Thatteem Mutteem | Episode 373 | Highly irresponsible parents! | MazhavilManorama

Поделиться
HTML-код
  • Опубликовано: 25 июл 2020
  • #ThattemMutteem #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    As Meenakshi and Adhi go for outings to the beach, park and movie theater, their parents are the ones who are stuck with the three crying babies!
    ► Visit ManoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles play.google.com/store/apps/de... ►Download the ManoramaMAX app for iOS mobiles apps.apple.com/in/app/manoram...
  • РазвлеченияРазвлечения

Комментарии • 1,6 тыс.

  • @anooshaj
    @anooshaj 4 года назад +653

    വീട്ടുകാർക്ക് അല്ലായിരുന്നോ ധൃതി ഇവർക്ക് കുഞ്ഞുണ്ടാവാൻ... ഉത്തരവാദിത്വമില്ലാത്തോർക്ക് പിള്ളേരുണ്ടായാൽ ഇങ്ങനെ ഒക്കെ ആയിരിക്കും

    • @sarfukk
      @sarfukk 4 года назад +2

      ഹായ് ഒന്ന് വന്ന് സപ്പോർട്ട് ചെയ്യുമോ പ്ലീസ് 🤗🤗ruclips.net/video/NVUMZ0nbmUU/видео.html

    • @aaliaamariyam9291
      @aaliaamariyam9291 4 года назад +8

      True

    • @hainandus7020
      @hainandus7020 4 года назад +14

      Kuttikal aaya shesham thanneya mikka perkkum utharavaadhittham undakunne😁

    • @yashhenna9049
      @yashhenna9049 4 года назад +2

      Hai nandus shariyaa athokke thaane undakum

    • @anooshaj
      @anooshaj 4 года назад +3

      @Hai nandus undaakathavarumundu...... athinte udaharanam aanallo ee serial le arjunan..... makallum makkalude makkalumaayi... oru koosalumilla...

  • @sas143sudheer
    @sas143sudheer 4 года назад +1094

    *തട്ടീം മുട്ടീം സീരിയലിന്റെ നട്ടെല്ല് ആണ് കമലാസനൻ* 🤩🤩🤩
    *പലപ്പോഴും ഈ സീരിയലിനെ മുന്നോട്ട് നയിയ്ക്കുന്നത് കമലാസനന്റെ കൗണ്ടറുകളാണ്* 😁 🤑🤑🤑🤑🤑🤑🤑🤑
    *കമലാസനന്റെ കട്ട ഫാൻസ്‌ എല്ലാം ഇവിടെ ഒരു കുത്ത് ഇട്ടിട്ട് പോ* 💙💙💙💙💙💙💙💙💙💙💙💙💙💙

    • @amviy
      @amviy 4 года назад +2

      അതേ....

    • @gowtham.s.prakash5638
      @gowtham.s.prakash5638 4 года назад +2

      Crct

    • @rashidncr7477
      @rashidncr7477 4 года назад +8

      Ee cmnt vere episdlum vaayichallo🤕😅👍

    • @Raaaadi33
      @Raaaadi33 4 года назад +4

      Ith pacha thopponte dupe aano

    • @Allah-g8c
      @Allah-g8c 4 года назад

      ruclips.net/video/NWQctGltuYE/видео.html

  • @adishbk4086
    @adishbk4086 4 года назад +224

    17:45 വിധുബാല : തത്ത ഒക്കെ താറാവ് പോകുന്ന പോലെ പോയി
    ഇജ്ജാതി തഗ് 🤣🤣🤣

  • @amviy
    @amviy 4 года назад +62

    ഇത് ഒറ്റത്തവണ തീർപ്പാക്കൽ
    അർജുൻ ഡയലോഗ് പൊളിച്ചു

  • @nihalfaizal64
    @nihalfaizal64 4 года назад +319

    3 പേരും ഉണ്ട് വേണമെങ്കിൽ എണ്ണി നോക്കിക്കോ അർജ്ജുനൻ rocks 😂😂😂😂

  • @alexsajan9027
    @alexsajan9027 4 года назад +1295

    അഞ്ഞാണി പുഞ്ഞാണി മഞ്ഞാണി 😂😅🤣😅😂🤣😅😂🤣😅😂🤣😅😂🤣😅😂🤣😅🤣🤣😅🤣

  • @tunetheworld96
    @tunetheworld96 4 года назад +157

    വിധു :വാസവദത്ത... തത്തയൊക്കെ താറാവ് പോകുന്ന പോലെ പോയി 🤣🤣🤣🤣

  • @Gkm-
    @Gkm- 4 года назад +211

    ആ മുതുക്കനേയും മുതുക്കിയേയും പിടിച്ചു കൊണ്ടു പോയിട്ട് എന്ത് കിട്ടാനാ 😁

  • @praveenacp8699
    @praveenacp8699 4 года назад +123

    കാര്യം വാസവദത്തയും മോഹനവല്ലിയും കീരിയും പാമ്പും ആണെങ്കിലും മോഹനവല്ലിയുടെ മുഖത്തെ വിഷമം കണ്ടപ്പോൾ വാസവദത്ത അത് കണ്ടു ചോദിച്ചല്ലോ

  • @thasrifa2690
    @thasrifa2690 4 года назад +57

    അഞ്ഞാണി കുഞ്ഞാണി മഞ്ഞാണി 😂😂😂

  • @ajmalshibli
    @ajmalshibli 4 года назад +2226

    സംഗതി മീനുട്ടിയെ ഇഷ്ട്ടമാണ് യെങ്കിലും കരണകുറ്റി നോക്കി ഒന്ന് കൊടുക്കാൻ തോന്നിയത് എനിക്ക് മാത്രം ആണോ 😨😨😨😨😨

    • @jithinkottackalpta9965
      @jithinkottackalpta9965 4 года назад +30

      അല്ല

    • @abhijithabhijith1678
      @abhijithabhijith1678 4 года назад +22

      Satyam

    • @noushumnm
      @noushumnm 4 года назад +63

      മീനാക്ഷിയുടെ ക്യാരക്ടർ ആദ്യമേ ഇഷ്ടമല്ല

    • @shamlahamsa3456
      @shamlahamsa3456 4 года назад +83

      കരണകുറ്റി നോക്കി ഒന്നു കൊടുക്കണമെന്ന് എനിക്കു ചില ചില എപ്പിസോഡിലൊക്കെ തോന്നാ റുണ്ട് 👊

    • @gayathrimanikuttan7556
      @gayathrimanikuttan7556 4 года назад +26

      Kodukkanda samayam kazhinju

  • @niyaaponnuzzz5351
    @niyaaponnuzzz5351 4 года назад +20

    Meenakshi baabiees are very cuteeeeee

  • @suhrasworld9920
    @suhrasworld9920 4 года назад +58

    മീനാക്ഷിയുടെ കുട്ടികൾ supperrrr🥰😚

    • @kunjuttypk8613
      @kunjuttypk8613 Год назад

      BBB bv Hugh bv BBB
      JJ juju moi m juju I I'll I GB juju
      JJ hunk gnu I GB MNM mm BBB gnu
      JJ junk JJ JJ high I juju juju mm mmHg
      BBB bv BBB b huh JJ MNM JJ juju I juju I juju
      N Nunn JJ km mm MNM JJ juju mini Jenny Nunn GB

  • @althafalthaf3264
    @althafalthaf3264 4 года назад +21

    പാവം കുട്ടികൾ.. രണ്ടു പേരും കൂടി കാണിക്കുന്ന ത് കണ്ടിട്ട് ദേഷ്യം വരുന്നു

  • @nimielias3397
    @nimielias3397 4 года назад +409

    മൂന്നു പേരുമുണ്ട് വേണെങ്കിൽ എണ്ണി നോക്കിക്കോ .. ഇജ്ജാതി ..😂😂 ഒറ്റത്തവണ തീർപ്പാക്കൽ

    • @sarfukk
      @sarfukk 4 года назад +4

      ഹായ് നിമി എന്നെയും ഒന്ന് വന്ന് സപ്പോർട്ട് ചെയ്യുമോ പ്ലീസ് 🤗🤗ruclips.net/video/NVUMZ0nbmUU/видео.html

    • @alexsajan9027
      @alexsajan9027 4 года назад +2

      😂

    • @nimielias3397
      @nimielias3397 4 года назад

      @@sarfukk ok..

    • @minhajmt3316
      @minhajmt3316 4 года назад

      Comment boxൽ വരുന്നവർ എൻ്റെ channel subscribe ചെയ്യുമോ plzzzzz. തിരിച്ചും ചെയ്യും 100 % ഉറപ്പ്,

    • @nimielias3397
      @nimielias3397 4 года назад

      @@sarfukk okk

  • @feba408
    @feba408 4 года назад +354

    Namude babies fans undo like adi

    • @abbaskhalid7817
      @abbaskhalid7817 3 года назад

      Bank lo hu

    • @naseemanaba5915
      @naseemanaba5915 3 года назад

      Hai🤪😰🦌

    • @naseemanaba5915
      @naseemanaba5915 3 года назад

      ഹായ് 🍕🍳🍳

    • @naseemanaba5915
      @naseemanaba5915 3 года назад

      ഹായ് 🍿🍿🍿🍿🍿🍿🍿🍿🍿🍿🍿🍿🍿🍿🍿🍿🍿🍿🍿🍿🍿🍿🍿🍿🍿🍿🍿🍿🍿🍿🍿🍿🍿🍿🍿🍿🍿🍿🍿🍿🍿🍿🍿🍿🍿🍿🍿🍿🍿🍿🍿🍿🍿🍿🍿🍿🍿🍿🍿🍿🍿🍿🍿🍿🍿🍿🍿🍿🍿

    • @reshmiammu5190
      @reshmiammu5190 3 года назад

      @Mazhavil q

  • @nishadalambattil3873
    @nishadalambattil3873 4 года назад +33

    മീനാക്ഷിയുടെ കുട്ടിക്കൾ അടിപെളിയാണ്

  • @bindhusukumaran9449
    @bindhusukumaran9449 4 года назад +352

    ഒരു തത്തയും ഇതിനത്തു ഇല്ല ....കമലാസനൻ rocks ..😁😁

    • @moideenkuttkp56
      @moideenkuttkp56 3 года назад +1

      @@invincible2811 .com

    • @zebapt3364
      @zebapt3364 3 года назад +1

      Q " jve jae the required information nntwrr jfkckxnffp kg fkrleo3hr vb krrjrjrkrjcjcjdoweijrdhchcjkfododkdnx convicted 37g12345678910dbdbdjdjdjjdjddjxc Buddhism I am Rd Rd Rd Wilmette IL and 3 the uusu the required information about njf

    • @rajanc9564
      @rajanc9564 2 года назад

      Super

    • @sherinstanley3292
      @sherinstanley3292 2 года назад

      @Bindhu Sukumaran hi

    • @rvskingsgaming5501
      @rvskingsgaming5501 Месяц назад

      Mhisljjsjhhgfcxswwwsfhhhjtsaqqqwrjjjkkjnbncfcvjovbbbbjsjsssskssla😮😂😮❤❤😅😊❤😊😊😊😅😂😂😂😂😮🎉🎉🎉😅😅

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 4 года назад +359

    അർജ്ജുനന്റെ "ചൊറിയാൻ പുഴുവിന്റെ പ്രേമകാവ്യം" കവിതയുടെ പേര് കേട്ടപ്പോൾ ലച്ചുവിന്റെ "സീസൺ തെറ്റിയ മാങ്ങ"യാ ഓർമ്മ വന്നേ...😁😁🤩🤩

  • @muhammadsinan9940
    @muhammadsinan9940 4 года назад +656

    മീനാക്ഷിയുടെ കുട്ടികൾ അടിപൊളിയാണ്

  • @muneeredv301
    @muneeredv301 4 года назад +1143

    ചൊറിയാൻ പുഴുവിന്റെ പ്രേമ കാവ്യം 😂😂😂😂😁😁😁
    പാവം അർജുൻ ഏട്ടൻ 😁😁

    • @alexsajan9027
      @alexsajan9027 4 года назад +6

      😂

    • @muneeredv301
      @muneeredv301 4 года назад +4

      @@alexsajan9027 😁😁

    • @sunainarifah3524
      @sunainarifah3524 4 года назад +1

      @@alexsajan9027 rdhduhedspldu

    • @minhajmt3316
      @minhajmt3316 4 года назад +1

      Comment boxൽ വരുന്നവർ എൻ്റെ channel subscribe ചെയ്യുമോ plzzzzz. തിരിച്ചും ചെയ്യും 100 % ഉറപ്പ്,

    • @ahmedyaseenea3095
      @ahmedyaseenea3095 4 года назад +4

      😂😂😂

  • @ilanilan4006
    @ilanilan4006 4 года назад +56

    ഇത് ഒറ്റത്തവണ തീർപ്പാക്കൽ ആണ് 😂😂😂

    • @invincible2811
      @invincible2811 4 года назад +1

      Ente friendinte channel support cheyyumo. 💜💛❤❤💛💜 ruclips.net/video/hGLv60jo4LU/видео.html. (8D music ആണ് content)

  • @karthiktk8948
    @karthiktk8948 4 года назад +8

    വേണ്ടാ വേണ്ടാന്ന് വെക്കുമ്പോൾ വേണ്ടാന്ന് വെക്കുന്നോ എന്നതിന് ശേഷം മഹാകവി അവതരിപ്പിക്കുന്ന പുതിയ പ്രയോഗം പറയുമ്പോൾ തോന്നും പറയുവാന്ന്...😌😂

  • @peechirahmathulla
    @peechirahmathulla 4 года назад +34

    ഇത് ഒറ്റത്തവണ തീർപ്പാക്കലാണ്🤣🤣🤣

  • @zai12372
    @zai12372 4 года назад +270

    “VASAVA DATHA” fans adi like... poli alle avar ?!

    • @AchugAchu-sb1qb
      @AchugAchu-sb1qb 4 года назад +2

      Pinneeeee enik othiri ishtaaa 😍😍😍😍

    • @ambilyjayakumar8113
      @ambilyjayakumar8113 4 года назад +3

      Poli alla avar puliyanu. SPB sirnte koode padunna video kandu njan andham vitu poyi

    • @shameershaihan8513
      @shameershaihan8513 3 года назад

      @@AchugAchu-sb1qb15gsd

  • @jishithakj9478
    @jishithakj9478 4 года назад +29

    Best episode.real life experience.

  • @12vinu121
    @12vinu121 4 года назад +391

    ചെവിക്കല്ല് തീർത്തു കൊടുക്കണം ആദിക്കും മീനാക്ഷിക്കും

    • @safeerk9639
      @safeerk9639 4 года назад +8

      അത്‌ പോരാ പല്ല് അടിച്ചു പോയിക്കണം വേസ്റ്റ്

    • @rajgururaj7987
      @rajgururaj7987 4 года назад +4

      ശെരിയാ

    • @pietradura7316
      @pietradura7316 4 года назад +19

      Ith just oru serial alle...

    • @safeerk9639
      @safeerk9639 4 года назад +3

      @@pietradura7316 😄👍

    • @noorjahanhii7983
      @noorjahanhii7983 4 года назад

      Poli

  • @lal7991
    @lal7991 4 года назад +148

    പിള്ളേരെ നോക്കാൻ പറ്റില്ലെങ്കിൽ എന്തിനാണോ എന്തോ. കരണകുറ്റി നോക്കി രണ്ട് പൊട്ടിച്ചാൽ തീർക്കാവുന്ന പ്രശ്നമേ ഉള്ളു...

  • @irshusabi3313
    @irshusabi3313 4 года назад +68

    ഒരു അമ്മമാരെയും ഇങ്ങനെ താഴ്ത്തി കെട്ടരുത് എങ്കിലും ഒരു അമ്മമാർക്കും ഇങ്ങനെ ആവാൻ കഴിയില്ല

  • @sibykraju
    @sibykraju 2 года назад +32

    മോഹനവല്ലി ചേച്ചിയും അർജ്ജുനനും കുഞ്ഞുങ്ങളും എല്ലാവരും കൊള്ളാം

  • @jestins4108
    @jestins4108 4 года назад +105

    "കുഞ്ഞുങ്ങൾ അവിടെ കിടപ്പുണ്ട്.. വേണമെങ്കിൽ എണ്ണി നോക്കിക്കോ "

    • @user-ju4hb3hi7z
      @user-ju4hb3hi7z 4 года назад

      ruclips.net/video/bWx5QZqJlo4/видео.html പഞ്ചാബി house ഷൂട്ടിംഗ് ലൊക്കേഷൻ 2020 ൽ കണ്ടു നോക്കു. ഇഷ്ട്ടപ്പെട്ടാൽ ചാനൽ subscribe ചെയ്യു

  • @Kwt-ij9rv
    @Kwt-ij9rv 4 года назад +77

    അർജുൻട്ടന്റെ ചൊരിയമ്പുഴുവിന്റെ പ്രേമകവ്യം കേട്ടൂ ചിരിച്ച എത്ര പേരുണ്ട് 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @minivinoo9516
    @minivinoo9516 4 года назад +189

    without Achamma thatteem mutteem turned only mere conversation. kindly add her in future episodes

  • @G.Sreekumar
    @G.Sreekumar 4 года назад +638

    Vidhubala fans adi like 👇👊

  • @rohinprajish7651
    @rohinprajish7651 4 года назад +134

    മഞ്ജുച്ചേചേച്ചിന്റെ മുഖത് ശരിക്കും ക്ഷീണം ഉണ്ട്. ശരിക്കും ഒരമ്മുമ്മയുടെ അവസ്ഥ

  • @dreamer7412
    @dreamer7412 4 года назад +217

    ഇ ഏറ്റവും അടുത്ത് കാലത്തായി അപ്‌ലോഡ് ചെയ്തതിൽ best എപ്പിസോഡ് എന്നു തോന്നിയവർക്കു 👍

    • @myspace_264
      @myspace_264 4 года назад

      @Hadhik Rahman haha correct 😂

    • @sreeraj9715
      @sreeraj9715 4 года назад +3

      ഇത്രയും തല്ലിപ്പൊളി എപ്പിസോഡ്... ഊളകൾ

    • @rajgururaj7987
      @rajgururaj7987 4 года назад

      വെറുപ്പ് തോന്നിയ എപ്പിസോഡ്

    • @trendytrolls3910
      @trendytrolls3910 4 года назад

      ruclips.net/video/iVhH79f0vVU/видео.html thateem muteem version
      Pani Paali 😃
      please support

    • @jamsheedvp8621
      @jamsheedvp8621 3 года назад +1

      🌏🌏🌏🌏🌏🌏🌏🌏🌏🌏🌏🌏🌏🌏🌏🌏🌏🌏🌏🌏 🌏🌏🌏🌏🌏🌏🌏🌏🌏🌏🌏🌏🌏🌏🌏🌏🌏🌏🌏🌏🌏🌏🌏🌏🌏🌏🌎🌎🌎🌍🌍🌏🌏🌎🌍🌎🌏 🌍🌎🌏🌏🌏🌏🌏🌏🌏🌏🌏🌏🌏🌏🌏🌏 🌏 🌏🌏🌏🌏

  • @dreamygirl9978
    @dreamygirl9978 2 года назад +20

    18:48 arjunan dialouge😂

  • @sajidnaina9918
    @sajidnaina9918 4 года назад +142

    അമ്മുമ്മത്തള്ള😅😂 മോഹനവല്ലി fans 👇👍

    • @mubasworld2737
      @mubasworld2737 4 года назад

      Enik oru cheriya channel. Videos kandit ishtamayall mathram onnu subscriber cheyyanne.

    • @trendytrolls3910
      @trendytrolls3910 4 года назад

      ruclips.net/video/iVhH79f0vVU/видео.html thateem muteem version Pani Paali 😃
      Please support

  • @bijusreemoolam
    @bijusreemoolam 4 года назад +97

    My favourite episode

    • @artimmortal4792
      @artimmortal4792 4 года назад +1

      NTE CHANNEL ONN VANN SUBSCRIBE CHYO PLS THIRICHUM CHEYA PLS SUPPORT
      ruclips.net/video/y3dk8L4LOF0/видео.html

    • @parvathydileep1950
      @parvathydileep1950 4 года назад +1

      @@artimmortal4792 ചെയ്യാമല്ലോ

    • @artimmortal4792
      @artimmortal4792 4 года назад

      @@parvathydileep1950 thankyou

    • @m45s46
      @m45s46 4 года назад +1

      @@artimmortal4792 CB

    • @artimmortal4792
      @artimmortal4792 4 года назад

      @@m45s46 👀

  • @rinuzzworld4915
    @rinuzzworld4915 4 года назад +68

    എനിക്കും വേണം ഇത് പോലെ 3 കുഞ്ഞുങ്ങളെ😍😍😍😍😍

    • @Luluzz974
      @Luluzz974 Год назад

      Ya allhaah😂😂padachon tharunnath rand kayyum neetti sweegarichaa matheelle❤️❤️

  • @user-nf6tb1fn1u
    @user-nf6tb1fn1u 4 года назад +37

    Anjaani kunjaani manjaanii🤣🤣🤣🤣😅😂😂😂 Arjun chettan uyir

    • @user-ju4hb3hi7z
      @user-ju4hb3hi7z 4 года назад

      ruclips.net/video/bWx5QZqJlo4/видео.html പഞ്ചാബി house ഷൂട്ടിംഗ് ലൊക്കേഷൻ 2020 ൽ കണ്ടു നോക്കു. ഇഷ്ട്ടപ്പെട്ടാൽ ചാനൽ subscribe ചെയ്യു

  • @ck.iqbaliqbal866
    @ck.iqbaliqbal866 4 года назад +26

    Mohanavalli chechi fans adi like

  • @alawalymakkah3535
    @alawalymakkah3535 4 года назад +50

    ചൊറിയാൻ പുഴുവിന്റെ പ്രേമ കാമ്യം . പൊളി

  • @abhijithsanthosh9266
    @abhijithsanthosh9266 4 года назад +29

    ഇവിടുന്നാ ആ സിറ്റിയിൽ പോകാൻ നിങ്ങള്ടെ കയ്യിൽ ക്യാഷ് ഉണ്ടോ ♥️♥️

  • @valeedck848
    @valeedck848 4 года назад +96

    Sahadaven fans
    👇👍 adi

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam 4 года назад +41

    Episode super 👌👌👌
    Cute babies😍

  • @parvathydileep1950
    @parvathydileep1950 4 года назад +489

    തട്ടീം മുട്ടീം fan's like. ഉപ്പും മുളകും fan's comment.Aarucku കിട്ടും കൂടുതൽ fan's 🤔😯

  • @timmy2209
    @timmy2209 4 года назад +550

    Adhi fans like adi
    👇👍

    • @Epicqueen18
      @Epicqueen18 4 года назад +3

      💟

    • @christeenameenu9138
      @christeenameenu9138 4 года назад +6

      Aadhiyetan 😍

    • @minhajmt3316
      @minhajmt3316 4 года назад +2

      Comment boxൽ വരുന്നവർ എൻ്റെ channel subscribe ചെയ്യുമോ plzzzzz. തിരിച്ചും ചെയ്യും 100 % ഉറപ്പ്,

    • @skssfmamunderiunit265
      @skssfmamunderiunit265 4 года назад +2

      Thug video 😎 ready to laughing🤣🤣
      വീഡിയോ ഫുൾ കാണുക
      ലൈക്ക് ചെയ്യുക👍
      ഷെയർ ചെയ്യുക📲
      സബ്സ്ക്രൈബ് ചെയ്യുക🔔
      ruclips.net/video/kc4iLaS08Ig/видео.html

    • @parvathydileep1950
      @parvathydileep1950 4 года назад +2

      @@minhajmt3316 തിരിച്ചു ചെയ്യണ്ട ഞാൻ ചെയ്യാം too

  • @Nashif123
    @Nashif123 4 года назад +4

    Thatteem mutteem fans like adikuuu,👍🙌

  • @ridha.e8834
    @ridha.e8834 4 года назад +193

    Mohanavalli fans
    Like👍👍

    • @trendytrolls3910
      @trendytrolls3910 4 года назад

      ruclips.net/video/iVhH79f0vVU/видео.html thateem muteem version Pani Paali 😃
      Please support

    • @moideenkuttkp56
      @moideenkuttkp56 3 года назад

      @@trendytrolls3910 .com

    • @sulaimandp6936
      @sulaimandp6936 3 года назад

      Moha

  • @komalammp2129
    @komalammp2129 4 года назад +15

    സൂപ്പർ കുട്ടികൾ🤣🤣🤣😘😘😘😂😂 🤣😄😄😁😁😁🤩🤩🤩

    • @bijumohan2024
      @bijumohan2024 2 года назад

      😀😀😀😀😀😀😀😀😛🤩🤩🤩🤩🤩🤩🤩🤩🤩😍😍🤩🤩🤩😍😍🤩🤩🤩

  • @radhikavygaistic7236
    @radhikavygaistic7236 4 года назад +266

    മീനാക്ഷിയും ആദിയും സത്യത്തിൽ അച്ഛനും അമ്മയും തന്നെയാണോ ഇതിൽ 🙄

    • @rajgururaj7987
      @rajgururaj7987 4 года назад +20

      അതെ ഒരു കോപ്പിലെ അച്ഛനും അമ്മയും

    • @joy.a9101
      @joy.a9101 3 года назад

      JOSNA joy in the office burgh I have been trying to get back to you with ❤️😘

    • @pachupachu2390
      @pachupachu2390 2 года назад

      ശരിയാ

  • @malavikak2506
    @malavikak2506 4 года назад +35

    Choriaan puzhuvinte prema kaavyam😂😃

    • @user-ju4hb3hi7z
      @user-ju4hb3hi7z 4 года назад

      ruclips.net/video/bWx5QZqJlo4/видео.html പഞ്ചാബി house ഷൂട്ടിംഗ് ലൊക്കേഷൻ 2020 ൽ കണ്ടു നോക്കു. ഇഷ്ട്ടപ്പെട്ടാൽ ചാനൽ subscribe ചെയ്യു

  • @semiappu8180
    @semiappu8180 4 года назад +53

    മീനാക്ഷി നി epo മൂന്ന് കൊച്ചുങ്ങളുടെ അമ്മ ആയി സിനിമാ കണ്ടത് മതി

    • @user-ju4hb3hi7z
      @user-ju4hb3hi7z 4 года назад

      ruclips.net/video/bWx5QZqJlo4/видео.html പഞ്ചാബി house ഷൂട്ടിംഗ് ലൊക്കേഷൻ 2020 ൽ കണ്ടു നോക്കു. ഇഷ്ട്ടപ്പെട്ടാൽ ചാനൽ subscribe ചെയ്യു

    • @sinanhamza
      @sinanhamza 3 года назад

      സത്യം

  • @stevingeorge1181
    @stevingeorge1181 3 месяца назад +1

    2024 il kanunnavarundo😂

  • @DREAM_RIDER77
    @DREAM_RIDER77 4 года назад +46

    Anjaani Pinjaani Manjaani 😂😂😂😂 Arjunettan 😆😆

  • @vincentgomez-tr3gh
    @vincentgomez-tr3gh 4 года назад +65

    രണ്ടിനും കുടി ഒരറ്റ അടി pls....
    ......... കൊടുക്കും എന്ന് പ്രേതിഷിക്കുന്നു..........

  • @bijuvk1866
    @bijuvk1866 4 года назад +28

    Promo kanditt ee episodinu vendi wait cheythavarundo 💯😁

    • @user-ju4hb3hi7z
      @user-ju4hb3hi7z 4 года назад

      ruclips.net/video/bWx5QZqJlo4/видео.html പഞ്ചാബി house ഷൂട്ടിംഗ് ലൊക്കേഷൻ 2020 ൽ കണ്ടു നോക്കു. ഇഷ്ട്ടപ്പെട്ടാൽ ചാനൽ subscribe ചെയ്യു

    • @rehnavava2085
      @rehnavava2085 Год назад

      Thatteemthatteem Thatteemthatteem Thatteem 🎉Thatteemthatteem

  • @anupamaanupama5230
    @anupamaanupama5230 4 года назад +94

    കുഞ്ഞുങ്ങളെ എനിക്ക് താ... ഞാൻ നോക്കാം ☺️☺️☺️☺️

    • @mijiaji6455
      @mijiaji6455 4 года назад +4

      Sure I love baby

    • @subairaaira254
      @subairaaira254 4 года назад +4

      Enikkum venam

    • @trendytrolls3910
      @trendytrolls3910 4 года назад

      ruclips.net/video/iVhH79f0vVU/видео.html thateem muteem version
      Pani Paali 😃
      Please support

    • @makp2928
      @makp2928 3 года назад

      Athanta

  • @M4messymom
    @M4messymom 4 года назад +147

    മീനാക്ഷിയോട് ദേഷ്യം തോന്നിയവരുണ്ടോ ?? 😡

    • @radhikaraveendran7390
      @radhikaraveendran7390 4 года назад

      No

    • @rinshasulficker8673
      @rinshasulficker8673 4 года назад +2

      Kumarakom vibes acting athrom perfect ayondaanu deshyam thonniye 💖

    • @M4messymom
      @M4messymom 4 года назад

      @@rinshasulficker8673 of course

    • @sabu5727
      @sabu5727 4 года назад +2

      ഇത് എന്റെ മകളായിരുന്നെങ്കിൽ ഇവളെ കാര്യം തീരുമാനം ആയേനെ 😡😡ഉണ്ടാക്കാനുള്ള താല്പര്യം ഇപ്പോൾ എവിടെ പോയി എന്ന് ചോദിച്ചേനെ

    • @SureshBabu-rd5xn
      @SureshBabu-rd5xn 4 года назад

      Waste

  • @salmanfarisabdussalam8586
    @salmanfarisabdussalam8586 4 года назад +188

    തട്ടീം മുട്ടീം എല്ലാ ദിവസവും വേണവർ like അടിച്ചു പൊട്ടിക്

  • @muhammedrafi7010
    @muhammedrafi7010 4 года назад +17

    Choriyan poovinte prema kavyam adipoli title 😂😂😂😂kavidha aayal ingane venam😂😂😂

  • @sarathkk9005
    @sarathkk9005 4 года назад +20

    അർജുനേട്ടൻ മാസാണ്

  • @ubaiskptanurubaiskp4768
    @ubaiskptanurubaiskp4768 4 года назад +102

    എന്റെ പോന്നെ എന്റെ വീട്ടിൽ ഉണ്ട് രണ്ട് ഇരട്ട പെട്ടു എന്നല്ല ഒന്നിനെ കുളിപ്പിക്കാൻ കൊണ്ട് പോയാൽ മറ്റേത് മുറ്റത്ത് മണ്ണിൽ ഉരുണ്ട് കളിക്കും ഒന്ന് ഉറങ്ങി മറ്റേത് മേപ്പാട്ട് നോക്കി കിടക്കും ഇനി എല്ലാം കഴിഞ്ഞു നമ്മൾ ഒന്ന് കിടക്കാൻ നോക്കിയാൽ ഓന്റെ ചിരിയും കളിയും ടെൻഷൻ ഉണ്ടാവില്ല ഒരു അസുഖവും വരില്ല ഒരു ഫെർട്ടിയോ കല്ലിയാണം ഒന്നും വേണ്ടാ

    • @invincible2811
      @invincible2811 4 года назад +1

      Ente friendinte channel support cheyyumo. 💜💛❤❤💛💜 ruclips.net/video/hGLv60jo4LU/видео.html. (8D music ആണ് content)

    • @aneetaantu604
      @aneetaantu604 4 года назад

      😂

    • @sadiqedammam2023
      @sadiqedammam2023 4 года назад

      Fuuii

    • @trendytrolls3910
      @trendytrolls3910 4 года назад

      ruclips.net/video/iVhH79f0vVU/видео.html thateem muteem version Pani Paali 😃
      Please support

    • @jayajose5658
      @jayajose5658 3 года назад +1

      😂😂enikk twins ine orupaad ishtamaaa

  • @sru_thi.
    @sru_thi. 4 года назад +8

    Oru choriyampuzhuvinte premakavyam😂😂😂

  • @fathzworld5507
    @fathzworld5507 4 года назад +24

    Thatteem mutteem ishtam 😍

  • @aswanianu4001
    @aswanianu4001 4 года назад +6

    Enta veettilum same avastha..
    Chechikku twins, valare kuruthakedulla urakkavum illatha makkal 😄😄

  • @nadeerahussain8675
    @nadeerahussain8675 4 года назад +32

    Thateem muteem is super fantastic 😘

    • @kunjuttypk8613
      @kunjuttypk8613 Год назад

      Jbkbj jb 🏳️‍🌈🥯
      Bnibmjbmihbvj hai 🍇🥔
      Bbjhnjb hi hai 🍇🥔
      Jkihk hi hai gj 🏳️‍🌈🤪
      Bnhbbbbhbjb hai 🍇🥔

  • @minhamariyamminhamariyam204
    @minhamariyamminhamariyam204 4 года назад +60

    എനിക്ക് ഉണ്ട് ട്വിൻസ് ഉറക്ക് തീരെ ഇല്ല ഇപ്പൊ 2വയസ്സയി

    • @mylifetube2387
      @mylifetube2387 4 года назад

      🤩

    • @anupamapr3011
      @anupamapr3011 4 года назад +1

      don't worry ..things will fall in place when they turn three years old 😀 also they will start playing together ... then you will get lots of time for yourself.. mine too are twins, five years old now..

    • @omanagopinath9016
      @omanagopinath9016 4 года назад

      @@mylifetube2387 njangalkkum twin1.1/2 vayas

    • @aneeshkumar5091
      @aneeshkumar5091 4 года назад

      എനിക്കും tധins ആണ് ഇപ്പോൾ 3. 1/2 വയസായി

    • @irshadpulippara8508
      @irshadpulippara8508 4 года назад

      Enikkum twin girls und ,,ippo onnekaal vayass kazhnju,,

  • @jumana2010
    @jumana2010 4 года назад +48

    arjunettaN:vaasavadhatha undayirunnalloo
    kamalasanan:oru thatheeM ividillaaA🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂😂😂😂😂😂😂😂😆😆😆

    • @chillwithvedhuz8144
      @chillwithvedhuz8144 3 года назад

      X🤰🏾🏂🏼👩‍👩‍👦👨‍👨‍👧‍👧👨‍👨‍👧‍👧👨‍👨‍👧‍👧👨‍👨‍👧‍👧👨‍👨‍👧‍👧👨‍👨‍👧‍👧👨‍👨‍👧‍👧👨‍👨‍👧‍👧

  • @husnachrchr9017
    @husnachrchr9017 4 года назад +13

    Appoopan ippo ezuthitheerkkaavee..plssss😂😂

    • @mubasworld2737
      @mubasworld2737 4 года назад

      Njan oru cheriya channel start cheydhit und. Channel kand ishtamayall mathram subscriber cheyyanne

  • @riyakunjumon6745
    @riyakunjumon6745 4 года назад +22

    Adhim meenakshim koode entinulla purapadavo😀🤔

  • @praveenkunjatta.1136
    @praveenkunjatta.1136 4 года назад +29

    സത്യത്തിൽ ഇതെല്ലാം മീനാക്ഷിയുടെ ഒർജിനൽ മക്കളാണോ...ഒരു ചെറിയ സാമ്യം

  • @indigosparkle2530
    @indigosparkle2530 4 года назад +3

    Aadhi 💜 meenu
    Kunjavas fans💪

  • @mdmohammed877
    @mdmohammed877 2 года назад +13

    വാസവത്തിന്റെ അഭിനയം നല്ല രസമുണ്ട്

  • @semiappu8180
    @semiappu8180 4 года назад +30

    കുഞ്ഞുങ്ങളെ കാണാൻ വേണ്ടിയാ epo ഞാൻ epo e പരിപാടി കാണുന്നത്

    • @user-ju4hb3hi7z
      @user-ju4hb3hi7z 4 года назад

      ruclips.net/video/bWx5QZqJlo4/видео.html പഞ്ചാബി house ഷൂട്ടിംഗ് ലൊക്കേഷൻ 2020 ൽ കണ്ടു നോക്കു. ഇഷ്ട്ടപ്പെട്ടാൽ ചാനൽ subscribe ചെയ്യു

  • @sreelakshmi.peshwar8935
    @sreelakshmi.peshwar8935 4 года назад +18

    Meenakshi adipoli oke aanu pakshe edak kanumbo borayit thonum

    • @user-ju4hb3hi7z
      @user-ju4hb3hi7z 4 года назад

      ruclips.net/video/bWx5QZqJlo4/видео.html പഞ്ചാബി house ഷൂട്ടിംഗ് ലൊക്കേഷൻ 2020 ൽ കണ്ടു നോക്കു. ഇഷ്ട്ടപ്പെട്ടാൽ ചാനൽ subscribe ചെയ്യു 😍

  • @kl10veettukaaryangal41
    @kl10veettukaaryangal41 4 года назад +12

    ആദി, അര്ജുനേട്ടൻ,,സൂപ്പറാ

    • @user-ju4hb3hi7z
      @user-ju4hb3hi7z 4 года назад

      ruclips.net/video/bWx5QZqJlo4/видео.html പഞ്ചാബി house ഷൂട്ടിംഗ് ലൊക്കേഷൻ 2020 ൽ കണ്ടു നോക്കു. ഇഷ്ട്ടപ്പെട്ടാൽ ചാനൽ subscribe ചെയ്യു

  • @muhasintk4356
    @muhasintk4356 4 года назад +1

    Thatteem mutteem fans undoo 😊😊

  • @saloobagafoor3888
    @saloobagafoor3888 3 года назад +1

    Thateem muteem fans like
    Chakkapazham fans comment

  • @rizaparvin4875
    @rizaparvin4875 4 года назад +31

    This episode is very funn😄😄😄🤣👍

  • @pachupachu2390
    @pachupachu2390 2 года назад +5

    അർജുൻ ഏട്ടൻ പൊളി 😄😄😄

  • @husnachrchr9017
    @husnachrchr9017 4 года назад +8

    Kidu episode....sahu vidhu pwoli...super combo

  • @ummermelethil4244
    @ummermelethil4244 4 года назад +134

    ഇപ്പൊ നിങ്ങൾ ഒരു വീഡിയോസും ഇടാറില്ല എപ്പോയെല്ലും പണ്ടത്തെ വീഡിയോസ് ഇടും എന്ന്കട്ട പുതിയ വിഡിയോസിന്റെ ചെറിയ ഭാഗവും ഇടും എന്താ എങ്ങനേ സങ്കടം varunnu

    • @abdulsalamsalam1474
      @abdulsalamsalam1474 4 года назад

      good

    • @trendytrolls3910
      @trendytrolls3910 4 года назад

      ruclips.net/video/iVhH79f0vVU/видео.html thateem muteem version
      Pani Paali 😃
      please support

  • @aami__husna2700
    @aami__husna2700 4 года назад +22

    Phonil kanunnavar like adi💥

  • @butterflysworld7716
    @butterflysworld7716 3 года назад +5

    Kunnu 😍minakshiyuda kunnu kall sweet Ann 🥰😍

  • @fathimarasha4555
    @fathimarasha4555 4 года назад +17

    Meenakshi adi polichuu😍🥰

  • @sameernichoosi3292
    @sameernichoosi3292 4 года назад +7

    Super👌

  • @Celestiayyy
    @Celestiayyy 4 года назад +6

    eee episodes ishtapettavar undo

  • @reshmanazar2022
    @reshmanazar2022 4 года назад +10

    Oru choriyan puzhuvunte prema kavyam😂😂😂

  • @aparnaappu1661
    @aparnaappu1661 3 года назад +2

    കമലാസനൻ ചേട്ടൻ ഫാൻസ് അടി ലൈക്

  • @rameshchandran7946
    @rameshchandran7946 2 года назад +5

    Manju good ammumma ☺️

  • @Luther786
    @Luther786 4 года назад +11

    ഭാഗ്യം ഉപ്പും മുളകിലും ഒരു കുട്ടി പിറന്നേ അല്ലെ
    ഇവിടെ പെറ്റ് പണ്ടാരം അടങ്ങിയേനെ 🤣🤣

    • @ponnuponnu8382
      @ponnuponnu8382 4 года назад +2

      🤣😅

    • @Luther786
      @Luther786 4 года назад

      @@ponnuponnu8382 😜😜

    • @mayaraghunath3786
      @mayaraghunath3786 4 года назад +4

      Uppum mulakum more best for ever

    • @Luther786
      @Luther786 4 года назад +1

      @@mayaraghunath3786 ഞമ്മക്കും ബാലു അണ്ണൻ പോളിയല്ല 🥰🥰

  • @salusworld4031
    @salusworld4031 4 года назад +9

    ഒരു ചൊറിയാൻ പുഴുവിന്റെ പ്രേമകാവ്യം 😄

    • @user-ju4hb3hi7z
      @user-ju4hb3hi7z 4 года назад

      ruclips.net/video/bWx5QZqJlo4/видео.html പഞ്ചാബി house ഷൂട്ടിംഗ് ലൊക്കേഷൻ 2020 ൽ കണ്ടു നോക്കു. ഇഷ്ട്ടപ്പെട്ടാൽ ചാനൽ subscribe ചെയ്യു

  • @sajimonthomas7846
    @sajimonthomas7846 4 года назад +22

    Cute babys🥰🥰🥰

  • @shyjushyju5659
    @shyjushyju5659 3 года назад +4

    Thatteem muttem super thanna 😄😘😄😄😚😅😘😍

  • @ponnuappuponnuappu2951
    @ponnuappuponnuappu2951 3 года назад +9

    Achooda moonu chundhari makkal❣️❣️❤️❤️❤️❤️❤️💯💯💯💯💯💯😋😋😋😋😋😋😋😋😋☺️☺️☺️☺️☺️☺️☺️☺️☺️☺️☺️

  • @kabeervayalilakath4978
    @kabeervayalilakath4978 3 года назад +27

    മീനാഷിയുടെ കുട്ടികൾ കിടുക്കി

  • @ardraaachu.s4284
    @ardraaachu.s4284 3 года назад +1

    Adhi meenashi fans here

  • @ahmedmiyaz1579
    @ahmedmiyaz1579 4 года назад +7

    Vote for thatteem mutteem or uppum mulakum
    Uppum mulakum - Like
    Thattem mutteem - comment