20 Minutes ദിവ്യകാരുണ്യ ആരാധന POWERFUL ANOINTING ADORATION Fr. Jince Cheenkallel HGN

Поделиться
HTML-код
  • Опубликовано: 20 ноя 2024

Комментарии • 430

  • @RadhikaKb-fq3zi
    @RadhikaKb-fq3zi 4 месяца назад +44

    യേശുവേ നന്ദി എൻ്റെ മക്കളെ ദൈവ വിശ്വാസത്തിൽ വളരാൻ അനുഗ്രഹിക്കണമേ എൻ്റെ മക്കളുടെ പഠനം അവരുടെ ആരോഗ്യം എൻ്റെ മക്കളുടെ ജോലികളിലും അനുഗ്രഹിക്കണമേ നാഥാ ഒരു വീട് വെക്കാൻ അനുഗ്രഹിക്കണമേ എൻ്റെ അസുഖം മാറ്റിത്തരണമേ എങ്കിലേ ജോലി ചെയ്യാൻ പറ്റു അനുഗ്രഹിക്കണമേ നാഥാ ഇതുവരെ വഴിനടത്തിയ തമ്പുരാനേ അങേക്ക് ഒരായിരം നന്ദി നന്ദി

    • @Josephinorah
      @Josephinorah 4 месяца назад

      Prayers 🙌🏻😇🙏🏻

  • @annukjames4346
    @annukjames4346 3 месяца назад +3

    കരുണ തോന്നണേ കർത്താവെ 🙏🙏

  • @soniyaprince3902
    @soniyaprince3902 4 месяца назад +2

    യേശുവേ അനുഗ്രഹിക്കേണമേ

  • @joydominic2465
    @joydominic2465 3 месяца назад +2

    ഈശോയെ നന്ദി നന്ദി പറയുന്നു ആമേൻ

  • @darvinroyalwoodwork1988
    @darvinroyalwoodwork1988 3 месяца назад +2

    ഈശോയെ സകല ശത്രുക്കളിൽ നിന്ന് രക്ഷിക്കണെ

  • @jessycyrilcyril1933
    @jessycyrilcyril1933 4 месяца назад +13

    എന്റെ മക്കളുടെ വിവാഹം നടക്കാൻ പ്രാർത്ഥിക്കുന്നു 🙏❤ഞങ്ങളുടെ സാമ്പത്തിക മേഖല അനുഗ്രഹിക്കേണമേ ❤🙏

  • @GJK-bu3wc
    @GJK-bu3wc Месяц назад +1

    ഞങ്ങളുടെ കടബാധ്യത തീർക്കാനുള്ള അനുഗ്രഹത്തിനായി ഈശോയെ ഞാൻ അനുഗ്രഹിക്കണമെന്ന്

  • @josek.t8027
    @josek.t8027 3 месяца назад +4

    യേശുവേ അങ്ങേയ്ക്ക് ആരാധന സ്തുതി മഹത്വം

  • @sreedevidominic4987
    @sreedevidominic4987 3 месяца назад +1

    ഈശോയെ അനുഗ്രഹിക്കണമേ

  • @sheebajoseph402
    @sheebajoseph402 4 месяца назад +5

    ഈശോയെ അജയ്ക്ക് ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ

  • @julietjoy8114
    @julietjoy8114 2 месяца назад +3

    എന്റെ ഈശോയെ, ഞാൻ പ്രാത്ഥിച്ച കാര്യങ്ങളിൽ ഇടപെടണമേ സാധിച്ചു തരണമേ 🙏🙏🙏

  • @sranntheresefcc9645
    @sranntheresefcc9645 3 месяца назад +1

    ആരോഗ്യം നല്കണമേ

  • @vinithas7254
    @vinithas7254 3 месяца назад +2

    ഈശോയെ എന്റെ നെഞ്ചിലുള്ള എല്ലാ വേദനയും ബുദ്ധിമുട്ടും തീർത്തു തരണമേ ആമേൻ

  • @ranivarghese8787
    @ranivarghese8787 3 месяца назад +3

    യേശുവെ എൻറെ ഉപജീവനം തടസപ്പെടുത്തുന്ന അവസ്ഥയെ ഞാൻ അങ്ങേക്ക് സമർപ്പിക്കുന്നു

  • @tauruswellnessclub
    @tauruswellnessclub 3 месяца назад +2

    എന്റെ ഈശോയെ അങ്ങ് എന്റെ കൂടെ ഉള്ളതിന് ഞാൻ നന്ദി പറയുന്നു ❤

  • @sherins288
    @sherins288 4 месяца назад +1

    ഈശോയെ......നന്ദി നാഥാ.....സ്തുതി.....🙏🙏halleluja ❤

  • @ninajoseph8430
    @ninajoseph8430 4 месяца назад +1

    Eshoye ente makane samarpikunu .Avane sukapedutane. Makale anugrahikane. Papaye sukapedutane. Amen.

  • @elsammathaliath7026
    @elsammathaliath7026 4 месяца назад +4

    എൻറെ ഈശോയെ എൻറെ മക്കൾക്ക് ഈശോയിൽ വിശ്വസിക്കുവാൻ അനുഗ്രഹം അനുഗ്രഹം നൽകേണമേ

  • @ananthuhari5664
    @ananthuhari5664 3 месяца назад +2

    മഞ്ചു സുരേഷ് ഈ ശോയെ എന്റെ കടബാദ്ധ്യത മാറാൻ എനികക്കു വേണ്ടിയും ലോകം മു വനും വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ🌹🌹🌹🌹🌹🌹🌹🌹🌹

  • @swapnasebastian3339
    @swapnasebastian3339 3 месяца назад +1

    Yesuve nandiiiiii......elllm samarpikunnu eshoyeeee

  • @jotsnamathew8214
    @jotsnamathew8214 4 месяца назад +2

    ഈശോയെ നന്ദി 🙏🙏🙏 ആരാദിക്കുന്നു സ്തുതിക്കു ന്നു. ഈശോയെ സോജന്റെ സ്ഥലം വില്പന നടക്കാൻ വേണ്ടി അങ്ങ് ഒന്ന് ഇടപെടണമേ.

  • @jincybabu8273
    @jincybabu8273 3 месяца назад +1

    Amen🙏❤️😘

  • @soniageorge8123
    @soniageorge8123 3 месяца назад +1

    Essoye ente mol kke nalla jeevitha pankaliye kittunnathinu vendi sahayam yachikkunnu. Amme mathave anugrahikkaname amen. 🙏

  • @kavithapradeepkavithaprade4424
    @kavithapradeepkavithaprade4424 3 месяца назад +2

    ഈശോയെ എന്റെ പ്രാർത്ഥന കേൾക്കണമേ അനുഗ്രഹിക്കണമേ

  • @kunjumolvarghese663
    @kunjumolvarghese663 4 месяца назад +1

    Eeshoye njangalude niyogangalude mel karuna ayirikkaname appaa 🙏🙏

  • @llovegod8107
    @llovegod8107 3 месяца назад +2

    ഞങ്ങളുടെ കട ബാധ്യത എല്ലാം മാറ്റി അനുഗ്രഹിക്കേണമേ. കാത്തു പരിപാലിക്കേണമേ

  • @anithathomas9274
    @anithathomas9274 4 месяца назад +3

    ഈശോയെ എന്റെ ജോലി കിട്ടാനുള്ള തടസം മാറ്റിത്തന്നു വേഗം ഒരു ജോലിയിൽ കയറാൻ അനുഗ്രഹിക്കണേ🙏

  • @llovegod8107
    @llovegod8107 3 месяца назад +2

    ഈശോയെ. കടന്നു പോകുന്ന ഈ അവസ്ഥയിൽ നിന്നും എന്നേ രക്ഷിക്കേണമേ. നിരാശയിലായിരിക്കുന്ന ദാസനെ പ്രാത്യശാ കൊടുത്തു അനുഗ്രഹിക്കേണമേ

  • @sandrashaimy6067
    @sandrashaimy6067 4 месяца назад +1

    Ente yeshuve enne ippol alatunna prashnam marename....manasamadhanam undakan anugrahikkaname .......😢🙏

  • @minijacob6254
    @minijacob6254 3 месяца назад +2

    എന്റെ ഈശോയേ എന്റെ മക്കളുടെ സങ്കടങ്ങൾ അങ്ങ് കാണണേ 🙏മാറ്റികൊടുക്കണേ 🙏🙏🙏🙏

  • @mithunseethal4672
    @mithunseethal4672 3 месяца назад +2

    യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌷🌷🌷🌷🌷🌷🌷🌹🌹🌹❤️‍🔥🌹🌹🌹പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ🙏🙏🙏🙏🙏🙏🙏നിത്യ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവമായ പരിശുദ്ധ ത്രീത്വത്തിന് എന്നും എന്നേക്കും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ🙏🙏🙏🙏🙏🙏🙏

  • @Rina-z3v
    @Rina-z3v 3 месяца назад +1

    Ente Karthave enne orkunnathinum snehikunnathinum pothinjupidikunnthinum and nervzhiku nadathinum Eshoye aaradhanayum Sthudiyum Nannikalum samarpikunnu Amen😇🙏🙏🙏🔥🔥🔥💒✝️🙏🙏🌈🌹🌷❤️🦋✝️🙏🙏

  • @MeeraJackson-pj2jj
    @MeeraJackson-pj2jj 2 месяца назад +1

    ഇശോയെ എന്റെ മക്കളെ അനുസരണയിൽ വളരുവാനും നേരായ പാതയിൽ സഞ്ചാരികുവാനും നന്നായി പടിക്കുവാനും ദൈവ ചിന്തയിൽ വളരുവാനും കുടുബ സമാധാനം ഉണ്ടാകാനും കൃപ ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏

  • @RemyaRemya-f8t
    @RemyaRemya-f8t 4 месяца назад +1

    Yesuvea.entea.prashnagal.pariharich.tharanameaaaa...yesuveaaa

  • @josephkuttyjacob536
    @josephkuttyjacob536 4 месяца назад +3

    വിശ്വാസത്തിൽ ഉറച്ചു ദൈവ സ്നേഹത്തിൽ ജീവിക്കാൻ സഹായിക്കണേ 🙏

  • @tonyflocy3189
    @tonyflocy3189 4 месяца назад +4

    എന്റെ ഈശോയെ എന്റെ മക്കൾക്കു ജോലി കിട്ടുന്നതിന് ഒള്ള തുടസങ്ങൾ മാറ്റി തരണമേ 🙏🏻🙏🏻🙏🏻

  • @MariyaRaju-mr3et
    @MariyaRaju-mr3et 2 месяца назад +2

    എൻ്റെ ചേട്ടായി അനുഗ്രഹിക്കേണമേ

  • @petersaly5133
    @petersaly5133 3 месяца назад

    Eesoye aradhana 🙏

  • @Faithfulvoices-24
    @Faithfulvoices-24 4 месяца назад +3

    യേശുവേ നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😘😘😘😘യേശുവേ സ്തുതി ❤❤❤🙏🏻🙏🏻🙏🏻😘😘യേശുവേ ആരാധന 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️. അർഹത ഇല്ലാതിരുന്നിട്ടും തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി കർത്താവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻പരിശുദ്ധതമാവിന്റെ അഭിഷേകം ഉണ്ടാകണേ ❤️❤️❤️❤️❤️❤️❤️❤️

    • @ushamoni9044
      @ushamoni9044 4 месяца назад

      Appa.karuthunnavan.neeyanu.eniyum njanenthinu.katayanam.anghu.yenne.ottapedaliludeyum.matti.nirthhunnathiludeyum.ee.mahapapiye.anghayude.marodu.cherkunnathinal.kodanukodinanni.erattti.abishekavum.sakthhiyum.nalkunnathorthhu.kodanukodi.nanni

  • @rachelvarghese4742
    @rachelvarghese4742 9 дней назад

    Ente Essoye njangale anugrahikkename Amen 🙏🙏🙏 ente makanu nalloru salariyodu koodiye Joli dubail lephikkuvan vendi prarthikkename Amen 🙏🙏🙏

  • @harshahaneesh3088
    @harshahaneesh3088 3 месяца назад +2

    Eshoyea karunaaayirikkanamea😢🙏🙏

  • @sparky____kitty6833
    @sparky____kitty6833 3 месяца назад +1

    Eshoyeee njagald yatrayil kude kananame ottak aakkalle njagald kudumbathe samreshikkaname amen

  • @slillyantony
    @slillyantony 3 месяца назад

    ഈശോയെ എന്നെയും എന്റെ മക്കളെയും... എന്റെ എല്ലാ നിയോഗങ്ങളെയും ഞാൻ അങ്ങേക്ക് സമർപ്പിക്കുന്നു... ഈശോയെ നന്ദി... സുതുതി, ആരാധന ❤

  • @jinumolgeevarghese6631
    @jinumolgeevarghese6631 4 месяца назад +1

    Yeshu appa ninte ishttathil jeevikkaan sahayikkenamae

  • @sparky____kitty6833
    @sparky____kitty6833 Месяц назад

    Eshoyeee reshikkaname upeshikkalle amen

  • @mariyaj3378
    @mariyaj3378 3 месяца назад +2

    Jesus..I surrender my family into your Sacred Heart ❤❤❤

  • @VictoriaKj
    @VictoriaKj 3 месяца назад +1

    എന്റെ മകൾ റിനും ഗവമെന്റെ ജോലി നൽകി അനുഗ്രഹിക്കണമെ...ആമേൻ

  • @somyjoseph6115
    @somyjoseph6115 3 месяца назад +1

    പ്രകൃതിദുരന്തങ്ങളിൽ നിന്ന് സംരക്ഷണം ലഭിക്കണേ

  • @sujathamadhavan259
    @sujathamadhavan259 3 месяца назад +1

    ഈശോയെ എന്റെയും എന്റെ സഹോദരങ്ങളുടെയും എല്ലാ ദുഖങ്ങളും മാറ്റിത്തരേണമേ

  • @Rejini-g1j
    @Rejini-g1j 4 месяца назад +1

    Entta ponnu eshoye njagallda jolliye anugrahikanee eshoyeee Amen Naniiiii Eshoyeee Naniiiii Eshoyeee Naniiiii Eshoyeee Naniiiii Eshoyeee ❤❤❤❤❤

  • @sujathamadhavan259
    @sujathamadhavan259 3 месяца назад +1

    ഈശോയെ ഞങ്ങളെ സുഖപ്പെടുത്തേണമേ

  • @teenzcrafts9594
    @teenzcrafts9594 4 месяца назад

    ഈശോ നങി..ഈശോ ആരാധന.. love you eshoye....ഈശോ എെ൯ വിശാസ൦ ആഴപെടുത്തണമേ..

  • @sonasajeevan58
    @sonasajeevan58 3 месяца назад +1

    Anugrahikane yeshuve....njangalude mel karunayayirikaname...🙏✝️❤

  • @sujathamadhavan259
    @sujathamadhavan259 3 месяца назад +1

    കര്ത്താവേ എന്റെ കൂടെയുണ്ടാകേണമേ

  • @encybiju4042
    @encybiju4042 4 месяца назад

    ഈശോയേ എൻ്റെ മക്കളെ ജോലിയിൽ അനുഗ്രഹിക്കണമേ 🙏🙏🙏

  • @sonajohnson5851
    @sonajohnson5851 4 месяца назад +3

    Eshoppaaaa rogaavasthayil kazhiyunna makkale katholnne eshoppaa

  • @omanavarghese368
    @omanavarghese368 3 месяца назад +1

    ഈശോയെ എൻറെ എല്ലാ പ്രാർത്ഥനകളും കേൾക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @minijacob6254
    @minijacob6254 3 месяца назад +1

    ഈശോയേ നന്ദി ❤ സ്തുതി ❤ ആരാധന ❤ ആമേൻ 🙏🙏🙏🙏

  • @aquamode235
    @aquamode235 4 месяца назад +4

    കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി എന്നെ അനുഗ്രഹിക്കണമേ കർത്താവെ..
    എന്റെ പഠന മേഖലയിൽ ഉന്നതമായ വിജയം നൽകി എന്നെ അനുഗ്രഹിക്കണമേ.. ശക്തിപ്പെടുത്തണമേ..
    ഞാൻ പ്രവർത്തിക്കുന്ന എന്റെ എല്ലാ മേഖലയിൽലും അവിടുന്ന് എന്നോട് കൂടി ഉണ്ടായിരുന്നു വിജയം നൽകണമേ...
    പേടി, ഭയം ഇവയിൽ നിന്നൊക്കെ എന്നെ വിടുവിക്കണമേ.. ആമേൻ 🙏

  • @manjusabu-so4gt
    @manjusabu-so4gt Месяц назад

    ജീവിതത്തിൽ എന്നു ::തകർച്ചയിൽ നിന്നു ഉയർചയിലേക്ക് എത്തിക്കണേ

  • @celinemathew104
    @celinemathew104 4 месяца назад +1

    Esoye ente esoye karunaayirikane

  • @sinisaji3773
    @sinisaji3773 3 месяца назад +5

    ഈശോയെ ഞങ്ങളുടെ മകൻ അക്ഷയെ തൊടണേ അവനെ തെറ്റായ ബന്ധത്തിൽ നിന്നും മോചിപ്പിക്കണമേ പരിശുദ്ധ കുർബാനയോടെ മാത്രം നടക്കുവാൻ അനുഗ്രഹിക്കണമേ

    • @pushpammajames2279
      @pushpammajames2279 3 месяца назад

      വീട്ടില്‍ ഒരു സമാധാനം ഉണ്ടാകാന്‍ പ്രാർത്ഥന വേണം Acha

  • @Rina-z3v
    @Rina-z3v 4 месяца назад +1

    Eshoye ennil Vasikunnathinum koode aayrikunnathinum Samashosipikunnathinum Snehikunnathinum ennannekum nanniyode Aaradhanayum Sthudiyum Samarpikunnu Amen.🙏🙏🔥🔥🔥🙏🙏🔥🔥🔥🙏🙏🔥🙏

  • @sinithomas8007
    @sinithomas8007 3 месяца назад +1

    മകൾ അലീനയുടെ NIT അഡ്മിഷൻ ശരിയാകിതരണേ കർത്താവെ

  • @sujasj846
    @sujasj846 4 месяца назад +1

    യേശുവേ സ്തോത്രം

  • @michaelsgarden
    @michaelsgarden 3 месяца назад

    എന്റെ ഈശോയെ.... എന്റെ കുടുംബത്തിനെ അങ്ങേക്ക് സമർപ്പിക്കുന്നു ..... അവിടുന്ന് വഴിനടത്തേണമേ..... അനുഗ്രഹിക്കേണമേ....

  • @githanjali3022
    @githanjali3022 3 месяца назад

    അപ്പാ രോഗമുക്തി നൽകണേ അപ്പാ 🙏.. കരുണയായിരിക്കണേ അപ്പാ 🙏...

  • @jessammathomas3735
    @jessammathomas3735 3 месяца назад +2

    ഈശോ അപ്പാ അൽബിന്റെ ഉള്ളിൽ നിറഞ്ഞ് അൽബിനെശാന്തനും സമാധാനം നിറയ്ക്കണമേ അപ്പാ അവൻ തടസ്സമില്ല > തെ എന്റെ കൂടെ ധ്യാനത്തിന് വിടണമേ അപ്പാ അവന്റെ കൂട്ടുകാരെയും ടീച്ചേഴ്സി നേയും പ്രധാന അധ്യാപകരെയും ഈശോയുടെ തിരുഹൃദയത്തിൽ സമർപ്പിക്കുന്നു അപ്പാ അങ്ങ് ഇടപെടണമേ നാഥാ ആൽബിന്റെ പ്രശനത്തിൽ കരുണയായിരിക്കണമേ ഇടപെടണമെന്ന് യാചിക്കുന്നു നന്ദികേടാ നു കോടി നന്ദി

  • @preethijose5360
    @preethijose5360 4 месяца назад

    കർത്താവേ..... കരുണയുണ്ടാകേണമേ..... സഹായിക്കേണമേ..... സങ്കടങ്ങളിൽ ആശ്വാസമേകണേ.....

  • @dr.rosyabraham7066
    @dr.rosyabraham7066 4 месяца назад

    ഈശോയെ .. നിൻ്റെ അനന്തമായ , അതിരില്ലാത്ത സേനഹത്തിന്❤ നന്ദി ഈശോയെ...നന്ദി.👏 ഒരായിരം നന്ദി👏 ഉമ്മ....😘 👏

  • @ranithomas1023
    @ranithomas1023 4 месяца назад +5

    എന്റെ മകൾക്ക് ജർമനിയിൽ പോയി പഠിക്കാനുള്ള തടസങ്ങൾ മാറ്റിത്തരാൻ പ്രാർത്ഥിക്കണമേ 🙏🙏

  • @gigigeorge453
    @gigigeorge453 4 месяца назад +13

    ജിൻസച്ചാ എനിയ്ക്ക് വേണ്ടി ഈശോയോട് ഒന്ന് പ്രാർത്ഥിക്കണമെ ഒരു മാസമായി ഒരു ശ്വാസം മുട്ടൽ വന്നതാ ഇപ്പോൾ ശ്വാസം മുട്ടൽ പോയി ഇപ്പോൾ തലവേദന പുറംവേദന ആകെ അസ്വസ്തത ചിലപ്പോൾ പെട്ടെന്ന ഒരു ക്ഷീണം എനിയ്ക്ക് വേണ്ടി പ്രാർത്ഥിക്കണമെ🙏🙏🙏

  • @helenkeller3451
    @helenkeller3451 Месяц назад

    യേശുവേ ഹാൻസി എന്നാ മകൾക്കു മനസ്സിൽ ഉള്ള ഭയം മാറ്റാണമേ മനസിന്‌ സമാധാനവും അവിടുത്തെ വിശ്വസിക്കുവാനുള്ള അനുഗ്രഹം വും രോഗകളിൽ നിന്നും സുഖം നൽകി അനുഗ്രഹിക്കണമേ ആമേൻ

  • @selineap
    @selineap 3 месяца назад +1

    Ente vavamonu nallaoru bavanamnalkaname

  • @aneymathew8842
    @aneymathew8842 4 месяца назад

    അപ്പാ.. എന്നെ.. നിന്റേതാക്കി തീർക്കണമേ. ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ. 🙏🏻🙏🏻🙏🏻

  • @ValsammaGeorge-pc6sr
    @ValsammaGeorge-pc6sr 4 месяца назад +1

    Esho Jerome ne anugrahikkaname Avanod karuna thonnene Jesus I Trust in you Amme Mathave Jerome nu vendy prathikkaname Esho Jerome vegam amma ennu vilikkan anugrahikkaname

  • @albinjoshy2039
    @albinjoshy2039 3 месяца назад

    Ente eshooye ente nadha ente vishamagalum vedhanakalum aggu eduth matti tharename✝️ Eshoovee kadann varane sugapeduthane.

  • @ElsammaJose-fd3dy
    @ElsammaJose-fd3dy 4 месяца назад +1

    Lord Jesus bless my son Ebin to get P R in Canada.Thank you Jince Acha for this adoration.Thank you Jesus, Hallelujah 🙏

  • @annamma8619
    @annamma8619 4 месяца назад

    Eeshoyee Ella rogikaleyum samarppikunu prarthikunu nadhaa 🙏

  • @rinumanuel4466
    @rinumanuel4466 3 месяца назад

    നാളത്തെ competition il വിജയിപ്പിക്കണമേ ഈശോയെ കരുണ തോന്നണമേ

  • @babuav3039
    @babuav3039 4 месяца назад +1

    Makkale anugrahikkaname eeshoye🙏

  • @ubaldjoseph5637
    @ubaldjoseph5637 3 месяца назад +1

    My Lord, Jesus ,I submit fully to you. Give me strength to bear the anxiety, pains both mental and physical, confusions etc. Give deliverance to me. Praise the Lord!

  • @sujathamadhavan259
    @sujathamadhavan259 3 месяца назад +1

    ഈശോയെ ആരാധന

  • @MonikuttyJohn
    @MonikuttyJohn 2 месяца назад +1

    ജിൻസ് അച്ഛൻ എന്റെ അമ്മയ്ക്ക് ചുമ്മാ അണparthikkannam

  • @sinisaji3773
    @sinisaji3773 3 месяца назад

    ഈശോയെ ഞങ്ങളുടെ വീട്പണിയുടെ എല്ലാ തടസങ്ങളും നീക്കണമേ

  • @lissydavid8486
    @lissydavid8486 4 месяца назад +1

    യേശുയപ്പാ ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു, സ്തുതിക്കുന്നു, ഞങ്ങൾ കടന്നുപോകുന്ന അവസ്ഥകളിൽ ഞങ്ങളോട് കരുണയുണ്ടാകണമേ. ഞങ്ങൾ അങ്ങയിൽ ആശ്രയിക്കുന്നു. 🙏🙏🙏❤️

  • @soniageorge8123
    @soniageorge8123 3 месяца назад

    Essoye ente kaalinte vedana mari kittunnathinu vendi ammude sahayam yachikkunnu. Amme mathave anugrahikkaname. Amen

  • @angelgeorge1626
    @angelgeorge1626 4 месяца назад

    യേശുവേ എൻ്റെ പഠുത്തം പൂർത്തിയാക്കാൻ സഹായിക്കണമെ...🙏🙏🙏🙏

  • @babuav3039
    @babuav3039 4 месяца назад

    Molk nannayi padikkanlla krupa nalki anugrahikkaname eeshoye🙏

  • @beenarajeevan8147
    @beenarajeevan8147 3 месяца назад +1

    Easoye karuna thonnename njangale kaividaruthe rakshikkename

  • @GJK-bu3wc
    @GJK-bu3wc Месяц назад

    ഈശോയെ ഈ ആരാധനയുടെ എനിക്ക് ഒരു ജോലി ലഭിക്കും

  • @sunithathomas3270
    @sunithathomas3270 3 месяца назад

    Eeshoye njangalude saambathika prashnangal kadangalum rogangalum. Samarppiykunnu. Njangalude mel karunayundaakaname

  • @16Manujiffi14
    @16Manujiffi14 2 месяца назад +1

    എന്റെ കുടുംബം സന്തോഷം ഉള്ളതാക്കി മാറ്റണമേ എന്റെയും ഭർത്താവിന്റെയും ഇടയിലുള്ള പ്രശ്നം വേഗം മാറ്റി തരണമേ

  • @sparky____kitty6833
    @sparky____kitty6833 Месяц назад

    Eshoyeeee dtyk keran pouane enne reshikkaname ottak aakkallee kude kananame amen

  • @BetsyBernad-qr1nq
    @BetsyBernad-qr1nq 4 месяца назад

    Eeeshoyee entee kudumbathinte mel karuna aayirikanameee🙏🙏

  • @alphonsaal1987
    @alphonsaal1987 3 месяца назад

    Yesuve paulinu kubasaricuvanulla kripa nalkaname

  • @njvlog95
    @njvlog95 3 месяца назад

    Nalla oru joli anweshikunavareyum, vivahathadassam neridunavareyum, veedu ennu agraham ullavareyum samarpichu prarthikunnu eeshoye. Ee agrahangal ethryum pettenu ellarkum sadhichu thannu anugrahikane

  • @twinkletwinkie9858
    @twinkletwinkie9858 3 месяца назад +2

    Eeshoye thank you for giving me Distinction marks in my exam.
    Hail Mary full of grace, the lord is you, blessed art you amongst women and blessed is the fruit of thy womb Jesus. Holy Mary mother of God Pray for us sinners now and at the hour of our death. Amen.❤️⛪💕🙏❤️ Jesus forgive us. Our father who art in heaven, hallowed be thy name, thy kingdom come, thy will be done on earth, as it is in heaven, give us today our daily bread, and forgive us our tresspasses as we forgive those who tresspass against us, and lead us not into tempation, but deliver us from all evil. Amen!⛪🙏❤️💕❣️

  • @annamma8619
    @annamma8619 4 месяца назад

    Eeshoyee ngangalude kudambathinte mel karunayirikenamee nadhaa 🙏🙏🙏🙏🙏

  • @SheelaSunil-z7t
    @SheelaSunil-z7t Месяц назад

    Eshoÿe ente mole parishudha Athmavinal nirakkanae.