വണ്ണം കുറയ്ക്കാൻ എന്നെ സഹായിച്ച മൂന്ന് Breakfast Recipes/Breakfast for weight loss/Anu’s kitchen

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 131

  • @preejap7931
    @preejap7931 Месяц назад +8

    Weight loss diet plan Share ചെയ്യാമോ

    • @hafsap2098
      @hafsap2098 Месяц назад +2

      Yes chechi pls share wt loss recipes

  • @bhumikasworld9161
    @bhumikasworld9161 Месяц назад +46

    ഉച്ചക്ക്, രാത്രിയിൽ എടുക്കുന്ന food കൂടി പറഞ്ഞു തരുമോ

  • @RasmiRechu
    @RasmiRechu 13 дней назад

    Eee oats ingane cook cheythu kazhikavo. Ellrum smoothi anu akaru. But ath enik istamalla. Nenjericjal varunnu. But ingane cook cheyyunnath enik istamanu. But wt koodunnu parayunnu. Reply pls 🙏🙏🙏🙏

  • @user-bd4nb1py4r
    @user-bd4nb1py4r Месяц назад +19

    അനു,oats പെട്ടന്ന് വേവുന്ന ആ refined oats നമുക്ക് ഗുണം ചെയ്യില്ല. Steel cut oats, പിന്നെ rolled oats ഈ രണ്ട് type oats വേണം തിരഞ്ഞെടുക്കാൻ. ലളിത അപ്പുക്കുട്ടൻ ഡോക്ടറുടെ വിഡിയോയിൽ ഞാൻ അറിഞ്ഞതാണ്. പിന്നെ ഒരു പാട് health newsil അറിഞ്ഞ മറ്റൊരു കാര്യം oats 15 മിനിട്സ് എങ്കിലും വെള്ളത്തിൽ ഒന്ന് കുതിർത്താൽ മാത്രമേ അതിലെ ഫയറ്റിക് acid release ആയാൽ മാത്രമേ നമുക്ക് അതിലെ പോഷകങ്ങൾ ആഗിരണം ചെയ്യൂ. അനുവിന്റെ videos എനിക്ക് ഇഷ്ടമാണ് ഇടയ്ക്ക് കാണാറുണ്ട്. ഇത് രണ്ട് കാര്യങ്ങൾ അറിയില്ലെങ്കിൽ അറിയാൻ മാത്രം പറഞ്ഞതാണ് കേട്ടോ ❤

  • @geethapavithran4181
    @geethapavithran4181 Месяц назад +5

    Full diet plan idu

  • @jane47go
    @jane47go Месяц назад +2

    Great recipes. Mixie okke kazhukaanum ellaam madi ullavarkku raagi kurukki pazham and dates okke mash aakki nuts seeds cherthu kazhikkaam. Nuts and seeds oru one hour soak cheythu vellam kalanju upayokikkaam.

  • @kalyanijasmine7148
    @kalyanijasmine7148 8 дней назад

    Very informative video..thnks anu

  • @seemasuresh9589
    @seemasuresh9589 Месяц назад +5

    Ee dosa batter ethra days use cheyyan pattum anu?

  • @rajithaprajod1328
    @rajithaprajod1328 Месяц назад +5

    Please share the video of lunch and dinner for weight loss

    • @AnusKitchenRecipesinMalayalam
      @AnusKitchenRecipesinMalayalam  Месяц назад +2

      Will share dear
      But it’s nothing special
      Normal lunch that we make at home with rice and curries.. controlled portions
      Very light dinner @5 pm mostly some fruits or vegetables or sometimes soup
      I follow 18:6 intermittent fasting

  • @umapr5567
    @umapr5567 Месяц назад +4

    Heavy work load at work place ullavarkkum ith mathiyaavumo?

  • @MashidaNaushad
    @MashidaNaushad Месяц назад +3

    Thyroid ullavark chiyaseed kazhikkamo

  • @luby9304
    @luby9304 Месяц назад

    Oats kondu undankiye recipe epozan kazikended....plss rply dear ?

  • @ur_amanda
    @ur_amanda Месяц назад +1

    Pls tell ur weightloss tips and recipes without cooking for weight loss

    • @nasiyathnasi2172
      @nasiyathnasi2172 Месяц назад

      ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്👆👆👆👆hiiiii

  • @thrijalp5177
    @thrijalp5177 Месяц назад +1

    Lunchinu entha kazhikkuka

  • @divinechannel9562
    @divinechannel9562 Месяц назад +8

    More diet recipe pls

    • @nasiyathnasi2172
      @nasiyathnasi2172 Месяц назад

      വയറും,വണ്ണവും കുറക്കുവാൻ പറ്റിയ നല്ലൊരു പ്രോഡക്റ്റ് നമ്മുടെ എടുത്ത് ഉണ്ട്‌.നല്ല റിസൾട്ട്‌ കിട്ടുന്ന ഒരു പ്രോഡക്റ്റ് ആണ്.
      Side effects ഒന്നുമില്ല. 100% organic ആണ്.
      3 month course ആണ്.100% റിസൾട്ട്‌ തരുന്ന പ്രോഡക്റ്റ് ആണ്.
      1 month ഉപയോഗിക്കുകബോൾ തന്നെ നല്ല റിസൾട്ട്‌ കിട്ടും.
      1 box 1 month use ചെയ്യാം.
      1 month use ചെയ്യുമ്പോൾ തന്നെ ശരീരത്തിലുള്ള കൊഴുപ്പ് burn ആകും. പിന്നെയും 2 month കൂടി suggest ചെയ്യുന്നു. കാരണം 1 month use ചെയ്തു കഴിയുമ്പോൾ വീണ്ടും ഫുഡ് കഴിക്കുമ്പോൾ fat അടിഞ്ഞു കൂടാൻ chance ഉണ്ട്. അതുകൊണ്ട് ആണ് 2 month കൂടി sugggest ചെയ്യുന്നത്.
      3 month completely use ചെയ്‌യുമ്പോൾ 100% റിസൾട്ട്‌ ആരിക്കും.വയറും,വണ്ണവും കുറക്കുവാൻ പറ്റിയ നല്ലൊരു പ്രോഡക്റ്റ് നമ്മുടെ എടുത്ത് ഉണ്ട്‌.നല്ല റിസൾട്ട്‌ കിട്ടുന്ന ഒരു പ്രോഡക്റ്റ് ആണ്.
      Side effects ഒന്നുമില്ല. 100% organic ആണ്.
      3 month course ആണ്.100% റിസൾട്ട്‌ തരുന്ന പ്രോഡക്റ്റ് ആണ്.
      1 month ഉപയോഗിക്കുകബോൾ തന്നെ നല്ല റിസൾട്ട്‌ കിട്ടും.
      1 box 1 month use ചെയ്യാം.
      1 month use ചെയ്യുമ്പോൾ തന്നെ ശരീരത്തിലുള്ള കൊഴുപ്പ് burn ആകും. പിന്നെയും 2 month കൂടി suggest ചെയ്യുന്നു. കാരണം 1 month use ചെയ്തു കഴിയുമ്പോൾ വീണ്ടും ഫുഡ് കഴിക്കുമ്പോൾ fat അടിഞ്ഞു കൂടാൻ chance ഉണ്ട്. അതുകൊണ്ട് ആണ് 2 month കൂടി sugggest ചെയ്യുന്നത്.
      3 month completely use ചെയ്‌യുമ്പോൾ 100% റിസൾട്ട്‌ ആരിക്കും.
      ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്w👆👆👆hiiiiii

  • @bijinarayanan4323
    @bijinarayanan4323 Месяц назад +2

    Thanku dear ❤

  • @Rajscookinglab
    @Rajscookinglab Месяц назад +1

    Hi Chechy..Superb...Ethra month weightloss cheythu? Ethra weight kuranju?

  • @lagallary1759
    @lagallary1759 5 дней назад

    Eniku 26 age ind height 149 eniku ethrayaa weight vende onnu parayumoo 😢

  • @sindhusisupal
    @sindhusisupal Месяц назад

    Can we have this for lunch or dinner instead of breakfast

    • @AnusKitchenRecipesinMalayalam
      @AnusKitchenRecipesinMalayalam  Месяц назад +1

      I don’t think this will give you all the nutrients needed if you eat this for lunch.
      I prefer normal lunch with curries .Very light dinner preferably a bowl of fruits,veggies or soup for dinner
      Dinner as early as possible
      I eat mine at 5 pm

    • @sindhusisupal
      @sindhusisupal Месяц назад

      @AnusKitchenRecipesinMalayalam ok

  • @induvr131
    @induvr131 Месяц назад +3

    Anu...healthy recipes..❤

  • @simisadanandan5157
    @simisadanandan5157 Месяц назад +1

    Thank u dear❤

  • @sabana4824
    @sabana4824 Месяц назад

    E dosa batter fridge il vekamo bhaki varunath

  • @jugnuworld9503
    @jugnuworld9503 Месяц назад +2

    How u loss your weight besides these like Gym, exercise, dieting etc Share your journey for our inspiration pls.

    • @AnusKitchenRecipesinMalayalam
      @AnusKitchenRecipesinMalayalam  Месяц назад +2

      Sure will share the experience dear..I have 3 kgs more to loose to achieve my goal..after that will definitely share😊

    • @jane47go
      @jane47go Месяц назад

      ​@AnusKitchenRecipesinMalayalam losing weight is easier compared to maintaining the healthy weight. So continue the lifestyle without break.

  • @lissygracious6452
    @lissygracious6452 Месяц назад +1

    നല്ല recipes ആണുട്ടോ മോളെ. ഞാൻ comment ഇടാറില്ല മോളെ, but ഞാൻ recipes ഭൂരിഭാഗവും try ചെയ്യാറുണ്ട്. May God bless you dear🙌🏻🙌🏻🙌🏻❤️

    • @AnusKitchenRecipesinMalayalam
      @AnusKitchenRecipesinMalayalam  Месяц назад

      Thank u so much..😇😇😇❤️❤️

    • @jane47go
      @jane47go Месяц назад

      @@AnusKitchenRecipesinMalayalam i was not getting the matta rice cooking in pressure cooker properly. From the time I started using your procedure, it is coming out foolproof all the time.

  • @soumyasoman5984
    @soumyasoman5984 Месяц назад +1

    Lunch.. Dinner കൂടെ ചെയ്യാമോ?

  • @jinsussmuel4073
    @jinsussmuel4073 Месяц назад

    Thank u chechi❤

  • @blessybabu1511
    @blessybabu1511 Месяц назад +2

    Gluten free recipes plz include

  • @anuramesh525
    @anuramesh525 Месяц назад +1

    Super and healthy recipes, dear Anu🥰😍💕💕💕💕

  • @sindhusuresh9976
    @sindhusuresh9976 Месяц назад +1

    Ragi podi means ragi puttu podi ano???

    • @AnusKitchenRecipesinMalayalam
      @AnusKitchenRecipesinMalayalam  Месяц назад +1

      @@sindhusuresh9976 alla fine ragi powder vangan kittum

    • @Julie-pb7fe
      @Julie-pb7fe Месяц назад

      Buy Ragi flour and not
      Ragi puttu podi

    • @priyas8114
      @priyas8114 19 дней назад

      റാഗി വാങ്ങി മിക്സിയിൽ പൊടിക്കുക

  • @shahalasherin2852
    @shahalasherin2852 Месяц назад

    Thanks

  • @vaigak8425
    @vaigak8425 Месяц назад

    Lunch & dinner recipes pls

  • @sreejak3753
    @sreejak3753 Месяц назад

    Ee oatsinte kaanichathu eppol aanu kudikkendathu

  • @sheelasam9638
    @sheelasam9638 Месяц назад +1

    Very helpful❤❤

  • @reenatitus56
    @reenatitus56 Месяц назад +1

    Nice healthy breakfast for weight loss

  • @sajithasiva1732
    @sajithasiva1732 Месяц назад

    ❤❤❤ thanks anuse❤❤nokkam❤❤

  • @bindusanthoshmumbai519
    @bindusanthoshmumbai519 Месяц назад

    അടിപൊളി 💙💙💙💙💙💙💙

  • @drisyababu8472
    @drisyababu8472 Месяц назад

    ചേച്ചി വൈറ്റ് കുറയാൻ എത്ര ടൈം എടുത്തു 🥰

  • @godliroy639
    @godliroy639 Месяц назад +1

    👍👍❤❤

  • @Aarusworld_official
    @Aarusworld_official Месяц назад +2

    Height ethre aa
    Ippo weight ethreunde

  • @nasrinnoufal8157
    @nasrinnoufal8157 Месяц назад

    Expecting more videos

  • @jisnacv4669
    @jisnacv4669 Месяц назад +3

    exercise undayirunno?

  • @dhyanzlife-janemen4022
    @dhyanzlife-janemen4022 Месяц назад

    How much reduced

  • @liyana-q2j
    @liyana-q2j 15 дней назад

    Ethra months kons ethra kg weight kuranju

  • @ayshanuza9844
    @ayshanuza9844 Месяц назад +1

    Weight loss journey deit plan and workout play

  • @shanimol4391
    @shanimol4391 Месяц назад +1

    Athra wt kuraje

  • @soumyac3199
    @soumyac3199 Месяц назад +1

    ..etra kg weight kuranju?

  • @mercypaul5596
    @mercypaul5596 Месяц назад

    ❤❤❤

  • @sinijoshua2244
    @sinijoshua2244 Месяц назад +3

    സൂപ്പർ ചേച്ചി.. 😊😊ഇതൊക്കെ ഡിന്നർ ആയും പറ്റില്ലേ.. ചെയ്ത് നോക്കാനാ

    • @AnusKitchenRecipesinMalayalam
      @AnusKitchenRecipesinMalayalam  Месяц назад +3

      Dinner njaan ithonnum kazhikkarilla dear..valare light aayi enthegilum fruits or vegetables mathram aanu kazhikkarulle

  • @nasrinnoufal8157
    @nasrinnoufal8157 Месяц назад

  • @JithaBiju-p7l
    @JithaBiju-p7l 27 дней назад

    Weight എത്രയാണെന്നു പറയൂ

  • @preejap7931
    @preejap7931 Месяц назад +1

    എന്നും ഇത് തന്നയ കഴിക്ക

  • @ZeenathAshraf-e5w
    @ZeenathAshraf-e5w Месяц назад +3

    എത്ര നാളെടുത്തു ഇങ്ങനെ ആവാൻ 😂

  • @jayasreemenon3100
    @jayasreemenon3100 Месяц назад

    Weight loss is good.but after that our appearence will change.bhangi pokum.better to do yoga or some workout eat old naadan food .keep face smile.Give little attention on your diet.

    • @AnusKitchenRecipesinMalayalam
      @AnusKitchenRecipesinMalayalam  Месяц назад

      I eat normal lunch and curries everyday and do workout 3 days a week
      Respectfully disagree that we should give little attention to diet ma’am
      Healthy weight loss should be 70 % diet and 30 % workout

  • @aaf2987
    @aaf2987 Месяц назад

    എത്ര kg കുറഞ്ഞു?

  • @nasiyathnasi2172
    @nasiyathnasi2172 Месяц назад

    വയറും,വണ്ണവും കുറക്കുവാൻ പറ്റിയ നല്ലൊരു പ്രോഡക്റ്റ് നമ്മുടെ എടുത്ത് ഉണ്ട്‌.നല്ല റിസൾട്ട്‌ കിട്ടുന്ന ഒരു പ്രോഡക്റ്റ് ആണ്.
    Side effects ഒന്നുമില്ല. 100% organic ആണ്.
    3 month course ആണ്.100% റിസൾട്ട്‌ തരുന്ന പ്രോഡക്റ്റ് ആണ്.
    1 month ഉപയോഗിക്കുകബോൾ തന്നെ നല്ല റിസൾട്ട്‌ കിട്ടും.
    1 box 1 month use ചെയ്യാം.
    1 month use ചെയ്യുമ്പോൾ തന്നെ ശരീരത്തിലുള്ള കൊഴുപ്പ് burn ആകും. പിന്നെയും 2 month കൂടി suggest ചെയ്യുന്നു. കാരണം 1 month use ചെയ്തു കഴിയുമ്പോൾ വീണ്ടും ഫുഡ് കഴിക്കുമ്പോൾ fat അടിഞ്ഞു കൂടാൻ chance ഉണ്ട്. അതുകൊണ്ട് ആണ് 2 month കൂടി sugggest ചെയ്യുന്നത്.
    3 month completely use ചെയ്‌യുമ്പോൾ 100% റിസൾട്ട്‌ ആരിക്കും.
    ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്👆👆👆hiiiii

  • @AbuJasna-ij2vf
    @AbuJasna-ij2vf 6 дней назад

    Waitloss product unde contact me

  • @chandruchandra02
    @chandruchandra02 Месяц назад

    ❤❤❤

  • @teenaj851
    @teenaj851 Месяц назад

    ❤❤❤❤