നാരകം നിറയെ കായ്ക്കുവാനും അസുഖങ്ങളെ പ്രതിരോധിക്കാനും | Lime Plant Care Malayalam | Lemon Tree Care

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 51

  • @radhamonywarrier8809
    @radhamonywarrier8809 2 года назад +2

    Veediyo.eshtamayi.thanks

  • @nimmirajeev904
    @nimmirajeev904 Год назад +1

    Very nice 👍

  • @nafeesamusthafa3968
    @nafeesamusthafa3968 9 месяцев назад

    very nice

  • @healthvoyage3617
    @healthvoyage3617 2 года назад +2

    Natural pottash which item

  • @sasankants4881
    @sasankants4881 8 месяцев назад

    Jan vangi nattit 2yrs kazhinju kaya pidichilla

  • @Itsme.farsana
    @Itsme.farsana 3 года назад +1

    Super

  • @ananthu1996
    @ananthu1996 6 месяцев назад

    What's that naural potash? Please tell the name

  • @ronaldmichael6970
    @ronaldmichael6970 3 года назад +1

    Thanks for sharing this beautiful video, where is this place?.

  • @mohamedmubaris9200
    @mohamedmubaris9200 2 года назад +1

    Sapling evidennanu medichath

  • @shamlasakkeer1929
    @shamlasakkeer1929 2 года назад

    Nte orange plantun narankavum kuree kaaykunnund..cheriya kaayakaalaakimbozheekum kozhinju pokunnu ..nthaa cheyyendath

  • @madhujosephkochi
    @madhujosephkochi 3 года назад +1

    🌹

  • @AnsuAjesh-mx7gj
    @AnsuAjesh-mx7gj 10 месяцев назад

    Seedless lemon ano

  • @rasheedrashi1131
    @rasheedrashi1131 Год назад +2

    നഗർകോവിലിൽ ഒരു നാരങ്ങ ഉണ്ട്. അവർ പറയുന്ന പേര്. നാർത്തങ്ങാ എന്നാണ്. അച്ചാർ ഉണ്ടാക്കിയാൽ നല്ല രുചിയാണ്. അതിന്റെ തൈ ഇവിടെ കിട്ടുമോ?

    • @ParadiseHealthNGardening
      @ParadiseHealthNGardening  Год назад +1

      Ariyillallo

    • @priyasathyan6521
      @priyasathyan6521 Год назад

      maadhala naaranga ennanu adhinu calicut okke parayya....calicut okke ndu but aalkkaarkku valiya thaalparyamilla...mostly aarum parikkaadhe okke povunnadhu kaanaam

  • @sinisini4553
    @sinisini4553 6 месяцев назад

    വിത്ത് കിട്ടുമോ നാരങ്ങ പിടിച്ചു നിക്കുന്ന reethiyil

  • @ancyjiju3183
    @ancyjiju3183 Год назад +1

    ഇവിടെ നാരകം 6 വർഷത്തിൽ കൂടുതൽ ആയി . തനിയെ കിളിർത്തത് ആണ്.
    നല്ല രീതിയിൽ വെയിൽ കിട്ടുന്ന സ്ഥലം ആണ് .
    നാരകം ഇപ്പോഴും തീരെ ചെറിയ തൈ ആയി തന്നെ ആണ് നിൽക്കുന്നത്... തീരെ വളർച്ച ഇല്ല
    .. വെള്ളവും കൊടുക്കുന്നുണ്ട്.
    എന്ത് ചെയ്താൽ ഈ ചെടി കരുത്തോടെ വളരും
    Plz replay me

    • @ParadiseHealthNGardening
      @ParadiseHealthNGardening  Год назад

      നാച്ചുറൽ പൊട്ടാഷ് ,, എല്ലുപൊടി ഇവ മിക്സ് ചെയ്ത് മാസത്തിൽ രണ്ടു തവണ കൊടുക്കുക.

  • @sreechithr6233
    @sreechithr6233 3 года назад +2

    Lime tree vedinode aduthu vechal dhoshamanu annu kettitunde, anta vtl athukonde lime tree cut chaythu kallangu😩

  • @drgeethasnair458
    @drgeethasnair458 3 года назад +5

    Natural potash എന്താണ് അത് എന്ന് പറഞ്ഞില്ല (അതായതു എന്ത് വളം എന്ന് )ഒട്ടും ക്ലിയർ ആയില്ല!

  • @anithamilton8432
    @anithamilton8432 3 года назад +1

    എന്റെ വീട്ടിൽ ഉണ്ട്. ധാരാളം നാരങ്ങ ഉണ്ടായി. തൊലി നല്ല കയ്പ്പാണ്. Big size ആണ്

  • @petlover4055
    @petlover4055 2 года назад +1

    Black podi undakunu stem and leavesil enthu cheiyanam

    • @petlover4055
      @petlover4055 2 года назад +1

      Reply chodikumbo like anno bro

  • @arunkp8044
    @arunkp8044 3 года назад +2

    Natural പൊട്ടാഷ് എവിടെ കിട്ടും

    • @ParadiseHealthNGardening
      @ParadiseHealthNGardening  3 года назад

      Online kittum

    • @arunkp8044
      @arunkp8044 3 года назад

      @@ParadiseHealthNGardening വളപ്പിടികയിൽ കിട്ടുമോ

  • @peepingtom6500
    @peepingtom6500 2 года назад +1

    ഓറഞ്ച് ചെടിക്കും ഇതേ രീതിയിൽ ചെയ്താൽ മതിയോ

  • @ഉമ്മുഹൈറവ്ലോഗ്

    എവിടെ യാണ് സ്ഥലം സാർ

  • @naseemamoosa6809
    @naseemamoosa6809 2 года назад

    Thailand seedless

  • @sainumvalapuram
    @sainumvalapuram 3 года назад +2

    ഈ നാരങ്ങ ഏത് ഇനം ആണ്?

    • @Seenasgarden7860
      @Seenasgarden7860 2 года назад

      ഒടിച്ചു കുത്തി

    • @sainumvalapuram
      @sainumvalapuram 2 года назад +1

      @@Seenasgarden7860 no

    • @Seenasgarden7860
      @Seenasgarden7860 2 года назад

      @@sainumvalapuram pnne cherunarakam ano

    • @sainumvalapuram
      @sainumvalapuram 2 года назад

      ഇസ്രായേൽ, മാൾട്ട ഇതിൽ ഏതെങ്കിലും ആവും

  • @joyc.e7723
    @joyc.e7723 3 года назад +1

    Lemon കായ്ക്കാൻ ഏകദേശം എത്ര സമയമെടുക്കും

    • @ParadiseHealthNGardening
      @ParadiseHealthNGardening  3 года назад

      bud തൈ ആണ് നട്ടത് ..ഒരു വർഷം കഴിഞ്ഞപ്പോൾ മുതൽ കായ്ച്ചു തുടങ്ങി

    • @joyc.e7723
      @joyc.e7723 3 года назад

      @@ParadiseHealthNGardening Thank you for your reply. bud allenkill ഏകദേശം എത്ര വർഷമെടുക്കു

  • @hemarajn1676
    @hemarajn1676 6 месяцев назад

    നാച്ചുറൽ പൊട്ടാഷ് എന്നു പറയുന്നത് ചാരമാണോ? ഒന്ന് വ്യക്തമാക്കാമോ?

    • @sudheertt8703
      @sudheertt8703 4 дня назад

      ബയോ പൊട്ടാഷ്!

  • @joyvarghese9252
    @joyvarghese9252 11 месяцев назад

    പൊട്ടൻ കഥകളി കണ്ടപോലെ.

    • @ParadiseHealthNGardening
      @ParadiseHealthNGardening  11 месяцев назад

      നന്നായി അവസാനം നിങ്ങൾ പൊട്ടന് ആണെന്ന് സംമ്മതിച്ചില്ലേ