Finally Air Kerala Becoming a Reality; Ministry of Aviationന്റെ അനുമതി, First Services ഇങ്ങനെ | N18V

Поделиться
HTML-код
  • Опубликовано: 24 окт 2024
  • Finally Air Kerala Becoming a Reality; Ministry of Aviationന്റെ അനുമതി, First Services ഇങ്ങനെ | N18V
    #airkerala #digitaloriginals #zettfly #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 598

  • @abdullapv855
    @abdullapv855 3 месяца назад +76

    എത്രയും വേഗം അന്താരാഷ്ട്ര സർവീസുകളും സാധ്യമാകട്ടെ.

    • @JebelAli-vw8wm
      @JebelAli-vw8wm 3 месяца назад +2

      Thanteyokke thalykenna Olama ?

    • @Mohamedsinan-h6g
      @Mohamedsinan-h6g 3 месяца назад +1

      2025 ൽ ഉണ്ടാകും

    • @tradeiinstock
      @tradeiinstock 3 месяца назад +1

      മുറിയന് മുറിയന്റെ സപ്പോർട്ട് 🤣😂nari

    • @hariskk5425
      @hariskk5425 3 месяца назад

      ​@@tradeiinstockനിന്റെ അമ്മന്റെ ഹാഹഹ ഹാഹഹ - മോൻ

    • @Lethika-s1r
      @Lethika-s1r 3 месяца назад

      KSRTC യെ പോലെ ലാഭകരമാകണം KSATC 😂

  • @philiposep.s8087
    @philiposep.s8087 3 месяца назад +60

    നല്ല കാര്യം, പക്ഷെ East west Airline ന് ഉണ്ടായ ഗതി വരാതിരിക്കട്ടെ..........

    • @musthafaan9844
      @musthafaan9844 3 месяца назад +1

      ആമീൻ🤲

    • @hassanm2465
      @hassanm2465 3 месяца назад +2

      സൂക്ഷിച്ചാൽ ദുഖിക്കേണ്ടി വരില്ല. ഈസ്റ്റ്‌വെസ്റ്റും ജെറ്റ് ഐർവേസ്‌ ഉം ഗംഘാദരനും നരേഷ് ഗോയലിനെയും ഒക്കെ ഒന്ന് ഓർമയിൽ വച്ചേക്കണേ.

    • @tradeiinstock
      @tradeiinstock 3 месяца назад

      അത് വരില്ല. മേത്തൻ തുടങ്ങിയതല്ലേ

    • @Abusawlih1819
      @Abusawlih1819 3 месяца назад +2

      ​@@tradeiinstock
      East west ന്റെ ഓണർ കുട്ടൂസൻ ആയിരുന്നോ??😂😂😂

    • @Abusawlih1819
      @Abusawlih1819 3 месяца назад +1

      ​@@tradeiinstock
      ചൊറിച്ചിൽ 😂😂😂😂😂

  • @sebastiansamuel5285
    @sebastiansamuel5285 3 месяца назад +232

    എയർ കേരളയ്ക്ക് കെ സ് ആർ ടി സി യുടെ അവസ്ഥ വരാതിരിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.

    • @ashokanmoolapatt5700
      @ashokanmoolapatt5700 3 месяца назад +14

      Air കേരളക്ക് tata എയർ റിന്റെ അവസ്ഥ ആരാതിരിക്കട്ടെ 😜😜😜

    • @naveenkj7499
      @naveenkj7499 3 месяца назад +9

      Ithu private company alle . Agane varilla

    • @FrozenClub-cf7ne
      @FrozenClub-cf7ne 3 месяца назад +4

      Boose onn tudangikote ,appoyekum negative tudangi .pinne engana sheryava

    • @musthafaan9844
      @musthafaan9844 3 месяца назад +1

      ആമീൻ

    • @888------
      @888------ 3 месяца назад +3

      സ്വർണ കടത്ത്😅😅

  • @NONAME-hh1uc
    @NONAME-hh1uc 3 месяца назад +54

    Air Kerala👍പേര് പൊളിച്ചു

    • @LakshmananPK-cw5ij
      @LakshmananPK-cw5ij 3 месяца назад +1

      കുറച്ചു കൂടി ചേരുന്നത്
      അൽ ഘേരളം ennaanu😂😂

    • @NONAME-hh1uc
      @NONAME-hh1uc 3 месяца назад +2

      @@LakshmananPK-cw5ij അത് പരിഗണിക്കാം. പുഷ്പ വാണം എന്ന് ഇടാതിരുന്നാ പോരെ 🥴🤣

  • @rappi007
    @rappi007 3 месяца назад +8

    ചെറിയ ശമ്പളക്കാരായ പ്രവാസികൾക്ക് വലിയ ആശ്വാസമായിരിക്കും എയർ കേരള ,എത്രയും പെട്ടെന്ന് യഥാർത്ഥ്യമാകട്ടെ

  • @jobyaz1980
    @jobyaz1980 3 месяца назад +9

    സ്വർണ്ണം കടത്താൻ ഉള്ള കമ്പനിയായി മാറുമോ😮😮😮😮

  • @abduljabbar6119
    @abduljabbar6119 3 месяца назад +17

    പ്രവാസികളേപറ്റിച്ചുതിന്നാന്‍ഒന്നുകൂടേഅത്രമതിയാകും

  • @franciskt4171
    @franciskt4171 3 месяца назад +30

    Best Wishes to Air Kerala 🎉

  • @shoukathali473
    @shoukathali473 3 месяца назад +29

    കേൾക്കാൻ ' ന്നല്ല രസമുണ്ട്
    കപ്പല് എവിടെ മുങ്ങിയോ

    • @infoaloalatech
      @infoaloalatech 3 месяца назад

      കപ്പൽ പണിഞ്ഞു കൊണ്ടിരികയാണ്. കപ്പിത്തൻ നേരത്തെത്തന്നെ റെഡിയാണ് 😂

    • @robinsonkurian2720
      @robinsonkurian2720 3 месяца назад

      മരം മുറിക്കാനായിട്ടുള്ള മരത്തിന്റെ വിത്തിനായുള്ള തിരച്ചിലിനാണ് - ഇനി അത് നട്ട് - മുളച്ച് - വളർന്ന് വെട്ടി - അറത്ത് - കപ്പല് പണിത് - യാഥാർഥ്യമാവും എന്നെങ്കിലും😂😂

  • @mohammedbasheer1806
    @mohammedbasheer1806 3 месяца назад +4

    എല്ലാ വിധ ആശംസകളും...
    👏🏼👏🏼👏🏼🌷🌷🌷🌷

  • @iamprashantnair
    @iamprashantnair 3 месяца назад +14

    Congratulations 🎊 Keralaites Rock...

  • @Rajayogi777
    @Rajayogi777 3 месяца назад +13

    അഭിനന്ദനങ്ങൾ വിജയാശംസകൾ👏👏

  • @rejithpmundanadath9726
    @rejithpmundanadath9726 3 месяца назад +8

    അഭിനന്ദനങ്ങൾ

    • @nigarsiddique2193
      @nigarsiddique2193 3 месяца назад

      ആർക്കു കോടികൾ അടിച്ചു മാറ്റം? വ്യക്തമാക്കണം sir

  • @SanghaPuthra
    @SanghaPuthra 3 месяца назад +5

    UAE എക്സ്ചേഞ്ച് UAE യുടെ അല്ല അതുപോലെ എയർ കേരള കേരളത്തിന്റെ അല്ല എന്ന് ANCHOR മനസിലാക്കണം.

  • @JamesJoseph-u5y
    @JamesJoseph-u5y 3 месяца назад +10

    പണ്ട് നമുക്ക് ഒരു shipping കമ്പനി ഉണ്ടായിരുന്നു എന്ന കാര്യം ഇപ്പോൾ ഓർമ വരുന്നു 🇮🇳Jay India 🇮🇳

    • @888------
      @888------ 3 месяца назад

      @@JamesJoseph-u5y പിണറായി അത് വിറ്റു 😬🙂🙂

    • @JohnDoe-qp5sj
      @JohnDoe-qp5sj 3 месяца назад +3

      Kairali shipping Corp.

    • @pjroy5052
      @pjroy5052 3 месяца назад

      @@888------ ആരാ ..അത് വാങ്ങിയ ന്റെ പ്പനാണോ ..
      ഒരു ചെറുമഴയിൽ ഒലിച്ചുപോയ, ഉണ്ടാക്കി 2 വര്ഷം പോലുമാകാത്ത 30 ഓളം തുരങ്കങ്ങളും പാലങ്ങളും റോഡുകളുകളും ഉണ്ടാക്കി നാടുമുടിപ്പിക്കുന്ന ..ന്റെയൊക്കെ ചാണകച്ചേട്ടൻമാരുടെ കാര്യമൊക്കെ ഒന്ന് പറയെടെ ...പിന്നെ രാമക്ഷേത്രത്തിന്റെ ചോർച്ച മാറ്റിയോടെ ?എന്നിട്ടാക്കാം ......ണാപ്പിക്കല്

    • @binoynavya2995
      @binoynavya2995 3 месяца назад +1

      Kairali shiping company old Kerala.

  • @rajutdaniel7738
    @rajutdaniel7738 3 месяца назад +2

    Congratulations Air Kerala best wishes.... ❤❤👍👌🎉💕🙏

  • @Dreams-kp4ki
    @Dreams-kp4ki 3 месяца назад +7

    എന്തായാലും നല്ല രീതിയിൽ മുന്നോട്ടു പോകാൻ കഴിയട്ടെ

  • @jknair1
    @jknair1 3 месяца назад +14

    At 1:04, "ടയർ 2 ടയർ 3" എന്നല്ല, "ടിയർ 2 ടിയർ 3" എന്ന് പറയണമായിരുന്നു. 🙂
    Later, same problem at 3:37 also.

    • @voicefromIndia4u
      @voicefromIndia4u 3 месяца назад +1

      Athrak knowledge ulla aalukal media yil und thonanilla, undakilum athu upayogikkarilla

    • @AshrafAshraf-xn6xl
      @AshrafAshraf-xn6xl 3 месяца назад

      എന്നാലും വേണ്ടില്ല നടന്ന് കണ്ടാൽ മതി

  • @abdullatheefqatar
    @abdullatheefqatar 3 месяца назад +34

    അഭിനന്ദനങ്ങൾ അള്ളാഹു അനുഗ്രഹിക്കട്ടെ 🌹💚💚👍🤲

    • @MuhammedaliMunjakkal
      @MuhammedaliMunjakkal 3 месяца назад

      സദിസൻ.സൻ. വന്നാൽ.നന്നാവും.നിങ്ങൾ.ചുണ്ണ ക്കായിമേൽ.മസി.പുരട്ടണം

    • @BENZENE6K
      @BENZENE6K 3 месяца назад +2

      Flying is haram

    • @arshadabdullah3128
      @arshadabdullah3128 3 месяца назад

      Aameen 🤲

  • @Sun-ce7zz
    @Sun-ce7zz 3 месяца назад +131

    സ്വർണക്കടത്തിന് ഇനി സ്വന്തം വിമാനം 😂😂😂

    • @KkKk6-sc5gu
      @KkKk6-sc5gu 3 месяца назад +2

      😂

    • @basheermd322
      @basheermd322 3 месяца назад +6

      കടത്തുന്നവന് എന്തിനാ സ്വന്തം flight

    • @georget44
      @georget44 3 месяца назад +5

      ​@@basheermd322not for poor carriers, but big shots can make use of it

    • @rashidkv246
      @rashidkv246 3 месяца назад

      sangi തിട്ടം

    • @jaimonraghavan685
      @jaimonraghavan685 3 месяца назад +1

      Hehe...CM nu swanthamyi oru flight..black colour..

  • @lcsmecheril6966
    @lcsmecheril6966 3 месяца назад +5

    നമ്മുടെ റോഡുകളിൽ koody water metro നടക്കുന്നത് കൊണ്ട് ജനങ്ങൾക്ക് ഇനി ആശ്രയം എയർ കേരള. മുഖ്യൻ്റെ ഒരു കരുതൽ. സമ്മതിക്കണം😀👏

  • @vahidmaj2078
    @vahidmaj2078 3 месяца назад +1

    Maashaallaah👍❤️🌹🌹🌹

  • @Freethinker-y7m
    @Freethinker-y7m 3 месяца назад +46

    ഒരു പ്രൈവറ്റ് കമ്പനി ആണെങ്കിൽ കുഴപ്പമില്ല അല്ലാതെ കെഎസ്ആർടിസി പോലും നേരെ ചൊവ്വേ നടത്താൻ കഴിയാത്ത സർക്കാർ കമ്പനി ആണെങ്കിൽ പറയാതിരിക്കുന്നതാണ് ഭേദം

    • @VS-n6d
      @VS-n6d 3 месяца назад +3

      ksrtc പോട്ടെ ഒരു sulabh sauchalay പോലും നേരെ നടത്താൻ അറിയാത്ത ആൾക്കാർ ആണ് k-റെയിൽ, k-കപ്പൽ, k-air എന്നൊക്കെ പറഞ്ഞു ഇറങ്ങിയിരിക്കുന്നത്

    • @samjidirivetty
      @samjidirivetty 3 месяца назад +4

      കേരള സർക്കാരിന് ഒരു പങ്കും ഇല്ല.... പ്രവാസി വ്യവസായികൾ ആണ് നടത്തുന്നത്.

    • @pkurianphilipose3136
      @pkurianphilipose3136 3 месяца назад +1

      ഇത് കേരള govt. പുളുത്തല്ല.പ്രവാസി വ്യവസായികൾ ആണ്.

    • @tradeiinstock
      @tradeiinstock 3 месяца назад

      ​@@samjidirivettyമുറിയന്റെ ആണ്.

    • @pjroy5052
      @pjroy5052 3 месяца назад

      നിനക്കൊക്കെ വല്ലാത്ത ക.... ആണല്ലേ. വെനസ്യുലയിൽ വെടി വച്ചാലും അത് കേരളത്തിന്റെ കോണാ ......ആണെന്ന് പറയാനാണ് നിനക്കൊക്കെ ഇഷ്ടം

  • @udayan1233
    @udayan1233 3 месяца назад +6

    ഹലോ.. കേരളത്തിന്റെ കാര്യമാ.. വന്നു കണ്ടിട്ട് പോരെ ഈ ഇളക്കം

    • @pjroy5052
      @pjroy5052 3 месяца назад

      ഒരു ചെറുമഴയിൽ ഒലിച്ചുപോയ, ഉണ്ടാക്കി 2 വര്ഷം പോലുമാകാത്ത 30 ഓളം തുരങ്കങ്ങളും പാലങ്ങളും റോഡുകളുകളും ഉണ്ടാക്കി നാടുമുടിപ്പിക്കുന്ന ..ന്റെയൊക്കെ ചാണകച്ചേട്ടൻമാരുടെ കാര്യമൊക്കെ ഒന്ന് പറയെടെ ...പിന്നെ രാമക്ഷേത്രത്തിന്റെ ചോർച്ച മാറ്റിയോടെ ?എന്നിട്ടാക്കാം ......ണാപ്പിക്കല്

  • @SVarkey-y7x
    @SVarkey-y7x 3 месяца назад +3

    Nice to hear the news about the commencement of air kerala.

  • @sachuharsha4425
    @sachuharsha4425 3 месяца назад +5

    Ksrtc യെ പോലെ ആകാതിരുന്നാൽ മതി

  • @qtech_shefeekh
    @qtech_shefeekh 3 месяца назад +65

    ആദ്യം ആ KSRTC ഒന്ന് നന്നായിരുന്നെങ്കിൽ??

    • @Kannur392
      @Kannur392 3 месяца назад

      Sangi karachil

    • @nishpakshan2848
      @nishpakshan2848 3 месяца назад +14

      Yithu sarkkaaralla. Konampidikkaathe pokaan.

    • @GlobalGardeningguru
      @GlobalGardeningguru 3 месяца назад

      Ksrtc ye kuttam parayunnavar baki statesiinte bus service upagogichu noku..😂

    • @nigarsiddique2193
      @nigarsiddique2193 3 месяца назад

      Ksrtc കേരള ഗവണ്മെന്റ് ഇന്റെ ആണ്. എയർകേരള കേരള ഗവണ്മെന്റിന്റെ അല്ല. അത് മനസ്സിലാക്കു

    • @pjroy5052
      @pjroy5052 3 месяца назад

      ഒരു ചെറുമഴയിൽ ഒലിച്ചുപോയ, ഉണ്ടാക്കി 2 വര്ഷം പോലുമാകാത്ത 30 ഓളം തുരങ്കങ്ങളും പാലങ്ങളും റോഡുകളുകളും ഉണ്ടാക്കി നാടുമുടിപ്പിക്കുന്ന ..ന്റെയൊക്കെ ചാണകച്ചേട്ടൻമാരുടെ കാര്യമൊക്കെ ഒന്ന് പറയെടെ ...പിന്നെ രാമക്ഷേത്രത്തിന്റെ ചോർച്ച മാറ്റിയോടെ ?എന്നിട്ടാക്കാം ......ണാപ്പിക്കല്

  • @shajukuruvila2011
    @shajukuruvila2011 3 месяца назад +5

    എയർ കേരള തുടങ്ങുമ്പോൾ പ്രവാസികളെ മറക്കരുത്... Kurachu കഴിയുമ്പോൾ മറ്റു വിമാന കമ്പിനികളോടൊപ്പം ചേരാതിരുന്നാൽ മതി... ഒന്ന് നാട്ടിൽ പോയി വരണമെങ്കിൽ ഒരുപാടു പൈസ വേണമെന്ന അവസ്ഥയാണ്... അതിനൊരു പരിഹാരം ഉണ്ടായാൽ മതിയാരുന്നു...

    • @jineshkandan1981
      @jineshkandan1981 3 месяца назад

      ഒന്നും നടക്കില്ല കാരണം ഇത് കേരളമാണ് 🌹🌹🌹

  • @thinkpositive007
    @thinkpositive007 3 месяца назад +1

    എയർ കേരളയും കപ്പൽ സർവീസും നടപ്പിലാവട്ടെ എന്ന് പ്രതീക്ഷിക്കുന്നു

  • @subairkokkur4952
    @subairkokkur4952 3 месяца назад +8

    കപ്പൽ service എന്തായി?

    • @narayananvn3406
      @narayananvn3406 3 месяца назад +1

      Kampala pidichittethranalayi.Ini sudapi air kerala swarnakadathu thudangam.

    • @narayananvn3406
      @narayananvn3406 3 месяца назад +2

      Kallappanam ,koza,azhimathi,pfi sdpi,leage ivarkku thyonnivasam kanikkanulla avasaram.Nallapole kollayadikkam
      .

    • @266ameer
      @266ameer 3 месяца назад +1

      ലവനോട് ചോദിച്ച് കൈനീട്ടം വാങ്ങി എല്ലാം തുടങ്ങാം 😂
      Kerala BJP youth leader Rakesh Ezhacherry, who was earlier featured in a poster with PM Modi and Amit Shah, was arrested with ₹1.37 lakh fake currency seized from his residence

  • @abduljalalnazaruddin7545
    @abduljalalnazaruddin7545 3 месяца назад +9

    പ്രൈവറ്റ് കമ്പനി ആണ് airkerala.,വെൽകം 🇮🇳

    • @888------
      @888------ 3 месяца назад

      ഞമ്മൻ്റെ കമ്പനി😂😅

  • @babyantony5432
    @babyantony5432 3 месяца назад +4

    കാത്തിരുന്നു കാണാം

  • @HumanitytoSurvive
    @HumanitytoSurvive 3 месяца назад

    Please make sure it won’t spoil Kerala’ s name!! No corruption and good & safe service !

  • @fridaee
    @fridaee 3 месяца назад +2

    I'm so excited!!!!

  • @sris8608
    @sris8608 3 месяца назад +5

    The public share is 26% , registered as a subsidiary of CIAL, VJ kurian IAS was the proposed lead. Now the whole project undertaken by Afi Ahammed UAE based businessman and the location of registered business is UAE. Everybody was protesting when a national airline carrier sold to an indian corporate.

  • @balakrishnanpk7763
    @balakrishnanpk7763 3 месяца назад +7

    Second white elephant. No 1 is KSRTC

  • @Samualkj
    @Samualkj 3 месяца назад +1

    Good night welcome to the reports very important new Air India program very good idea small rate ticket utilise this new Air India thank you very much God bless us

  • @VKR-w8o
    @VKR-w8o 3 месяца назад

    ഫ്ലൈറ്റ് ഇറങ്ങുന്നതിനും പൊങ്ങുന്നതിനും നോക്കുകൂലി കൊടുക്കേണ്ടി വരുമോ? വരുമെങ്കിൽ എയർ കേരള എന്നുള്ളത് എയർ കർണാടക എന്ന് ആക്കേണ്ടിവരുമോ?

  • @karunakarannair3512
    @karunakarannair3512 3 месяца назад

    Good അനുമോദനങ്ങൾ

  • @nishi.k.r.Bloomsboutique
    @nishi.k.r.Bloomsboutique 3 месяца назад

    Wishing the very best👍

  • @suryakiranofficial
    @suryakiranofficial 3 месяца назад +2

    അത് പച്ച പിടിക്കുമ്പോഴേക്കും പൂട്ടിക്കണം 😃

  • @narendranpanikkettyparames7487
    @narendranpanikkettyparames7487 3 месяца назад

    Need truthful administration.

  • @entertainmentvznu345
    @entertainmentvznu345 3 месяца назад

    അത് കലക്കി 👍👍👍👍

  • @anwer425
    @anwer425 3 месяца назад +2

    Let Ravi Pillai, Kalyana Raman, Joy Alukkas also be partners

  • @chakkocp8486
    @chakkocp8486 3 месяца назад +46

    ഇതിൽ കയറിയാൽ കാസർകോട് ഉണ്ടാക്കുന്ന അപ്പം ഡൽഹിയിൽ വിറ്റ് വൈകുന്നേരം ആവുമ്പോഴേക്കും വീട്ടിൽ മടങ്ങി എത്താം. കൂടാതെ ഷാർജയിൽ രാവിലെ പഠിക്കാൻ പോയി വൈകുന്നേരം വീട്ടിൽ മടങ്ങി വരാം. ഷാർജയിലെ വീട്ടു വാടക താങ്ങാൻ കഴിയാത്ത SFI സഖാക്കിനികൾക്ക് ഇത് വലിയ ആശ്വാസം ആവും.

    • @muhammedgazali7486
      @muhammedgazali7486 3 месяца назад +3

      😂😂

    • @NONAME-hh1uc
      @NONAME-hh1uc 3 месяца назад

      @@chakkocp8486 തനിക്ക് ഏതായാലും ആസ്വസം ഇണ്ടാവില്ല 🤣.

    • @GlobalGardeningguru
      @GlobalGardeningguru 3 месяца назад +2

      Nee kond koduk veetilulla appams

    • @chakkocp8486
      @chakkocp8486 3 месяца назад

      @@GlobalGardeningguru അപ്പം ഗോവിന്ദൻ നിന്റെ അളിയൻ ആണെന്ന് മനസിലായില്ല. പെങ്ങൾക്ക് വിഷമം ഉണ്ടായി കാണും അല്ലേ. സോറി

    • @nishpakshan2848
      @nishpakshan2848 3 месяца назад

      Police patikal helmatilla pukamanakkunnu ennaperil edavazhithorum gundaapirivupole fine vaangi nakkunnu.

  • @sreeshanarayathkoottery9747
    @sreeshanarayathkoottery9747 3 месяца назад

    കേരള പ്രവാസികളുടെതാണ് കേരള ഗവൺമെന്റിന്റെ എല്ലാ ❤️👌🏻👍🏻

  • @sivaramanms3332
    @sivaramanms3332 3 месяца назад

    Congratulations 🎉

  • @MohandasMohandask-nt2gv
    @MohandasMohandask-nt2gv 3 месяца назад

    ദാസാ..... എല്ലാറ്റിനും ഒരു സമയമുണ്ട്..... ബാക്കി എല്ലാം ശേഷം സ്‌ക്രീനിൽ.....

  • @regivarghese7395
    @regivarghese7395 3 месяца назад

    Best wishes

  • @RK-fs8vo
    @RK-fs8vo 3 месяца назад

    Passenger fair കുറച്ചു operate ചെയ്യാൻ ഉദ്ദേശിച്ചു subsidy കൊടുത്ത അതിന്റെ നാലിരട്ടിയ്ക്കു gold smuggling നടത്താനുള്ള ഒരു വിദഗ്ദ തന്ത്രം .. നമ്മൾ gold വാങ്ങുന്നത് നിർത്തിയാൽ ഈ രാഷ്ട്രദ്രോഹ പ്രവർത്തനം എന്നെന്നേക്കുമായി നില്കും .

  • @saseendranks3080
    @saseendranks3080 3 месяца назад

    Be positive 👍🏾

  • @sherlysebastian8264
    @sherlysebastian8264 3 месяца назад

    All the best!!!! Hoping to have a straight flight from Los Angeles to Cochin soon😊 :)

  • @TheHellBoils
    @TheHellBoils 3 месяца назад +11

    ഇനി ഇതിൽ കുറെ കാശ് കൊണ്ടിട്ട് 3G ആയിക്കോ

  • @amarakbaranthony187
    @amarakbaranthony187 3 месяца назад

    well done

  • @ShanavasShanavas-gk6cl
    @ShanavasShanavas-gk6cl 3 месяца назад +2

    ഇനി ഒടുവിൽ ഇതും കട്ട പുറത്ത് കയറ്റിവക്കും !

  • @Ami7166
    @Ami7166 3 месяца назад

    All the best to Air Kerala 🎉

  • @gopakumar50
    @gopakumar50 3 месяца назад +42

    ഇനി ഇതിന്റെ പേരിൽ കോടികൾ അടിച്ചു മാറ്റാം

    • @hrzgrk4191
      @hrzgrk4191 3 месяца назад +23

      പ്രൈവറ്റ് ആണ് മൈ ❤❤രെ

    • @yohannanvareedmyppan9344
      @yohannanvareedmyppan9344 3 месяца назад +4

      Hatrasile kodipadiye pati orkuka sanki

    • @SureshKP-e7f
      @SureshKP-e7f 3 месяца назад +1

      Ampaniye yethirkkunnavar pinne Evan mare thangunnath yenthina

    • @yeslamhere9337
      @yeslamhere9337 3 месяца назад +2

      Ethe etha pottan

    • @beeranp1686
      @beeranp1686 3 месяца назад

      Gopa കുമാരാ..
      ക്യാഷ് ഉള്ളവന്
      സൂക്ഷിക്കാനറിയാം...

  • @pkk2009
    @pkk2009 3 месяца назад +5

    The flight they plan to lease is ATR and travelling in it for straight more than 4 hours is difficult as the speed of the flight is max 550km per hour ….an airbus flight is required for long flight

    • @shfq123
      @shfq123 3 месяца назад +2

      Now they got NOC only for domestic trip only. So no need to fly around 4 hours.

    • @nile4043
      @nile4043 3 месяца назад +2

      This aircraft is not usable on international routes that required a min A320 and this will take minimum 5 years.

  • @johnbaby825
    @johnbaby825 3 месяца назад

    All the best

  • @johnmathew1438
    @johnmathew1438 3 месяца назад +2

    This is not government company. The ticket rate, first it low . Then, they increase their own wish.. So people don’t get the benefit!! That’s going to happen….

  • @musthafaan9844
    @musthafaan9844 3 месяца назад

    സന്തോഷം🙏😄👍

  • @praveenkenadath1271
    @praveenkenadath1271 3 месяца назад +11

    Gold, drug can flow easily.

    • @praveenkenadath1271
      @praveenkenadath1271 3 месяца назад +2

      @@MFVlog554 yes drug and gold in Anus, safe landing.👍

    • @thebest8891
      @thebest8891 3 месяца назад

      Eda mandanmare, flight il kond vannalum airport laaanu main checking avdeyanu kali nadakkendath
      Ingana oroo mandatharam vilichu parayalle 😂

    • @praveenkenadath1271
      @praveenkenadath1271 3 месяца назад

      @@thebest8891 mandan ninte thantha, abipryam paryada Patti. Already gold is going in andavu, make it more easy.

    • @nigarsiddique2193
      @nigarsiddique2193 3 месяца назад

      ​അതിന് kerala എയർലിനെ കേരള ഗോവെര്മെന്റിന്റെ അല്ല. വളിപ്പടിക്കാതെ @@praveenkenadath1271

  • @AssainarAssainar-wn5zt
    @AssainarAssainar-wn5zt 3 месяца назад

    Good

  • @natividadkrishnan6441
    @natividadkrishnan6441 3 месяца назад

    Good. But increase smuggling...

  • @rahulraghunathan8495
    @rahulraghunathan8495 3 месяца назад +1

    All the best..

  • @Spt1904
    @Spt1904 3 месяца назад +1

    ആൽ.(air). കേരളക്ക്..... എല്ലാ ഭാവുകങ്ങൾ

  • @thedroolingkitchen9752
    @thedroolingkitchen9752 3 месяца назад +1

    Insha allah

    • @BENZENE6K
      @BENZENE6K 3 месяца назад

      Innilahi vannilahi

  • @sabeerabdulkhadhir4267
    @sabeerabdulkhadhir4267 3 месяца назад

    All the best teams of air kerala

  • @Carloboy123
    @Carloboy123 3 месяца назад +4

    Pilot കാരണഭൂതം ആയാൽ better ആയിരിക്കും

  • @sarathkp-h7p
    @sarathkp-h7p 3 месяца назад

    Ok but do it for Kannur to Muscat

  • @lessleyantony8449
    @lessleyantony8449 3 месяца назад

    Congratulations Air kerala

  • @varghesemathew1043
    @varghesemathew1043 3 месяца назад

    All pravasis must invest in this air kerala

  • @kidilantraveler
    @kidilantraveler 3 месяца назад

    Congrats🎉🎉

  • @anugrahatheeram6859
    @anugrahatheeram6859 3 месяца назад +1

    Very good 👍

  • @Srinivas-pp6ms
    @Srinivas-pp6ms 3 месяца назад +4

    K- AIR എന്ന് ഇടമായിരുന്നു

  • @ajoshabioteknik2788
    @ajoshabioteknik2788 3 месяца назад

    മലയാളികൾക്ക് ആനുകൂല്യം കൊടുക്കണമോ

  • @ajithnair5156
    @ajithnair5156 3 месяца назад

    നല്ല രസം ഉള്ള വാർത്ത. എപ്പോൾ മുക്കും എന്നു കാത്തിരന്നു കണം

  • @mx24mxgp
    @mx24mxgp 3 месяца назад +35

    കപ്പൽ സർവീസ് എന്തായി വെറുതെ പുളു അടിക്കല്ലേ സെച്ചി
    കപ്പൽ ഇപ്പോൾ ഡെയിലി 10സർവീസ് നടത്തുന്നുണ്ട് അല്ലെ

    • @History----
      @History---- 3 месяца назад

      കപ്പൽ ഉടൻ പുറപ്പെടും 😂

    • @NONAME-hh1uc
      @NONAME-hh1uc 3 месяца назад

      @@mx24mxgp flight തുടങ്ങിയാൽ ഈ കമ്മന്റ് delete ആക്കാൻ മറക്കരുത്

    • @basheerpm7183
      @basheerpm7183 3 месяца назад

      Pandoru kapal pooya vazhi innum theranjondirikya. Cherippakkarku itonnum ariyilla...so old story...😂

  • @basheerp1951
    @basheerp1951 3 месяца назад

    അഭിനന്ദനം മുന്നോട്ട് കുതിക്കട്ടെ ! ആശംസകൾ

  • @faisalysf6928
    @faisalysf6928 3 месяца назад

    ആര് വന്നാലും യാത്രക്കാർക്ക് താത്കാലിക ഗുണമേ ഉണ്ടാവൂ കുറച്ചു മാസത്തിനു ശേഷം പല ന്യായങ്ങളും പറഞ്ഞു rate same ആക്കും

  • @MohamedMohamed-cz4ft
    @MohamedMohamed-cz4ft 3 месяца назад +4

    Wishing from Africa Central അഭിനന്ദനങ്ങൾ ആഫ്രിക്കയിൽ താല്പര്യം ഉണ്ടെങ്കിൽ അറിയിക്കുക

  • @HariKrishnanMsw
    @HariKrishnanMsw 3 месяца назад +4

    അഭിനന്ദനങൾ...

  • @CkSanjo
    @CkSanjo 3 месяца назад

    Good ന്യൂസ്‌ .😊😊😊

  • @blueeye3101
    @blueeye3101 3 месяца назад

    Bravo 😊 kerala

  • @tn-vp4vz
    @tn-vp4vz 3 месяца назад +1

    കെഎസ്ആർടിസി പോലും നടത്താൻ അറിയില്ല. ഇനി എയർ കേരളയും.
    കേന്ദ്രത്തിനെങ്കിലും വീണ്ടുവിചാരം വേണ്ടേ?

    • @nigarsiddique2193
      @nigarsiddique2193 3 месяца назад

      Ksrtc kerala government സംരംഭം.
      Airkerala പ്രൈവറ്റ് venture.

  • @philipmathew8244
    @philipmathew8244 3 месяца назад +1

    How much is Pinarai and family,s share?

  • @georgeaugustine4065
    @georgeaugustine4065 3 месяца назад

    കേരളത്തിന്റെ പേരിൽ ഒരു സ്വകര്യ പ്രസ്ഥാനം

  • @rafeeqmannayilrafeeqmannay385
    @rafeeqmannayilrafeeqmannay385 3 месяца назад

    എന്തുമാവട്ടെ ഫിക്സ്ഡ് rate പറയൂ

  • @SasiKumar-e9i
    @SasiKumar-e9i 3 месяца назад

    Good. You know very well about the present situation of K. Bank, k. Rail. Think more when you dealing with K. Govt

  • @AhammedAt
    @AhammedAt 3 месяца назад

    തു ടങ്ങിയതിന് ശേഷം ksrtc നിർത്തി വെക്കേണ്ടി വന്നിട്ടില്ല എയർ കേരള കേരള ഗവർമെന്റിന്റേത് അല്ല കുറച്ചു ആളുകൾ തുടങ്ങുന്നത് ആണ് പേര് മുമ്പ് ഉമ്മൻ ചാണ്ടി പ്രഖ്യാപിച്ച പേരിൽ ഇതും കൂടി അറിയാത്ത ആളുകളാണ് പോസ്റ്റിടുന്നത്

  • @usmanmatalan357
    @usmanmatalan357 3 месяца назад +1

    East west airlune ഓർമ്മയുണ്ടോ?

  • @nandakumart2331
    @nandakumart2331 3 месяца назад

    🔥🔥🔥 ആശംസകൾ

  • @nisanthnis1344
    @nisanthnis1344 3 месяца назад

    Ithokke ullatano ?

  • @akhilante
    @akhilante 3 месяца назад

    Great

  • @kgpnair6515
    @kgpnair6515 3 месяца назад +3

    Good ! Keep away from 'PINU'& FAMILY 😭If the company like to continue 😊

  • @pcjanardhan2456
    @pcjanardhan2456 3 месяца назад

    East west Air linse നും തക്കിനുദ്ദിൻ sir, നും ഉണ്ടായ അനുഭവം ഉണ്ടാവാതിരിക്കട്ടെ 👍

  • @ashkarashkarali4730
    @ashkarashkarali4730 3 месяца назад

    അൽഹംദുലില്ലാഹ്

  • @shanavasthazhakath5960
    @shanavasthazhakath5960 3 месяца назад

    പഴയ east west airline ഓർമ്മയുണ്ടോ... 😫

  • @manoj.perubavoormanu.ok.9371
    @manoj.perubavoormanu.ok.9371 3 месяца назад

    👍👍👍👍

  • @dhamu5643
    @dhamu5643 3 месяца назад

    I hope for everyone get a job...❤