Angam | Abhishek Venkat | Rinu Rajasekharan | Malayalam Short Film 2024

Поделиться
HTML-код
  • Опубликовано: 7 июн 2024
  • Disclaimer: This short film is not produced by Budget Lab. We are only presenting the film on behalf of makers of the film. Films produced by Budget Lab are under the playlist category "Budget Lab Originals" here in our channel.
    ANGAM - "a line between life and death"
    An edge of a seat action thriller.
    Written and Directed
    ABHISHEK VENKAT
    Produced by
    RINU RAJASEKHARAN
    Editor
    AMARNATH
    Cinematography
    ADITHYA NARAYANAN.M.S
    Music and background score
    ARUN MURALEEDHARAN
    Starring - Vivek Anirudh, Ardra Mohan ,Sajad Bright Johns Jackson and George Wilfred ( Djmicro alien)
  • РазвлеченияРазвлечения

Комментарии • 232

  • @Rosemary092
    @Rosemary092 23 дня назад +2

    എഡിറ്റിംഗ് വളരെ മികച്ചതാണ്....കട്ട്സ് എല്ലാം കിടു 💥

  • @Happymol728
    @Happymol728 23 дня назад +2

    വളരെനന്നായിട്ടുണ്ട് മാത്രമല്ല ഒരു ജീവ നുള്ളകഥ... ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ അറിയിക്കുന്നു.. മാത്രമല്ല അടുത്ത ഷോർട്ഫിലിമിനു വേണ്ടി കാത്തിരിക്കുന്നു🌝😍

  • @Thomas_Binu
    @Thomas_Binu 23 дня назад +1

    ഇത്രയും കിടിലൻ അഭിനേതാക്കളെ ഒരുമിച്ച് കൊണ്ടുവന്ന ടീമിന് നന്ദി🥰❤‍🔥

  • @gauryparvathy7099
    @gauryparvathy7099 23 дня назад +2

    ചെറുതല്ല ഈ നേട്ടം... ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു💞

  • @Doggy_town66
    @Doggy_town66 24 дня назад +2

    🔥🔥🔥.... excellent making .the whole film is holding thriller effect nicely .... Camera editing and bgm all departments excelled....keep up the good work ....👏👏👏

  • @jishinkannan8458
    @jishinkannan8458 23 дня назад +2

    Work ellam nannayittund, bore adikkathe kandirikkam, good one 👌👌✨✨

  • @alexanderfernandez5380
    @alexanderfernandez5380 25 дней назад +3

    Adipoli Johns Alliyyo🙌❤

  • @roshinremanan596
    @roshinremanan596 24 дня назад +2

    Excellent work....Aadhi Bro Your Frames... krishnan Chetta Your Director 🔥🔥🔥🔥

  • @janeeshv.j7199
    @janeeshv.j7199 24 дня назад +1

    Well executed story telling..... Good one!!!
    Expecting more contents from you

  • @silverbrushstudio
    @silverbrushstudio 25 дней назад +2

    Brilliantly crafted ! 👏👏 Johns Jackson splendid performance!

  • @user-vv7tp1nd3x
    @user-vv7tp1nd3x 25 дней назад +1

    Super sir very nice story
    Super டைரக்டு very nice Art director old Artist very nice Acting congratulations All❤❤❤❤❤

  • @lazercj8533
    @lazercj8533 25 дней назад +2

    പൊളി❤❤❤
    കിടുക്കൻ❤❤

  • @sandrasajeev06
    @sandrasajeev06 18 дней назад +1

    ഈ ഷോർട്ഫിലിം ഒരു സൈലന്റ് ഹിറ്റാവാൻ ചാൻസുണ്ട്️🔥🔥

  • @Unnikrishnan-bs6jy
    @Unnikrishnan-bs6jy 24 дня назад +1

    Outstanding making ❤❤❤. Lovd it,good one. Expecting more like this from the team, great effort👍👍👍

  • @anubjacob5994
    @anubjacob5994 25 дней назад +2

    Nice work ...direction kidu...,keep going daa ...All the very best 👌 ❤

  • @athulsisupal3455
    @athulsisupal3455 24 дня назад +1

    Superb making.. Nalloru film lekkulla thudakkamavatte bro…❤

  • @UnniKrish-vv4yt
    @UnniKrish-vv4yt 24 дня назад +1

    Vedikattu padam ....chumma thee🔥🔥🔥

  • @a.court.of.dreams
    @a.court.of.dreams 23 дня назад

    മികച്ച അഭിനേതാക്കൾ തന്നെയാണ് എല്ലാവരും എന്ന് തെളിയിച്ചിരിക്കുന്നു 👏🏼👏🏼

  • @KavithraKrishnan
    @KavithraKrishnan 24 дня назад +1

    Nice work .superbly shot .gr8 attempt for a short film .👏👏👏👏

  • @Vishnuprasad258
    @Vishnuprasad258 22 дня назад

    ഈ അടുത്ത കാലത്ത് ഒന്നും ഇത്ര അടിപൊളി short film മലയാളത്തിൽ കണ്ടിട്ടേ ഇല്ല... Hats off to the entire team👏

  • @Exorcist8714
    @Exorcist8714 23 дня назад

    സമൂഹത്തിന് ഉപകാരം ഉള്ള നല്ലൊരു short filim എല്ലാവരും നന്നായിട്ടുണ്ട് ഇനിയും ഒരുപാട് ചെയ്യാൻ സാധിക്കട്ടെ

  • @swarajdas4163
    @swarajdas4163 25 дней назад +1

    പടം മൊത്തത്തിൽ ഒരു രക്ഷയില്ലേ.... 🔥🔥🔥🔥💥🔥💥🔥💥🔥💥🔥💥🔥💥🔥💥🔥💥💥🔥💥🔥💥🔥

  • @bangbangbang555
    @bangbangbang555 24 дня назад

    Superb making. Powli sadhanam🔥🔥🔥

  • @Steevejoseph812
    @Steevejoseph812 23 дня назад

    Budget Lab shorts ന്റെ എല്ലാ short films um അടിപൊളി ആണ്‌.. ഇതും one of the best ❤️

  • @AnnoyedBeachVacation-kz7ep
    @AnnoyedBeachVacation-kz7ep 22 дня назад

    അങ്കം....അങ്കം കുറിക്കാന്‍ തയാറായി... Super making💯

  • @Geethu09797
    @Geethu09797 23 дня назад

    ഒരു ഗംഭീര ഷോർട്ട് ഫിലിം...ഒരു സിനിമയുടെ ഒരു ഭാഗം പോലെ തോന്നിച്ചു... ഡയറക്ഷൻ സൂപ്പർ...ആക്ടേഴ്‌സ് ഒക്കെ ഹൈലി talented...😍💥

  • @newupdatesnewchanges-fe3or
    @newupdatesnewchanges-fe3or 24 дня назад +1

    Great attempt .... direction 🔥🔥🔥 editing was good...lead actor was superb,. outstanding camera work,bgm everything about the film is exceptional 👍👍👍 . Mind-blowing short film

  • @SivadhaKmkm
    @SivadhaKmkm 22 дня назад

    Short filmsല്‍ അധികം ആരും ധൈര്യപ്പെടാത്ത Scene ആവും night.... നിങ്ങൾ അത് പൊളിച്ചടുക്കി

  • @shanusalman4048
    @shanusalman4048 24 дня назад

    Nice work❤..direction,shots, bgm, posters, teaser whole 👌🏻 superb❤. 🤝

  • @jithukoduvallee
    @jithukoduvallee 24 дня назад +1

    Making amazing... Vivek 🔥

  • @Akshayachu12345
    @Akshayachu12345 19 дней назад

    അടിപൊളി ടീം വർക്ക്, ഷോർട് ഫിലിം നന്നായിട്ടുണ്ട്...🥰🥰

  • @Sita01829
    @Sita01829 22 дня назад

    Characters എല്ലാം നല്ല clean ആൻഡ് perfect ആയ്ട്ട് അഭിനയിച്ചിട്ടുണ്ട് 👌 👌👌👌

  • @SrinanaksKs
    @SrinanaksKs 22 дня назад

    ഇതിലെ actorന്റെ ആക്ടിങ് വേറെ level... നല്ല familiar face... This short film is just 🔥

  • @renjithwriter5824
    @renjithwriter5824 24 дня назад +1

    Oru onnonnara ankham ❤️👍

  • @vinishvenu5039
    @vinishvenu5039 24 дня назад

    A Masterpiece in Miniature: Angam masterfully blends captivating storytelling, stunning visuals, and powerful performances. Director Abhishek Venkat...long way to go and best wishes for all your future projects and best wishes to all...!

  • @Meenakshyyyyyyy
    @Meenakshyyyyyyy 23 дня назад

    അമ്പോ കിടുക്കാച്ചി. ഒത്തിരി ബഹളം ഒന്നുമില്ലാതെ നോർമൽ ത്രില്ലെർ..💥

  • @tamiltamilarasu7261
    @tamiltamilarasu7261 25 дней назад +1

    Looks great all we enjoyed all the very best Man

  • @FathihaK.S
    @FathihaK.S 18 дней назад

    സമൂഹമാധ്യമങ്ങളിൽ തരംഗമാകാൻ പോകുന്ന ഷോർട്ഫിലിം...🖤

  • @BlindJoker263
    @BlindJoker263 19 дней назад

    സൂപ്പർ ആയിട്ടുണ്ട്, എല്ലാവരും മികച്ച അഭിനയം...🫶🏼

  • @abhijiths1428
    @abhijiths1428 24 дня назад +1

    Poli ❤ Krishnan chetta good work

  • @merinpaul3830
    @merinpaul3830 24 дня назад +1

    Great work 👏👏

  • @Stevexavier123
    @Stevexavier123 19 дней назад

    വിവേകിന്റെ അഭിനയം ഒരു രക്ഷയുമില്ല...👌🏼👌🏼

  • @Riyabalu1234
    @Riyabalu1234 19 дней назад

    ഫൈറ്റൊന്നും ഒരു രക്ഷയുമില്ല, ഇവർ ഭാവിയുളള നടൻമാരാണ്...🙌🏼❤‍🔥

  • @Sneharh2sp8bc5c
    @Sneharh2sp8bc5c 19 дней назад

    ഒരു രക്ഷയുമില്ലാത്ത മേക്കിങ്, എനിക്ക് ഇഷ്ടപ്പെട്ടു...🥰

  • @Abhilraj2000
    @Abhilraj2000 19 дней назад

    സൂപ്പർ തിരക്കഥയും അതിനൊത്ത മേക്കിങ്ങും...😍

  • @Rahual-93598
    @Rahual-93598 19 дней назад

    അടിപൊളി തിരക്കഥ... നല്ല മേക്കിങ്ങും...❤️

  • @sayanth4761
    @sayanth4761 18 дней назад

    അടിപൊളി ഷോർട്ഫിലിം, ഇത്രയ്ക്കും പ്രതീക്ഷിച്ചില്ല...🔥🔥

  • @PAUL37342
    @PAUL37342 19 дней назад

    ആദ്യായിട്ടാണ് ഇത്രയ്ക്ക് അടിപൊളി ഷോർട്ട് ഫിലിം കാണുന്നേ...😍

  • @amaanvlogs2317
    @amaanvlogs2317 23 дня назад

    അടിപൊളി പറയാൻ വാക്കുകൾ ഇല്ല.... ഒർജിനൽ ഫിലിം കാണുന്ന feel ഉണ്ടായിരുന്നു😍🤍

  • @H2477Commando
    @H2477Commando 18 дней назад

    നല്ല ക്വാളിറ്റിയുള്ള ഷോർട് ഫിലിം... ടീമിന് ആശംസകൾ...❤‍🔥

  • @Sachinsachi189
    @Sachinsachi189 19 дней назад

    നല്ല ഷോർട് ഫിലിം, മേക്കിങ് ഒരു രക്ഷയുമില്ല...🔥🔥

  • @kirmanisr
    @kirmanisr 25 дней назад +1

    Lovely work keep it up looking forward for more from u👍🏻👍🏻

  • @Neerajvinu-
    @Neerajvinu- 18 дней назад

    കിടിലൻ ഷോർട് ഫിലിം, ടീമിന് എല്ലാവിധ ആശംസകളും..😍

  • @Vignesh25434
    @Vignesh25434 19 дней назад

    എല്ലാവരും അടിപൊളിയായി അഭിനയിച്ചിട്ടുണ്ട്...💓

  • @Rohitcs45
    @Rohitcs45 19 дней назад

    എനിക്ക് ഇഷ്ടപ്പെട്ടു, ആദ്യയമായാണ് ഇത്രയും നല്ലൊരു ഷോർട് ഫിലിം കാണുന്നേ...✨

  • @sureshcha188
    @sureshcha188 18 дней назад

    അടിപൊളി ഫൈറ്റ്, രണ്ടുപേരും അടിപൊളിയായിട്ടുണ്ട് 🙌🏼

  • @abhijith9597
    @abhijith9597 23 дня назад

    എല്ലാവരും നല്ല രീതിയിൽ കഷ്ടപ്പെട്ടിട്ടുണ്ട് ഇത് പൂർത്തീകരിക്കാനായി 👌🏼👏🏼💯

  • @Kannan36424
    @Kannan36424 19 дней назад

    എനിക്ക് ഇഷ്ടപ്പെട്ടു, എല്ലാം കൊണ്ടും നല്ലൊരു ഷോർട്ഫിലിം...🥰

  • @777fk
    @777fk 24 дня назад +1

    Pwoli🔥

  • @sulthanahaneefa9235
    @sulthanahaneefa9235 22 дня назад

    സ്റ്റോറിയുടെ ആ smooth ending വളരെ ഇഷ്ടപ്പെട്ടു💞

  • @Farhanavy654
    @Farhanavy654 19 дней назад

    നമ്മളെ ഒരു പ്രത്യേക മൂഡിലേക്കെത്തിക്കുന്ന മേക്കിങ്...😍

  • @Syrix301
    @Syrix301 22 дня назад

    നല്ല രീതിയിൽ ചെയ്യാൻ എല്ലാവർക്കും കഴിഞ്ഞട്ടുണ്ട്.... Good work guyz 🔥

  • @DakshithDakshi20
    @DakshithDakshi20 22 дня назад

    എല്ലാവരും നന്നായി perform ചെയ്തു... Really Amazing🥰🥰

  • @gijaboby
    @gijaboby 23 дня назад

    പറയാൻ വാക്കുകൾ ഇല്ല അടിപൊളി ....അപാര ഡയറക്ഷൻ 🔥

  • @Adhithyamanoj666
    @Adhithyamanoj666 23 дня назад

    മുഴുവൻ ടീം നല്ല പ്രവർത്തനം കാഴ്ചവെച്ചിരിക്കുന്നു👌🏼

  • @Thewitchx
    @Thewitchx 23 дня назад

    തുടക്കം എന്ന രീതിയിൽ വളരെ നന്നായിട്ടുണ്ട്,ഇനിയും പുതിയതിനായി കാത്തിരിക്കുന്നു🖤

  • @SonuVibin-bf8kh
    @SonuVibin-bf8kh 22 дня назад

    Nice shortfilm congrats for team👏👏👏👏👏Expectation incresed 👍🏻👍🏻

  • @Bugz_06
    @Bugz_06 24 дня назад

    🔥🔥 Excellently shot ,directed and acted. Kudos to the whole team behind 👏

  • @Krishna089
    @Krishna089 19 дней назад

    സൂപ്പർ ഷോർട്ഫിലിം, എനിക്ക് ഇഷ്ടപ്പെട്ടു...🖤🖤

  • @Mystic0250
    @Mystic0250 19 дней назад

    എനിക്ക് എല്ലാവരുടെ അഭിനയവും ഇഷ്ടപ്പെട്ടു, ഭാവിയുള്ള അഭിനേതാക്കളാണ്...🥰🖤

  • @rambostanly7
    @rambostanly7 23 дня назад

    ഗംഭീരം 👍👍👏👏👏😍😍

  • @Ancy12666
    @Ancy12666 23 дня назад

    ഷോർട് ഫിലിമിൽ ഉള്ള എല്ലാവരും നന്നായി ചെയ്തിട്ടുണ്ട് 💯👌🏼👌🏼

  • @Vasanshav6
    @Vasanshav6 22 дня назад

    ഹീറോയിൻ നല്ല നാച്ചുറൽ acting ❤️... Perfect for the script🥰🥰

  • @Shivan12339
    @Shivan12339 23 дня назад

    കിടിലം സാനം 💥പൊളിച്ചടുക്കി 💥💥💥

  • @Docy299
    @Docy299 19 дней назад

    നല്ല ക്വാളിറ്റിയുള്ള മേക്കിങ്ങും തിരക്കഥയും...💞

  • @Reshma0182
    @Reshma0182 23 дня назад

    ലളിതവും എന്നാൽ മികച്ചതുമായ ഷോർട് ഫിലിം 😍

  • @angelaliczy975
    @angelaliczy975 19 дней назад

    മ്യൂസിക് ഒരു രക്ഷയുമില്ല...👏🏼👏🏼

  • @Bharathikutty644
    @Bharathikutty644 19 дней назад

    മെയ്ൻ റോളിൽ വന്ന നടൻ ഒരു രക്ഷയുമില്ല...😍😍

  • @rajeshkr5271
    @rajeshkr5271 25 дней назад +1

    കൊള്ളാം പൊളിച്ചു❤🎉

  • @Sachins512
    @Sachins512 22 дня назад

    നല്ല talented actors ആണ് എന്ന് ഇത് കണ്ടപ്പോൾ മനസിലായി😍

  • @Arathi2351
    @Arathi2351 23 дня назад

    സംവിധായകന്റെ മികവ് തെളിയിച്ച ഷോർട്ട് ഫിലിം

  • @_Lakshminair___
    @_Lakshminair___ 19 дней назад

    നല്ല പക്കാ കാസ്റ്റിങ്, എല്ലാവരും നല്ല അഭിനയം...💯💯

  • @DesertVipers-sn1eg
    @DesertVipers-sn1eg 23 дня назад

    അഭിനയിച്ചേക്കുന്ന എല്ലാവരും ഒന്നിനൊന്നു പൊളി 🔥

  • @Richus23
    @Richus23 19 дней назад

    20 മിനിറ്റ് പോയതറിഞ്ഞില്ല... സൂപ്പർ ആയിട്ടുണ്ട്...👌🏼

  • @Deepakdev2003
    @Deepakdev2003 19 дней назад

    ശെരിക്കും ഇതൊരു സിനിമയ്ക്കുള്ള വകുപ്പുണ്ട്👏🏼

  • @Sumithavt20
    @Sumithavt20 19 дней назад

    ഈ ഷോർട്ഫിലിം ഇവിടെ ചർച്ചയാകും...💥🔥

  • @Cocgamer899
    @Cocgamer899 22 дня назад

    രോമാഞ്ചം തോന്നിയ ചില നിമിഷങ്ങളിലൂടെ കടന്ന് പോയി 😍

  • @Shyamcs350
    @Shyamcs350 19 дней назад

    നന്നായിട്ടുണ്ട്, ആശംസകൾ... 🖤

  • @Parvathi15-hj9sx
    @Parvathi15-hj9sx 22 дня назад

    എന്താണെന്ന് അറിയില്ല ഞാൻ ആദ്യം ആയിട്ട് ആണ്‌ ഒരു short film കണ്ടു ഇത്ര മാത്രം thrill അടിക്കുന്നത്... You guys nailed it

  • @aradhya2024
    @aradhya2024 23 дня назад

    ഇതിലെ visuals എല്ലാം മികച്ചതാക്കിയിട്ടുണ്ട് 👌🏼

  • @SusmiFrancis-yg9mp
    @SusmiFrancis-yg9mp 22 дня назад

    ഷോർട് ഫിലിം ലാസ്റ്റ് ഭാഗങ്ങൾ എനിക്കു വളരെ ഇഷ്ടപെട്ടു 💞

  • @Sreelakshminr606
    @Sreelakshminr606 23 дня назад

    ഈ 2024il ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല short film🔥

  • @sudhieaswarannamboothiri
    @sudhieaswarannamboothiri 17 дней назад +1

    നന്നായിട്ടുണ്ട് എല്ലാം തന്നെ❤

  • @chandyantony
    @chandyantony 22 дня назад

    Simply Super👏👏👏
    Direction Super👍👍👍

  • @anjana63490
    @anjana63490 23 дня назад

    Wow.. സത്യത്തിൽ ഇത്ര നല്ല ഷോർട് ഫിലിം കണ്ടിട്ടില്ല ഒരു സിനിമ കണ്ട ഫീൽ 💞

  • @Sijo-i9fq9hq7
    @Sijo-i9fq9hq7 19 дней назад

    എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്...

  • @shanilp.s8746
    @shanilp.s8746 18 дней назад

    മ്യൂസിക് ഒരു രക്ഷയുമില്ല...👌🏼

  • @Meenu12317
    @Meenu12317 23 дня назад

    Shots ellam kidu😍👏🏼

  • @aaangelthomas
    @aaangelthomas 23 дня назад

    Great work..... congrats all who behind the curtain😍

  • @shagil0456
    @shagil0456 23 дня назад

    Excellent ക്രാഫ്റ്റ് 👌🏼