മാടായി കാവിലെ കോഴി നിവേദ്യം | chicken dry fry | Rajkalesh | Kallu |

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 271

  • @tharammalvlogger
    @tharammalvlogger 2 года назад +30

    സൂപ്പർ ടേസ്റ്റ് ആണെന്ന് കണ്ടപ്പോൾ തന്നെ മനസ്സിലായി നിവേദ്യം ആണെങ്കിൽ കൂടി വായിൽ വെള്ളമൂറി🤤നമ്മുടെ തെയ്യകാലമായാൽ പുതിയഭഗവതിക്ക് കോഴിയെ അറക്കുന്ന ഒരു ചടങ്ങുണ്ട് ആ കോഴിയെ ഞങ്ങൾ ഇതുപോലെ ഉണ്ടാക്കി മഞ്ഞൾ ചോറും കൂട്ടി കഴിക്കാറുണ്ട് സൂപ്പർ ടേസ്റ്റ് ആണ് ഈ വീഡിയോ കണ്ടപ്പോൾ നമ്മുടെ തെയ്യക്കാലം ഓർത്തുപോയി 😍😍👍

  • @anjana_kannurkkari
    @anjana_kannurkkari 2 года назад +21

    കണ്ണൂർ, irikkkur മാമാനം അമ്പലത്തിലും ഇതുപോലെയുണ്ട്

  • @divyasworld2260
    @divyasworld2260 2 года назад +8

    ഇതുപോലെ തന്നെയാണ് കണ്ണൂർ കളരി വാതുക്കൽ ക്ഷേത്രത്തിലും ശക്തിപൂജ ചെയ്താൽ നമുക്ക് തരുന്നത് കോഴി നിവേദ്യം ആണ് 🙏

  • @manojom7992
    @manojom7992 8 месяцев назад +2

    വളരെ ചുരുക്കം ingredients കൊണ്ട് ഇത്ര രുചി.... അത് വീട്ടിൽ ആക്കിയാൽ കിട്ടൂല... ഞാൻ 20 കൊല്ലം മുമ്പ് ട്രൈ ചെയ്തിട്ടുണ്ട്.... അമ്പലപ്പുഴ പാൽപ്പായസം പോലെ... ഹനുമാരമ്പലലം അവിൽ നൈവേദ്യം പോലെ...

  • @divyadev9204
    @divyadev9204 2 года назад +5

    എന്റെ സ്വന്തം നാട്..... അക പൂജ ചെയ്താൽ കിട്ടുന്ന പ്രസാദം... മഞ്ഞളും കുരുമുളകും ഇട്ടിട്ട് വക്കുന്നത് സൂപ്പർ ടേസ്റ്റ് ആണ് 👍

  • @cultofvajrayogini
    @cultofvajrayogini 2 года назад +5

    സൂപ്പർ.. കേരളത്തിലുടനീളം ശാക്തക്കാവുകളിൽ ഉണ്ടായിരുന്നതാണ്.

  • @vaitheeswaranb8334
    @vaitheeswaranb8334 2 года назад +149

    എന്റെ സ്വന്തം നാട്. ആരും ഇതു ട്രൈ ചെയൂല കലേഷ് ഇതു നമ്മടെ മടയിക്കാവിലമ്മയുടെ പ്രസാദമാണ്. അതു നമ്മൾ ഭക്തിയോടെ കാവിൽ നിന്നും വാങ്ങും.

    • @rajkaleshofficial
      @rajkaleshofficial  2 года назад +6

      🤗🤗🤗♥️♥️♥️♥️

    • @sobhapk3836
      @sobhapk3836 2 года назад +11

      ശരിയാണ് ,പ്രസാദം വീട്ടിൽ ഉണ്ടാക്കാറില്ല .നാട്ടുകാരി ആണ് .

    • @RDX_VINA-444
      @RDX_VINA-444 2 года назад

      O

    • @Chinn625
      @Chinn625 2 года назад +3

      Njnanum kazhitind Madayikavunn

    • @ankithjagan342
      @ankithjagan342 2 года назад

      ഇത് എവിടെയാ സ്ഥലം

  • @pradyuext1433
    @pradyuext1433 2 года назад +7

    Kozhi nivedyam also in kalarivathukkal kannur...

  • @sajinavannalath485
    @sajinavannalath485 2 года назад +61

    രാജ് ചേട്ടാ ഞങ്ങടെ നാട്ടിൽ വന്നു ഈ അമ്പലം ഒക്കെ കാണിച്ചതിന് നന്ദി, മാടയിക്കാവിലമ്മ അനുഗ്രഹിക്കട്ടെ 😍

  • @prasannauthaman7764
    @prasannauthaman7764 2 года назад +48

    മാടായി കാവിലമ്മയുടെ അകപൂജ പ്രസാദം.. അതിന്റെ രുചി അപാരം. 🙏🙏

  • @sarithasreekumar627
    @sarithasreekumar627 2 года назад +7

    ഞാൻ taste of kerala കാണാറുണ്ടായിരുന്നു... 👍your expression after tasting gives the hint whether it is tasty or average

  • @sudheerkoorara4100
    @sudheerkoorara4100 6 месяцев назад

    9:01 ഞങ്ങൾ ഫാമിലിയായിട്ട് മാടായി കാവിൽ ദർശനപുണ്യം നേടി എന്റെ കഴിഞ്ഞ ഏപ്രിലിൽ ആയിരുന്നു ഞങ്ങൾ തലശ്ശേരി ക്കാർ ബാംഗ്ലൂരിൽ settled ആണ് പക്ഷെ ഇങ്ങനെ ഒരു നിവേദ്യം ഉള്ള കാര്യം അറിയില്ല,,,,,, ഇപ്പോൾ അറിഞ്ഞു,,,

  • @MuthalibAbdul-fd6bi
    @MuthalibAbdul-fd6bi 2 года назад +1

    എത്ര നാളായി നിങ്ങളെ കണ്ടിട്ട് ഞാൻ ഇപ്പോഴാണ് ഈ ചാനൽ കാണുന്നത് ഉടൻ പണത്തിനു മുമ്പേ ഏഷ്യാനെറ്റ്ല് കണ്ടിട്ടാണ് ഞാൻ നിങ്ങളുടെ ഫാൻ ആയത്

  • @sreekuttan4893
    @sreekuttan4893 2 года назад +27

    എന്റെ സ്വന്തം നാട് മാടായി കാവിൽ അമ്മ ❤️❤️🙏🙏🙏

  • @vinuqatar6842
    @vinuqatar6842 2 года назад +3

    നല്ല ഒരു സന്തോഷം കിട്ടുന്ന അമ്പലങ്ങളിൽ ഒന്ന് ,അതുപോലെ കണ്ണൂർ കളരിവാതുക്കൾ അമ്പലം അവിടെയും ഒന്ന് ദർശനം നടത്തുന്നത് ഒരു വേറെ ഒരു അനുഭവം ആണ് ,പിന്നെ വേറെ ഒന്ന് പറയാനുള്ളത് നല്ല അവതരണം ആണ് അതു ഇപ്പൊ അല്ല ഹിന്ദി ചാനലിൽ എന്റർ ടൈന്റ്‌ ചെയ്‌തല്ലോ അതുമുതൽ ,പിന്നെ മനോരമയിൽ നിങ്ങൾ രണ്ടുപേരും ചെയ്തത് ,നിങ്ങൾ പോയതില്പിന്നെ കാണാറില്ല ,ആ വൈബ് പൊയി ....

  • @Gagan_Bujji94
    @Gagan_Bujji94 2 года назад +1

    Plz upload madayi ammayude moola kadu sharkara vigraham photos

  • @jamunaj1559
    @jamunaj1559 2 года назад +6

    ഇങ്ങനെ ഒരമ്പലത്തെ പറ്റിപരിചയപെടുത്തിയതിനു 👍

  • @umisbanglorekitchenvlog3704
    @umisbanglorekitchenvlog3704 Год назад +1

    Eth njan cheyth nokum adipoli

  • @sureshmc2698
    @sureshmc2698 2 года назад

    True,last August am also visit ,this Kavu and receive same prasadam's

  • @valsalaaravindan9514
    @valsalaaravindan9514 2 года назад +29

    🙏🙏🙏പോയി കഴിക്കാൻ ഭാഗ്യം ഉണ്ടാവണേ ദേവീ 🙏🙏🙏

    • @rajkaleshofficial
      @rajkaleshofficial  2 года назад +6

      ഉണ്ടാവും മുത്തേ...

    • @Kchallenge-ge3xe
      @Kchallenge-ge3xe 2 года назад +1

      @Rainbow creationz Niyethada Paduvanamme

    • @MadhuMadhu-vr2wg
      @MadhuMadhu-vr2wg Год назад

      അകപൂജ ക്ക് receipt ആകണം പേരും നക്ഷത്രവും പറഞ്

  • @kirankv706
    @kirankv706 2 года назад +4

    Amrutha tv le Taste of Kerala എന്ന പരുപാടി മുതൽ കലേഷേട്ടനേ കാണുന്നതാണ് ❤️❤️

  • @shobanamohanan7917
    @shobanamohanan7917 2 года назад +12

    കൊഴിയിറച്ചി പ്രസാദവും പൂരത്തിന്റെ തിടമ്പ് എഴുന്നളത്തും മറക്കാൻ പറ്റാത്ത അനുഭവങ്ങളാണ്

  • @nizarkannur9991
    @nizarkannur9991 2 года назад +6

    Nammude naaad madayi❤❤❤

  • @MrArun1432
    @MrArun1432 2 года назад +1

    Bro prasadam aaanu vtil aaarum undakarilllla

  • @rajeeshkarolil5747
    @rajeeshkarolil5747 2 года назад +13

    എൻറെ വീട്ടിലും ഭദ്രകാളിയാണ് വിഷ്ണുമായ. കോഴിയും കളളും പ്രസാദം ഉണ്ടായിരിക്കും

    • @sujithrv2845
      @sujithrv2845 2 года назад

      Njangade nattil randum kittanel shaapil ponam

  • @vishnupm2142
    @vishnupm2142 2 года назад +4

    New information, thanks Bro

  • @deepnarejil6685
    @deepnarejil6685 2 года назад +9

    Athil തേങ്ങ ചിരവിയതുകൂടി add cheythu nokku. Super taste aanu. 😋

  • @tharunraj1798
    @tharunraj1798 2 года назад

    Kalesh cheetah super anu pandu sabarimalayil vachu parichayapettu simple man

  • @rajeeshashijosh9850
    @rajeeshashijosh9850 2 года назад +2

    നീലേശ്വരം കാവിലും കിട്ടും.... അപാര taste തന്നെയാ....

  • @smithasudheer1864
    @smithasudheer1864 2 года назад +1

    അയ്യോ ഞാൻ ഇപ്പോഴാ ഈ ചാനൽ കാണുന്നെ ഞാൻ കലേഷ് ചേട്ടന്റെ ഒരു ആരാധിക യാണ് ഒരുപാട് ഇഷ്ട്ടമാണ് എന്റെ ചേട്ടനും ഞാനും ഒരുമിചിരുന്ന് ഫേസ്ബുക്കിൽ അമൃത ടിവി യിലെ ആദ്യത്തെ പാചക പരിപാടികൾ കാണാറുണ്ട് ഇപ്പൊ ഞാൻ ഇത് subscribe ചെയ്തു ട്ടോ

  • @shibu3754
    @shibu3754 2 года назад +1

    Kaleshetta eth kandit kannum manassm niranju. 🙏🥰

  • @chiccammachix7069
    @chiccammachix7069 2 года назад +2

    RK it's exactly pepper chicken,. cooked in pure coconut oil,. Aakkapooja, which is very powerful

  • @shanusfoodandvlogs7654
    @shanusfoodandvlogs7654 Год назад

    Nammuda naad madayi paara ethrayoo aalkaar verunn

  • @navassaji7555
    @navassaji7555 2 года назад +3

    Avidunn kittunna athra taste enthaayalum nammal undaakkiyaal kittillaaa.aaaa prasadam ath oru taste thanneya

  • @chekhavan4798
    @chekhavan4798 2 года назад +6

    അമ്മേ ശരണം 🙏

  • @ammuammuammushinushinushin6080
    @ammuammuammushinushinushin6080 2 года назад +2

    Kalarivarthukal ക്ഷേത്രം വളപട്ടണം അവിടെയും und

  • @sunithalokesh6366
    @sunithalokesh6366 2 года назад +2

    കണ്ണൂർ ജില്ല ആണ് സ്ഥലം

  • @sabi8564
    @sabi8564 2 года назад

    Madaayi kaavil Aachi( achi means Muthashi) Ith vtl undakkunnathinod Yojippilla Becoz ith Madayi kaavilum Mannanpurath kaavilum Dhevik nivedhikkunnathaan. Thiruvarkkaatt bhagavathiyaan Madaayikkavilamma enn ariyapedunnath.

    • @artofkannur
      @artofkannur Год назад

      achi means amma not muthassi

    • @sabi8564
      @sabi8564 Год назад

      @@artofkannur kasargod nammmalokke Achi enn parayunnath ammaye alla Nalla praayam aayavare aan.

  • @rigilk5684
    @rigilk5684 2 года назад

    കോഴിക്കോട് ജില്ലയിലെ എടച്ചേരി കളിയാം വെള്ളി ദേവീ ക്ഷേത്രത്തിലും ഇതേ പ്രസാദം ആണ്

  • @സാക്ഷി
    @സാക്ഷി Год назад +8

    നിവേദ്യം തന്നത് താങ്കൾ വീണ്ടും ചൂടാക്കിയത് ഒട്ടും ശരിയായില്ല അത് നിവേദ്യത്തെ അപമാനിക്കൽ ആണ്

  • @vipinak8527
    @vipinak8527 2 года назад +4

    മാടായിക്കാവിൽ പാൻ്റ് ധരിച്ച് അകത്ത് പ്രവേശനം ഇല്ല. മുണ്ട്/കാവി ആണ് ധരിച്ചത് എങ്കിൽ അകത്ത് kayaraamaayirunnu. എൻ്റെ നാട്ടിൽ ആണ് അമ്പലം 👍

    • @vipinak8527
      @vipinak8527 2 года назад

      ഇത് അകപൂജ ചെയ്താൽ കിട്ടുന്ന പ്രസാദം ആണ്

    • @vinayakpr1622
      @vinayakpr1622 9 месяцев назад

      Eppozhanu ee prasadam kittunna time?

    • @vipinak8527
      @vipinak8527 9 месяцев назад

      @@vinayakpr1622 ഉച്ച പൂജ കഴിഞ്ഞ്. ഒരു 12.30 കഴിയുമ്പോൾ കിട്ടും.

  • @prasanthprasanth2120
    @prasanthprasanth2120 2 года назад

    Amme Saranam 🙏🙏🙏🙏🌹🌹🌹🌹

  • @rajbalachandran9465
    @rajbalachandran9465 2 года назад +1

    🙏💖Happy Navratri 💖🙏

  • @navi____pillai
    @navi____pillai 2 года назад +23

    മാടയിക്കാവിലമ്മ ശരണം 🙏🙏🙏🙏 വല്യ സങ്കടം തോന്നി കുറച്ചു മുന്നേ പോയിരുന്നു ക്യൂ നിന്ന് തളർന്നു ഉച്ചക്ക് ഭക്ഷണം ഇല്ല ഇപ്പറഞ്ഞ പ്രസാദവുമില്ല അവിടെ ക്യൂ നിൽക്കുന്ന എല്ലാവർക്കും ഭക്ഷണം കൊടുക്കാനും പ്രസാദം കൊടുക്കാനും ക്ഷേത്രം ദേവസ്വത്തിനു ഉത്തരവാദിത്തമില്ലേ അവിടെ അടുത്തെങ്ങും ഒരു ഹോട്ടലുപോലും ഇല്ല അന്ന് എത്രയോ പേർക്ക് ആഹാരമില്ല പ്രസാദം എന്തൊക്കെയോ തട്ടിക്കൂട്ടൽ പരിപാടി ഞാനുമായി ഭയങ്കര ഒടക്കായി ടോക്കൺ തീർന്നാൽ ഭക്ഷണമില്ല അതെന്തു മര്യാദ അങ്ങനെയെങ്കിൽ ടോക്കൺ ഉള്ളവർക്ക് മാത്രം അവിടെ പ്രസാദത്തിന്റെ റസീറ്റും മുറിച്ചാൽ പോരെ എന്നിട്ടും അവരുടെ നിലവാരമില്ലാത്ത വർത്താനം കേൾക്കണം അങ്ങോട്ട്‌ പൈസ കിട്ടുന്നതിന് എത്ര റസീറ്റും മുറിക്കാം മൂന്നു മൂന്നരവരെ ക്യൂ നിന്ന് ക്ഷീണിച്ച ഭക്തർക്ക് കുടിക്കാൻ വെള്ളം പോലും ഇല്ല കാലുകഴുകി അകത്തു കടക്കാൻ പൈപ്പിൽ വെള്ളമില്ല എന്തൊരു ദേവസ്വമാണെന്ന് ഒന്ന് വിലയിരുത്തി നോക്കൂ... മാമാനിക്കുന്നു അമ്പലം കമ്മിറ്റിയെ കണ്ടു പഠിക്കു എത്ര പേരുണ്ടായാലും എത്ര വൈകിയാലും ഭക്ഷണം കിട്ടാതില്ല ഇന്ന് ആർക്കും ദൈവസഹായത്താൽ ഭക്ഷണത്തിനു ബുദ്ധിമുട്ടില്ല പക്ഷെ മടയിക്കാവിലെ ആൾക്കാരുടെ പെരുമാറ്റം കണ്ടാൽ നമ്മളെന്തോ അവരുടെ വടക്കേപ്രത്തു ചെന്ന മട്ടാ അന്ന് അവിടെ ഉണ്ടായ സങ്കടവും വിഷമവും അനീതിയും തുറന്നു പറഞ്ഞതാണ് തെറ്റെങ്കിൽ അമ്മ പൊറുത്തുതരട്ടെ 🙏🙏🙏

    • @sreevenu6573
      @sreevenu6573 2 года назад +2

      Paranjthu nannayi. Poknamennu karuthiyatha. Ini pokumbo alpam food enthenkilum kayyil karutham

    • @RamaDevi-ev2px
      @RamaDevi-ev2px 2 года назад

      🙏

    • @ckbnair6803
      @ckbnair6803 2 года назад

      നിങ്ങൾ എന്നുപോയ കാര്യമാ പറയുന്നത് ഉച്ചക്ക് എല്ലാവർക്കും ഭക്ഷണം ഉണ്ടല്ലോ ഞാൻ കഴിക്കാറുണ്ട്

  • @himans8130
    @himans8130 2 года назад +1

    Fan of this

  • @pdilna696
    @pdilna696 2 года назад +10

    ഞാൻ മാടായി കാവിൽ പോയി ഈ പ്രസാദം കഴിച്ചിട്ടുണ്ട്

    • @rajkaleshofficial
      @rajkaleshofficial  2 года назад +1

      🙏🙏🙏

    • @gknair7959
      @gknair7959 2 года назад

      ഈ സ്ഥലം എവിടെയാണ്. ഒന്ന് പറഞ്ഞു തരുമോ?

    • @pdilna696
      @pdilna696 2 года назад

      @@gknair7959 കണ്ണൂര്

    • @pdilna696
      @pdilna696 2 года назад

      @@gknair7959 കണ്ണൂർ, തളിപ്പറമ്പിൽ

    • @gknair7959
      @gknair7959 2 года назад

      @@pdilna696 🙏🙏

  • @anitha2081
    @anitha2081 2 года назад +3

    Good morning kallu....... 🥰

  • @deazyo
    @deazyo 10 месяцев назад +1

    naduviral kondano chandanam thodunnathu

  • @seemaseemaseema3153
    @seemaseemaseema3153 2 года назад +4

    Nammude Nadu😊👍👍

  • @manojmeppara.8554
    @manojmeppara.8554 2 года назад +1

    കൊള്ളാം അടിപൊളി

  • @rejulaprasad1142
    @rejulaprasad1142 2 года назад +2

    Nammude swantham kaavu.

  • @rameshm1465
    @rameshm1465 2 года назад +2

    . Where is Madayikavu, please inform me

    • @rajkaleshofficial
      @rajkaleshofficial  2 года назад

      Kannur

    • @diputhampi5625
      @diputhampi5625 2 года назад

      കണ്ണൂർ ജില്ലയിൽ, കണ്ണൂർ - പയ്യന്നൂർ റൂട്ടിൽ 'പഴയങ്ങാടി' എന്ന സ്ഥലത്താണ് മാടായിക്കാവ്. ട്രെയിനിൽ ആണ് പോകുന്നതെങ്കിൽ പഴയങ്ങാടി സ്റ്റേഷനിൽ ഇറങ്ങുക. അവിടെ നിന്നും രണ്ടു കിലോമീറ്ററിൽ താഴെ ദൂരമേയുള്ളൂ കാവിലേക്ക്. മലബാർ ഭാഗത്ത് ദേവീക്ഷേത്രങ്ങളെയെല്ലാം "കാവ്" എന്ന സംജ്ഞ കൊണ്ടാണ് സൂചിപ്പിയ്ക്കുന്നത്.

  • @sujeshbabu7772
    @sujeshbabu7772 2 года назад +1

    Kaleshetta orikkalum madayi kavile taste kittilla

  • @sree..ratheesh....9074
    @sree..ratheesh....9074 2 года назад

    ഞാനും വന്നിട്ടുണ്ട്..... അമ്മ അനുഗ്രഹിക്കട്ടെ എല്ലാവരെയും ♥️❤️👍💖🥰

  • @rejiaudit
    @rejiaudit 2 года назад

    ബ്രോയ്ലർ കോഴിയിൽ ചെയ്യാമോ

  • @tankamani5110
    @tankamani5110 2 года назад +9

    മാടായി കാവിലമ്മെ അനുഗ്രഹിക്കേണമേ

  • @SravanJayesh
    @SravanJayesh 7 месяцев назад

    Madai kavil achi❤️

  • @sukumarankakkamani6900
    @sukumarankakkamani6900 2 года назад +4

    എന്തായാലും കാവിൽ നിന്ന് ഉണ്ടാക്കുന്നതുപോലെ ആക്കാൻ പറ്റില്ല അതിന്റെ രുചി വേറെ തന്നെയാണ്..

    • @manojom7992
      @manojom7992 8 месяцев назад

      അതെ 👍🏻

  • @sujas8123
    @sujas8123 2 года назад +2

    Kalesh ❤️

  • @sreeragsreerag5835
    @sreeragsreerag5835 2 года назад +3

    കലേഷ് ഏട്ടൻ ❤❤❤❤

  • @Jagannath2024
    @Jagannath2024 2 года назад +5

    ആറ്റുകാൽ, കരിക്കകം തുടങ്ങിയ എല്ലാ കാളി ക്ഷേത്രങ്ങളിലും ഒരു കാലത്ത് ഈ നിവേദ്യം ആയിരിക്കും ഉണ്ടായിരുന്നത്

    • @ammus1297
      @ammus1297 2 года назад +2

      അല്ല അവിടെ പണ്ട് മുതൽ പഞ്ച രസ പൊങ്കാല ആണ്. അരി നെയ്യ് ശർക്കര പഴം കശുവണ്ടി ഇതാണ് ചേർക്കുക

    • @airavatham878
      @airavatham878 2 года назад +4

      @@ammus1297 മണ്ടത്തരം പറയാതെ കൊച്ച്. മുടിപ്പുരയായിരുന്ന ആറ്റുകാൽ ക്ഷേത്രം ആയതുതന്നെ ഇപ്പോഴാണ്. ബ്രാഹ്മണ പൂജാ രീതികൾ വന്നതോടുകൂടിയാണ് അവയെല്ലാം നിന്ന് പോയത്

    • @vinayakpr1622
      @vinayakpr1622 9 месяцев назад

      ​@@airavatham878avar parayunnath Sheri anu. Ee vidhanam Ulla 13 kavukale keralathil ullu including kodungallore kavu. Athil thanne uthara keralathil Ulla kavukalil mathre Inn ith ullu. South vere reethi ayirikkum pand.

  • @Anukuttan-z4l
    @Anukuttan-z4l 9 месяцев назад

    ഞാൻ കോഴി ഇറച്ചി കഴിക്കാറില്ല. ഒരു ഇറച്ചിയും കഴിക്കാറില്ല. പക്ഷെ ഈ കോഴി ഇറച്ചി കണ്ടപ്പോൾ കൊതി തോന്നുന്നു 😮

  • @Sajith8271-w6i
    @Sajith8271-w6i Год назад

    അത് അമ്മയുടെ പ്രസാദം അണ്..aa teast എവിടെ ഉണ്ടാക്കിയലും കിട്ടില്ല..ശക്തി പൂജ യുടെ പ്രസാദം..അതുപോലെ കാവുകളിൽ രാത്രിയിലെ വടക്കെ ഭാഗം ചടങ്ങിൻ്റെ കോഴി ഇറച്ചി ..അതും

  • @sheelamk7957
    @sheelamk7957 10 месяцев назад

    👌

  • @brucewayne7562
    @brucewayne7562 2 года назад +4

    ആണ്ടവാ ഇതൊക്കെയാണ് വഴിപാട്...full protein rich😋

  • @BULLETMANU
    @BULLETMANU 2 года назад

    Halo.. നമസ്കാരം 🙏🏼🙏🏼. കലേഷ് ചേട്ടാ സുഖം എന്ന് വിചാരിക്കുന്നു. ഞാൻ ബുള്ളറ്റ് മാനു ഫ്രം മലപ്പുറം.. ഒരുപാട് കണ്ടു പരിജയം ഉണ്ട്. ടെലിസ്‌ക്രീനിൽ. ചാനൽ ഇപ്പോഴാ കണ്ടത്. ഞാനും ചെറിയ ഒരു വ്ലോഗർ aaan🤪🤪. നാട്ടിൽ എവിടെയാണ്. വന്നാൽ ഒന്ന് കാണാൻ പറ്റുമോ.. ഒന്ന് അരീക്കനെ.. Pls.. Thanks..

    • @rajkaleshofficial
      @rajkaleshofficial  2 года назад

      hi... send your contact number to rajkaleshofficial@gmail.com.

  • @Bhagavati4398
    @Bhagavati4398 6 месяцев назад

    Amme narayana 🔱

  • @maneeshamaneesharajesh3492
    @maneeshamaneesharajesh3492 2 года назад

    ഹായ്. പവിത്രേട്ടാ 🙏🙏🙏🙏🙏❤❤❤❤❤❤❤

  • @ASHIQAIMST
    @ASHIQAIMST 2 года назад

    Good

  • @pradeepank9453
    @pradeepank9453 2 года назад +2

    ഉള്ളി ചേർക്കാതെയാണ് രുചി കൂടുതൽ ......

  • @സജിസ്നേഹിതന്
    @സജിസ്നേഹിതന് 2 года назад +3

    ഇതെപ്പം വന്ന് 😍

  • @sunithaksamvritha4083
    @sunithaksamvritha4083 2 года назад +2

    മാടായികാവിലമ്മേ ഭഗവതീ ശരണം 🙏🏻

  • @abhijith..
    @abhijith.. 2 года назад +14

    Remembering amrita TV taste of kerala episode, when you visited kannur and enjoyed madayi chicken made by a family. Dang atleast 15+ year old TV memory....
    Have been watching ever since your street magic days.

    • @rajkaleshofficial
      @rajkaleshofficial  2 года назад +4

      Omg! Thank you dear ♥️♥️♥️♥️

    • @ananthmurali7760
      @ananthmurali7760 2 года назад +2

      Nhanum adorkkunnu.kalesh oru star aane annum innum.jaadayillatha presentation

    • @sarathsasidharan11
      @sarathsasidharan11 2 года назад +1

      Yes I vividly remember that episode. Preparing chicken with just three ingredients. Dang !! 15 years went by so quickly !!!

  • @preethasarath7983
    @preethasarath7983 2 года назад +2

    👌👌👌👌

  • @hariharikrish2662
    @hariharikrish2662 2 года назад

    Njaan ningalde fanaanu bro

  • @abhees
    @abhees 2 года назад +2

    ❤🥰👍🏻

  • @maneesham8422
    @maneesham8422 2 года назад +2

    Kalu ettan uyir🔥

  • @lightoflifebydarshan1699
    @lightoflifebydarshan1699 2 года назад +1

    💛💛💛💛💛💛💛💛

  • @veddoctor
    @veddoctor 2 года назад +1

    ഇതിലെ യഥാർത്ഥ flavour കിട്ടുന്നത് വാഴ ഇലയിൽ പൊതിഞ്ഞു എടുക്കന്നത് കൊണ്ടാണ്

  • @arunrajkk910
    @arunrajkk910 2 года назад +1

    memories bring back .... 🥲🥲

  • @geethaprem841
    @geethaprem841 10 месяцев назад

    Ethu ശാകതെയാ ത്തിന്റെപ്രസാദമാണെ

  • @nidheeshk3157
    @nidheeshk3157 2 года назад +12

    കളരിവാതുക്കൽ ക്ഷേത്രത്തിൽ ഉണ്ട് ഞൻ ഇന്ന് കഴിച്ചതെ ഉള്ളൂ😁

    • @silu4479
      @silu4479 2 года назад +1

      kalarivathukkalum ee prasadam kituo??

  • @sabnakunukki9089
    @sabnakunukki9089 2 года назад +1

    Madayikavu🙏🙏🙏🙏

  • @swarajkp9603
    @swarajkp9603 2 года назад +1

    Nammude naadu

  • @febinphilip904
    @febinphilip904 2 года назад

    Kannur inde swandham kavu

  • @bismijaya
    @bismijaya 2 года назад +1

    Ethu district aannu?

  • @seenathns7327
    @seenathns7327 2 года назад +1

    Super

  • @ponnuraia4664
    @ponnuraia4664 2 года назад

    Ethe district ane

  • @nvn3693
    @nvn3693 2 года назад

    Ethuvara poyitila katitudee 🙂

  • @bennarendran6688
    @bennarendran6688 2 года назад

    🌹🙏🙏🙏🙏🙏🌹

  • @damodaranp7605
    @damodaranp7605 2 года назад +1

    കോഴി നിവേദ്യത്തിന് എത്രയാണ് ചീട്ടാക്കാറ്?

  • @sarithak6760
    @sarithak6760 2 года назад +4

    നമ്മളെ നാട് 🤗

  • @prakashshini5594
    @prakashshini5594 Месяц назад

    ഈ അമ്മയുടെ ശക്തി....സമീപ.കാലത്ത് വളരെ ശ്രദ്ധിക്കപ്പെട്ടു,,,,വൻ വിവാദത്തിലായ,ഒരു പോലീസുകാരൻ,മടയികവിൽ.അമ്മയെ കണ്ട് പ്രാർത്ഥിച്ചു.വഴിപാട് നടത്തി,,,കേരളത്തെ പിടിച്ചു കുലുക്കിയ വിവാദം,,എങ്ങോ പോയിമറഞ്ഞു,,, അമ്മയെ,,,എനിക്കും പോയ്കണ്ട് പ്രാർത്ഥിക്കാൻ ഇടയവനെ,,,,,

  • @fusionthalassery8433
    @fusionthalassery8433 2 года назад

    😀👍

  • @renjurs7739
    @renjurs7739 2 года назад +4

    ഏതു ജില്ല..സ്ഥലം ഒന്നും പറഞ്ഞില്ലല്ലോ.

  • @athulpremraj1847
    @athulpremraj1847 2 года назад

    Ambalam alla... Kaavu ann..madayikaavu..

  • @veenaveena4295
    @veenaveena4295 2 года назад +2

    ചാത്തൻ എന്നുള്ള ആരാധനയാണോ ഇത്. വിഷ്ണുമായ

    • @rajkaleshofficial
      @rajkaleshofficial  2 года назад +2

      അല്ല ഉഗ്രസ്വരൂപിണിയായ ഭദ്രകാളിക്കുള്ള നേർച്ചയാണ്‌!

    • @swaraj547
      @swaraj547 2 года назад +2

      മഹാ ഭൈരവ ഘോര ചാണ്ഡ കാളി
      കാശ്മീര തന്ത്രത്തിൽ കാശ്മീരി ബ്രഹ്മനരുടെ പൂജ മാടായി കാവിൽ

  • @sukumarankakkamani6900
    @sukumarankakkamani6900 2 года назад

    അമ്മേ മാടയിക്കാവിലമ്മേ ശരണം..

  • @angarajavkarnan1730
    @angarajavkarnan1730 2 года назад

    Raj kalesh eta channel boost chynm reach pora

  • @jayasankark3695
    @jayasankark3695 2 года назад +1

    😍 👍🏽👍🏽