പിണറായിയുടെ കേസുകൾ അട്ടിമറിക്കാൻ ശ്രീലേഖ IPS ബിജെപിയിൽ Sreelekha IPS | TP Nandakumar | Pinarayi

Поделиться
HTML-код
  • Опубликовано: 9 окт 2024
  • പിണറായിയുടെ കേസുകൾ അട്ടിമറിക്കാൻ ശ്രീലേഖ IPS ബിജെപിയിൽ Sreelekha IPS | TP Nandakumar | Pinarayi

Комментарии • 242

  • @mathewskurien883
    @mathewskurien883 13 часов назад +70

    താങ്കൾ പറഞ്ഞതെല്ലാം, വളരെ,വളരെശരി.
    ഇങ്ങനെ എക്സ്പയറി ഡേറ്റ്കഴിഞ്ഞഉദ്യോഗസ്ഥ കെജെപി യിൽ പോയതുകൊണ്ട് ആ പാർട്ടിക്ക് ഒരു മെച്ചം ഉണ്ടാകാൻ പോകുന്നില്ല.

    • @ValsalaValsala-x3i
      @ValsalaValsala-x3i 12 часов назад +2

      പിണറായിക്ക് മെച്ചം ഉണ്ടാകും. പിണറായിയുടെ കൈയ്യിൽ നിന്നും കോടികൾ മേടിക്കുകയും ചെയ്യും.

    • @MultiSamankhan
      @MultiSamankhan 7 часов назад

      Oru benefit indavilla. Karma is always boomerang😂😂. Famine vendi join cheyyunarkk bjpil sthanam illa bro.

  • @thomasmichael3318
    @thomasmichael3318 12 часов назад +30

    അഭിനന്ദനങ്ങൾ 👍ഇങ്ങനെ സത്യം പുറത്ത് വരട്ടെ 😢

  • @maryphilip2948
    @maryphilip2948 14 часов назад +37

    Don't worry...god watching everything..one day she will cry.

  • @sagarjackie7366
    @sagarjackie7366 13 часов назад +21

    Exactly Mr. Nandakumar, you're 100% right.

  • @AnilMithran-vv2hz
    @AnilMithran-vv2hz 12 часов назад +50

    കവിയൂർ പോലെയുള്ള കേസിൽ ഇവർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ. ശ്രീലേഖ IPS.. നിങ്ങൾ നിങ്ങളുടെ countdown.. എത്രയോ മുന്നേ തുടങ്ങി കഴിഞ്ഞു 😔😔😔ഒരിക്കലും അതിനുള്ള ശിക്ഷ അനുഭവിക്കാതെ ഇവിടുന്നു പോകില്ല... 🙏🙏🙏

    • @Velayudhan-y6o
      @Velayudhan-y6o 10 часов назад +1

      ഉണ്ടെങ്കിൽ ഉറപ്പ്‌

    • @AbdullaMavullathil
      @AbdullaMavullathil 7 часов назад +1

      തീർച്ച ഇവളൊക്കെ സർവീസിൽ ഉള്ളപ്പോൾ എന്തൊക്കെ ചെയ്തിരിക്കും

  • @anwarn4785
    @anwarn4785 10 часов назад +19

    താങ്കൾക്ക് ദൈവം ദീർഘായുസ്സ് നൽകട്ടെ

  • @LazyGaming408
    @LazyGaming408 13 часов назад +60

    BJP യിൽ ചേർന്നാൽ പുണ്യവതിയായി മാറും

  • @mukundannair1247
    @mukundannair1247 13 часов назад +41

    അങ്ങിനെ ചെയ്തിട്ടുണ്ടെങ്കിൽ തീർച്ചയായും അനുഭവിക്കും എന്ന് കരുതുന്നു.

    • @kamalav.s6566
      @kamalav.s6566 3 часа назад

      ചീ ലേഖ , i p s ഇവർ എല്ലാ ക്രിമിനലുകളേം രക്ഷിക്കും , അതാണ് അവരുടെ സംസ്ക്കാരം ,

  • @devassypl6913
    @devassypl6913 13 часов назад +41

    നമ്മൾ ഒരു രാഷ്ട്രീയ പാർട്ടികളെയും വിശ്വസിക്കരുത് ബദ്ധ ശത്രുക്കലായിരുന്ന ബിജെപി യും സിപിഎം ഉം ഇപ്പോൾ ഒന്നായി അണികളാകുന്ന അടിമകൾ ഇതൊന്നും അറിയാൻ ശ്രെമിക്കില്ല

  • @BabuTk-wc4gd
    @BabuTk-wc4gd 13 часов назад +27

    ഈ പറഞ്ഞതെല്ലാം --- സത്യം.... ആണങ്കിൽ..... എന്തു ക്രുരതയാണ് ചെയ്തത്--... ഉന്നത സ്ഥാനം മോഹിക്കുന്നവർ.... സത്യത്തിന് നേരെ.....കണ്ണ് -... അടക്കരുത് - എപ്പോഴും വേട്ടക്കാർ---... ഉന്നത സ്ഥാനങ്ങളിൽ --.. ഉള്ളവരും.... കോടികൾ കയ്യിൽ ഉള്ളവരുമായിരിക്കും.... എന്നാൽ...... ഇരകൾ--... പാവപെട്ടവരായിരിക്കും....

  • @vishwanath22
    @vishwanath22 8 часов назад +14

    താങ്കളെ പോലെ യുള്ള മാധ്യമ പ്രവർത്തകർ കേരളത്തിന്റെ അഭിമാനം.
    വിജയാശംസകൾ

    • @cheriyanjoseph9642
      @cheriyanjoseph9642 4 часа назад

      ഇവളൊക്കെ പുഴുത്ത് കിടക്കു൦.😅😅😅😅😅

  • @susammajoseph6670
    @susammajoseph6670 13 часов назад +13

    Sathyam

  • @devassypl6913
    @devassypl6913 13 часов назад +29

    ഈ കേസ് തെളിയിക്കാൻ ഒരേയൊരു വഴി ആയിരുന്നു ലത നായർ അവരെ വേണ്ടതുപോലെ ചോദ്യം ചെയ്‌താൽ തെളിയാവുന്ന കേസ് ഇങ്ങുമെത്താതെ പോയത് ശ്രീലേഖയും ഒരു സ്ത്രീ ആയിരുന്നു

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 13 часов назад +23

    ആ രേഖകൾ ഓഫിസിൽ സൂക്ഷിച്ചത് വലിയ അബദ്ധമല്ലേ അതിന്റെ കോപ്പി പോലും മറ്റൊത്തിടത് സൂക്ഷിച്ചില്ല

  • @mythoughtsaswords
    @mythoughtsaswords 14 часов назад +19

    Shame, shame😢😢😢😢

  • @varghesemk2999
    @varghesemk2999 13 часов назад +34

    ചെരേണ്ടിടത്താണ് ചെന്നെത്തിയത്. അവർ മറ്റൊരു പാർട്ടിയിലും ചേരാതിരുന്നതിൽ ജനാധിപത്യ വിശ്വാസികൾ സന്തോഷിക്കും.

    • @AbdulLatheef-fm5gb
      @AbdulLatheef-fm5gb 13 часов назад +1

      ശ്രീലേക വർഷങ്ങൾക് മുൻപ് ഹിന്ദു മുന്നണി നേതാവ് ശശി കല യുമായി വേദി പങ്കിട്ട വ്യക്തിയാണ്... അന്നേ സംഘി മനസാണ്...
      അധികാരതിന്റെ അപ്പ കഷണം കിട്ടാൻ ഓടി നടക്കുന്ന സ്വഭാവം... കുറെ എണ്ണം വലിഞ്ഞു കയറി പോയിട്ട് എന്തായി...

    • @RajasekharanNairG
      @RajasekharanNairG 10 часов назад

      👌

  • @pankajakshivv841
    @pankajakshivv841 14 часов назад +17

    Sathyam jaikkatte sakthi, thank s

  • @cherianJohn-hm1ep
    @cherianJohn-hm1ep 12 часов назад +49

    ക്രൈയിം നന്ദകുമാർ താങ്കൾ ഒരു സംഭവമാണ്. ഇത്രയും പച്ചയായ സത്യങ്ങൾ വിളിച്ചുപറയാൻ താങ്കൾക്കേ കഴിയൂ. എല്ലാ ഭാവുകങ്ങളും.

    • @rajagopalsukumarannair4206
      @rajagopalsukumarannair4206 10 часов назад +1

      സത്യം....❤

    • @k.v.thomas287
      @k.v.thomas287 10 часов назад

      Mr. നന്ദകുമാർ, M.A. ബേബി, കോടിയേരി എന്നിവരുടെ മക്കൾ അനഘയെ ബലാൽസംഗം ചെയ്തു എന്നു ആദ്യം പറ
      ഞ്ഞ താങ്കൾ പിന്നീട് ബേബിയും കോടിയേരി യും അതു ചെയ്തു എന്നു
      പറയുന്നു. വീഡിയോ ചെയ്യുമ്പോൾ script
      തയാറാക്കി കാര്യങ്ങൾ വ്യക്തമായി പറയു, please.

    • @satheeshk6997
      @satheeshk6997 9 часов назад

      Great Nandha kumar Sir.

  • @Sreekumari-ol8kk
    @Sreekumari-ol8kk 9 часов назад +6

    നിങ്ങൾ പറയുന്നത് സത്യം ആണ്. അവരെ പോലെ ഇത്രയും അഴിമതി യുള്ള സ്ത്രീ ഇല്ല

  • @premsagar8105
    @premsagar8105 9 часов назад +12

    ഇങ്ങനെ ഒക്കെ വിളിച്ചു പറയാൻ നന്ദകുമാറിനു മാത്രമെ കഴിയു അഭിനന്ദനങ്ങൾ

  • @shebaabraham687
    @shebaabraham687 9 часов назад +13

    പത്മജയ്ക്ക് ഒരു കൂട്ടായി😊

  • @ratnakumarisreedharan8989
    @ratnakumarisreedharan8989 2 часа назад +1

    നന്ദകുമാർ ആയുസ്സും ആരോഗ്യവും ദൈവം കൊടുക്കട്ടെ

  • @dirarputhukkudi9049
    @dirarputhukkudi9049 13 часов назад +15

    Kv.. ടോമസ്.... സ്സെൻകുമാർ... കൊങ്കൻ ശ്രീധരൻ.... എന്തായി...😂😂😂

  • @maryphilip2948
    @maryphilip2948 14 часов назад +9

    Correct ..

  • @DharmanKn-ke8rx
    @DharmanKn-ke8rx 12 часов назад +7

    മോദി ജി രാജ്യത്തിനു അഭിമാനം. ഞാൻ എപ്പോഴും അഭിമാനത്തോടെ നമ്മദകരിക്കുന്നു.. എന്നാൽ എപ്പോഴും പിണറായിയെ സംരക്ഷിക്കാൻ പിന്നെ ഞാൻ ഒന്നും പറയു ന്നില്ല 🙏

  • @Rinsi-e7p
    @Rinsi-e7p 13 часов назад +6

    True facts 😊😢😮

  • @AbdulkaderKader-k1j
    @AbdulkaderKader-k1j 10 часов назад +13

    ശപിക്കപ്പെട്ട പിശാചിന്റെ സന്തതികൾ ഒരു സ്ഥലത്ത് ചേരുന്നത് സ്വാഭാവികം

    • @skbskb3017
      @skbskb3017 9 часов назад

      മറ്റുള്ള പാർട്ടിയിൽ ഉള്ളവരെല്ലാം പരിശുദ്ധന്മാരാണ്.

  • @ratnakumarisreedharan8989
    @ratnakumarisreedharan8989 2 часа назад +1

    ക്രൈം നന്ദകുമാറിന് ആയിരമായിരം ആശംസകൾ സല്യൂട്ട് നന്ദകുമാർ

  • @suluc2913
    @suluc2913 14 часов назад +7

    Sir, Good morning. 🙏🙏

  • @prakashp8539
    @prakashp8539 12 часов назад +29

    ഇവർ തന്നെ അല്ലെ നടൻ ദിലീപ് പാവം നിരപരാധി ആണെന്ന് പറഞ്ഞത്.. അടുത്ത ആളുകൾ എല്ലാം നിരപരാധി.. എന്ത് ഐ. പി. എസ് 😂

  • @RajyasnehiUm
    @RajyasnehiUm 12 часов назад +6

    അപ്പോൾ ബിജെപി യിൽ ചേരാൻ പൂർണ്ണ യോഗ്യതയായി 😄👆

  • @majeedmohammedkunju7476
    @majeedmohammedkunju7476 12 часов назад +6

    വളരെ താമസിയാതെ സന്ധ്യ IPS ഉം ബിജെപി യിൽ വരും... ക്ലാസ്സ്‌ ഒൺ ആഫിസർ മാർ ഏറ്റവും കൂടുതൽ ഉള്ള പാർട്ടിയായി ഉയരട്ടെ.... പൊളിറ്റിക്സ് എന്താണെന്ന് അറിയാത്ത ഇവരെല്ലാം മൂലയിൽ ഇരിക്കുകയെ ഉള്ളൂ... 🤣🤣🤣

  • @jamesku9141
    @jamesku9141 10 часов назад +1

    You are an asset to journalistic community. Personification of courage. Unparalleled and incredible courage

  • @manjushabiju2955
    @manjushabiju2955 11 часов назад +9

    ഇവര് സർവീസിൽ ഇരിക്കുന്ന സമയത്ത് മഹാ അട്ടിമറി നടത്തിയിരുന്നു,,,, ഇനി. പാർട്ടിയിൽ ചേർന്നാൽ പതിവ്രത ആകുമോ😮

  • @UnnikrishnaPanicker-mc2oq
    @UnnikrishnaPanicker-mc2oq 14 часов назад +11

    സത്യം

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil6620 11 часов назад +3

    ആരായാലും നട്ടെല്ലുള്ള പിരാട്ടാവീര്യമുള്ള ആരെ ആയാലും കണ്ടാൽ എനിക്ക് വല്ലാത്ത ഒരു സ്നേഹം വും ബഹുമാനവുമാണ് ❤❤ഇപ്പോൾ pv അൻവറിനോടും

  • @geethavs758
    @geethavs758 9 часов назад +3

    രാഷ്ട്രീയം അവസാനത്തെ അടവ്. സ്ഥാനമാനങ്ങൾ മോഹിച്ച് വരുന്നവരാണ്..കഷ്ടം.

  • @shajahanpa6234
    @shajahanpa6234 7 часов назад +3

    പോലീസിൽ ഏകദേഷം
    70 ശതമൻവും ക്രിമിനല്
    കളോ ക്രിമിനലിസത്തി
    നു കൂട്ടു നിൽക്കുന്നവ
    രോ ആണ്.സ്വാഭാവിക
    മായും ന്യുനപക്ഷങ്ങ
    ളെയും താഴ്ന്ന ജാതി
    യിൽ പെട്ടവരെയും മനുഷ്യരായി പരിഗ
    നിക്കാത്ത ആ പാർട്ടിയി
    ലേക്കാണ് പല പോലീസ്
    ഉദ്യോഗസ്ഥരും റിടെയ
    റിനു ശേഷം എത്തുന്നത്.

  • @johnsonabrahamplathottam9837
    @johnsonabrahamplathottam9837 10 часов назад +2

    💯സത്യം

  • @ShajiMC-bc8uj
    @ShajiMC-bc8uj 6 часов назад +2

    100 ശതമാനം സത്യം നമ്മൾശംസളം കൊടുത്ത് വാഴിക്കുന്ന ഇവൻമാരെ ചോദ്യം ചെയ്യാൻ ഒരു പൗരൻ എന്ന നിലയിൽ നമുക്ക് അവകാശുണ്ട് സാർ 3 കോടി ജനങ്ങൾക് വേണ്ടി താങ്കളുടെ പോരാട്ടങ്ങൾക്ക് അഭിവാദ്യങ്ങൾ

  • @ShaileshKumar-io2zn
    @ShaileshKumar-io2zn 11 часов назад +1

    Thankyou 😢

  • @sorbigeorge3928
    @sorbigeorge3928 8 часов назад

    Sir you r the real Brave Proced

  • @riggerfield9546
    @riggerfield9546 2 часа назад

    👍

  • @jalajasasi4014
    @jalajasasi4014 11 часов назад +5

    ആര് വേണമെങ്കിലും ബിജെപിയിൽ ചേർന്നു കൊള്ളട്ടെ സൂക്ഷിച്ചാൽ ബി ജെ പിക്കുകൊള്ളാം പിണറായി വിജയനെ ബി ജെ പി സഹായിക്കുന്നത് അങ്ങടിയിൽ പാട്ടാണ് അതിൻ്റെ അനന്തരഫലം ബിജെപി പ്രതിക്ഷിക്കുന്നതിലും മോശമായിരിക്കും അതിന കാരണം ബി ജെ പിക്ക് പിണറായ ഉൾപ്പെട്ടുന്ന അധമൻമാരുമായിട്ടുള്ള ബന്ധങ്ങൾജനംമനസ്സിലാക്കി വച്ചിട്ടുണ്ട് ഇപ് അടുത്ത നിയമസഭ ഇലക്ഷനിൽ കാണാം.

  • @thomaschacko4189
    @thomaschacko4189 14 часов назад +19

    ബീജേപ്പി വാഷിങ്ങ് മെഷീനിലെ അടുത്ത ബ്രായും നൈറ്റിയും ബും🎉😂😂

  • @Sun-kz3oe
    @Sun-kz3oe 8 часов назад +1

    സത്യങ്ങള്‍ എന്നും Sir il കൂടെ മാത്രമേ pothujanañgal ariyunnulloo. Sir ne ദൈവം അനുഗ്രഹിക്കട്ടെ . Kalla naanayangalokkeyum പുറത്ത് വരട്ടെ.

  • @beenacm6663
    @beenacm6663 14 часов назад +4

    PM 🙏

  • @beenacm6663
    @beenacm6663 14 часов назад +4

    💪💫

  • @Emick_001
    @Emick_001 11 часов назад +4

    ബിജെപി യിൽ എത്ര വലിയ കുറ്റം ചയ്ത ആൾ ചേർന്നാലും മഹാൻ ആവും 😂

  • @marneer381
    @marneer381 11 часов назад +2

    Sreelekha cruel lady...karma will punish her

  • @ganeshanop3513
    @ganeshanop3513 11 часов назад +1

    Super mr nadhakumar❤

  • @Vinod-jy1hl
    @Vinod-jy1hl 6 часов назад +1

    ഈ ഉദ്യോഗസ്ഥർ എത്ര സത്യസന്ധത പുലർതി എന്ന് നാം ചിന്തികെ ഡിയിരിക്കുന്നു

  • @AbdullahPI
    @AbdullahPI 7 часов назад

    Great great great......sir.........aneethikkethireyulla thankalude poraattam............avar vanchakayanu..........falam anubavikkum......
    .

  • @muraleedharang3897
    @muraleedharang3897 12 часов назад +8

    ദിലീപ് കേസ് സുപ്രിംകോടതിയിൽ ആട്ടിമറിക്കാനാണ്.

  • @thombabu3914
    @thombabu3914 12 часов назад +2

    She can speak the TRITH Now. and can do Good Job for the FUTURE .. She did under Political Pressure Could not withstand While in Service .

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 13 часов назад +6

    പക്ഷെ എന്ത് കാര്യം.. മുൻപ് പോയവർ ഇപ്പൊ എവിടെ ആണ്... അവരുടെ കഴിവ് ഉപയോഗിക്കാൻ പറ്റില്ല... ഇങ്ങനെ കുറെ റിട്ടയെർഡ് ഉദ്യോഗസ്ഥർ പോയാൽ അവർക്ക് വ്യക്തി പരമായി സന്തോഷം ഉണ്ടായേക്കും.. പക്ഷെ സാധാരണ ജനങ്ങൾ ആണ് പാർട്ടിയിൽ ചേരണ്ടത് അല്ലാതെ... സാധാരണ ക്കാർക്ക് ജീവിക്കാൻ ഉള്ള സൗകര്യം ഇല്ല ഗ്യാസ്... ഡീസൽ.. പെട്രോൾ.. വില തന്നെ കാരണം.. അത് ഒരു തീരുമാനം ആക്കി യാൽ മാത്രം ബിജെപി ക്ക് ഗുണം കിട്ടും...

  • @georgemammen5493
    @georgemammen5493 11 часов назад

    very shame these kind of Officers-
    live faithfully , peacefully and lead a peaceful life -

  • @lissysantosh3661
    @lissysantosh3661 13 часов назад +10

    Crime ചെയ്തവർ എല്ലാ ഈ party പോകും അതാണ് കാണുന്നത്

    • @MrGenious-n5q
      @MrGenious-n5q 12 часов назад

      പപ്പു പാർട്ടിയിൽ ആണ് സകല രാജ്യ, വികടന,സാമൂഹ്യ ദ്രോഹിക്കളുടെയും താവളം

  • @prakashp8539
    @prakashp8539 12 часов назад +2

    നാട്ടിലെ പല നിയമങ്ങളും മാറണം.. ഉത്തരവാദിത്തം ഇല്ലാത്ത.. ഇത്തരം തെണ്ടിത്തരം ചെയ്യുന്നവരെ ജോലി മുഖേന സമ്പാദിച്ചത് സർക്കാർ പിടിച്ചെടുക്കാൻ...

  • @NastharMa97
    @NastharMa97 13 часов назад +3

    CPM & BJP are two sides of the same coin

  • @divyastudio4921
    @divyastudio4921 14 часов назад +3

    Nammal Janathaku Oru Prayojanavum Illathe Rashtreeya Koottu Kachavada Krishi Nadathan Vendi Onnu Chernnirikkunna Ella Para Nari Pala Thantha Thendikal Ee Chettakalude Kudumbam Adakkam Orennam Bakki Varathe Mannil Cheran Namukku Koottayi Munneran Sri Nandakumar....Katta Support

  • @kolothpadikkal1122
    @kolothpadikkal1122 2 часа назад

    😢

  • @religionofyours4972
    @religionofyours4972 12 часов назад +1

    വേലി തന്നെ വിള തിന്നുന്നു

  • @johnsonabrahamplathottam9837
    @johnsonabrahamplathottam9837 10 часов назад

    🎉🎉🎉👍👍👍💪

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 12 часов назад +1

    Even though you are not a good orator
    like Marunadan Shajan
    your efforts to tell the truth before the public
    is to be appreciated

  • @VishwanthanOttpalam
    @VishwanthanOttpalam 6 часов назад

    Super ❤ss

  • @suja2836
    @suja2836 7 часов назад

    കറക്റ്റ്

  • @FlowermoonTeekay-m6n
    @FlowermoonTeekay-m6n 3 часа назад

    This is a k.surendran's trick,against sobhasurendran.

  • @ratnakumarisreedharan8989
    @ratnakumarisreedharan8989 2 часа назад

    സത്യസന്ധമായ കാര്യങ്ങൾ പറയുന്ന നന്ദകുമാറിന് ആയിരം ആശംസകൾ

  • @axiomservice
    @axiomservice 5 часов назад

    കഷ്ടം 😮

  • @nair.network4217
    @nair.network4217 4 часа назад

    If this is true shame on you srilekha IPs …..

  • @HKunju
    @HKunju 12 часов назад +3

    ഇങ്ങനെ ഉള്ളവരെയാണോ ബിജെപി ക്ക്.. ആവശ്യം....

  • @Ajus-j8s
    @Ajus-j8s 11 часов назад +2

    അടിശക്കേ

  • @rajakumarannair8977
    @rajakumarannair8977 12 часов назад +10

    കേന്ദ്രത്തിൽ ഉന്നത സ്ഥാനം പ്രതീക്ഷിച്ചു തന്നെ! പിണം പറയണം .

  • @അജ്മീറിൻനിലാവ്

    ബഹുമാനപ്പെട്ട ക്രൈമിനോട് എനിക്ക് പറയാനുള്ളത് അതിശക്തമായ നിലയിൽ നിങ്ങളുടെ പ്രവർത്തനം മുന്നോട്ട് പോകണം തീർച്ചയായും നിങ്ങൾക്ക് ആരെയും ഭയമില്ല നിങ്ങൾ അറിവിന് അടിസ്ഥാനമാക്കി കൊണ്ട് സംസാരിക്കുന്നു. സത്യത്തെ അടിസ്ഥാനമാക്കി കൊണ്ട് സംസാരിക്കുന്നു അപ്പോൾ നിങ്ങൾക്ക് ആരെയാണ് പേടിക്കാനുള്ള എപ്പോഴും വെളിച്ചത്തിനെ ഇരുട്ടിന് പേടിയാണ് മനുഷ്യന്റെ ഹൃദയം ഇരുട്ടിലാകുമ്പോൾ അതിലേക്ക് വെളിച്ചം പകർന്നു കൊടുക്കുന്നവരാണ്

  • @valsammageorge9482
    @valsammageorge9482 7 часов назад +1

    താങ്കളുടെ ധൈര്യം സമ്മതിച്ചിരിക്കുന്നു. ഉന്നതരുടെ അഴിമതികൾ, ബലാത്സംഗങ്ങൾ, ഒക്കെ നിർഭയം ആയി ജനങ്ങളെ അറിയിക്കുന്ന ഏക journalist താങ്കൾ മാത്രം.ആ പെൺകുട്ടിയെ parents ഇല്ലാതെ സിനിമയിൽ അഭിനയിപ്പിക്കാൻ വിട്ടു കൂടാരുന്നു.

  • @aniattingal8895
    @aniattingal8895 Час назад

    KJP

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 10 часов назад

    വേണ്ടായിരുന്നു.... മാഡം....❤

  • @rajansanthy4288
    @rajansanthy4288 12 часов назад +2

    താങ്കൾ അവരെ പല തവണ DIG എന്നു പറഞ്ഞു എന്നാൽ അവർ ജയിൽ DGp ആയിരുന്നു

  • @mathewchakkappan8655
    @mathewchakkappan8655 4 часа назад

    Please clarify names of accused in 5.35 mins of this clip. I think there is slip of tongue there.

  • @prakashp8539
    @prakashp8539 12 часов назад +1

    D NA ടെസ്റ്റ്‌ എന്താ നടത്താത്തത്..

  • @jiffrikallummoottil950
    @jiffrikallummoottil950 12 часов назад +2

    Shobha Surendran nu badal Surendran formula..

  • @shamnath1000
    @shamnath1000 10 часов назад

    Great place for her

  • @rageshp4634
    @rageshp4634 5 часов назад

    Shame for bjp bringing her to the party.

  • @killer-ff-123
    @killer-ff-123 10 часов назад +2

    കേരളത്തിൽ ബിജെപി വേര് പിടിക്കാതത കാരണം .

  • @praveeshkv810
    @praveeshkv810 13 часов назад +2

    ബുദ്ധിയുള്ള പൊന്മകൾ

  • @Boopathydubai
    @Boopathydubai 11 часов назад

    🎉🎉🎉🎉

  • @BhaskaranM-yu8nt
    @BhaskaranM-yu8nt Час назад

    ഇനിയും ജനസേവനം തുടരും!😂

  • @ValsalaValsala-x3i
    @ValsalaValsala-x3i 12 часов назад +6

    ശോഭ സുരേന്ദ്രന്റെ സ്ഥാനം ഇല്ലാണ്ടാക്കാനാണ് ഇതുപോലെ കഴിവുകേട്ടൊരു സ്ത്രീ ബിജെപി യിൽ ചേർന്നത്. ഇവൾക്ക് സ്ഥാനമാനം കൊടുക്കും. ശോഭയെ താഴെ തള്ളിയിടും. കാരണം ശ്രീലേഖക്കു പിടിപാടുണ്ടുപണമുണ്ട്, വലിയ പോസ്റ്റിൽ ആയിരുന്നു. So അവൾക്കു കയറിപ്പോകാം. ജനത്തിന് ഒരു 5 പൈസയുടെ ഗുണം ഉണ്ടാകില്ല എന്നുമാത്രമല്ല ഇവൾ സാധാരണ ജനത്തെ ദ്രോഹിക്കുകയും ചെയ്യും. സെർവിസിൽ ഇവൾ ഉണ്ടായിരുന്നപ്പോൾ ഇവൾ ചെയ്ത ഒരു നല്ല കാര്യം ആർകെങ്കിലും ഒന്ന് പറഞ്ഞു തരാമോ. ആകെ ചെയ്ത കാര്യം അവർ തന്നെ ചാനലിൽ പറഞ്ഞു തറയിൽ കിടന്ന അവശനായ ദിലീപിന് വെള്ളം കൊടുത്തു എന്ന്.😊

    • @Velayudhan-y6o
      @Velayudhan-y6o 10 часов назад

      അത്രയേ ഉപകാരം ചെയ്തുള്ളു

  • @MuhammadSaji-d6l
    @MuhammadSaji-d6l 4 часа назад

    Anubavekum

  • @HamdaanHamdu-xv6kn
    @HamdaanHamdu-xv6kn 14 часов назад +6

    ആയോ ചേച്ചി പോകലെ

  • @BabuTk-wc4gd
    @BabuTk-wc4gd 13 часов назад +5

    ആരു വന്നാലും --- ശോഭാ സുരേന്ദ്രനെ.... പാലാക്കാട് നിന്ന് മത്സരിപ്പിക്കണം.... ഉന്നത സ്ഥാനങ്ങളിൽ... ശോഭാ സുരേന്ദ്രനെ... കൊണ്ടുവരികയും വേണം

  • @chandrashekharnaircs3008
    @chandrashekharnaircs3008 4 часа назад

    Avar aadi Srilekha Aippeyes.

  • @Sreekumari-ol8kk
    @Sreekumari-ol8kk 9 часов назад +1

    അവർക്കു ഒരു പണവും ഇല്ല. അവർ ജോലി ചെയ്ടുള്ള പണമേ ഉള്ളു. അവരുടെ പൊങ്ങച്ചം ആണ്. അവർക്കു കുടുമ്പപരം ആയിട്ടു ഒന്നും ഇല്ല. അവർ താമസിക്കുന്ന സ്ഥലം പോലും സ്വന്തം കുടുംബക്കരേ ദ്രോഹിച്ചു കിട്ടിയതാണ്

  • @Ramesanasari
    @Ramesanasari 13 часов назад +1

    DIG alla DGP aane.... retirement time'... Yes...

  • @shalbiejohn8056
    @shalbiejohn8056 13 часов назад +1

    😮😮😮😮😮

  • @balachandrankavil
    @balachandrankavil 9 часов назад

    kaliyugam , god sees the truth but late

  • @MT-pf8zs
    @MT-pf8zs 8 часов назад

    ഇവർ ഇനി നമ്മെ ധർമ്മപരിപാലനം പഠിപ്പിക്കും.

  • @XD123kkk
    @XD123kkk 14 часов назад +3

    🤔

  • @laidalaida792
    @laidalaida792 12 часов назад +1

    X next case is coming against you sir