ഷിനോ സത്യം പറയാലോ ഒരുപാട് വിഷമിച്ചു സ്നേഹ സുനുഅമ്മ അപ്പച്ചൻ അമ്മച്ചി അപ്പൻ ആരെയും കാണാനും ഇല്ല കാര്യവും അറിയാനും വയ്യ സ്വന്തം കൂടപ്പിറപ്പായി കുടുംബമായി നിങ്ങളെ എല്ലാവരേയും ഓർത്തിരി സ്നേഹിച്ചു കാണാതായപ്പോൾ എങ്ങനെ തിരക്കും എന്നായി അങ്ങനെ പഴയ വീഡിയോയിലൂടെ ചോദിക്കാം എന്ന് കരുതി എന്തായാലും കണ്ടതിൽ ഒത്തിരി സന്തോഷം എല്ലാവരെയും അന്നേഷിച്ചു എന്ന് പറയണം ഇത് തിരുവനന്തപുരം എന്ന സഥലത്തു നിന്നാണ് കേട്ടോ 🥰
കുറേ നാളായി miss ചെയ്തപ്പോൾ എന്തു പറ്റി എന്നറിയാൻ നോക്കിയതാ.. അപ്പോൾ വന്നു. സന്തോഷം...അപ്പച്ചനോടും, അമ്മച്ചിയോടും health ശ്രദ്ധിക്കാൻ ശ്രദ്ധിക്കാൻ പറയണം....
ഷിനോ ചേട്ടാ ആടാർ ഫാമിലിയുടെ കുടുംബത്തിൽ അംഗം ആയവരുടെ ആഗ്രഹം പോലെ Family Video ചെയ്തതിൽ സന്തോഷം ഇത് പോലൊരു കുടുംബത്തെ പരിജയപ്പെടാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു എനിക്ക് സന്തോഷമായി ചേട്ടാ ഇനിയും ഇത്പോലെ എപ്പോഴും ഒന്നിച്ചു കാണാനും നിങ്ങൾ എപ്പോഴും സന്തോഷം നിറഞ്ഞ ജീവിതം കിട്ടിയവർ ആയിരിക്കാൻ അതിന് ഭഗവാനോടും കർത്താവുനോടും അവസരം ഒരുക്കി തരാൻ പ്രാർത്ഥിക്കുന്നു😊😍❤️👍🙏🏻
Adaar familiye കാണാത്തതോണ്ട് പേടിച്ചു ഇവരെല്ലാം എവിടെപ്പോയെന്നു പഴേ വിഡിയോയിൽ ചോദിക്കാൻ പുറപ്പെടുകകയിരുന്നു അപ്പോഴാണ് വിഡിയോ കണ്ടത് സന്തോഷം ആയി സ്നേഹയും അപ്പനും ആയുള്ള ആ കൊഞ്ചൽ കാണുമ്പോൾ എന്റെ മോളും അവളെ കൊച്ചാപ്പയും ആയുള്ള ആ അടുപ്പം തോന്നിപോകും വലിയ കുട്ടി ആയെങ്കിലും ഇവര് ഇപ്പഴും കൊച്ചു കുട്ടികളെപ്പോലെ ആണ്
ഷിനുവിനേയും, അപ്പച്ചനെയും , അമ്മച്ചിയേയും കണ്ടില്ലേലും . പപ്പയെയും , അമ്മയേയും . സേനഹയേയും . ഫോട്ടോയിൽ കണ്ടാരുന്നു ( കൂട്ടുകാരുമായി യാത്ര പോയത് . ഫോട്ടോയിൽ 3 പേരും ഇല്ലാഞ്ഞപ്പോഴും . വിഡിയോ കാണാഞ്ഞിട്ടും വിഷമം ആയി . ഇപ്പോൾ സന്തോഷം ആയി എല്ലാവരെയും കണ്ടപ്പോൾ
I am waiting your video everyday watch your video but I am wait for one month half everyday watch you are video new coming new coming new coming but no coming why I am waiting lot of time too much crazy I am everyday I am watch you are video but no coming why what happened any problem you are home definitely I am coming I'll Alappuzha

🤩മച്ചാനെ ഉഷാറായി കണ്ടതിൽ സന്തോഷം😄ഓഹ് എത്രയും ദിവസം കാണാഞ്ഞിട്ട് കണ്ടപ്പോ നല്ല Happy.... Adar family love❤
നിങ്ങടെ വീഡിയോസ് ഇല്ലാത്ത കൊണ്ട് എനിക്ക് വലിയ സങ്കടം ആയിരുന്നു എന്തയാലും വന്നലോ അത് മതി
🤩🤩🤩
Really we we waiting so happy to see you 🥰
@@annieabey8126 🥰🥰
Athe😁
Athe athe 🤣
ഒരുപാട് വെയ്റ്റിംഗ് ആയിരുന്നു ആടാർ ❤ഫാമിലി 😍കാണാൻ 😍വന്നല്ലോ ❤സന്തോഷം ❤❤❤എല്ലാവരും പൊളി ❤❤
കുറേ നാളായി miss ചെയ്തപ്പോൾ എന്തു പറ്റി എന്നറിയാൻ നോക്കിയതാ.. അപ്പോൾ വന്നു. സന്തോഷം...അപ്പച്ചനോടും, അമ്മച്ചിയോടും health ശ്രദ്ധിക്കാൻ ശ്രദ്ധിക്കാൻ പറയണം....
ശോകമൂകതകൾ എല്ലാം മാറി ഒരു അഡാർ ഫാമിലി ഒരു അടാറ് ആയി തിരിച്ചുവരുക. കമോൺട്രാ ഷിനു. 👍👍👍
ഇത്രേം താമസം വേണ്ട... വീഡിയോ വന്നോ വന്നോ എന്ന് എപ്പോഴും നോക്കും... 🥰🥰🥰🥰♥️♥️♥️
ഇത്രയും നാളും വീഡിയോ ഇടാതിരിക്കുരുത് കേട്ടോ എന്നും വീഡിയോ ഇടണേ👍👍👍
നിങ്ങളുടെ സന്തോഷങ്ങൾ കാണാൻ വേണ്ടി ഒത്തിരി ആൾക്കാർ കാത്തു നിൽപ്പുണ്ട് ❤️❤️❤️❤️❤️❤️
നിങ്ങൾ എവിടെ ആയിരുന്നു
കണ്ടതിൽ ഒരുപാട് സന്തോഷം 😊👍
അപ്പച്ചനെ കാണഞ്ഞട്ട് ഭയങ്കര വിഷമം ആയിരുന്നു
ഒത്തിരി സന്തോഷം ആയി
നിങ്ങളുടെ ഒരു video കാണാൻ
കാരണം 1 മാസം ആയി നിങ്ങളുടെ video കണ്ടിട്ട്
എന്തുപറ്റി എന്നറിയില്ലായിരുന്നു
എന്ത് പറ്റി വീഡിയോ കാണാഞ്ഞിട്ട് വല്ലാത്ത വിഷമം നമ്മള് കരുതി ചേട്ടൻ തിരിച്ച് പോയിട്ട് ആയിരിക്കും എന്ന് മച്ചാനെയും കാണാഞ്ഞിട്ട്
ഷിനോ ചേട്ടാ ആടാർ ഫാമിലിയുടെ കുടുംബത്തിൽ അംഗം ആയവരുടെ ആഗ്രഹം പോലെ Family Video ചെയ്തതിൽ സന്തോഷം ഇത് പോലൊരു കുടുംബത്തെ പരിജയപ്പെടാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു എനിക്ക് സന്തോഷമായി ചേട്ടാ ഇനിയും ഇത്പോലെ എപ്പോഴും ഒന്നിച്ചു കാണാനും നിങ്ങൾ എപ്പോഴും സന്തോഷം നിറഞ്ഞ ജീവിതം കിട്ടിയവർ ആയിരിക്കാൻ അതിന് ഭഗവാനോടും കർത്താവുനോടും അവസരം ഒരുക്കി തരാൻ പ്രാർത്ഥിക്കുന്നു😊😍❤️👍🙏🏻
എത്ര ദിവസം ആയി കണ്ടിട്ട് 😍😍😍😍പള്ളി യുടെ അടുത്തു ഉള്ള സ്ഥലം സൂപ്പർ
ഒരുപാട് ദിവസമായി waiting ആയിരുന്നു 😊 എല്ലാവരെയും കണ്ടപ്പോ സന്തോഷം
Appachan fans like adi
Ethu avide aayirunnu. Machanum aliyanum sugam thanneyalle. Nan vicharichu shino mone appan padikkan vititudavumnnu🤣🤣🤣🤣🤣🤣. Appan power alle
നിങ്ങളെ എല്ലാവരെയും കാണാഞ്ഞിട്ട് sed ayirunnu 🥺🥺ellavareyum kandathil santhosham🥳🥳🥳🥳
Waa
തള്ള് 🤪
Angane nammal kanathirikko 2 varshathil kooduthalayi kanan thudangiyittu.ningale kandappo santhosham
ചേട്ടൻ ഇന്ത്യൻ ആർമിയിൽ ആണോ ആണെങ്കിൽ ഞങ്ങൾക്കു ചേരാൻ ആഗ്രഹം മുണ്ട് ഞങ്ങൾ ഹാർഡ് വർക്ക് ചെയ്യുന്നുണ്ട്ok
വീഡിയോസിന് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു 😍😍😍
മച്ചാൻ ഉഷാറായി എന്നും ഇത് പോലെ ഇരിക്കട്ടെ 😍😍
Adaar familiye കാണാത്തതോണ്ട് പേടിച്ചു ഇവരെല്ലാം എവിടെപ്പോയെന്നു പഴേ വിഡിയോയിൽ ചോദിക്കാൻ പുറപ്പെടുകകയിരുന്നു അപ്പോഴാണ് വിഡിയോ കണ്ടത് സന്തോഷം ആയി സ്നേഹയും അപ്പനും ആയുള്ള ആ കൊഞ്ചൽ കാണുമ്പോൾ എന്റെ മോളും അവളെ കൊച്ചാപ്പയും ആയുള്ള ആ അടുപ്പം തോന്നിപോകും വലിയ കുട്ടി ആയെങ്കിലും ഇവര് ഇപ്പഴും കൊച്ചു കുട്ടികളെപ്പോലെ ആണ്
സ്നേഹമോൾ ❤️❤️
Orupadu santhosh am aayi ellavareyum kandathil. Ammachiyum appachanum super. Keralathile kazhchakal kanichathil santhosh am.
എല്ലാവരെയും ഭയങ്കര ഇഷ്ടമാണ് ❤️❤️❤️❤️❤️❤️❤️❤️❤️
ഭക്തിസാന്ദ്രമായ ഒരു വീഡിയോ. എല്ലാവർക്കും 🙏
എനിക്ക് നിങ്ങളെ അത്രക്ക് ഇഷ്ട്ടം ആഹ്ഹ് സുനു അമ്മ, അപ്പച്ചൻ, അമച്ചി, സ്നേഹമോൾ, ഷിനോ ചേട്ടൻ, പപ്പാ, എബൽ പവർ ആഹ്ഹ് ❤️❤️❤️
🙏🙏🙏
@@suraj-vlog-619 👍🔥
Maranam athu oru reality aanu. So return back to normal life ayallo.👍👍👍👍👍👍👍👍👍👍👍👍👍
എന്റെ അമ്മ വീട്ടുകാർ കാടുവെട്ടൂർ ശാഖയിൽ പെടുന്നവരാണ്.വല്യപ്പന്റെ കല്ലറയാണ് അവിടെ പ്രധാന സ്ഥലം ഐതീഹം പലരും പലതു പറയുന്നു.
Anikka nigada pappaya Anu eshttam nalla pappaya
Adar family ❤️❤️. Waiting ayirunu
വീഡിയോ കാണാൻ വെയിറ്റിംഗ് ആയിരുന്നു
നിങ്ങളുടെ വീഡിയോസ് കാണുന്നതുകൊണ്ട് കുറച്ചു ദിവസം കാണാതെ ആയപ്പോൾ ഒരു വിഷമം
ഒരുപാട് missing cheyith എവിടെ ayirunnu
സ്നേഹ ഫാമിലി ഇഷ്ടം 😍👌❤
കാടുവേട്ടൂർ പള്ളി.. എന്റെ അമ്മച്ചിയുടെ കുടുംബ പള്ളി 🥰
ഈ വീട്ടിൽ കുറച്ചു വിവരം ഉള്ളത് ആ വല്യമ്മച്ചിക്കും പിന്നെ ആ സ്നേഹക്കും മാത്രമാണ് 😆
Hair color vendayirunnu ninak black and normal style anu nallath just opinion
അച്ഛൻ എന്താ പാവം അപ്പച്ചൻ നല്ല ഹാപ്പി ആണല്ലോ നല്ല ഫാമിലി 👍
Achacha itu ഞങ്ങളുടെ പള്ളിയാ kaduvatoor palli 🥰🥰❤🔥
മരണകേസ് പറഞ്ഞപ്പോൾ സ്നേഹക്കു ചിരി വരുന്നുണ്ടല്ലോ
നേർച്ച പപ്പടം കപ്പിയാര് വീട്ടിൽ കൊണ്ട് പോയി. കാണും.. നേർച്ച അല്ല ദുരാചാരം ....
Vannu....Vannu... Vannuuuu..athiipoiii...😍😂
Allareyym kandathil orupaadu santhosham🥰
Veendum munnathy pole ushaaraaavatte🤩
Machaan powerayiittundd⚡️
Sneha oru rakshyum illaa😂😂😂
💖💖💖💖💖💖
അമ്മേ എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കാമോ ഒരു കൊച്ചിനെ കിട്ടാൻ ahh പള്ളിയിൽ എനിക്ക് അവിടെ വരാൻ അറിയില്ല എന്റെ cmt കാണാതെ പോകരുതേ 😔
ഒരു അടാറു family തന്നെ 👍♥♥♥♥♥❤❤❤♥♥♥😍😍😍😍😍
Njangalkku kananjittu vishammai machan adipoli ethu pallila pokunne sneha adipoli
Ningale kandappol happy aayi video kaanan Katta waiting aayirunnu machaane kandappol orupaad santhosham aayi ❤❤
Pavam sneha,athine aarkkum viswasam illa alle,ennalum kashttamayipoyi,bag parishodikkandayirunnu.ini mole insult cheyyaruth please🙏❤💚💖
നല്ല അപ്പച്ചൻ ഇത്, കാണുന്നത്, തന്നെ അപ്പച്ചനെ കാണാൻ ആണ്
Mudi colour Cheythu❤️❤️💕💕
കാടുവെട്ടൂർ വലിയപ്പൂപ്പൻ കബറിടം
Njanum orupadu pedichu appachanu endhenkilum sugamillathayo ennokke vallathe pedichirikkyayirunnu ippozha Happy aaye
Sneha molku 👍
നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും ഉൾപ്പെടുത്തണേ
Missing ayirunu 🥰🥰🥰🥺♥️
അമ്മച്ചി ഫാൻസ് 👍🏻💖💖💖
Njan ee pravesham naattil vannappol poyii ee charchil ....first time ayithu kondu aviduthe narchaa ariyilla yirunnu.. ipol manassil ayii ... njan kurumollakku mathram koduthullu.... 🙏...eni verumool njan poyi ithu pole chayanamm..... videos kandathu kondu ipol manassil ayii........ Thank s shinoj 🙏🙏🙏🙏🙏.....
Nalla. Monannu. Shino.. Shinonde. Ammaim. Machanum. Machambium. Pappaum. Kochu. Molum.. ❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Katta weitinggg
അടാർ ഫാമിലിക്ക് ഒരു ഹൈ ഫൈ 🤗🥰, തിരിച്ച് വരവ് കലക്കി 🤗.
കടുവെട്ടൂർ പള്ളി ചെങ്ങന്നൂർ പുത്തൻ തെരുവിൽ
Chengannoor, pandanad, Muthavazhy
@@shinekaduvettoor6918 അച്ചായാ തബല വായ്ക്കുന്ന ജോബിയുടെ വീടിന്റെ അവിടെ അല്ലേ. ഞാൻ എളുപ്പത്തിന് പറഞ്ഞത് ആണ് പുത്തൻ തെരുവ് എന്ന്
എല്ലാം പൊളി ആണ് ഒത്തിരി ഇഷ്ടം ആണ് വീഡിയോസ് 🥰🥰
നിങ്ങള് എന്ത് ചെയ്താലും power ആണ് 🤩😍❤️❤️ഒരു രക്ഷയും ഇല്ല പൊളി 😍😍
Sherikum miss cheyithu ellavareyum
Njan വന്നിട്ടുണ്ട് പരുമല കോളേജിൽ
ഷിനുവിനേയും, അപ്പച്ചനെയും , അമ്മച്ചിയേയും കണ്ടില്ലേലും . പപ്പയെയും , അമ്മയേയും . സേനഹയേയും . ഫോട്ടോയിൽ കണ്ടാരുന്നു ( കൂട്ടുകാരുമായി യാത്ര പോയത് . ഫോട്ടോയിൽ 3 പേരും ഇല്ലാഞ്ഞപ്പോഴും . വിഡിയോ കാണാഞ്ഞിട്ടും വിഷമം ആയി . ഇപ്പോൾ സന്തോഷം ആയി എല്ലാവരെയും കണ്ടപ്പോൾ
Halllo
Niggalde videos epol kaddalum athyam parayan thonunnath... (God bless your family ❣️) ennanu. 😊
ഹെയർ Calour machanu മാറ്റം
മച്ചാൻ സുന്ദരൻ ആയി
Ellavarum evide poi oru vivarm illallo,kandathil valare santhoshm
മച്ചാനും ഷിനോക്കും ഒരു സല്യൂട്
Sunu nde food kazhichu Pappa thadi vecchu.....
Njan nigalude video kanajappol enthayinnu vicharichu
Evide enikkoru sankadam varumbol nigalude video kanum ellavareyum enikkishttanu
Shinoyum snehaygum super,appayum ammayum adipoli,Appachanumammachiyum kidu
Eppol happy ayi
ഒരുപാട് miss ചെയ്തു എല്ലാരേയും, love u all ❤️❤️😍😍
Mone ammachiye vandide munnil iruthanamayirunnum 👏👍
Amma nalla sundriyayaloo💖
Pappaya vittill nerthittu chattanu kariagal nokkikkuda
എവിടേ ആയിരുന്നു എല്ലാരും
Shino mudyil colour itte athane mattam eann namal comment idanm eajane irrikane 😀
😢😂
Kaduvettur Palliyil poyathupole 🙏🙏🙏 thanks for this blissful video.🙏🙏🙏❤️
I am waiting your video everyday watch your video but I am wait for one month half everyday watch you are video new coming new coming new coming but no coming why I am waiting lot of time too much crazy I am everyday I am watch you are video but no coming why what happened any problem you are home definitely I am coming I'll Alappuzha
ഷിനോ അണ്ണൻ ഇൻസ്റ്റാഗ്രാമിലെ പോലെ ഇവടെയും ആറാടണം 💥
Evidarunu, notification pblm ane ennu orthu serch cheythu nokki
Ninglea kandappola oru samadhanam aayath ,,,evida aairunnu ,, love you all❤️❤️❤️❤️
Kadavatoor pally chenganur😇
സ്നേഹ ഇഷ്ടം 🥰🥰👍👍
8:37 🤪😂😅😀🥺🤣😁
Machan annum power analloooo🔥🔥💥
Amma ച്ചി appachan👍👍😘😘💝💝🥰
Iyyo mudi colour adich look aayallo shinobro super waiting ayirunnu ningale video
Sunu auntydea familya onnu kanikk
Sandhoshavaaay ,..apppachaaaan🥰🥰🥰🥰
Ningalude video adipoli aairikkumallo
സൂപ്പർ ഫാമിലി 👍👍
Kandathil santhoshum 🙏. Vannallo
സ്നേഹമോൾക് കുറച്ചു privacy കെ കൊടുകാം,
Machane enik othri ishtamanu
11:07 ithu 18 aamethe AdaVu 🤪🤣😅😂