ചിക്കൻ കറി അസാധ്യ രുചിയിൽ ഇനി ആർക്കും ഉണ്ടാക്കാം | Restaurant Style Chicken Gravy | Chicken Curry

Поделиться
HTML-код
  • Опубликовано: 17 окт 2024
  • RESTAURANT STYLE CHICKEN CURRY WITH THICK GRAVY
    ---------------------------------------------------------------------------------------------
    Ingredients:
    chicken -1 kg
    ginger garlic paste -1 tsp
    yogurt -3 tbsp
    chilli powder -1 tbsp
    coriander powder -1/2 tbsp
    oil -1 tbsp
    salt
    oil -4 tbsp
    ghee -2 tsp
    onion -2
    water -2-3 tbsp
    ginger garlic paste -2 tsp
    tomatoes -2
    cashews -12
    water -1 cup
    hot water -2 cups
    salt
    chilli powder -2 tbsp
    Coriander powder -1 tbsp
    Black pepper powder -1 tsp
    Garam masala powder -1/2 tsp
    fresh cream -1/4 cup
    Coriander leaves -3-4 tbsp
    chicken curry
    Restaurant style chicken curry
    chicken gravy
    chicken curry with thick gravy
    kerala chicken curry
    chicken curry recipe by Kannur Kitchen
    malabar chicken curry
    chicken curry for ghee rice
    malayalam recipe
    #chickencurry #restaurantstyle #chickengravy #keralachickencurry #chicken #chickenrecipe #chickenmulakittathu #kannurkitchen #kannurfood #kannursnacks #kannur #keralafood #malabarchickencurry #curry #curryrecipe

Комментарии • 98

  • @cookingwithhappydays
    @cookingwithhappydays Год назад +2

    ചിക്കൻ കറി കാണുമ്പോൾ തന്നെ അറിയാം പൊളി ഐറ്റം ഞാൻ സബോള വഴറ്റിട്ട് അരച്ചെടുത്തു വെച്ചിട്ടുണ്ട്, ഇനി ഇതുപോലെ റെഡിയാക്കും വളരെ എളുപ്പത്തിൽ റെഡിയാക്കി ഒത്തിരി ഇഷ്ടായി 🥰എല്ലാ റെസിപിസും നന്നായിട്ടുണ്ട് മിക്ക റെസിപിയും ചെയ്തിട്ടുണ്ട് പറയുന്നത്തിലും രുചിയാണ് റെഡിയാക്കുമ്പോൾ, കഴിഞ്ഞ ദിവസം evening സ്നാക്ക്സ് റെഡിയാക്കി മൂന്നു റെസിപ്പിയും എളുപ്പത്തിൽ ഉണ്ടാക്കി നന്നായിട്ടുണ്ട് കുട്ടികൾക്ക് ഒത്തിരി ഇഷ്ടായി good recipes ❤️

  • @Lovehabeebi
    @Lovehabeebi Год назад

    ഞാൻ ഇന്ന് രാവിലെ ഉണ്ടാക്കിയല്ലയോ സൂപ്പർ👌👌👌👌👌👌👌👌👌......

  • @aqsa4694
    @aqsa4694 Год назад +1

    ഹായ് ഇത്താ, അടിപൊളി ചിക്കൻ കറി ആണല്ലോ, ഇൻശാ അല്ലാഹ് ട്രൈ ചെയ്യും ❤️❤️❤️

  • @veenacn1496
    @veenacn1496 Год назад +1

    Gravy thanne kozhupichu🤤🤤..innu kk nte sambar aarnu uchayk ..njanipo athe poleye sambar undakaru...sambar podi vangalillaa.....fridgeil baki edthu vechu naalekk ,,enikendho athile potato ishtaanu....undakumbol ennum kannurkitchen orkarund....ini chicken vangumbo cheyam ingane...aa pinne....kaathi roll undakiyirunnu..ath monu orupad ishtayi

    • @kannurkitchen6819
      @kannurkitchen6819  Год назад

      Love you dear, monodum ee auntiede anweshanam prayoo 😍😍

  • @nazlinashwanashwa8503
    @nazlinashwanashwa8503 Год назад

    Fresh cream um milk um oke skip cheyth vellam mathrm oyicht vecha taste indakumo

  • @rafnarahmanrafnarahman4741
    @rafnarahmanrafnarahman4741 Год назад

    Ithathayuday Pachari dosha try chythu noki nallathayrnnu pakshe korch kazyumbl vallathe pattunnu dosha...enth kondanenn.paryoo

  • @keerthanasujith9536
    @keerthanasujith9536 Год назад

    Fresh cream ഏതാണ് use ചെയ്തത്

  • @linisfoodcorner
    @linisfoodcorner Год назад +2

    കാണുമ്പോൾ തന്നെ അറിയാം പുതുമ നിറഞ്ഞ അതിൻറെ രുചി
    👍

  • @kathu2909
    @kathu2909 Год назад

    Itha 1 kg k arable spoon mathiyo mallippodi

  • @asminaiqbal2005
    @asminaiqbal2005 Год назад +1

    Super

  • @ashithasailaja732
    @ashithasailaja732 Год назад +4

    സവാള പച്ചക്ക് മിക്സിയിൽ അടിക്കുമ്പോൾ കറിക്ക് കയ്പ്പ് വരുന്നു അതെന്താണ്?

    • @Hashly-oc9kw
      @Hashly-oc9kw Месяц назад

      Ulli just Vazhattiyitt mixil adicha mathi

  • @fairussafairu246
    @fairussafairu246 Год назад

    Cashew skip cheyyan pato

  • @fousiyac1287
    @fousiyac1287 Год назад +1

    Kadayi chicken recep supr ....njnundakin ... ഇനിയീ recp undakitt cmnt chyyam....😃😍

  • @rihanff8593
    @rihanff8593 Год назад +2

    Butter chickennte brthr 😄😄😄👍🏻😍

  • @maribiju6591
    @maribiju6591 Год назад +1

    ♥️❤️supper

  • @chachuchachu8657
    @chachuchachu8657 Год назад

    Njn undaki adipoly

  • @ummauppa2892
    @ummauppa2892 Год назад +2

    Insha allah nale cheyd nokkatte😍🥰

  • @niyasrasiya-xu3eg
    @niyasrasiya-xu3eg Год назад

    Super tnk u for the recipe

  • @rajigabrial7768
    @rajigabrial7768 Год назад +1

    സൂപ്പർ കറി ഞാൻ നാളെ ട്രൈ ചെയ്യാം 👍🏻👍🏻👍🏻

  • @jenichacko1673
    @jenichacko1673 Год назад +2

    Butter chicken 👍🏼

  • @mkmedia9678
    @mkmedia9678 Год назад +1

    തീര്‍ച്ചയായും ട്രൈ ചെയ്യും

  • @shafeervidhurashafeer527
    @shafeervidhurashafeer527 Год назад

    കൊള്ളാം. പൊളി

  • @habiliya6173
    @habiliya6173 Год назад +1

    Njangal ethinu kadayi chicken ennan parayaa malappuram

  • @chinnuscookingchannel
    @chinnuscookingchannel Год назад +2

    അടിപൊളി... കാണുമ്പോ തന്നെ അറിയാം.... നന്നായിട്ടുണ്ട് 👍👍👍

  • @ss-fp7vz
    @ss-fp7vz Год назад

    Savala arachu curry undakiyal enikku eppozum oru kayippu ruchi kittarundu. Savala aracha curry try cheyyan thanne ippol pedi aanu

  • @febishan2772
    @febishan2772 Год назад +1

    Puck cream cherkkan pattoo

  • @maryjoseph4666
    @maryjoseph4666 Год назад

    U r a gifted person..wonderful.. keep going..

  • @rajibenny5988
    @rajibenny5988 Год назад

    കാണാൻ സൂപ്പർ. 🥰

  • @onagra7898
    @onagra7898 Год назад +2

    Pls include d list of Ingredients
    💐

  • @wanderer6173
    @wanderer6173 Год назад

    Thanks for the recipe, it was delicious.😚🤤

  • @shamnariyas7840
    @shamnariyas7840 Год назад +1

    Super recepiee

  • @chitraam8574
    @chitraam8574 Год назад

    Super adipoli curry so good 👍

  • @Haifa895
    @Haifa895 Год назад

    Adipoli

  • @sameerasamee
    @sameerasamee Год назад +1

    കണ്ടിട്ട് അടിപൊളി ആണ് തോനുന്നു. പിന്നെ ഉള്ളി തക്കാളി ഒന്നും കട്ട് ചെയ്യാൻ ഉള്ള പണി ഇല്ലാ. എന്തായാലും ഉണ്ടാക്കി നോക്കിട്ട് അഭിപ്രായം പറയാം ok 👍👍👍

  • @rananmohd
    @rananmohd Год назад

    nice

  • @sumi11311
    @sumi11311 Год назад +1

    😍

  • @rajinapn310
    @rajinapn310 Год назад

    👌

  • @susanpradeep350
    @susanpradeep350 Год назад +1

    Adipoli 👌

  • @fousiyac1287
    @fousiyac1287 Год назад +2

    2nd...

  • @spicedup4726
    @spicedup4726 Год назад +1

    👍🏼 yummy

  • @abbasaqatar
    @abbasaqatar Год назад

    പച്ചമുളക് ഇല്ലേ

  • @riyasck4395
    @riyasck4395 Год назад

    Butter chicken

  • @shynijayaprakash1464
    @shynijayaprakash1464 Год назад

    👌👌👌🥰🥰

  • @muhamadnabeel5272
    @muhamadnabeel5272 Год назад +2

    ❤️

  • @neppakitchen6889
    @neppakitchen6889 Год назад +1

    സൂപ്പർ 👌🏻🌷

  • @SP-ql9xz
    @SP-ql9xz Год назад +1

    Ingredients thazhe plzz idamo?😊

  • @jasnatk9893
    @jasnatk9893 Год назад +1

    😍😍😍😍👍🏻👍🏻

  • @thasnithachu8897
    @thasnithachu8897 Год назад

    😋😋😋😋

  • @ajinair4191
    @ajinair4191 Год назад +1

    👍👌👌

  • @sanujasansar6327
    @sanujasansar6327 Год назад

    Butter ചിക്കൻ curry 😄

  • @suharaasif5794
    @suharaasif5794 Год назад +1

    👌🏻👌🏻👌🏻👌🏻

  • @kartika0106
    @kartika0106 Год назад +1

    ❤️❤️👌👌

  • @salnakitchen
    @salnakitchen Год назад

    Super 👌👌👌👌👌👌

  • @pocketzofhappinessmayaloka9561
    @pocketzofhappinessmayaloka9561 Год назад +13

    Butter idatha butter chicken ennu caption kodutha mathiyarunu🤭

    • @fathimasworld8433
      @fathimasworld8433 Год назад +1

      😂😂😂

    • @f.n.s3105
      @f.n.s3105 Год назад +1

      Sheriya🥰

    • @Shabanasherin321
      @Shabanasherin321 Год назад +1

      Butter chicken ingne aano undaakaa.... Athil youghurt cherkko.... Savala... Tomato ithokke first vazhatti pinne alle paste aakaa..pinne butter chickenil mallipodi cherkkilla ... Kasuri methi cherkkum.... Ith ath pole alla... 😎

    • @f.n.s3105
      @f.n.s3105 Год назад +1

      @@Shabanasherin321 👍🏻😀

    • @pocketzofhappinessmayaloka9561
      @pocketzofhappinessmayaloka9561 Год назад

      @shabanasherin payangara drastic difference thanne!!! athalle pananjath cheriya vithyasangale ollannu... Allel ithum butter chicken aai pokoolle? Enthanu broh?

  • @noushadnoushu647
    @noushadnoushu647 Год назад +3

    Duplicate butterchickenano 😂

  • @aboobackerp2105
    @aboobackerp2105 Год назад

    💯✌💕❤👌💘

  • @shamnariyas7840
    @shamnariyas7840 Год назад +1

    നിങ്ങൾ
    മെലിഞ്ഞിട്ടുള്ള ആളാണോ, നിങ്ങൾക്കായ് ഗുണങ്ങളോട് കൂടിയ ഒരു നാച്ചുറൽ പ്രോഡക്റ്റ് വണ്ണം വെയ്ക്കാൻ ആഗ്രഹി ക്കുന്നവർ
    yes കമന്റ് ഇടു

  • @shamseenacp6642
    @shamseenacp6642 Год назад +2

    ഉണ്ടാക്കിയശേഷം coments ഇടാം ❤😍😌👌

  • @sulochanasasikumar854
    @sulochanasasikumar854 Год назад

    Super

  • @saneenev5818
    @saneenev5818 Год назад +1

    Super

  • @ansab2544
    @ansab2544 Год назад +1

    Super