21276 # പ്രായമായി വരുമ്പോൾ ശ്രദ്ധിക്കുക അനുഭവപാഠങ്ങൾ should learn/09/09/22

Поделиться
HTML-код
  • Опубликовано: 29 сен 2024
  • Learn all these messages, will definitely be useful for you and your friends

Комментарии • 387

  • @rajendranpp2581
    @rajendranpp2581 2 года назад +68

    ഇങ്ങനേയും എല്ലാം പറഞ്ഞു തരാൻ, ഒരു മനുഷ്യനെ,, ഒരു കാരണവരെ,, ഒരു ഗുരുനാഥനെ, ഞങ്ങൾക്ക് നീ,, തന്നല്ലൊ കണ്ണാ, ഈ പാദത്തിലെങ്ങനെ വണങ്ങാതിരിക്കും,,, പ്രണാമം സർ,, അത്ര തന്നെ,,,,,,

  • @mohiniamma6632
    @mohiniamma6632 2 года назад +27

    സംപൂജ്യ സർ🙏അവിടുത്തെ ഇങ്ങനെയുള്ള വാ ക്കുകൾ അടിയെന്റെ ജീവിതത്തിൽ പകർത്തി. വളരെ സന്തോഷമായി അടിയെൻ ജീവിക്കുന്നു സർ🙏നാം ബന്ധനമില്ലാതെ സാറിന്റെ വാക്കുകളിൾക്കൂടിജീവിച്ചാൽ മാത്രംമതി മഹാഗുരോ 🙏അടിയെന്റെ മോൾ ഇന്നലെ പറയുകയാണ് സാറിന്റെ വാക്കുകൾ കേൾക്കുമ്പോൾ നമ്മൾ സഹോദരങ്ങൾ വീട്ടിൽ ഇരുന്ന് വർത്തമാനം പറയുമ്പോൾ അതിൽ ഒരാൾ നമ്മുടെ കൂടെ ഇരുന്ന് പറയുകയാണെന്നേ തോന്നൂ അത്ര സന്തോഷത്തോടെ വളരെ ലളിതമായ വാക്കുകൾ പറയുന്ന സാർ പാവം. യോഗ്യത ഒന്നും പ്രകടിപ്പിക്കാത്ത സാർ. അമ്മച്ചിയുടെയൊക്കെ ഭാഗ്യം. ഞങ്ങൾ പ്രായമാകുമ്പോൾ ആരാണാവോ ഇങ്ങനെ തലോടാനുള്ളത്.ഭഗവാനേന്ന്.ഓം ശ്രീ ശ്രീഗുരുഭ്യോം നമഃ 🙏🙏🙏

  • @geethabhaskar4873
    @geethabhaskar4873 2 месяца назад +7

    മക്കളെ അവരുടെ സ്വാതന്തത്തിന് വിടുക അമ്മയെയും അച്ഛനെയും നോക്കാനല്ല മക്കൾ ഉണ്ടായത് സ്വന്തം കാര്യം നോക്കി ജീവിക്കാൻ എല്ലാപേരും പഠിക്കണം ആരോഗ്യം നോക്കി ജീവിക്കണം പണം കൈയിൽ വരുമ്പോൾ അഹങ്കരിക്കരുത് മറ്റുള്ളവരെ ഉപദ്രവിക്കരുത് പാപം ചെയ്യാത്തവർക്ക് വയസ്സാകുമ്പോൾ എന്ത് സംഭവിക്കും ഒന്നും ചിന്തിക്കേണ്ട ആവശ്യം ഇല്ല അവരുടെ കൂടെ ഈശ്വര ൻ കാണും

  • @sreelathadevi3015
    @sreelathadevi3015 3 месяца назад +2

    സാർ ഇപ്പോൾ ഇല്ലല്ലോ സാർ എന്തിനാ ഞങ്ങളെ വിട്ടു പോയത് വളരെ ദുഃഖം ഉണ്ട് സാർ. സാറിനെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. ബഹു മാനിച്ചിരുന്നു. 🙏🙏🙏🙏🙏❤️❤️❤️

  • @sobharani5576
    @sobharani5576 Год назад +4

    സാറിൻ്റെ പല അഭിപ്രായങ്ങളും ഞാൻ ശ്രദ്ധിക്കാറുണ്ട്.എന്നാ
    ൽ മക്കൾക്ക് വേണ്ടി മാത്രമല്ല വരും തലമുറയ്ക്ക് കൂടി ഉപകാ രമാവുന്ന പല അനുഭവ ങ്ങളും ഉള്ള ഒരു തലമുറയിൽ പെട്ട നമ്മൾ മാറി നിൽക്കുന്നതല്ലെ തെറ്റ്. മക്കളെ മനസ്സിലാക്കണം പക്ഷേ അവരുടെ ധർമം അവർ സൗകര്യപൂർവം മറന്നാലും ഞാൻ ചോദിക്കില്ല എന്നത് ജീവിതത്തിൽ നിന്നുള്ള ഒളിച്ചോട്ടം അല്ലേ എന്നാണ് ഞാൻ ചിന്തിക്കുന്നത്. തെറ്റ് തെറ്റാണെന്നും ശരി ശരിയാണെന്നും ഇത് നിങ്ങളോട് പറയാൻ എനിക്ക് ധർമമുണ്ടെന്നും ധൈര്യമായി പറയുന്ന ആളാണ് ഞാൻ.കാരണം ഞാൻ അവരെ സ്നേഹിക്കുകയും മാനിക്കുകയും ചെയ്യുന്നു

    • @shakeelanh5646
      @shakeelanh5646 4 месяца назад

      ഇല്ലാ തെറ്റും ശരിയും നമുക്കറിയില്ല
      പുതിയ കാലത്തെ മുഴുവൻ നമുക്കറിയില്ല
      നമുക്ക് മുൻപുള്ളവരുടെ ശരിയല്ല നമ്മുടേത് അതുപോലെതന്നെയാണ് നമ്മളും പുതു തലമുറയൂം തമ്മിലുള്ള വ്യത്യാസം

  • @valsalanair6566
    @valsalanair6566 Год назад

    വാർദ്യഗ്യം ഓർക്കുമ്പോൾ ഭയം ആകുന്നു. ഇതുപോലുള്ളവ കേൾക്കുമ്പോൾ.... വർദ്ധ്യഗ്യം ഒരു ശാപം ആകുന്നു. മക്കൾക്ക്‌ വേണ്ട്ടി ചെറുപ്പം നഷ്ടപ്പെടുത്തി വർദ്ധ്യഗ്യം വന്നു കയറുമ്പോൾ താങ്ങാകേണ്ട്ടവർക്ക് നമ്മൾ ശാപം ആകുന്നു. ധെയവത്തിന് പറ്റിയ അബദ്ധമോ ഇ വർദ്ധ്യഗ്യം.? മരിക്കും വരെ ആരോഗ്യം ഉണ്ട്ടാക്കെന്ട്ടതായിരുന്നു.

  • @nymphskollam326
    @nymphskollam326 2 года назад

    🙏🙏🙏

  • @presannanvallikkottu7380
    @presannanvallikkottu7380 2 года назад +14

    മനുഷ്യൻ്റെ ഒരു അവസ്ഥ എത്ര ഭീകരമായ ഒരു അവസ്ഥ ഇത് ഈ സമൂഹത്തിന് വന്ന മാറ്റം. ആരാണ് കാരണം.

  • @kartaharikrishnan
    @kartaharikrishnan Год назад +150

    അങ്ങ് പോയതോടെ ഞങ്ങൾ ഒറ്റപ്പെട്ടതുപോലെ തോന്നുന്നു .... തൃപ്പുണിത്തുറയിൽ ഞങ്ങൾക്ക് ശൂന്യത അനുഭവപ്പെടുന്നു. സർ ... വളരെ വളരെ വിഷമം .....

  • @sasikala12285
    @sasikala12285 2 месяца назад +2

    ചുരുക്കിപ്പറഞ്ഞാൽ നാം നാമല്ലാതെ മാറണം.അന്ധനും മൂകനും ബധിരനുമാകണം😢

  • @susheelasusheela6882
    @susheelasusheela6882 2 года назад +69

    ഇത്രയും നല്ലൊരുപദേശം എവിടുന്നും കിട്ടറില്ല. മനസ്സിനെന്തൊരു സുഖം 🙏

    • @PushpavallyM
      @PushpavallyM 3 месяца назад

      മക്കൾ വിവാഹിതരായാൽ പിന്നെ നമ്മളെ വേണ്ടല്ലോ നമ്മളോട് അവർ ക്ക് മിണ്ടാൻ പോലും താല്പര്യം ഇല്ലല്ലോ ശേരിയാണ് thangel പറയുന്നത്

  • @krishnanchelambra4602
    @krishnanchelambra4602 2 года назад +21

    അക്ഷരം പ്രതി
    പ്രയോഗികമാക്കുന്നതാണ്
    വയോധികർക്ക് അനുകരണീയം.

  • @umeshnairkunnath5335
    @umeshnairkunnath5335 2 года назад +16

    വളരെ സത്യമാണ് താങ്കൾ പറഞ്ഞ് ,ഇതൊക്കെയാണ് നമ്മുടെ ചുറ്റുപാടുകളിൽ സംഭവിക്കുന്നത് ,

  • @rajendranbharathan3193
    @rajendranbharathan3193 2 года назад +15

    അങ്ങയുടെ വാക്കുകൾ തന്നെ ആണ് എന്റെ മനസിൽ ഉള്ളത്
    ഇത് തന്നെ അച്ചിട്ട കാര്യങ്ങൾ
    ആണ് ഈ വാക്കുകൾക് ആയിരം ആയിരം പ്രണാമം👍🙏🙏🙏🙏

  • @SathiKumari-ul7jl
    @SathiKumari-ul7jl 2 месяца назад +2

    താങ്കൾ മരിച്ചെന്നു തോന്നുന്നില്ല .എന്നും ഞാൻ കാണുമായിരുന്നു.😢

  • @anmohanank9222
    @anmohanank9222 Год назад +4

    ഇന്ന് സാറ് നമ്മൾക്കു പറഞ്ഞു തരുവാനില്ല. അന്ത്യശ്വാസം വരേ സാറിന്റെ വാക്കുകൾ നമ്മൾ പിൻ തുടരുകയാണെങ്കിൽ അന്ത്യം വരേ മാനസ്സിക പ്രയാസങ്ങൾ കുറഞ്ഞിരിക്കും. തീർച്ച.

  • @vidyasasi7233
    @vidyasasi7233 2 года назад +6

    age ആയി വരുമ്പോൾ മാനസികമായി തയാറെടുക്കുക. ഞാൻ , എന്റെ രീതിക്കനുസരിച്ച് കാര്യങ്ങൾ നടക്കണം എന്ന മനോഭാവം മാറ്റിയെടുക്കുക ഇതൊക്കെ ചെയ്താൽ തന്നെ കുറെ യൊക്കെ പ്രശ്നങ്ങൾ മാറിക്കിട്ടും

  • @omanaroy1635
    @omanaroy1635 2 года назад +28

    സാറേ,ഈ വാക്കുകൾ... അറിവുകൾ വളരെ വളരെ വിലപ്പെട്ടതാണ്...അറിവും പകർന്നു തന്നതിന് വളരെ നന്ദി സാർ

  • @vijayakanaveettil3464
    @vijayakanaveettil3464 Год назад +24

    സാർ, സാറിന്റെ വാക്കുകൾ 100% ശരിയാണ്. ഞാൻ ഈ വക കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് യാതൃശ്ചികമായി താങ്കളുടെ ചാനൽ കാണുവാനിടയായത്. ഒരുപാട് നന്ദിയുണ്ട് സാർ. ഞാനിങ്ങനെ ആകാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. 👍👍❤🙏🏻👏👏

  • @lathamony5429
    @lathamony5429 2 года назад +43

    🙏🙏തീർത്തും പ്രസക്തമായ പാഠ ങ്ങൾ. പ്രത്യേകിച്ച് ഭാര്യയോ ഭർത്താവോ മരിച്ചു ഒറ്റക്കാവുമ്പോൾ ഇത് വളരെ പ്രവർത്തികം ആക്കാൻ ശ്രദ്ധിച്ചാൽ sir പറഞ്ഞത് പോലെ നമുക്ക് സമാധാനമായി അവരുടെ കൂടെ തന്നെ കഴിയാം

    • @radhamony6518
      @radhamony6518 2 года назад +2

      വളരെ കൃത്യമായ കാര്യമാണ് അനുഭവം വരുമ്പോഴേ അറിയും അവരൊന്നും ചോദിച്ചിട്ടല്ല അവർക്ക് വേണ്ടി ചെയ്തത് എല്ലാം നമ്മുടെ ഇഷ്ടമായിരുന്നു ഇനി ആയാൽ തന്നെ ഇഷ്ടം പൊന്ന് ഇഷ്ടം

    • @malathynair5137
      @malathynair5137 2 года назад +1

      Let om

    • @suseelathankappan6932
      @suseelathankappan6932 2 года назад +1

      😂😂👌

  • @rajupm6327
    @rajupm6327 2 года назад +3

    ഇത് വെറുതേ ഒന്ന് കേട്ടു നോക്കു. കാശ് ചിലവൊന്നുമില്ലല്ലോ. ഞാൻ വലിയ ബാദ്ധ്യതകൾ ഉള്ള ആളല്ല. അത്യാവശ്യം ബാദ്ധ്യതകൾ ഉണ്ട് താനും. എല്ലാം മനസ്സുകൊണ്ട് പൂർണ്ണമായി ജഗദീശ്വരനിൽ സമർപ്പിയ്ക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ മാനസ്സിക സമ്മർദ്ദങ്ങൾ തീരെ കുറവാണ്. എന്റെ പ്രായം 60 കഴിഞ്ഞു.
    പ്രണാമം.

  • @gopinathannairmk5222
    @gopinathannairmk5222 2 года назад +44

    സ്വന്തം പേരിലുള്ള വസ്തുവകകൾ നമ്മുടെ ജീവിതകാലത്ത് മക്കൾക്കൊ മറ്റാർക്കൊ കൈമാറരുത്.
    വിൽപ്പത്രം എഴുതി വെയ്ക്കുക.
    അതെ ചെയ്യാവൂ.
    മക്കൾക്കാണെങ്കിൽ പോലും സ്വത്ത് കൊടുത്തു കഴിഞ്ഞാൽ, നാം അന്നേ വരെ ജീവിച്ചു പോന്ന
    നമ്മുടെ സ്വന്തം വീട്ടിൽ നാം അന്യനായിത്തീരും.
    അതിന്, ഇടവരുത്തരുത്.
    എന്നാൽ, വാർദ്ധക്യത്തിൽ ദു:ഖിക്കേണ്ടി വരില്ല.
    ഗോപാലകൃഷ്ണൻ സാറിന് നൂറായിരം പ്രണാമം.🙏🙏🙏

    • @balasubramanianiyer1312
      @balasubramanianiyer1312 3 месяца назад +1

      Sir u r 100 per cent correct. I really appreciate u.

    • @gopinathannairmk5222
      @gopinathannairmk5222 3 месяца назад

      @@balasubramanianiyer1312 Thank you🌹👍

    • @Syamala_Nair
      @Syamala_Nair 3 месяца назад

      ​@@balasubramanianiyer1312He is no more 😮😮😮😮

  • @sureshkumarm.b2642
    @sureshkumarm.b2642 2 года назад +7

    അങ്ങയുടെ വാക്കുകൾ തികച്ചും ശരിയാണ്. കാലിക പ്രസക്തിയുള്ള വിഷയം. അഭിനന്ദനങ്ങൾ സർ 🙏🙏🙏

  • @vinayansk7969
    @vinayansk7969 2 года назад +4

    വേണ്ടെന്നു വയ്ക്കുന്നതിന്റെ സുഖം അതൊന്നു വേറെതന്നെയാണ്.
    നല്ല നല്ല ജീവിത പാഠങ്ങൾ പറഞ്ഞു തരാൻ നമുക്ക് സാറിനെപ്പോലുള്ളവർ ഉണ്ടല്ലൊ. ഭാഗ്യം !!

  • @rajendranpp2581
    @rajendranpp2581 2 года назад +4

    എവിടെയെങ്കിലും വച്ച് കണ്ടാൽ ഓടി വന്ന് പാദം തൊഴും,,,

  • @balanbalan2680
    @balanbalan2680 2 года назад +25

    ഞാനും സാർ പറയുന്നതിനോട് പൂർണ്ണമായും യോജിക്കുന്നു ഞാൻ കഴിവതും അത് തന്നെ യാണ് ചെയ്യുന്നത്
    നന്ദി നമസ്കാരം

  • @shankarannambuthiri9111
    @shankarannambuthiri9111 2 года назад +4

    എനിക്ക് വേണ്ടുന്ന സമയത്ത് വേണ്ട ഉപദേശങ്ങൾ കിട്ടി

  • @santhakumarys4825
    @santhakumarys4825 2 месяца назад

    അദേഹം തീരുവോണം നക്ഷത്രത്തിൽ ജനിച്ചാണ് അതുകൊണ്ടാണ് ഞാൻ തീരുവോണം ആണ്
    16:52

  • @vanajan8346
    @vanajan8346 Год назад +4

    വളരെ നല്ല മെസേജ്.....സാറിനു നന്ദി നമസ്കാര൦..എല്ലാ൦ വളരെ ശരിയ്ക്കു൦ നടക്കുന്ന കാര്യങൾ...🙏🙏🙏🙏🙏 👌👌👌👌👌👏👏👏👏👏👏👑👑👑👑👑

  • @vasukalarikkal1683
    @vasukalarikkal1683 4 месяца назад +5

    പ്രണാമം സാറിന്റെ ആൽമാവിന് എന്നും ഭഗവാൻ തുണയകട്ടെ

  • @babypk8052
    @babypk8052 2 года назад +9

    🙏അടുത്തഭാഗത്തിനു വേണ്ടി കാത്തിരിക്കുന്നു സർ 🙏

  • @anmohanank9222
    @anmohanank9222 Год назад +2

    നമ്മൾ ഒരു പക്ഷേ പെൻഷൻ പറ്റിയ വർ ആയിരിക്കാം. നമ്മളടെ കുട്ടികളുടെ ജോലി അവരുടെ പ്രമോഷൻ പുതിയ ശമ്പളം ഇതെല്ലാം അറിയുവാൻ അതിയായ ആഗ്രഹം നമ്മൾക്കുണ്ടായിരിക്കാം. അവർക്ക് അത് നമ്മളെ അറിയിക്കുവാൻ താൽപ്പര്യമില്ല. നമ്മൾ നമ്മുടെ അച്ഛനമ്മമാരാട്ട് പെരുമാറിയിരുന്നത് ഇങ്ങിനെ ആയിരുന്നില്ല.

  • @leenavinod4570
    @leenavinod4570 2 года назад +5

    Sir, നമസ്കാരം 🙏എത്ര നല്ല കാര്യങ്ങൾ aanu sir പറഞ്ഞു തരുന്നത്, thank you sir 🙏🙏

  • @girijaputhur2105
    @girijaputhur2105 2 года назад +3

    പ്രണാമം സാർ,
    അങ്ങയുടെ വാക്കുകൾ എല്ലാം മുത്തുമണി പോലെ സൂക്ഷിച്ചു വക്കാറുണ്ട്. ഭാരതത്തിലെ യുവ ജനങ്ങൾ എന്തേ സ്വ ധർമ്മം മറന്നു പോയത്???. ഇതല്ലല്ലോ ധർമ്മശാസ്ത്രം അനു ശാസിക്കുന്നത്. കഷ്ടം എന്നല്ലാതെ ഒന്നും പറയാനില്ല. 😔😔😔

  • @BalachandranNanuAcharyAchary
    @BalachandranNanuAcharyAchary 15 дней назад

    ബഹുമാന്യ ഗോപാലകൃഷ്ണൻ സാറെ താങ്കൾക്ക് പ്രണാമം താങ്കളുടെ പ്രഭാഷണങ്ങൾക്ക് മരണമില്ല ലോകം ഉള്ള കാലത്തോളം നിലനിൽക്കും !!!

  • @premlalsreedharan1068
    @premlalsreedharan1068 2 года назад +6

    വളരെ നല്ല ഉപദേശം സർ..അഭിനന്ദനങ്ങൾ 🙏🌹

  • @babus1407
    @babus1407 2 года назад +7

    നന്ദി സാർ വളരെ വിലപ്പെട്ട അറിവ് കൾ.

  • @sreelanair3013
    @sreelanair3013 2 года назад +4

    മഹത്തായ ഉപദേശം....പാലിച്ചു കൊണ്ടിരിക്കുന്നതും എല്ലാവരാലും പാലിക്കപ്പെടേണ്ടതും . നന്നായി സർ🙏

  • @gouripp4377
    @gouripp4377 2 года назад +41

    സർ ഹൃദയത്തിന്റെ ഉള്ളിൽ നിന്ന് വന്ന ഈ വാക്കുകൾ ജീവിതത്തിന്റെ താളം തെറ്റാതിരിക്കാൻ ഉപകാകുന്നവയാണ് നന്ദി sir 🙏🙏🙏🙏🙏🙏🙏

  • @girijanair348
    @girijanair348 2 года назад +12

    Very valuable advice Sir! 👌🏽👍🏻🙏🏾

  • @johnfernandez9350
    @johnfernandez9350 3 месяца назад +1

    ശരിക്കും ഞങ്ങൾ തനിചായത് പോലെ

  • @padmakumariammak2559
    @padmakumariammak2559 2 года назад +3

    പ്രായമായവർ വിശ്രമവേളകൾ ആനന്ദകരമാകകാൻ ശ്രമിക്കണം

  • @suharaarakkal8159
    @suharaarakkal8159 2 года назад +4

    സാർ പറയുന്നതുപോലെ തന്നെയാണ് എന്റെ ജീവിതം.🙏🙏🙏

  • @modernlife11
    @modernlife11 3 месяца назад +1

    സ്വന്തം മരണത്തിന്റെ സൂചന നല്‍കി മരണം വരിച്ച ആത്മിയാചാര്യന്‍.ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ എന്നും ഉപകാരപ്രദം.

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 2 дня назад

    Oro panchayathilum oru sinior ceniyosittizon house venam pkalayalum mathi

  • @vijayaajithkumar5754
    @vijayaajithkumar5754 4 месяца назад +10

    സത്യം..ഒറ്റപ്പെടലിൻ്റെ വേദന അനുഭവിക്കുമ്പോൾ ഈ വാക്കുകൾക്ക് ഒരുപാട് വിലയുണ്ട്...സ്വയം ഒതുങ്ങി കഴിയുന്നതിൽ സന്തോഷം കണ്ടെത്താൻ കഴിയും.
    അങ്ങേക്ക് ശത കോടി പ്രണാമം സാർ.🌹🌹🙏

  • @SunilKumar-oe4cb
    @SunilKumar-oe4cb Год назад +1

    അങ്ങയുടെ വേർപാട്, താങ്ങാൻ പറ്റുന്നില്ല, 🙏🏻

  • @lalithams4394
    @lalithams4394 2 года назад +4

    സൂപ്പർ 👏ഒരായിരം അഭിനന്ദനങ്ങൾ 👏👏🙏🏻

  • @prasannavelayudhan9520
    @prasannavelayudhan9520 2 года назад +3

    Snehathode kettirunnu. Ante makan angne alla. Angilum kannu niranju. Snehamulla sarinu 🙏🙏🙏🙏🙏

  • @RamaniRamani-lb6pv
    @RamaniRamani-lb6pv 3 месяца назад

    Ambealeathileakullyathrayanumanassinusamadhaneamkitugea

  • @syamalaprasannakumar
    @syamalaprasannakumar 2 года назад +3

    Golden rules for aging gracefully! ബന്ധങൾ ബന്ധങ്ങളാവാതിരിക്കാൻ.

  • @Outspoken684
    @Outspoken684 3 месяца назад +1

    അവർക്ക് നമ്മളോട് ദേഷ്യപ്പെടാനുള്ള സ്വാതന്ത്ര്യം ഇല്ല, കൊടുക്കയുമരുത് . നമ്മുടെ ജീവിതം നമ്മുടെ വ്യക്തിത്വം നമ്മുടെ മാത്രമാണ്

  • @ushasuresh9455
    @ushasuresh9455 2 года назад +50

    പ്രായമായ എല്ലാവരെയും കണ്ണു തുറപ്പിച്ച സാറിന്റെ വളരെ മനോഹരമായ ഒരു msg..pranamam sir 🙏

    • @usharaju2110
      @usharaju2110 2 года назад +3

      Well said.very correct

    • @AmbikaA-g4z
      @AmbikaA-g4z 3 месяца назад

      Ayyo sir sirnte vakkukal ellam valarevalare correct athanne sir ethra pettannonnum eelokam vittu pokaruthayirunnu.eniyum anghayde orupadu nalla prabhashanaghal kelkkan undayirunnu..

  • @haridasv7208
    @haridasv7208 2 года назад +5

    സാർ പറഞ്ഞതെല്ലാം സത്യം, നല്ല ഉപദേശം

  • @prasannakumari7615
    @prasannakumari7615 2 года назад +12

    Thanks a lot sir. ഞാൻ തങ്കളുട ഉപദേശങൾ അനുസരിച്ചു ജീവിക്കുന്നതാണ്. വളരെ വിലയേറിയ ഈ ഉപദേശങൾ തന്നതിന് വളരെ വളരെ നന്ദി. 🙏🏻🙏🏻🙏🏻

  • @akmanakkalmanakkal4944
    @akmanakkalmanakkal4944 2 года назад +51

    അങ്ങയുടെ വാക്കുകൾ വല്ലാത്ത പോസിറ്റീവ് എനർജിയാണ്‌ നൽകുന്നത് ❤❤ Thank You Sir

  • @gold4450
    @gold4450 2 года назад +55

    മക്കൾ വിവാഹിതരായിക്കഴിഞ്ഞാൽ പിന്നെ ഉപദേശിക്കാൻ പോകരുത്. പിന്നെ അതിനുള്ള അവകാശം അവരുടെ ഭാര്യക്കോ ഭർത്താവിനോ മാത്രമാണ്. അച്ചനും അമ്മയും അവരുടെ കാര്യത്തിൽ ഇടപെട്ട് ഉപദേശിച്ചു കൊണ്ടിരുന്നാൽ അവർ എടുത്ത് ദൂരെ കളയും അതായത് അവർ ശല്യം ഒഴിവാക്കാൻ വൃദ്ധസദനങ്ങളിൽ കൊണ്ടു വിടും തീർച്ചയാണ്. അതേ പോലെ അച്ചനും അമ്മക്കും ജീവിക്കാനുള്ള സമ്പത്ത് മാറ്റിവച്ചേ മക്കൾക്ക് കൊടുക്കാവൂ ആദ്യം എല്ലാം എഴുതി കൊടുത്താൽ അവർ പുറത്താക്കും.

    • @anniejose457
      @anniejose457 2 года назад +8

      Very correct

    • @mruthyumjayan2288
      @mruthyumjayan2288 Год назад +4

      👌👌👌

    • @babyk2598
      @babyk2598 Год назад +6

      Absolutely right 💔💔💔💔💔

    • @lalithabalakrishnan9413
      @lalithabalakrishnan9413 Год назад +2

      Ithupole thanneyanu sir jeevitham thattathe muttathe pokunnath.sir paranjath valare sariya

    • @Chhfhdhdyfjghdgdh
      @Chhfhdhdyfjghdgdh Год назад +1

      ​Paranjathu Sheri anu but ammaviyachan bharthavine control cheythu jeevikkan sammathikkatha families undu.

  • @shyligangadharan
    @shyligangadharan 2 года назад +5

    ഇത് എത്രയൊ ശരിയാണ്

  • @chandrikanair9836
    @chandrikanair9836 2 года назад +5

    വളരെ സന്തോഷം ഉണ്ട് സർ 🌷🙏

  • @gigi.9092
    @gigi.9092 6 месяцев назад +1

    ആത്മശാന്തിയുംദൈവാനുഗ്രഹസ്വർഗ്ഗീയതകളുമാശംസിച്ചു പ്രാർത്ഥിക്കുന്നു.....

  • @raghuthaman0487
    @raghuthaman0487 3 месяца назад +1

    സർ, അങ്ങ് പറയുന്നതാണ് ശരി ആരെയും പൂർണമായി വിശ്വസിക്കരുത്, മക്കളായാലും, ഭാര്യയായാലും, ജീവിതത്തിൽ നമുക്ക് ഈശ്വരനെ മാത്രമേ വിശ്വസിക്കാവൂ, മറ്റെല്ലാം സാഹചര്യം പോലെ മാറുന്നവരാണ് അത് ഓർത്തുകൊണ്ട് ഓരോ ഘട്ടത്തിലും ശ്രദ്ധയോടെ ജീവിക്കണം ഒരു നിമിഷത്തെ അശ്രദ്ധ നമ്മളെ നിത്യദുഃഖത്തിൽ കൊണ്ടെത്തിക്കും. പൂർണമായും നമ്മളെ ഈശ്വരനിൽ സമർപ്പിക്കുക 🙏

  • @tsnkartta1121
    @tsnkartta1121 Год назад +2

    നമസ്കാരം.നല്ല സന്ദേശങ്ങൾ' congratulations..

  • @kunhiramanraman1855
    @kunhiramanraman1855 2 года назад +15

    ഈ മെസ്സേജ് എല്ലാവരിലും. എത്തിക്കണം ഗ്രേറ്റ്‌ സ്‌പീച് ഒരായിരം അഭിനന്ദനങ്ങൾ സാർ

  • @janardhanan8729
    @janardhanan8729 2 года назад +5

    പച്ചയായ യാഥാർത്ഥ്വങ്ങൾ . ഇതു പ്രായോഗത്തിൽ വരുത്താൻ ശ്രമിക്കുക. Dr. ഗോപാലകൃഷൻസാറിന് ആശംസകൾ

  • @RamaniRamani-lb6pv
    @RamaniRamani-lb6pv 3 месяца назад

    Ethutheaneayanusarnamalumvillichsalliyeacheayarilla

  • @kmcmedia5346
    @kmcmedia5346 2 года назад +3

    സത്യം പറഞ്ഞു സാർ ഇപ്പോൾ നടക്കുന്നത് 🙏😍❤👍

  • @jaimohankp1837
    @jaimohankp1837 2 года назад +9

    ജീവിത അനുഭവ സംപന്നമായ അങ്ങയുടെ ചൂണ്ടിക്കാണിക്കലുകൾ വളരെ പ്രസക്തമാണ് ...നന്ദി ...!!

  • @deepamenon567
    @deepamenon567 Год назад +1

    Sir, viswasikkan pattunnilla.. ennum angayude prabhashanam kelkkunnathanu..😢😢

  • @idiculajacob7882
    @idiculajacob7882 2 года назад +2

    സാറേ കഥയുടെ അവസാനം പറഞ്ഞില്ല. ആ മുത്തച്‌ഛനേ അങ്ങേ രുടെ വീട്ടിൽ കൊണ്ടുപോയോ?

  • @anitham5536
    @anitham5536 2 года назад +2

    നമസ്തേ സാർ അങ്ങയുടെ വാക്കുകൾ എത്ര സത്യം?. പ്രണാമം

  • @sanalkumar3808
    @sanalkumar3808 2 года назад +3

    വളരെ ശെരിയാണ് സർ 🙏🙏❤. I will do Sir 👍👍🙏

  • @girijams3308
    @girijams3308 2 года назад +7

    വളരെ സത്യമായ കാര്യമാണ് സർ 🙏

  • @Krishna-og3zd
    @Krishna-og3zd Год назад +4

    പ്രണാമം സർ 🙏

  • @JosephLikesSoccer
    @JosephLikesSoccer 2 месяца назад

    Nalla manusharkku.e buumiyil adikam naalu ninlanippillla.sathayam..kaaranam.e lokam.anayangaludu lokam anu..arukkum sathayam kelkkandamattullavanu konnuttu..nan nilanikksnsm.ithanu.buuribagam manusharum.e manushanu.ethi chsthiperyogathil..kaattalamnamar konnathu anu...achanu .marakkan idayakkiyavarkku.petti..vaangi.vachittundu..kittum kuttathirikkilla.avaru...line undu..

  • @rohithnair7286
    @rohithnair7286 Год назад +1

    Siruda oro vedio kaannumpollu athil parayunna vaakkukkal nammala ariyaathe thanne heart sparsikkunnu....kaneer varunnu...ellam sathyam sir parwyunnathu....sathyam maathram

  • @suriagmenon6560
    @suriagmenon6560 2 года назад +10

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ഒരു പാട് നന്ദി സർ

  • @induchoodan6924
    @induchoodan6924 2 года назад +5

    വളരെ ഉപകാരപ്രദമായ വാക്കുകൾ

  • @raginikumar4652
    @raginikumar4652 2 года назад +5

    നന്ദിസർ

  • @sankarankuttykn6113
    @sankarankuttykn6113 3 месяца назад +1

    അക്ഷരം പ്രതി നാം ഓരോരുത്തരും പാലിക്കേണ്ട കാര്യങ്ങൽ ആണ്. ആയിരം പ്രണാമങ്ങൾ❤❤❤

  • @Heyimduah
    @Heyimduah 3 месяца назад +3

    രാവിലെയും വൈകിട്ടും നാമം ജപിക്കുക അമ്പലത്തിൽ പള്ളിയിൽ നടന്ന് പോയി പ്രാർത്ഥിക്കുക
    ധ്യാനം പ്രാക്ടീസ് ചെയ്യുക
    മക്കളുടെ അറിവില്ലായ്മകൾ ക്ഷമിക്കുക എല്ലാ പ്രശ്നങ്ങളും ഈശ്വരനോട് മാത്രം പറയുക 🙏

  • @rajeshwarinair2291
    @rajeshwarinair2291 2 года назад +9

    Thanks for the good information Sir

  • @MallikaAmmathil
    @MallikaAmmathil 4 месяца назад +1

    നൂറായിരം പ്രണാമം സർ

  • @sivadasantp1651
    @sivadasantp1651 4 месяца назад +2

    🙏🏽
    ഒരു അനുഭവസ്ഥൻ 🙋🏽‍♀️

  • @mostlyreviews5535
    @mostlyreviews5535 2 дня назад

    നല്ല അറിവു thank you sir

  • @rajendranpp2581
    @rajendranpp2581 2 года назад +4

    പ്രണാമം സർ,,

  • @sreemathypazoor4015
    @sreemathypazoor4015 Год назад +2

    ഇന്നത്തെ ട്രെൻഡ്

  • @vidyadharannair2975
    @vidyadharannair2975 2 года назад +2

    പരമ സത്യമാണ് താങ്കൾ പറഞ്ഞത്

  • @nirmaladas4371
    @nirmaladas4371 2 месяца назад

    ഓരോ വാക്കുകളും സത്യം...

  • @ammuznair9888
    @ammuznair9888 2 года назад +2

    സർ നല്ല മെസ്സേജ്. ഞാൻ രണ്ടു ദിവസം മുൻപ് എന്റെ അനുഭവം

  • @RamaniRamani-lb6pv
    @RamaniRamani-lb6pv 3 месяца назад

    4kollamkondeGeaneamariyeathanueNdeajeevitheM

  • @lillyct2906
    @lillyct2906 3 месяца назад +1

    എത്രയോ വാസ്തവം സഹോദരാ

  • @RaveendranNairR
    @RaveendranNairR Месяц назад

    മഹാഗുരു ദേവ,
    അങ്ങയുടെ പ്രഭാഷണം ഉടർന്നുകൊളളൂക. കേട്ടിട്ടു മതിയാകുന്നില്ല. അങ്ങേയ്ക്ക് എൻ്റെ കോടി കോടി പ്രണാമം'

  • @Annamma-h3o
    @Annamma-h3o 3 месяца назад

    ഒരു നല്ല മെസ്സേജ് കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം സാർ❤❤❤

  • @Lechu_2005
    @Lechu_2005 2 года назад +5

    Very good megs

  • @SureshKumar-ij5bp
    @SureshKumar-ij5bp 2 года назад +5

    എത്ര നല്ല സന്ദേശം, നമിക്കുന്നു സാർ

  • @jayabalachandran266
    @jayabalachandran266 2 года назад +4

    Ellam valare sathyamaya karyangal,Pranamam Sir... 🙏🙏

  • @radhanair788
    @radhanair788 2 года назад +3

    Pranamam Sir.Good advice.Thank you.🙏🏻🙏🏻🙏🏻.

  • @idiculajacob7882
    @idiculajacob7882 2 года назад +4

    Thank you very much.
    Very valuable advice.

  • @jayavv2950
    @jayavv2950 3 месяца назад +1

    നല്ല പ്രഭാഷണം 🙏🏻👍🏻

  • @hamsatk7305
    @hamsatk7305 Месяц назад

    ഒരു കാരണവശാലും സ്വത്തുക്കൾ മക്കളുടെ പേരിൽ മരിക്കുന്നതിനുമുമ്പ് കൊടുക്കാൻ പാടില്ല എല്ലാം ചെറുതായിട്ട് കൊടുക്കുക എന്നല്ലാതെ അത് കൊടുത്ത പ്രത്യേകിച്ച് ചില മതത്തിൽ പെട്ട ആളുകൾ വളരെ ദയനീയ അവസ്ഥയിലാണ് ജീവിക്കുന്നത്