ഹരീഷിന് പാടാൻ വിദ്യാസാഗർ പ്രാക്ടീസ് കൊടുക്കുന്ന ദൃശ്യങ്ങൾ കാണാം 🤩 Vidya Sagar Live Music Kochi

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 672

  • @Nivi1433
    @Nivi1433 Год назад +87

    വിദ്യാജി ആയോണ്ടാ ഇളയരാജ ഒക്കെ ആണ് ഈ സ്ഥാനത്ത് എങ്കിൽ മൈക്ക് എടുത്ത് എറിഞ്ഞിട്ടുണ്ടാകും 😂😂വിദ്യാജി 😘

    • @offsidecricketnews
      @offsidecricketnews Год назад +1

      😂😂

    • @vishalchandran07
      @vishalchandran07 Год назад +1

      So true

    • @vnnnair
      @vnnnair Год назад +1

      Sathyam 🤣🤣🤣

    • @AnoopKammaran
      @AnoopKammaran 3 месяца назад

      Johnson Master aayirunnegil... lol

    • @simplehuman8088
      @simplehuman8088 3 месяца назад +5

      കഷ്ടം!! എന്നല്ലാതെ ഒന്നും പറയാനില്ല. ക്യാപ്ഷൻ ഇട്ട ചാനെലുകാരനെയും, അതിനോടൊപ്പിച്ചു comment ചെയ്യുന്ന വ്യക്തികളെയും ഓർക്കുമ്പോൾ സഹതാപം അല്ലാതെ മറ്റൊന്നും തോന്നുന്നില്ല.
      വിദ്യാജി ഹരീഷ് പാടുമ്പോഴൊക്കെ അത് അത്യാധികം സന്തോഷത്തോടെ ആസ്വദിക്കുകയാണ് ചെയ്യുന്നത്. സ്വന്തം പാട്ടു ഒരു ഗായകൻ അയാളുടെ കഴിവിന്റെ മികവിന്റെ ബലത്തിൽ ആസ്സാധ്യമായ സംഗതികൾ ഇട്ട് ഭംഗിയാക്കുമ്പോൾ അത് ഒരു കൊച്ചു കുട്ടിയെപ്പോലെ ഇരുന്നു ആസ്വദിച്ചു സന്തോഷിക്കുന്ന വിദ്യാജിയെ ആണ് വിഡിയോയിൽ കാണുന്നത്. ഇളയരാജ ഒഴിച്ച്, മിക്ക സംഗീത സംവിധായകർക്കും അവരുടെ പാട്ടുകൾ നല്ല സംഗതികൾ ഇട്ട് improvise ചെയ്യുന്നത് ഇഷ്ടമുള്ളവരാണ്. അത് ആസ്വദിക്കാൻ പറ്റില്ലെങ്കിൽ പിന്നെ എന്ത് creativity ആണ് അവർക്കുള്ളത്?
      വീഡിയോ യിൽ പല ഭാഗങ്ങളിലും അദ്ദേഹം correct ചെയുന്നത് keyboardist നെ ആണ്. പാട്ടിൽ നോട്ട് change കൾ വരുന്നിടത്തും വേറെ ഒന്ന് രണ്ട് സ്ഥലത്തും അദ്ദേഹം വായിച്ച chords മാറിപ്പോയതാണ് അദ്ദേഹം തിരുത്തുയത്. അതും ഒരു തെറ്റൊന്നും അല്ല. പക്ഷെ കേൾക്കുന്നവർക്ക് (എല്ലാവർക്കുമല്ല) പാട്ടു തെറ്റിയതായേ തോന്നുകയുള്ളു, ബാക്കിങ് മാറിയതാണെന്ന് അവർക്കു അറിയാൻ പറ്റില്ല.
      ഹരീഷ് ഈ പാട്ടു improvise ചെയ്തു പാടിയത് ഇത്രയധികം famous ആയതായിരുന്നു (amoung musicians). അതുകൊണ്ടാണ് ഹരീഷിനെ തന്നെ ഇത് പാടാൻ വിളിച്ചത്. അല്ലാതെ ഈ പാട്ടു കാസ്സെറ്റിൽ പാടിയത് പോലെ തന്നെ പാടാൻ ആളെ കിട്ടാഞ്ഞിട്ടാണെന്നാണോ വിചാരിച്ചിരിക്കുന്നത്? ആരെ കുറിച്ചാണ് പറയുന്നത് എന്നൊരു ലവലേശം idea എങ്കിലും വേണ്ടേ.

  • @rejeeshkumar6761
    @rejeeshkumar6761 Год назад +177

    ഹരീഷ് എന്തൊക്കെയോ കേൾപ്പിക്കുന്നു.... വിദ്യ ജി നല്ല ക്ഷമയുള്ള ആളാണ് എന്ന് തോന്നുന്നു ....😊😊

    • @muraleedharankm7701
      @muraleedharankm7701 3 месяца назад +3

      അവൻ ഒറ്റക്ക് പാടുമ്പോൾ നീട്ടിയും കുറച്ചും പാടി ശീലിച്ചു പോയി -

    • @sceneri779
      @sceneri779 3 месяца назад +3

      😂😂😂മനസിലാക്കി കളഞ്ഞല്ലോ. സംഗീതം പഠിച്ചിട്ടില്ല എന്ന് തോനുന്നു,, പാടാൻ കഴിവ് ഉണ്ട്

    • @s.rational
      @s.rational 3 месяца назад

      എന്ന് ആരു പറഞ്ഞു....

  • @udayabanucp7833
    @udayabanucp7833 Год назад +87

    How patient and tolerent വിദ്യാജി 🙏🏻🙏🏻

  • @yourfriend4385
    @yourfriend4385 Год назад +197

    🙏ഈ പാട്ട് അനാവശ്യ സംഗതികൾ ഇല്ലാതെ കേൾക്കാൻ ആണ് നല്ലത്.
    പീലി ചിറകൊടിഞ്ഞ ശലഭം വേദന ആണ്, ഹൈ നോട്ട് ആകുമ്പോ feel പോകുന്ന പോലെ

    • @MrShayilkumar
      @MrShayilkumar Год назад

      👍

    • @lakshmigayu
      @lakshmigayu Год назад

      👍🏻

    • @Jigeesh_Nair
      @Jigeesh_Nair Год назад +1

      correct..

    • @esk2.032
      @esk2.032 Год назад

      Hareeshinod അല്ലല്ലോ പറയുന്നത്, keyboardist നോടാ vidhyaji പറയുന്നത് വായിക്കേണ്ടത് എങ്ങനാ എന്ന്... Dm E D.. something like that. ... Ath repeat പുള്ളി വായിക്കുന്നത് കേൾക്കാൻ എന്ത് രസാ...

    • @yourfriend4385
      @yourfriend4385 Год назад +4

      @@esk2.032 Yes, he is asking to the keyboardist. I said about how Harish is singing that portion from the original and loosing the real feel of pain.

  • @കുമ്പിടിസ്വാമികൾ

    ദാസേട്ടൻ വേറെ ഒരു ലെവലിൽ ആണ് പാടി വെച്ചിട്ടുള്ളത്,

  • @premretheesh4678
    @premretheesh4678 Год назад +26

    വളരെ നല്ലത് പുള്ളി ഓടിക്കാഞ്ഞത് നന്നായി ഇപ്പോൾ ശരിക്കും മുക്കി വിദ്യ ജി ഉയിർ 💞💞💞💞💞

  • @ajan.ggovindan8627
    @ajan.ggovindan8627 Год назад +334

    ഈ പാട്ട് കേൾക്കുന്ന വിദ്യാസാഗർ
    " ഇത് എൻറെ പാട്ടല്ല,എൻറെ പാട്ട് ഇങ്ങനെയല്ല " 😭😭😭

    • @mdcreation8526
      @mdcreation8526 Год назад +2

      😂

    • @zippingframes
      @zippingframes Год назад

      😂

    • @sportscorner3766
      @sportscorner3766 Год назад

      😂😂

    • @adithyank2148
      @adithyank2148 Год назад +6

      ഒന്ന് പോടാ.. കഴിവുള്ളത് കൊണ്ടാണ് വിളിച്ചത്

    • @bohemian992
      @bohemian992 Год назад +1

      എന്നിട്ട് വിദ്യാസാഗർ ഇറങ്ങിയോടി...

  • @human77523
    @human77523 Год назад +75

    ലെ പാൽക്കുപ്പി കഞ്ചൻസ് ;. woooooooowwwwww ഹരീഷ്‌ജി പൊളി ...🎉🎉🎉 വേറെ ലെവൽ ....❤❤❤❤❤

  • @sajanputhur3099
    @sajanputhur3099 Год назад +191

    ഈ compose ചെയ്യുന്ന ആളുകൾ അവർക്ക് അറിയാത്തത് കൊണ്ടല്ല സംഗതി ഇടാത്തത്......
    സന്ദർഭം, വരികൾ, അതിൻ്റെ അർത്ഥം എല്ലാം നോക്കിയിട്ട് അവർ ചെയ്യും. അത് അങ്ങു പാടിയാൽ മതി

    • @musicallyamal20
      @musicallyamal20 Год назад +24

      അത് ചില പൊട്ടന്മാർക്ക് മനസ്സിലാവില്ല . ദേവരാജൻ മാസ്റ്ററിന്റെ ഒക്കെ പാട്ടുകൾ കേട്ട് നോക്കണം ദാസേട്ടൻ പാടിയത് അതിൽ ഒക്കെ കുഞ്ഞു കുഞ്ഞ്‌ സംഗതികളുടെ ഒക്കെ ഘോഷയാത്ര ആണ് അതൊക്കെ ഇവനൊക്കെ പാടാൻ പറ്റുമോ ഇല്ല . അപ്പോളാണ് ഇയാളെ പോലെ ഉള്ളവരൊക്കെ നന്നായിട്ട് ചെയ്തു വെച്ചിരിക്കുന്ന പാട്ടുകൾ ഒക്കെ അതിന്റെ ആത്മാവ് തന്നെ നശിപ്പിച്ചു കൊണ്ട് പാടുന്നത് .

    • @maheshsanth.6368
      @maheshsanth.6368 Год назад +12

      Have u ever attended a concert? This is a practise session for a concert not for film.. Oru concertil padunathum filmil padunnath randum randanu... Cinemayil padunnath athupole kekkanalla concert organise cheyunath enn basic ayi manasilkanam... Concerts are the places for improvisations.. Ningalk athu ishtamallenkil cinemayil varunna songs mathram ketta mathiyanne.. Ithu kekanda..

    • @sajanputhur3099
      @sajanputhur3099 Год назад +8

      @@maheshsanth.6368 My dear brother, I worked as the assistant chief sound engineer of 4 reputed live sound companies in India, I'm still working as a sound engineer abroad. And also worked with almost all big artists in India....

    • @sajanputhur3099
      @sajanputhur3099 Год назад +9

      @@maheshsanth.6368 ഇനി ചേട്ടാ......
      ഒരു ആളുടെ സ്വന്തം music concert ഉം music director റുടെ music concert ഉം രണ്ടും രണ്ടാണ്.......
      അത് ആദ്യം മനസ്സിലാക്കി കമൻ്റ് ഇടാൻ വാ.......

    • @dhajeeshkottepate3634
      @dhajeeshkottepate3634 Год назад +3

      He got chance to part of this concert by pure recommendation through the organiser of the program.

  • @gempicks
    @gempicks Год назад +75

    സാധാരണക്കാരന് കേൾക്കാൻ സുഖമുള്ള രീതിയിലാണ് ഈ പാട്ട് ആദ്യം കമ്പോസ് ചെയ്തിട്ടുള്ളത്. ഹരീഷ് ഇത് ചിലയിടങ്ങളിൽ വലിച്ചു നീട്ടി പാടുമ്പോൾ സംഗീത വിദഗ്ദ്ധർക് അതിൽ എന്തെങ്കിലും പ്ലസ് പോയ്ന്റ്സ് പറയാൻ ഉണ്ടായേക്കാം. ഒരു പാട്ടിനു പോപ്പുലാരിറ്റി ഉണ്ടാക്കുന്നത് സാധാരണക്കാരായ ലക്ഷക്കണക്കിന് സംഗീത പ്രേമികൾ ആണ്. അവരെ സംബന്ധിച്ചിടത്തോളം ഈ ന്യൂ വേർഷൻ അത്ര ഇഷ്ടപ്പെടാൻ സാധ്യതയില്ല.

    • @naveencalicut6125
      @naveencalicut6125 Год назад

      വളരെ sariyanu

    • @naveencalicut6125
      @naveencalicut6125 Год назад

      വളരെ ശരിയാണ്

    • @dibints1245
      @dibints1245 Год назад

      ഇഷ്ടപെടുന്നവർ ഉണ്ട് .. music is for the listeners butthe first listener is the singer.

    • @AnilKumar-hh6kx
      @AnilKumar-hh6kx Год назад

      ഇതുപോലുള്ള ചില ചെറ്റകൾ ഉണ്ട് നല്ല പാട്ടുകൾ നശിപ്പിക്കാൻ ഉണ്ടായ ദ്രോഹികൾ ഇവന്റെ വിചാരം ആ പാട്ടു ഉണ്ടാക്കിയ ആൾ പൊട്ടനാണ് എന്നാണ് നാശം പിടിക്കാൻ എന്തിനു ഇങ്ങനെ

    • @AnilKumar-hh6kx
      @AnilKumar-hh6kx Год назад

      ​@@dibints1245കോപ്പാണ് എടൊ ആ പാട്ട് എങ്ങനെ ഉണ്ടാക്കി മനഃഹാരം ആക്കി ഉഗ്രൻ സിംഗർ പാടി വച്ചിരിക്കുന്നത് ആണ് ഇവനെ പോലുള്ള പ്രാന്താന്മ്മാർ ആണ് atu🙌നശിപ്പിക്കുന്നത് വിദ്യാജിയുടെ സ്ഥാനത്തു ദക്ഷിണ മൂർത്തി സാർ ആയിരുന്നു എങ്കിൽ ഇവനെ കാലിൽ പിടിച്ചു ഭിത്തിയിൽ അടിച്ചേനെ

  • @udayabanucp7833
    @udayabanucp7833 Год назад +87

    ഒറിജിനൽ അതി മനോഹരം.... കൈ വിട്ട് പോയി 😢

  • @അയ്യോപാവം-യ5ജ
    @അയ്യോപാവം-യ5ജ Год назад +191

    ഓരോ പാട്ടും അതിന്റെതായരീതിയിൽ പാടണം... ഇയ്യാൾ ഒരുപാട് സംഗതി കൈയിൽ നിന്ന് വിതറും ഇപ്പോൾ വിദ്യാസാഗറിന്റെ മുന്നിൽ പാടാൻ പറ്റാത്ത അവസ്ഥയിൽ നിൽക്കുന്നു

    • @ajinachuthan480
      @ajinachuthan480 Год назад +10

      Anavashyamaaayi sangathikal 🤣🤣🤣🤣🤣🤣

    • @syamsaji7670
      @syamsaji7670 Год назад +1

      Keyboard train cheyyikkunnathanu

    • @soundofbamboo2269
      @soundofbamboo2269 Год назад +2

      അവന്റെ അടപ്പ് തെറിച്ചു നിൽക്കുവാണ് 😄😄😄😄😄

  • @christeenagerard2385
    @christeenagerard2385 Год назад +58

    I was present in the concert yesterday....harish was introducing vidyaji with some of his songs singing together only with the keyboard chords. That's why he is improving....later m g sreekumar sang thankathinkal in the original track...

  • @ThePathseeker
    @ThePathseeker Год назад +36

    Aa best...MG Sir nte okke paattu iyaal nannaayi kulamaakkunnud

  • @jyothis_njose2067
    @jyothis_njose2067 Год назад +34

    Yeshu ഒരു ഗന്ധർവ്വൻ തന്നെ. ഒരാശ്വാസം കിട്ടാൻ ഒറിജിനൽ കേട്ടു...

    • @adatmediatech
      @adatmediatech Год назад

      😂😂😂😂 👍

    • @simplehuman8088
      @simplehuman8088 3 месяца назад

      കഷ്ടം!!! അപ്പോൾ വിദ്യാസാഗർ പൊട്ടൻ.. 😎

    • @maheshm2581
      @maheshm2581 3 месяца назад

      ​@@simplehuman8088nee etade Evan elastic singer ellayidttu poyi vakkalthu edukkunnudallo

  • @surendrank1735
    @surendrank1735 Год назад +11

    മനോഹരമായി കേട്ട ഒരു ഗാനം നശിപ്പിച്ചു നാറാണക്കല്ലാക്കുന്നു

  • @vinodkonchath4923
    @vinodkonchath4923 Год назад +28

    എല്ലാ പാട്ടുകളും ഇവൻ വലിച്ച് നീട്ടി കുളമാക്കും ഇവന്റെ സ്ഥിരം പരുപാടി ഇത്
    അതും വിദ്യാജിടെ മുന്നിൽ

  • @radheyamrajeev5121
    @radheyamrajeev5121 Год назад +167

    ഇവന്റെ പാട്ടു കേട്ട് വിദ്യാജിക്ക് ചിരി വരുന്നു 🙏🙏🙏

    • @vishnub3359
      @vishnub3359 Год назад +11

      വിദ്യാസാഗർ സാറ് പലപ്പോഴും പാട്ട് പറഞ്ഞു കൊടുക്കുമ്പോൾ ചിരിച്ചുകൊണ്ടുതന്നെയാ സുഹൃത്തേ ഇരിക്കുന്നത് അത് അദ്ദേഹത്തിന്റെ പോസിറ്റീവ് എനെർജിയാണ്

    • @maheshsanth.6368
      @maheshsanth.6368 Год назад +8

      Enthokke mandan interpretations anu ningalde thalayil varunnath.. Both are extremely talented artists.. Allathe vidyasagar mathramalla lokathile oreyoru artist.. Vidyasagar is a composer.. Hareesh is a singer.. Both are different performance bro.

    • @dibints1245
      @dibints1245 Год назад +1

      വിദ്യസാഗർ ആണ് പാടാൻ വിളിച്ചത്.

    • @soorajsaheer2895
      @soorajsaheer2895 Год назад

      @@vishnub3359 vidhyaji is a legend that doesn't mean that harish is not like that he is a talented singer

    • @midhinmadhumidhinmadhu1425
      @midhinmadhumidhinmadhu1425 Год назад

      എന്നാ താനൊന്നു പാടിക്കൊടു 😊

  • @Roykalabhavan
    @Roykalabhavan Год назад +28

    എത്ര sharp ആയ വ്യക്തമായ കമെന്റുകൾ 🙏👌👌👌👌

  • @faizalsamad
    @faizalsamad Год назад +17

    The song has got its original feel when Vidyaji sung it. This guy is always stretching the things of the songs drastically.

  • @anoopsivadas
    @anoopsivadas Год назад +178

    വിദ്യാജിയുടെ ക്ഷമ 🙏🙏🙏🙏🙏

  • @musixtherapy2245
    @musixtherapy2245 Год назад +7

    വിദ്യാജി നല്ല ക്ഷമ ഉള്ള ആളാണ്, പുള്ളി ഒരിക്കലും ആരെയും തളർത്തുന്ന ആളല്ല, അതാവും ഇദ്ദേഹത്തിന് ഒരു അവസരം കൊടുത്തത്, ഒരുപാട് പുതുമുഖങ്ങളെ കൊണ്ട് പാടിച്ച ആളാ വിദ്യാജി.... ❤❤❤

  • @fridge_magnet
    @fridge_magnet Год назад +20

    Agam originals എനിക്ക് ഇഷ്ടമാണ്. പക്ഷേ ഈ കവർ songs ചില സമയത്ത് അരോചകം ആണ്. വളരെ പെർഫെക്ഷൻ ആയി ചെയ്ത പാട്ടുകളെ വലിച്ചു നീട്ടി വികൃതമാക്കി.

  • @dhyansvlog
    @dhyansvlog Год назад +1

    ഹരീഷ് പെട്ടുപോയി. പുള്ളിക്കാരൻ ചില ഗിമ്മിക്ക് എല്ലാം കാട്ടി പെട്ടെന്ന് ഒരു ഹൈപ്പ് ഉണ്ടാക്കുമെങ്കിലും അത്‌ കുറച്ചു കഴിയുമ്പോ അരോചകം ആവും.. ഇതിന്റെ സ്രഷ്ടാവ് ബേസ് വിട്ട് പോവില്ല എത്ര കാലം കഴിഞ്ഞാലും. ശരിക്കും അതാണ് ആ പാട്ടിന്റെ നിലനിൽപ്.

  • @sarathscgartist
    @sarathscgartist Год назад +27

    Don't you feel the difference?! Simplicity bringing greatness. Keep it simple like Vidyaji.

  • @pradeepmararikulammarariku5845
    @pradeepmararikulammarariku5845 Год назад +22

    അപ്പോൾ ഞൻ പൊട്ടനാ....😃. Leവിദ്യാജി

  • @VarunMohanMambully
    @VarunMohanMambully Год назад +17

    vidyaji aah 'virahaardrayayaa sandhye' ennu paadiyappol ulla feel..!!!

    • @unniunni851
      @unniunni851 Год назад +1

      Athu Harish chettanu paranju koduthe aanu angane paadan ennittum aa chettanu athu manassilayilla 😊

  • @dude_call_me_jk
    @dude_call_me_jk Год назад +11

    ഹരീഷിന്റെ അത്രയൊക്കെ പാടാനും വേണം ഒരു കഴിവ് 😍😍,..
    My all time favrt മ്യൂസിക് director :വിദ്യാസാഗർ 😍♥️🎉GEM

  • @aneesh.v9399
    @aneesh.v9399 Год назад +89

    ലെ വിദ്യാജി : ഞാനില്ലാത്തപ്പോൾ എന്തൊക്കെയാ കാട്ടിക്കൂട്ടുന്നത് വെളച്ചിടുക്കരുത് കേട്ടോ😂😂

    • @jaisonpeter2210
      @jaisonpeter2210 Год назад

      😂😂😂👍👍👍

    • @yadukrishnan8477
      @yadukrishnan8477 Год назад

      😂

    • @MrPratheeshkochery
      @MrPratheeshkochery Год назад +1

      നിങ്ങൾ എഴുതിയ കംമെന്റിലെ നാല് തെറ്റുകൾ ഞാൻ പറയട്ടെ?? എല്ലാം അങ്ങനെയാണ്.. ഒന്നും പൂർണ്ണമല്ല..

    • @gishnugnair6497
      @gishnugnair6497 Год назад

      @@MrPratheeshkochery ooo പറ

    • @venkimovies
      @venkimovies Год назад

      കഷ്ടം അപാര തൊലിക്കട്ടി
      😢

  • @jerinjerin5834
    @jerinjerin5834 Год назад +5

    Vidyaji thanne harrishettane select cheythu athil thanne ariyaam harrishettante quality... Luv u harrishettaaaaaa❤❤❤❤😻😻

  • @Shuttlesmash94
    @Shuttlesmash94 Год назад +151

    ഇവനെ സ്റ്റേജിൽ കയറ്റുമെന്ന് തോന്നുന്നില്ല...😂
    ഏതെങ്കിലും റൂമിൽ അടച്ചിടും... 🤣

    • @naseebahashim2970
      @naseebahashim2970 Год назад +4

      😂

    • @Sa_Hocreation
      @Sa_Hocreation Год назад +1

      😂😂

    • @anandhurajeev8476
      @anandhurajeev8476 Год назад +3

      പുള്ളി ഈ show il ചിങ്ങ മാസം പാടി...

    • @kvsurdas
      @kvsurdas Год назад

      😂😂😂😂

    • @bestactor5472
      @bestactor5472 Год назад +2

      പുള്ളി ആരുന്നു ആദ്യ പാട്ട് പാടിയത്

  • @ganeshgopalakrishnan9632
    @ganeshgopalakrishnan9632 Год назад +35

    Harish's journey is totally different. He brings in the Classical tunes blended with cine music.. which is popular among the youth. 'Agam' which he performs for has a huge huge fan base even in places like UK, USA and more remote places abroad. Their shows are generally performed as full house. But here the situation is different.. Vidyasagarji is a living legend....He is a composer par excellence... and Harish is only getting established....

    • @jinuvarghese2020
      @jinuvarghese2020 Год назад +3

      Yes Absolutely, Harish is well known from "Agam" Band & my fav ever was "Banturithe kolo" what he sung was unbelievable plans..He loves vidyaji s thinkathangal which he performed during a stage show as well...I am following him since 2014 and before in his childhood he sang in Sun tv music competition in front of ARR as well..Absolutely he was from IT professional...Great talent Harish....Next talent after Balabaskar

  • @sajusthadatharikathuveetti4888
    @sajusthadatharikathuveetti4888 Год назад +4

    ഇത്രയും ക്ഷമയുള്ള മനുഷ്യൻ ❤❤

  • @muhummadnavas7998
    @muhummadnavas7998 Год назад +45

    ഇളയ രാജ കഴിഞ്ഞാൽ ഇന്ന് ഇന്ത്യൻ സംഗീതത്തിലെ ഒന്നാം നിരയിൽ നിൽക്കുന്ന സംഗീത ചക്രവർത്തി

  • @sajipathma4058
    @sajipathma4058 Год назад +24

    വിദ്യാജി യുടെ ക്ഷമ...അഭിനന്ദനീയം...😂

  • @dude_call_me_jk
    @dude_call_me_jk Год назад +6

    വിദ്യ ജി ഒരു മാജിഷ്യൻ തന്നെയാണ് 🎉❤❤❤, ആളുടെ കമ്പോസിംഗ് ഒക്കെ വേറെ ലെവൽ ഐറ്റംസ്.... എല്ലാം മികച്ചത്...
    ഹരീഷ്, പുള്ളി എല്ലാ പാട്ടിനേയും വേറെ ഒരു തരത്തിലുള്ള feel കൊടുത്ത് കൊടുത്ത് ഒറിജിനൽ song പാടുമ്പോൾ ആ ശൈലിയിലേക്ക് മാറിപോകുന്നു.. എനിക്ക് ഇഷ്ടമാണ് ഹരീഷിന്റെ coversongs എല്ലാം...
    എന്റെ personal openion പറഞ്ഞാൽ ഹരീഷ് നല്ലൊരു singer ആണ്, ആ respect വിദ്യാജി സാറും കൊടുക്കുന്നുണ്ട് ♥️♥️♥️♥️♥️,. ഹരീഷ് നല്ലൊരു ഗായകനാണ് ♥️😊

  • @11235100
    @11235100 Год назад +5

    എന്തൊക്കെ തലകുത്തി പാടിയാലും ഏതൊരു പാട്ടും അതിന്റെ ഒറിജിനൽ version തന്നെയാണ് ആസ്വദിക്കാൻ പറ്റുന്നത്...അതുകൊണ്ടാണല്ലോ അത് hit ആകുന്നത് ✌🏻.. അത് കുളമാക്കാൻ കുറേ ആളുകൾ ഇറങ്ങിയിട്ടുണ്ട്....tempo/Speed കൂട്ടി പാടുന്നതും കുറച്ച് പാടുന്നതും പിന്നെയും സഹിക്കാം.. പക്ഷേ ഇവരൊക്കെ..🥺🥺🥺🥺... New gen 🥺🥺🥺🥺🥺.

  • @princekf9626
    @princekf9626 Год назад +32

    Mic മാറ്റിയിട്ടും രക്ഷ ഇല്ല.. കവർ പാടിയാൽ മതി ORIGINAL പുലികൾ പാടും..

    • @ajinachuthan480
      @ajinachuthan480 Год назад +3

      Prashnam ayaludeyaanu allathe mic nte alla...... 🤣 mic alla mattandath aa paadiya ale aanu🤣

  • @ajvlogs6463
    @ajvlogs6463 Год назад +37

    വിദ്യാജി:- ആഞ്ജനേയ സ്വാമി

  • @sudheesht1388
    @sudheesht1388 Год назад +7

    എല്ലാ പാട്ടും തോന്നിയപോലെ പാടി പഠിച്ച് ഇപ്പോൾ ശരിയായി പാടാൻ പറ്റുന്നില്ല😂

  • @pradeeshkumar5795
    @pradeeshkumar5795 3 месяца назад

    Harish... a maestro in music..❤❤ talent person...❤

  • @aneeshaleesha7164
    @aneeshaleesha7164 Год назад +9

    വിദ്യാ ജി 🙏🙏🙏നിങ്ങൾ ക്ഷമിച്ച് ഇരിക്കുന്നല്ലോ😂😂

  • @Jay-qu3ws
    @Jay-qu3ws Год назад +21

    ഇവൻ പണിയെടുക്കുന്നില്ല 😂 അവനു പറ്റുന്നില്ല കവർ സോങ് പാടി അങ്ങനെ ആയിപോയി 😂 മോനെ ആ മുന്നിലിരിക്കുന്നത് ആരാണെന്നു അറിയാമോ 🔥😂

  • @Sakhavu123
    @Sakhavu123 Год назад +10

    പെട്ടല്ലോ, പടച്ചോൻ കാക്കട്ടെ

  • @vishnub3359
    @vishnub3359 Год назад +4

    കുറ്റം നമുക്കു പറയാൻ എളുപ്പം ആണ് ആരെയും എപ്പോഴും പക്ഷെ നമുക്ക് ആർക്കും കിട്ടാത്ത ഒരു ഭാഗ്യമാണ് വിദ്യാസാഗർ സാറിന്റെ മുന്നിൽ ഒരു പാട്ടെങ്കിലും ഒന്ന് പാടുവാൻ അവസരം കിട്ടിയ ഹരീഷ് ചേട്ടന്റെ ഭാഗ്യം ശെരിയാ സിനിമയിൽ ഉള്ള പോലെ അല്ല അദ്ദേഹം ഓരോ പട്ടും പാടുന്നത് സിനിമയിൽ പാട്ട് പാടിയ ഗായകർക്കു പോലും അതെ പാട്ട് പിന്നീട് അതുപോലെ പാടുവാൻ നല്ലരീതിയിൽ കഴിയില്ല ചിലപ്പോൾ മാത്രം അതുപോലെ തന്നെ പാടുവാൻ കഴിയും ചിലപ്പോൾ ഒപ്പിച്ചു പാടും പിന്നെ ഹരീഷ് ചേട്ടൻ കുറെ സംഗതികൾ ഇട്ടു പാട്ടുപാടും അത് എനിക്കും ഇച്ചിരി ഓവർ ആയിട്ടു തോന്നിയിട്ടുണ്ട് പക്ഷെ എങ്കിലും കേൾക്കുവാൻ രസമാണ് ചിലപ്പോൾ നമുക്കു പോലും അദ്ദേഹത്തെ പോലെ പാടുവാൻ പറ്റുകയും ഇല്ല ഓരോ കലയും അതിലെ കഴിവും കലാകാരനും എന്നും എപ്പോഴും ഭാഗ്യം ചെയ്തവരാ ദൈവത്തിന്റെ അനുഗ്രഹം കിട്ടിയവർ അതുകൊണ്ട് ഒരാളെയും കുറ്റം പറയരുത് നല്ലതുമാത്രം പറയുവാൻ ശ്രെമിക്കുക

  • @shyamtpurakkal2056
    @shyamtpurakkal2056 Год назад +11

    Dasetta❤❤

  • @rar188
    @rar188 Год назад +19

    ഇപ്പൊ ലവന് മനസിലായിക്കാണും ഷഡ്ഡി കീറുമ്പോഴുള്ള വേദന എന്താണെന്ന്🤣🤣

  • @sonythomas3509
    @sonythomas3509 2 месяца назад +1

    തോന്നിയപോലെ ഓരോ പാട്ടും പഠിച്ചുവെക്കും

  • @radheyamrajeev5121
    @radheyamrajeev5121 Год назад +36

    എന്റെ പാട്ട് ഇങ്ങനെ അല്ല ഇവൻ പാടി തീരുമ്പോൾ show കഴിയും 🙏

  • @dreambook5234
    @dreambook5234 Год назад +32

    ജോൺസൺ മാഷായിരുന്നെങ്കിൽ ഇപ്പോൾ വയലന്റായേനെ

    • @pitchpipe7420
      @pitchpipe7420 Год назад +1

      ചിലരുടെ പല്ല് കൊഴിഞ്ഞേനെ

    • @Hsihtar862
      @Hsihtar862 Год назад

      😂😂😂😂😂

    • @aneeshaa6749
      @aneeshaa6749 Год назад

      anger aayirunnel eyaale vilikkapolumilla

  • @Mrswathir
    @Mrswathir Год назад +26

    Vidyaji likes his singing. Thats y he called him and he s enjoying it . Dont know Why people dislike harish,.

  • @Jay-qu3ws
    @Jay-qu3ws Год назад +40

    സർ ഈ മൈക് കൊള്ളില്ല അതുകൊണ്ട് ഞാൻ പാടുന്നില്ല 😂😂

    • @AnilKumar-hh6kx
      @AnilKumar-hh6kx Год назад

      ചെറ്റ എന്തിന് ഇങ്ങനെ നല്ല പാട്ട് നശിപ്പിക്കുന്നു. മുഖം കൊണ്ട് ഗോഷ്ട്ടി മൈക്ക് മോശം ആണെന്ന്

  • @brijeshvb9091
    @brijeshvb9091 Год назад +44

    Practice കഴിഞ്ഞപ്പോ 2025 ജൂൺ

  • @saranyavenugopal2269
    @saranyavenugopal2269 Год назад +53

    ഇയാൾ പാടുമ്പോൾ ഒരു തമിഴൻ മലയാളം പാട്ട് പാടുമ്പോലെ തോനുന്നു

    • @aneeshaa6749
      @aneeshaa6749 Год назад +5

      Yes eyalde ucharanam quality ella sangadhikalokke und

    • @dhanarajpulikkal9310
      @dhanarajpulikkal9310 Год назад

      Sathyam ivante raathingal poothali charthi song paadunnathu kettal Jonson mashu jeevichirippundengil ivante thalamanda adichu polikkum

    • @vineeshvdev8522
      @vineeshvdev8522 Год назад +2

      ഇയാൾക്ക് നല്ല വോയ്സ് ഇല്ല

  • @bimalkumar8441
    @bimalkumar8441 Год назад +158

    വിദ്യാസാഗർ: എനിക്കെന്തിൻ്റെ കേടായിരുന്നു

    • @kunjukunjunil1481
      @kunjukunjunil1481 Год назад +3

      😆

    • @AnilKumar-pf5uv
      @AnilKumar-pf5uv Год назад +21

      വലിച്ചു നീട്ടൽ ആണ് സാറിന്റെ മെയിൻ ഹോബി 🤣

    • @visualframer
      @visualframer Год назад +5

      😂😂

    • @subinehsan4699
      @subinehsan4699 Год назад +7

      @@AnilKumar-pf5uv valichu neetti angu kolluvaa 🤣🤣

    • @trsugath
      @trsugath Год назад +3

      🤣🤣🤣🤣പിന്നല്ലാതെ 🤣🤣🤣🤣

  • @teophinasher4678
    @teophinasher4678 Год назад +7

    Le വിദ്യാസാഗർ.... എനിക്ക് തൃപ്തിയായി....

  • @alansaji7912
    @alansaji7912 Год назад +8

    🎶പാതിമാഞ്ഞ മഞ്ഞില്‍ പതുക്കെ പെയ്തൊഴിഞ്ഞ മഴയില്‍... 🎶ഇങ്ങനെയല്ലേ ശരിക്കുമുള്ള ലിറിക്സ്

    • @deepakachari5296
      @deepakachari5296 Год назад +2

      അതെ .പക്ഷേ പുള്ളി പാടിയത് മാരി മാഞ്ഞ മഞ്ഞ് എന്നാണ്😅

    • @IndShabal
      @IndShabal 6 месяцев назад

      ആരോടാ....???!!!🤔🤔

  • @manavmc6832
    @manavmc6832 Год назад +2

    Oru paattenkilum athinte original pole iyaalkk paadikkude ini athinu kazhiyaathathkondaano?

  • @meenuloveslife6384
    @meenuloveslife6384 Год назад +13

    Hareesh Sivaramakrishnan oru musician aanu, swantham versatile style ulla oru artist. Schoolil padipichath ath pole pakarthi kaanikkunna sslc pareeksha alla musical performance. Artist swantham talent inte parimithiyil ninnu thanne music composer inte creation inu Jeevan nalkunathaanu practice sessions il kaanan pattunnath. Just sit back and enjoy the process of music happening. Allathe kazhivullavare veruthe parihasikkan mathrame malayali audience inu ariyu ennu prove cheyenda aavsyam undenn thonnunnilla.

    • @rohithr3625
      @rohithr3625 Год назад +4

      As a singer as an excellent voice he is versatile but vidyasagar cheythu vachirikunnee oru unique song ne ingane extra sangathikal ketti vikritham aakkunnanath chila composers nu ishtavilla Ilayaraja angane oru vyakthi aanu athupole ithrem unique aayitulla oru song athinte athe pakarpp kelkan thanne aanu ellavarum ishtapedunnathum

    • @hirakirubaleni6122
      @hirakirubaleni6122 Год назад +1

      A song is an intellectual property. Musicians should create his own music and should not shit on other’s music. Let Hareesh show his brilliance by creating his own music. Why the hell he wants to disfigure other’s songs

    • @rohithr3625
      @rohithr3625 Год назад +2

      @@kannanthanmaya738 vidyasagar athikam stage shows cheythitilla cheyunne aanel adhehathinte thanne paat paadiya same singers ne vachanu cheyunne pand sujatha vach manjupeyyana paat cheytha pole thanne aanu 25 varshathunu sesham cheyunna concert dasettan varathond ivare vachu paadichu ennu mathram

    • @sreelekshmiks6861
      @sreelekshmiks6861 Год назад

      If he is a good musician, try to make his own creativity, not spoil others hardwork

    • @RobinSajuMusical
      @RobinSajuMusical Год назад

  • @josephaugustin2647
    @josephaugustin2647 Год назад +3

    വിദ്യാസാഗർ ജെന്റിൽ മാനായത് കൊണ്ട് ചീത്തവിളിച്ചില്ല.

  • @mercygeorge9823
    @mercygeorge9823 Год назад +5

    chirakodinja shalabam enna aa turn mathi vidyajiyude music manassilakkan what a genius

  • @shemeertp3079
    @shemeertp3079 Год назад +1

    ഹരീഷ് ❤

  • @sumeshpurushothaman2825
    @sumeshpurushothaman2825 Год назад +21

    ഈ പുള്ളി എത്രയോ പാട്ട് പാടി ഇപ്പൊ അതിന്റെ ഒറിജിനൽ എങ്ങനെ എന്നുപോലും അറിയാത്ത അവസ്ഥ വന്നിട്ടുണ്ട് അയാൾക്.😅😅എന്തായാലും ഇത് നന്നായി ഇനിയെങ്കിലും നല്ല പാട്ടുകളെ പാടി നശിപ്പിക്കാതെ നന്നായി പാടി പഠിക്കാൻ ശ്രമിക്കു. 🙏🙏

    • @dragonwarriorgamer7892
      @dragonwarriorgamer7892 Год назад +1

      ഹരീഷ് ന്റെ പാട്ട് സ്ഥിരമായി കേട്ടാല് കേള്‍ക്കുന്നവര്ക്ക് കൂടി തെറ്റും

  • @prasadrk6507
    @prasadrk6507 Год назад +14

    പ്രശ്നം മൈക്കിനാ, അലാതെ വലിച്ചുനിടൽ അല്ല😅😅

  • @maheshsanth.6368
    @maheshsanth.6368 Год назад +3

    Oru Concert enn vachal orginal song athupole play cheyan ullathalla..Its a venue for creativity and improvisations. Onnamath kure traditional music lovers und.. Avark e vinayakulayan ayitt thaanu vanangi padunnavare anu ishtam.. Vidyasagar is a legend.. But at the same time Hareesh is an extremely talented singer.. Hareeshinde cover songs mathram onnu randennam kettit valya music lover anennu bhavich comments idunnath vayikumbol dhesyam anu varunnath.. Poi adyam Agam enna bandinde songs motham kekk ende priya sangeetha kulapathikale...

  • @ajmalvml
    @ajmalvml Год назад +5

    നെഗറ്റീവ് കമന്റിട്ടവർക്കുള്ള മറുപടി ഇന്നലെ കൊടുത്തു..എജ്ജാതി പെർഫോമൻസ് 🥰

  • @hariramkumar94
    @hariramkumar94 Год назад +3

    Can feel the fear of hari cheta after singing before the cheeta❤

  • @gurudevan6241
    @gurudevan6241 Год назад +5

    ദാസേട്ടനെയും, ജയചന്ദ്രനേയും, ബ്രമാആനന്ദനെയും, ശ്രീകാന്തിനെയും, ജോളി അബ്രഹാമിനെയും ഇ നിമിഷം ഓർത്തുപോകുന്നു.....

  • @manzoorpothukal1778
    @manzoorpothukal1778 Год назад +294

    Cover song പാടി നടന്നാൽ ഇതാവും ഗതി. ഒരു പാട്ടും നന്നായി പാടാൻ പറ്റില്ല. വിദ്യാസാഗറിന്റെ മുന്നിൽ വിയർക്കുന്നു. അതും നമ്മൾ കാണേണ്ടി വന്നു.

    • @nishanthmannath
      @nishanthmannath Год назад +14

      Pinmnallathe bha bha bha...

    • @jarickjeevan1148
      @jarickjeevan1148 Год назад +7

      Correct bro

    • @lenilc3825
      @lenilc3825 Год назад +9

      ആദ്യം പഠിത്തം😂😂😂

    • @kuwaitking1768
      @kuwaitking1768 Год назад +6

      😂😂😂സത്യം

    • @dericsanthosh
      @dericsanthosh Год назад +31

      Ponnu makkale yaaterday I was there in show ...he performed brilliantly

  • @_nabeel__muhammed
    @_nabeel__muhammed Год назад +31

    Improvise ആണ് മെയിൻ 😌

  • @vinilchacko6908
    @vinilchacko6908 Год назад +30

    😄appol ivanu maryadayku paadan ariyam.....mone aa munpil irikunath king aanu

    • @kalidast1740
      @kalidast1740 Год назад +1

      👍👍👍👍💪💪💪

    • @anoopsivadas
      @anoopsivadas Год назад +4

      ഇതാണോ മര്യാദയ്ക്ക് ഉള്ള പാട്ട്? കൊന്നു പാട്ടിനെ

    • @rajeshr6865
      @rajeshr6865 Год назад

    • @acelink251
      @acelink251 Год назад +2

      @@anoopsivadas ഇവൻ സാധാരണ ഒരു പാട്ടിനെ കൊല്ലുന്ന പോലെ.... കൊന്നില്ല..../നല്ല പേടി ഉണ്ട് വിദ്യാജിയുടെ മുൻപിൽ നില്കാൻ. വേറെ മൈക്ക് ഒക്കെ ചോദിക്കുന്ന കണ്ടില്ലേ

  • @pulikkalnoushadnoushad3591
    @pulikkalnoushadnoushad3591 Год назад

    ചുറ്റിലും നിന്നവരുടെ ക്ഷമ ആപാരം👏👏👏 കയ്യടി അവർക്കാണ് സഹിച്ച് നിന്നല്ലോ ..... ഹോ .....

  • @nithin1007
    @nithin1007 Год назад +4

    ദേവരാജൻ മാഷിൻ്റെ അടുത്ത് ഒരാള് അവസരം തേടി പോയി.
    ഒരു പാട്ട് പാടാൻ പറഞ്ഞപ്പോ അയാള് ദേവരാജൻ മാഷ് സംഗീതം ചെയ്ത പാട്ട് സംഗതി കൂട്ടി കലർത്തി പാടി.
    ഇങ്ങനെ ഒന്നും ആ പാട്ടിൽ ഞാൻ ചെയ്തിട്ടില്ലലോ എന്ന് പറഞ്ഞു മാസ്റ്റർ ആളെ വഴക്ക് പറഞ്ഞു ..
    സിനിമ സംഗീതം ലൈറ്റ് വേർഷൻ ആണ്.
    അമിതമായ രാഗങ്ങളുടെ ആലാപനവും വർന്നനയും ഒന്നും ഇല്ലാതെ
    സന്ദർഭങ്ങൾ അനുസരിച്ച് വിവിധ
    രാഗങ്ങളെ സിമ്പിൾ ഫോമിൽ ശ്രോതാക്കൾക്ക് ആസ്വദിക്കാന് വേണ്ടി നിർമ്മിക്കുന്നത്.
    അതിനെ അങ്ങനെ ലൈറ്റ് ആയി പാടണം..
    കൂടുതൽ സംഗതിയും സഞ്ചാരവും കുത്തി കയറ്റി സ്വാഭാവിക ഭംഗിയും തനിമയും ഇല്ലാതാക്കുന്നത് നല്ലതല്ല എന്നൊരു അഭിപ്രായം ഉണ്ട്..

  • @ananthu.s95
    @ananthu.s95 Год назад +1

    ഇത് കേട്ടിട്ട് പഴയത് വരെ മറന്ന് പോയി 😢 റിഹേഴ്സൽ കൊണ്ട് നിർത്താം അതാ നല്ലത്. പാവം വിദ്യാജി

  • @arjunsreekumar5216
    @arjunsreekumar5216 Год назад +5

    ഈ പറിയനെ ഒക്കെ ആരടെ വിളിച്ചു വരുത്തിയെ 🙏🙏🙏

  • @hirakirubaleni6122
    @hirakirubaleni6122 Год назад +4

    വിദ്യാസാഗർ ഇരിക്കുന്ന കണ്ടോ കണ്ണും നനച്ചിട്ടു
    കുറ്റ ബോധം. ഈ പാട്ടു ഇങ്ങനെയായിരുന്നു വേണ്ടതെന്നു പുള്ളിക്ക് മനസ്സിലായി. ആ താടിക്കാരൻ പാട്ടുകാരനെ കൊണ്ട് പാടിപ്പിചപ്പൊള് ഇതൊന്നും മനസ്സിലാക്കിയില്ല
    എന്താ അയാളുടെ പേര്. ആ കിട്ടി
    യേശുദാസ്

  • @Cutlokam
    @Cutlokam Год назад +1

    Ithenthonnadey pattinte feel kalayanayitt ivn ethaa

  • @AnandNR
    @AnandNR 5 месяцев назад +1

    Nice Vidyaji ❤

  • @universofmusic
    @universofmusic Год назад +28

    ദയവ് ചെയ്ത് ഇയാളെക്കൊണ്ട് പാടിക്കരുത് അപേക്ഷയാണ്😢

  • @kamalprem511
    @kamalprem511 Год назад +1

    ഉളുപ്പ് ഇല്ലാത്ത കൊണ്ട് കുഴപ്പം ഇല്ല 😊👉🏼

  • @musicismysoul8702
    @musicismysoul8702 Год назад +4

    ഇവിടെ comment ചെയ്യുന്നവർ എന്ത് മനസിലാക്കിയിട്ടാണ് ഈ പറയുന്നത്? ഇവിടെ വിദ്യാജി correct ചെയ്യുന്നത് keyboardist നെ ആണ്. Chords correct ചെയ്യുകയാണ്. ഹരീഷ് പാടുന്നതിലെ തെറ്റ് പറഞ്ഞുകൊടുക്കുകയല്ല. പിന്നെ, ഞാൻ programme live കണ്ടതാണ്. വിദ്യാജിയെ introduce ചെയ്യുന്നതിന് മുൻപായി മൂന്നോ നാലോ songs unplugged പോലെ ഹരീഷ് പാടിയിരുന്നു, ഹരീഷിന്റെ തനതായ ശൈലിയിൽ തന്നെ. അതിന്റെ rehearsal ആണ് ഇത്. അതിനു ശേഷം ഹരീഷ് തന്നെയാണ് വിദ്യാജിയെ പേര് പറഞ്ഞു വേദിയിലേക്ക് introduce ചെയ്തതും. ഹരീഷിന്റെ പാട്ടിനെ പറ്റി നന്നായി അറിഞ്ഞിട്ടും ആൾ പാടുന്നത് നല്ലതാവും എന്ന് കരുതിയിട്ടും തന്നെയല്ലേ വിദ്യാജി അയാളെ show യിൽ ഉൾപെടുത്തുള്ളു..🤌 അതും show യുടെ തുടക്കത്തിൽ തന്നെ. അല്ലാതെ, ശരിയാകുമോ എന്ന doubt വെച്ച് ഒരു singer നെ വിളിച്ചു വരുത്തേണ്ട ആവശ്യം വിദ്യാജിക്ക് ഉണ്ടോ.. 😂 just use your common sense🤷‍♀️

    • @jojitt
      @jojitt Год назад +2

      ശുദ്ധസംഗീതക്കാരോട് പറഞ്ഞിട്ട് കാര്യമില്ല bro....

    • @dragonwarriorgamer7892
      @dragonwarriorgamer7892 Год назад +1

      അത് കൊണ്ട് തന്നെ വളരെ മേജര്‍ ആയ songs ഒന്നും പാടിപ്പിച്ചില്ല .. extra സംഗതികള്‍ ഇട്ടു പാടിയാല്‍ ഉപ്പു കൂടി പോയ കറി പോലെ ആകും .എന്ന് കരുതി കറി കറി അല്ലാതെ ആകുന്നില്ലല്ലോ

    • @IndShabal
      @IndShabal 6 месяцев назад

      പാട്ടിൽ കൈവേക്കാതിരിക്കാനാണ് കൊമ്പെയാരിങ് കൊടുത്തത്.... അത് മനസ്സിലാക്കാനുള്ള മിനിമം ..... 👁️👀👁️

    • @musicismysoul8702
      @musicismysoul8702 6 месяцев назад

      @@IndShabal Aa programme nu compere cheyyaan vere aalundaarunnu. Hareesh alla athu cheythathu. Vidyajiye maathram introduce cheythu enne ullu..

    • @IndShabal
      @IndShabal 6 месяцев назад

      @@musicismysoul8702
      വിദ്യാസാഗർ introduction തന്നെയാണ് ഉദ്യേശിച്ചത്.
      മുഴുനീള പാട്ടിൽ കൈ വെപ്പിച്ചില്ല. 😬😬

  • @pixodomedia399
    @pixodomedia399 Год назад +1

    Avashyamulla sthalath feel illa, allatha idath odukkathe feelum...Killed such a beautiful creation🥲... avasanam mic ne kuttam parayunnu😂

  • @prasanthkc5753
    @prasanthkc5753 Год назад +24

    ഈ ഹരീഷ് കണാരൻ എല്ലാ പാട്ടും പാടി കൊളമാക്കുമല്ലോ 😇😇

    • @axsynth123
      @axsynth123 11 месяцев назад +1

      😂😂😂chirippikkan irangiyekjuvano

  • @wms-1-
    @wms-1- Год назад +40

    ഇയാൾക്ക് notes തോന്നിയതുപോലെ പാടിയില്ലെങ്കിൽ ഉറക്കം വരില്ലേ

  • @riyucr7312
    @riyucr7312 Год назад +3

    Cover songhin 8ൻ്റെ പണി 😂😂😂 vidyasagar uyirrr❤

    • @dreamconvertable913
      @dreamconvertable913 Год назад

      Soooper aaaayit paaadi... Originalilum nannaaayit paady...

    • @Arjun-ej7fj
      @Arjun-ej7fj Год назад +1

      @@dreamconvertable913 athrak onnumilla… originalil ulla sugham onnum pulli paadiyathil ethyalum illa

  • @sethuraj5798
    @sethuraj5798 Год назад +3

    Legendary vidhyasagar❤

  • @jarickjeevan1148
    @jarickjeevan1148 Год назад +4

    Nalla song kulamakki

  • @rafeeqrafeeq445
    @rafeeqrafeeq445 Год назад +1

    ഈ പാട്ട് ഇങ്ങനെ കേൾക്കാൻ ഒരു രസവുമില്ല

  • @aginprabha2532
    @aginprabha2532 Год назад +1

    Pitch and thalam is basic thing, for a singer, accompany cheythavare sammathikanam, ente ponnedave

  • @beatsoflove9523
    @beatsoflove9523 Год назад +9

    ലെ വിദ്യാജി: ഇതെൻ്റെ ഐഡിയ ആയിപ്പോയി. നിൻ്റെ ഐഡിയ ആരുന്നേൽ കൊന്നേനെ ഞാൻ * > @$ മോനേ

  • @ganeshgopalakrishnan9632
    @ganeshgopalakrishnan9632 Год назад +1

    Whoever be the singer...whether established or not....there will be 'muttuidi' before 'living legends' like Vidyasagarji... Vidyasagarji is not a person... he is an incarnation of 'music'.

  • @vpsh1
    @vpsh1 Год назад

    Ith pole feel gud song oke iyalk koduth kulamakano ji vere ethrayo nalla singers und

  • @tart1983
    @tart1983 Год назад +1

    ഇവൻ വിധ്യാജി ഡെ മുന്നിൽ ഇങ്ങനെ പെടുമെന് സ്വപ്പനത്തിൽ വിജാരിച്ചില്ല 😅😅😅😅

  • @jaisonpeter2210
    @jaisonpeter2210 Год назад +1

    Enthokkeyaayirunnu, oru paattenkilum ivanu original pole paadan kazhiyumo, kashtam emthu paadiyaalum thonnivaasam, athum athinte composerinte munnil vechu, enthayaalum sarikkum vellam kudichu😊👍

  • @KL-dh5oh
    @KL-dh5oh Год назад +3

    Le vidhyasagar:ee patt njan evidayo??

  • @jojujoju288
    @jojujoju288 Год назад +1

    Ith sahikkunna vidhyaji...njan enth cheithitta..

  • @surajas2784
    @surajas2784 Год назад +1

    ഞാൻ പോയി ഒറിജിനൽ song കേൾക്കട്ടെ🙏🏻🙏🏻🙏🏻

  • @jayasankarpallipuram4836
    @jayasankarpallipuram4836 Год назад +3

    Magical Melody. Ecstasy all the way

  • @jishnuprasadns
    @jishnuprasadns Год назад +14

    കൊല്ലരുത് വിദ്യാജി ......
    നല്ല പാട്ടുകൾ വിറപ്പിച് കുളമാക്കുന്നതു അയാൾടെ സ്ഥിരം പരുപാടിയ

  • @sajinkraj7951
    @sajinkraj7951 Год назад +3

    കൊഞ്ഞ കൊഞ്ഞ😂😂😂😂😂