അങ്ങനെ ആദ്യം ആയി ഖുർആൻ അധ്യായം 1 അൽഫാതിഹ ഓതി 😰😰😰ഒരുപാട് തെറ്റുകൾ ഉണ്ടെന്ന് അറിയാം കളിയാക്കരുത്

Поделиться
HTML-код
  • Опубликовано: 27 сен 2024

Комментарии • 1,2 тыс.

  • @rasheeduk4326
    @rasheeduk4326 4 месяца назад +324

    പ്രിയ സഹോദരി അല്ലാഹു നോക്കുന്നത് ഹൃദയത്തിലേക്കാണ് ❤❤

    • @shaikmuhamed1169
      @shaikmuhamed1169 4 месяца назад +6

      സഹോദരി . അതിന്റെ അർത്ഥം കൂടി വായിച്ചു മനസ്സിൽ ആകണം 👍

    • @SanaSanasana-kq7ll
      @SanaSanasana-kq7ll 3 месяца назад

      Yes👍

  • @mushammudeen8117
    @mushammudeen8117 4 месяца назад +158

    ഒരു ഫാതിഅ പോലും പറയാൻ അറിയാത്ത മുസിലിം നാമധാരികളിൽ നിന്ന് എത്രയോ മേലെയാണ് സഹോദരീ ഈ ഒരു ഉദ്യമം.സർവ്വശക്തൻ സഹോദരിക്ക് മനസിലാക്കാനും,ഖുർആൻ പൂർണ്ണമായി പാരായണം ചെയ്യാനും അനുഗ്രഹിക്കട്ടെ ആമീൻ.

    • @safreena157
      @safreena157 4 месяца назад +1

      Aameen

    • @aslamsaqafi9582
      @aslamsaqafi9582 4 месяца назад

      ഫാത്തിഹ

    • @asifsuperk6182
      @asifsuperk6182 4 месяца назад +1

      അത് താങ്കൾക്കും അത്ര വശമില്ല എന്ന് തോന്നിപോകുന്നു ഫാത്തിഹ ആരാണ് പറയാറുള്ളത് ഓതാറല്ലേ അല്ലങ്കിൽ പാരായണം ചെയ്യുക എന്നൊക്കെയാണ് മുസ്ലിങ്ങൾ പറയാറുള്ളത് സഹോദര

    • @HaneefM-dd3gc
      @HaneefM-dd3gc 3 месяца назад

      Amern

  • @abu.ayishu
    @abu.ayishu 4 месяца назад +358

    ഉദ്ദേശശുദ്ദി നല്ലതാണെങ്കിൽ ഈ ചേച്ചിക്ക് ഹിദായത്ത്‌ കിട്ടും.. ഇൻഷാ അല്ലാഹ്

    • @MuhammadRafi-tp1ol
      @MuhammadRafi-tp1ol 4 месяца назад +4

      Ameen

    • @abdulhiisalam9784
      @abdulhiisalam9784 4 месяца назад +4

      Insha allah ❤

    • @Pirana-1
      @Pirana-1 4 месяца назад

      മതം മാറ്റും എന്ന് പറയെടാ ഹമുക്കേ

    • @saidsaidali3191
      @saidsaidali3191 4 месяца назад +3

      inshaallah

    • @Pirana-1
      @Pirana-1 4 месяца назад

      മതം മാറ്റും എന്ന് തെളിച്ചു പറയെടാ കുരിപ്പേ, നിന്റെ മോൾ ഹിന്ദു മതത്തിലേക്ക് പോയാൽ നീ എങ്ങനെ പ്രതികരിക്കും ?

  • @PS1062
    @PS1062 4 месяца назад +141

    ഫാത്തിഹ ഓതിയതിൽ ചിലയിടത്ത് തെറ്റുകൾ ഉണ്ടെങ്കിലും അള്ളാഹു അത് മോൾക്ക് പൊറുത്ത് തന്നോളും നല്ല കാര്യം ആണ് മോൾ ചെയ്തത്. പിന്നെ അടുത്ത വിഡിയോയിൽ ഫാത്തിഹയുടെ മലയാളത്തിൽ ഉള്ള അർത്ഥം കൂടി മോൾ മനസിലാക്കിയ ശേഷം പ്രേക്ഷകർക്ക് പറഞ്ഞു കൊടുക്കാൻ ശ്രമികുക... ആമീൻ

  • @Chemmu.Uppa.Vlog.
    @Chemmu.Uppa.Vlog. 4 месяца назад +189

    അല്ലാഹു ഹിദായത്ത് നൽകട്ടെ ജീവിതത്തിൽ ഐശ്വര്യം നൽകട്ടെ

    • @Liyafarsana
      @Liyafarsana 4 месяца назад

      ജീവിക്കാൻ. വേണ്ടി ഓരോ തരികിട

    • @alikp4738
      @alikp4738 4 месяца назад

      ആമീൻ

    • @3737.
      @3737. 3 месяца назад

      കാഫിരുകൾക്കു അള്ളഹു ഹിദായത്തു nalko 🤔

    • @KadumataK-j8z
      @KadumataK-j8z 11 дней назад

      Nalkum​@@3737.

  • @AbdulMajeed-xv9yz
    @AbdulMajeed-xv9yz 4 месяца назад +72

    മോൾ ഖുർആൻ വായിക്കുമ്പോൾ ഇതൊരു ദൈവീക ഗ്രന്ത മാണ് എ ന്ന ബോധത്തോടെ വായിക്കുക

    • @Liyafarsana
      @Liyafarsana 4 месяца назад +1

      ഇത് ഒരു ജീവിത. മാർഗം ആയിട്ടാണ് എങ്കിലോ

    • @happyfam4521
      @happyfam4521 4 месяца назад

      Adheham vayikkunnathinu nthanu kuzhappam. Avar paranjaloo avarude kuravu

    • @asifsuperk6182
      @asifsuperk6182 4 месяца назад +1

      ഖുർആൻ ആരാണ് വായിക്കാറുള്ളത് അത് പാരായണം ആണ് ചെയ്യേണ്ടത് പുസ്തകം ആണ് വായിക്കാറുള്ളത്

  • @tvkoyakoya
    @tvkoyakoya 4 месяца назад +235

    തെറ്റുകൾ മാപ്പാകൂന്ന മതം മാന്ന്
    ദനൃ ഇസ്ലാം മതം

    • @MuthuMon-zz9dx
      @MuthuMon-zz9dx 4 месяца назад +1

      അതന്നെ

    • @anvarhussain8652
      @anvarhussain8652 4 месяца назад

      അത് കൊണ്ട് കിട്ടൂല അള്ളാഹു ഉദ്ദേശിച്ചിട്ട് ഉണ്ടെങ്കിൽ കിട്ടും അപ്പോ അതിന് ഒരു വഴി ഉണ്ടാകും

    • @3737.
      @3737. 3 месяца назад

      അതാണ്‌ അല്ലെ ഇസ്ലാമിൽ ഇത്ര തീവ്രവാദo

  • @aminaka4325
    @aminaka4325 4 месяца назад +71

    എല്ലാം ശരി യാകും അല്ലാഹു നോക്കുന്നത് ഹൃദയത്തിലേക്കാണ് മതത്തിലേക്കല്ല സൂപ്പർ 🤲🤲

    • @niflac.v2087
      @niflac.v2087 4 месяца назад

      Allah Allah mashallah ❤❤❤

  • @naseemapm
    @naseemapm 4 месяца назад +472

    എന്നാലും അല്ലാഹുവെ ഇത്രയും ഓതിയല്ലോ അൽഹംദുലില്ലാഹ് ആമീൻ അള്ളാഹു ഹിദായത് നൽകട്ടെ ആമീൻ 🤲🤲🤲 🥰

  • @AbdulMajeed-xv9yz
    @AbdulMajeed-xv9yz 4 месяца назад +65

    മോൾ കയ്യിൽകിട്ടിയ ഖുർആൻ പരിഭാഷ പൂർണമായും വായിക്കണം. മനസ്സിലാക്കണം എന്നിട്ട് ചിന്തിക്കണം മോളെ ദൈവം അനുഗ്രഹിക്കട്ടെ

    • @Thug__fl
      @Thug__fl 4 месяца назад +1

      അനിയത്തി നിങ്ങളുടെ ഈ ആഗ്രഹം നല്ലതാണ്
      നൻമ വരട്ടെ

    • @mahamoodkhalidsapkovvaprat1331
      @mahamoodkhalidsapkovvaprat1331 4 месяца назад +1

      Aameen

  • @HumbledSlave
    @HumbledSlave 4 месяца назад +40

    രണ്ട് കാര്യങ്ങൾ ഉണ്ട്
    1) ഖുർആൻ ഓതുന്നയാൾക്ക് ഓരോ അക്ഷരത്തിനും 10 മടങ്ങ് പ്രതിഫലം അള്ളാഹു നൽകും എന്നതാണ്. (ഓരോ വാക്കിനും അല്ല ഓരോ അക്ഷരത്തിനും ആണ്!!)
    2) വാക്കുകൾ പെറുക്കി പെറുക്കി കഷ്ടപ്പെട്ട് വായിച്ചെടുക്കുന്നവർ ഒരിക്കലും നിരാശപ്പെടേണ്ട, അവർ തങ്ങളുടെ പാരായണത്തെ പറ്റി മോശവും വിചാരിക്കേണ്ട കാരണം കഷ്ടപ്പെട്ട് ഓതാൻ ശ്രമിക്കുന്നവർക്ക് ഇരട്ടി പ്രതിഫലമാണ് അവരുടെ പാരായണത്തിന് ലഭിക്കുന്നത്. സ്ഥിരമായി ഓതി വരുമ്പോൾ നമുക്ക് എളുപ്പമാകുകയും ചെയ്യും.
    പടച്ച തമ്പുരാൻ മനസ്സിലാക്കാൻ നമുക്കെല്ലാവർക്കും കഴിവ് നൽകട്ടെ.

  • @subaidasu1939
    @subaidasu1939 4 месяца назад +31

    മോളെ തെറ്റ് ക്ഷമിക്കുന്നവൻ അല്ലാഹുവാണ് അല്ലാഹുവിനെ പുകഴത്തുകയും വാഴ്ത്തുകയു ചെയ്യുന്ന സൂറത്താണ് ഫാത്തിഹ മോളുടെ ഹൃദയത്തിലേക്കാണ് അല്ലാഹുവിൻ്റെ നോട്ടം അതുകൊണ്ട് അല്ലാഹു പൊറുക്കുകയും മാപ്പ് തരികയും ചെയ്യും ഖുർആ ൻ എല്ലാ മനുഷ്യനും ജീവിതത്തിൽ ഉണ്ടാ വേണ്ട മാർഗ്ഗദർശന മാണ് അതടിസ്ഥാനപ്പെടുത്തി ീവിക്കാർ ശ്രമിക്കുക അല്ലാഹുവിൻ്റെ എല്ലാ കാരുണ്യവും ഐശ്യര്യവും ഉണ്ടാവും ധൈര്യത്തോടെ മുന്നോട്ട് പോവുക നമ്മുടെഎല്ലാവരുടേയും പ്രാർത്ഥന ഉണ്ട്👌👍

  • @Berlin-cj5ly
    @Berlin-cj5ly 4 месяца назад +41

    😊ചേച്ചി ഫാത്തിഹസൂറത്ത് ഇങ്ങനെ യും ഓതി യല്ലോ അത് തന്നെ അത്ഭുതം ആണ് പിന്നെ തെറ്റ് കൂടാതെ ഓതണം എന്ന് ആഗ്രഹം ഉണ്ടെങ്കിൽ നിങ്ങൾ മക്കയിലും മദീന യിലും ഡെയിലി പ്രേക്ഷബനം ചെയ്യുന്നുണ്ട് യുട്ടൂബിൽ സർച് ചെയ്ത കിട്ടും അത് ശ്രദ്ദിച്ചു കേട്ടാൽ തന്നെ ഏകദേശം മനസ്സിൽ ആവും അല്ലാഹ് ഭാഗ്യം ചെയ്യട്ടെ 😊

    • @duadua5199
      @duadua5199 4 месяца назад

      Maryam masud ഇന്റെ ചാനലിൽ ഖുർആൻ recitation ഉണ്ട്. സൂറത്തുൽ ഫാത്തിഹ recited by മറിയം മസൂദ്

    • @ansarkaansarka661
      @ansarkaansarka661 4 месяца назад +1

      Bismillahirraaahmirrahim- allahuvinte namathil arambikkunnu

  • @Hassainar-z8j
    @Hassainar-z8j 4 месяца назад +70

    സഹോദരിക്ക് അഭിനന്തനങ്ങൾ
    കൂടുതൽ പഠിക്കാൻ ശ്രമിക്കുക ദൈവം അനുഗ്രഹിക്കട്ടെ

  • @khalidck6930
    @khalidck6930 4 месяца назад +50

    മൂന്നാല് പ്രാവശ്യം പാരായണം ചെയ്താൽ എല്ലാം സെരിയാവും ജീവിതത്തിൽ നന്മകൾ ഉണ്ടാവട്ടെ

  • @muhammedsakkeer3208
    @muhammedsakkeer3208 4 месяца назад +48

    Oru പാട് നന്മകൾ എന്നും എപ്പോഴും ധന്യക്കും കുടുംബത്തിനും ഉണ്ടാവട്ടെ 🤲🏻🌹🙏🏻👌🏻

  • @Satharamakkad-yy4lt
    @Satharamakkad-yy4lt 4 месяца назад +47

    അള്ളാഹുഹിദായത്ത് നൽകട്ടെ ആമീൻ

  • @ashrafjafarprml8957
    @ashrafjafarprml8957 4 месяца назад +60

    ഖുർആൻ മനുഷ്യർക്ക് വേണ്ടി കാരുണ്യവാനായ ദൈവം ഇറക്കിയതാണ്. ഓരോരുത്തരുടെയും കഴിവിനെക്കുറിച്ചും കഴിവുകേടിനെക്കുറിച്ചും അവനറിയാം. ദൈവം അനുഗ്രഹിക്കട്ടെ

  • @rafeekmtr4602
    @rafeekmtr4602 4 месяца назад +46

    അള്ളാഹു ജോലിയിൽ ബർകത്ത് നൽകട്ടെ

  • @nvmohammedali6957
    @nvmohammedali6957 4 месяца назад +28

    നന്നായിട്ടുണ്ട്.
    പഠിച്ച് കഴിഞ്ഞാൽ
    അതിൻ്റെ അർഥം / ആശയം പഠിക്കാൻ
    ശ്രമിക്കുക
    മാപ്പ് മനുഷ്യരോട് ചോദിക്കണ്ട
    ദൈവത്തോട്🙏

  • @muhammedhidhash6261
    @muhammedhidhash6261 4 месяца назад +107

    😢 അള്ളാഹു നിങ്ങൾക് ഹിദായത്ത് നൽകട്ടെ

  • @ummerkhan786
    @ummerkhan786 4 месяца назад +7

    നിങ്ങൾ ഖുർഹാൻ കൂടുതലായി വായിച്ചു തുടങ്ങുക അതിലൂടെ നന്മയുടെ വെളിച്ചം നിങ്ങളിൽ വർഷിക്കട്ടെ

  • @mohisinck9566
    @mohisinck9566 4 месяца назад +15

    വിശുദ്ധ ഖുർആൻ പഠിക്കാനുള്ള താങ്കളുടെ പ്രയത്നത്തിന് അഭിനന്ദനങ്ങൾ. അറബി ഉച്ചാരണം ശരിയാക്കാൻ ഭാഷ അറിയുന്ന ഒരാളുമായി കോൺടാക്റ്റു ചെയ്യുന്നത് നല്ലതാണ്.

  • @fathimashoukathali5418
    @fathimashoukathali5418 4 месяца назад +16

    ആദ്യമായിട്ട് ഓതുക അല്ലെ അൽഹംദുലില്ലാഹ് ഇങ്ങനെ ഓതിയല്ലോ തെറ്റുകൾ അള്ളാഹു പൊറുക്കപ്പെടും ധന്യ 👌👌❤️❤️❤️🥰🥰🥰എല്ലാ അനുഗ്രഹവും ഉണ്ടാവും അല്ലാഹുവിന്റെ 🤲🤲

  • @nishadmm6892
    @nishadmm6892 4 месяца назад +13

    ഏത് സൂറത്ത് ഓതുമ്പോഴും പരമാവധി അർത്ഥം അറിഞ്ഞ് ഓതുക അപ്പോഴാണ് ദൈവത്തെ കൂടുതൽ മനസ്സിലാക്കുവാൻ കഴിയുക

  • @sinansulthan4654
    @sinansulthan4654 4 месяца назад +32

    പെന്നു മോളെ അള്ളാഹു ഉയരത്തിൽ എത്തിക്കട്ടെ😊😊

  • @hameedullattil9772
    @hameedullattil9772 4 месяца назад +7

    ചേച്ചി ഇതിനുമുമ്പ് പള്ളിയിൽ കയറിയ ഒരു വീഡിയോ കണ്ടിരുന്നു ഇപ്പോൾ ഖുർആൻ ഓതിയതും കണ്ടു ഇങ്ങനത്തെ നല്ലതായ കാര്യങ്ങൾ ചെയ്യാൻ ഇഷ്ടമാണെങ്കിൽ ഇസ്ലാം മതം സ്വീകരിച്ചു മുസ്ലിം ആയിക്കൂടെ..

    • @raoofk1709
      @raoofk1709 3 месяца назад

      അത് അവരുടെ ഇഷ്ടം ആണ്. ഇങ്ങിനെയുള്ള കമന്റ് തെറ്റായ ധാരണ പരത്തുന്ന സമൂഹത്തിൽ ആണ് നാം ജീവിക്കുന്നത് എന്ന ധാരണ എല്ലാവർക്കും വേണം

  • @ASMAMUJEEB-eq5no
    @ASMAMUJEEB-eq5no 4 месяца назад +22

    അള്ളാഹു ഹിദായത്ത് നൽകട്ടെ 🤲🏻🤲🏻

  • @MUHAMMADALTHAFVA
    @MUHAMMADALTHAFVA 4 месяца назад +10

    വളരെയധികം നന്നായിട്ടുണ്ട് ചേച്ചി, ശ്രമം വിജയിച്ചിട്ടുണ്ട്. ഇനിയും ശ്രമിക്കുക തെറ്റുകൾ ഉണ്ടാകും, എങ്കിലും ഓതിയല്ലോ👌👌👌👌👌,

  • @raheemrahem2741
    @raheemrahem2741 4 месяца назад +1

    പ്രിയപ്പെട്ട സഹോദരി ധനൃ മോളേ ഒരുപാടൊരുപാട് അഭിനന്ദനങ്ങൾ. ഓതിയതിൽ മാപ്പു ചോദിക്കേണ്ട തരത്തിൽഒരു തെറ്റു०
    കണ്ടിട്ടില്ല.ശ്രമിച്ചാൽ ഖുർആൻ പൂർണ്ണമായു० ഒരുതെറ്റുമില്ലാതെ നിങ്ങൾക്ക് ഓതാൻ കഴിയു० . തീർച്ച.അല്ലാഹു നിങ്ങൾക്ക് ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ

  • @haseenamohammed364
    @haseenamohammed364 4 месяца назад +3

    മുസ്ലിം ആയി ജനിച്ച് വളർന്ന പലർക്കും ഇപ്പോഴും ശരിയായി ഓതാൻ അറിയില്ല.. നാഥൻ അനുഗ്രഹിക്കട്ടെ...

  • @salamptmkd-8374
    @salamptmkd-8374 4 месяца назад +1

    സഹോദരി ധൈര്യമായി പാരായണം ചെയ്തോളൂ മാറാപ്പിൽ കെട്ടിവെക്കാനുള്ളതല്ല

  • @salimta4793
    @salimta4793 4 месяца назад +32

    വിശുദ്ധ ഗ്രന്ഥങ്ങൾ പാരായണം ചെയ്താൽ ആരും കളിയാക്കില്ല.. സങ്കുചിത ചിന്താഗതി ഉള്ളവർക്ക് ചിലപ്പോൾ ദഹിക്കില്ല...

    • @cs73013
      @cs73013 4 месяца назад +1

      .ഗുർ ആനിൽ അല്ലേ വളർത്തു മകൻ്റെ . ഭാര്യയെ .. നികാഹ് ചെയ്യാൻ ..ഉള്ള.. ആയത്ത് ഉള്ളത് ..അങ്ങനെ അല്ലേ മുഹമ്മദ് നബി ..വളർത്തു. മകൻ്റെ ഭാര്യയെ നികാഹ് ചെയ്തത് 😂😂😂😂😂😂😂😂😂

    • @Najila-j9w
      @Najila-j9w 4 месяца назад

      ​@@cs73013qraanil kaanikkamo.angane oru vaakyam.shagayil padichath parayaan nee veno.theliv kaanikkado

    • @salimta4793
      @salimta4793 4 месяца назад

      @@cs73013 എന്ന് നിന്നോട് ആരാ പറഞ്ഞത്.? നീ വായിച്ചിട്ടുണ്ടോ.? ഏതാണ് അധ്യായം.?

    • @mushammudeen8117
      @mushammudeen8117 4 месяца назад

      ​@@cs73013വളർത്തുമകന്റെ സ്വഭാവം മാറിയ വേളയിൽ ദൈവീക വഴികളിൽ നിന്ന് വ്യതിചലിക്കുകയും ഭാര്യയുമായി നിരന്തരം കലഹിക്കുകയും ദാമ്പത്യ ജീവിതം നരക തുല്യമായപ്പോൾ നബി (സ) വിവാഹ മോചനം ആവശ്യപ്പെട്ടു. അന്നത്തെ കാലത് വിവാഹമോചനം നടന്ന സ്ത്രീകളോട് അപമര്യാദയോടെ പെരുമാറുന്ന രീതിയുണ്ടായിരുന്നു .സർവ്വ ശക്തനോട് ഇസ്ലാമിൽ അടിയുറച്ചു വിശ്വസിച്ച ഒരുവളെ കൈവെടിയാൻ കഴിയാത്ത വേളയിൽ വിധവയായ മരുമകളെ വിവാഹം ചെയ്യുകയാണ് ഉണ്ടായത്.
      ഖുർആനിൽ മൂന്നും പിന്നും വായിക്കാതെ ഒരു വാക്ക് മാത്രം എടുത്തു പറഞ്ഞാൽ എങ്ങനെ വേണമെങ്കിലും ഏത് അർത്ഥത്തിലും ഉൾ കൊള്ളാം.
      കുരുടന്മാർ ആനയെ കണ്ടത് പോലെ പലപേരിൽ നിന്ന് അറിയുന്ന തുശ്ചമായ അറിവ് അല്ല ഖുർആൻ. അർത്ഥമറിഞ്ഞു പഠിച്ചാൽ എല്ലാത്തിനും ഉത്തരം കിട്ടും.

    • @peassis3042
      @peassis3042 4 месяца назад

      ഏതാണ് ആ ആയത്ത്.

  • @AbdulazeezThalappilkurikkal
    @AbdulazeezThalappilkurikkal 2 месяца назад

    ഈ തെറ്റുകളൊന്നും തെറ്റുകളല്ല ഇയാൾ ധൈര്യമായി മുന്നോട്ട് പോവുക സത്യം മനസ്സിലാക്കാൻ ശ്രമിക്കുക അവനവന്റെ ഉപരി ജീവതത്തിൽ രക്ഷ നേടാൻ സ്വയം ശ്രമിക്കുക പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @MuhammadashrafkpMuhammed-cm7sl
    @MuhammadashrafkpMuhammed-cm7sl 4 месяца назад +4

    അൽഹംദുലില്ലാഹ്.. നന്മയും തിന്മയും വേർതിരിച്ചരി യാം റബ്ബിന്റെ അനുകൂല തീരുമാനം ഉണ്ടാവട്ടെ.... എല്ലാം അറിവുകളെയും അറിയുക എന്നത് ബുന്ദി ഉള്ള ഓരോ മനുഷ്യ ന്റെ കഴിവാണ് ധന്യ..

  • @AbdulSalam-tg6hh
    @AbdulSalam-tg6hh 3 месяца назад +1

    ചേച്ചി നല്ലത് പോലെ ഫാത്തിഹ ഓതുന്ന qari ഉകൾ ഉണ്ട് കേട്ട് നോക്കുക സ്വരം സൂപ്പർ ആകും ഇൻശാ അല്ലാഹ് 🤝

  • @babunutek6856
    @babunutek6856 4 месяца назад +2

    MASHA ALLAH
    അള്ളാഹു കൂടുതൽ മനസ്സിലാക്കിയും എളുപ്പത്തിലും പാരായണം ചെയ്യുവാൻ അനുഗ്രഹിക്കട്ടെ

  • @ഇഹ്ദിനസിറാത്തൽമുസ്തഖീം

    ഇത് കൈവിടാതെ നീ കൊണ്ടുപോയാൽ നിന്നെ ദൈവം ഒരുപാട് സംഗതി നിനക്ക് അനുഗ്രഹം ഉണ്ടാവും ഉറപ്പാണ് ഞാൻ പറഞ്ഞത്

  • @riyaskotheri7566
    @riyaskotheri7566 3 месяца назад

    ഖുർആൻ മാനവരാശിക്ക് ഇറക്കപ്പെട്ടതാണ്. 'മുസ്ലിമിന് മാത്രം ഇറക്കപ്പെട്ടതല്ല''ഖുർആൻ ആഴത്തിൽ പഠിക്കുക.
    അള്ളാഹു ഉദ്ദേശിച്ചവർക്ക് അവൻ ഹിദായത്ത് നൽകും
    അതൊരു സൗഭാഗ്യമാണ്

  • @enayamimayam5806
    @enayamimayam5806 4 месяца назад +6

    അൽഹംദുലില്ലാഹ്. നിങ്ങളുടെ ഖുർആൻ പാരായണം കേട്ടതിൽ സന്തോഷമുണ്ട്. തെറ്റുകളെക്കുറിച്ച് വിഷമിക്കേണ്ട. അത് സ്വാഭാവികമാണ്. നിങ്ങൾ കൂടുതൽ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

  • @shafeeqkunjimani2969
    @shafeeqkunjimani2969 14 дней назад

    ദൈവം സന്തോഷവും സമാധാനവും ആയുസ്സആരോഗ്യവും ജീവിതത്തിലുടനീളം നിങ്ങൾക്കും കുടുംബത്തിനും നൽകട്ടെ ❤

  • @abdullatheefkm9633
    @abdullatheefkm9633 4 месяца назад +5

    ആര് എന്ത് ധൈര്യമായി മുന്നോട്ട് പോകൂപറഞ്ഞാലും

  • @ഇഹ്ദിനസിറാത്തൽമുസ്തഖീം

    ഹൃദയത്തെ തുറക്കുന്ന ഒരു ചാവിയാണ് ഫാത്തിഹ അർത്ഥം

  • @newrayan8287
    @newrayan8287 29 дней назад

    അല്ലാഹ് ഹിദായത് നൽകി അനുഗ്രഹിക്കട്ടെ ❤❤❤👍🏻👌🏻

  • @mymoonavkmymoona
    @mymoonavkmymoona 4 месяца назад +7

    മാഷാഅല്ലാഹ്‌ ഇത്രയും ഓതിയല്ലോ അൽഹംദുലില്ലാഹ് 👍🏻

  • @FHMalappuram
    @FHMalappuram 3 месяца назад

    ചേച്ചിക്ക് പടച്ചവൻ ഹിദായത്ത് നൽകട്ടെ ആമീൻ

  • @mujeebhadhad8394
    @mujeebhadhad8394 4 месяца назад +6

    ധന്യയുടെ ചാനൽ കാണാറുണ്ട് എല്ലാം ഒന്നിനോന്ന് മെച്ചം
    ഫാത്തിഹ നന്നായി ഓതി

  • @badcutzz5869
    @badcutzz5869 4 месяца назад +1

    തെറ്റി ല്ലാതെ ഓതാൻ അള്ള തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @afiyaasharaff358
    @afiyaasharaff358 4 месяца назад +6

    കൂടുതൽ ആഗ്രഹങ്ങൾ സഫലമാകട്ടെ ..

  • @Rinsinashoukath
    @Rinsinashoukath 4 месяца назад +1

    ചേച്ചീ.... ഖുർആൻ ഓതുമ്പോൾ തല മറച്ചാൽ ഒന്നൂടെ better ആണ് 👍👍👍👍

  • @മദ്ഹിന്മധുരം
    @മദ്ഹിന്മധുരം 4 месяца назад +3

    പ്രണോന്‍ സേഷന്‍ പോരാ എന്തായാലും.
    നിങ്ങളുടെ അറിയാനുള്ള അഭിവാഞ്ചയേ ഹൃദയത്തില്‍ തൊട്ട സപ്പോട്ട് ചെയ്യുന്നു....🎉🎉🎉

    • @palakkadanfamilydaksha
      @palakkadanfamilydaksha  4 месяца назад +4

      ഞാൻ ഉറപ്പായും പ്രണോൻ സേഷൻ കറക്റ്റ് ആക്കി ഒരുദിവസം വൃത്തി ആയി ഓതും 🙏🙏🙏🙏

    • @മദ്ഹിന്മധുരം
      @മദ്ഹിന്മധുരം 4 месяца назад +2

      @@palakkadanfamilydaksha മാഷാഅള്ളാ...

  • @nazerap9898
    @nazerap9898 3 месяца назад

    അള്ളാഹു ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ .

  • @shabeershabeer1179
    @shabeershabeer1179 4 месяца назад +4

    നിങ്ങളെ ചാനലിലെ verry Super vedio എനിയും ഉയർച്ചയുണ്ടാവട്ടെ . ലോക മുസ്ലിമീങ്ങൾ മുഴുവനും 5 നേരവും നിർബന്ധമായും ഓതുന്ന ഒന്നാണ് ഫാതിഹ അതോതാതെ നിസ്കാരം ശരിയാവില്ല. മഹത്വങൾ ഒരുപാടുണ്ട്❤

  • @nabesaca2702
    @nabesaca2702 4 месяца назад +2

    Eniyum orupad padikkanum manasilakkanum kazhiyatte nammudeyokke prarthana yum

  • @nasernaserthaduvalli1116
    @nasernaserthaduvalli1116 3 месяца назад

    അള്ളാഹു നോക്കുന്നത് ഹൃദയത്തിലേക്കാണ്... നിങ്ങളുടെ നിയ്യത്ത് പോലെയുണ്ടാകും ❤❤❤

  • @hishumihabeebi2475
    @hishumihabeebi2475 4 месяца назад +1

    ഭൂമിയും ഏഴ് ആകാശങ്ങളും സൃഷ്‌ടിച്ച അല്ലാഹുവിന്റെ വചനങ്ങൾ മുഴുവൻ മനുഷ്യർക്കും മാർഗ്ഗദർശനമാണ്. ഖുർആനിൽ ധാരാളം സ്ഥലത്ത് "ഹേ മനുഷ്യരെ"എന്ന് വിളിച്ച് കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്, അള്ളാഹു ചേച്ചിക്ക് സത്യം മനസ്സിലാക്കാൻ ഭാഗ്യം തരുമാറാകട്ടെ 🤲🤲

  • @mymoonackmymoonack7389
    @mymoonackmymoonack7389 4 месяца назад +3

    മാഷാ അള്ളാ അള്ളാഹു ഹിദായത്ത് നൽകട്ടെ

  • @latheeflatheef5488
    @latheeflatheef5488 4 месяца назад +1

    ഒരു പാട് നന്ദി സഹോദരീ . അല്ലാഹു സംരക്ഷിക്കും. ഇർശാ അല്ലാഹ് !

  • @ABDULNASAR-ei6wl
    @ABDULNASAR-ei6wl 4 месяца назад +6

    നാഥൻ നേർ വഴി നൽകട്ടെ

  • @jafarjak6868
    @jafarjak6868 Месяц назад

    ആകാശഭൂമികളുടെ സൃഷ്‌ടിപ്പിലും, രാപകലുകളുടെ മാറ്റത്തിലും, മനുഷ്യർക്ക് ഉപകാരമുള്ള വസ്‌തുക്കളുമായി കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിലും, ആകാശത്ത് നിന്ന് അല്ലാഹു മഴ ചൊരിഞ്ഞുതന്നിട്ട് നിർജീവാവസ്ഥയ്ക്കു ശേഷം ഭൂമിക്ക് അതു മുഖേന ജീവൻ നൽകിയതിലും, ഭൂമിയിൽ എല്ലാതരം ജന്തുവർഗങ്ങളെയും വ്യാപിപ്പിച്ചതിലും, കാറ്റുകളുടെ ഗതിക്രമത്തിലും, ആകാശഭൂമികൾക്കിടയിലൂടെ നിയന്ത്രിച്ച് നയിക്കപ്പെടുന്ന മേഘത്തിലും ചിന്തിക്കുന്ന ജനങ്ങൾക്ക് പല ദൃഷ്‌ടാന്തങ്ങളുമുണ്ട്; തീർച്ച.(ഖുർആൻ)

  • @MuhammadMk-xg7mx
    @MuhammadMk-xg7mx 4 месяца назад

    അതികം ഒന്നും ഇല്ലങ്കിലും ബിസ്മി അത് അല്ലാഹുവിന് വളരെ ഇഷ്ടം. അള്ളാഹുവേ ഹിദായത് നെൽകി അനുഗ്രഹിക്കണേ

  • @jamshujamshad4065
    @jamshujamshad4065 4 месяца назад +1

    Masha allah ❤
    നാഥൻ ഹിദായത്തിലാക്കട്ടെ 🤲🏻

  • @ഇഹ്ദിനസിറാത്തൽമുസ്തഖീം

    ഫാത്തിഹ സൂറത്ത് കൈവിടാതെ കൊണ്ടുപോകാൻ വേണ്ടി ദൈവം അനുഗ്രഹിക്കട്ടെ

  • @alavikalayath-rv6ru
    @alavikalayath-rv6ru 4 месяца назад

    അൽഹംദുലില്ലാ മോള് ഓതിയതിൽ തെറ്റുകൾ ഉണ്ട് സാരമില്ല ഇതെല്ലാം ശരിക്ക് വിലയിരുത്തുന്നവൻ അള്ളാഹു ആകുന്നു അതുകൊണ്ടുതന്നെ മോളെ ഉദ്ദേശം നല്ലതാണെങ്കിൽ കൂടുതൽ പഠിക്കാനും പഠിച്ചതനുസരിച്ച് ജീവിക്കുവാനും അല്ലാഹു തൗഫീക്ക് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @shahulhameddhameed812
    @shahulhameddhameed812 4 месяца назад

    എനിക്കൊരു സുഹൃത്ത് ഉണ്ടായിരുന്നു നൗഫല്‍ അവന്‍ മരണപ്പെട്ടു ദൈവം അവനോടു കരുണ കാണിക്കട്ടെ അവന് ഖുറാന്‍ വായിക്കാന്‍ അറിയില്ലായിരുന്നു ഞാന്‍ വായിക്കുമ്പോള്‍ അവന്‍ എന്റെ അടുത്തിരുന്നു വളരെ താല്പര്യത്തോടെ എന്റെ അടുത്ത് ഇരുന്നു ഞാന്‍ quran വയ്ക്കുന്നത് kelkumayirunn

  • @ഇഹ്ദിനസിറാത്തൽമുസ്തഖീം

    ഉദാഹരണമാണ് ഒരു വീട് ആ വലിയ വീട് തുറക്കുന്നത് ചെറിയൊരു ചാവി കൊണ്ടാണ് ആണല്ലോ

  • @AbdulSalam-rm9mt
    @AbdulSalam-rm9mt 4 месяца назад

    വളരെ നന്നായി ഓതി സഹോദരി ദൈവം തെറ്റുകൾ തിരുത്തി ഓതാനുള്ളഉദ്ദേശത്തോടെയുള്ള പരിശ്രമം ഉണ്ടായാൽ അതാണ് ആത്മ വിശ്വാസം ലഭിക്കുന്നത്

  • @hassan6024
    @hassan6024 4 месяца назад +6

    സഹോദരിയെ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @abdurahman8636
    @abdurahman8636 4 месяца назад +2

    1 പരമ കാരുണ്യ വാനും ദയപരനും ആയ അല്ലാഹുവിന്റെ നാമത്തിൽ
    2 സ്തു ദി ഒക്കെയും അല്ലാഹുവിന് ആണ് അവൻ മുഴു ലോകരുടെയും പരി പാലക ൻ
    3 പരമകാരുണ്യ ക ൻ ദയ നിധി 4 വിധി ദിവസത്തിന്റെ അധിപൻ
    5 നിനക്ക് മാത്രം ഞങ്ങൾ വഴി പ്പെടുന്നു നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു
    6 ഞങ്ങളെ നീ നേർ വഴിയിൽ ആകേന മെ
    7 നീ അനുഗ്രഹിച്ച വരുടെ വഴിയിൽ
    8 നിന്റെ കോപത്തിന് ഇരയായ വരുടെ യും പിഴ ച്ഛ വരുടെയും വഴിയിൽ അല്ല.
    ഇതാണ് ഈ ഫാത്തിഹ സൂറ യുടെ ഉള്ളടം ഞാൻ ചുരുക്കി പറഞത് ഈ ഫാത്തിഹ സൂറ യിലൂടെ മനുഷ്യർ പ്രാർഥി ക്കേണ്ട ഒരു പ്രാർത്ഥന അള്ളാഹു ഫാത്തിഹ സൂറ യിലൂടെ പഠിപ്പിക്കുന്നു ഫാത്തി ഹയിൽ പറഞ്ഞ പോലെ
    കുട്ടി yum പിഴ ചവരുടെ കൂട്ടത്തിൽ ആണ് ഈ ഖുർ ആൻ ഓതിയ നിങ്ങളും. നിങ്ങൾ അല്ലാഹുവിലും അവൻ ഇറക്കി തന്നഖുറാനിലും അവൻ തിരഞ്ഞെടുത്തു അയക്ക പ്പെട്ടഖുർആൻ അവതരിച്ചു നൽകപ്പെട്ട മുഹമ്മദ്‌ നെബിയേ യും അതിന് മുമ്പുള്ള പ്രവാചകൻ മാരിലും വിശ്വസിക്കുന്നത് വരെ നിങ്ങളും വഴി പിഴ ച്ഛ വരും നരകാവകാശി യും ആവും നിങ്ങൾ ഇസ്ലാം സ്വീകരിക്കുക നേരായ മാർഗം തിരഞ്ഞെടുക്കുകയും ചെയുക നിങ്ങൾ ഖുർആൻ പരിഭാഷ വായിക്കുക അള്ളാഹു നിങ്ങൾക് ഭാഗ്യം നൽകട്ടെ

  • @MajeedK-r4h
    @MajeedK-r4h 4 месяца назад

    സഹോദരി കണ്ണനീർ തു കട്ടെ വാക്കുകളും വർത്തമാനങ്ങളും നിർത്തട്ടെ നിനക്ക് അയു രാരോഗ്യം നൽകി അനുഗ്രഹിക്കട്ടെ (അല്ലാഹു) ആമിൻ🎉🎉🎉

  • @basheerkutty6064
    @basheerkutty6064 4 месяца назад +3

    പാലകടാ ഞങ്ങൾ പുറകിൽ ഉണ്ട് മുന്നോട്ട് പോകുക 🌹🇮🇳🌹👌

  • @vokazz2682
    @vokazz2682 4 месяца назад

    ഖുർആൻ.... ലോകത്തുള്ള എല്ലാ മനുഷ്യർക്കും വേണ്ടി ദൈവം ഇറക്കിയ ഗ്രന്ഥമാണ്. മുസ്ലിങ്ങൾക്ക് വേണ്ടി മാത്രമുള്ളതല്ല..

  • @noushadcp213
    @noushadcp213 Месяц назад

    നിങ്ങൾ ക്ക് ദൈവം കൂടെ ഉണ്ട് നഗേറ്റിവ് കാര്യം ആകാതെ ലക്ഷ്യം നേടുക

  • @hannathnasar7799
    @hannathnasar7799 4 месяца назад +1

    ധന്യ മോളെ ഖുർആൻ ഓതിക്കോളു പതിയെ പതിയെ ശരിയായിക്കൊള്ളും അതിൻറെ അർത്ഥവും കൂടി പഠിക്കാൻ നോക്കുക
    ദൈവം അനുഗ്രഹിക്കട്ടെ
    ഹിദായത്തു വേണ്ടി പ്രാർത്ഥിക്കുന്നു

  • @LubainaShareef-kn3ch
    @LubainaShareef-kn3ch 4 месяца назад +4

    മോളെ നല്ല മാർഗത്തിൽ ആകട്ടെ നന്മയിൽ ആയിതീരട്ടെതെറ്റുകൾ ഉണ്ട് അറബിയും മലയാളവും കുറേ മാറ്റങ്ങൾ ഉണ്ട് അത് കൊണ്ടാണ് നേരെ ഓതാൻ ശ്രമിച്ചാലും കഴിയാത്തത്

  • @NihmaIrshad
    @NihmaIrshad 18 дней назад

    നിങ്ങൾക് അള്ളാഹു ഹിദായത് നൽകട്ടെ.

  • @subaira8447
    @subaira8447 4 месяца назад

    പാരമ്പര്യമായി മുസ്ലിം കുടുംബത്തിൽ ജനിക്കുകയും ജീവിക്കുകയും ചെയ്ത മുസ്ലിം നാമധാരികളായ ഒരുപാട് ഒരുപാട് ആണിനും പെണ്ണിനും ഇപ്പോൾ ധന്യ ഓതിയത് പോലെ സൂറത്തുൽ ഫാത്തിഹ ഓതാൻ അറിയാത്ത ലക്ഷങ്ങൾ ഉണ്ട് മുസ്ലിം പേര് സ്വീകരിച്ചു എന്നുള്ളതല്ലാതെ ഇസ്ലാമു അവർക്കൊന്നും പുലബന്ധം പോലും ഉണ്ടാകില്ല
    ചെറിയ ചെറിയ ഉച്ചാരണ തെറ്റുകൾ ഉണ്ടെങ്കിലും ധന്യ ഓതിയത് 100% നന്നായിരിക്കുന്നു ഒരുപാട് അഭിനന്ദനങ്ങൾ
    ഇനി തന്നെ ചെയ്യേണ്ടത് ഇതിന്റെ പരിഭാഷയുണ്ട് അത് സിനി പണ്ഡിതന്മാർ എഴുതിയത് കഴിയുന്നതും ഒഴിവാക്കുക ഖുർആനിന്റെ ആധികാരികമായ അർത്ഥം പരിഭാഷ രൂപത്തിൽ ഇന്ന് സമൂഹത്തിൽ ലഭ്യമാണ് അത് വായിച്ച് അർത്ഥസഹിതം മനസ്സിലാക്കുക

  • @muhammadkp1967
    @muhammadkp1967 3 месяца назад

    നല്ലപാരായണം.
    ചില അക്ഷരങ്ങൾവഴങ്ങാൻപ്രയാസമുണ്ട്.ആവർത്തനംവഴിശെരിയാവും
    ഈശ്വരൻ അനുഗ്രഹിക്കട്ടെ
    الحمدلله

  • @MuhammadMk-xg7mx
    @MuhammadMk-xg7mx 4 месяца назад

    ഖുർആൻ പഠിക്കുമ്പോൾ ഇത് ദൈവത്തിന്റെ വചനം ആണെന്ന് ഓർമ വെച്ച് ഓദുക. അള്ളാഹു ഹിതായത്ത് നെൽകി അനുഗ്രഹിക്കട്ടെ.

  • @ismailshaheera8279
    @ismailshaheera8279 4 месяца назад +3

    അല്ലാഹു ഓരോ മനുഷ്യന്റെയും ഹൃദയത്തിലേക്കാണ് നോക്കുന്നത്

  • @nibusdairy8266
    @nibusdairy8266 4 месяца назад +1

    ധന്യ രാമായണം വായിക്കുമ്പോൾ ഞങ്ങൾക്കും തെറ്റ് പറ്റാം. അതൊന്നും ഒരു prashnalledaaa... 👍🏻👍🏻

  • @Cinima85
    @Cinima85 4 месяца назад +10

    ആരോട് ക്ഷേമ ചോദിക്കണ്ടത് സർവശക്തനോട് അല്ലെ അദ്ദേഹം ക്ഷമിക്കും

  • @niceviewmalayalam8218
    @niceviewmalayalam8218 4 месяца назад +1

    അള്ളാഹു താങ്കൾക്ക് ഹിദായത്ത് നൽകട്ടെ.
    ആമീൻ

  • @m.k.muhammedfazil2675
    @m.k.muhammedfazil2675 4 месяца назад

    സഹോദരി ഒരിക്കലും തളരരുത്.. പരിശുദ്ധ ക്വുർആൻ ഒരു pratthyega ജന വിഭാഗങ്ങൾക്ക് വേണ്ടിയല്ല എല്ലാ മനുഷ്യർക്കും വേണ്ടിയുള്ളതാണ്.. അഭിവാദ്യങ്ങൾ.

  • @ummerpadakulam963
    @ummerpadakulam963 4 месяца назад

    അറബി ഭാഷയിലുള്ള ചില അക്ഷരങ്ങൾ മറ്റ് ഇതര ഭാഷകളിൽ നിന്നും ഉച്ചാരണത്തിൽ വളരെ വ്യത്യാസമുണ്ട്. പരിചയസമ്പന്നരായ ഖുർആൻ പഠിതാക്കളിൽ നിന്നും നല്ല രീതിയിൽ ഖുർആൻപാരായണം ചെയ്യാൻ സാധിയ്ക്കുന്ന രീതിയിൽ എത്താൻ കഴിയും പരിശ്രമിയ്ക്കുക സൃഷ്ടാവ് സഹായിക്കട്ടെ ഹിദായത്ത് നൽകട്ടെ

  • @elampuli2386
    @elampuli2386 4 месяца назад

    ശരിയാണ് ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങളാണ്.. അതിൽ സന്തോഷം കണ്ടെത്തുക..
    ഒരു മുസ്ലിം സഹോദരി ഭഗവാൻ ശ്രീകൃഷ്ണന്റെ ഫോട്ടോ വരയ്ക്കുന്നതിൽ ആനന്ദം കണ്ടെത്തി അത് തുടരെ തുടരെ വരയ്ക്കുന്നത് കണ്ടിരുന്നു.. എന്തായാലും നല്ല കാര്യം. പഠനവും അതോടൊപ്പം ഉണ്ണിയപ്പം കച്ചോടവും ഇനിയും ഇനിയും ഉന്നതിയിൽ എത്തട്ടെ.. എല്ലാവിധ ഭാവുകങ്ങളും. 🌹🌹🌹

  • @ashrafkappan31
    @ashrafkappan31 4 месяца назад +5

    ❤❤❤ congrats

  • @muhammedalthaf3512
    @muhammedalthaf3512 4 месяца назад +1

    എന്നും നന്മ വരട്ടെ
    ഹിദായത്ത് നല്‍കണം നാഥാ

  • @hussianpuhussain64
    @hussianpuhussain64 4 месяца назад +1

    പ്രിയ സഹോദരി അള്ളാഹു നോക്കുന്നത് ഹൃദയത്തിലേക്ക് ആണ്

  • @sufairac.a2304
    @sufairac.a2304 4 месяца назад +4

  • @kadeejakadeeja5291
    @kadeejakadeeja5291 4 месяца назад

    സഹോദരീക്ക് അള്ളാഹു ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ

  • @BeingShee
    @BeingShee 4 месяца назад +1

    Quran oothumpol meaning koodi noki oothan sramikkuka...beautiful recitation

  • @Jercy252
    @Jercy252 4 месяца назад +4

    Good

  • @printshopnochad9764
    @printshopnochad9764 4 месяца назад

    സഹോദരി ഫാത്തിഹായുടെ അർത്ഥവും കൂടി മനസ്സിലാക്കിയാൽ നന്നായിരിക്കും. ദൈവം അനുഗ്രഹിക്കട്ടെ

  • @malbariindians
    @malbariindians 4 месяца назад +1

    ഖുർആൻ ശരീഫ് ഓതാൻ ആദ്യം നൂറാനീ ഖാഇദ: പഠിക്കുക. പാരായണം വളരെ വളരെ എളുപ്പമാകും.

  • @zuhrateacher6458
    @zuhrateacher6458 4 месяца назад +2

    Santhosham kondu karanju poyi allahu ee molk hidayath nalki anugrahikkatte aameen

  • @shanta7872
    @shanta7872 4 месяца назад

    നല്ല കാര്യം, ഫാത്തിഹയുടെ അർത്ഥം അറിഞ്ഞു പറയുമ്പോൾ വല്ലാത്തൊരു ഫീൽ നമുക്ക് കിട്ടും നമ്മൾ ദൈവത്തെ അടുത്ത് അറിയുന്നപോലെ

  • @alnazmuhammed786
    @alnazmuhammed786 3 месяца назад +1

    സൂറത്തുൽ ഫാത്തിഹയും ബക്കറയും മുതലുള്ളത് പരിഭാഷ അറിഞ്ഞു വായിക്കാൻ ശ്രമിക്കുക.

  • @hariskvharis7025
    @hariskvharis7025 4 месяца назад

    തെറ്റിയാലും നന്നായിട്ടുണ്ട് പെങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ....

  • @KadeejaSulaiman-xz7uk
    @KadeejaSulaiman-xz7uk 4 месяца назад

    Vadhudhaya nadhaan thofeeq cheyatae Ameen ya rabel almeen Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu