സ്വാമിജീ നിങ്ങൾ ദിഗമ്പരനിൽ വിട്ടു പോയ സത്യം 👉👉👉തിരുവനന്തപുരം മുറിപ്പാലത്തടിയിൽ നിങ്ങൽ വിട്ടു പോയ ചെറിയ കേശി എന്ന മഹത് വ്യക്തിത്വം ആണ്..... അങ്ങേക്ക് അത് അവിടെ പ്രതിഷ്ഠിക്കാൻ സാധിക്കുന്നതുവരെ ഈ മുടക്കങ്ങളും, തടസ്സങ്ങളും ഒരു തുടർക്കഥ ആയിരിക്കും.... ഓം വലിയ കേശീ കൊച്ചു കേശീ നമോസ്തുതേ🙏🙏
സാധാരണമനുഷ്യമനസ്സിനും ബുദ്ധിക്കും വിശദീകരിക്കാനാകാത്തതും ഉൾക്കൊളളാനാകാത്തതുമാണ് ഈ ലോകത്തിന്റെ പ്രപഞ്ചത്തിന്റെ 99% വും കാര്യങ്ങൾ . ഒരുവന് എവിടം വരെ ഉൾക്കൊളളാനാകുന്നോ അവിടം വരെ അവൻ അതിനെ ശരിവയ്ക്കും അല്ലെങ്കിൽ വിമർശിക്കും. അതിനും അപ്പുറം അവന്റെ പിടിയിൽ നിൽക്കാത്തവ അന്ധവിശ്വാസമെന്ന പേരിട്ട് തള്ളിക്കളയും പുശ്ചിക്കും. പരിഹസിക്കും. സാധാരണ ഒരു മനുഷ്യന് അത്രയേ കഴിയൂ അതവന്റെ കുഴപ്പമല്ല. അവന്റെ തലം അത്രയിടം വരെയേ ഉള്ളൂ. ഇതിലെ കമന്റുകൾ പലതും കണ്ട് എഴുതിയതാണ്.
Kadhaneloor swami a real one with usefull powers, we are all blessed to have him , I definitely want his blessings , lot of people want a cure from swami , swami Ayur arogavan bava with love from TX
@@VenugopalanNiar അദ്ദേഹം നല്ല എഴുത്ത്കാരൻ ആണ് എന്നാൽ മന്ത്രങ്ങളെ പറ്റിയും പ്രതിഷ്ടിച്ചു എന്ന് പറയുന്ന മൂർത്തികളെ പറ്റിയും അദ്ദേഹത്തിന് തന്നെ കൃത്യം ആയ ഗ്രാഹ്യം ഇല്ലാ എഴുതുകാരെൻ്റെ മനസിൽ സൃഷ്ടിക്കപ്പെട്ട. ഒന്ന് ജീവിതത്തിൽ ഏറ്റടുക്കപ്പെട്ട .ഒന്ന് ആയി മാത്രമെ കാണാൻ സാദിക്കു ഇതെല്ലാം 'മനസിൽ സൃഷിക്കപ്പെട്ട ഒരു തോന്നൽ അതിനെ ചോദ്യം ചെയ്യുമ്പോൾ അദ്ദേഹം പറയുന്നത്ത് മന്ത്രദിക്ഷ ലഭിച്ചു ഹിമാലയത്തിൽ നിന്ന് ആ.. മൂർത്തിയുടെ ദർശനം കിട്ടി എന്നെല്ലാം പിന്നെ എക്സറ എന്നിവയെല്ലാം കുട്ട് പിടിക്കുക. ശരിയായ രീതി അല്ലാ
വിഡ്ഢിത്തം വിളമ്പാൻ കൂട്ടുനിൽക്കുന്ന ഫ്ലവേഴ്സ് ചാനൽ അടിപൊളി....! എന്റെ പൊന്നു സുഹൃത്തേ കഷ്ടം ...! ഞാൻ 9 പ്രാവശ്യം ദൈവത്തെ കണ്ടിട്ടുണ്ട്... എന്റെ കയ്യിൽ തെളിവുമുണ്ട് ...! എന്നാൽ അത് നമ്മുടെ മനസ്സിന് തോന്നുന്ന വിഹ്വലതയാണെന്ന് മനസ്സിലാക്കാനുള്ള ബോധവും എനിക്കുണ്ട് ....! ഒരു കാര്യം മാത്രം നമ്മളുടെ മനസ്സിൽ ഇട്ട് ചിന്തിച്ചാൽ ...! അത് നമുക്ക് തൊട്ടറിയുന്ന പോലെ സത്യമായി തോന്നും ...! അത് തോന്നലാണെന്ന് മനസ്സിലാക്കാൻ കുറച്ച് എങ്കിലും ബോധം വേണം ...!

അലിയാർ മാഷ് +സുനിൽ ജി....... ദിഗംബരനും വീരബദ്രനും........... 😄😄😍😍😍😍😍😍😍😍😻😻😻😻😻😻😻😻😻😻😻😻👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
സാധാരണമനുഷ്യമനസ്സിനും ബുദ്ധിക്കും വിശദീകരിക്കാനാകാത്തതും ഉൾക്കൊളളാനാകാത്തതുമാണ് ഈ ലോകത്തിന്റെ പ്രപഞ്ചത്തിന്റെ 99% വും കാര്യങ്ങൾ . ഒരുവന് എവിടം വരെ ഉൾക്കൊളളാനാകുന്നോ അവിടം വരെ അവൻ അതിനെ ശരിവയ്ക്കും അല്ലെങ്കിൽ വിമർശിക്കും. അതിനും അപ്പുറം അവന്റെ പിടിയിൽ നിൽക്കാത്തവ അന്ധവിശ്വാസമെന്ന പേരിട്ട് തള്ളിക്കളയും പുശ്ചിക്കും. പരിഹസിക്കും. സാധാരണ ഒരു മനുഷ്യന് അത്രയേ കഴിയൂ അതവന്റെ കുഴപ്പമല്ല. അവന്റെ തലം അത്രയിടം വരെയേ ഉള്ളൂ. ഇതിലെ കമന്റുകൾ പലതും കണ്ട് എഴുതിയതാണ്.
One day I want to see u. God will bless me to see u swami's.
Kadhaneloor swami a real one with usefull powers, we are all blessed to have him , I definitely want his blessings , lot of people want a cure from swami , swami Ayur arogavan bava with love from TX
❤❤❤ sunil swami❤❤❤ it's a miracle life, he has❤
Udayip.. Nattellintr bagath face.. Xray lu😂👍powli 😂
🙏
സങ്കല്പം+വിശ്വാസം= സത്യം
🔥
വലിയ popularity കൊടുക്കരുത്... ദോഷമാവാം...
That's right 👍👍
@@asyourclassmate2512why?
@@VenugopalanNiar അദ്ദേഹം നല്ല എഴുത്ത്കാരൻ ആണ് എന്നാൽ മന്ത്രങ്ങളെ പറ്റിയും പ്രതിഷ്ടിച്ചു എന്ന് പറയുന്ന മൂർത്തികളെ പറ്റിയും അദ്ദേഹത്തിന് തന്നെ കൃത്യം ആയ ഗ്രാഹ്യം ഇല്ലാ എഴുതുകാരെൻ്റെ മനസിൽ സൃഷ്ടിക്കപ്പെട്ട. ഒന്ന് ജീവിതത്തിൽ ഏറ്റടുക്കപ്പെട്ട .ഒന്ന് ആയി മാത്രമെ കാണാൻ സാദിക്കു ഇതെല്ലാം 'മനസിൽ സൃഷിക്കപ്പെട്ട ഒരു തോന്നൽ അതിനെ ചോദ്യം ചെയ്യുമ്പോൾ അദ്ദേഹം പറയുന്നത്ത് മന്ത്രദിക്ഷ ലഭിച്ചു ഹിമാലയത്തിൽ നിന്ന് ആ.. മൂർത്തിയുടെ ദർശനം കിട്ടി എന്നെല്ലാം പിന്നെ എക്സറ എന്നിവയെല്ലാം കുട്ട് പിടിക്കുക. ശരിയായ രീതി അല്ലാ
@@asyourclassmate2512 പിന്നെ നിങ്ങൾക്ക് സ്വീകാര്യമായ ആ ശരിയായ രീതി എന്താണ് എന്ന് വിശദീകരിക്കുമോ?
വിഡ്ഢിത്തം വിളമ്പാൻ കൂട്ടുനിൽക്കുന്ന ഫ്ലവേഴ്സ് ചാനൽ അടിപൊളി....! എന്റെ പൊന്നു സുഹൃത്തേ കഷ്ടം ...! ഞാൻ 9 പ്രാവശ്യം ദൈവത്തെ കണ്ടിട്ടുണ്ട്... എന്റെ കയ്യിൽ തെളിവുമുണ്ട് ...! എന്നാൽ അത് നമ്മുടെ മനസ്സിന് തോന്നുന്ന വിഹ്വലതയാണെന്ന് മനസ്സിലാക്കാനുള്ള ബോധവും എനിക്കുണ്ട് ....! ഒരു കാര്യം മാത്രം നമ്മളുടെ മനസ്സിൽ ഇട്ട് ചിന്തിച്ചാൽ ...! അത് നമുക്ക് തൊട്ടറിയുന്ന പോലെ സത്യമായി തോന്നും ...! അത് തോന്നലാണെന്ന് മനസ്സിലാക്കാൻ കുറച്ച് എങ്കിലും ബോധം വേണം ...!
സ്വാമിയുടെ കോൺടാക്ട് നമ്പർ കിട്ടുമോ?
അടുത്ത ആൾ ദൈവം .
ഇതൊക്കെ ഉള്ളതാണോ 🙄🤔
ഉള്ളത് തന്നെയാണ്.
Subjective only