കപ്പലിൽ ജോലി വേണോ? | BSc Nautical Science | Degree course | Admission 2023-24 | Malayalam

Поделиться
HTML-код
  • Опубликовано: 11 апр 2023
  • കപ്പലിൽ ജോലിയും ഡെക്കുകൾ, ഡൈവിംഗ് എന്നിവയുമെല്ലാം നിങ്ങളെ interested ആക്കിയിട്ടുണ്ടോ? എങ്കിൽ മറ്റൊന്നും നോക്കണ്ട, നിങ്ങൾക്ക് choose ചെയ്യാൻ പറ്റുന്ന നല്ലൊരു കോഴ്‌സാണ് BSc Nautical Science. ഒരു കപ്പൽ നയിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ആവശ്യമായ കഴിവുകൾ പഠിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു multi disciplinary കോഴ്‌സാണ് BSc Nautical Science. നിരവധി തൊഴിലവസരങ്ങൾ വാഗ്‌ദാനം ചെയ്യുന്ന ഈ കോഴ്സിലെ പ്രധാന വിഷയങ്ങൾ? ഇതിലെ സിലബസ്? തുടർപഠന അവസരങ്ങൾ എന്തെല്ലാമാണ്? എന്നിങ്ങനെ നിങ്ങൾക്ക് പല ചോദ്യങ്ങളും ഉണ്ടാകും. അതെല്ലാം വ്യക്തമാക്കുന്ന വീഡിയോ ആണിത്. BSc Nautical Science യെ കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ മുഴുവനായും കാണുക. ഈ കോഴ്‌സ് പഠിക്കാൻ താൽപര്യമുള്ള നിങ്ങളുടെ friends ന് വീഡിയോ ഷെയർ ചെയ്യുക. കൂടാതെ, വീഡിയോ ഇഷ്ടമായാൽ ലൈക്, കമന്റ്, പിന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
    #bsc #bscnauticalscience #course #nauticalscience

Комментарии • 22

  • @sssuuuuuuiiiiiiiiii

    Ith padikaan nalla interest und .but swimming arilla😢

  • @_savya_norbert_

    Girls ine avshyam Aya physical fitness nthokeyane enn ore video aakki cheyyumo ...

  • @remyasreejith7226

    Mam does this course requires suitable height and weight for the candidates?

  • @insane_creepzz4007

    Phy, chm, bio pattule vhse karkk maths illa🤷🏼‍♀️ apo ith padikkan pttule

  • @unni2899
    @unni2899 Год назад +1

    Pallilu rct filling okke cheythitumdel scn ondo

  • @maryshinyp.s9796

    Submarine job nu enthu pafikkanam how to enter on a submarine

  • @anamikav2933
    @anamikav2933 Год назад

    Girls n age retirement ethra akmbol ayrkm?

  • @mhmd_.ali_
    @mhmd_.ali_ Год назад

    Entarce exam enthuthathe keran patuvo?

  • @unni2899
    @unni2899 Год назад +2

    Girlsinu captain aakan patuvo

  • @abhjth3594
    @abhjth3594 Год назад

    Sponcership ellathe padikan pattuvo?