മുസ്ലിം മതത്തിൽ നിന്നും പുറത്താക്കി ഇപ്പൊ ജീവിക്കുന്നത് ശാരീരം കാണിച്ച്

Поделиться
HTML-код
  • Опубликовано: 7 сен 2024

Комментарии • 420

  • @sanchari734
    @sanchari734 Месяц назад +180

    ഇസ്‌ലാമിൻ്റെ ഡ്രസ് കോഡിൻ്റെ മഹത്വം ആ സ്ത്രീക്ക് നന്നായി വിവരിച്ചു കൊടുത്ത സന്ധ്യ സഹോദരീക്ക് ബിഗ് സല്യൂട്ട്. ❤

  • @rafinesi840
    @rafinesi840 2 месяца назад +137

    ഒരാളെയും ഒരു മതത്തിൽ നിന്നും പുറത്താക്കില്ല അവരവരുടെ ഇഷ്ടം പോലെ നടക്കാൻ ആണെങ്കിൽ മതത്തെ കൂട്ട് പിടിക്കേണ്ട ആവശ്യം ഇല്ല

  • @faisal.ac5488
    @faisal.ac5488 2 месяца назад +95

    മുസ്ലിം മതത്തിൽ നിന്ന് ആർക്കും ആരേയും പുറത്താക്കാൻ കഴിയില്ല. അവനവർ ഉദ്ദേശിച്ചെങ്കിലേ പുറത്താകൂ..

  • @Muhammedaliev-ge2zg
    @Muhammedaliev-ge2zg 2 месяца назад +313

    ഇസ്ലാം മതത്തിന് ആരെയും പുറത്താക്കാൻ കഴിയില്ല സ്വയം പുറത്തു പോകും

    • @niflac.v2087
      @niflac.v2087 2 месяца назад +3

      Mashaallah ❤❤❤❤❤molu❤

    • @jmlpn6825
      @jmlpn6825 Месяц назад +8

      പുറത്താക്കുക എന്ന ഓപ്ഷനേ.... ഇല്ല പ്രവർത്തി കൊണ്ടും വാക്കു കൊണ്ടും പുറത്ത് പോയിരിക്കും

    • @asiyabeevi3773
      @asiyabeevi3773 Месяц назад +4

      ആരും ട്റസ് ഇട്ടെന്ന് പറഞ്ഞു ആരും പുറത്താക്കുകയില്ല

    • @Neurally
      @Neurally Месяц назад

      അപ്പോ പിന്നെ പുറത്തുപോയവരെ കൊല്ലണം എന്ന് പഠിപ്പിച്ചതോ 😂 വെളുപ്പിക്കാം പക്ഷെ വെറുപ്പിക്കരുത് 😂

    • @subaidaabdulkader5980
      @subaidaabdulkader5980 Месяц назад +3

      ആര് പറഞ്ഞു കൊല്ലണമെന്ന്, ആദ്യം പോയി അതിനെ കുറിച്ച് ശരിക്കും പടിക്ക് മോനെ, യുദ്ധ സമയത്ത് ശത്രുകളെ നേരെ ചെയ്യ്ത ഒരു ആഹോനമാണ്,സ്വാഭാവികം,
      ഏത് യുദ്ധത്തിലാണ് ശത്രുക്കൾ അടുത്ത് വന്നാൽ കെട്ടി പിടിച്ച് ഉമ്മ കൊടുക്കണമെന്ന് പറഞ്ഞത്, ഇനി ഏതെങ്കിലും മൗലാരോ,മറ്റോ ​എന്തെങ്കിലും പറഞ്ഞു mislead ചെയ്യ്തെങ്കിൽ
      I am sorry @@Neurally

  • @cprahufvmpadam9373
    @cprahufvmpadam9373 Месяц назад +87

    നിങ്ങളുടെ ഭർത്താവ് ഭാഗ്യവാനാണ് ''
    പുണ്ണ്യം ചെയ്തവനാണ്.
    നിങ്ങളുടെ കുടുംബത്തിന് എന്നും സർവ്വേശ്വരൻ്റെ എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകും ഉണ്ടാവട്ടെ..

  • @kabeernalukandy258
    @kabeernalukandy258 Месяц назад +23

    സഹോദരിയുടെ നിലപാടുകൾക്ക് അഭിനന്ദനങ്ങൾ. ഇതിലെ നിങ്ങളുടെ ഒരു ചോദ്യം വളരെ പ്രസക്തമാണ്. എന്ത് തോന്ന്യസവും സ്വീകരിക്കാവുന്ന ഒരു മതമാണോ ഹിന്ദു മതം എന്നത്. അങ്ങനെ തോന്നിക്കും വിധമാണ് സാമൂഹിക പശ്ചാത്തലം ഹിന്ദുവിന് വേണ്ടി സംസാരിക്കുന്ന പാർട്ടികളടക്കം പൊതുവിൽ ഉണ്ടാക്കിയിരിക്കുന്നത്. അവർക്ക് വേദങ്ങളോ വിലക്കുകളോ ബാധകമല്ല!
    ഒരു കാര്യം പറയാം, ദൈവത്തിൽ വിശ്വസിച്ച് ഭയഭക്തിയോടെ ജീവിക്കുന്നവർക്കിടയിൽ വക ഭേദങ്ങളും മറ്റു പ്രശ്നങ്ങളും ഉണ്ടാകില്ല.

  • @ajimusthafa3116
    @ajimusthafa3116 26 дней назад +2

    അള്ളാഹു ഈ സഹോദരിക്കും നമുക്കും ഹിദയത്തു നൽകട്ടെ..... ആമീൻ

  • @kadheejakadheeja9950
    @kadheejakadheeja9950 2 месяца назад +70

    മതത്തിൽ നിന്ന് ആരെയും പുറത്താക്കാൻ കഴിയില്ല സ്വന്തം പ്രവർത്തി കൊണ്ട് സ്വയം പുറത്താവും

    • @Narasimham.
      @Narasimham. Месяц назад

      എന്തൊക്കെ ചെയ്താൽ പുറത്തു ആവും?

  • @mohammadbasheer2384
    @mohammadbasheer2384 2 месяца назад +154

    എല്ലാ മുസ്ലിം നാമധാരികൾക്കും മറ്റുള്ളവർക്കും അറിയാൻ മുസ്ലിം എന്നാൽ അല്ലാഹുവിന്റെ നിയമവും അതിന് നബിയുടെ വിശദീകരണമായ ജീവിതവും സ്വീകരിച്ഛ് അല്ലാഹുവിനെയും നബിയേയും വിശ്വസിക്കുകയും ചെയ്യുന്നവനാണ് യഥാർത്ഥ മുസ്ലിം പിന്നെ ഏതൊരു സ്ത്രീ യുടെയും സൗന്ദര്യം വാക്കിലും പ്രവർത്തിയിലും വേഷത്തിലും ഒക്കെ കാണുന്ന ലജ്ജ യാണ് അന്യ പുരുഷൻമാരിൽ നിന്നും ഒരു മറയും ഒരു അകലവും ഒക്കെയാണ് ലജ്ജ ഇസ്ലാം ആർക്കും എടുക്കാം ഒഴിവാക്കാം അവനവന്റെ സ്വാതന്ത്ര്യം സഹോദരി ക്ക് അഭിനന്ദനങ്ങൾ

    • @yoosufpm8082
      @yoosufpm8082 2 месяца назад +7

      സഹോദരി പറഞ്ഞത് നൂറുശതമാനം ഞാൻ സ്വീകരിക്കുന്നു നമ്മൾ ഉണ്ടാക്കുന്ന കാശ് നല്ലതായിരിക്ക ഇരിക്കണം

    • @user-wz1ev2pm4u
      @user-wz1ev2pm4u 2 месяца назад +5

      ഈ അവതരണംവളരേനന്നായിട്ടുണ്ട് സത്യസന്ധതയും സൂപ്പർ

    • @Kiranam257
      @Kiranam257 Месяц назад +2

      😂😂😂😂😂😂😂

    • @user-uz4cp2cp9w
      @user-uz4cp2cp9w Месяц назад +1

      👍👍👍👍👍👍👌👌👌👌

    • @kannadikutty2838
      @kannadikutty2838 Месяц назад +2

      👍👍👍👍👍👍👍👊

  • @AhmedkuttyAhmedkutty-gy1ux
    @AhmedkuttyAhmedkutty-gy1ux Месяц назад +11

    സഹോദരി പറഞ്ഞത് നൂറ് ശതമാനവും ശരിയാണ്. സ്ത്രീകൾക്ക് എന്തും ചെയ്ത് പണമുണ്ടാക്കാൻ പറ്റുമെന്ന തോന്നലാണ്
    അതിന് സ്വന്തം മതം തടസ്സമാണെങ്കിൽ അത് വിട്ടു മറ്റൊരു മതത്തിൽ ചേരുക, അവിടെ എന്നും ചെയ്യാം എന്ന തെറ്റായ ധാരണ
    സഹോദരി പറഞ്ഞത് ഹിന്ദു സമൂഹത്തിന് കൂടി ഒരു പാഠമാണ്
    ഇത്തരം ചവറുകളെ സപ്പോർട്ട് ചെയ്യാത്ത സഹോദരിക്കും ഹിന്ദു സഹോദരൻ മാർക്കും ഒരു ബിഗ് സല്യൂട്ട്❤

  • @Classicland123
    @Classicland123 2 месяца назад +59

    ധന്യം ധന്യ എന്ന പേരിൽ ഉണ്ട് സന്തോഷം അഭിമാനം തോന്നുന്നു നിങ്ങളെ പോലെയുള്ള സിസ്റ്റർമാരെ കാണുമ്പോൾ

  • @user-pf3ek1ef8y
    @user-pf3ek1ef8y 2 месяца назад +54

    ചേച്ചി യുടെ പ്രതി കരണത്തിന് നന്ദി

  • @Shan-mq4me
    @Shan-mq4me Месяц назад +35

    ബിഗ് സല്യൂട്ട് സഹോദരി

  • @Kunjumuhammed-ch6ev
    @Kunjumuhammed-ch6ev Месяц назад +26

    അഭിനന്ദനങ്ങൾ സഹോദരി

  • @shiyadh3178
    @shiyadh3178 2 месяца назад +19

    ആരും പുറത്താകുന്നില്ല,, അറിഞ്ഞു കൊണ്ടു സ്വയം പുറത്ത് പോകുന്നതാണ്

  • @kusongs7661
    @kusongs7661 2 месяца назад +69

    സഹോദരി പറയുന്നത് വളരെ ശരിയാണ് 👍🏻👍🏻👍🏻👍🏻👌🏻

  • @kasimshak5171
    @kasimshak5171 2 месяца назад +27

    നമ്മുടെ കമലാ സുരയ്യ എഴുത്തുകാരി മരിച്ച മാതിരി നമുക്ക് മരിക്കാൻ ഭാഗ്യം ദൈവം നൽകട്ടെ കൂട്ടത്തിൽ നമ്മുടെ ധന്യ മേടത്തിന് w💕🙏

  • @nizamnizu1195
    @nizamnizu1195 Месяц назад +7

    നിങ്ങൾ പറഞ്ഞത് 💯 ശെരിയാണ് ഇതിനൊക്കെ കാരണം ഇവരെ ഒക്കെ സപ്പോർട്ട് ചെയ്യാൻ ഒരുപാട് ആളുകൾ ഉണ്ട് ഇവിടെ ബുദ്ധി വേണ്ടേ ഇപ്പോൾ ഉള്ള തല മുറക്ക് പടച്ചോൻ ആക്കട്ടെ എല്ലാരും 🤲🏻 പിന്നെ ഒരു ടി ഷർട്ട് ഇട്ട് ഫോട്ടോ ഇട്ടതിനു ഒരു പള്ളിയിൽ ഉള്ള ആളുകളും പുറത്താക്കില്ല എന്തെങ്കിലും ഒക്കെ പറഞ്ഞു ഓരോന്ന് പറയുകയാണ് എന്നിട്ട് ഓരോ തോന്നിവാസം ചെയ്യുകയാണ്

  • @UmaifaUmma
    @UmaifaUmma 2 месяца назад +28

    നാണം കെട്ടും പണം ഉണ്ടാക്കിയാൽ
    നാണക്കേടാ പണം തീർത്തോളൂം എന്ന് വിശ്വസിക്കുന്നവരെ നമുക്ക് ചുറ്റും കാണാം. അവരിൽ ഒരാളാണ് ആ സ്ത്രീ.

    • @aysha8721
      @aysha8721 Месяц назад +1

      Avare.... പുറത്താക്കിയത്. ആവില്ല. പുറത്തു. പോയതാവും.. കാരണം. അവൾക്കു. എല്ലാം. കാട്ടി. നടക്കണമല്ലോ....

    • @zainworld8710
      @zainworld8710 Месяц назад

      Aara ee parayunna vekthi​@@aysha8721

  • @fighterkerala7388
    @fighterkerala7388 2 месяца назад +91

    നേരത്തെ അവളെ തിരിച്ചറിഞ്ച മഹല്ല് കമ്മറ്റിക്ക് big സല്യൂട്ട്

    • @ahamadnahas8133
      @ahamadnahas8133 Месяц назад

      ആരെ കുറിച്ച ഈ പറയുന്നത് ആരാണെന്ന് ഇതിൽ പേര് പറയുന്നില്ല 😢

  • @SFS_family_otp
    @SFS_family_otp 2 месяца назад +15

    കൊള്ളാം സൂപ്പർ ഇങ്ങനെയും പ്ര പ്രതികരിക്കണം

  • @shaminshami6070
    @shaminshami6070 Месяц назад +6

    നിങ്ങൾ നല്ലൊരു വ്യക്തിയാണ്🙏🏾 പിന്നെ നിങ്ങൾ പറഞ്ഞതിന്റെ ബേസിക് എന്തെന്ന് വെച്ചാൽ ഞാൻ ഒരു മുസ്ലിം ആണ് എനിക്ക് എന്റെ മതത്തിൽ നിന്ന് ഒരാളെയും പുറത്താക്കാനോ അകത്താക്കാനോ പറ്റില്ല. അത് ഓരോ വിശ്വാസിയുടെയും ദൈവവും ആ വ്യക്തിയും തമ്മിൽ മാത്രമുള്ള കാര്യമാണ്. പിന്നെ ഒരാൾ അങ്ങനെ പറയുന്നുണ്ടെങ്കിൽ അത് അവരുടെ സൗകര്യത്തിന് വേണ്ടിയാണ് പറയുന്നത് ഇസ്ലാം ഞങ്ങളെ പുറത്താക്കി എന്നൊക്കെ 😃 ഇന്നത്തെ മാർക്കറ്റിൽ ഏറ്റവും കൂടുതൽ വിറ്റു പോകുന്ന ഒരു ആശയം ഇസ്ലാം വിരുദ്ധതയാണ് അപ്പോ അതിൽ കയറി പിടിച്ചാൽ അവർക്ക് രക്ഷപ്പെടാൻ അത്രയേ ഉള്ളൂ 😊

  • @user-wk9ep5fo1c
    @user-wk9ep5fo1c Месяц назад +2

    എന്റെ . പെങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്.

  • @akp1549
    @akp1549 2 месяца назад +15

    ആർക്കും ഒരു മതത്തിൽ നിന്നും പുറത്താക്കാൻ കഴിയില്ല
    അവനവൻ വിജാരിക്കണം മറ്റു മതങ്ങളിലേക്ക് പോകുന്ന കാര്യം

  • @hamzakutteeri4775
    @hamzakutteeri4775 2 месяца назад +17

    സൂപ്പർ ധന്യ മോളെ

  • @hassan6024
    @hassan6024 Месяц назад +12

    ഇസ്ലാമിൽ നിന്ന് ആർക്കും ആരെയും പുറത്താക്കാൻ കഴിയില്ല. വിശ്വാസം അവരവരുടെ സ്വകാര്യത യാണ്. മതം അനുസസിച്ചിട്ടുള്ള മൂല്യങ്ങൾ ഉയർത്തി പിടിച്ചു ജീവിക്കുക. ദൈവം കൂടെ ഉണ്ടാകും

  • @saduliad339
    @saduliad339 Месяц назад +1

    പ്രിയസാഹോദരിക് ഒരായിരം അഭിനന്ദനങ്ങൾ.
    👍👍👍👍♥️♥️♥️♥️. 👌👌👌👌

  • @hafsath2833
    @hafsath2833 Месяц назад

    😢😢😢 ധന്യ മോൾ പറഞ്ഞത് സത്യമാണ്..ഞാനും ഒരു ചെറിയ ഷോപ്പിൽ ജോലിക്ക് പോകുന്നുണ്ട്..നാല് വർ ശം ആയി...എന്നോട് നേരിട്ട് അല്ലാതെയും പല കമൻ്റും അ ങ്ങാടിയിൽ നിന്നും പറയുന്നുണ്ട്..but..ചിലതൊക്കെ കേൾക്കുമ്പോൾ സങ്കടം സഹിക്കാൻ കഴിയില്ല...ഞാനും എൻ്റെ മക്കളെ ഓർത്തിട്ട് ആണ്..ആരോടും ഒന്നും പറയാതെ ഇപ്പോഴും ജോലിക്ക് പോകുന്നു...മക്കളെ കെട്ടിച്ചു..ഇനി ഒരു മോൻ ഉണ്ട്..അവനെ കൂടി ഒരു നല്ല വിദ്യാഭ്യാസം കൊടുത്ത് കരക്ക് എത്തിക്കണം..😢😢😢😢നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും എന്നെ പോലെ മക്കൾക്ക് വേണ്ടി കൂലിപ്പണിക്ക് പോകുന്ന ഒരുപാട് അമ്മമാരുണ്ട്..വരെയും ഉൾപ്പെടുത്തണം..😢😢😢😢😢😢😢.....ഞാൻ ജോലിക്ക് പോകുന്ന ഷോപ്പിൽ ഉള്ള ആളുകൾ ഇന്ന് വരെ ഒരു നോട്ടം കൊണ്ടോ വാക്ക് കൊണ്ടോ പ്രവർത്തി കൊണ്ടോ എന്നെ വേദനിപ്പിച്ചിട്ട് ഇല്ല..but..ഞാൻ ജനിച്ച് വളർന്ന എൻ്റെ ഈ നാട്ടിൽ തന്നെ ആണ് ഞാൻ ജോലിക്ക് പോകുന്നത്..വീട്ടിൽ നിന്നും ഒരു അഞ്ചു മിനിറ്റ് പോലും ഇല്ല ഷോപ്പിലേക്ക്...😢😢😢😢എന്നിട്ടും ഇവരൊക്കെ എന്തിനാ എന്നെ.. (ഇവളൊക്കെ എന്തിനാ ഇങ്ങനെ മൂടിക്കെട്ടി പോകുന്നത്...സൈസ് എത്രയാണ്..കെട്ടിയോൻ എങ്ങിനെ ആണു ഇവളെയൊക്കെ അങ്ങിനെ പറയാൻ കൊള്ളാത്ത)😢😢😢😢😢😢..,ചില പകൽ മാന്യന്മാർ...

  • @munavirkp2086
    @munavirkp2086 Месяц назад +8

    ആരു പുറത്താക്കുന്നു സഹോദരി
    ആ സ്ത്രീ ആ സ്ത്രീയുടെ സൗകര്യം നോക്കി പോയതാ

  • @baburaj3985
    @baburaj3985 Месяц назад +2

    🙏,, പൊട്ടബുദ്ധി ധന്യക്കല്ല,, ശരീരഭാഗംകാണുമ്പോൾകുരുപൊട്ടുന്നപുറമെയുള്ളപുരുഷകേസരികൾക്കാണ്,,,,

  • @arifanaser8483
    @arifanaser8483 Месяц назад +1

    Ith paranna ningalk big salute ningade video enik bayankara ishta oru ithayanu mole....

  • @user-gy3wx1zr9q
    @user-gy3wx1zr9q Месяц назад +3

    വിശ്വസം ദൈവവുമായി ബന്ധപ്പെട്ടതാണ് ആരെയും പുറത്താക്കുന്നില്ല

  • @user-tr6jn2tf8i
    @user-tr6jn2tf8i Месяц назад +12

    Veri good ഇങ്ങനെയാവണം പെണ്ണ് അല്ലാതെ ശരീം വിറ്റ് ജീവിക്കുന്ന ചെറ്റയാ വരുത് അതിന് ബിഗ് സല്യൂട്

  • @shareef1044
    @shareef1044 Месяц назад +2

    സഹോദരി, അവൾക്, വിവരം, കുറവ്, 👍🤲🤲🤲

  • @reji7708
    @reji7708 2 месяца назад +43

    ഞാൻ ഈ സ്ത്രീ യുടെ വീഡിയോ കാണാൻ ഇടയായി പൈസ ഉണ്ടാകാൻ ശരീരം വിറ്റ് ജീവിക്കുന്നവൾ
    ഇതിനെ ഹിന്ദു മതമോ ഇസ്ലാം മതമോ ഒരിക്കലും അംഗീകരിക്കില്ല

  • @jamialavi3722
    @jamialavi3722 Месяц назад +4

    Sahodrik daivanugraham hidayath nalkatte ❤

  • @user-yx5ud8cq8j
    @user-yx5ud8cq8j 2 месяца назад +16

    ഇസ്‌ലാമിൽ ഒരാളെ അകത്താക്കാനോ പുറത്താക്കാനോ മറ്റൊരാൾക്കും കഴിയില്ല സ്വന്തം മനസ്സിന് മാത്രമെ അത് രണ്ടിനും കഴിയുകയൊള്ളൂ

  • @sooppyk9302
    @sooppyk9302 2 месяца назад +47

    നമ്മുടെ ഈ ശരീരം മാതാപിതാക്കളുടെ ശുക്ലമാണ് പിന്നെ ആകെ പാടെയുള്ളത് പടച്ച തമ്പുരാന്റെ ഭാഗത്ത് നിന്നുള്ള ആത്‍മാവ് ജീവൻ എന്ന ഒരു സിം മാത്രം അത് ഏത് സമയത്തും കാലൻ വന്നു ഉഊരികൊണ്ടുപോകുകയും ചെയ്യും

    • @weekly_777
      @weekly_777 2 месяца назад +2

      ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അറിവ് എനിക്ക് കിട്ടിയത്😢

    • @Pkd.99
      @Pkd.99 2 месяца назад

      നിൻ്റെ രക്ഷിതാക്കൾക്ക് നീ കൊടുത്ത വില പോലും😂😂😂😂😂 നിൻ്റെ മക്കൾ നിനക്ക് തിരിച്ച് വരില്ല...

    • @mariyammaliyakkal9719
      @mariyammaliyakkal9719 Месяц назад +2

      എന്തു ഭാഷയാണെടോ

    • @mariyammaliyakkal9719
      @mariyammaliyakkal9719 Месяц назад

      ഇതാണോ നീ മദ്രസയിൽ പോയിട്ടു കിട്ടിയത്.? ശുക്ലം കാലൻ

    • @fathimap.30-5-71
      @fathimap.30-5-71 Месяц назад +1

      ഛെ, മോശം

  • @azadak4487
    @azadak4487 2 месяца назад +10

    ഈ കാണിക്കുന്നതിന്റെയൊക്കെ ഒരു അന്തിമഘട്ടമുണ്ട് മക്കളെ, ചിന്തിച്ചിട്ടുണ്ടോ?

  • @abduljaleel1762
    @abduljaleel1762 Месяц назад +12

    ഇസ്ലാം മതത്തിൽ നിന്നും പുറത്താക്കുകയെന്ന് ഇപ്പോൾ കാണുന്ന ഇസ്‌ലാമോഫോബിയയുടെ മറ്റൊരു പതിപ്പാണ്.. അങ്ങനെ ഇസ്‌ലാമിൽ നിന്നും ആരും പുറത്താക്കുകയില്ല.. അതിനാർക്കും അവകാശവുമില്ല. അത് ഈ പ്രചരിപ്പിക്കുന്നവരുടെ ഗൂഡലക്ഷ്യങ്ങളാ.. ഇസ്ലാമിനെ കുറിച്ച് പഠിച്ചവൻ ഒരിക്കലും അത് പറയില്ല. കാരണം അല്ലാഹു നിശ്ചയിച്ച ഷഹാദത്ത് കലിമ മുതലുള്ള അനുഷ്ട്ടാനങ്ങളെ തള്ളിപ്പറയുന്നവരാണ് ഇസ്‌ലാമിൽ നിന്നും പുറത്താകുക. അതാണെങ്കിൽ അല്ലാഹുവിൽ നിക്ഷിപ്തവുമാണ്.. പിന്നെങ്ങിനെ ??

    • @Narasimham.
      @Narasimham. Месяц назад

      എന്തൊക്കെ ചെയ്താൽ ഇസ്ലാമിൽ നിന്നു പുറത്തു ആവും?

  • @user-pf3ek1ef8y
    @user-pf3ek1ef8y 2 месяца назад +4

    ചേച്ചിക് ബിഗ് സല്യൂട്ട്

  • @sadisadn6363
    @sadisadn6363 2 месяца назад +16

    ഇപ്പോൾ തന്നെ മുസ്ലിം എന്ന് പറഞ്ഞു മതത്തിനു അകത്തുള്ള പലരും ഇസ്ലാമിൽ നിന്നും പുറത്താണ് അത് ഒരുപാട് സുസ്മത പുലർത്തേണ്ട മതമാണ് ഇസ്ലാം

  • @ebrahimkp6003
    @ebrahimkp6003 Месяц назад +1

    ഗുഡ് msg സഹോദരി 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @rasirasi4308
    @rasirasi4308 2 месяца назад +33

    വെരി. ഗുഡ്. മൈ. സിസ്റ്റർ.

  • @jabbarjabbar8494
    @jabbarjabbar8494 2 месяца назад +3

    ധന്യത ജീവിതം ധന്യമാവട്ടെ

  • @KareemTk-sj5ic
    @KareemTk-sj5ic 2 месяца назад +8

    Thanks

  • @shajiscooking8716
    @shajiscooking8716 2 месяца назад +8

    Super dhanya sis❤❤❤❤❤❤❤😘😘😘

  • @muhadp8930
    @muhadp8930 Месяц назад +1

    നിങ്ങക്ക് അഭിനന്ദനങ്ങൾ ❤

  • @prashanthlaalu6146
    @prashanthlaalu6146 2 месяца назад +2

    7.55 ..point is very correct

  • @abbro199
    @abbro199 2 месяца назад +1

    വിശ്വസം അത് ഹൃദയത്തിന്റെ ഉള്ളിൽ നിന്നും ഉള്ളത് ആണ്... ആര് പുറകിയാലും ഇല്ലങ്കിലും..അത് വക്തി സ്വാതന്ത്ര്യം ആണ്

  • @Sosoft8676
    @Sosoft8676 Месяц назад

    Ellaam thurannu parayaan kaanicha priya sahodharikku oraayiram. Thxx..ithu makkalkkum jeevikkunna ammamaarkkum..invinethe makkle prasivichu poyallo ennorthu karaunna ammamaarkkum samarppikkunnu..😊

  • @Abdulatheef-of4ww
    @Abdulatheef-of4ww 2 месяца назад +3

    Dhanya mol very good

  • @thanveeramuthu492
    @thanveeramuthu492 2 месяца назад +11

    Good massage👍🏻

  • @sharafushaheer2632
    @sharafushaheer2632 2 месяца назад +5

    Super 👍

  • @user-fz2hq4fu4p
    @user-fz2hq4fu4p Месяц назад +1

    Goo speech ❤

  • @safiyapk4914
    @safiyapk4914 Месяц назад

    സന്ധ്യക്ക് ഇനിയും ഇത്തരം കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി കൊടുക്കാൻ കഴിയട്ടെ:

  • @ansariebrahim
    @ansariebrahim Месяц назад +1

    ജമാഅതിൻ്റെ അധികാരം മയ്യിത്ത് (മൃതദേഹം)അടക്കണോ വേണ്ടയോ എന്നതാണ്

  • @manafmusliyar7243
    @manafmusliyar7243 Месяц назад

    നാണവും മാനവും ലജ്ജയും എല്ലാമതവിശ്വാസിക്കും വേണം അത് മനുഷ്യന്റെ മാത്രം പവിത്രയാണ് ധന്യയെ പോലെയുള്ളവർ കുടുംബത്തിന്ന് വേണ്ടി പാട് പെടുമ്പോൾ മക്കളിലൂടെ നാളെ ധന്യക്ക് സന്തോഷം ലഭിക്കും ഇൻശാ അല്ലാഹ്...

  • @kusongs7661
    @kusongs7661 2 месяца назад +2

    0:48 1:00 മതത്തിനെതിരായിട്ട് തോന്നിയ പോലെനടന്നാൽ താനേ പുറത്തു പോകേണ്ടിവരും,,,, ഇസ്ലാം ആരെയും പുറത്താക്കിയ ചരിത്രമില്ല 😢😢😢

  • @rashidafarsathrashidafarsa4154
    @rashidafarsathrashidafarsa4154 Месяц назад

    Good... 👍👍👍

  • @muhammedrafi2763
    @muhammedrafi2763 Месяц назад +1

    S,veri,veri,gooooood,,,sister

  • @ameenamohammed8492
    @ameenamohammed8492 2 месяца назад +5

    Super

  • @chinthacheenth2577
    @chinthacheenth2577 Месяц назад +1

    തെറിച്ചതൊന്നും ഇസ്‌ലാമിന് വേണ്ട. പോവുന്നവർക്ക് എപ്പോഴും ഗെയ്റ്റ് തുറന്ന് തന്നെ കിടപ്പുണ്ട് ❗

  • @sevenstars8196
    @sevenstars8196 Месяц назад

    ആർക്കും ആരെയും ഒരു മതത്തിൽ നിന്നും പുറത്താക്കാൻ കഴിയില്ല. അത് അവരവരുടെ മനസിലാണ്... സ്വന്തമായി വേണ്ട എന്ന് തോന്നുന്നത് വരെ...

  • @jalaljalal4125
    @jalaljalal4125 Месяц назад +1

    Good voice❤ 9:25

  • @sooppyk9302
    @sooppyk9302 2 месяца назад +5

    ആരു എങ്ങനെ ജനിച്ച്ചാലും എല്ലാവരും ആദാമിന്റെ മക്കളാണ് ആദാമിന്റെ മക്കളെ പടച്ച തമ്പുരാൻ ബഹുമാനിച്ചിഫിക്കുന്നു

    • @sadhik-so8hj
      @sadhik-so8hj 2 месяца назад

      Bahumaanichirikkunnu👍

  • @hibinsworld
    @hibinsworld Месяц назад

    Sister.... നിങ്ങൽ പറഞ്ഞപോലെ നമ്മുടെ ബാക്കിൽ ഉള്ള ആളുകൾ,ഒന്നുകിൽ ഭർത്താവ്,നമ്മുടെ അച്ഛൻ അമ്മ ...കുട്ടികൾ ഇവരൊക്കെ വീഡിയോ കാണുന്നുണ്ട് എന്നുള്ള ചിന്ത ഇല്ലെങ്കിൽ പിന്നെ 😢😢😢.....

  • @saleemhamsa6338
    @saleemhamsa6338 Месяц назад +3

    നിങ്ങൾ പറഞ്ഞത് ശരിയാണ്

  • @ashrafkudallur3229
    @ashrafkudallur3229 Месяц назад +3

    ആദ്യമായിട്ട് ഒരു കാര്യം പറഞ്ഞോട്ടെ" ഇസ്ലാം മതത്തിൽ നിന്ന് ആർക്കും ആരെയും പുറത്താക്കാൻ അധികാരമില്ല അതിന് കഴിയുകയുമില്ല അതുപോലെ മുസ്ലിം ആക്കാനും ആരെ ആരെകൊണ്ടും സാധ്യമല്ല അതിന് കഴിയുകയുമില്ല.
    ഇസ്ലാമിൽ നിർബന്ധ മതപരിവർത്തനം ഹറാമാണ് ഖുർആൻ വ്യക്തമായി പറയുന്നുണ്ട്, സ്വന്തം ഇഷ്ടപ്രകാരം മുസ്ലിമായി ജീവിക്കാം ഇസ്ലാം സ്വീകരിക്കാം, അതുപോലെതന്നെ സ്വീകരിക്കാതിരിക്കാം അതുതന്നെയാണ് ഇതര മതങ്ങളെ അപേക്ഷിച്ച് ഇസ്ലാമിന്റെ പ്രത്യേകതയും.
    ഇസ്ലാം മതം പ്രപഞ്ചനാഥനായ അല്ലാഹുവിന്റെ അഥവാ സർവ്വേശ്വരന്റെ നിയമസംഹിതയാണ്,

  • @AyishaAshraf-ew1hn
    @AyishaAshraf-ew1hn Месяц назад +1

    Good Good 👍👍👍

  • @shahanasamal4014
    @shahanasamal4014 2 месяца назад +1

    വിശ്വാസം സ്വയം ഉൾകൊള്ളാം. സ്വയം പുറത്ത് പോകാം

  • @sds2670
    @sds2670 2 месяца назад +2

    Good

  • @ashrafup605
    @ashrafup605 Месяц назад

    AA streeyude foto kandillallo. Paralok undannu ariyollayirikum

  • @mamedia2201
    @mamedia2201 27 дней назад

    Oraaleum oraalkk madathil ninn porathaakaan pattilla
    Poratha aakiyal aavgaum illa
    Avaravarude visvaasam pragaaram jeevikunavar jeevikattte. Sahodari nigade dress 👌 ingane marakanum. Ath yed mathamayaalum. Ath namude sefty aan. chuttum Kazuganmar ulla kaalam

  • @munneriritty1296
    @munneriritty1296 Месяц назад +1

    ആരും🎉 പുറത്താക്കില്ലാ

  • @ahammadkaruppan4720
    @ahammadkaruppan4720 Месяц назад

    അതൊന്നും വിശ്വാസിക്കാൻ കഴിയുന്നില്ല

  • @sssmedia678
    @sssmedia678 Месяц назад

    ഇവിടെ എറണാകുളം ഒരു പാട് പെണുങ്ങൾ നടക്കുന്നു അവർ ഒരു മഹല്ലിൽ നിന്നും പുറത്തു പോകുന്നില്ല..

  • @shahifahad5949
    @shahifahad5949 Месяц назад

    സത്യം തന്നെയാണ് പറഞ്ഞത്

  • @shafeeqzuhri4276
    @shafeeqzuhri4276 Месяц назад +4

    ധന്യാ .........
    ഇസ്ലാമിൽ നിന്ന് ആരേയും പുറത്താക്കൽ ഇല്ല
    അവളോട് ധന്യാ ഒന്ന് ചോദിക്കണം ആരാണ് നിങ്ങളേ പുറത്താക്കിയതെന്ന്

  • @Pkd.99
    @Pkd.99 2 месяца назад +1

    Kidilan question ...... ? ഹിന്ദുമതം എന്ത് തോന്നിവാസവും കാണിക്കാനുള്ളതാണോ?
    മക്കൾ ഇപ്പോൾ രസിക്കും, അമ്മ തള്ളയുടെ ആരോഗ്യം ശുഷ്ക്കിക്കുമ്പോൾ.... കാറിതുപ്പും.... തിരിഞ്ഞ് നോക്കില്ല....

  • @markazalshasha211
    @markazalshasha211 Месяц назад

    Nalla avatharanam good. 👍

  • @Staywitthme
    @Staywitthme 2 месяца назад +5

    ബുദ്ധിയുള്ളവർ കാണൂല 😅

    • @shanushammas3245
      @shanushammas3245 2 месяца назад

      ലജ്ജ ഉള്ളവർ കാണില്ല ബുദ്ധി എല്ലാ ത്തിനും ഉണ്ട്

    • @MohammedMohammed-kf4kn
      @MohammedMohammed-kf4kn Месяц назад

      🎉

  • @abdulsalamabdul7021
    @abdulsalamabdul7021 Месяц назад

    മതത്തിൽ നിന്ന് ആരൊയും ആർക്കും പുറത്താക്കാൻ സാധിക്കില്ല വിശ്വാസം ആണല്ലേ പ്രധാനം

  • @rahnamujeeb8
    @rahnamujeeb8 Месяц назад

    👍👍👍

  • @Nusu853
    @Nusu853 21 день назад

    നിങ്ങൾ യഥാർത്ഥ ഹിന്ദു ❤️🌹🥰

  • @Mzilviews
    @Mzilviews Месяц назад

    Good sharing..😊😊

  • @ashrafmunambam
    @ashrafmunambam 2 месяца назад +1

    ആരും പുറത്താക്കിയിട്ടില്ല നിങ്ങൾ പുറത്തു പോയതാണ്

  • @user-tf5fs4qu7q
    @user-tf5fs4qu7q 2 месяца назад +2

    മദത്തിൽ നിന്ന് പുറത്താക്കി എന്ന് പറയുന്നതു ശെരിയല്ല ഏതു മദമായാലും മദം നിഷ്‌ക്കർഷിക്കുന്നതു അനുസരിച്ചില്ലങ്കിൽ സ്വയം പുറത്താകും

  • @musthafamuthu4769
    @musthafamuthu4769 Месяц назад

    ഹിന്ദുവായാലും മുസ്ലിമായാലും വെക്തി ജീവിതം അവനവന്റെ കയ്യിലാണ്

  • @nazarnilgiri1590
    @nazarnilgiri1590 Месяц назад

    അവർ പറയുന്നത് എല്ലാം നുണയാണ് ഭർത്താവ് മക്കൾ എല്ലാരും സപ്പോർട് ആണ് എന്ന് പറയുന്നു നുണ അവർ നുടെ വിടിയോ ചെയ്യുന്നു തുണി ഒന്നും ഇല്ലാതെയാ അവർ മുസ്ലിം ആയാലും ഹിന്ദു ആയാലും അവൾ പേര് മാറ്റി ഹിന്ദു ആയത് എന്തിനാ മുസ്ലിം പേരുള്ളത് കൊണ്ട് മുസ്ലിം മതത്തിനു ഒരാൾ പോലും ആ തരത്തിൽ കാണില്ല. പെങ്ങളെ അവളെ കുറിച്ച് എന്തിനാ പറയണേ .... വിട്ടേരെ .. പൈസ കിട്ടിയാൽ എന്തും ചെയ്യുന്ന ആളുകകൾ ഉള്ള കാലം ആണ് നിങ്ങള്ക്ക് 🫶🫶🫶🫶🫶🫶🫶

  • @salesdxbmeethalelogistics8126
    @salesdxbmeethalelogistics8126 Месяц назад

    സഹോദരി 🙏

  • @user-qi9py5ot9o
    @user-qi9py5ot9o 2 месяца назад +5

    Good speech

  • @realherono1204
    @realherono1204 2 месяца назад +1

    സഹോദരി ഒരിക്കലും ഹിന്ദുമതമൊ. ക്രിസ്ത്യൻ മതമോ... അവരുടെ ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടില്ല മറക്കപ്പെടേണ്ട സ്ത്രീശരീരം പുറത്ത് കാണിക്കണമെന്ന് പുരുഷനായാൽ പോലും അവർക്കും ഉണ്ടല്ലോ ശരീരഭാഗങ്ങൾ മറക്കപ്പെടേണ്ടത് ചില രാജ്യങ്ങളിൽ വസ്ത്രങ്ങൾ ധരിച്ചിട്ടുംപുരുഷന്മാരുടെ രോമം നിറഞ്ഞ നെഞ്ചു ഭാഗം കാണിക്കുന്നത് പോലും തെറ്റായി കാണുന്നു

  • @herofathers9981
    @herofathers9981 Месяц назад +1

    എവിടെജനിച്ചുഎന്നതിലല്ലാ. എങ്ങനെജീവിക്കുന്നൂഎന്നതിലാണ്,മഹത്വംകുടികൊള്ളുന്നത്.

  • @KIDS_OF_MOTHERS
    @KIDS_OF_MOTHERS 2 месяца назад +2

    ഹായ് മോളു ഇസ്ലാമിന്റെ ചരിത്രത്തിൽ 1400 അള്ളാന്റെ റസൂൽ പറഞ്ഞിട്ടില്ലേ ലോകത്തിന്റെ അവസാനം ശരീരത്തിൽ വസ്ത്രം ഉണ്ടാകും പക്ഷേ അവരൊന്നും ധരിച്ചിട്ടുണ്ടാവില്ല എന്നത് പോലെ അവരെ അല്ലാഹു നരകത്തിന്റെ അടിത്തട്ടിലാണ് അവർക്ക് മോചനം ഇല്ല നമ്മൾ അവരെ പറ്റി ഒന്നും പറയണ്ട നന്നാകാതെ നന്നാവില്ല മോളെ അല്ലാഹു അവർക്ക് ആകട്ടെ നമ്മുടെ മക്കളെയും നമ്മളെയും നമ്മുടെ കുടുംബങ്ങളെയും എല്ലാവരെയും റബ്ബ് സുബ്ഹാനവുതാല കാത്തു രക്ഷിക്കട്ടെ

  • @kareempoovar4634
    @kareempoovar4634 Месяц назад

    സൂപ്പർ 👍മെസ്സേജ്

  • @siramedia1596
    @siramedia1596 Месяц назад

    Big selut

  • @Musthafam-mb1cb
    @Musthafam-mb1cb Месяц назад

    ആരെയും മുസ്ലിം സമുദായത്തിൽ നിന്നും പുറത്താക്കാൻ അധികാരമില്ലി

  • @muhsinl
    @muhsinl 2 месяца назад +1

    ഇസ്ലാം മതത്തിൽ നിന്ന് എങ്ങനെ ആണ് പുറത്താക്കൽ ദൈവം ആ മനുഷ്യനും തമ്മിൽ ആണ് ആ ബന്ധം

  • @nowshadabbas2580
    @nowshadabbas2580 Месяц назад +2

    ചേച്ചി അടിപൊളി സമ്മതിച്ചു ❤❤❤❤❤