യോനി പൊരുത്തം എന്നാലെന്ത് ? | Pranavam | Ladies Hour | Kaumudy TV

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Subscribe for More videos : goo.gl/TJ4nCn
    Find us on :-
    RUclips : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv

Комментарии • 279

  • @jomon3609
    @jomon3609 2 года назад +15

    എനിക്ക് ആദ്യത്തെ പ്രാവശ്യം പൊരുത്തം കുറവായിരുന്നു. ഇപ്പോ 5 വർഷം ആയി നല്ല പൊരുത്തം 😊

    • @nikhilpv06
      @nikhilpv06 2 года назад +2

      😂

    • @anjuvarghese7739
      @anjuvarghese7739 Год назад +1

      😆😆😆

    • @thanalnilamburofficial
      @thanalnilamburofficial Год назад +1

      ഇപ്പോ ലൂസായിക്കാനും

    • @iamtheprofetof2023
      @iamtheprofetof2023 Год назад

      എടൊ .. പുശാരി ... പുരുഷന്
      യോനി ഇല്ല ലിംഗമാണ് ഉള്ളത് .
      ലിംഗ യോനി ബന്ധം സുഖമമായ്
      വരാൻ ആണ് പൊരുത്തം ഉണ്ടോ എന്ന് നോക്കേണ്ടത് .
      15 cm ആഴവും , 2 ഇഞ്ച് വിസ്തൃതിയും ഉള്ള യോനിയിൽ കറക്ക്റ്റ് സുട്ട് ആവുന്ന ലിംഗം പൊരുത്തം അറിയാൻ സ്ത്രി പലതരം പുരുഷൻമാരുമായ് ബന്ധപെടെണ്ടി വരും അല്ലാതെ
      ഒരിക്കലും ലിംഗ യോനി പൊരുത്തം ആർക്കും പറയാൻ പറ്റില്ല .

  • @indirapk868
    @indirapk868 3 года назад +14

    ഗുരുവിന് നമസ്കാരം 🙏ഗുരു പറയുന്നത് മനസ്സിലാക്കണമെങ്കിൽ യോനി പൊരുത്തം ഇല്ലാതെ കല്യാണം കഴിച്ച് നോക്കണം. അല്ലാതെ ഇതിനെ കളിയാക്കി പറഞ്ഞാൽ അറിയില്ല. മനസ്സിലാക്കു 🙏

  • @pradeeptppradeeptp872
    @pradeeptppradeeptp872 3 года назад +29

    എന്തൊക്കെ യാണീ പറയുന്നത്.?. പുരുഷയോനി എന്താണെന്ന് പറഞ്ഞ് വ്യക്തമാക്കി തരൂ.. അവതാരക വരെ അന്തം വിട്ട് ഇരിക്കുകയാണ്..

  • @sajithsivan5050
    @sajithsivan5050 3 года назад +27

    മറ്റ് മതത്തിൽ ഉള്ളവർ ഒക്കെ ഇ പൊരുത്തം നോക്കിയാണോ അവരും ജീവിക്കുന്നില്ലേ

    • @shajikumarmk9229
      @shajikumarmk9229 Год назад

      ദാമ്പത്യ സുഖം കിട്ടും എന്നല്ലേ പറഞ്ഞത്

    • @SK-nh9xf
      @SK-nh9xf 5 месяцев назад

      ആവശ്യമുള്ളവർ നോക്കുന്നുണ്ട്
      ബാക്കിയുള്ളവർ വലിച്ചുതീർക്കും
      മറ്റു മതവിശ്വാസങ്ങളിൽ പെട്ടുപോകുന്നത് തന്നെ കർമ്മഫലം കൊണ്ടാണ്.

  • @rageshchala3158
    @rageshchala3158 3 года назад +3

    Your explanation is not touch the real point. Which are the stars in purusha yoni and which stars in stree yoni?
    What is the reason by opposite yoni's are not matching? Clarify..

  • @jayasreesunil3471
    @jayasreesunil3471 3 года назад +7

    Sathyam.... Sundari aayittum nammale yathoru thalparyavum ella. Ellam, kudumbam nannayi nokum. But ethum paranju varanda. Bharya nallathanu ennu nattukar, frnds okke parayum. Entha engane ennorthu karanjitundu.. Namukku onnum cheyyan pattilla. Cheetha peru varum..!!! Sammathichu sir, ee porutham ella ennu pinnedu arinju.

  • @whitedoves667
    @whitedoves667 3 года назад +4

    പൊരുത്തം ഉണ്ടായിട്ട് കാര്യമില്ല... എപ്പോഴും യോനിയുടെ ടു fight ആണ് വേണ്ടത്

  • @rekhaa1574
    @rekhaa1574 4 года назад +7

    Sir valare sathyam😍

  • @bejoymathew8446
    @bejoymathew8446 3 года назад +14

    യോനിയും ലിംഗവും തമ്മിൽ ഉള്ള പൊരുത്തം ആഞ്ഞടിച്ചു കൊടുത്തില്ലെങ്കിൽ യോനി യോനിടെ പാട്ടിനും.ലിംഗംത്തെ നന്നായി പണിതില്ലങ്കിൽ ലിംഗത്തിന്റെ പാട്ടിനും പോകും അതാണ് യോനി പൊരുത്തം അതായതു മൂലവും പുരാടവും ഒന്നിക്കണം അതാണ് പൊരുത്തം

    • @teqa4u461
      @teqa4u461 3 года назад +3

      Moolavum ... pooraadavum onnikkanam.... 😂😂😂🤣🤣🤣😁😁😁😁😁... adhu powlichu......
      Chillara prblm allaaa... jathakam cherathadhu kond pen veettukaarkk sammadhamallaa.... ellam mudanghunnu

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 3 года назад +105

    ചുരുക്കി പറഞ്ഞാൽ ഉലക്ക ഉരലിനു പാകമാവണം 👌👌👌👌

  • @mammumammu4674
    @mammumammu4674 4 года назад +38

    പണമുണ്ടെങ്കിൽ എപ്പോ വേണെമെങ്കിലും എത്ര പ്രാവശ്യവും യോനിയിൽ പൊരുത്തം നോകാം

    • @rahulravi3997
      @rahulravi3997 4 года назад +28

      അങ്ങനെ പൊരുത്തപ്പെടുത്തിയിട്ടു വീട്ടിൽ വരുമ്പോൾ ഭാര്യയുടെ മുകളിൽ വേറൊരാൾ പൊരുത്തപ്പെടുന്നത് കാണേണ്ടിവന്നാലോ😄

    • @mammumammu4674
      @mammumammu4674 4 года назад +12

      @@rahulravi3997 കുളിച്ചിട്ടു യോനി പൊരുത്തം നോക്കുക.അത്രേയൊള്ളൂ ഇപ്പോഴത്തെ പെണുങ്ങൾ കുണ്ണ പൊരുത്തം നോക്കുന്നുണ്ട്. സ്വഭാവികമായും പുരുഷന് കാശുണ്ടെങ്കിൽ എപ്പോൾ വേണമെങ്കിലും യോനിയിൽ പൊരുത്തം നോക്കാം

    • @chandrasekharanpillai2678
      @chandrasekharanpillai2678 4 года назад +2

      @@mammumammu4674 കറക്റ്റ്

    • @abdulnazar3869
      @abdulnazar3869 3 года назад

      @@mammumammu4674 😂😂😂😂

    • @ismayilvalamangalam4055
      @ismayilvalamangalam4055 3 года назад +1

      @@rahulravi3997 😂

  • @Fazzz110
    @Fazzz110 3 года назад +10

    The real vaaaannnnnam🤧

  • @minnumadhu8031
    @minnumadhu8031 3 года назад +2

    Kurachukuudi clarify cheithe parayamo. Ithe onnum manasilavunnillallo

  • @jayakumarkennel4022
    @jayakumarkennel4022 7 месяцев назад

    Yente nakshthram makham njan vivaham kazhikan pokunna kuttiude uthrittathi
    Yoni porutham yengane anannu paraumo

  • @chackokuru
    @chackokuru 2 года назад +1

    You are right Thanks a lot

  • @jaseelajamal8371
    @jaseelajamal8371 3 года назад +2

    Punartham sthree yoni um thiruvathira sthree yoni um chearumo

  • @chandrasekharanpillai2678
    @chandrasekharanpillai2678 4 года назад +36

    കല്യാണം മുടക്കി പലകയും, കല്യാണം മുടക്കികളും. പരസ്പരം വിട്ടു വീഴ്ചയും മനപ്പൊരുത്തവും ആണ് ആവശ്യം. സെക്സ് അല്ല ജീവിതം. സെക്സ് ജീവിതത്തിന്റെ ഒരു ഭാഗം മാത്രം ആണ്. പരസ്പരം മനസ്സ് കൊണ്ട് പൂർണമായും ഇണങ്ങി ചേർന്നെങ്കിൽ മാത്രമേ സെക്സ് അതിന്റെ പൂർണതയിൽ എത്തിക്കാൻ കഴിയുക ഉള്ളു. അല്ല എങ്കിൽ എത്ര യോനി പൊരുത്തം ഉണ്ട് എങ്കിലും അത് ഒരു വഴിപാട് മാത്രം ആയി ഒതുങ്ങും. സെക്സ് തുടങ്ങുമ്പോൾ പങ്കാളിയുടെ അപ്പോഴത്തെ സ്ഥിതി വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. സെക്സ് എന്ന് പറയുന്നത് ലൈംഗിക ബന്ധം മാത്രം അല്ല. ഒരുമിച്ച് ഉള്ള യാത്ര, പരസ്പരം അറിഞ്ഞുള്ള സംഭാഷണം, തന്റെ പങ്കാളി തന്നെ കെയർ ചെയ്യുന്നു എന്നുള്ള ബോധം, ആവശ്യങ്ങൾ അറിഞ്ഞു പ്രവർത്തിക്കുക, ഇതൊക്കെ ഉണ്ട് എങ്കിൽ സെക്സ് ൽ താനെ യോനി പൊരുത്തം വന്നു കൊള്ളും.

    • @anumonkg1304
      @anumonkg1304 4 года назад +1

      ഇവിടുത്തെ ജ്യോത്സന്മാർ പറയുന്നത് ഗണം മാത്രം ഒത്തു വന്നാൽ ഗുണം പത്തും ആയി എന്നാണ്...

    • @anumonkg1304
      @anumonkg1304 4 года назад +3

      ഇതു ജ്യോതിഷത്തിന്റെ കാണാപ്പുറങ്ങൾ തേടിയുള്ള യാത്രയാണ് സുഭാഷ് തന്ത്രി പറയുന്നതിൽ ഒരുപാട് സത്യങ്ങൾ ഉണ്ട്.... ദാമ്പത്യജീവിതം ആസ്വദിച്ചുപോകണമെങ്കിൽ ഇവിടെ പറയുന്ന പൊരുത്തങ്ങളെല്ലാം നോക്കണം....

    • @smithasmitg6254
      @smithasmitg6254 3 года назад

      @@anumonkg1304 JFK, a

  • @abhilash4915
    @abhilash4915 3 года назад +14

    100%ശരി ആണ്
    അല്ലങ്കിൽ പൊരുത്തം നോക്കിയ
    ഫാമിലി ഉള്ളവർ പറയട്ടെ.

  • @mohananputhanpurapattu4578
    @mohananputhanpurapattu4578 5 лет назад +7

    I think you are right subhash very good advice

  • @mathewthomas9474
    @mathewthomas9474 3 года назад +5

    ഇത് മലയാളത്തിൽ പറഞ്ഞു തരാമോ...

  • @daivamthanna4640
    @daivamthanna4640 3 года назад +3

    You said it correctly.

  • @nalakathali7783
    @nalakathali7783 3 года назад +12

    ലോകം മൊത്തം ഈ പൊരുത്തം നോക്കിയിട്ടാണോ...😄😄😄

  • @ashinlal4238
    @ashinlal4238 Месяц назад

    ശരിയാണ് സർ എന്നോടും ഒരു ആചാര്യൻ പറഞ്ഞിരുന്നു പക്ഷെ ഞാൻ അത് കേട്ടില്ല..............

  • @easyvideos6706
    @easyvideos6706 Год назад

    Nakshatrangal sthanavum chandrante prayanavum ganithamanu...ennal manushyente life il athinulla swadeenam theliyikapettitilla...jyothisham athine muthaledukkukayalla ennu sthapiku...engane anu spacial bodies earthil ulla oru vyalthiyudeyum swabhavam theerumanikunath?

  • @nithishthampi332
    @nithishthampi332 6 месяцев назад

    ഞാനും അവതാരികയുമായി 100 ൽ നൂറു പൊരുത്തം എൻ്റെ കണ്ണ് തുടിച്ചു കൃഷ്ണമണിയിൽ രക്തപ്രവാഹം നെഞ്ചിടിപ്പ് കൂടി🎉🎉🎉🎉 എല്ലാം ഇവളെ കണ്ടപ്പോൾ❤

  • @ananthuretnakaran1396
    @ananthuretnakaran1396 4 года назад +2

    Thank yuo sir 👍👍👍

  • @snehak8012
    @snehak8012 4 года назад +11

    Sathyam anu sir 🙏

    • @shajikumarmk9229
      @shajikumarmk9229 Год назад

      ഞാനും ഭാര്യയും തമ്മിൽ ഈ പൊരുത്തം ഇല്ലായിരുന്നു

  • @devotionalsongshindu5496
    @devotionalsongshindu5496 2 года назад +4

    ഞാൻ ഭരണി നക്ഷത്രം പുരുഷ യോനി എന്റെ ഭാര്യ തിരുവോണം നക്ഷത്രം പുരുഷ യോനി എന്തയാലും സ്ത്രീ പുരുഷ യോനി ഉള്ളവർ ഭർത്താവ് സ്ത്രീ യോനി ആണങ്കിൽ അത് യോനി പൊരുത്തം ഒട്ടുമേ ഇല്ല സ്ത്രീ പുരുഷ യോനി ആണ് എങ്കിൽ പുരുഷ യോനിയിൽ ഉള്ളവർ ആണ് വിവാഹം കഴിക്കുന്നത് ആണ് ഉത്തമം ഞാൻ പറഞ്ഞ ശെരി അല്ലേ 🙏

  • @SK-nh9xf
    @SK-nh9xf 2 года назад +1

    മദ്ധ്യമ രജ്ജു മരണപൊരുത്തം അവഗണിച്ച് താഴ്ന്ന കുടുംബത്തിൽ നിന്നും വിവാഹം ചെയ്തു. നാലു വർഷം വരെ നന്നായി പോയി. പത്തു വർഷം ആയപ്പോൾ ട്രാക്ക് തെറ്റി പതിനാലാം വർഷം ആയപ്പോൾ അടിച്ചു പിരിഞ്ഞു. മരണത്തെ ക്കാൾ ഭയാനകം മരണ പൊരുത്തം. കണാകുണാ കമൻ്റ് ഒട്ടിക്കുന്ന കാളകളെ അവഗണിക്കുക.

  • @binilrajkr764
    @binilrajkr764 2 года назад

    Enikku yoni illa porutham nokkan etraya rate

  • @sindhuck8523
    @sindhuck8523 3 года назад +3

    നമസ്കാരം ഗുരോ 🙏🙏🙏

  • @ananthi4511
    @ananthi4511 2 года назад

    Pradhividhi enthengilum undo sir

  • @saikamalsnair
    @saikamalsnair 5 лет назад +3

    Anchors nte introduction include cheyyu... plz complete aayi upload cheyyu

    • @masterdeco619
      @masterdeco619 3 года назад

      Mmm.. Mm... Manasilakunundeyyyyy

  • @minibal2468
    @minibal2468 3 года назад +1

    Good

  • @balakrishnanbala627
    @balakrishnanbala627 4 года назад +1

    Thankyou sir

  • @jayathajayatha4408
    @jayathajayatha4408 3 года назад +1

    Sathyam

  • @sanithavijayakumar1486
    @sanithavijayakumar1486 3 года назад +11

    കുഞ്ഞ് ആണായാലും പെണ്ണായാലും പിറക്കുന്നത് "സ്ത്രീ യോനി"യിലൂടെയല്ലേ?(സിസേറിയൻ അല്ലെങ്കിൽ? )

    • @abhilash4915
      @abhilash4915 3 года назад +2

      നിങ്ങള്ക്ക് അറിയാവുന്നത് നിങ്ങള്ക്ക് ശരി
      അപ്പോൾ പിന്നെ ഇതൊക്കെ എന്തിനു കാണുന്നു
      സ്വന്തം ശരി മുറുകെ പിടിച്ചാൽ പോരെ 🤔

    • @sanithavijayakumar1486
      @sanithavijayakumar1486 3 года назад +5

      ഒരു വിഷയം കാണുകയോ കേൾക്കുകയോ ചെയ്യുമ്പോൾ അല്ലേ സംശയങ്ങളും അഭിപ്രായങ്ങളും ഉണ്ടാകുന്നത്.ജ്യോതിഷത്തെപ്പറ്റിയുള്ള അജ്ഞതയായിരിക്കാം, 'പുരുഷയോനി', അതുവഴിയുള്ള ജനനം ഒക്കെ ആദ്യമായി അറിയുകയാണ്.

    • @suniljohn3849
      @suniljohn3849 3 года назад

      ഇയാൾക്കു വട്ട പുരുഷന് യോനി കേൾക്കാൻ രസമുണ്ട്

    • @rakeshlal3291
      @rakeshlal3291 3 года назад

      @@sanithavijayakumar1486 പുരുഷയോനി ഇല്ലാ യോനി പൊരുത്തം അങ്ങനെ ഒരു സാധനം ഉണ്ട്

    • @sanithavijayakumar1486
      @sanithavijayakumar1486 3 года назад

      @@rakeshlal3291 ആ 'പൊരുത്തം' കേട്ടിട്ടുണ്ട്.

  • @mohankm3018
    @mohankm3018 Год назад

    Super

  • @younusyounus7751
    @younusyounus7751 Год назад +1

    നിങ്ങൾ പറഞ്ഞത് വളരെ കാരറ്റ് ആണ്

  • @easyvideos6706
    @easyvideos6706 Год назад

    Porutham noki orupad streedanam kodutha case kalil akalamaranamo divorce oo oke sthiramai news il kanunund ipol

  • @raginaragina2845
    @raginaragina2845 4 года назад +12

    Yoni porutham maran endegilum pariharamundo

  • @shaimkumar5643
    @shaimkumar5643 4 месяца назад

    Gurunadha namasthe

  • @millionsproductions2092
    @millionsproductions2092 3 года назад +7

    ഒളിച്ചു ഓടുന്നവർ ആാാ പൊരുത്തം നോക്കുന്നില്ലാലോ

    • @user-eb3np3jd8t
      @user-eb3np3jd8t 3 года назад +18

      *അത്* *ആദ്യം* *ഉരച്ചു* *നോക്കിയിട്ടാണ്* *ഒളിച്ചോടുന്നത്☺️*

    • @musthafarahman2663
      @musthafarahman2663 3 года назад +1

      @@user-eb3np3jd8t aethu? 🤗

  • @vsmohananacharia3880
    @vsmohananacharia3880 3 года назад +16

    വിവാഹപ്പൊരുത്തം എന്നത് വേദങ്ങളിൽ ഋഷിമാർ പറഞ്ഞിട്ടുള്ള യഥാർത്ഥ ജ്യോതിഷവുമായി യാതൊരു ബന്ധവുമില്ലാത്തതാണ്. ആവശ്യത്തിനും ഉപജീവനത്തിനുവേണ്ടി ചിലർ എഴുതിചേർത്തവയാണി തെല്ലാം.ജ്യോതിഷം വേദചക്ഷസാണ്. അതിൽ ഒരിടത്തും ഇപ്പോഴുള്ള പൊരുത്തശോധന പറയുന്നില്ല. ഉണ്ടെങ്കിൽ സംസ്കൃതതാളിയോല മൂലം ഏത് ?പ്രമാണമേത്.?

  • @harrisahimas8130
    @harrisahimas8130 3 года назад +2

    The frod theyari. If you both have a lovable mind your marriage life success.

  • @ivtnnnewsanalysis6826
    @ivtnnnewsanalysis6826 3 года назад +2

    From Dubai he comes for 2 months, rest of the time she manages with the guys in the neighborhood

  • @rajanshoba5651
    @rajanshoba5651 3 года назад +1

    10inchneelamullavarku6inchpattumo

  • @Parvathys23
    @Parvathys23 2 года назад

    🙏🙏🙏

  • @abhilashuv216
    @abhilashuv216 3 года назад +2

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏 നമസ്കാരം സാർ🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @preethap8183
    @preethap8183 4 года назад +7

    ഓം ഗുരുഭ്യോ നമഃ

  • @sujuthomas6521
    @sujuthomas6521 3 года назад +20

    പുരുഷന് എവിടാ സാറെ യോനി... കോയം അല്ലിയോ ഉള്ളത്???

    • @abhilash4915
      @abhilash4915 3 года назад +3

      തന്തയുടെ കുഴപ്പം ആണ്
      തന്ത പിഴച്ചുപോയാൽ
      മക്കളും പിഴച്ചു പോകും🤔

    • @sujuthomas6521
      @sujuthomas6521 3 года назад +11

      @@abhilash4915 തന്റെ തന്തക്കു യോനി ആയിരിക്കും ഉള്ളത്..

    • @AnaPaula-oc4hi
      @AnaPaula-oc4hi 3 года назад +3

      @@abhilash4915 നിന്റെ അമ്മയെ ഊക്കിയത് ഞാൻ അല്ലെ അതാരിക്കും

    • @s.kumarkumar8768
      @s.kumarkumar8768 3 года назад

      @@AnaPaula-oc4hi 😄

    • @rajeshkumarrajeshkumarrk8659
      @rajeshkumarrajeshkumarrk8659 3 года назад +3

      എടൊ പൊട്ടാ യോനി എന്നാൽ ഒഴുകി വരുന്ന സാധനം എന്നാണ് അർത്ഥം. അതായതു മൂത്രം, ശുക്ലം ഒക്കെ ഒഴുകി വരുന്ന പുരുഷന്റെ സാധനം എന്നു ആണ് യോനി കൊണ്ട് ഉദ്ദേശിക്കുന്നത്

  • @priyagopigopi5962
    @priyagopigopi5962 2 года назад

    Aswathty ke ethe naal nalla cherchayullathe sir

  • @vismayavismaya132
    @vismayavismaya132 3 года назад +9

    മററ് ഒരാളെ കുറ്റം പറയാതെ ഒരു വീഡിയോ പോലും താങ്കളുടെ കാണാറില്ല ഇത് ദയവായി ഒഴിവാക്കാൻ ശ്രദ്ധിക്കുക.

  • @sreekalaprakash1689
    @sreekalaprakash1689 2 года назад

    Jothisham Seriyanno. Thellivutto

  • @shahidshahi912
    @shahidshahi912 Год назад

    ഹായ് 🙂

  • @anusreea.s2620
    @anusreea.s2620 3 года назад +1

    Very true

    • @shajikumarmk9229
      @shajikumarmk9229 Год назад

      ഞാൻ അതിനു ഉദാഹരണം ആണ്

  • @achusachu1896
    @achusachu1896 3 года назад +8

    ഇവരുടെ കണക്കിൽ യോനി എന്നുപറഞ്ഞാൽ എന്താ പ്ലീസ്

    • @lijumathew5107
      @lijumathew5107 3 года назад +1

      പൂർ ചക്ക തുള വൽസൻ അടിക്കുന്ന സാധനം എന്നൊക്കെയാണ് സാധാരണ പറയുന്നത്

  • @arjunc8416
    @arjunc8416 2 года назад

    First ente porutham korachu tight aayirunne ippo perfect porutham aane

  • @rajanip8972
    @rajanip8972 3 года назад

    Correct. .. Barani nakhshathrathil piranha sthree anu. .Yoni purushan anu..Njan oru dominant person anu. Sthreekulla sobavam anikilla...😔

  • @rakeshlal3291
    @rakeshlal3291 3 года назад +3

    സ്ത്രീയു പുരുഷനു പുരുഷയോനിയിൽ ആണങ്കിൽ അത് ഒരു പ്രശ്നം ആണോ

  • @mohammedhafisk5075
    @mohammedhafisk5075 3 года назад +3

    കുമ്പി പൊരുത്തം

  • @ramlakshmanjai4153
    @ramlakshmanjai4153 3 года назад +2

    Than എന്തു തെങ്ങയാടോ പറയണത്

  • @naaztn1392
    @naaztn1392 3 года назад +10

    യോനിയിൽ നാവിട്ടാൽ കുഴപ്പം ഉണ്ടോ സാർ

    • @abhilash4915
      @abhilash4915 3 года назад +7

      നിനക്ക് പറ്റിയത് elephant hols ആയിരിക്കും

    • @s.kumarkumar8768
      @s.kumarkumar8768 3 года назад +1

      @@abhilash4915, w😍q😄😄😄😄

    • @BabuBabu-xf4qt
      @BabuBabu-xf4qt 3 года назад

      🤭🤭🤭🤭

    • @naaztn1392
      @naaztn1392 3 года назад

      @@abhilash4915 ഹഹഹ

  • @sreenathkk1873
    @sreenathkk1873 5 лет назад +2

    സാർ date of birth കണ്ടുപിടിക്കാൻ എന്താണ് മാർഗം

    • @arjunvineesh1247
      @arjunvineesh1247 4 года назад

      ഒരു വഴിയുമില്ല

    • @hammadmuhali2646
      @hammadmuhali2646 4 года назад +2

      Janicha hospitalil cntact cheythal kittum nn thonnunnu.

    • @a.dhanyamohanen3541
      @a.dhanyamohanen3541 4 года назад +1

      😆

    • @sreekrishnapuri
      @sreekrishnapuri 4 года назад

      പരാശര മഹർഷി പറഞ്ഞു.. നഷ്ടജാതക കണ്ടു പിടിക്കും.... വിധം

    • @vipinvnath4011
      @vipinvnath4011 3 года назад +1

      @@arjunvineesh1247 kittum janicha hosp nokiyal mathi enik kitty

  • @Chandrababu-ef3gn
    @Chandrababu-ef3gn 3 года назад +6

    Ante allaa porutam nokkiyane kaliyanam kazhinjathum aane pakshe 23 varsham ayapol piriyendi vannu

  • @valsalasudhan9242
    @valsalasudhan9242 3 года назад +1

    നമസ്കാരം സർ 🙏🙏🙏🙏👍👍

  • @socialjusticesbr2613
    @socialjusticesbr2613 3 года назад +6

    പുരുഷന് യോനി യോ? മിശ്ര ലിംഗ മാ യി രി ക്കും

    • @sanithavijayakumar1486
      @sanithavijayakumar1486 3 года назад +1

      ഈ സംശയം ഞാൻ പ്രകടിപ്പിച്ചപ്പോൾ ഒരു മാന്യദേഹത്തിന് ഇഷ്ടപ്പെട്ടില്ല.അയാൾ ഒരുപക്ഷേ ജ്യോതിഷി ആയിരിക്കും.വീഡിയോ കാണാതിരുന്നൂടേ... എന്ന് reply comment.

  • @sajeevgopalan6286
    @sajeevgopalan6286 3 года назад +2

    yoni porutham ennu paranjal enthanu

  • @vijayakumarvijayan6941
    @vijayakumarvijayan6941 2 года назад

    നമസ്കാരം സാർ

  • @AaAa-jl1hn
    @AaAa-jl1hn 4 года назад +6

    പുരുഷയോനിയിലും, സ്തീയോനിയിലും പിറന്നത് എങ്ങിനെ മനസിലാവും

    • @sarathlal5812
      @sarathlal5812 3 года назад

      Nakshatrathe adisthanamakkiyanu athu. Chila nalukal purusha yoniyum bakki stree yoniyum aanu

  • @unniyarcha5534
    @unniyarcha5534 3 года назад +27

    വാണം വിടാൻ യോനി പൊരുത്തം നോക്കിയില്ലെങ്കിൽ ദോഷമാണോ ജ്യോൽസ്യരെ

  • @appakannukhamarudheen2821
    @appakannukhamarudheen2821 2 года назад +1

    യോനിപ്പൊരുത്തം ജ്യോതിഷരുടെ കൈവശമാണോയുള്ളത്?

  • @ansarcj3765
    @ansarcj3765 3 года назад +1

    Polinjathaano allayo ennu nokkiyaal pore.......

  • @menonksa
    @menonksa 3 года назад +2

    യോനി പൊരുത്തം എന്നാലെന്ത് ? എന്ന് മാത്രം പറഞ്ഞില്യ.

  • @പാലാരിവട്ടംശശി

    ജീവിക്കാൻ വേണ്ടി ഓരോരോ പൊരുത്തങ്ങൾ ഉണ്ടാക്കി.... എന്നാലും വല്ലാത്ത പൊരുത്തമായി പോയി...

  • @tserieos8505
    @tserieos8505 3 года назад

    Uthram (wife)pooyam (husband) porutham undo..

  • @usery1285
    @usery1285 3 года назад +7

    ശരിയാണ് എനിക്ക് അനുഭവം ഉണ്ട്

  • @AkshayKumar-ob9mc
    @AkshayKumar-ob9mc 4 года назад +1

    വശ്യ porutham ne patti ulla deails? Plz

  • @ammu4009
    @ammu4009 3 года назад +1

    Ayine🙄

  • @DileepKumar-bf5hh
    @DileepKumar-bf5hh 3 года назад +8

    ഡിയർ സുഭാഷ്, ഞാൻ പ്രധാനമായി കാണുന്നത് , യോനി പൊരുത്തം മാത്രമല്ല ,തീർച്ചയായും "വശ്യ പൊരുത്തവും " കൂടി നോക്കണം എന്ന് തന്നെയാണ്, അതേക്കുറിച്ചു കൂടി ഒന്ന് പറഞ്ഞാൽ കൊള്ളാം.

    • @nijumvamanapuram3746
      @nijumvamanapuram3746 3 года назад +2

      Time to leave leave this planet.... elone musk annnaaa..... onnu fast aakku.... 😁😁😁

    • @777-m2y
      @777-m2y Год назад

      യോനി പൊരുത്തം ഉണ്ടെങ്കിൽ വശ്യം പൊരുത്തം ഉറപ്പായും ഒണ്ടാവും

  • @topsongmalluboys3244
    @topsongmalluboys3244 Год назад

    എന്തൊക്കെ തേങ്ങയാടെ ഇ പറയണേ............. 🙃🙃🙃

  • @rajiln5865
    @rajiln5865 3 года назад +5

    യോനി പൊരുത്തം നോക്കി എത്ര കല്ല്യാണങ്ങൾ മുടങ്ങുന്നു .ദൈവനിശ്ചയമുണ്ടെങ്കിൽ ഏത് യോനിയായാലും വിവാഹം നടക്കും. ആരൊക്കെ ബന്ധുക്കളാകണമെന്ന് ദൈവം നിശ്ചയിക്കട്ടെ.

  • @sajith..8103
    @sajith..8103 3 года назад +1

    Evanu. Vattanu

  • @sujithsurendran1241
    @sujithsurendran1241 4 года назад +4

    Entorm logic illaimayanu ithokkaa...... Chummatala india still developing

    • @athira47
      @athira47 3 года назад +1

      Kariyam unde.

  • @rishil.vrishan2788
    @rishil.vrishan2788 4 года назад +3

    Vatta

  • @drreshminayar2466
    @drreshminayar2466 3 года назад +3

    🤣🤣

  • @binilrajkr764
    @binilrajkr764 2 года назад

    Yoni illathavarkku porutham undo

  • @unniyarcha5534
    @unniyarcha5534 3 года назад +3

    പുരുഷന് യോനിയോ .. തളർന്ന് കടക്കുമ്പം വേണേ യോനിയായി ചിത്രികരിക്കാം

    • @Monoos8921
      @Monoos8921 3 года назад

      🤣

    • @sijomani5299
      @sijomani5299 3 года назад

      കാലിന്റെ ഇടയിൽ തിരികി കയറ്റി യോനി പോലെ ആക്കം😄😄

    • @arjunraj7145
      @arjunraj7145 3 года назад

      😂😂myru

  • @onlineoasis3401
    @onlineoasis3401 3 года назад +7

    ആൾക്ക് വലിയ പിടിയൊന്നും ഇല്ലല്ലേ ഇതിൽ...

  • @jayathajayatha4408
    @jayathajayatha4408 3 года назад +1

    Parharam undo sir

  • @DileepKumar-bf5hh
    @DileepKumar-bf5hh Год назад

    eee porutham nokkaandannullavarkku oru gunam kittum. YOGAMUNDEL ORU "GOVINDA CHAAMY AAKAAM". ILLEL VELY CHAADAAM. purake bhaaryayum makkalum chaadikkolum. pore.

  • @gffhggg7076
    @gffhggg7076 3 года назад +1

    യോനിയുടെ ഒരു ഫോട്ടോ കൂടി ജാതകത്തിൽ വെക്കുക, മുസ്ലീങ്ങൾ നിക്കാഹിനുമുമ്പ് യോനിയുടെ ഫോട്ടോ പുതിയപ്ലാക്ക് കൊടുക്കുക : ഒരുകാരണവശാലും നേരിൽ കാണിച്ചു കൊടുക്കരുത് 🍆🍆🍆🍆🍆

  • @user-eb3np3jd8t
    @user-eb3np3jd8t 3 года назад +10

    *അതിന്* *കല്യാണം* *കഴിക്കുന്നതിന്* *മുൻപ്* *സ്ത്രീ* *യോനി* *കാണിച്ചു* *കൊടുക്കുമോ🤔*

  • @pavampravasi9691
    @pavampravasi9691 3 года назад +2

    ഇതു പുതിയ പോരുത്തം

  • @ratheeshm482
    @ratheeshm482 3 года назад +1

    Covid Maaran.........onnu poye

    • @ratheeshm482
      @ratheeshm482 3 года назад

      Udayipukale kondu ee lokham niranju...cashinu vendi ethattam vareyum pokum......

  • @jayadasan3278
    @jayadasan3278 6 месяцев назад

    ഈ പറഞ്ഞത് നൂറു ശതമാനം ഉറപ്പാണ്

  • @isac4737
    @isac4737 3 года назад +2

    ആദ്യം test ചെയ്തു നോക്കിയിട്ട് പോരെ

  • @josejoseyohanan937
    @josejoseyohanan937 Год назад

    എന്റെ പൊന്നു ജോത്സ്യരെ കള്ളും കഞ്ചാവും വലിക്കാത്ത ഏത് പുരുക്ഷനും ഏത് പെണ്ണിനും നല്ല പൊരുത്ത മായിരിക്കും .... അതുപോലെ തന്നെ 86 വയസുള്ള പുരുഷനും 75 വയസുള്ള സ്ത്രീയുടെ വാതിലിൽ മുട്ടുന്നത് അതു രണ്ടാൾക്ക് കൂടി പൈസ കളി കളിക്കാനാ ....
    രെ

  • @teruiit
    @teruiit 3 года назад +1

    Oru koppum alla. Adi thanna Annan thambi.

  • @ramkrishnana.1665
    @ramkrishnana.1665 3 года назад +2

    പുരുഷയോനിയും.. സ്ത്രീ യോനിയും.. കണ്ടാൽ തിരിച്ചറിയാൻകഴിയുമോ

    • @alka6521
      @alka6521 3 года назад

      🤣🤣🤣🤣🤣