ഞാനൊരു നിയോഗമെഴുതി അത് വെട്ടി പക്ഷെ മാതാവിന്റെ മനസ്സിലതു വെട്ടിയില്ലായിരുന്നു സാക്ഷ്യം കേൾക്കാം

Поделиться
HTML-код
  • Опубликовано: 28 янв 2024
  • കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്(Time: 6am-2pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത് (kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.00ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi,Konkani, Marathi, Tamil,Kannada,Telugu, Gujarati Bengali,Odia,German,Italian, Spanish,French Newsletters and other books download Kreupasanam Mobile App!
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, കന്നഡ,തെലുങ്ക് , മറാത്തി, ഗുജറാത്തി, ബംഗാളി, കൊങ്കണി, ബംഗാളി,ജർമൻ, ഇറ്റാലിയൻ, സ്പാനിഷ്, ഫ്രഞ്ച് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസന മൊബൈൽ ആപ്പ് ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യുക!
    For lighing the candle in our Marian website,follow this link,A
    kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    AC
    KREUPASANAM IN SOCIAL MEDIA
    Face book : / frvpjosephkreupasanam
    RUclips : / kreupasanammarianshrine
    Instagram : / fr_v_p_joseph_kreupasanam
    Telegram :t.me/FrVPJosephKreupasanam
    Twitter : / frvpkreupasanam
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    സൊെസൈറ്റി ഓഫ് കൃപാസനം പയസ് അസ്സോസിയേഷന്റെ ഭാഗമായി കൃപാസനത്തിന്റെ ആത്മീയ സാമൂഹിക സാംസ്ക്കാരിക ശുശ്രൂഷ മേഖലകളിൽ ചുരുങ്ങിയ കാലത്തേയ്ക്കും ലൈഫ് ടൈമായും( സന്യസ്ത ജീവിതം നയിക്കാൻ) ആഗ്രഹിക്കുന്ന യുവതീയുവാക്കൾ ഈ ഈ മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക , apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.

Комментарии • 582

  • @abittakthomas5607
    @abittakthomas5607 5 месяцев назад +208

    കൃപാസനം പ്രസാദവര മാതാവിന്റെ പ്രത്യക്ഷീകരണം വത്തിക്കാൻ സഭ എത്രയും വേഗം ഏറ്റെടുക്കാൻ എല്ലാവരും പ്രാർത്ഥിക്കാൻ അമ്മ ആവശ്യപ്പെടുന്നു.

  • @bindhusunny8752
    @bindhusunny8752 5 месяцев назад +31

    മാതാവേ, ഉടമ്പടി എടുത്തിരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു

  • @antonyparassery6295
    @antonyparassery6295 5 месяцев назад +37

    നല്ല പെൺകുട്ടി. ഈ കുട്ടി ആയിരിക്കുന്ന ഭവനം അനുഗ്രഹിക്കപ്പെടട്ടെ. 🙏

  • @NeethuRenjith-sz8ul
    @NeethuRenjith-sz8ul 5 месяцев назад +37

    അമ്മേ മാതാവേ എല്ലാം പ്രയാസങ്ങളും മാറ്റി അനുഗ്രഹിക്കേണമേ 🙏🙏🙏ആമേൻ

  • @soumyas4608
    @soumyas4608 5 месяцев назад +41

    അമ്മേ.... ഒരു മാസമായി.. മണിക്കുട്ടി പഠിക്കാൻ പോയിട്ട്. ചുമ.... മാറുന്നില്ല. അമ്മേ അമ്മേടടുത്തു... വന്ന മോളാണ്. കൈവിടല്ലേ. അവൾക്ക്.. സാക്ഷ്യം പറയാൻ അവസരം കൊടുക്കണേ 🙏🙏🙏🙏🙏🙏

  • @priyankapeter0314
    @priyankapeter0314 4 месяца назад +13

    എൻ്റെ പൊന്നു മാതാവേ,,,ഉടമ്പടിയിൽ പൂർണമായി വിശ്വസ്തതയും തീക്ഷ്ണതയും പാലിക്കാൻ ഉടമ്പടി എടുത്ത എല്ലാ മക്കളെയും എന്നെയും മമ്മിയെയും അനുഗ്രഹിക്കണമേ😭😭🙏🏻🙏🏻

  • @Mothermary170
    @Mothermary170 5 месяцев назад +19

    അമ്മച്ചിയുടെ ബയോപ്സി റിസൽട്ട് വന്നു എല്ലാം നോർമൽ ആണ് ഈശോയ്ക്കും മാതാവിനും നന്ദി പറയുന്നു🙏🙏🙏🙏

  • @user-py6xn8pd1p
    @user-py6xn8pd1p 5 месяцев назад +18

    മാതാവേ എന്റെ മോന്റെ കൊളസ്ട്രോൾ മാറ്റി,ഫാറ്റിലിവർ മാറ്റി ശരീരം ഫിറ്റ് ആക്കി തരണമേ
    മനസിലും, പ്രവർത്തിയിലും അമ്മയുടെ അനുഗ്രഹം അവനു കൊടുക്കണേ 🙏

  • @user-yn5vr5pl7y
    @user-yn5vr5pl7y 5 месяцев назад +15

    വളരെ നിഷ്കളങ്ക മായ സാക്ഷ്യം അമ്മേ മാതാവേ എല്ലാവരും അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️🕯️

  • @dreamslight8600
    @dreamslight8600 5 месяцев назад +11

    കന്യകമാരുടെ രാജ്ഞിയാം കന്യകേ!
    ദയയുള്ള മാതാവേ!
    നിന്നില്‍ വിശ്വാസങ്ങളര്‍പ്പിക്കും മക്കളെ
    കാത്തുകൊള്ളേണമമ്മേ

  • @remyarajan8287
    @remyarajan8287 5 месяцев назад +20

    അമ്മേ മാതാവേ കനിയേണമേ 🙏എനിക്ക് സാക്ഷ്യം പറയാൻ അനുവദികേണമേ 🙏എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരേണമേ അമ്മേ 🙏

  • @user-in2db6vg8d
    @user-in2db6vg8d 4 месяца назад +3

    എന്റെ അമ്മേ നന്ദി എന്നെ നേർവഴിക്കു നടത്തന്നെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ranicleetus9233
    @ranicleetus9233 5 месяцев назад +34

    അമ്മേ എന്റ കുടുംബത്തെ, എന്റ എല്ലാം രോഗങ്ങൾ, എന്റ കടങ്ങൾ, എന്റ ഭർത്താവിന്റെ മദ്യപാനം, ഇവയൊക്കെ സമർപ്പിക്കുന്നു 🙏🙏🙏
    ഈശോയെ എന്റ മേൽ കരുണ തോന്നണമേ 🙏🙏🙏

    • @smartgod8121
      @smartgod8121 5 месяцев назад

      Ammea maathaavea evare sahaayikkeanamea

  • @vijithavijitha-un9eq
    @vijithavijitha-un9eq 5 месяцев назад +10

    അമ്മേ ഇശോയ് എൻ്റെ ജീവിത പങ്കാളിയുടെ എല്ലാ ശാരീരിക പ്രശ്നങ്ങളും മാറ്റി തരേണമേ

  • @SB-mp5jb
    @SB-mp5jb 5 месяцев назад +25

    എന്റെ അമ്മേ, എന്റെ മകനെയും വിശ്വാസത്തിൽ നിറക്കേണമേ... 🙏🌹🙏അമ്മേ, എന്റെ മകനെയും അവിടുത്തെ സാക്ഷിയാക്കി മറ്റേണമേ.... 🙏🌹🙏

  • @RincyJoby
    @RincyJoby 4 месяца назад +11

    എന്റെ അമ്മേ.. ഈ മകളുടെ സാക്ഷ്യം എല്ലാ ഹൃദയങ്ങളിലും അനുഗ്രഹമായിരിക്കണമേ 🙏🙏🙏🙏🙏.. ഈ കുടുംബത്തെ അനുഗ്രഹിക്കേണമേ ❤️

  • @InnocentOrcas-ku5nj
    @InnocentOrcas-ku5nj 5 месяцев назад +10

    അമ്മേ മാതാവേ എനിക്ക് പ്രാർത്ഥനയിൽ ശക്തിപ്പെടാൻ പറ്റണെ 🥹

  • @dreamslight8600
    @dreamslight8600 5 месяцев назад +31

    അമ്മേ എന്റെ മോനു ഈ വരുന്ന ബോർഡ്‌ എക്സാമിൽ എല്ലാം വിഷയത്തിലും 96%മാർക്കു നൽകി വിജയിപ്പികണമെന്നു ഈശോയോട് അപേക്ഷ കണമേ 🙏ആമേൻ 🕯️✝️🌺

    • @godwinanto2453
      @godwinanto2453 5 месяцев назад

      ഇത് അഹങ്കാരം ..

  • @ChristinaS12345
    @ChristinaS12345 5 месяцев назад +5

    ആമ്മേൻ 🙏🕯️🕯️🕯️

  • @agnessaji7084
    @agnessaji7084 5 месяцев назад +2

    Kreupasana madhave ave maria🙏🙏🙏🙏💙💙💙💙💚💚💚💚ente amme kaividalle🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kittysebastian7365
    @kittysebastian7365 5 месяцев назад +5

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ കൃപാസനത്തിൽ വന്നു സാക്ഷ്യം പറയൻ അനുഗ്രഹം നൽകിയതിന്നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി

  • @animolanu6958
    @animolanu6958 5 месяцев назад +14

    അമ്മേ വിദേശത്ത് ജോലിക്ക് കൊണ്ടുപോകാം എന്നും പറഞ്ഞു ങ്ങങ്ങളുടെ കൈയിൽ നിന്നും ഏജന്റ് നാലര ലക്ഷം രൂപ മേടിച്ചു. ജോലി ശരിയായില്ല. ങ്ങങ്ങളെ പോലെ ഒരുപാട് പേര് വിഷമിക്കുന്നു. എല്ലാരും പലിശക്ക് എടുത്ത ക്യാഷ് ആണ്. അത് തിരിച്ചു കിട്ടാൻ അമ്മേ ഇടപെടനെ 🙏🏽

  • @maryvimala5200
    @maryvimala5200 5 месяцев назад +18

    എന്റെ അമ്മയേക്കും എന്റെ അപ്പയെക്കും കോടാനു നന്ദി 🙏🏻🙏🏻🙏🏻🙏🏻ജനുവരി 31🙏🏻🙏🏻🙏🏻

  • @gamingwithginmon2299
    @gamingwithginmon2299 5 месяцев назад +13

    അമ്മേ പരിശുദ്ധ അമ്മേ എന്റെ മകന് ഹിന്ദി പരീക്ഷയാണ് .അമ്മ അവന്റെ കൂടെ ഉണ്ടാകണമേ.അമ്മ അവന്റെ കൈ പിടിച്ചു പരീക്ഷ എഴുതണമേ.അനുഗ്രഹിക്കണമേ.

  • @user-qm8cq6ph1z
    @user-qm8cq6ph1z 5 месяцев назад +10

    ഞാനും ഇതേപോലെ german പഠിക്കുന്ന ഒരു വിദ്യാർത്ഥി ആണ്, എനിക് feb 3 ന്ന് ജർമൻ ന്റെ 4 മത്തെ എക്സാം ആണ്, എനിക് ഇതിൽ pass ആവണം 😭. എനിക്കും ഇണ്ട് ഇതേപോലത്തെ ഒരു chettan, ആൾക്ക് ഈ feb 15 ന്ന് ഒരു interview ind, chettan ന്ന് നല്ലയൊരു വിദേശ സ്ഥലത്ത് നല്ല സാലറിയോട് കൂടെ യുള്ള ഒരു ജോലി ശെരിയാക്കി തരണമേ അമ്മേ 🙏🏻😭😭😭😭

  • @celinkumari6676
    @celinkumari6676 5 месяцев назад +2

    Amme mathave ammayude asugamellammattitharaname🙏🙏🙏🙏🙏🙏

  • @easeepjjeni
    @easeepjjeni 5 месяцев назад +4

    ആമേൻ

  • @RajiGSuma
    @RajiGSuma 4 месяца назад +4

    എന്റെ മാതാവേ 🙏🙏അമ്മേ വായിലുള്ള അലർജി മാറ്റി തരണമേ 🙏🙏🙏

  • @archanahari3642
    @archanahari3642 5 месяцев назад +7

    Amme eshoppe enikum ee സന്നിധിയിൽ സാക്ഷ്യം parayan pattane eanne kudi anugrahikane ❤❤🙏🏻🙏🏻🙏🏻🙏🏻

  • @binujoseph8206
    @binujoseph8206 5 месяцев назад +4

    ദൈവമേ അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തണമേ 🙏🏾🌹 ജർമൻ ബീറ്റ് എക്സാമിന് ഡേറ്റ് കിട്ടുവാൻ അമ്മയെ സഹായിക്കണമേ 🙏🏾🌹

  • @shijishinoj7746
    @shijishinoj7746 5 месяцев назад +10

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷി ആക്കി എന്നെയും കുടുംബത്തെയും anugrahikkane

  • @arjunt7977
    @arjunt7977 3 месяца назад

    എന്റെ ഈശോ. എന്നെ അങ്ങയുടെ പക്കൽ എത്തി ക്കണമേ. ആമേൻ

  • @jiltamolsebastian8907
    @jiltamolsebastian8907 5 месяцев назад +2

    Ammamathavae othiri nanniparayunnu....

  • @kidos3159
    @kidos3159 5 месяцев назад +5

    Amme mathave feb 12th 🥺🙏 kayy vidalle amme enne cherth nirthaname 🙏 ente prarthana kayykolaname 😭🙏

  • @LissyThankachen
    @LissyThankachen 4 месяца назад +1

    യേശുവേ നന്ദി, യേശുവേ സോസ്ത്രം

  • @ranicleetus9233
    @ranicleetus9233 5 месяцев назад +8

    എന്റ മകൾക്കു കുഞ്ഞിനെ കൊടുക്കണേ 🙏🙏🙏

  • @user-xl2yn5pv3b
    @user-xl2yn5pv3b 5 месяцев назад +5

    അമ്മെ ഇന്ന് കുടുംബ കോടതിയിൽ നടക്കുന്ന കേസ് അങ്ങളുടെ കൈയിൽ സമർപ്പിക്കുന്നു .അമ്മെ എനിക്ക് നീതി നടത്തി തരണേ. 'അമ്മ എന്റെ കൂടെ ഉണ്ടാക്കണേ

  • @anjuthomas6905
    @anjuthomas6905 5 месяцев назад +7

    പരിശുദ്ധ അമ്മേ 🙏🙏🙏എല്ലാം അമ്മ തക്കസമയത്തു oru തടസവും കൂടാതെ ഒരുക്കി തരുമെന്ന് ഉറച്ചു വിശ്വസിക്കുന്നു പരിശുദ്ധ അമ്മേ 🙏🙏🙏

  • @shynimolp5711
    @shynimolp5711 5 месяцев назад +4

    അമ്മേ പരിശുദ്ധ അമ്മേ ഈ മകളെ അനുഗ്രഹിക്കേണമേ അമ്മേ 🙏🏻🙏🏻🙏🏻അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഈ മകളെ ഉയർത്തേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nalinirajan8871
    @nalinirajan8871 4 месяца назад +5

    മാതാവേ എല്ലാ കാര്യത്തിലും കൂടെ ഉണ്ടാവണമേ.. ഒരു പുതിയ വണ്ടി എടുത്തോട്ടെ മാതാവേ...? ആ വണ്ടി ഒരു അപകടത്തിലും പെടാതെ എന്നും മക്കളെ കാത്തു കൊള്ളണമേ...🙏🙏🙏

  • @kittysebastian7365
    @kittysebastian7365 5 месяцев назад +10

    അമ്മേ മാതാവേ തിരുകുമാരനായി ഈശോയെ വീട് ഇല്ലത്തെ വിഷമിക്കുന്നവരെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്ന അവരെ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥിരം സാക്ഷിയായി ഈശോയുടെ നാമത്തിൽ uyarthane

    • @PadminiP-jp2dv
      @PadminiP-jp2dv 4 месяца назад +2

      🙏amme eshoye kreupa choriyaname🙏ente makkale nervazhikku nadathaname ammen🙏

  • @sheebas7733
    @sheebas7733 5 месяцев назад +2

    പരിശുദ്ധ അമ്മ മാതാവേ എന്നിൽ ദൈവ സ്നേഹം കൊണ്ട് നിറക്കണമേ അമ്മേ. ഞാൻ സാക്ഷ്യം പറയാം അമ്മേ.

  • @vijiv5580
    @vijiv5580 5 месяцев назад +6

    ഇതുപോലെ സാക്ഷ്യം പറയാൻ എനിക്കും ഭാഗ്യം തരേണമേ 🙏🙏

  • @Jo4ghikl2367
    @Jo4ghikl2367 5 месяцев назад +6

    ഇങ്ങനെയൊരു സാക്ഷ്യം നൽകി അനുഗ്രഹിച്ചതിന് ദൈവത്തിന് നന്ദി ❤️🥰

  • @sherlyrajan6812
    @sherlyrajan6812 5 месяцев назад +6

    എന്റെ അമ്മേ മകനുണ്ടായ അപമാനവും, സങ്കടം എടുത്തു മാറ്റി അവനെ ദൈവ സ്നേഹം നിറച്ചു, അവന്റെ ഹൃദയതിന് സന്തോഷം നൽകണേ അമ്മേ. അവനെ വേദനിപ്പിച്ച അച്ഛനെ ദൈവ സ്നേഹം നിറകണേ അമ്മേ. അവർ പരസ്പരം കാണുമ്പോൾ രമ്യതയിൽ ഒന്നിപ്പിക്കണേ അമ്മേ. എന്റെ അമ്മ ഇന്നത്തെ എക്സാം ന് അവനുണ്ടായ വേദന ക്കു പകരം നല്ല മാർക്ക്‌ നൽകി സന്തോഷം നൽകണേ അമ്മേ. ആരും അവനെ ചതിക്കാൻ അനുവദിക്കല്ലേ അമ്മേ

  • @molybaby2901
    @molybaby2901 5 месяцев назад +7

    അമ്മേ മാതാവേ, ഈ തിരുസന്നിധിയിൽ ഒരു പ്രാവശ്യമെങ്കിലും വന്നു പ്രാർത്ഥിച്ചിട്ടുള്ള എല്ലാ മക്കൾക്കും വേണ്ടി അമ്മ യേശുവിനോട് പ്രാർത്ഥിക്കണമേ ❤❤🙏🙏❤

  • @arunjoypallithara8541
    @arunjoypallithara8541 4 месяца назад +4

    അമ്മ മാതാവേ... എന്റെ പപ്പാ അകപ്പെട്ടിരിക്കുന്ന കേസിൽ നിന്നും മോചനം നൽകി അനുഗ്രഹിക്കേണമേ.. ആമേൻ... 🙏ആവേ മരിയ 🙏🙏

  • @ranjinivm6501
    @ranjinivm6501 5 месяцев назад +3

    Nalla sakshyam. Mathavu kooduthal aayi anugrahiykkattae

  • @user-rt8kd9vb1r
    @user-rt8kd9vb1r 5 месяцев назад +2

    നന്ദിദൈവമേ , നന്ദി

  • @suji8837
    @suji8837 4 месяца назад +2

    നന്ദി അമ്മേ

  • @jezzygeorge4679
    @jezzygeorge4679 5 месяцев назад +2

    എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം അമ്മയുടെ അൾത്താരയിൽ വന്ന് സാക്ഷ്യം പറയാൻ ഇടയാക്കണേ അമ്മേ മാതാവേ

  • @vijayakumari6247
    @vijayakumari6247 5 месяцев назад +5

    അമ്മേ പരിശുദ്ധ യമ്മേ എത്ര വേഗം സമയത്തിൻ്റെ അധികാരമുള്ള മാതാവേ ഒരു തയ്യൽ കട ശരിയാക്കി തരണമേ മാതാവേ

  • @rejanijayesh8951
    @rejanijayesh8951 5 месяцев назад +3

    അമ്മേ നീയാശ്രയം 🙏🏾🙏🏾🙏🏾🙏🏾🙏🏾❤❤❤❤💐💐💐💐

  • @ranicleetus9233
    @ranicleetus9233 5 месяцев назад +3

    അമ്മേ പാദം മുതൽ ശിരസ് വരെയുള്ള അസുഖങ്ങൾ

  • @user-pf9bt6wk1f
    @user-pf9bt6wk1f 5 месяцев назад +6

    മാതാവേ ഞാൻ എഴുതിയ പരീക്ഷയിൽ എന്തെങ്കിലും ഒരെണ്ണം ജയിക്കണേ.... ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണേ മാതാവേ 🙏🙏

  • @rema.krema.k4061
    @rema.krema.k4061 4 месяца назад +3

    എൻ്റെ മാതാവേ എൻ്റെ മോൻ്റെ ദേഷ്യം mattitharename. എന്നോട് സ്നേഹത്തോടെ നിൽക്കാൻ anugrahikkane.നിസ്സാര കാര്യങ്ങളിൽ വഴക്കുണ്ടക്കും. കാത്തോളണേ അമ്മേ❤❤❤❤

  • @ranicleetus9233
    @ranicleetus9233 5 месяцев назад +6

    അമ്മേ ജോലി യുടെ തടസം മാറ്റി എനിക്ക് കടങ്ങൾ തീർക്കുവാൻ സ്‌ഥിരതയുള്ള ജോലി നൽകേണമേ 🙏🙏🙏

  • @kittysebastian7365
    @kittysebastian7365 5 месяцев назад +6

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ വിസ നൽകി അനുഗ്രഹിച്ചതിനെ ആയിരം ആയിരം നന്ദി

  • @anjuthomas6905
    @anjuthomas6905 5 месяцев назад +3

    പരിശുദ്ധ അമ്മേ 🙏🙏🙏shemachane madam najathine അമ്മയുടെ thripathathinkal samarppichu പ്രാർത്ഥിക്കുന്നു പരിശുദ്ധ അമ്മേ 🙏🙏🙏june 2024🙏🙏🙏അമ്മ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @bijumf8485
    @bijumf8485 5 месяцев назад +3

    അമ്മ തരണം മാപ്പ്

  • @mariyacommunication5734
    @mariyacommunication5734 5 месяцев назад +2

    അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി ഇടപെടെണമേ ഈശോയെ ഞങ്ങളോട് കരുണ തോന്നേണമേ .
    അമ്മേ മാതാവേ എന്റെ ആങ്ങളയുടെ കുടുംബ ജീവിതത്തിൽ ഇടപെടെണമേ ഈശോയെ കരുണ തോന്നേണമേ അമ്മ മാതാവും ഈശോയും അവരുടെ കുടുംബത്തിലേക്കും അവരിലെക്കും വരേണമേ , സമാധാനവും സന്തോഷവും നൽകേണമേ
    അവരുടെ കുറവുകളെ നിറവുകളാക്കേണമേ അമ്മേ മാതാവേ 🙏🙏🙏ക്രേപാസനം അമ്മേ എന്റെ കൂടപ്പിറപ്പുകൾക്ക് വേണ്ടി ഞങ്ങൾ സഹായം അവശ്യ പെടുന്നു

  • @sheebas7733
    @sheebas7733 5 месяцев назад +3

    പരിശുദ്ധ അമ്മ മാതാവേ എന്റെ അമ്മയുടെ യൂട്രസിലെ മുഴ ഓപ്പറേഷൻ ഇല്ലാതെ മാറ്റി തന്നു അനുഗ്രഹിക്കണമേ. ഞാൻ അമ്മയും കൊണ്ട് വന്നു ആൽത്തറയിൽ സാക്ഷ്യം പറയാം അമ്മേ.

  • @remyalachu9846
    @remyalachu9846 5 месяцев назад +24

    അമ്മയുടെ പ്രത്യക്ഷീകരണം ലോകമെമ്പാടുമുള്ള സഭ ഏറ്റെടുക്കുവാൻ കൃപ നൽകേണമേ 🙏🙏🙏🙏🙏

  • @sumijohnson5531
    @sumijohnson5531 5 месяцев назад +5

    അമ്മേ മാതാവേ എനിക്ക് എന്റെ കുടുംബത്തോടെ അവിടെ വന്നു മെയ്‌ മാസം സാക്ഷ്യം പറയാൻ എന്നെ സഹായിക്കേണമേ അമ്മേ 🙏🙏എന്റെ ഭർത്താവിനെ വിശ്വാസത്തിൽ ആഴപെടുത്തേണമേ 🙏🙏🙏ഒരു അനുഭവം നൽകി അനുഗ്രഹിക്കേണമേ അമ്മേ 🙏🙏എല്ലാം അമ്മയുടെ കൈയിൽ ഞാൻ സമർപ്പിക്കുന്നു 🙏🙏🙏

  • @sheebamathew2746
    @sheebamathew2746 4 месяца назад

    അമ്മേ മാതാവേ ആപത്തും അപകടംവും വരാതെ എന്നെയും കുടുംബത്തേയും കാത്തു കൊള്ളണമെ

  • @anniethomas8073
    @anniethomas8073 5 месяцев назад +5

    അമ്മേ മാതാവേ ചയ്തു തരുന്ന എല്ലാ കൃപ കൾക്ക് ആയിരമായിരം നന്ദി പറയുന്നു

  • @gigisheby4323
    @gigisheby4323 5 месяцев назад +5

    ഈ കുട്ടിയിലൂടെ അമ്മയാണ് എന്നോട് സംസാരിക്കുന്നതു 🙏🙏🙏

  • @manjujohn182
    @manjujohn182 5 месяцев назад +2

    അമ്മേ മാതാവേ ഞാൻ അമ്മയുടെ മാധ്യസ്ഥം വഴി എന്റെ ജീവിതനിയോഗങ്ങളെയും, ജീവിതആവിശ്യങ്ങളെയും ഈശോയുടെ സന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അമ്മ വഴി എന്റെ നിയോഗങ്ങളെ ഈശോയെ അവിടുന്ന് സ്വീകരിച്ചു എനിക്ക് എന്റെ നിയോഗങ്ങളെ സാധിച്ചു തന്ന് എന്നെ അനുഗ്രഹിക്കേണമേ. ✝️🙏🕯️🌹🌹🕯️🙏✝️

  • @soumyababu2902
    @soumyababu2902 5 месяцев назад +3

    അമ്മേ മാതാവേ കൈവിടില്ലെ

  • @user-lh4wi5by1e
    @user-lh4wi5by1e Месяц назад

    അമ്മേ എന്റെ മോളെയും ഒരു സാക്ഷി ആക്കണമേ recountingil മോളെ വിജയിപ്പിക്കേണമേ

  • @keziaelsa1099
    @keziaelsa1099 5 месяцев назад +4

    അമ്മേ മാതാവേ എൻ്റെ February 6 driving test pass akki tharaname .

  • @anunaananya7845
    @anunaananya7845 5 месяцев назад +3

    അമ്മേ മാതാവേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ ഈശോയുടെ നാമത്തിൽ അവിടത്തെ പ്രത്യക്ഷീകരണത്തിന് സ്ഥിരം സാക്ഷിയായി ഉയർത്തണമേ🙏❤️

  • @adithyanadithyansabu2963
    @adithyanadithyansabu2963 3 месяца назад

    മാതാവേ എന്റെ ചുമ മാറ്റിയിതരണേ. സിന്ധു

  • @jessyclamand1188
    @jessyclamand1188 5 месяцев назад +1

    Amme Mathave anteyum kudmbathilulla allavaredeyum vesuvasam verthippikkename Anugrahikkename Reshikkename Amen Amen Amen Hallelujah hallelujah hallelujah 🙏🌹🙏

  • @leenaalexander1121
    @leenaalexander1121 5 месяцев назад +1

    ഒരു തടസ്സവും കൂടാതെ എന്നെ നാട്ടിൽ എത്തിക്കേണേ അമ്മേ

  • @user-jk1dt5cv1f
    @user-jk1dt5cv1f 4 месяца назад +3

    അമ്മേ മാതാവേ എല്ലാ മക്കളെയും അനുഗ്രഹിക്കണേ 🙏🙏🙏

  • @OmanaAkki-sn2uw
    @OmanaAkki-sn2uw 4 месяца назад +1

    അമ്മേ ഈ സാക്ഷ്യം മൊത്തം ഞാൻ കേട്ടു അമ്മേ മോനും ഇതേ അവസ്ഥ ആണ് എന്റെ വിവേക് മോന് ഇപ്പോൾ നിക്കുന്ന കമ്പനിയിൽ തന്നെ c n c വർക്ക് കൊടുക്കണം അവിടെ തന്നെ അവനു എസ്പിരിയൻ സർട്ടിഫിക്കട്ട് കൊടുത്തു വിടണം. എന്റെ മക്കളെ വിവേക് കിരൺ ഒന്നിച്ചു തന്നെ നിർത്തണം 🙏🙏🙏

  • @user-jk1dt5cv1f
    @user-jk1dt5cv1f 4 месяца назад +3

    അമ്മേ മാതാവേ എല്ലാ രോഗങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തു പരിപാലിക്കണേ 🙏🙏

  • @miniswelaasworld4131
    @miniswelaasworld4131 4 месяца назад +1

    ഞങ്ങൾ ടെ കടങ്ങൾ അമ്മ കൊടുത്തു വീട്ടണേ

  • @user-in2db6vg8d
    @user-in2db6vg8d 4 месяца назад +3

    എന്റെ അമ്മേ എന്റെ മനസിനെ നിയന്ത്രിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @03soorya.k25
    @03soorya.k25 5 месяцев назад +3

    Amme mathave enikoru joli thannu sahayikkane🙏🙏💓

  • @jessyclamand1188
    @jessyclamand1188 5 месяцев назад +2

    Amme Mathave Ammayued mathasthathayal ante kudumbathe Eessoyued Kurisodu cherthu vekkunnu Karuna aayirikkename samathanam tharename Anugrahikkename Reshikkename Amen

  • @anunaananya7845
    @anunaananya7845 5 месяцев назад +5

    അമ്മേ ഈശോയെ ഞാൻ എന്റെ CBT date എടുത്തു.. February 16 2024...സഹായിക്കണേ.. പേടി ആവുന്നു.... 🙏❤അമ്മേ ഈശോയെ ഞാൻ എന്റെ CBT date എടുത്തു.. February 16 2024...സഹായിക്കണേ.. പേടി ആവുന്നു.... 🙏❤

  • @babypulickal4592
    @babypulickal4592 4 месяца назад +9

    അമ്മേ പരിശുദ്ധ അമ്മേ OET എക്സാം പാസ്സായി UK യിൽ ജോലിക്കായി Try ചെയ്തു കൊണ്ടിരിക്കുന്ന മകളുടെ കൂടെ അമ്മ ഉണ്ടാകണമേ 🙏🌹🌹🌹🌹🌹🌹🌹

  • @flowersd4038
    @flowersd4038 5 месяцев назад +3

    ഞങ്ങൾക്കായ് ദൈവമാതാവേ എന്നെന്നും പ്രാർത്ഥിക്കണേ

  • @RajanRajan-sz2is
    @RajanRajan-sz2is 5 месяцев назад +9

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എന്റെ മനസ്സിനെയും ശരിരത്തെയും ഹൃദയത്തെയും വിശുദ്ധികരിച്ച് പരിശുദ്ധൽമാവിനെ നിറക്കണമേ, അവിടുത്തെ സാക്ഷിയാക്കി ഉയർത്തണമേ നിയോഗങ്ങൾ സാധിച്ചു നല്കണമേ ആമേൻ 🙏

  • @miniswelaasworld4131
    @miniswelaasworld4131 4 месяца назад +1

    എന്റെ മാതാവേ ഞങ്ങൾ ക്ക് കുഞ്ഞുങ്ങൾ വേണം അമ്മക്ക് ഞങ്ങൾ ക്ക് കുഞ്ഞുങ്ങളേ തരാൻ ഒരു ബുദ്ധിമുട്ട് ഉം ഇല്ലല്ലോ തരണേ

  • @bindufrancis6925
    @bindufrancis6925 4 месяца назад +1

    എന്റെ അമ്മേ ഈ മോളേ പോലെ ഒരു ടെസ്റ്റ്മോണി പറയുവാൻ ഉള്ള കൃപ തരണേ

  • @magijames9727
    @magijames9727 5 месяцев назад +2

    Amme Esoye Karunathonnanam Kudumbhatthil Samadhanam Tharanam AllaThadassam Neekkanam AllaRogham Sughappedutthanam karunathonnanam Amme Ave Maria

  • @nimmysabu4197
    @nimmysabu4197 5 месяцев назад +1

    എന്റെ അമ്മേ മാതാവേ എന്റെ എല്ലാം നിയോഗം സമർപ്പിക്കുന്നു

  • @user-in2db6vg8d
    @user-in2db6vg8d 4 месяца назад +4

    എന്റെ അമ്മേ എന്നോട് കൂടെ ഉണ്ടാകണേ എന്നേ കൈവിടല്ലേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anusebastian518
    @anusebastian518 5 месяцев назад +3

    Amen🙏 praise the lord🙏

  • @minimudanattu9731
    @minimudanattu9731 4 месяца назад +3

    അമ്മേ മാതാവേ എനിക്ക് പേടി കൂടാതെ drive ചെയ്യാൻ എന്നെ അനുഗ്രഹിക്കണേ 😢😢😢🙏🙏🙏എന്റെ കൈ പിടിച്ച് അമ്മ drive ചെയ്യണം 🙏🙏🙏

  • @XavierGeorge-mk9pt
    @XavierGeorge-mk9pt 5 месяцев назад +3

    Mathave ennayum ente kudumbatheyum anugrahikkaname ammen🙏🙏🙏

  • @bindhusunny8752
    @bindhusunny8752 5 месяцев назад +1

    മാതാവേ, എൻ്റെ നിയോഗങ്ങൾ നിറവേറുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു

  • @achusachu8930
    @achusachu8930 5 месяцев назад +2

    എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ എന്റെ ജീവിതത്തിൽ എഴുന്നള്ളി വരേണമേ എന്റെ മരണം വരെ അമ്മയുടെയും ഈശോയുടെയും നല്ലൊരു മകളാക്കികുടുംബമാക്കി മാറ്റേണമെ ഞാൻ എടുത്ത ഉടമ്പടി ഭക്തി യൊ ടെ വിശ്വാസത്ത ത്തോടെ ജീവിക്കാൻ എനിക്ക് ശക്തി പ്പെടുത്തേണമെ ധൈര്യം പകർന്നു തരേണമെ വിശുദ്ധീകരിക്കണമെ അഭിഷേകം ചെയ്യണമെ പരിശുദ്ധ ത്മാവിനാൽ നിറയ്ക്കേണമെ അമ്മേ ദൈവ സ്നേഹം തന്ന് അനുഗ്രഹിക്കേണമെ എന്റെ നാവിനെ കരങ്ങളെ ശക്തി പ്പെടുത്തേണമെ അഭിഷേകം ചെയ്യണമെ ഞാൻ ചെയ്യേണ്ട ഓരോ കാര്യവും ഞാൻ പോകേണ്ട വഴി അമ്മകാണിച്ചു തരേണമേ കൂടെ ഏത് പ്രതിസന്ധി വന്നാലും അത് തരണം ചെയ്യാൻ ശക്തി തരേണമെ ബുദ്ധി യും കഴിവും തന്ന് അനുഗ്രഹിക്കേണമെ അമ്മയുടെ പ്രത്യക്ഷീകരണ വലിയ സാക്ഷി യാക്കി ഉയർത്തേണമെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമെ രോഗാവസ്ഥ യിൽ ആശുപത്രിയിൽ വീടുകളിൽ ചികിത്സയിൽ കഴിയുന്ന എല്ലാ വരെയും സമർപ്പിക്കുന്നു ലൂക്ക 6 19 വചനത്താൽ സൗഖ്യം തരേണമെ സഞ്ചാരി അമ്മമാതാവെ കൂടെ ഉണ്ടാകണമെ 🙏🙏 മാർച്ച് 31 എന്റെ നിയോഗത്തിൽ ഇടപെടേണമെ സഞ്ചാരി അമ്മമാതാവെ കൂടെ ഉണ്ടാകണമെ അമ്മയുടെ പ്രത്യക്ഷീകരണ വലിയ സാക്ഷി യാക്കി ഉയർത്തേണമെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമെ എന്റെ ജീവിതത്തെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഇടപെടേണമെ കൂടെ ഉണ്ടാകണമെ 🙏🙏🙏 അച്ഛൻ പ്രത്യേകം പ്രാർത്ഥിക്കണം 🙏🙏🙏

  • @miniswelaasworld4131
    @miniswelaasworld4131 4 месяца назад +1

    പ്രാർത്ഥന ശക്തി യോടും ശ്രദ്ധ യോടും ചെയ്യാൻ പറ്റണമേ

  • @lovelyvj5632
    @lovelyvj5632 4 месяца назад +2

    നിലനിൽപ്പിന്റെ വരങ്ങൾ നൽകി അനുഗ്രഹിക്കണേ അമ്മേ എല്ലാ മക്കളും കൃപാവരത്തിൽ ജീവിക്കുവാൻ അമ്മയെ കനിയണമേ🙏

  • @girijaakshara5938
    @girijaakshara5938 4 месяца назад

    അമ്മ മാതാവേ എല്ലാവരെയും കാത്തോളണേ 🙏🙏🙏

  • @priyaroyroshan
    @priyaroyroshan 4 месяца назад +3

    ഉടമ്പടി എടുത്തു കഴിയുമ്പോൾ ഉടമ്പടിയിൽ ജീവിക്കുമ്പോൾ ഈശോയിലുള്ള സ്നേഹം പൂർണമായും വർദ്ധിക്കും അത് എന്റെ ജീവിതത്തിൽ എന്റെ അനുഭവമാണ്. ഈ മകളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ🙏