Thatteem Mutteem | Epi 218- A Problematic Salwar! | Mazhavil Manorama

Поделиться
HTML-код
  • Опубликовано: 5 фев 2025
  • #ThattemMutteem #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    Arjunan has a solution to all the problems created by the salwar at home
    ► Visit ManoramaMAX for full episodes: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil

Комментарии • 573

  • @abdulrasheedk2720
    @abdulrasheedk2720 5 лет назад +680

    ഡാഡിടെ കയ്യിലാണങ്കി കാശും ഇല്ല ബുദ്ധിയുമില്ല ....കണ്ണൻ ....🤣🤣🤣

  • @ഷാനു.കണ്ണൂർK
    @ഷാനു.കണ്ണൂർK 5 лет назад +708

    പരമാവധി കോകില കമാലാസനൻ.... വാസവദത്ത
    എന്നിവരെ കൊണ്ട് വരിക... ഒന്നൂടി ഉഷാർ ആവും..😍😍😍

  • @aaaali3214
    @aaaali3214 5 лет назад +384

    സഹദേവൻ ഫാൻസ്‌ 💪

    • @tomsontomson4288
      @tomsontomson4288 5 лет назад +3

      54e

    • @fidhaajas8589
      @fidhaajas8589 4 года назад +2

      I am

    • @chithrarajesh5715
      @chithrarajesh5715 4 года назад +1

      യുഫയിഗ്ഘജഗഫിഗ് ഉഫ്ഫ്തഹ്ജഗദ്ഫിഗ്റ്റഫ് ഹട്ടിഗ്ഗർ

    • @chithrarajesh5715
      @chithrarajesh5715 4 года назад +1

      ഉറയുഫിഗ്ജെൻഫ്ഘഹ്

    • @rehnavava2085
      @rehnavava2085 2 года назад

      Thatteem Thatteem

  • @sudhisudhi1
    @sudhisudhi1 5 лет назад +168

    മീനാക്ഷി ഇഷ്ടം

  • @Am_Happy_Panda
    @Am_Happy_Panda 4 года назад +282

    വിധു ന്റെ "പറ്റത്തില്ല" ക്ക് ഫാൻസ്‌ ഉണ്ടോ ?

  • @bleadrunner2516
    @bleadrunner2516 4 года назад +195

    സഹദേവനെ ഇഷ്ടമുള്ളവർ ലൈക് അടി

  • @ansarkhan-jg3pf
    @ansarkhan-jg3pf 5 лет назад +715

    മോഹന വല്ലി ചേച്ചി മുത്താണ് 😁😆

    • @achuachu6340
      @achuachu6340 5 лет назад +5

      ansar khan anonnu. Bhayankara konchakam a

    • @fathifathu9745
      @fathifathu9745 5 лет назад +4

      Pinne parayanundo

    • @achuachu6340
      @achuachu6340 5 лет назад +9

      Kokila .Aadhi . Meenakshi. Vasavadatha. Ivar undel thatty mutty super aaaa

    • @alentmathew4749
      @alentmathew4749 5 лет назад

      😂😂😂

    • @rajithak9364
      @rajithak9364 4 года назад +3

      Pinee alla😘😘✌😁😁🤣

  • @ashrafbts9357
    @ashrafbts9357 4 года назад +262

    വീണയെ ഇഷ്ടമില്ലാത്തവരും എന്നാൽ കോകിലയെ ഇഷ്ടവുമുള്ള എണ്ണപോലുള്ളവർ എത്ര പേരുണ്ട് 🤪🤪🤪👍💜

    • @suhurbanj176
      @suhurbanj176 4 года назад +14

      അവളെ ഇഷ്ടമായിരുന്നു ബിഗ് ബോസ് കണ്ടതോടെ അത് പോയി

    • @annush_8719
      @annush_8719 4 года назад +1

      Pooodeee thadicheeee vidu baaaala panni

    • @sarathksgd8034
      @sarathksgd8034 4 года назад +7

      ഞാൻ big boss കണ്ടിട്ടില്ല അത് കൊണ്ട് തന്നെ വീണയെ ഇഷ്ട്ടമാണ് 😉😉😍

    • @ashrafbts9357
      @ashrafbts9357 4 года назад +3

      @@sarathksgd8034 nannayi... kanda vattpidikum.. 😅pakshe adu kandale oro thallakaludeyum thani konam manassilavuu💯😌

    • @sarathksgd8034
      @sarathksgd8034 4 года назад

      @@ashrafbts9357 🤣🤗

  • @Gkm-
    @Gkm- 5 лет назад +371

    കോകിലയുടെ പഴം തീറ്റ വടക്കും നാഥൻ അമ്പലത്തിൽ ആനയൂട്ട് ഓർമ്മ വരുന്നു 😁

  • @SUN-0820
    @SUN-0820 3 года назад +15

    6::minute ഡാഡീ ടെ കയ്യിലാണേൽ കാശൂല ബുദ്ധീല്ല,, കണ്ണൻ റോക്ക്സ്
    🤣🤣🤣🤣🤣🤣🤣

  • @sivadasparameswaran6503
    @sivadasparameswaran6503 4 года назад +37

    മോഹനവല്ലി പൊളിച്ചു 👌

  • @anwar.m882
    @anwar.m882 5 лет назад +185

    കൊച്ചച്ചന്റെ അവസ്ഥ ആലോജിചിട്ട് സങ്കടം തോന്നുന്നു എന്താ ലെ മനുഷ്യൻ ന്റെ ഒരു അവസ്ഥ ലെ..... 😁😁😁😁

  • @amboottyamma
    @amboottyamma 5 лет назад +151

    നാത്തൂൻ പോര് 😆.... അടിപൊളി എപ്പിസോഡ്

  • @anuanasanumon8234
    @anuanasanumon8234 4 года назад +74

    മീനാക്ഷി ഫാൻസ്‌ ലൈക്‌ അടി 😘😘😘😘

  • @ajinak433
    @ajinak433 3 года назад +102

    വിദൂന് സഹദേവൻ വാങ്ങി കൊടുത്ത ചുരിദാർ 236 ലെ എപ്പിസോഡിൽ മീനാക്ഷി ഇട്ടിരിക്കുന്നു 🥰🥰🥰🥰🥰🥰

    • @Ami23456-v
      @Ami23456-v 2 года назад +4

      Eth 218 th epiapde annu

    • @Kpop_fansiez
      @Kpop_fansiez Год назад +2

      Ath nerkkeduth kittiyathalle

    • @Shafikmprm
      @Shafikmprm Год назад +2

      അത് മീനാക്ഷി ക്ക് തന്നെ അല്ലേ കിട്ടിയത് 😂

    • @Kpop_fansiez
      @Kpop_fansiez Год назад

      @@Shafikmprm athenne

    • @shaznas_world
      @shaznas_world 4 месяца назад

      2020 എപ്പിസോഡ്

  • @ammuammoos19
    @ammuammoos19 5 лет назад +778

    കോക്കില യെ ഇഷ്ടമു ള്ളവർ ലൈക്‌ അടിക്ക്

  • @thasrifa2690
    @thasrifa2690 5 лет назад +73

    "Dadiyude kayyilanenkil budhiyum illa kaashum illa"🤣🤣🤣🤣

  • @صاابرصاابر
    @صاابرصاابر 5 лет назад +32

    സഹദേവൻ ഫാൻസ്‌ കിടു

  • @junai2911
    @junai2911 5 лет назад +88

    ഡാഡിയുടെ കയ്യിലാണെങ്കിൽ കാശുമില്ല ബുദ്ധിയുമില്ല 🤣🤣🤣

    • @ismayilvgd848
      @ismayilvgd848 4 года назад +1

      😀

    • @techee2242
      @techee2242 3 года назад

      Kurach samayath kash undavum pakshe bhudhi ath orikkalum undavilla

  • @smartonesmart1104
    @smartonesmart1104 5 лет назад +39

    Kokilaantik oru maatavumillaaa😂😂😂

  • @musicvlogmumthus1172
    @musicvlogmumthus1172 5 лет назад +50

    Endhu resamulla family
    Adiyum pidiyum snehavum sanddhoshavum
    I love thatem muttem

  • @belfortbelfor6581
    @belfortbelfor6581 5 лет назад +32

    നല്ല കുടുംബം ഒൺലി എന്റർടൈൻമെന്റ് ഫാമിലി

  • @christythomas4911
    @christythomas4911 3 года назад +11

    ഇതുപോലുള്ള കെട്ടിയവള്മാരുണ്ടെ൯കില് ഭ൪ത്തക്ക൯മാ൪ മെ൯െല് ഹോസ്പിറ്റൽ കഴിയേണ്ടി വരും.

  • @Vishnuvichussss
    @Vishnuvichussss 6 месяцев назад +1

    അർജുനേട്ടൻ പൊളിയാണ് അടിപൊളി സൂപ്പർ ആദി കണ്ണൻ അടിപൊളി സൂപ്പർ arjunanettan fans ane Njan

  • @Rinxhh_7
    @Rinxhh_7 Год назад +4

    2023 ൽ കാണുന്നവരുണ്ടോ ❤️‍🩹🤍

  • @itzmekunjuzzz6341
    @itzmekunjuzzz6341 4 года назад +6

    കുലു കുലു കുലു കുലു🤣🤣😂😂😂😅😅

  • @sabirmediann102
    @sabirmediann102 5 лет назад +66

    Uppum mulakinekkalum തട്ടിം മുട്ടിയിം ആണ് കിടു 🖤🖤🖤

    • @qanathalkhwath
      @qanathalkhwath 5 лет назад +4

      Ara paranne randum super ane

    • @sabirmediann102
      @sabirmediann102 5 лет назад +5

      Alla uppum mulakum veruppikkal
      Pinne ith free chanel matteth paisa vangi aale pattikkal tv yil kanaan pattathath kondu aalkkar youtubil kand trendingil ethikunnu

    • @vanitas007
      @vanitas007 5 лет назад +4

      Uppum mulakum annu super

    • @صاابرصاابر
      @صاابرصاابر 5 лет назад +7

      തട്ടീം മുട്ടീം ആണ് സൂപ്പർ

    • @belfortbelfor6581
      @belfortbelfor6581 5 лет назад +8

      തട്ടീം മുട്ടീം ആണ് അടിപൊളി

  • @yasiryasir7851
    @yasiryasir7851 5 лет назад +168

    കമലു ഇല്ലാത്ത എപ്പിസോഡും
    പപ്പടം ഇല്ലാത്ത സദ്യയും എനിക്കൊരുപോലെ ആണ്.... രണ്ടും ഞാൻ ബഹിഷ്കരിക്കും. 😆🔥🔥

  • @siyamariam8568
    @siyamariam8568 5 лет назад +25

    Sahadevan very kind

  • @acpu308
    @acpu308 5 лет назад +12

    Athi mon fan's 💪💖

  • @mohammedafsal4803
    @mohammedafsal4803 5 лет назад +43

    സഹദേവൻ സൂപ്പർ

  • @hajarahajara9504
    @hajarahajara9504 5 лет назад +125

    sathyam parayaalo vidu vasavadatha kokila aadi adokke mass aitam aan enn thonunnavar like adi

  • @banubanu5268
    @banubanu5268 5 лет назад +63

    എവിടെ നമ്മുടെ kamalasan😆😆😁മുത്തേ

  • @ashisimplestyle4474
    @ashisimplestyle4474 3 года назад +13

    സൂപ്പർ ആണ് 💕💕

  • @bilhasamuel2340
    @bilhasamuel2340 4 года назад +59

    Kokila and vidu is so comedy

  • @aaaali3214
    @aaaali3214 5 лет назад +139

    കമലാസൻ ഇല്ലാത്ത എപ്പിസോഡ് ഉപ്പില്ലാത്ത കഞ്ഞി പോലെയാണ്

    • @irfan5709
      @irfan5709 4 года назад +1

      Shery aanh

    • @jiyo9211
      @jiyo9211 3 года назад +2

      വിധു, മോഹനവല്ലി, കോകില ഇവർ മൂന്നു പേരും ഉണ്ടെങ്കിൽ കമലാസനന് കുറച്ച് റസ്റ്റ്‌ ആകാം 😄എന്റെ അഭിപ്രായത്തിൽ ഈ മൂന്ന് പേരും റോസമ്മയും ഉണ്ടെങ്കിൽ തട്ടിയും മുട്ടിയും നിർത്തി ഇല്ലെങ്കിൽ ഈ സീരിയൽ കാണാൻ പ്രേഷകർ കൂടും. ഉറപ്പ് 👍

  • @nuseenasherin6217
    @nuseenasherin6217 5 лет назад +22

    മോഹന വല്ലി ചേച്ചി... ക്യൂട്ട് ആണ് 😘😘😘😘❤️

    • @kunjuttypk8613
      @kunjuttypk8613 Год назад

      Gutty Hugh bv n huh
      GB huh Kmkjj kk HGH huh
      Nn jjj jjj JJ BH jjj I BH Gough huh
      BBB BBB Kmkjj kk BBB Kmkjj kk
      BBB bv bv n huh BBB bv JHVH b I
      BBB huh b Hugh bv b BBB jjj I GGG bv

  • @ashokanvalappil6885
    @ashokanvalappil6885 5 лет назад +56

    Daadide kayyil kashumilla budhiyumilla 🤣

  • @abhijithb4820
    @abhijithb4820 3 года назад +7

    Kokila 👗 is super

  • @j4ujishnu133
    @j4ujishnu133 5 лет назад +295

    First comment ❤️❤️
    Ente Lifeil adyayitta...
    aeLarUm Oru 100 like tharOo friends 🥰🥰

  • @raginakk6826
    @raginakk6826 5 лет назад +20

    കുലു കുലു കുലു കുലു

  • @ajaykunnath7117
    @ajaykunnath7117 4 года назад +12

    മോഹനിവല്ലിചേച്ചി. കിടു

  • @adarshanil2492
    @adarshanil2492 4 года назад +4

    Super episode.... 👌 Thateem muteem ishtamulaver like cheyyu 👇🏻👇🏻👇🏻

  • @prabha1411
    @prabha1411 3 года назад +12

    Super serial 💞💕❤💞💖💖

  • @nailasalim6023
    @nailasalim6023 4 года назад +9

    Manju pillai 💪💪💪

  • @fathifathu9745
    @fathifathu9745 5 лет назад +23

    Pavam sahu vidu entha igane 😡😡

  • @abhijithb4820
    @abhijithb4820 3 года назад +7

    Thatteem mutteem is hit ❤️❤️❤️❤️

  • @manikandanedachira6992
    @manikandanedachira6992 3 года назад +3

    Churidar sahadhavan super 👌

  • @manumanumohan7112
    @manumanumohan7112 5 лет назад +42

    Vidhu a hairstyle onnu mattu plssss

  • @aquafacts3868
    @aquafacts3868 3 года назад +3

    Mahakavi arjunan fans🥰

  • @muhammedashif1566
    @muhammedashif1566 5 лет назад +7

    4:12 sahadevan wrongly said ''കോകിലേ നിന്‍െറ 'നകുലേട്ടനാണ്'' instead of ''
    സഹദേവേട്ടനാണ്'' anyone noticed ??

  • @parvathybinu
    @parvathybinu 5 лет назад +15

    Thatteem mutteem kandal time pokunnatariyillaaa

  • @bhaskarank1633
    @bhaskarank1633 4 года назад +16

    Manju Pillia super 👌👌

  • @fathimashereef5531
    @fathimashereef5531 5 лет назад +17

    Kokila fans like😍😍

  • @sudhamanikandan546
    @sudhamanikandan546 5 лет назад +11

    Sahadevan uncle polichu💛💛💛💛💛💛💛💛💛💛💛💛

  • @gibingeorge2827
    @gibingeorge2827 3 года назад +4

    Vidu cheriamma 💪

  • @abhishek_rash
    @abhishek_rash 3 года назад +5

    Superb😍

  • @Orange-wn9xl
    @Orange-wn9xl 5 лет назад +13

    അനു സിതാര 💕

  • @ReshmaRoy-oc2ig
    @ReshmaRoy-oc2ig 7 месяцев назад +3

    Anyone in 2024

  • @prabha1411
    @prabha1411 3 года назад +5

    വിധു കൊള്ളാം

  • @ѕиєнѕиєн
    @ѕиєнѕиєн 5 лет назад +64

    *ആ ചുരിദാർ അങ്ങോട്ട് പരസ്പരം exchange ചെയ്താൽ പോരെ* 😐😐😝

    • @youandmeentertaintments
      @youandmeentertaintments 5 лет назад +5

      അത് കോകില സമ്മതിക്കത്തില്ല

  • @santhoshpk2006
    @santhoshpk2006 3 года назад +4

    Poli👌👌👌👌

  • @അനീശൻ
    @അനീശൻ 4 года назад +19

    പുതിയ ഒരു സീരിയൽ സംസ്കാരം വളർത്തിയ മനോരമയ്ക്ക് അഭിനന്ദനങ്ങൾ...👍👍👍
    കണ്ണീർ സീരിയൽ കാണുന്നത് ഇങ്ങനെയേ നിർത്താനാവൂ... എന്ന് കണ്ടെത്തിയ പുലിക്കുട്ടിയാരാണാവോ....👌👌👌👌

  • @sadiksadimuhammedsadik1987
    @sadiksadimuhammedsadik1987 5 лет назад +43

    വടി കൊടുത് അടിവാഘിചു😁😁😂😂

  • @hhcakeandkitchen9038
    @hhcakeandkitchen9038 5 лет назад +9

    IWatch all days That teem Muteem

  • @ibrahimolayam8427
    @ibrahimolayam8427 4 года назад +7

    Meenakshi super😁😁

  • @shivadyaworld6437
    @shivadyaworld6437 2 года назад +1

    ഹായ് ശിവാദ്യ 👍

  • @vijayamuraleedharan66
    @vijayamuraleedharan66 5 лет назад +5

    Sahu fans like adi😎👍

  • @manjurajesh6172
    @manjurajesh6172 3 года назад +4

    Mennashi chechi fans like

  • @vishakhv4564
    @vishakhv4564 5 лет назад +51

    FLEX SAHADEVAN FANS LIKE HERE.....

  • @joshuajohn5458
    @joshuajohn5458 5 лет назад +22

    ഇത് കണ്ടിട്ട് ഉപ്പും മുളകും കാണുമ്പോഴാ ഉപ്പും മുളകും എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നേ 😂

  • @eldocanara894
    @eldocanara894 4 года назад +2

    Munne verkum churuthar vaAkichu kodthu Anne parana oru bord vekkanam Anne parayunnu Vithunne Ahagkkaramanne ❤🤩🥳

  • @qamaraliqamaru3825
    @qamaraliqamaru3825 4 года назад +2

    Meenakshi fans like iduuu 😍😍😘

  • @mubeenapa7619
    @mubeenapa7619 5 лет назад +13

    Pazham thinnunnath kaanmbo thinnan thonunnu😅😂😂😂

  • @mychoice5249
    @mychoice5249 5 лет назад +33

    This is my favourite serial but you are not uploading properly..I am working in midleeast...

  • @hananamana2210
    @hananamana2210 4 года назад +3

    Super 👌👌🥰🥰🥰

  • @nima5442
    @nima5442 4 года назад +5

    Paavam sahu...😪😪

  • @sandhyakh5798
    @sandhyakh5798 3 года назад +2

    Super♥️♥️❤❤

  • @asmamohammedasmamohammed6408
    @asmamohammedasmamohammed6408 4 года назад +3

    Menakshiiii churidaar supr red colour
    Last nadanna vadamvali suprrr.... Eni melaal churidaar vaaghi kodukalle shahadeva usa

  • @moideenkp5336
    @moideenkp5336 5 лет назад +18

    sheriyan naadumuzhuvan flex vekkalil aan thirakk 😉😉😃😃

  • @musicstudio2591
    @musicstudio2591 4 года назад +4

    5:19 arjunan 😂😂😂🤣🤣🤣

  • @AnjuVijayan
    @AnjuVijayan 5 лет назад +31

    ലോകം ഉണ്ടായപ്പൊത്തൊട്ടു ഇന്നുവരെ മാറാത്ത ചരിത്രം. പെണ്ണ് എപ്പോഴും പെണ്ണുതന്നെ!!!😁😊😄
    പാവം സഹു വേദനിക്കുന്ന കോടീശ്വരൻ 😁😂🤣........!!

  • @aswinachu6610
    @aswinachu6610 5 лет назад +21

    സൂപ്പർ ആയി

  • @ziyascookingworld2304
    @ziyascookingworld2304 5 лет назад +21

    എന്താടാ പ്രശ്നം..
    ഒന്നും പറയേണ്ട ചേട്ടാ..
    എന്നാപ്പിന്നെ ഒന്നും പറയേണ്ട 😂😂😂

  • @abhijithb4820
    @abhijithb4820 3 года назад

    Mohanavil dress is nice🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @asvg6739
    @asvg6739 5 лет назад +11

    Viduvinte hair style valare boraaaa

  • @abhijithb4820
    @abhijithb4820 3 года назад +1

    Kollam ✨✨✨✨✨✨✨

  • @irenevarghese2154
    @irenevarghese2154 3 года назад +2

    Wow it's very good

  • @buycilbasheer5720
    @buycilbasheer5720 8 месяцев назад

    Meenakshi hair style 👌

  • @manummanu7936
    @manummanu7936 2 года назад +1

    സൂപ്പർ

  • @abhijithb4820
    @abhijithb4820 3 года назад +1

    😃😀😀😀😀dress fight is nice

  • @cimycamillus1976
    @cimycamillus1976 5 лет назад +17

    Akrantham Alla...idanu ente kazhikunna style😋😋kokila istam😍😘

  • @bijilalbj9632
    @bijilalbj9632 5 лет назад +2

    Chirichu.. karanju... Chirichu.. karanjuuuu... ee njannnn... Ithu kandappoll... Kalakkii....👌👌

  • @rushdarosi653
    @rushdarosi653 3 года назад +4

    Meenakshi fans ullavar like adi 👍

  • @shuhaib5482
    @shuhaib5482 3 года назад +2

    >>>>>ഫ്ലെ ക് സ് സ ഹ ദേ വ ൻ

  • @shuhaib5482
    @shuhaib5482 3 года назад +6

    പാവം സഹു .......

  • @ichootysworld443
    @ichootysworld443 3 года назад +2

    Sahadhevana arjunan fan

  • @abhijithb4820
    @abhijithb4820 3 года назад +1

    ബഹഗ രി Kokila

  • @Aifa-yl5dn
    @Aifa-yl5dn Месяц назад

    Hi
    Thatteem mutteem

  • @shuhaib5482
    @shuhaib5482 3 года назад +3

    Background Music 06:20 - 06:25 Super 😂