I deposited 25000 in the IDBI scheme having a lock in period of 3 years. When I approached to redeem, they informed me that maturity has been revised to 5 years. At the end of 5 years I got the total amount around 19000 against the deposit of 25000., lost 6000 capital
Portfolio management Scheme ൽ എങ്ങനെയാണ് പണം നിക്ഷേപിക്കേണ്ടത് ? എല്ലാ ബാങ്കിലും ഇത് ലഭ്യമാണോ ? ഇതിൻറെ പ്രോഫിറ്റ് എങ്ങനെയാണ് ?ഇതിനെക്കുറിച്ചൊക്കെ ഒരു വിശദമായിട്ടുള്ള ഒരു ചർച്ച നടത്തിയാൽ വളരെ ഉപകാരപ്രദമായിരിക്കും.
ഒരു സംശയം. ഞാൻ ഒരു ബിസിനസ് മാൻ ആണെന്ന് കരുതുക. താങ്കൾ പറഞ്ഞ സ്കീമിൽ ദിവസവും കുറച്ചു തുക നിക്ഷേപിക്കുന്നു. മാസാവസാനം 30-ാം തീയതി ശമ്പളത്തിനും മറ്റാവശ്യങ്ങൾക്കും തുക പിൻവലിക്കണം എന്നും കരുതുക. ആ ദിവസം മാർക്കറ്റ് തീരെ താണാൽ ഞാൻ മൊത്തം നിക്ഷേപിച്ച പണം ഏതെങ്കിലും സാഹചര്യത്തിൽ കുറയാൻ സാധ്യത ഉണ്ടോ?
Friday Evening Liquid Fund ൽ ഓർഡർ ഇട്ടാൽ Monday അല്ലേ അത് execute ആകൂ. അപ്പോ എങ്ങനെ അത്രേം Short Term ഇൻവെസ്റ്റ്മെൻ്റ് effective ആകും. Withdraw ചെയ്യുമ്പോൾ ആണെങ്കിലും ഇതുപോലെ പണം ബാങ്കിൽ എത്താൻ 24 - 48 hours സമയം എടുക്കില്ലേ?
@@ജഗപുഗ Liquid Funds ൻ്റെ cut off time ഉച്ചക്ക് 12 മണി ആണെന്നാണ്എൻ്റെ വിശ്വാസം. എന്ത് തന്നെ ആയാലും Friday ഇട്ട order, execute ആവണേൽ അടുത്ത Working day ആവണം
If using RD (at current ratw of 7-7.5%) abt 17500 per month will do ! If using Mutual funds around 12000-13000 per month will do with a 12-13% avg return !!
Dear people they bragging for getting reach don't ever ever invest.in.share market. You loose no doubt but better in fd atheist you can calculate how much u get. Ok
Very good explanation with പഴമൊഴികൾ. പഴമൊഴികൾ എപ്പോഴും സത്യങ്ങൾ ആണ്. Thank you madam
Nice and simple interview providing good knowledge. Thankyou madam and sir👍
So nice of you
Good Information 👍
Quality of a teacher, she who explains. See how important it is, to teach the students in the school, the importance of investing
She is senior vice-president and Head of sales @ DSP Mutual Fund
😂😂😂😂😂😂😂😂😂
I deposited 25000 in the IDBI scheme having a lock in period
of 3 years. When I approached to redeem, they informed me that maturity has been revised to 5 years.
At the end of 5 years I got the total amount around 19000 against the deposit of 25000., lost 6000 capital
Ngee😮
Ithanu serikum moocnchal fund. Ivanmarku okay valavala.... Paragum. Kasu adichumatgan Ulla thanthra gal anh. Kallanmarude valayil veezhathe veetil vallom.. Vangi kazhikunnathanu bhedam
അതെന്താണ് ആരും ഈ അനുഭവത്തിന് ഒരു അഭിപ്രായം പറയാത്തത്?
ഇവിടെയും കളികൾ തന്നെ
Wow..simply the best..no confusion ❤
Batter video Malayalam thanks 👍 mam & sir
Very informative 💯💯💯
Good information thanks ❤
Very good informative❤❤
Good teaching ❤
Well explained
Thank you so much for this video
Waiting for the next 😊
Nice and simple explanation
ഇതൊക്കെ എങ്ങനെ ചെയ്യും എന്ന് കൂടി പറഞാൽ നന്നായിരുന്നു ...
എവിടെ പോയി ചെയ്യും....ചെറിയ ചെറിയ അമൗണ്ടിന് നമ്മൾ എപ്പോഴും ഏജൻ്റിനെ വിളിക്കാൻ pattillalo
take demat account. search in ET money website.
അതാരും പറഞ്ഞു തരില്ല. അതാണ് കഷ്ടം
There is no Tax on NRE FD's,Now a days banks offer upto 8.5 to 9 %.Should we choose debt which attracts IT ?
Compare the rates, in different intervals and choose the ones best for you based on the requirements
Kindly explain the tax implications also. Means if we are investing for a few days how much tax will be applicable
Based your income tax slab
This will added to your income
@@MoneyTalksWithNikhilthank you. The profit will be taxed as per slab alle
Portfolio management Scheme ൽ എങ്ങനെയാണ് പണം നിക്ഷേപിക്കേണ്ടത് ? എല്ലാ ബാങ്കിലും ഇത് ലഭ്യമാണോ ?
ഇതിൻറെ പ്രോഫിറ്റ് എങ്ങനെയാണ് ?ഇതിനെക്കുറിച്ചൊക്കെ ഒരു വിശദമായിട്ടുള്ള ഒരു ചർച്ച നടത്തിയാൽ വളരെ ഉപകാരപ്രദമായിരിക്കും.
ഒരു സംശയം. ഞാൻ ഒരു ബിസിനസ് മാൻ ആണെന്ന് കരുതുക. താങ്കൾ പറഞ്ഞ സ്കീമിൽ ദിവസവും കുറച്ചു തുക നിക്ഷേപിക്കുന്നു. മാസാവസാനം 30-ാം തീയതി ശമ്പളത്തിനും മറ്റാവശ്യങ്ങൾക്കും തുക പിൻവലിക്കണം എന്നും കരുതുക. ആ ദിവസം മാർക്കറ്റ് തീരെ താണാൽ ഞാൻ മൊത്തം നിക്ഷേപിച്ച പണം ഏതെങ്കിലും സാഹചര്യത്തിൽ കുറയാൻ സാധ്യത ഉണ്ടോ?
Good 🙏
Very helpful sir..👍
Good👍👌👌
Can I put in liquid fund for about two months How much income we will get We have to pay tax for this transaction
Friday Evening Liquid Fund ൽ ഓർഡർ ഇട്ടാൽ Monday അല്ലേ അത് execute ആകൂ. അപ്പോ എങ്ങനെ അത്രേം Short Term ഇൻവെസ്റ്റ്മെൻ്റ് effective ആകും. Withdraw ചെയ്യുമ്പോൾ ആണെങ്കിലും ഇതുപോലെ പണം ബാങ്കിൽ എത്താൻ 24 - 48 hours സമയം എടുക്കില്ലേ?
Yes true. That they conveniently forgot to mention. Ultra short term fund is good only when opt for stf between
Friday cutoff timing ന് മുമ്പ് ഇൻവെസ്റ്റ് ചെയ്യണം..എനിക്ക് തോന്നുന്നത് 3 pm ആണ്..അതിനു മുമ്പ് ഇടണം..രാവിലെ 10 മണിക്ക് അക്കൗണ്ടിൽ കിട്ടും
@@ജഗപുഗ Liquid Funds ൻ്റെ cut off time ഉച്ചക്ക് 12 മണി ആണെന്നാണ്എൻ്റെ വിശ്വാസം. എന്ത് തന്നെ ആയാലും Friday ഇട്ട order, execute ആവണേൽ അടുത്ത Working day ആവണം
Nammal ittal ivanmarku adjust cheythu undakum. Sadaranakaran moocnchal fund akum
What is this?
Ithumaari verem channel indddo? And ith ppt pole nthelum aaki cheyyuvoo
Financial advisor palakkad better undo
Please mail to nikhil@talkswithmoney.com
Please give comparison of interest rate with Bank FD and show the advantage of each debt fund.
Please continue watch this series
Good Class
🎉
Sir, എന്റെ കൈയിൽ ഉള്ള ഫണ്ട് ഞാൻ മൂന്നവർഷത്തേക്ക് ഇട്ടാൽ എല്ലാമാസവും പലിശകിട്ടുന്ന സ്കീം ഉണ്ടോ അങ്ങിനെ എങ്കിൽ ഞാൻ എവിടെയാണ് ഇടേണ്ടി യത്, ഏജൻസി ഏതാണ്
Please mail to nikhil@talkswithmoney.com
Ivanmarku okay kallanmar anu. Ningalude kasu adichu matti moocnchal fund akitharum
Oru middle class family govt employee aan eniku 3 year kazinjal veedu veyknm apo eath fund aan nalath
Please mail details to nikhil@talkswithmoney.com
40yrs ulla oral 10 yrs kondu 30 lacs kittan monthly ethra roopa vachu invest cheyendi varum
If using RD (at current ratw of 7-7.5%) abt 17500 per month will do ! If using Mutual funds around 12000-13000 per month will do with a 12-13% avg return !!
12-13k 10 yrs ettal 30 lkhs kittumo mutual fndil..
👍👍
Pure ഫണ്ട് ഉണ്ടോ
Meaning ?
@@MoneyTalksWithNikhil
ഏതിക് ഫണ്ട്
@@mansormohamed4808debt fund ethical fund alla
@@MoneyTalksWithNikhil ഏതിക് ഫണ്ട് ഒരു വിശദീകരണം വേണം
ഒരു അഭിമുഖം പ്രതീക്ഷിക്കുന്നു
പ്രവാസി ആണ്
സർ
@@mansormohamed4808 please watch our old videos, similar kind we have done
സർ, canarabank sip, mutual fund എന്താണ് അഭിപ്രായം, നല്ലതാണോ? ഇതിൽ SIP ആണോ നല്ലത്? Please
Depends on the fund, krithyamayi monitor cheyyuka. SIP nalla option aanu. Please mail to nikhil@talkswithmoney.com if assistance required
@@MoneyTalksWithNikhilthank you sir, I will contact you👍
@@MoneyTalksWithNikhil8:36
Nikhil agenda anu Ivan fund moonchikjm
സർ നെ ഒന്ന് കോൺടാക്ട് ചെയ്യാൻ വല്ല മാര്‍ഗവും ഉണ്ടോ? എനിക്കൊരു നല്ല advice ആവശ്യമുണ്ട്.
What's blue chip
Large cap
❤❤
Mutual fund consulting undooo
Yes, Please mail to nikhil@talkswithmoney.com
Dear people they bragging for getting reach don't ever ever invest.in.share market. You loose no doubt but better in fd atheist you can calculate how much u get. Ok
സാർ എനിക്ക് കുറച്ച് പൈസ share ഇടണം എന്നുണ്ട് ഞാൻ govt employe ആണ് എന്തെങ്കിലും പ്രശ്നം ഉണ്ടോ
സർ എനിക്ക് ഇൻഷുറൻസ് policey matuard ആയി കുറച്ചു amount വന്നിട്ടുണ്ട് ഈ പൈസ ഞാൻ ഏത് ഫണ്ടിൽ നിക്ഷേപിക്കുന്നത് ആണ് നല്ലത് ഞാൻ വിദേശത്ത് ആണ്
Please mail to nikhil@talkswithmoney.com , assist cheyyam
Ayyooo... Fd ittalum kuzhappam illa... Ivanmarku. Oknchal fund akume.... Anubhavam ullathukondu parayukayanu. Kasu edukan chellumbol ariyamo.. 1lakh ittal thankal ku oru 75,000/-kittum bankil moocnchal fund akum. Athu mittan 3 month okay close cheythu kazhinju edukam
ഒന്നാം തീയതി ശമ്പളം വന്നാൽ 28ലോൺ അടക്കണം ഇ രൂപ അതു വരെ egane മുചൽ ഫണ്ടിൽ ഇടാം പ്ലീസ് പറയൂ
Please mail to nikhil@talkswithmoney.com
Salaried employees inu nthanu nallath
Depends on the requirements choose cheyyunnath nallathanu
👍👍