ഒരു മരണവീട്ടിൽ ചിരിക്കാൻ പോകാം (തമാശകൾക്ക് അപ്പുറം ചിന്തിക്കാൻ )

Поделиться
HTML-код

Комментарии • 343

  • @Dazzlingstars123
    @Dazzlingstars123 Год назад +164

    ചേച്ചിയുടെ അഭിനയം കണ്ടിട്ട് മറ്റേ ചേച്ചിക്ക് ചിരിയടക്കാൻ കഴിയുന്നില്ല🤣

  • @swathiraveendran6699
    @swathiraveendran6699 Год назад +211

    അവനെ കുഴ്ച്ചിടരുത്.. അവൻ കിളിർത്തു വരും... എജ്ജാതി ഡയലോഗ് 😂😂... മരിച്ച ആളെ പോലും വെറുതെ വിടാത്ത ബന്ധുക്കളും നാട്ടുകാരും.... 😂 ഒരു രക്ഷയും ഇല്ല ബബി ചേച്ചി...അടിപൊളി

  • @Dreamer-tq6fk
    @Dreamer-tq6fk Год назад +40

    Last കൊച്ചുമക്കൾ ചോദിച്ചത് correct ആണ്. നാളെ ഇത് തന്നെയാ അവസ്ഥ. 👍👍

  • @anjanacs3726
    @anjanacs3726 Год назад +33

    ബബിത അധികം വൈഗാതെ തന്നെ ഒരു സൂപ്പർ സ്റ്റാർ ആവട്ടെ 😊👍

  • @sherinjinesh
    @sherinjinesh Год назад +62

    എന്റെ ബബി ചിരിച്ചിട്ട് ഒരു വഴിയായി 😄അളിയൻ പൊളിച്ചു 👌🏻👏🏻👏🏻👏🏻

  • @SreeBadrah
    @SreeBadrah Год назад +41

    അതിനിടയിൽ ഒരു അവിഹിതം ഉണ്ടല്ലേ... 🤣🤣🤣🤣ഞാനിത് വീണ്ടും വീണ്ടും കണ്ടു ചിരിച്ചു ഒരു പരുവമായി 😂.. എന്നാലും സുശീല 😂😂😂പെരുത്തു lub u ❤😘🥰

  • @chimmuchimmu7837
    @chimmuchimmu7837 5 месяцев назад +2

    എന്നാലും ഇതിനിടക്ക് എനിക്ക് വിശക്കുന്നമ്മേപറഞ്ഞിട്ട് ചിരിക്കുന്നത് കണ്ടിട്ട് ഞാനും ഉച്ചത്തിൽ ചിരിച്ചു പോയി 🤣🤣🤣🤣🤣

  • @a-ew5qo
    @a-ew5qo Год назад +42

    ഇതു വരെ ഉള്ളതിൽ ഏറ്റവും ബെസ്റ്റ് ❤️❤️❤️❤️
    എനിക്ക് ഇതു റിലേറ്റഡ് ആയി തോന്നി.. എന്റെ അമ്മൂമ്മ മരിച്ചപ്പോൾ മക്കൾ 5പേര് കൂടി ചുറ്റും ഇരുന്നു ഓരോരുത്തർ വരുമ്പോൾ അലാറം പോലെ കരഞ്ഞ കാര്യം ഓർമ വന്നു..(പിന്നെ കുറച്ചു നേരം റസ്റ്റ്‌ എടുക്കും )അതിൽ ഒന്ന് എന്റെ അമ്മ ആണ് 🤭🤣🤣🤣

    • @babithababi07
      @babithababi07  Год назад +2

      🤣

    • @anujajayasree1999
      @anujajayasree1999 Год назад

      😂👍🏻

    • @veenaajesh43
      @veenaajesh43 Год назад

      👍🤣🤣🤣

    • @bhul3960
      @bhul3960 Год назад +2

      എത്ര തമാശ പറഞ്ഞാലും ഒരാൾ മരിക്കുമ്പോൾ കരയുന്നത് fake ആണ് എന്ന് എപ്പോഴും പറയാൻ പറ്റില്ല.

  • @indianking1426
    @indianking1426 Год назад +10

    ഞാൻ വിചാരിച്ചു അവസാനം കൊച്ചുമക്കൾ കണ്ണാടിയുടെ കാര്യം പറയാനായിരിക്കും വരുന്നതെന്ന് 🤣🤣🤣

  • @smithaumeshnair9976
    @smithaumeshnair9976 Год назад +4

    ഈ കുരിപ്പിനെ കൊണ്ട് തോറ്റല്ലോ 😂😂😂. Case😂 കൊടുക്കും.. Ketto enne ചിരിപ്പിച് കൊല്ലുന്നതിനു 😂😂😂😂😂

  • @twinklestarkj2704
    @twinklestarkj2704 Год назад +7

    മരുമോൻ ആണ് ഇവിടെ കണ്ട എല്ലാ പ്രശ്നത്തിനും ആധാരം.. ന്നു തോന്നുന്നു 😂

  • @sarang.s5248
    @sarang.s5248 Год назад +22

    പൊളിച്ചു ചേച്ചി വീഡിയോ ❤️❤️❤️അമ്മയും മരുമോനും പൊളിച്ചു 🤩🤣

  • @abdullaansary882
    @abdullaansary882 Год назад +13

    0:52 ശെരിക്കും ചിരിച്ചതായിരിക്കും 😁

  • @bhul3960
    @bhul3960 Год назад +17

    ഇങ്ങനെ ഇടവേള ഇല്ലാതെ ചിരിപ്പിച്ചാൽ ഞാനും dead body ആകും 😜🤣🤣🤣🤣🤣👍👍👍🙏

  • @swathyvipin62
    @swathyvipin62 Год назад +4

    ന്റെ ഈശ്വരാ ഈ eechii...😂😂😂😂😂😂😂😂😂😂😂😂😂🤟🤟🤟🤟🤟🤟🤟🤟🤟 കള്ളുകുടിയന്റെ ഒരു രക്ഷേം ഇല്ല്യാ പൊന്നോ....😘😘😘 👌👌👌👌👌👌👌👌👌👌👌👌👌👌

  • @subithasumesh7458
    @subithasumesh7458 Год назад +5

    സൂപ്പർ 👍👍👍ചിരിപ്പിച്ചു അതിൽ ഏറെ ചിന്തിപ്പിച്ചു

  • @suryau8691
    @suryau8691 Год назад +2

    സത്യം പറഞ്ഞാൽ ഇത് എത്ര തവണ കണ്ടെന്ന് എനിക്കറിയില്ല. ഉറങ്ങാൻ കിടക്കുന്നതിനു മുൻപ് ഞാൻ ഇതെടുത്ത് കാണും അത്രക്ക് ഇഷ്ട്ടമാ 🥰🥰😘😘😘😘😘

  • @MurshidhaKt-bg4ge
    @MurshidhaKt-bg4ge 4 месяца назад +1

    എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട യൂറ്റൂബറാണ് 🤩എല്ലാ വീഡിയോസും അടിപൊളി യാണ് 👍🏻🥰ഒന്ന് കണ്ടാ കൊള്ളാമായിരുന്നു

  • @bepositive488
    @bepositive488 Год назад

    ചിരിച്ചു ചിരിച്ചു ഒരു വഴിയായി..... ഓഹരി കാര്യം വന്നപ്പോ sad ആയി.... Super performance...👏👏

  • @SreeBadrah
    @SreeBadrah Год назад +2

    കരിയില കൂട്ടിയിട്ട് കത്തിക്കാമെന്നു 🤣😂🤣🤣എവിടെ നിന്നു കിട്ടുന്നു 🤣🤣🤣🤣

  • @user-cb6yn3jo8h
    @user-cb6yn3jo8h 11 месяцев назад +1

    എന്റെ അച്ഛൻ ചത്തോ എന്റെ അച്ഛൻ ചത്തോ............... അടിപൊളി ഡയലോഗ് 💯🤣🤣🤣🤣

  • @BinduZzDreamZz
    @BinduZzDreamZz Год назад +7

    ഇതിൽ ഏറ്റവും ചിരിപ്പിച്ചത് ഡെഡ് ബോഡി തന്നെ 😜😜😜

  • @prabinraj2797
    @prabinraj2797 Год назад +22

    Creativity, Dedication ❤

  • @subru7076
    @subru7076 Год назад +8

    Lp schoolil vidoes enim pratheekshikune waiting aaaa kettoooo

    • @Divya143
      @Divya143 Год назад

      Yes LP school videos venam waiting aanu

  • @shemianeez6362
    @shemianeez6362 Год назад

    Adipoliiii.... Enthoru abinayam aanu mole ninteth... Suoperrrr👌👌👌👌👌👌😍😍😍😍😍😍😍😍😍

  • @nyhazerin6767
    @nyhazerin6767 Год назад +2

    Kannadi choykunnavde thottadthulla chechyde chiri polichu😅😅😅

  • @aswathysuresh3982
    @aswathysuresh3982 Год назад

    Adipoli. Chirichu chirich relaxed aayi. Iniyum ithupole variety pratheeshikennu.

  • @reshminambiar2537
    @reshminambiar2537 Год назад +3

    Sooper chechi........kulathil veenu chathathu kond enthina kulipikanenn..... 😂😂😂😂😂Nallonam chirichu.sooooopr

  • @mukeshmurali6910
    @mukeshmurali6910 Год назад +6

    കരിയില കൂട്ടിയിട്ട് കത്തിക്കാം😂😂

  • @smithaachu9733
    @smithaachu9733 Год назад

    എനിക്ക് വയ്യ ...ചിരികൻ😂😂😂😅😅..poli തന്നെ 😜👌🥰 സമ്മതിച്ചു...പൊന്നോ

  • @seenaprasad1672
    @seenaprasad1672 Год назад

    🤣🤣🤣🤣🤣🤣 nannayittund babii ellavarum. Koode abhinayichavarum kalakki..👍.mookkil thiri vachathu🤣🤣👌

  • @rincymolabraham2715
    @rincymolabraham2715 Год назад

    Chechi poli anu 😍😍😍ella videosum kidu anu❤️❤️❤️👌👌👌👌

  • @avarnachandranv9112
    @avarnachandranv9112 Год назад +18

    എന്റെ ബബി 🙏🙏🙏 എനിക്ക് ചിരിക്കാൻ വയ്യാ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @MERCFOX24
    @MERCFOX24 11 месяцев назад +1

    എന്റെ ബബീ ചിരിച്ച് ഒരു വഴിയായി😂😂😂😂

  • @Raaabi
    @Raaabi Год назад +1

    മനിഷ്യ മനിഷ്യ മനിഷ്യ 😹😹😹😹😹😹😹😹😹uyyo എന്റെപൊന്നാടവേ 🔥🔥🔥🔥🔥🔥

  • @Legisworld
    @Legisworld 7 месяцев назад +1

    സൂപ്പർ ചെച്ചി ചിരിച്ചു പണി തീർന്നു 😆😆😆

  • @athiraaathu7400
    @athiraaathu7400 Год назад +2

    സൂപ്പർ... ചേച്ചി...😘
    കള്ളുകുടിയേനെ കൂടുതൽ ഇഷ്ട്ടപെട്ടു🤣

  • @devika8389
    @devika8389 Год назад +2

    അപ്പൂപ്പന്റെ കണ്ണാടി എനിക്കാ. എനിക്ക് വേണം 😭😂😂

  • @shajanpammu5675
    @shajanpammu5675 Год назад +4

    Chechii ningal poliyattoo ♥️matte chechiyum nannai cheyyunund 🤙🏻keep it up 🙌🏻love uhh 💋

  • @arunnisha3902
    @arunnisha3902 Год назад +2

    Chechi Polichu blooper idanne ate☺️kand chirichi😂chavanna 😂😂😂😂😂😂😂☺️😂 Anik izta pettu nalla vidio

  • @ashmivrishi972
    @ashmivrishi972 9 месяцев назад

    Hayoo ink orupad ishttayii😂😂.
    Babitha chechide acting adi polli ahn

  • @abdullaansary882
    @abdullaansary882 Год назад

    Shorts kandappol thott Waiting aarnnu😁😍

  • @abdullaansary882
    @abdullaansary882 Год назад +4

    അളിയൻ പ്വോളിച്ചു 😁😂

  • @smileyyyyyyyyyy
    @smileyyyyyyyyyy Год назад +3

    What a creative mind chechi🥰 vere level👍🏻🥰

  • @DineshDinesh-wn3dx
    @DineshDinesh-wn3dx Год назад +1

    Matte chechi chirikunna kandittu njan cherichu poyi athu pole chechiyude abhiniyavum ❤️❤️😍😍😁 chechi supara l love you very much chechi❤️

  • @dubbyfuns.com123
    @dubbyfuns.com123 Год назад

    Ente ponn chechii chirich oru vazhi aayii🤣🤣🤣🤣🤣 adipolii 😅🥰

  • @ananthapathmanabhankb9895
    @ananthapathmanabhankb9895 Год назад +1

    നന്നായി ഉണ്ട് മോളെ സൂപ്പർ ആയി.

  • @crazytvmvlogger3908
    @crazytvmvlogger3908 Год назад +1

    Mallika chechide tution vdeos eniyum venee😍😍

  • @sumishamnas8644
    @sumishamnas8644 Год назад

    Video kand othiri chirichu dear. Ente monum babithede katta fan aan. Njnum monum koodiya video kanaar. Love u soo much dear😘😘

  • @amraachuz3481
    @amraachuz3481 Год назад

    Enthaa oru abhinayam babi kuttiii 🤣🤣🤣🤣🤣🤣🤣🤣inghane undooo oru comedy 🤣🤣🤣🤣🤣chirich chathh🤣🤣🤣out standing perfoamens 🍫🍫🍫🍫ethra peraayittaa abhinayikkunnath superbbb💃💃💃💃

  • @ReshmiAntony
    @ReshmiAntony Год назад +1

    🤣🤣 adipoly.. Aa ammachi polichadukki😅

  • @KT-nt5db
    @KT-nt5db Год назад +1

    മോളെ മോളുടെ എല്ലാതും വീഡിയോയും ഞങ്ങൾ കാണാറുണ്ട് എൻറെ കുട്ടികൾക്കും ഇഷ്ടമാണ് മോളെ നന്നായി പടച്ചോൻ അനുഗ്രഹിക്കട്ടെ മോളെ

  • @yammyfoodntips6890
    @yammyfoodntips6890 Год назад +2

    ചേച്ചിയും ചേച്ചിടെ friendz super acting

  • @mukeshmurali6910
    @mukeshmurali6910 Год назад +13

    😂😂😂ചിരിച്ചു ഒരു പരുവം ആയി
    കൂടെ ഉള്ള കൊച്ചു ചിരിച്ചു മരിച്ചോ🤔

  • @shujeenkumar7807
    @shujeenkumar7807 Год назад +1

    ബബിത ചേച്ചിയുടെ acting super 😊

  • @ansiansisudheer9298
    @ansiansisudheer9298 Год назад +1

    Kannadi pwoli😜😂😂😂🤣🤣🤣

  • @krishnasb4704
    @krishnasb4704 Год назад +1

    Adipoli acting chechi ❤️

  • @subru7076
    @subru7076 Год назад +2

    Ayhooo ayhoooo day by day chechide fan aai varuva

  • @muhammadnahzan5097
    @muhammadnahzan5097 Год назад +2

    Entacchan chatho entacchan chatho 🤣😂 ejjaathiii 🤣🤣

  • @nikhilswaminathan2619
    @nikhilswaminathan2619 Год назад +4

    😂😂😂😂😂😂 chechi poliyalle ❤️❤️

  • @vidhyavineesh8522
    @vidhyavineesh8522 Год назад +1

    എൻ്റെ ബബി ചിരിച്ചു ചത്ത് 😁🤣🤣

  • @arjunchanne3279
    @arjunchanne3279 Год назад

    ചിരിച്ചു ചിരിച്ചു വയ്യാതായി.
    ഓർത്തോർത്ത് ചിരിച്ചു

  • @ranjumolranju5901
    @ranjumolranju5901 4 месяца назад

    🤣🤣🤣🤣... ഒന്നും പറയാൻ ഇല്ല... ഗംഭീരം 👍🏻👍🏻👍🏻👍🏻🥰🥰🥰🥰acting...... 🤣🤣ഒരുപാട് ചിരിച്ചു 🤣🤣🤣😍👌👌q

  • @michutymichu3162
    @michutymichu3162 Год назад +1

    Nte ponno poliyeee 😂😂💥💥

  • @sainu1239
    @sainu1239 Год назад +10

    അയ്യോ എനിക്ക് വയ്യേ 🤣🤣🤣🤣 കൊഞ്ഞനം കുത്തുന്ന കണ്ടിട്ട് കൂട്ടുകാരി 🤣🤣😃🤣

  • @blackbutterfly2536
    @blackbutterfly2536 Год назад +4

    Ente achan chatta ente achan chattaaaaa😭😭😭😭.,. 😂😂😂😂

  • @user-yy8vm3le1u
    @user-yy8vm3le1u Год назад

    Adi poli chechi big fan❤️❤️

  • @rahuldeep5645
    @rahuldeep5645 Год назад

    My God, chirichu chirichu vayyathaayyee … babitha 🙏🏻 sammathichu … oru rekshayum illataa … 😍

  • @athira.s7429
    @athira.s7429 Год назад

    Chechii adipolii chirichu chirichu oru vazhi ayi😀😂😅

  • @sivapriyabibin
    @sivapriyabibin Год назад

    Babi chechi.. Hats off Chechi😍
    Ayyoo.. Onnum parayanila super.. Marumon Oru rekshem illa😁🤣

  • @mubeena3802
    @mubeena3802 Год назад +1

    ചിരിച്ചു മരിച്ചു 😂😂

  • @savithrikrishnan3829
    @savithrikrishnan3829 7 месяцев назад

    താമസിയാതെ നിന്നെ സിനിമയിലെടുക്കും ബബീ. 😅😅😅😂😂❤

  • @aryasadasivan3802
    @aryasadasivan3802 Год назад +2

    Ellam kudi orumichu engane sadhikkinnu.. 🤩🤗

  • @akshayap.122
    @akshayap.122 Год назад

    Ente chechyeee super ayttund

  • @Irfan.313_
    @Irfan.313_ Год назад

    Chuvanna kaili babeeee kollallo😂😂😂😂

  • @abdullaansary882
    @abdullaansary882 Год назад +1

    Babi chechide performance kanditt co actors okke chirikuvanalloo. 😁😂

  • @saranya7909
    @saranya7909 Год назад +1

    Pwolichh❤❤ Superbbb😂😂😂😂👍👍👍

  • @suparnass
    @suparnass Год назад +2

    Oru dead boby കാരണം ഇത്രയും ചിരിക്കുന്നത് first time ആണ്... 😅😅

  • @bincybabu8846
    @bincybabu8846 Год назад

    ചിരിച്ചു ചത്തു ബബിത സൂപ്പർ

  • @KumaranKumaran-tv6ob
    @KumaranKumaran-tv6ob Год назад +2

    സൂപ്പർ 😂😂

  • @krishnapriyakrishnapriya3025
    @krishnapriyakrishnapriya3025 Год назад +1

    ചേച്ചിടെ പാട്ട് സൂപ്പർ ആയിരുന്നു 😁

  • @philosmith3195
    @philosmith3195 Год назад +19

    എന്റെ കർത്താവെ, ചിരിച്ചു ചിരിച്ചു വയ്യായേ 😂😂😂

  • @archanaar293
    @archanaar293 Год назад +1

    Marumon super chechi 😂😂

  • @muhsinasinu2470
    @muhsinasinu2470 Год назад

    Koode nilkkunnavarkku chiri adakkan kaziyunnilla ente ponnu chechiiiiii 🤣🤣🤣🤣🤣🤣

  • @farsanafarsi1862
    @farsanafarsi1862 Год назад +1

    ചിരിച്ചു ചത്തു 😂😂😂😂

  • @ashakannan5328
    @ashakannan5328 Год назад +1

    ബബിത ചേച്ചി അടിപൊളി. ഇത് egine സാധിക്കുന്നു
    🥰🥰🥰🥰

  • @ashakuttu4828
    @ashakuttu4828 Год назад

    Cherechu. Uppadaye hahaaa super

  • @shilpaunni5907
    @shilpaunni5907 Год назад +1

    👌🏻👌🏻👌🏻കൊള്ളാം

  • @amithaamitha4848
    @amithaamitha4848 Год назад +7

    എന്റെ പൊന്നു ചേച്ചി സൂപ്പർ 🤭😂

  • @user-sy9wr9bs9h
    @user-sy9wr9bs9h 11 месяцев назад

    Chechi oru rakshayumilla 😂😂😂😂

  • @aswathiu8786
    @aswathiu8786 Год назад

    Koodeyulla chechiyum poliyane. Randupereyum kanumbo thanne chirivarum

  • @yakshitrolls9308
    @yakshitrolls9308 Год назад +1

    അടിപൊളി 🤣🤣

  • @rizasworld292
    @rizasworld292 Год назад +1

    Hi Babi ithu vare njn cmmnt itillaaa...elllaa videosum supr

  • @smithatalk
    @smithatalk 5 месяцев назад

    ബബിതയുടെ അടുത്തിരിക്കുന്ന കുട്ടി ഇല്ല വീഡിയോയിലും ചിരിയോ ചിരി തന്നെ ആണല്ലോ 😂😂

  • @sreelekshmiarun
    @sreelekshmiarun Год назад

    Marumon kollalo😂😂

  • @vaigabijuvaigabiju3552
    @vaigabijuvaigabiju3552 Год назад

    Chollikondirikkumbol karayunnathinte koode paadunna namude ammayi swantham... Perakuttikal appupane bhagam vech thudangi pinne puthiya chechi polich video poppolachi poli kidukachi 😂✨️🪄 aayo marumon vann 😂😂

  • @aiswaryakingini5526
    @aiswaryakingini5526 Год назад

    Chechi poliwi🤣🤣🤣🤣🤣🤣🤣

  • @lijinasiyad7194
    @lijinasiyad7194 Год назад

    എന്റെ പൊന്നു ദൈവമേ 🤣🤣🤣🤣🤣

  • @anjushav2405
    @anjushav2405 Год назад

    😄😄😄😄chechi super❤❤

  • @unnipalackathottiyil3236
    @unnipalackathottiyil3236 Год назад +1

    Marana vittil maricha allute mubil vechum nattukkarute mubil vechum peghalum bharyayum marimakallum evitannu kittunnu chechi nalla atipoli video chechi ee thikkachum emange cheyth udakkiya video Alle