വ്യത്യസ്‌ത ചെറുധാന്യങ്ങൾ | Varieties Of Millets | Millets Malayalam

Поделиться
HTML-код
  • Опубликовано: 6 окт 2024
  • വ്യത്യസ്‌ത ചെറുധാന്യങ്ങൾ | Varieties Of Millets | Millets Malayalam
    #millets #milletrecipes #milletrice #milletyear #millet #milletnames #guthealth #ragi #kerala #bajra #kodomillet #foxtailmillets #pearlmillet #browntopmillet
    More Millet Recipes
    Millet Flour at home: • Millets വീട്ടിൽ പൊടിച്...
    Millet Ambali : • Millet Ambali കഴിച്ചിട...
    Polished & Unpolished Millet : • Polished and Unpolishe...
    Millets : • ഇതുവരെ കഴിച്ചിട്ടില്ലെ...
    How to consume millet properly : • Millets കഴിക്കുന്നതിനു...
    How to cook Millets : • Video
    Jowar idli/ dosa batter : • ഷുഗർ കുറയ്ക്കണോ? ഈ ഇഡ്...
    Millet Moongadal Dosa: • Millet Moong Dal Dosa ...
    Pearl Millet Dosa : • How to Make Millet Dos...
    Millet Ambali Recipe : • Millet Ambali കഴിച്ചിട...
    Millet names in malayalam : • Millet Names in Malaya...
    Millet Puttu Recipe : • Millet പുട്ട് എളുപ്പത...
    Polished & Unpolished Millets: • Polished and Unpolishe...
    Foxtail Millet idiyappam : • Millet കൊണ്ട് ഇടിയപ്പം...
    Little Millet Upma : • ചാമകൊണ്ട് ഉപ്പുമാവ് ഉണ...
    Millet Lemon Rice: • Millet Lemon Rice Reci...
    Millet Kanji : • ചാമ കഞ്ഞി ഇങ്ങനെ ഉണ്ടാ...
    Millet Recipes : • MILLET RECIPES
    Products I am using:
    Finger Millet : amzn.to/3erxYdV
    Little Millet : amzn.to/3ex3xmC
    Foxtail Millet : amzn.to/3etl92Q
    Pearl Millet : amzn.to/36HCgJM
    Kodo Millet : amzn.to/3im6reT
    Jowar : amzn.to/3z5TKeU
    Wheat flour :amzn.to/3wOEiCz
    Red Rice : amzn.to/3inuyKg
    Unrefined Raw Cane Sugar: amzn.to/3krdqGe
    For More Such Recipes Subscribe to our RUclips Channel:
    / momcheflakshmi
    Products I am using: www.amazon.in/...
    DISCLAIMER:
    The information provided on this channel and its videos is for general purposes only and should NOT be considered as professional advice. We are NOT a licensed or a medical practitioner so always consult professional help . We always try to keep our channel and its content updated but cannot guarantee it. The content published on this channel is our own creative work protected under copyright law.
    Follow us on Facebook:
    / momcheflakshmi
  • ХоббиХобби

Комментарии • 170

  • @pbpavananperumbullybhaskar2226
    @pbpavananperumbullybhaskar2226 Год назад +5

    Thanks for your valuable information for Healthy future👌🥰❤️☺️

  • @SamThomasss
    @SamThomasss 2 месяца назад +1

    നല്ല അറിവ്.

  • @zeenathu3452
    @zeenathu3452 Год назад +9

    റാഗിയ്ക്ക് ഞങ്ങൾ സാധാരണ പറയാറുള്ളത് കോറ എന്നാണ്. (പാലക്കാട്‌ )

  • @vidyav.s1952
    @vidyav.s1952 10 дней назад

    Thanks a lot for the wonderful video. I was indeed searching for an educational video regarding millets and I got some basic information, that are most important, from your videos. Thank you so much 🙏

  • @annasonychristiandevotiona4789
    @annasonychristiandevotiona4789 Год назад +3

    tkz mammm. God bless 🙏🏻

  • @zeenashabeer3224
    @zeenashabeer3224 Год назад +3

    Thyroid ullavark kazhikan padillatha millet edanu

  • @ciraykkalsreehari
    @ciraykkalsreehari 5 месяцев назад +1

    Thank you chechi❤❤❤

  • @deepakchethallur4842
    @deepakchethallur4842 10 месяцев назад +15

    റാഗി കഴിച്ചവർ like അടി

    • @SamThomasss
      @SamThomasss 2 месяца назад

      ഇപ്പോൾ കഴിച്ചു കൊണ്ടിരിക്കുന്നു... രണ്ടുമൂന്നു ദിവസമായി ഇതാണ് എന്റെ അത്താഴം..

  • @anilanilkumar640
    @anilanilkumar640 Год назад +6

    Were it is available

  • @PriyaS-cl8yn
    @PriyaS-cl8yn Год назад +5

    Ragi kollam sidil ariyapedunnathu koovaraku ennanu

    • @premkumarkp465
      @premkumarkp465 Год назад

      പാലക്കാട്‌ we says കൊറാ

  • @thathvikcreation2820
    @thathvikcreation2820 Год назад +1

    Thank you madam

  • @parvathyc4633
    @parvathyc4633 Год назад +8

    റാഗിയെ ഞങ്ങളുടെ ഭാഗത്ത് പാലക്കാട് കോറ എന്ന് പറയും

  • @Rose-eo7kj
    @Rose-eo7kj 3 месяца назад

    What's the best millet for weight loss?

  • @SharikaSea
    @SharikaSea Год назад +3

    Very good video....good research

  • @update_status_vedios
    @update_status_vedios Год назад +2

    Chechee.. Thadikaan enth dhaannyam aanu kazhikkendath? Njn nallonam melinjitaanu🙂

  • @mohanankadavil9159
    @mohanankadavil9159 Год назад +8

    ചെറു ധാന്യങ്ങൾ ( മില്ലറ്റ്സ് ) കഴിക്കൂ.. ശീലമാക്കൂ... രോഗങ്ങളെ അകറ്റാം ...!!

  • @fspp655
    @fspp655 Месяц назад

    Thankyou mam

  • @ayishanp3973
    @ayishanp3973 Год назад +1

    Jower ragi javaari pinne thina

  • @chandranp9307
    @chandranp9307 Год назад +3

    മണിച്ചോളാം കൃഷി ചെയ്തിട്ടുണ്ട് അതിന്റെ കൃഷി അറിയില്ല എങ്കിലും ഇപ്പോൾ കുലവന്നട്ടുണ്ട്, ഇതിന്റെ കൃഷി അറിയാൻ താല്പര്യം

  • @kvthomas1717
    @kvthomas1717 Год назад +32

    ഡയബറ്റിസ് ഉള്ളവർക്ക് കഴിക്കാൻ പറ്റിയ മില്ലറ്റുകളും അവയുടെ പാചക രീതികളും ലഭ്യമാണോ?

  • @kamalanair6877
    @kamalanair6877 7 месяцев назад

    Njangal Kora ennu parayum. Palghat dt.

  • @pranojpal6650
    @pranojpal6650 Год назад +1

    Idli undakkan pattiya millet suggest cheyyamo?

  • @sheelasaju3363
    @sheelasaju3363 10 месяцев назад +1

    ചീയ എന്നു പറയുന്ന മില്ലറ്റ് അറിയാ മോ അതിനെക്കുറിച്ച് പറയാമോ ?

  • @vyshaktj
    @vyshaktj 7 месяцев назад

    Constipation ullavark pattiya millet yeathanu

  • @johnkochuvila6961
    @johnkochuvila6961 Год назад +1

    എല്ലാ സൂപ്പർ മാർക്കറ്റ് ലൂം ഇത് വാങ്ങാൻ കിട്ടുമോ

    • @MomChefLakshmi
      @MomChefLakshmi  Год назад

      വലിയ സൂപ്പർ മാർക്കറ്റുകളിൽ എല്ലാം കണ്ടിട്ടുണ്ട്. നിങ്ങളുടെ സ്ഥലം അനുസരിച്ചു ചിലപ്പോൾ വ്യത്യാസം വരാം .

  • @pranojpal6650
    @pranojpal6650 Год назад +1

    Idli undakan pattiya millet ethanu ?

  • @smithajaykumar772
    @smithajaykumar772 Год назад +2

    Which one is barnyard millet or samak rice?? Could you please tell the Malayalam word for that?? Do we need to soak that before using??

  • @sailajasankar2145
    @sailajasankar2145 Год назад +2

    Super Lakshmi

  • @nehrinvp197
    @nehrinvp197 Год назад +3

    Evidunna ee prosak millet kittuka??ithin Malayalathil entha paraya? sugar patientsin ith pattumo? Please reply

    • @MomChefLakshmi
      @MomChefLakshmi  Год назад +1

      Proso - പനിവരഗ്

    • @Annu-yq3bz
      @Annu-yq3bz Год назад

      Yes sugar patients use cheythal nalla maattam varum

  • @homekitchen6.0
    @homekitchen6.0 Год назад +4

    Weight കുറക്കാൻ ഏത് മില്ലറ്റ് ആണ് ഉപയോഗിക്കേണ്ടത്

  • @APM68.
    @APM68. 8 месяцев назад

    Rajgira/Amaranth മില്ലറ്റിൽ പെടില്ലെ ?

  • @Wayanads
    @Wayanads Год назад +2

    മില്ലറ്റ്സ് വിത്തുകൾ കിട്ടുന്ന സ്ഥലം പറഞ്ഞ തരുമോ

    • @rafeenak-em1oy
      @rafeenak-em1oy 11 месяцев назад

      പാലക്കാട്‌ ജയ്‌വ സ്റ്റോർ
      ഇവിടെ ലഭിക്കും

  • @ansuaneesh6891
    @ansuaneesh6891 11 месяцев назад +1

    Brown top millet ntae malayalam name yendhaanu

  • @sujikumar792
    @sujikumar792 Год назад +1

    muthari....nice vedio

  • @santhasivadas8244
    @santhasivadas8244 11 месяцев назад

    തിന കൊണ്ട് പായസം ഉണ്ടാക്കാം അതു പോലെ ചാമകൊണ്ടും പായസം ഉണ്ടാക്കാം നല്ല രുചി ആണ്

  • @MustafaKamal.kannankillath
    @MustafaKamal.kannankillath Год назад +2

    ❤❤❤

  • @THE_KINGZ-22
    @THE_KINGZ-22 11 месяцев назад

    Thank you verymuch. Ragi, panjippullu. (Other worfds)😂

  • @RahmathThali
    @RahmathThali 10 месяцев назад +2

    റാഗി നല്ല ഭക്ഷ്ണം

  • @sindhu270
    @sindhu270 10 месяцев назад

    ഇതിന്റെ റെസിപ്പി പറഞ്ഞു തരുമോ?😊😊😊😊❤❤❤❤

    • @MomChefLakshmi
      @MomChefLakshmi  10 месяцев назад

      Please check the link below 👇
      MILLET RECIPES: ruclips.net/p/PLQfx_QhJ6pOiFao6qjz1reUD6fhJ9Ai2p

  • @prankallupadam759
    @prankallupadam759 8 месяцев назад

    Brown top millet ന്റെ മലയാളം പറഞ്ഞില്ലല്ലോ.

  • @mayamaya-to8bg
    @mayamaya-to8bg Год назад

    mam..njan oru new suscriber annuu...mam...kids yeeretheyel onnyum kodduttal kazikkillaa avarakku biscut okk undakkamoo video eddamooo

    • @MomChefLakshmi
      @MomChefLakshmi  Год назад

      Thankyou for subscribing 🙏 chooru vechu curd n curry kal kootikodkam kuttikalku njan angane anu kodkaru.
      Already snacks videos ittitundu
      ruclips.net/video/AGEIzeX7BqM/видео.html
      Also check more Millet snack recipes in the playlist MILLET RECIPES: ruclips.net/p/PLQfx_QhJ6pOiFao6qjz1reUD6fhJ9Ai2p

  • @faseelaajmal2325
    @faseelaajmal2325 11 месяцев назад +1

    റാഗി

  • @mileenamary9130
    @mileenamary9130 Год назад +1

    Brown malayalam name?

  • @rabiyakamal5976
    @rabiyakamal5976 10 месяцев назад

    റാഗി... കൂവരക് എന്നും പറയും

  • @alphaindian280
    @alphaindian280 Год назад +1

    Thinna, chamma, veruku evide kittum

  • @abhimanue9896
    @abhimanue9896 3 месяца назад

    Ate enikum ma

  • @sonudascd7848
    @sonudascd7848 Год назад

    Manicholam pet shop il nu vagiyath namukku kazhikkan patto?

  • @moltirichu5887
    @moltirichu5887 Месяц назад

    Ragi enn parayum

  • @anseenariyas3572
    @anseenariyas3572 11 месяцев назад

    ഇത് vech കുട്ടികൾക്ക് കുറുക്ക് ഉണ്ടാക്കാൻ പറ്റുമോ

    • @MomChefLakshmi
      @MomChefLakshmi  11 месяцев назад

      ruclips.net/video/ug_R99Anb48/видео.html

  • @ushusparadiseforanimals2422
    @ushusparadiseforanimals2422 11 месяцев назад

    ധാന്യങ്ങളിൽ കൃഷി ചെയ്തു ഉണ്ടാക്കുന്നവ ഏതെന്നു പറയാമോ?

    • @MomChefLakshmi
      @MomChefLakshmi  11 месяцев назад

      Elam krishi cheythu undakunnathanu.

  • @abhikkuttanm4248
    @abhikkuttanm4248 8 месяцев назад

    Millets kuthirthu vaykno use chyn

    • @MomChefLakshmi
      @MomChefLakshmi  8 месяцев назад

      Yes.
      Please check
      ruclips.net/video/fdvq5Z29nis/видео.html

  • @girijaunni4112
    @girijaunni4112 Год назад +3

    നമ്മടെവിടെ കോറ എന്നും പറയും.

  • @cbalakrishnan2429
    @cbalakrishnan2429 Год назад

    Kora ennu ottapalathukar parayum.

  • @fathimaaiza7038
    @fathimaaiza7038 5 месяцев назад

    Cholandi paraum ragi ennum paraum

  • @renjitrajk3863
    @renjitrajk3863 9 месяцев назад

    റാഗി യെ കൂവാരഗ് എന്നഉം അറിയപ്പെടും

  • @deepudevarajan958
    @deepudevarajan958 Год назад

    Evdaanu vaangan kazhiyunnatj❓

    • @MomChefLakshmi
      @MomChefLakshmi  Год назад

      Njan vanguna millets link video description lu

    • @deepudevarajan958
      @deepudevarajan958 Год назад

      ​@@MomChefLakshmiAll are currently unavailable

    • @MomChefLakshmi
      @MomChefLakshmi  Год назад

      please check the millets in the description of the video below.
      ruclips.net/video/GEE57_WhETM/видео.html

  • @neenasworld2617
    @neenasworld2617 Год назад

    ഞങ്ങളുട നാട്ടിൽ രാഗി എന്നാ പറയുന്നത്

  • @sindhu270
    @sindhu270 10 месяцев назад

    റാഗി🎉

  • @saajitha4444
    @saajitha4444 11 месяцев назад

    ചെറുപയർ millets ൽ വരുമോ?

  • @ajeeshbinnizar2542
    @ajeeshbinnizar2542 Год назад +1

    ഇതെല്ലാം എവിടെ കിട്ടു

  • @ni_ght__y
    @ni_ght__y Год назад +1

    Aake motham confusion aayi😅

  • @alphybennychen2171
    @alphybennychen2171 Год назад +5

    മുത്താറിക്കു കോറ എന്ന് പറയും 👍🏻

  • @ayishanp3973
    @ayishanp3973 Год назад

    Njan malyani aan haydrabad ullad

  • @ashlythomas862
    @ashlythomas862 Год назад +1

    മുത്താരി

  • @syamalamattummal5033
    @syamalamattummal5033 Год назад +3

    മുത്താറി(റാഗി )

  • @wms-1-
    @wms-1- Год назад

    ചോറുണ്ടാക്കാൻ കഴിയുന്ന millet ഒന്ന് പറയാമോ?

    • @MomChefLakshmi
      @MomChefLakshmi  Год назад +1

      Please check
      ruclips.net/video/NTjuy3bxFbI/видео.html

  • @jomonjoyjoy8744
    @jomonjoyjoy8744 Год назад +2

    എല്ലാം മിക്സ്‌ ചെയ്തു കഞ്ഞി പോലെ കഴിച്ചാൽ എന്ത് എങ്കിലും കുഴപ്പം ഉണ്ടൊ അതിന്റ ഫുൾ ഗുണം കിട്ടുമോ

    • @MomChefLakshmi
      @MomChefLakshmi  Год назад +1

      ഓരോന്നിനും ഓരോ ഗുണങ്ങളാണ് അതുകൊണ്ടു മിക്സ് ചെയ്തു] കഴിക്കുന്നത് നല്ലതല്ല .

  • @annielonappan7023
    @annielonappan7023 2 месяца назад

    മണിചോളാം എവിടെ കിട്ടും

  • @shamlanajeeb2579
    @shamlanajeeb2579 10 месяцев назад

    Evide kittum

  • @ayishaisha3371
    @ayishaisha3371 Год назад

    Idoke eviduna kittuka nigal vagunnadu evidunnanu

  • @lathikadevi87
    @lathikadevi87 5 месяцев назад

    , റാഗിയുടെ വേറൊരു പേര് കുരവ്

  • @athiraadhyaathira2008
    @athiraadhyaathira2008 5 месяцев назад

    Human food

  • @mileenamary9130
    @mileenamary9130 Год назад +2

    Browntop.millat malayalam name?

    • @ancybinu802
      @ancybinu802 10 месяцев назад

      കുതിരവാലി

  • @shajahankunju6667
    @shajahankunju6667 7 месяцев назад

    യവം (ബാർലി )പറഞ്ഞില്ലല്ലോ

    • @MomChefLakshmi
      @MomChefLakshmi  7 месяцев назад

      Barley millet alaa. Yavam ( diabetic rice ) enna peril market il kittunathu varagu (kodo Millet) anu.

  • @miniantony1004
    @miniantony1004 3 месяца назад

    Aake motham confusion aayi😂

  • @sheebaanvar6320
    @sheebaanvar6320 Год назад +2

    കൂരവ് എന്നു പറയും

  • @sreedevik2196
    @sreedevik2196 Год назад

    Ragi, kora

  • @achalambikasivathanupillai5515
    @achalambikasivathanupillai5515 Год назад +1

    Koovarak

  • @rajaniprasanth4005
    @rajaniprasanth4005 Год назад +1

    കൂരവ് (Ragi)

  • @Lokeshkumar-gb4mg
    @Lokeshkumar-gb4mg 5 месяцев назад

    Kora

  • @mercyjoseph9077
    @mercyjoseph9077 Год назад

    Panjapullu.,ragi.

  • @sunithasajeev1322
    @sunithasajeev1322 7 месяцев назад

    കൂരവ് ആണ്

  • @SeenathEmmuEmmu
    @SeenathEmmuEmmu 11 месяцев назад

    ഞങ്ങളെ നാട്ടിൽ കൊറ എന്ന് പറയും

  • @leelamathew3911
    @leelamathew3911 Год назад

    റാഗിക്കു പഞ്ഞപ്പുല്ലു.കൂരോ എന്നൊക്കെ പറയും.

  • @chandramathic1095
    @chandramathic1095 3 месяца назад

    Muthari

  • @falahudheentkp8869
    @falahudheentkp8869 Год назад

    Ragi, ബിംബി

  • @abdulhakkim5572
    @abdulhakkim5572 Год назад +2

    ഇതൊക്കെ ചേർത്ത് പൊടിച്ചു ഉപയോഗിച്ചാൽ കൊള്ളാമോ.

  • @divyap7751
    @divyap7751 Год назад

    Chaama ari aano da last kanichath

  • @PesIkka
    @PesIkka 11 месяцев назад

    Finger millet ragi

  • @sajnamannilthodi3496
    @sajnamannilthodi3496 Год назад

    മുത്താറി, ചൊളാണ്ടി

  • @narayantv3405
    @narayantv3405 Год назад +1

    Muthar i

  • @rugminigopi8486
    @rugminigopi8486 Год назад

    കൂവരക്

  • @seethadevi18
    @seethadevi18 Год назад

    Kora എന്നുപറയും രാഗി kku

  • @jazihash
    @jazihash 10 месяцев назад

    ബീമ്പി (ലക്ഷദ്വീപ് )

    • @MomChefLakshmi
      @MomChefLakshmi  10 месяцев назад

      പുതിയ അറിവാണ് . നന്ദി .

  • @shabustips3587
    @shabustips3587 8 месяцев назад

    ഇതിന് കൂവരക് എന്നും പറയുന്നു

  • @pbpavananperumbullybhaskar2226
    @pbpavananperumbullybhaskar2226 Год назад +1

    പഞ്ഞപ്പുല്ല്, റാഗി, മുത്താറി, പുല്ല്😂

  • @FathimaMk-f9z
    @FathimaMk-f9z Месяц назад

    Muthali

  • @LathaRNair-q3c
    @LathaRNair-q3c 11 месяцев назад

    റാഗിക്ക് പറയുന്ന പേര് കോറ

  • @gopinathan223
    @gopinathan223 Год назад

    Ķora

  • @sarithasreelal7630
    @sarithasreelal7630 Год назад

    Kurave