയോഗിച്ചാ സിം കാർഡിൻ്റെ സിഗ്നൽ പോകുമ്പോൾ ഓർത്തൽ മതി പോർട്ട് ചൈത സിം ഒക്കെ ആയാന്ന് V ❤❤

  • @abdulrasheedp7534
    @abdulrasheedp7534 2 месяца назад +9

    ഞങ്ങളുടെ ഫാമിലിയിൽ 12 കണക്ഷനും ജിയോയാണ് എല്ലാം പ്ലാനും കുറച്ചില്ലെങ്കിൽBSNL ലേക്ക് മാറാണ് തീരുമാനം.

  • @jewelsworld6455
    @jewelsworld6455 2 месяца назад +5

    ഞാൻ vodafone പോർട്ട് ചെയ്ത എയർടെൽ ആക്കി.. അതു പിന്നീട് ബിഎസ്എൻഎൽ ലേക്ക് മാറി വളരെ സാധാരണക്കാരന് ഉതകുന്ന രീതിയിലുള്ള ചാർജുകൾ മാത്രമേയുള്ളൂ.. അത്യാവശ്യ സ്പീഡ് ഉള്ള ഡേറ്റയും ഉണ്ട്..

  • @user-jq4dk2ft2r
    @user-jq4dk2ft2r 2 месяца назад +33

    എല്ലാ വരൂ ബിഎസ്എൻഎൽ എടുക്കണം

  • @abdulmajeedullattil5166
    @abdulmajeedullattil5166 2 месяца назад +14

    Offer വേണമെന്നില്ല data speed കൂട്ടിയാൽ മതി.

  • @NazeerNazeerasna
    @NazeerNazeerasna 2 месяца назад +11

    Jio ക്കു ഞാനും ഒരുപണി കൊടുത്തുകൊണ്ട് bsnl ലേക്ക് മാറി, ഈ കൊഴിഞ്ഞുപോക്ക് jio,ക്കും vi ക്കും വലിയ തിരിച്ചടിയാകും എന്നകാര്യത്തിൽ യാതൊരു സംശയവും ഇല്ല. അതുകൊണ്ട് റേഞ്ച് കിട്ടുവാണെങ്കിൽ എല്ലാവരും bsnl ലേക്ക് പോർട്ട്‌ ചെയ്യുക. 👍👍👍

  • @abdulrasheedrasheed5869
    @abdulrasheedrasheed5869 2 месяца назад +57

    എനിക്ക് രണ്ട് സിം ഉണ്ട് എന്തായാലും ഞാൻ മാറാൻ തീരുമാനിച്ചു

    • @iai1
      @iai1 2 месяца назад

      എനിക്ക് 3 സിം അമ്മക്കും എനിക്ക് 2 ും Bsnl ആക്കി അമ്മക്ക് net വേണ്ടത്തകൊണ്ട് 90 rupa validity 60 ദിവസത്തേക്ക് ചെയ്യും 30 രൂപ വിളിക്കാനും ചാർജ് ചെയ്ത് കൊടുക്കും ടോട്ടൽ 120 രൂപ 60 ദിവസം എനിക്ക് 199 എൻ്റെ ചാർജ് ചെയ്യും 147 um ചെയ്യും 🥰🤗Bsnl super

  • @ratheeshtabla
    @ratheeshtabla 2 месяца назад +6

    ഞാനും എൻ്റ 100 ഓളം കൂട്ടുകാരും vi യിൽ നിന്നും മാറി BSNLലേക്ക് മാറുന്നു i❤BSNL

  • @dotbook
    @dotbook 2 месяца назад +10

    Government ഉം BSNL ഉദ്യോഗസ്ഥരും തന്നെ അല്ലെ BSNL നേ ഈ അവസ്ഥ ആക്കിയത്...സ്വകാര്യ കമ്പനികൾക്ക് വേണ്ടി ബിഎസ്എൻഎൽ നെ ചവിട്ടി.

    • @asrithvk
      @asrithvk 2 месяца назад

      ഉദ്യോഗസ്ഥർ അല്ല സർക്കാരാണ് കാരണക്കാർ

  • @aravindswamithankappan2077
    @aravindswamithankappan2077 2 месяца назад +7

    നിങ്ങൾക്ക് നെറ്റ് പ്രശ്നം ഇല്ലെങ്കിൽ കാൾ മാത്രം മതി എങ്കിൽ പോർട്ട്‌ ചെയ്തോളൂ...അതായത് 2സിം ഉള്ളവർക്ക് ഒന്ന് BSNL ലോട്ട് പോർട്ട്‌ ചെയ്യാം..👍

  • @hydrostherambath8384
    @hydrostherambath8384 2 месяца назад +9

    ഞാൻ ആദ്യം ബി എസ് എൻ എല്ലിന്റെ സിമ്മാണ് എടുത്തത് 3 മാസത്തെ നെറ്റും കയറ്റി പത്ത് എം പി പോലും ഉപയോഗിക്കാൻ സാധിച്ചില്ല കിടന്നങ്ങനെ കറങ്ങു o അതോടെ നിറുത്തി എയർടെല്ലിലേക്ക് പോർട്ട് ചെയ്തു പൂതി കെട്ടുപോയി

    • @vidhu.v9769
      @vidhu.v9769 2 месяца назад +1

      Airtell ethina kattilum kashttama vannu nokku

  • @devanadhg1131
    @devanadhg1131 2 месяца назад +30

    249 venda 197/198 mati 70 day കിട്ടും ഡെയിലി 2gb

    • @roshanpjoseph2118
      @roshanpjoseph2118 2 месяца назад

      Great

    • @ishhbby
      @ishhbby 2 месяца назад +4

      Daily 2gb 15 days ullu.. plan validity 70 days und

    • @Akshayc313
      @Akshayc313 2 месяца назад

      Call unlimited aano bro

    • @devanadhg1131
      @devanadhg1131 2 месяца назад

      @@Akshayc313 athe plan nokku puthiya tariff plan

  • @openeye1325
    @openeye1325 2 месяца назад +4

    mattannam ennund pakshe bsnl offfice irikunna ulla staffkale adyam mattannam..and bsnl customer care staffne also..

  • @usmankannur6383
    @usmankannur6383 2 месяца назад

    കേരളത്തിലെ മുഴുവൻ ജനങ്ങളും BSNLനെ ഉപയോഗപ്പെടുത്തുക....വിവരണം നല്കിയതിന് വളരെയധികം നന്ദി....

  • @KunjumonGeorge-xp6tj
    @KunjumonGeorge-xp6tj 2 месяца назад +12

    എന്റെ് സിം ബിഎസ്എൻഎൽ ആയിരുന്നു.അത് ജിയോ ആക്കിയത് ആണ്. പക്ഷേ ബിഎസ്എൻഎൽ ന് വേഗത ഇല്ല. അഞ്ച് മിനിറ്റ് വീഡിയോ കാണാൻ അര മണിക്കൂർ എടുക്കും. എന്താ ചെയ്യുക

  • @jamsheerm8291
    @jamsheerm8291 2 месяца назад +3

    Range undoo, range ഉണ്ടെങ്കിൽ എപ്പോ മാറി എന്നു നോക്കിയാൽ മതി, വരുന്ന കാൾ miss ആവാൻ പാടില്ല അതാ

  • @NoufalThappy
    @NoufalThappy 2 месяца назад +2

    ഞാൻ പോർട്ട്‌ ചെയ്തു
    ,good sim bsnl

  • @jalalhaneefa6813
    @jalalhaneefa6813 2 месяца назад +18

    ബിഎസ്എൻഎൽ ലേക്ക് പോർട്ട് ചെയ്യുന്നതിന് ഒരു കാശും അവര് വാങ്ങില്ല 45 ദിവസത്തെ പാക്കേജ് ഫ്രീ ആണ്.

    • @eeabdulfahid8622
      @eeabdulfahid8622 2 месяца назад

      Really..!

    • @JithuR-z6n
      @JithuR-z6n 2 месяца назад

      Evide ninum

    • @Anusha23040
      @Anusha23040 Месяц назад

      300 രൂപ ആകും

    • @abdulazeezmckizhakkoth6536
      @abdulazeezmckizhakkoth6536 Месяц назад

      ഞാൻ 200 വീതം കൊടുത്തു 2 സിം ഇന്ന് BSNL ലേക്ക് പോർട്ട് ചെയതു -കൊടുവള്ളി Exchage

  • @AbdulHameedvCalicut
    @AbdulHameedvCalicut 2 месяца назад +4

    ഞാൻ മാറി 100രൂപ 45day വാലിഡിറ്റി 2day ഡാറ്റാ കോഴിക്കോട് പുതിയ സ്റ്റാൻഡ്

  • @Ismail_pp_kerala_tirur
    @Ismail_pp_kerala_tirur 2 месяца назад +5

    ഞാൻ bsnl ഉഭയോഗിക്കുന്നുണ്ട് ചില സ്ഥലങ്ങളിൽ നെറ്റ് ടുജിയെ കിട്ടുള്ളൂ അത് വല്ല്യ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്😢

  • @binu4157
    @binu4157 2 месяца назад +3

    ത്രീ G പോലും ചിലയിടങ്ങളിൽ ലഭ്യമല്ലഎന്നുള്ളത് ഒരു വലിയ പോരായ്മ ആണ് call മാത്രം മതിയെന്നുള്ളവർക്ക് മറ്റൊന്നും ആലോചിക്കേണ്ടതില്ല വളരെ ലാഭാകരമായ പ്ലാനുകൾ bsnl ൽ നിലവിൽ ഉണ്ട്

  • @rajupadinjarethottathil5721
    @rajupadinjarethottathil5721 2 месяца назад +3

    പാലാരിവട്ടം ബ്രാഞ്ചിൽ പോയപ്പോൾ ഫോട്ടോ വേണം, കുന്തം വേണം, റിട്ടയർ ചെയ്യാറായ BSNL നെ തകർക്കാൻ തയ്യാറായ ചിലർ പിന്നെ ഫോട്ടോ ശരിയല്ല, സ്റ്റുഡിയോയിൽ എടുത്തത് വേണം, പിന്നെ കാക്കനാട് സിവിൽ സ്റ്റേഷനടുത്ത് പോയാൽ

    • @rajupadinjarethottathil5721
      @rajupadinjarethottathil5721 2 месяца назад

      കാക്കനാട ആധാർ മാത്രം മതി, . ഫോട്ടോ അവർ എടുക്കും, BSNL ലെ റിട്ടയർ ചെയ്യാനിരിക്കുന്ന പാലാരിവട്ടത്തെ ജനവിരുദ്ധരെ ആട്ടി പായിക്കണം , ഇത്തരം വൃത്തികെട്ടവർ രാജ്യത്തിന് ഭാരം

    • @anisharimattam3358
      @anisharimattam3358 2 месяца назад +1

      No bro only adhar... Njan just

  • @Lakshmi-dn1yi
    @Lakshmi-dn1yi 2 месяца назад +3

    Bsnl net തടസ്സം ഇല്ലാതെ കിട്ടുമോ സ്പീഡ് ഉണ്ടോ

  • @shyym9183
    @shyym9183 2 месяца назад +7

    റേഞ്ച് ഇല്ലാത്തത് കാരണം ആണ് പലരും മാറാൻ സാധ്യനയില്ല

  • @aboobackerabukka5430
    @aboobackerabukka5430 2 месяца назад +3

    എൻ്റെ വീട്ടിൽ 2 jio 2 airtal അത് എല്ലാം BSNL Port ചൊയ്യാം പോകുകയാണ്

  • @Basheer1976
    @Basheer1976 2 месяца назад +3

    എനിക് bsnl ലേക് പോർട്ട് ചയണം എന്ന് ഉണ്ടു് ഞാൻ സൗദിയിൽ വർക്ക് ചെയ്യുന്ന ആളാണ് അവിടെ റോമിംഗ് കിട്ടാൻ banl ഇൻ്റർനാഷനൽ bsnl , സിം എടുക്കണം എന്ന് പറയുന്നു അത് ശരിയാണോ

  • @LoxDrackx
    @LoxDrackx 2 месяца назад +14

    Jio ക്ക് എതിരെയുള്ള വികാരത്തിൻ്റെ പുറത്ത് BSNL ലേക്ക് എടുത്ത് ചാടരുതെ. 4G എങ്കിലും fully functional ആകുന്നത് വരെ wait ചെയ്തിട്ട് port ആക്കിക്കോ. Internet എന്നുപറയുന്നത് നമ്മൾക്ക് ഇപ്പൊ വളരെ അത്യാവശ്യം ആണ്. ചില സ്ഥലത്ത് range and speed ഒക്കെ വൻ ശോകം ആണ്. Internet ന് വല്യ ഉപയോഗം ഇല്ലങ്കിൽ port ചെയ്തോ, അല്ലങ്കിൽ കുറച്ച് ഒന്നു wait അക്കിട്ടു ചെയ്യ്. എന്തായാലും BSNL അവറുടെ പണികൾ എല്ലാം speed lu ചെയ്യുന്നുണ്ട് ഇപ്പൊ customers വരുന്നതുകൊണ്ട്

    • @muhammedsiyad254
      @muhammedsiyad254 2 месяца назад

      Call mathram mathiyenkil ,whatsur opinion

  • @rejiomrejiom4809
    @rejiomrejiom4809 2 месяца назад +20

    മാറ്റം നല്ലത്

  • @dsk1826
    @dsk1826 2 месяца назад +2

    Frc kadakalil ninn cheyyan pattuvo?

  • @muhammadnc885
    @muhammadnc885 2 месяца назад +9

    ഞാൻ മുമ്പൊരിക്കൽ പോർട്ട് ചെയ്ത് പെട്ടു പോയി ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് അറിയില്ല

    • @jikkas
      @jikkas 2 месяца назад

      Eppozum ഒരു മാറ്റവുമില്ല

  • @ഡിങ്കൻ-ട6ധ
    @ഡിങ്കൻ-ട6ധ Месяц назад

    ഇപ്പോൾ പെട്ടെന്ന് പോർട്ട് ചെയ്യാൻ പറ്റില്ലെന്നാണ് അറിയുന്നത് നമ്മൾ port റിക്വസ്റ്റ് കൊടുത്തതിനു ശേഷം ബിഎസ്എൻഎൽ ലേക്ക് ആണെങ്കിൽ അവിടെ വിവരമറിയിക്കണം എന്നും അവര് പഴയ കമ്പനിയുമായി കോൺടാക്ട് ചെയ്തു ശേഷം മാത്രമേ നമുക്ക് പുതിയ കമ്പനിയിലേക്ക് മാറാൻ പറ്റു ഞാൻ ഇന്നാണ് അറിഞ്ഞത്.. ഞാൻ പോർട്ട് ചെയ്തിട്ട് ഒരാഴ്ചയായി😢

  • @m.a.abdulsathar2750
    @m.a.abdulsathar2750 2 месяца назад +2

    ഡെയിലി 2 ജിബി 20 ദിവസത്തേക്ക് 118 രൂപ മാന്യമായ രൂപ ഇപ്പോൾ നേടിവോർക്കും മെച്ചമുണ്ട്

  • @worldswonder9507
    @worldswonder9507 2 месяца назад +10

    എന്റെ വീട്ടിൽ 4 sim bsnl ലേക്ക് മാറ്റാൻ പോകുവാണ്.. മറ്റുള്ളവർ കൊല്ലുകയാ.. ഇനി അവന്മാരെ വേണ്ട

  • @jancymathew923
    @jancymathew923 2 месяца назад +9

    ജാൻ ഇന്നെയ ഒരു പുതിയ BSNL കണക്ഷൻ എടുത്തു. 48 ദിവസത്തേക്ക് സിം എല്ലാക്കു ടി. 248 രൂപ ആയി 48 ദിവസം 1 gb കിട്ടും😢

    • @jyothi-sithara
      @jyothi-sithara 2 месяца назад

      Net ന് speed ഉണ്ടോ .

    • @manojmanuel
      @manojmanuel 2 месяца назад

      Enik port cheyan 108 ayulu 28 days validity

    • @muhammedubaid8825
      @muhammedubaid8825 2 месяца назад

      248 ആണോ പുതിയ sim എടുക്കാൻ ⁉️.... എവിടുന്നാ എടുക്കുക ⁉️⁉️⁉️⁉️

    • @manojmanuel
      @manojmanuel 2 месяца назад

      @@muhammedubaid8825 Depends.. bsnl staff decides rate.keralathnu purath sim 50 rs nu oke kodkunund.youtubeil kandata

  • @lovelydayz.1907
    @lovelydayz.1907 2 месяца назад +30

    Njan മാറി bsnl 249

    • @00000......
      @00000...... 2 месяца назад +3

      റേഞ്ച് വരകൾ നാലും ഉണ്ടോ

    • @abhinct158
      @abhinct158 2 месяца назад +3

      Bro 4G Speed undo

    • @Maneshlism
      @Maneshlism 2 месяца назад +3

      H+ kittum 🗿

    • @abhinct158
      @abhinct158 2 месяца назад +2

      @@Maneshlism ok thanks broi

    • @Chickenthandoori
      @Chickenthandoori 2 месяца назад +1

      BSNL ടവറുകൾ കുറവാണ്...ഫോൺ വിളിയാണ് പ്രധാനമെങ്കിൽ മാറാം... ഗ്രാമങ്ങളിൽ ഫോണിന്റെ സെറ്റിങ്സിൽ BSNL സിം 2G only ആക്കിയാൽ മാത്രമേ ഉള്ളിൽ റേഞ്ച് കിട്ടുകയുള്ളൂ...
      നെറ്റ് വേണമെങ്കിൽ മറ്റൊരു സിം ആണ് നല്ലത്...
      ടൗണിൽ ആണ് താമസം എങ്കിൽ മാത്രം ഇന്റർനെറ്റിന് BSNL നോക്കാം ..3G/4G Automatic ഇടാം... അവിടെ 3G ഇന്റർനെറ്റും കിട്ടും റേഞ്ച് കിട്ടും ...

  • @vijayanpillavijayanpilla8087
    @vijayanpillavijayanpilla8087 2 месяца назад +1

    ഞാനും എന്റെ കുടുമ്പകാരും മൊത്തം 140 പേരോളം 2 ദിവസത്തിനകം bsnl ലേക്ക് മാറുന്നു

  • @sebastianmjsebastianmj8884
    @sebastianmjsebastianmj8884 Месяц назад +1

    ഞാൻ 5G ഫോൺ വാങ്ങിയപ്പോൾ നിലവിൽ ഉണ്ടായിരുന്നബി എസ് എൻ എൽ സിമ്മിൽ നിന്ന് ജിയോയിലേക്ക് പോർട്ട്‌ ചെയ്തതാണ്. അത് അബദ്ധമായിപ്പോയി എന്നാണ് ഇപ്പോൾതോന്നുന്നത്. BSNL നൽകിയിരുന്ന3G യുടെടെ തിൽ നിന്ന് കാര്യമായപുരോഗതി 5G യിലേക്ക് മാറിയത്കൊണ്ട് ഉണ്ടായില്ലന്നു മാത്രമല്ല താങ്ങാനാകാത്ത ചാർജ് വർധനവുമാണ് ജിയോയിലേക്ക് പോർട്ട്‌ ചെയ്തതിന് ശേഷംഅനുഭവിക്കേണ്ടിവന്നിട്ടുള്ളത്

  • @arunbabu5286
    @arunbabu5286 2 месяца назад +2

    Bsnl kurach wait cheythit port cheyyunnathaan nallath tata eduth tower okke upgrade cheyyunnathvare wait chey

  • @naturetoday6531
    @naturetoday6531 2 месяца назад +3

    Port ചെയ്യുമ്പോൾ അൺലിമിറ്റഡ് തീരും മുൻപേ 28days plan എത്ര ദിവസം മുൻപേ എടുക്കണം

  • @nikhilpzr
    @nikhilpzr Месяц назад

    Call ന്റെ ആവശ്യത്തിനാണെങ്കിൽ നിങ്ങൾക്ക് ധൈര്യമായി port ചെയ്യാം.. കാരണം വർഷങ്ങൾ ആയി ഉള്ള നമ്മുടെ number cut ആവാതിരിക്കാൻ.. മറ്റു net work ൽ ആണെങ്കിൽ incoming call നിലനിർത്തണമെങ്കിൽ minimum 15 day ക്ക് 100 കൊടുക്കണം.. Net use ചെയ്യാൻ വേണ്ടി വേറെയൊരു sim ഉള്ളതാണ് നല്ലത്.

  • @ismailvs7432
    @ismailvs7432 2 месяца назад +1

    Bsnl ക്ക് port ചെയ്യണം എന്നുണ്ട് പക്ഷെ net കിട്ടില്ല അത് കൊണ്ട് എയർടെൽ തന്നെ നല്ലത്

  • @രാജേഷ്കല്യാണി
    @രാജേഷ്കല്യാണി 2 месяца назад +7

    ഞാനും പോർട്ട് ചെയ്യാൻ പോവ....

  • @Kowsa5344
    @Kowsa5344 2 месяца назад +2

    എല്ലാവർക്കും മാറാം അങ്ങിനെ എല്ലാവരും BSNL വരിക്കാരായി അടിച്ചു പൊളിക്കാം. നമ്മുടെ കാശ് കൊണ്ട് മകൻ്റെ കല്യാണം അങ്ങിനെ അടിച്ചു പൊളിക്കണ്ട😂 എന്ന് മനസ്സിലാക്കി കൊടുക്കണം. ജയ് BSNL

  • @UnniUnni-ub1fz
    @UnniUnni-ub1fz 2 месяца назад +2

    ബിഎസ്എൻഎൽ ഫോർജി നെറ്റ് വർക്ക് ആക്കിയാൽ നല്ലതാണ് ഇന്ത്യയിലെ എല്ലാ സ്ഥലത്തും അത് തുടങ്ങിയിട്ടില്ല അതിനാൽ നെറ്റ് സ്ലോ ആകും

  • @Nesi-r8j
    @Nesi-r8j 2 месяца назад +1

    BSNL and jio same rate anenkil BSNL thanne use cheyyum mikkavarum ,always support gov company ❤❤

  • @midhunvijayan7385
    @midhunvijayan7385 2 месяца назад +3

    കഴിഞ്ഞ ഒരാഴ്ചയായി പോർട്ട്‌ ചെയ്യാൻ bsnl ഓഫീസ് കയറി ഇറങ്ങുന്നു. അവിടെ എപ്പോഴും നെറ്റ്‌വർക്ക് ഇല്ല 😂

    • @newgenagencies5243
      @newgenagencies5243 2 месяца назад

      Place evida

    • @midhunvijayan7385
      @midhunvijayan7385 2 месяца назад

      @@newgenagencies5243 mulanthuruthy
      ഇന്നലെയും ചെന്നു അപ്പോൾ പറയുകയാണ് സിം തീർന്നു പോയെന്ന്
      ഇതുപോലുള്ള സ്റ്റാഫുകൾ ആണ് bsnl ന്റെ ശാപം

  • @unnikrishnan.k5106
    @unnikrishnan.k5106 22 дня назад

    മാസം തോറും ജിയോ 50 rs വീതം കൂട്ടിക്കൊണ്ടിരിക്കുന്നു അതുകൊണ്ട് എന്റെ ഫാമിലിയിൽ നിന്ന് 4 പേർ bsnl ലേക്ക് പോർട്ട് ചെയ്യാൻ തീരുമാനിച്ചു നാളെ

  • @alimon6159
    @alimon6159 2 месяца назад +1

    15വർഷത്തോളം ഒരു പ്രയോജനം ഇല്ലാതെ BSNL ഞാൻ 6 മാസത്തോളമായി jio യിലേക്ക് മാറിയിട്ട് എനി ഞാൻ എന്താണ് ചെയ്യേണ്ടത് ഇവിടെ എന്റെ വീടിന്റെ 5 കിലോമീറ്റർ ചുറ്റളവിൽ ഒരു ലോക്കൽ കോൾ പോലും ചെയ്യാൻ പറ്റില്ല

  • @vinodkumarcv669
    @vinodkumarcv669 2 месяца назад +4

    ₹209/ 84 ദിവസം validity ₹25 Talk time .

  • @manojpp9705
    @manojpp9705 2 месяца назад +2

    അടുത്തമാസം ആഗസ്റ്റിൽ ഫോർജി കണക്ഷൻ ok ഞാനും ബിഎസ്എൻഎൽ ലേക്ക് പോവാണ്

  • @saifusaifudeen3554
    @saifusaifudeen3554 2 месяца назад +1

    എൻറെ കയ്യിൽ നിന്ന് 249 രൂപ വാങ്ങിച്ചു..,
    അടുത്തമാസം തൊട്ട് കുറവായിരിക്കും എന്നാണ് അവർ പറഞ്ഞത്

  • @Geo9TV
    @Geo9TV 2 месяца назад +9

    എല്ലാവരും BSNL ലേക് മാറും അതിന് ശേഷം തമ്പുരാൻ അതും വിൽക്കും മുതലാളി വാങ്ങും, നമ്മുടെ ഓട്ടം വെറുതെ ആകും

    • @snitzky7535
      @snitzky7535 2 месяца назад

      Yes. Thats the plan. ഒന്നും കാണാതെ Telecome കമ്പനികൾ ഇത് ചെയ്യില്ല. ജനം എന്നും കഴുത തന്നെ.

  • @irfanulhaque6312
    @irfanulhaque6312 2 месяца назад +3

    ഇന്ന് ഞാനും ബിഎസ്എൻഎൽ ലേക്ക് പോർട്ട് ചെയ്തു... പൊതു മേഖലയെ സംരക്ഷിക്കുക

    • @10Wazza
      @10Wazza 2 месяца назад +1

      ഓ പിന്നേ.. ജിയോ നാളെ അവരുടെ റേറ്റ്സ് കുറച്ചാൽ വീണ്ടും അതിലേക്ക് ചാടും😂😂😂

    • @anisharimattam3358
      @anisharimattam3358 2 месяца назад

      Adipoli.... Angane najnum...

    • @antonyek8487
      @antonyek8487 2 месяца назад

      നമ്മൾക്ക് ലാഭം വരുന്നത് ഏതാണോ അതിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ് പൈസ കുറവ് എവിടെയുണ്ടോ അതിലേക്ക് പോസ്റ്റ് ചെയ്തു കൊണ്ടിരിക്കും

  • @sanoopnair8029
    @sanoopnair8029 2 месяца назад +1

    3,4 massam koode kazhinjal 4 g varum ennanu avar parayunnath. Pinne star bsnl

  • @AB-xk4yp
    @AB-xk4yp 2 месяца назад +1

    ഇന്ന് മെസ്സേജ് അയച്ചാൽ മറ്റന്നാൾ ചെല്ലേണ്ടടത് ചെല്ലുമ്രിക്കും 😂😂😂. ഒരു സംശയo കേരള സർക്കിൾ ബിസ്നൽ 3 month പ്ലാൻ ഇട്ട് വേറെ satateil പോയിട്ട് കേരത്തിലോട്ട് വിളിച്ചാൽ എന്താ main അക്കൗണ്ടിൽ balace ഇൽ നിന്നു പോകുന്നത്?

  • @ismailcs1721
    @ismailcs1721 2 месяца назад +1

    ബിസ്നൽ airtiis port ചയ്തു വീണ്ടും ബിസ്നൽ പോർട്ട്‌ ചെയ്യാമോ

  • @FasaludheenKT-ru7fu
    @FasaludheenKT-ru7fu 2 месяца назад +3

    ഞാൻ പോർട്ട് ചെയ്ത് പെട്ട് നെറ്റ് സ്പീഡ് വളരെ കുറവ് 2g 3g

    • @Chickenthandoori
      @Chickenthandoori 2 месяца назад +2

      BSNL ടവറുകൾ കുറവാണ്...ഫോൺ വിളിയാണ് പ്രധാനമെങ്കിൽ മാറാം... ഗ്രാമങ്ങളിൽ ഫോണിന്റെ സെറ്റിങ്സിൽ BSNL സിം 2G only ആക്കിയാൽ മാത്രമേ ഉള്ളിൽ റേഞ്ച് കിട്ടുകയുള്ളൂ...
      നെറ്റ് വേണമെങ്കിൽ മറ്റൊരു സിം ആണ് നല്ലത്...
      ടൗണിൽ ആണ് താമസം എങ്കിൽ മാത്രം ഇന്റർനെറ്റിന് BSNL നോക്കാം ..3G/4G Automatic ഇടാം... അവിടെ 3G ഇന്റർനെറ്റും കിട്ടും റേഞ്ച് കിട്ടും ...

    • @iai1
      @iai1 2 месяца назад

      അതെ bsnl nalla range undu 2g setting സിൽ 3 g yil chilatime lag ഉണ്ട് എന്നാലും എനിക്ക് ബിഎസ്എൻഎൽ മതി

  • @sreekumar2354
    @sreekumar2354 2 месяца назад +1

    bsnl low planukal ellam undu . towerinte thazheyayalum signalum illa net speedum illa . anubhavam guru

  • @akm2974
    @akm2974 2 месяца назад

    jio എപ്പോഴും ചുരുങ്ങിയ Plan ക തയ്യാറാക്കിയിരുന്നു. പക്ഷേ മറ്റു Private Company ക എതിർത്തിട്ടാ.

  • @tunerocket
    @tunerocket 2 месяца назад +2

    തിരുവനന്തപുരത്ത് ഫ്രീ ആണ് 3 ദിവസം കൂടെ ഉണ്ട്

  • @MaryMathew-l4r
    @MaryMathew-l4r 2 месяца назад +1

    Njan bsnl sim ahnn use akkne ennale thott sim work aavunnila

  • @AmbraZzz312
    @AmbraZzz312 2 месяца назад

    Bsnl ഓഫീസിൽ വൻ തിരക്ക് ആണ് ഞാൻ ഒരു മണിക്കൂർ കാത്ത് നിന്നിട്ടാണ് port ചെയ്യാൻ കഴിഞ്ഞത്

  • @najeera575
    @najeera575 2 месяца назад

    ഞാൻ ബിഎസ്എൻഎൽ തന്നെയാണ് ഉപയോഗിക്കുന്നത് എന്നോട് എത്രയോ പേര് മാറാൻ പറഞ്ഞിട്ട് പോലും ഞാൻ മാറിയിട്ടില്ല ചില സമയത്ത് നെറ്റ് പോലും കിട്ടൂല എന്നിട്ടും ഞാൻ അത് തന്നെയാണ് ഉപയോഗിച്ചത് 200 രൂപ റീചാർജ് ചെയ്യേണ്ട മറ്റെല്ലാം റീചാർജ് അധികം

  • @rajmohan2446
    @rajmohan2446 2 месяца назад +2

    ഹേയ് മനുഷ്യ, ഗവണ്മെന്റ് സ്ഥാപനവും ഗവണ്മെന്റ് ജോലിക്കാരുമാണ്. നിർദേശം നൽകുന്നത് സൂക്ഷിച്ചുവേണം. അല്ലെങ്കിൽ തെറിവിളി കേൾക്കേണ്ടിവരും.

    • @azeez9780
      @azeez9780 2 месяца назад

      എന്ന അനുഭവിച്ചോ 😀😀😂

  • @muhammadp6934
    @muhammadp6934 2 месяца назад +1

    K ഫോൺ വിരവരം അറിയാൻ താല്പര്യം വിഡിയോ ഇടുമോ

  • @vasanthatharangini6731
    @vasanthatharangini6731 2 месяца назад +1

    5Gയുടെ കാലത്ത് BSNL 4G യെങ്കിലും തന്നിരുന്നാൽ നന്നായിരുന്നു.
    സ്വകാര്യ കമ്പിനികൾ ജനങ്ങളെ പിഴിയാൻ BSNL നെ
    3G യിൽ തളച്ചിട്ടിരിക്കാൻ തുടങ്ങിയിട്ട് കലാകുറെയായി.

  • @OkOk-yz7nk
    @OkOk-yz7nk 2 месяца назад

    ഞാൻ ഇത് നേരത്തെ ചെയ്തു ഇപ്പൊ വെറും 153 രൂപ ചെയ്യും ഇഷ്ടം പോലെ നെറ്റും കോളും 26 ദിവസം

  • @XCommunist
    @XCommunist 15 дней назад

    എത്ര ദിവസം എടുക്കും SIM ആക്ടിവേറ്റ് ആവാൻ. 1 മണിക്കൂർ എന്നാ എന്നോട് പറഞ്ഞു വിട്ടത്. ഇപ്പൊ 4 മണിക്കൂർ ആയി. ഇതുവരെ ആയിട്ടില്ല

  • @nithinshaji8567
    @nithinshaji8567 2 месяца назад +4

    Bsnlil sim port cheyth ennepole net kittathe pani kittiyavar undo

    • @Calicutvlog900
      @Calicutvlog900 2 месяца назад

      illa ninne pole jio pr work cheyunna vere alilla

    • @nithinshaji8567
      @nithinshaji8567 2 месяца назад

      @@Calicutvlog900 jio alle nte chilav nokkunnath nte current avastha anu njan paranje, customer careil vilichal waiting time 90 mints okke anu parayunne ithuvare connect ayittupolum illa, net kittanel vtil vannu wifi kittanam, atha bro reply late aye

  • @balakrishnankp7823
    @balakrishnankp7823 2 месяца назад +3

    ഞാനും bsnl മാറുകയാണ്

  • @muhammedsinan5820
    @muhammedsinan5820 2 месяца назад +1

    Sim deactivate akunnadinu munpe port cheyano

  • @MOHAMMADASMIL679
    @MOHAMMADASMIL679 2 месяца назад +3

    VI airtel JIO FULL PORT PLEASE

  • @ecmtechet5553
    @ecmtechet5553 2 месяца назад +1

    Bsnl ഉപയോഗിക്കുന്ന ഒരാൾ എന്ന നിലക്ക് പറയുകയാണ് നിങ്ങൾ ഇന്റർനെറ്റ്‌ ഉപയോഗിക്കുന്ന ആൾ ആണെങ്കിൽ bsnl വളരെ മോശം ആണ് 4g പോലും ശരിയായി കിട്ടാത്ത നെറ്റ്‌വർക്ക് ആണ് bsnl

  • @RajeevVp-y1s
    @RajeevVp-y1s 2 месяца назад +1

    Edom bhrantha evideyanu network kittunnathu

  • @aswinmohanc9631
    @aswinmohanc9631 2 месяца назад +2

    Incoming call ethra day kitum?

  • @anig-anig
    @anig-anig 2 месяца назад

    BSNL lekku port cheyyan Verum 20 rupees sim nte charge. sim active akumbol 108 rs nte recharge cheyyuka. 30 days validity 1gb/day and unlimited talktime. manyamaya speed undu.

    • @manojmanuel
      @manojmanuel 2 месяца назад

      Eniku 20 rs medchila.108 matre kodtholu.staff chiledathu pala rates simnu chodkunu enu kelkunu.serkum free ayta kodkandath

  • @user-py5oq3of8d
    @user-py5oq3of8d 2 месяца назад +1

    BSNL undenkil UPI enkilum upayogikkam

  • @ckjohn1090
    @ckjohn1090 2 месяца назад

    Will the current mob.no.remain?

  • @najeebkerala197
    @najeebkerala197 2 месяца назад

    Yes... I like to transfer... Jio വില കൂടുതൽ ഡാറ്റയും കിട്ടുന്നില്ല

  • @ajmalpkd1192
    @ajmalpkd1192 2 месяца назад +1

    BSNL New sim എടുത്താൽ first recharge etreyaan

  • @pulimath
    @pulimath 2 месяца назад

    Customers ഇല്ലങ്കിൽ തന്നെ ബിഎസ്എൻഎൽ സേവനം തല്ലിപ്പോളിയാണ്...ഇനി customers കൂടി ഉണ്ടെങ്കിൽ നമ്മുടെ കാര്യം കട്ട പുക...സിമ്മിൻ്റെ വിലയിൽ ഒരു പൊതു നിയമം ഇല്ലേ..?
    വരിക്കാരെ കാണുമ്പോൾ ബിഎസ്എൻഎൽ ജീവന കാർക്ക് കലി ഇളകും...സൂക്ഷിച്ചു നിൽക്കുക....

  • @ഇന്ദു-ട4സ
    @ഇന്ദു-ട4സ 2 месяца назад

    BSNL range orikkalum undakarilla (pkd) , net on aakiyalum offline kanikkum

  • @albufrancis6424
    @albufrancis6424 2 месяца назад +10

    എല്ലാവരും തേങ്ങു കയറ്റം പഠിക്കും 😂😂bsnl എടുത്താൽ രണ്ടുണ്ട് കാര്യം.. തേങ്ങയും ഇടാം തെങ്ങിന്റെ മുകളിൽ ഇരുന്നു ഫോണും വിളികാം 😂

  • @Gypsy29242
    @Gypsy29242 2 месяца назад +2

    ഫുൾ റേഞ്ച് കാണിക്കുന്നിടത്തു പോലും net കിട്ടില്ല....എപ്പോഴും
    Call കണക്ട് ആകണം എന്നില്ല...
    വീഡിയോ കൾ കാണുമ്പോൾ ഒടുക്കത്തെ buffering ആണ്....
    ടവർ നു താഴെ ഇതാണ് അവസ്ഥ അപ്പോൾ റേഞ്ച് കുറവുള്ള സ്ഥലത്തെ കാര്യം പറയേണ്ടല്ലോ..
    ടാറ്റാ പണ്ട് docomo എന്ന പേരിൽ net വർക്ക്‌ തുടങ്ങി കുത്തു പാള എടുത്ത ടീം ആണ്...
    കെട്ടവനെ തൊട്ടാൽ തൊട്ടവനും നാറും....

  • @Suresh3692-bn6
    @Suresh3692-bn6 2 месяца назад

    Jio and bsnl ഉണ്ട്. Bsnl ഉപയോഗിക്കുമ്പോൾ battery charge പെട്ടെന്ന് കുറയുന്നു..

    • @anandubabu8089
      @anandubabu8089 2 месяца назад

      3g speed aayondaa... Enikk hang aavunnund phone.... Heat um und....

  • @cccvinod
    @cccvinod 2 месяца назад

    Bsnl network and speed issue sort out cheythal I am sure 75% to bsnl port cheyyum including me

  • @GreatLearning-qh5sn
    @GreatLearning-qh5sn 2 месяца назад +2

    Bro, BSNL റീചാർജ് ചെയ്തിട്ട് കൊറേ നാളായി.2 വർഷത്തിൽ കൂടുതൽ ആയി. നെറ്റ്‌വർക്ക് കാണിക്കുന്നില്ല. റിയാക്ടിവേറ്റ് ചെയ്യാൻ പറ്റുമോ?

    • @Amal-ke7pe
      @Amal-ke7pe 2 месяца назад

      6 month vare sim nu validity ullu ath kazhinjal sim cut aakum.

    • @V4TECH_OFFICIAL
      @V4TECH_OFFICIAL  2 месяца назад +2

      Sim cut aayitund atha signal kaanikkathath, same number kittan chance kurava , pinne bsnl office il chodichal chilapol avar number available anenkil activate chythu tharum

    • @GreatLearning-qh5sn
      @GreatLearning-qh5sn 2 месяца назад

      @@V4TECH_OFFICIAL ohk

    • @Maneshlism
      @Maneshlism 2 месяца назад

      1503 cll

  • @siddiekpunnolintavita1539
    @siddiekpunnolintavita1539 2 месяца назад +1

    Bsnl 3g അത്യാവശ്യം speed ഒക്കെ ഉണ്ട്,