അച്ഛൻ ശങ്കറിനെ വരെ വെറുപ്പിച്ചു വിട്ടു 😂💥 !

Поделиться
HTML-код

Комментарии • 323

  • @axxoaxx288
    @axxoaxx288 20 дней назад +59

    She is dancing and singing... Without lip sync. Eluppalla

  • @arunvs3451
    @arunvs3451 14 дней назад +32

    ആ കൊച്ചു അവൾക്ക് പറ്റുന്നപോലെ ചെയ്തു.......
    ട്രോളുന്നവൻ ബഹുമുഖ പ്രതിഭയാണെന്ന് കരുതാം.....😂

  • @itZ__mE__AnN
    @itZ__mE__AnN 19 дней назад +146

    കമന്റ് box മുഴുവൻ ട്രോളനെ ആണല്ലോ ഊക്കിയത് 😂😂😂😂😂😂

  • @shebasaraswathy3372
    @shebasaraswathy3372 21 день назад +108

    She s good only..how positive she is

    • @PNS321
      @PNS321 19 дней назад +2

      Omg ur dng very serious comedy.... She is Shanker's daughter that's it... I am a tamil person but I hate this kind of stupid politics... We have many talented guys to get this opportunity....

    • @smr19673
      @smr19673 9 дней назад

      ​@@PNS321yen da thayoli idhe vekkame illama soldra

  • @peterpaul1714
    @peterpaul1714 20 дней назад +92

    Atleast she sings live on stage. Even most of the famous singers are just lip syncing now a days.

    • @ultimatebeta805
      @ultimatebeta805 17 дней назад

      Yeah. Actually she sang well. People commenting that her singing was terrible either have no idea about singing or just obsessed with falsely accusing her along with the mob, a typical mob mentality in display on the internet.
      Moreover, singing immediately after a dance performance demands a good breath control, which she handled like a charm.

  • @songtube5722
    @songtube5722 20 дней назад +29

    nothing feel bad
    she doing well

  • @Sajjithemightyone-p1y
    @Sajjithemightyone-p1y 21 день назад +198

    വല്യ കുഴപ്പം ഒന്നുമില്ല 🤣🤣🤣

  • @selvaraj.mathyas
    @selvaraj.mathyas 21 день назад +476

    എന്തോന്നടെ ഇതൊക്കെ ട്രോൾ ആക്കുന്നത്,,,, അത്രക്കും മോശം ഒന്നും അല്ല,,, നന്നായിട്ട് തന്നെ ഡാൻസ് ചെയ്തിട്ടുണ്ട്,,,, ഇങ്ങനെ പോയാൽ എല്ലാത്തിനും കുറ്റം പറയാനേ നേരം കാണു ബ്രോ

    • @JahangeerJahan-bd6tv
      @JahangeerJahan-bd6tv 21 день назад

      🤣🤣അപ്പുടിയ ഫുണ്ടെ...

    • @rijo.reji.31313
      @rijo.reji.31313 21 день назад +32

      Oho ithine dance ennano parayunne aaha ith puthiya arivanallo ,,, ithilum kiduayitt nursary pillar kalikkum 🤡💩💩💩🤦🏻🤦🏻🤦🏻

    • @Demonvloge
      @Demonvloge 21 день назад +6

      Crct❤

    • @cineenthusiast1234
      @cineenthusiast1234 20 дней назад +9

      Selvaraj moneyyyy Aditi kutty fan boy

    • @selvaraj.mathyas
      @selvaraj.mathyas 20 дней назад +1

      @@cineenthusiast1234 എന്ന് ഞാൻ പറഞ്ഞില്ലല്ലോ ബ്രോ

  • @amalraj4285
    @amalraj4285 13 дней назад +12

    Aditi Dance 💀Song💀Trollen🤡

  • @Humen36788
    @Humen36788 14 дней назад +8

    Mone nee udheshichath nadannilla. She nailed the stage❤

  • @iamtheAST
    @iamtheAST 20 дней назад +42

    ഇതിനു എന്താ കുഴപ്പം എന്ന് കണ്ടുപിടിക്കാൻ മുഴുവൻ കണ്ടു സമയം കളഞ്ഞു 😅

  • @joshyjo8457
    @joshyjo8457 20 дней назад +25

    ചിരി അല്ല കലിയ വന്നേ ശോകം വീഡിയോ.... ഈ വീഡിയോക്ക് വേണം അടുത്ത ട്രോൾ ഇറക്കാൻ...

  • @shedairies292
    @shedairies292 7 дней назад +2

    എനിക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല... പറ്റുന്ന പോലെ നന്നായി ഡാൻസ് കളിച്ചു നന്നായി പാടി.... Good performance 👍

  • @leo___333
    @leo___333 21 день назад +132

    ഇതിലെ ന്താ കുഴപ്പം ithinekkal cringe suoport akkkinide ithile vellya kuzhpam illa 😅

    • @leo___333
      @leo___333 13 дней назад +2

      അഡ്മിന്റെ ഫിലമെന്റ് അടിച്ചു ഗയ്‌സ് 😹😹

  • @AdhidevusWorld
    @AdhidevusWorld 15 дней назад +10

    Good performance ❤❤❤

  • @jithinraj1830
    @jithinraj1830 21 день назад +23

    She did nicely... What is wrong with that?

    • @PNS321
      @PNS321 19 дней назад +2

      Is it nicely... Man ur very funny ... You have pbm with ur ears.. please check with good doctor

  • @scratchsparrow9008
    @scratchsparrow9008 21 день назад +57

    എന്താ ട്രോള നിൻറെ പ്രശ്നം.. ഇതിൽ ഈ ട്രോൾ ഉണ്ടാക്കിയവനാ പ്രശ്നം 😂

    • @abhinavk867
      @abhinavk867 20 дней назад

      @@scratchsparrow9008 tamizhanmar okke ivale air il parathi vittekkuva... Full version video alla ee kandath ath aval thanne paranj delete cheyyichu enna kettath

    • @suneemohmd08
      @suneemohmd08 20 дней назад

      ​@@abhinavk867 ath dlt aakiyathaano... Athaa nokkit kanaathe😂

  • @raghunathharidas3705
    @raghunathharidas3705 13 дней назад +4

    Her performance was good

  • @ajithkanhar9367
    @ajithkanhar9367 21 день назад +66

    Veruthe orale trolly illathakkunne

  • @sruthimohan7247
    @sruthimohan7247 21 день назад +14

    👌💕 troll ന് വേണ്ടി ഒന്നുമില്ല
    Stageil കയറി perform ചെയ്യാനും oru Confidence വേണം

  • @redbroofficial4242
    @redbroofficial4242 21 день назад +9

    She is talented ,Autotune illanne ollu... Ivide award kittyavanmarokke live padiyaa idhinekkal dhuranthamanu😅

  • @varun44v
    @varun44v 21 день назад +62

    ഒന്നുമില്ലേലും record ഇട്ടിട്ട് ചുണ്ട് അനക്കാന്‍ നിന്നില്ലല്ലോ. പല hit singers ഉം live stage വരുമ്പോൾ ചുണ്ടനക്കല്‍ ആണ് പരിപാടി. അവർ live പാടിയാല്‍ ഇതിനേക്കാള്‍ മോശം ആയിരിക്കും. ഈയിടെ ഒരെണ്ണം കണ്ടതാണല്ലോ 😂😂

    • @syamrajs963
      @syamrajs963 20 дней назад

      അത് ആരുടെ ആണ് ബ്രോ

    • @varun44v
      @varun44v 20 дней назад +4

      @@syamrajs963 dabzee

    • @syamrajs963
      @syamrajs963 20 дней назад

      @@varun44v ഇതൊക്കെ ആരാന്ന് പോലും അറിയില്ല 😂😄

    • @varun44v
      @varun44v 20 дней назад +4

      @@syamrajs963 ആവേശം മൂവി ലെ illuminatti song പാടിയത് dabzee ആണ്. ഇപ്പോഴത്തെ trend "ballatha jathi " song പാടിയതിൽ ഒരാൾ. ഒരു മലയാളി rapper ആണ്. പെട്ടന്നാണ് dabzee hit ആയതു.

    • @syamrajs963
      @syamrajs963 20 дней назад +2

      @@varun44v ഓ ഇപ്പൊ മനസിലായി.. താങ്ക്സ് ബ്രോ 😄❤️

  • @captain3449
    @captain3449 21 день назад +69

    ഇതിനു ട്രോള്ളാൻ മാത്രം ഉണ്ടോ???

  • @Boss-zw2ul
    @Boss-zw2ul 21 день назад +28

    ശെരിക്കും അവളെ voice കുറെച് variety ആയിട്ടുണ്ട്. ആ pitch ശെരിയായിട്ടില

  • @zam5058
    @zam5058 21 день назад +68

    Ithil ipo entha kuzhapam 🤔

    • @praveenchandran8526
      @praveenchandran8526 15 дней назад +4

      Oru kuzhappavum illa bro. Puthiya kure per vanitund Cringe kandetthaan vannavar. Oraal cringe enn paranjal kure per pinalle koodi nadhipikkum

  • @vishnu.m.t
    @vishnu.m.t 20 дней назад +5

    നല്ല dance nalla പട്ട് എനിക്ക് മോശം ആയിട്ട് ഒന്നും തോന്നിയില്ല .

  • @Senorit0007
    @Senorit0007 14 дней назад +3

    Ethinu antha kuzhappm trollaaa😂

  • @ajeeshrg4529
    @ajeeshrg4529 9 дней назад +1

    ട്രോളൻ എന്താ ഉദേശിച്ചത്‌? She s doing well

  • @MuhammedAjmalAp
    @MuhammedAjmalAp 20 дней назад +4

    Tamilnadu " dancer prayaga martin" 😂😂😂

  • @sudhainfotech5399
    @sudhainfotech5399 19 дней назад +2

    First time song paadirukaanga nalatan iruku

  • @Fyz_z
    @Fyz_z 21 день назад +30

    She is multi talented, exceptional breed. Nothing to be trolled about.

  • @pinartstudio9381
    @pinartstudio9381 11 дней назад

    Nannayittu padiyittundallo

  • @manojs9074
    @manojs9074 20 дней назад +6

    ഗാലറി മൊത്തം എതിരാണല്ലോ മച്ചമ്പി

  • @rashidkpr628
    @rashidkpr628 21 день назад +142

    എന്തുവാടേ... വല്ല്യേ പ്രശ്നം ഒന്നുല്ലല്ലോ... കുത്തിപൊക്കാൻ ഒന്നും കിട്ടുന്നില്ലേ!!

  • @MysteriousGuy-mt2mn
    @MysteriousGuy-mt2mn 21 день назад +25

    Enikk vallya preshnam thonnela patt avlde cuteness asahaniym ayrnnenkilm

  • @harithaps106
    @harithaps106 20 дней назад +6

    Nazriya cutness ettal ahaa😅

  • @ChristinaTittu
    @ChristinaTittu 20 дней назад +1

    I love the Malayalam meme template 😂😂😂😂😂

  • @Little_juan
    @Little_juan 10 дней назад +1

    Wats der to troll

  • @muhammedjafrin8721
    @muhammedjafrin8721 7 дней назад +1

    Trolliyavane trollunna avastha aanallo comment boxil 😂😂😂

  • @Abhi-cz4ww
    @Abhi-cz4ww 13 дней назад +1

    I find nothing wrong in her performance 😅, she tried to make it good .

  • @maheshjr1082
    @maheshjr1082 21 день назад +111

    ഇതിൽ എന്താ പ്രശ്നം

    • @sabithat7738
      @sabithat7738 21 день назад +10

      4:53 thott kettunokku....😊😒

    • @JahangeerJahan-bd6tv
      @JahangeerJahan-bd6tv 21 день назад +12

      ഇഷ്ടയോ.. 🤣.. നീ അവരുടെ കൂട്ടത്തിൽ ഉള്ളതാണോ...

    • @sanjay-ky2wb
      @sanjay-ky2wb 21 день назад +5

      ഞാനും അതാ ആലോചിച്ചത്... നടന്ന് പാടിയപ്പോ ചെറിയ പ്രോബ്ലം... ട്രോള്ളാനും മാത്രം ഒന്നുമില്ല 😕

    • @shanilrahman7021
      @shanilrahman7021 20 дней назад

      നിന്നെ കൊണ്ടൊന്ൻ പെട്ടതാ koyap

    • @prafulheartbreaker
      @prafulheartbreaker 19 дней назад

      അവള് Cuteness തൂറി മെഴുകാൻ നോക്കിട്ട് ലേശം വയറിളകി പോയി 😁

  • @nikhilpg931
    @nikhilpg931 12 дней назад +1

    Ethilentha Trollan ullath 🤔

  • @Thelastwarrior666
    @Thelastwarrior666 20 дней назад +5

    Content onnum kitunille??? ... Ithu valya scene illalo

  • @abdulkhani.s133
    @abdulkhani.s133 7 дней назад

    This is beginning

  • @mr.srikanthhari4045
    @mr.srikanthhari4045 21 день назад +16

    ഇസയ് മഴയിൽ നനയ നീങ്ക തയാറാ?

  • @lals5205
    @lals5205 17 дней назад +1

    കുഴപ്പം ഒന്നുമില്ല...എന്നാലും പാടേണ്ടായിരിന്നു 😂😂😂

  • @jsr86064
    @jsr86064 19 дней назад +1

    ഇതിനേക്കാൾ വധമായിരുന്നു ശ്രുതി ഹാസൻ 😂

  • @Helen-b1s
    @Helen-b1s 13 часов назад

    നിന്ടെ ഒക്കെ ഒരു ഗതികേട് 😁

  • @_xann_y_
    @_xann_y_ 14 дней назад

    watch shruthi haasan's performance

  • @user-vk2mw7ym5r
    @user-vk2mw7ym5r 20 дней назад +3

    Really good talent she is. Then why you are troling

    • @rageshvr2556
      @rageshvr2556 20 дней назад

      Oru kazhap ellathe endha paraya

  • @cyborg4819
    @cyborg4819 6 дней назад

    Troll undaakkiyavan enthaanaavo uddheshiche😮

  • @spielberg88
    @spielberg88 20 дней назад

    Lokesh reaction ultimate 😅😅😅

  • @landscapestudio219
    @landscapestudio219 13 дней назад +1

    ആവശ്യമില്ലാത്ത ഒരു ട്രോൾ പോലെ..

  • @sreelekshmi2763
    @sreelekshmi2763 20 дней назад +2

    Kozhapam onnumellallo🙄

  • @rahulkr796
    @rahulkr796 19 дней назад +3

    Ithantha kozhapam ullath 🙄

  • @Sallar62
    @Sallar62 20 дней назад +3

    എന്ന മയരു ട്രോൾ ആണെടാ

  • @TESLA-co3vg
    @TESLA-co3vg 21 день назад +8

    Shankar sir nte backil aara Amala shaji de pole oru kuripp

    • @Hari_Suresh
      @Hari_Suresh 21 день назад +1

      His daughter Aiswarya along with her husband I guess

    • @steffivarghese8865
      @steffivarghese8865 21 день назад

      Shankar's elder daughter Aiswarya...

  • @rajeshmandhara3282
    @rajeshmandhara3282 20 дней назад +2

    😅😂😂😂

  • @user-xx5dt4uv7r
    @user-xx5dt4uv7r 21 день назад +4

    തമിഴ് ചാനൽ ആണോ മലയാളം ചാനൽ ആണോ ഇത് 🤔

  • @jefinjustin6301
    @jefinjustin6301 20 дней назад +7

    ഇതിൽ ഫൺ എവടെ ബ്രോ 🥴

  • @sidharthraj9269
    @sidharthraj9269 20 дней назад +10

    നന്നായിട്ടുണ്ടല്ലോ... എനിക്ക് അത്രക്ക് മോശം ആയി തോന്നിയിട്ടില്ല.. എന്തുവാടെ 🙄

  • @Smilesmile-i5v
    @Smilesmile-i5v 20 дней назад +1

    Idh Rakesh&Jeni channelil ulla troll video allea adhil kurachu kuthiketti trolladea full nighalk thannea edit cheydudea.

  • @raginraj6463
    @raginraj6463 21 день назад +4

    Trollinte nilvaravum poyo....kashtm...

  • @DirtyDevil-zg1jz
    @DirtyDevil-zg1jz 21 день назад +5

    Njanoru kuzhappom kanunnilla

  • @publitemallu6092
    @publitemallu6092 20 дней назад +1

    😂 എൻ്റെ പേര് പെണ്ണ്..എനിക്..

  • @rageshvr2556
    @rageshvr2556 20 дней назад

    I like it.
    ethe polle oru stage nine dance kalikano mimics cheyano ee troll cheyunevark pettumo

  • @priyarajprpol8590
    @priyarajprpol8590 21 день назад +2

    Madonna ithinekkal super aayitt remo song padiyittund

  • @SALMANSalman-sv1pv
    @SALMANSalman-sv1pv 20 дней назад

    ഹാരിസ് and വിക്രം song കേട്ട് കിളി പോയി കാണും

  • @merlingeorge3262
    @merlingeorge3262 15 дней назад +1

    ഇതിലെന്താണ് trollan😂😂

  • @user-tm2uw8lc9v
    @user-tm2uw8lc9v 14 дней назад

    നന്നായിട്ടുണ്ട് ട്രോള്ളാൻ ഒന്നുമില്ല..

  • @ramanandr7562
    @ramanandr7562 9 дней назад

    Trollan mathram onum ilallo ithel 👀

  • @AkashAkash-dr1xw
    @AkashAkash-dr1xw 18 дней назад

    അയ്യോ ഇതിൽ ഒന്നും ഇല്ലല്ലോ 😂

  • @nimalsenna
    @nimalsenna 21 день назад +22

    Oru kuzhappavum illa

  • @nathansamuel2729
    @nathansamuel2729 21 день назад +13

    Bro Ithil anthanu problem athyamayitta Ingane roast. valla kallum kudichittano video undackiya 😂😂😂

  • @rahiph
    @rahiph 21 день назад +3

    ഞു പോടേയ്!..

  • @SHJ62
    @SHJ62 16 дней назад

    😂😂😂

  • @_Achuxhh_
    @_Achuxhh_ 20 дней назад +1

    Rakesh.....rj bloods

  • @jprakash7245
    @jprakash7245 21 день назад +2

    ആ കുട്ടിയെങ്ങാനും കണ്ടാൽ ആത്മഹത്യ ചെയ്യും... അത്രയ്ക്ക് തൊലിയുരിച്ചു ആ ഷോബിസ് കൊച്ചിൻ്റെ! 😂😝

  • @user-et2cj4ow1h
    @user-et2cj4ow1h 21 день назад

    😂😂😂😂.. കായപ് 😂😂😂😂😂

  • @user-ut8zu7jv7u
    @user-ut8zu7jv7u 18 дней назад

    Poli ayittu pattu padi❤

  • @treasaskitchen7958
    @treasaskitchen7958 19 дней назад

    😂😂😂😂😂😂😂

  • @kottaka2000
    @kottaka2000 16 дней назад

    ഇത്ര progressive ആയ ഒരു കമന്റ്‌ സെക്ഷൻ മല്ലു അനലിസ്റ്റിനു പോലും കാണില്ല. 🔥.

  • @athira4618
    @athira4618 15 дней назад

    Troll maker enthanavo udheshichath??

  • @KarthikNadukkandiyil
    @KarthikNadukkandiyil 20 дней назад +2

    ithil troll cheyyan mathram ntha ullath....🤔🤔

  • @CandyCrush78
    @CandyCrush78 21 день назад +3

    😆😆😆

  • @amalsamanthb
    @amalsamanthb 21 день назад +2

    What is wrong 😮
    ഇതിലെന്താ കുഴപ്പം 😮

  • @jayeshkumarj2896
    @jayeshkumarj2896 20 дней назад +1

    ഇതിലെന്താണ് കുഴപ്പം? BGM ഇല്ലാതെ ഇങ്ങനെയെങ്കിലും പാടണമെങ്കിൽ കഴിവ് വേണം .....

  • @x-gamer7202
    @x-gamer7202 20 дней назад +2

    Trollan mathram onnum illa

  • @Kkkkui2865
    @Kkkkui2865 19 дней назад +2

    ഇതിൽ പ്രശ്നം ഒന്നും llallo

  • @GSToons23
    @GSToons23 20 дней назад +1

    Sivangi ye pole stage perform cheythu viral avan nokkiyatha ,ഇത് shankar inte' I' movie yile dialogue pole ayi 😂" ithu athukkum mele"😅

  • @kundimukhan
    @kundimukhan 21 день назад +48

    ശങ്കരിന്റെ മോൾ അങ്ങനെ ആയിരിക്കും എന്നാൽ ലാലേട്ടന്റെ മകൻ ഇങ്ങനെ അല്ല

    • @abhinavk867
      @abhinavk867 21 день назад +28

      ഞമ്മന്റെ ഇക്കുവിന്റെ മോൻ ഡീക്യു പിന്നെ ഒട്ടും ഇങ്ങനെ അല്ല

    • @kundimukhan
      @kundimukhan 21 день назад +7

      @@abhinavk867 നോമിന്റെ ആൾ എന്തൊക്കെയാ പറയുന്നത്

    • @Abeldulaney
      @Abeldulaney 21 день назад +6

      @@abhinavk867 adiyam nee poi mariyathikk malayalam ezhuthan padikk ennit successful actorsine kaliyakkan irnghu....🙏🙏😂😂

    • @abdullahh3378
      @abdullahh3378 21 день назад +2

      ​​@@abhinavk867എന്നാൽ അപ്പു അങ്ങനെയല്ല 😂🤣🤣

    • @ViswajithPadachery-pb2ue
      @ViswajithPadachery-pb2ue 21 день назад +1

      Free paristeen🤡 🥵💦🏳‍🌈mfkers😂​@@kundimukhan

  • @farshadkariyad
    @farshadkariyad 10 дней назад

    Ithil enthanu trollan ullath

  • @faizal_Fayzii
    @faizal_Fayzii 21 день назад +2

    ഇതൊക്കെ ഏതാണോ ആവോ.. എനിക്ക് അറിയില്ല 😂😂

  • @deepavyasan6628
    @deepavyasan6628 15 дней назад

    Nannayitundalo

  • @Najushann
    @Najushann 21 день назад +6

    R&J ❤😂 ravile kandathey ullu, Rakesh & Jeni channel il🤩 Dhey ipo malayathilum.. poli troll rendum😅

  • @nandhuudayan4867
    @nandhuudayan4867 21 день назад +2

    Ethil entha problem

  • @sonusv4838
    @sonusv4838 20 дней назад

    Ee🤔video njn kanditundu

  • @jensonps123
    @jensonps123 5 дней назад

    നാണം കെട്ടും പണം നേടിയാൽ നാണക്കേടാ പണം മാറ്റിടും. എന്ന് കേട്ടിട്ടുണ്ട്.എന്തെങ്കിലും ഒക്കെ ട്രോൾ ഉണ്ടാക്കി കുറച്ചു പൈസ ഉണ്ടാക്കുക. നാട്ടുകാർ എടുത്തിട്ട് അലക്കിയാലും തെറി പറഞ്ഞാലും പ്രശ്നം ഇല്ല. ദതാണ്

  • @chippyvinu
    @chippyvinu 7 дней назад

    Content ithra sokam anooo🙄vere onnum kittiyille. ithil ipo enthirikunnu trollan.she looks beautiful.she sing and dance well.♥️

  • @shanusart-ny1db
    @shanusart-ny1db 20 дней назад

    Actually we video Tamil Nat til Ellarum trollunnund.second song aanu prashnm.sun TV yil we portion cut cheyyan adhiti vilicchu paranju.Mobil il pagarthiya dhrishym aanidhu.normal ayi nammalelllam paadunnadh poleyaanu Paadiyirikunnadh .pitch illayirunnu.idhaval thanne sammadhucha karyamaanu😂.