ഇത് ശെരിയല്ല.. രണ്ടുപേരും കല്യാണം കഴിക്കണമെന്നാണ് ഞങ്ങൾ പ്രേഷകരുടെ മൊത്തത്തിലുള്ള അഭിപ്രായം... അവരിങ്ങനെ പുരനിറഞ്ഞു നിൽക്കാൻ ഞങ്ങൾ സമ്മതിക്കില്ല... 😪😪😪
ചന്ദ്രൻ എന്താ പാറമട വീടിന്റെ കളിപ്പാട്ടമാണോ ചുമ്മാ എന്നും എന്നും ഓരോ ആശകൊടുത്തു കളിപ്പിക്കുന്നതു . ഇത് വളരെ ചീപ്പ് പരിപാടിയായിപ്പോയി അയ്യേ ഛെ ഛെ ഛെ......
ഭവാനിയമ്മ ക്ക് നേരെയുള്ള കമന്റ്സ് ഒക്കെ വായിച്ചിട്ടു എഴുതുന്നതാണ്..ആ സ്ത്രീ അഭിനയിച്ചു viral ആക്കിയത് അല്ല. ആരോ അവരെ ചതിച്ചത് ആണു എന്നത് visible ആണ് . അവർ ഒറ്റക്ക് അല്ലല്ലോ?? കൂടെ ഉള്ള പുരുഷന്മാരുടെ ഭാഗത്തു തെറ്റിലേ?? അവർ അവരുടെ പേർസണൽ ടൈമിൽ ചെയുന്നത് എന്താണെങ്കിലും അത് വീഡിയോ എടുത്ത് നാട്ടുകാർക് അയച്ചു വ്യൂസ് കൂട്ടി സന്തോഷിച്ച ആളുകളുടെ ഭാഗത്തു തെറ്റിലേ?? ആ സ്ത്രീയുടെ ഇപ്പോഴത്തെ മാനസികാവസ്‌ഥയെ പറ്റി ഈ കമന്റ് ഇട്ട് രോമാഞ്ചം കൊള്ളുന്ന എത്ര പേർ ചിന്തിക്കുന്നു.തെറ്റ് പറ്റി.പക്ഷെ അവർ ഇവിടെ ഒരു ചതിയുടെ Victim ആണു..ഈ വർഷങ്ങൾ അത്രേം അവരെ സ്നേഹിച്ച ആളുകൾ അവരെ ഇത്ര വൃത്തികെട്ട രീതിയിൽ കാണുമ്പോൾ അവർ ഒരു കടുംകൈ ചെയ്യില്ല എന്ന് ആർക്കാണ് ഉറപ്പ്. ഈ പ്രശ്നത്തിൽ കൂടെ നിന്നിലെങ്കിലും അവരെ ഉപദ്രവിക്കാതെ വിട്ടുകൂടെ? സ്വന്തം കുടുംബത്തിലെ ആരോ എന്ന പോലെ സ്നേഹിച്ചതു കൊണ്ട് അവരുടെ ഈ പ്രതിസന്ധിയിൽ മാറിനിന്ന് ചിരിക്കാനോ കുറ്റം പറയാനോ നിക്കാതെ കൂടെ നിന്നൂടെ? Porn കാണാൻ ആണേൽ അതിനായി നടക്കുന്ന ആളുകളുടെ കാണു..അല്ലാതെ ഇങ്ങനെ ചതിയിൽ പെടുന്ന സ്ത്രീകളെയും സ്കൂൾ കുട്ടികളെയും ഭോഗവസ്തുക്കൾ ആകാതെ ഇരിക്കൂ..മനുഷ്യത്വം കാണിക്കു.
എന്നാലും ബാലു ചേട്ടാ, ഞങ്ങളോട് ഇത് വേണ്ടായിരുന്നു... ചന്ദ്രൻ അങ്കിളിന്റെയും കനകാന്റിയുടെയും കല്യാണം അടിച്ചു പൊളിക്കാൻ ഇരുന്നതാണ് ഇപ്പോൾ കല്യാണം ഇല്ല എന്നായി 😒😒 സങ്കടം ഉണ്ട്ട്ടോ ബാലു ചേട്ടാ
ചന്ദ്രൻ അങ്കിളിന്റെയും കനക ആന്റിയുടെയും കല്യാണത്തിന് ബാലു ചേട്ടൻ എതിർത്തപ്പോൾ അത് പോലെ പുള്ളിടെ ഓരോ ബാവം കാണുമ്പോൾ എനിക്ക് തോന്നിയത് #PSYCHO_BALU ന് ആണ്
Njan oru suggestion paragootteee... Neelu lipliner inu match aya lipstick alla idunathennu thonunnu.. lipliner orupaadu project cheyunuu... Athoru bhangi illaa.. oru suggestion mathram anu... I dnt knw how many will agree
മുടിയൻ ചേട്ടൻ ഡാൻസ് അടിപൊളി ആണ് ചന്ദ്രൻ ചേട്ടന്റെ കനകം ചേച്ചിടെ കല്യാണം കാണാൻ വേണ്ടി വെയ്റ്റിംഗ് ആണ് ബാലു ചേട്ടാ കല്യാണം മുടക്കല്ലേ
ഇത് ശെരിയല്ല.. രണ്ടുപേരും കല്യാണം കഴിക്കണമെന്നാണ് ഞങ്ങൾ പ്രേഷകരുടെ മൊത്തത്തിലുള്ള അഭിപ്രായം... അവരിങ്ങനെ പുരനിറഞ്ഞു നിൽക്കാൻ ഞങ്ങൾ സമ്മതിക്കില്ല... 😪😪😪
Avarude kalyanam nadakkane nunamuk prarthikkam...
Auto ചന്ദ്രൻ ചെട്ടൻ adipoliyaa😆💪🏻 more episodes with chandran chettan
Jossini Jose jkcdgkmxrrhbbbbbhujbvvxsahnbvcccc
@@fayasfayas6908 what
He is an entrepreneur in food marketing
എനിക്ക് സങ്കടം ആയിപോയി.പാവം ചന്ദ്രനങ്കിൾ😢
nice
Vcxzasdrewqrgyugjihkukopplfsbidhifhjifdfhufdjoyhgko
Avaru kalayanam kazchuu
Fbuiufawqerthiouuiopljmvzzsadghuidgbfsvgsgniwwrtqgmkojmp
Fjifhigdhifbiigjobkonlopnlonkpknonhufbjivhuubjiojkopjnopbkidsaqetgcggubjiimookmlpkmoonkobjiigjibguufhi
ശരിക്കും പാറു കുട്ടി നീലുവിന്റെ മകൾ തന്നെയാണോ എന്ന് വിചാരിച്ചു പോയി... അവളുടെ നീലുവിന്റെ അടുത്തുള്ള സ്നേഹവും അടുപ്പവും കണ്ടപ്പോൾ...
ബാലു ചേട്ടാ.. ഇത് വലിയ ചതി ആയി പോയി.. ഞങ്ങൾ കല്യാണം കൂടാൻ ഇരിക്കായിരുന്നു..
ബാലു ചേട്ടൻ വന്നപ്പോൾ കനകം ഇല്ല എന്തുരു കഷ്ട്ടമാ ഇത് 😥😮
Pinnaaalllatheeee balu annane kanumbol kanakam annaaa ennuviliykkunna kettal mathiiii 100 Episode kandapolayaaaa.
Where is kanakam
കേശുവിന്റെ ശബ്ദം മാറിവരുന്നു. ഇത്തിരി ഗൗരവം കൂടിയ ശബ്ദം ആയി വരുന്നു. ശിവയും കേശുവും കണ്മുന്നിൽ വളരുന്നു. ❤❤❤💋💋💋
Nileena S Paru kuttiyum
sariya
Lachuvum mudiyanum valarcha ninnupoyo
Ath avn entho kazhichathu thondayilirikkunnatha😋😋
Lechu and mudiyan also
ഇന്നലെ വരെ ഉണ്ടാരുന്ന കനകം എവിടെ പോയി .... ഒരു കണ്ടിന്യുവിറ്റി ഇല്ലാലോ.....
ath balu illathond aa kurav theerkan kondu vannatha
correct
Athe
Yes njanum chithichu
yes correct
*ബാലുചേട്ടൻ വന്നതിൽ സന്തോഷം, പക്ഷേ കല്യാണം മുടക്കിയതിൽ ദേഷ്യം* 😒😡😠
മോശമായിപ്പോയി.. ആ കല്യാണം മുടക്കിയത്
Correct
Afcause
Baluvinu kanakathil oru nottam undu atha mudakkiye
Sathyam vallatha vishamam
ചന്ദ്രൻ എന്താ പാറമട വീടിന്റെ കളിപ്പാട്ടമാണോ ചുമ്മാ എന്നും എന്നും ഓരോ ആശകൊടുത്തു കളിപ്പിക്കുന്നതു . ഇത് വളരെ ചീപ്പ് പരിപാടിയായിപ്പോയി അയ്യേ ഛെ ഛെ ഛെ......
Uppum mulakum
Tatteem mutteem
Tere para
Fans like here
👍👍👍👍👍👍
Helo
Njnm oru katta fan ahh 😎😎
Thattem mutteem fan kurach days munne ayullu
Yes
Uppum mulakum thanne best
അടുത്ത എപ്പിസോഡിൽ പടവലം കുട്ടൻപിള്ള ഒരു കുപ്പി പട്രോൾ വാങ്ങാൻ പോകുന്ന സീൻ ഒക്കെ ഉൾപ്പെടുത്തണം.. 😂😂
Shivani ipo super character aayi😍😍
U
Balu chettante Re-Entry🔥Balu chettan ചങ്കിന്റെ ചങ്കിടിപ്പാണ് 🤩Balu chettan Uyiran😘😘😘😘😘
Balu 😍😍😍😍😍
Uppum mulagum കാണുന്നതിന് മുമ്പേ comment ബോക്സിൽ വന്നു നോക്കുന്ന ശീലമുള്ളവരുണ്ടോ ഇവിടെ
ണ്ട്.... ണ്ട്...... ഇവിടെ വരാതെ കണ്ടാൽ തൃപ്തി വരൂലാ.....
Jabir Dq jr yes
Mmmmmmm......
അതൊരു ദുശ്ശീലമാണോ ബ്രോ??😜
Illa
ബാലു എന്തോ ടെൻഷനിൽ ആണല്ലോ. മുഖത്തൊന്നും ചിരി വരുന്നില്ല എല്ലാം ഒരു ഒപ്പിക്കൽ മാത്രമായി പോയി
favani amma a pulii karrenee othrrii eshttamayyy irunnuu ..........
True..a kochinod samsarikumbo oke.. character ayi Maratha pole
ഭവാനിയമ്മ ചീറ്റിപ്പോയി അളിയാ 😅😅😅😅
Anikum thonni
Ratheesh Kumar enikum thonni..natural allathapole
ഉപ്പും മുളകും ഇതുവരെ ഡിസ്‌ലൈക്ക് അടിക്കാത്തവർ like hear
Yes
Yes neelu amma illatha chilla episode najan dislike adichu
ചോനാറാത്തല വീട്ടിൽ ഭവാനിയമ്മയ്ക് വേണ്ടി കൊലക്കുഴൽ വിളി കേട്ടോ എന്ന ഗാനം ആവശ്യപ്പെട്ടിരിക്കുന്നത് പടവലം വീട്ടിൽ കുട്ടൻപിള്ള
കുറച്ചു എപ്പിസോഡ് ഇല്ലാത്തതിന്റെ പെരുന്നാൾ ഇന്ന് കണ്ടു -ബാലു അണ്ണൻ ഉയിർ 🔥🔥❤
ഭവാനിയമ്മ ക്ക് നേരെയുള്ള കമന്റ്സ് ഒക്കെ വായിച്ചിട്ടു എഴുതുന്നതാണ്..ആ സ്ത്രീ അഭിനയിച്ചു viral ആക്കിയത് അല്ല. ആരോ അവരെ ചതിച്ചത് ആണു എന്നത് visible ആണ് . അവർ ഒറ്റക്ക് അല്ലല്ലോ?? കൂടെ ഉള്ള പുരുഷന്മാരുടെ ഭാഗത്തു തെറ്റിലേ?? അവർ അവരുടെ പേർസണൽ ടൈമിൽ ചെയുന്നത് എന്താണെങ്കിലും അത് വീഡിയോ എടുത്ത് നാട്ടുകാർക് അയച്ചു വ്യൂസ് കൂട്ടി സന്തോഷിച്ച ആളുകളുടെ ഭാഗത്തു തെറ്റിലേ?? ആ സ്ത്രീയുടെ ഇപ്പോഴത്തെ മാനസികാവസ്‌ഥയെ പറ്റി ഈ കമന്റ് ഇട്ട് രോമാഞ്ചം കൊള്ളുന്ന എത്ര പേർ ചിന്തിക്കുന്നു.തെറ്റ് പറ്റി.പക്ഷെ അവർ ഇവിടെ ഒരു ചതിയുടെ Victim ആണു..ഈ വർഷങ്ങൾ അത്രേം അവരെ സ്നേഹിച്ച ആളുകൾ അവരെ ഇത്ര വൃത്തികെട്ട രീതിയിൽ കാണുമ്പോൾ അവർ ഒരു കടുംകൈ ചെയ്യില്ല എന്ന് ആർക്കാണ് ഉറപ്പ്. ഈ പ്രശ്നത്തിൽ കൂടെ നിന്നിലെങ്കിലും അവരെ ഉപദ്രവിക്കാതെ വിട്ടുകൂടെ? സ്വന്തം കുടുംബത്തിലെ ആരോ എന്ന പോലെ സ്നേഹിച്ചതു കൊണ്ട് അവരുടെ ഈ പ്രതിസന്ധിയിൽ മാറിനിന്ന് ചിരിക്കാനോ കുറ്റം പറയാനോ നിക്കാതെ കൂടെ നിന്നൂടെ? Porn കാണാൻ ആണേൽ അതിനായി നടക്കുന്ന ആളുകളുടെ കാണു..അല്ലാതെ ഇങ്ങനെ ചതിയിൽ പെടുന്ന സ്ത്രീകളെയും സ്കൂൾ കുട്ടികളെയും ഭോഗവസ്തുക്കൾ ആകാതെ ഇരിക്കൂ..മനുഷ്യത്വം കാണിക്കു.
സത്യമാണ് താങ്കൾ പറഞ്ഞത്.
Crct
2019 കഴിയുന്നതിനു മുമ്പ് ഉപ്പും മുളകും എപ്പിസോഡ് 1000 പിന്നിടും എന്ന് ഉറപ്പുള്ളവർ ലൈക്കികെ ::::'
സീരിയൽ കാരണം യൂട്യൂബിൽ കാണുന്നവർ ലൈക് അടി
എന്റെ ബാലുചേട്ടാ ഈ ചതി ഞങ്ങളോട് വേണ്ടായിരുന്നു plzz ആ കല്യാണം ഒന്ന് നടത്തുമോ
Balu അണ്ണൻ വന്നു എപ്പിസോഡ് കലക്കി 😍😍
831 episodum mudangathe kandavar undo..undenkil like 🙂🙂
ബാലു മനപ്പൂർവ്വം കല്യാണം മുടക്കിയ താണോ എന്നൊരു സംശയം😀😀😀😄
Sivakkutty ippol nalla molayi
Poda
Pandum nalla kutty Allarnno😀
@Music is my life matured Aayi varalle siva.....😊😊
@Music is my life njan paarukutty fanaa katta fan....😍😍😍😘😘😘
Balu chettan chadichu
Neeku chechi paranjappo thanne achaa..... Enn vilicha paru kuttykk irikkatte innathe like.... 🥰🥰😘😘😘
ചന്ദ്രൻ ചേട്ടന്റെ ഫാൻസ് ഇവിടെ കമോൺ..😁😁
ശിവയുടെയും പാറുന്റെയും ഫാൻ ആണ് ഞാൻ...ലവ് യു 😘😘😘
Love you too
പാറമട വീട് കാണാൻ ആഗ്രഹമുള്ളവർ ഹിറ്റ് ലൈക്
Murshid Chittangadan 🤔
Misna Pkm ha
Murshid Chittangadan
@@asmamp9927 fghnhjgg
@@asmamp9927 gjhjgt
Yf
Qukqhga
ശേ മോശം ആയി പോയ് ചന്ദ്രൻ അങ്കിളും കനക ആന്റിയും തമ്മിൽ കല്യാണം കഴിക്കുന്നത് കാണാൻ
ബാലുചേട്ടൻ നീലൂ ചേച്ചിയെ പടവലം പൊട്ടീന്നും കുട്ടൻപിള്ളെടെ മോളെനും വിളിക്കുന്നത് കേൾക്കാൻ ഇഷ്ടമുള്ളവർ ലൈക്ക് അടിക്കൂ....
Petti alla potti
Linu Varghese അത് മലയാളത്തിലെങ്ങനാ എഴുതുന്നത് കാണിച്ച് തരുവോ
പടവലം പൊട്ടി
Linu Varghese 👍😁😁
Linu Varghese ഇപ്പം ശെരിയാണോ ടീച്ചറെ?
കനക ചേച്ചീടേം ചന്ദ്രൻ ചേട്ടന്റെയും കല്യാണം വേണം .. ..
Venam
Yes
ആഹാ കനക ചേച്ചിടേം ചന്ദ്രൻ ചേട്ടൻ്റേം കല്ല്യാണം ഒക്കെ ആവാറായല്ലോ😋😋 ബുദ്ധിമുട്ടില്ലങ്കിൽ ആ മംഗള മൂഹൂർതത്തിൽ എൻ്റേം lechuൻ്റേം കല്ല്യാണം നടത്താട്ടോ ബാലുചേട്ടാ😛😛😛
എന്തെല്ലാം മോഹങ്ങൾ ആണല്ലേ.... അങ്ങനെ ഒരു ആഗ്രഹം നടക്കട്ടെ എന്ന് ആശംസിക്കുന്നു 👍👍👍
Vanalo vanamala
@@Kat_Jose class illedi kuripppe inne 😆😆😆 class cut cheythu lle 😂😂
@@deeparahul5075 😆😆😆 pinnalah
@TECHNICIAN MALAYALI oh.. ayikkotte 😀
ബാലു ചേട്ടൻ ചേതക്കിൽ വരുമ്പോൾ ജോസെഫിലെ ജോജു ചേട്ടൻ വരുന്നത് പോലെ തോന്നിയത് എനിക്ക് മാത്രമാണോ ❤😍
ആദ്യ പത്തിൽ കേറി ഫസ്റ്റ് ടൈം 😍😍😍
10:30 അച്ഛാ........cute പാറുക്കുട്ടി 😘😘😘😘
എന്നാലും ബാലു ചേട്ടാ, ഞങ്ങളോട് ഇത് വേണ്ടായിരുന്നു... ചന്ദ്രൻ അങ്കിളിന്റെയും കനകാന്റിയുടെയും കല്യാണം അടിച്ചു പൊളിക്കാൻ ഇരുന്നതാണ് ഇപ്പോൾ കല്യാണം ഇല്ല എന്നായി 😒😒
സങ്കടം ഉണ്ട്ട്ടോ ബാലു ചേട്ടാ
ith balu illathond script writer nu anthelum subject vendor athinu vendi undakiyatha kanakan chandran kalyanam script writer mudinja udayip alle
😭😭
കനകത്തിന്റെയും ചന്ദ്രന്റെയും കല്യാണം ഉടൻ തന്നെ വേണം എന്ന് താല്പര്യം ഉള്ളവർ ഉണ്ടോ ഇവിടെ
Undu
Muhammed Adil illa
Njan undu
Und
Yes
ചെർപ്പുളശ്ശേരി ട്രിപ്പ് പോവുന്നത് കാത്ത് നിൽക്കുന്നവർ അടിയെട like
Nan cherpulassery
അത് ശരിയാ ഇപ്പോൾ യോജിപ്പ് ഇല്ലാതെ കാണിക്കുന്നു
ലച്ചു അന്ന് instagram story ഇട്ടിരുന്നു... എറണാകുളത്തു ഒരു കുളം ഉണ്ടെങ്കിൽ പറയണം എന്ന്.... ചിലപ്പോൾ ചെറുപ്പുളശ്ശേരി പോലെ കാണിക്കാൻ ആയിരിക്കും 😁😁
@@shadiyaali3785 me too
Cherpulasheryilot swagathamm...
കല്യാണ കാര്യം ഇനീം ഉണ്ടാവും. കല്യാണം നടക്കുകയും ചെയ്യും. നമുക്ക് ത്രില്ല് അടിക്കാൻ ആണ് നടക്കില്ല എന്ന് പറഞ്ഞെ...... അല്ലേ.. 😁😁😁😁😁
i think it also
Crct
Balu vann kerumbo parukuttiye chodhichillallo😑kure dhivasayille paruchine kanditt
Zella Thazim daily episodes alley,ellaam fill aakaan patanundakillaa😊
Sathyam njanum athu orthu
2020 ൽ ഈ എപ്പിസോഡ് കാണുന്നവർ ആരൊക്കെ
നമമുടെ ഈ family eaa മൊത്തത്തിൽ തകർകാനൊരു ശ്രമം നടക്കുന്നതായി ഒര് സംശയം.
വീഡിയോ കണ്ടോ 😅
@@COVID-qk5rj kandilla..
kaanan valla vazhiyum undo?
Shaji Sk njanum kandila🥴
Bro enda sambavam
@@COVID-qk5rj vedio കണ്ടത് കൊണ്ടല്ല .അതിന്റെ പേരിൽ ഈ family eaa മൊത്തത്തിൽ negative ആക്കുന്നത് കണ്ടു
മിനിമം പാറുകുട്ടിയുടെ കല്യാണം വരേ എങ്കിലും ഉപ്പും മുളകും വേണം എന്നുള്ളവർ ഉണ്ടോ
Muhammed Adil ...ah unde
Appozhum ningal jeevichirippundako
Muhammed Adil
Ath pora.... Ith orikkalum nirtharuth
Unduuuu
അഭിനയ സിംഹം ഭവാനിയമ്മക്കാട്ടെ ഇന്നത്തെ ലൈക്ക് സ്... എന്നാ ഒരു ഇതാ ഈ പ്രായത്തിലും
😂😂
🙏🏿🙏🏿🙏🏿
Aniku ithuvare kittiyila 🥴
Kandu alle😂😂😂
@TECHNICIAN MALAYALI 1003 sub ayallo
ചന്ദ്രൻ അങ്കിൾ ഇന്റെ കല്യാണം മുടക്കിയത് മോശമായി പോയി... ചുമ്മാ തള്ള് സ്റ്റോറി ഇറക്കി ചന്ദ്രനങ്കിളിനെ പേടിപ്പിച്ചു ഓടിച്ചു... 😪😪😪😪
ബാലുച്ചേട്ടന് എന്ത് പറ്റി..?? ഒരു ഉഷാറില്ലല്ലോ.. ഭയങ്കര ഗൗരവം..
കല്യാണം വേണം ഇല്ലെങ്കിൽ ഞങ്ങൾ സമരം ചെയ്യും
പാറുകുട്ടീടെ പാട്ട് അടിപൊളി 😍😍😍
സങ്കടം ഇണ്ട് ട്ടോ... ചന്ദ്രനഗിളിന്റെയും കനകാന്റിന്റെയും കല്യാണത്തിന് എതിർത്തപ്പോ.😢
ഒരു സീരിയൽ എപ്പിസോഡ് വേണ്ടി കേരളക്കര ഇത്ര വെയ്റ്റ് ചെയ്യുന്നുണ്ടങ്കിൽ........അത് ഉപ്പും മുളകിനു വേണ്ടി ആയിരിക്കും........
Finally 1st Cmt
Ene adhu undavilla, bavaani chadhichu
കരിക്ക് 🙄🤗💥💥💕
ബാലുച്ചേട്ടൻ mass entry💜😘
ബാലുചേട്ടന്റെ വണ്ടിയുടെ ഹോൺ.
..... എന്റമ്മോ
I love kanakam and chandran😍😍
ennathe episodil baluvine eshtta pedathavar like adi
ഉപ്പും മുളകും എന്നപേരിൽ ഒരു സിനിമ ഇറക്കിയാൽ 100 ദിവസം ഓടും ❤️🙏🥰
Aha agne kaath ninnu avasanam baluchettan vannu..... eni ചന്ദ്രൻ അങ്കിൾന്റെയും കനക ആന്റിയുടെയും കാര്യത്തിൽ oru തീരുമാനമാവും.......😍😍❤❤💃💃💃
Turumanam ayalloo
Theerumanam ayad arinjille
@@dheedhisentertainments461 ath kananathin munne cmnt ettkne
@@liyarinu7129 ബെസ്റ്റ് 😏
@@liyarinu7129 llkkkl
പാറുക്കുട്ടി cute 😊😍😍
Episode kaanthe cmmnt iddunaperu aanu ivide bhuripaakam aalukalum..😂😂
2019 ൽ ഈ episode കാണുന്നവർ അടി like.
Scooterinte stand thatathathu arekilum shradicho----2:03
ശ്രെദ്ധിച്ചു, സ്റ്റാൻഡ് തട്ടാതെയാണ് വന്നത്
ചന്ദ്രൻ ചേട്ടൻ സ്കൂട്ടർ എടുത്തപ്പോ നരങ്ങി പോയി
പൊന്നു ബാലു ചേട്ടാ..
എന്തിനാ വെറുതെ ഇങ്ങനെ ആക്കിയത്. ആ കല്യാണം നടന്നിരുന്നാക്കിൽ....
എത്ര പേർ മോഹിക്കുന്നുണ്ട്
Kuttu maman thirichu varan agrahikkunavar like adi❤️❤️❤️❤️
Like 👍 അടിച്ചിട്ടുണ്ടേ!!!!
balu chettan vannapool vandiyude stand maataan marannu pooyath arengilum shradhichoo .....balu chetta love u...
Balu chettante entry polichu
Uppum mulakum കാണുന്നവർ like അടി
മക്കളെ ഇനി പടവലത്തോട്ടൊന്നും വിടണ്ട വഴി തെറ്റിപ്പോവും😜
ഹഹ
Boy ath nthaaaa
athenthaa.... avidey arenkilum vazhi pizhachu poyo
Parayan pattilla endum sambhavikkam. Pudiya sadanankalkai wait cheyunnu
ഹഹഹ
പാറുകുട്ടി പാട്ട് 👌👌👌🙄
balu is back 😀💪
Mudiyante dance 😄😄😄😄
ബാലു അണ്ണൻ തിരിച്ചു വന്നു. ഇനി ചന്ദ്രന്റെയും കനകത്തിന്റെയും കാര്യത്തിൽ ഒരു തീരുമാനമാകും. ബാലു അണ്ണന്റെ ഫാൻസ് ലൈക് അടിച്ച് പവർ കാണിക്കു മകളെ
വന്നേ ബാലു ചേട്ടൻ
👌 ആണ് ബാലു ചേട്ടൻ
Visakh Vishu ]
എന്നാലും ബാലു ചേട്ടാ കല്യാണം മുടക്കി കളഞ്ഞില്ലേ നിങ്ങൾ
പാവം ചന്ദ്രൻ ചേട്ടൻ. മുട്ടൻ നുണയല്ലേ ആ പറഞ്ഞത് മാമൻ കൈവെട്ടും എന്നത്
masha allah parukutty is soo sooo sooo cute
2021.kanunnavar
ബാലു ചേട്ടനെക്കാളും എനിക്ക് ഇപ്പോൾ ഇഷ്ട്ടം ചന്ദ്രൻ ചേട്ടനെയാണ്
ബാലു ചേട്ടനെ ഇത്രയും ദിവസം മിസ്സ് ചെയ്തവർ ഉണ്ടോ
.
. ബാലു ചേട്ടൻ ഫാൻസ് അടി മക്കളെ ലൈക് 👍
ഭവാനി അമ്മയുടെ കളി വാട്സാപ്പിൽ കണ്ടവർ ഉണ്ടേൽ like അടി😂
Ho....ethra kalamayi balu chettane kanditt.....ith evideyaayirunnu...ippozhaan uppum mulakum perfect✔️ aayath...balu chettan rockss...🤘🏻😎😊💖
ബാലുവിനെ കണ്ടപ്പോൾ ഉള്ളിൽ ഒരു സന്തോഷം തോന്നിയവരുണ്ടോ
Yes
10:8 Amma enna vikaaram😘😘😘😘😘😘😘😘😘
Balu ഇന്ന് മഹാ ബോർ ആക്കി. കനകത്തിന്ടെ കാര്യത്തിൽ ബാലുവിന് ചെറിയ സോർത്ഥതട്ടുണ്ടോന്ന്....
please put Minecraft video and this video is super♥️♥️♥️♥️♥️
ചന്ദ്രൻ അങ്കിളിന്റെയും കനക ആന്റിയുടെയും കല്യാണത്തിന് ബാലു ചേട്ടൻ എതിർത്തപ്പോൾ അത് പോലെ പുള്ളിടെ ഓരോ ബാവം കാണുമ്പോൾ എനിക്ക് തോന്നിയത് #PSYCHO_BALU ന് ആണ്
Njan oru suggestion paragootteee...
Neelu lipliner inu match aya lipstick alla idunathennu thonunnu.. lipliner orupaadu project cheyunuu... Athoru bhangi illaa.. oru suggestion mathram anu... I dnt knw how many will agree
Endhokkeya nokunne ende chechiye...
@@nsv4644 thettayi poyoooo... Neelu ine namuku oru kuravumilland kanan alle ishtam... Appo eniku thoniya oru karyam paranjanne ollu
*THE LOIN AS RISED*
*ബാലു അണ്ണൻ തിരുമ്ബ് വന്നിച്ചേ*
Ullile sangadam purathu kannikatheee scooty eduthonduuu poyaaa chandretttannnnnuu....kodu oru like....
Balu annan thirumbi vanthaach 😍😍
paarukkutty oodippoyi neeluvine kettipidicha scene...wht a originality...the bst actor....😍😍😍😍.
10.9..scene
Padavalathe nostalgia kandu paaramadaum kandu.eni neyatinghara koodi kanichirunenghil enu thoniyathu enikku mathram anno 😀😍😝✌🏻️❤️
Uppum mulakum fans like adi 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
ബാലു അണ്ണന് എന്തൊരു പ്രശനം ഉണ്ട് 🤔ഭവാനി അമ്മയുടെ കാര്യം അറിഞ്ഞു കാണും
Grandma did big wrong very bad
Balu Annan innu katta kalippilanallo, pavam chandran, oru padu ashichu kanakatheee🥰
ഭവാനി മേഡം എവിടെ 😇ഒരുപ്പാട് മിസ്സ്‌ചെയ്യുന്നു
😆😅
🤣😂😂😂😂😇🤯
Uchakk ulla lunch break ill .. lunch kayikumbo .. uppum mulakum illand pattunnila kayikan .. .. 😊😊😊
Script writer is not ready to give a new story other than the inside family story...it was a good thread
1:58 vanittadaaa singammm💥💥💥