കയറി വാ.. മക്കളെ ഇനി നമ്മുടെ വീട്ടിലേക്ക് 🤗🥰 ഇപ്പൊ ഇത്രയും ആയല്ലോ എന്നുള്ള ഒരു സമാധാനം ആണ് മക്കളെ 🙏🤗

Поделиться
HTML-код
  • Опубликовано: 6 окт 2024

Комментарии • 74

  • @Jr007yt
    @Jr007yt 5 часов назад +5

    ആൾകാർ നോക്കുന്നു എന്നുള്ള ചമ്മലും ചിന്തയും മാറ്റ് ബാബിനീ...നമ്മൾക്കു പറയാൻ ഉള്ളത് നമ്മള് പറയണം... വീട് അടിപൊളി

  • @anjaliav938
    @anjaliav938 5 часов назад +5

    പണി എല്ലാം തീർത്തിട്ട് കേറുന്നത് ആണ് നല്ലത്, babini പറയുന്നത് ശെരിയാണ് മനുഷ്യർ ആയ നമ്മൾ എല്ലാരും നമ്മൾക്ക് ഉള്ള ആഗ്രഹങ്ങൾ പറയും അങ്ങനെ babini പറഞ്ഞ ആഗ്രഹം ആണ് ഒരു room കൂടെ അതിൽ ഒരു തെറ്റുമില്ല

  • @Mydearfamily-n1x
    @Mydearfamily-n1x 5 часов назад +10

    നല്ല വീടാണല്ലോ My dear frd ഉള്ള സൗകര്യം മതിയടോ പിന്നെ ഇരിന്നിട്ട് കാലുനീട്ടാം ok❤ പിന്നെ തറവാട്ടില് വലിയ പ്രശ്നങ്ങളോന്നും ഇല്ലാത്തത് കൊണ്ടുമാത്രം ആണ് അവിടെ നിന്ന് New Home ക്ക് വരാത്തത് ALLe❤❤

  • @dhilshabanu6201
    @dhilshabanu6201 5 часов назад +2

    Nalla veedanto... Full pani kazhiyan daivam sahayikate🤲🤲🤲

  • @omanarajan4828
    @omanarajan4828 5 часов назад +1

    Cheriya veede aanenkilum bhangi ulla veede,ellam sheriyakum 👍🥰🙏🙏

  • @akhilaammu8619
    @akhilaammu8619 5 часов назад +1

    Enike nalla ishtatto chechinte smile😊

  • @remarajkumar4682
    @remarajkumar4682 2 часа назад +2

    നല്ല വീട്

  • @rijashpv8831
    @rijashpv8831 4 часа назад +1

    Nalla veedanu.Oru room koodi undsyal nallathaa.Ethrayum vegam veedu pani poorthiyakkan sadhikkatte.❤❤❤

  • @AbduSalam-c3y
    @AbduSalam-c3y 4 часа назад +1

    Sooper vedanu chechi

  • @sobhav3508
    @sobhav3508 4 часа назад +2

    നല്ല വീടാണ്
    ഒരു room കുടി വേണം babini.

  • @thankuak3653
    @thankuak3653 3 часа назад +1

    Nalla veedu. ❤

  • @anjaliav938
    @anjaliav938 5 часов назад +4

    Babini പറയുന്നത് ശെരിയാ 1room കൂടെ venam

  • @shakeelanizar
    @shakeelanizar 3 часа назад +1

    വീട് ഇഷ്ടമായി ♥️♥️♥️♥️

  • @Noushi-Shemi
    @Noushi-Shemi 5 часов назад

    അടിപൊളി വീടാണ് ചേച്ചി 🥰

  • @smitha830
    @smitha830 4 часа назад

    നല്ലൊരു കുഞ്ഞു സ്വർഗ്ഗം... പണി നിങ്ങൾ വിചാരിച്ചപോലെ തീർന്നിട്ട് കേറിയാൽ മതി. വാടകക്ക് ഒന്നും അല്ലല്ലോ നില്കുന്നത്. ഇത്രയും എങ്കിലും ഉണ്ടല്ലോ അതിനു ദൈവത്തിനു നന്ദി പറയുക.

  • @gayathriknr9802
    @gayathriknr9802 3 часа назад +1

    നല്ല വീടാണ് ഒരു room കൂടി എടുക്കണം

  • @shynishyni2837
    @shynishyni2837 5 часов назад +1

    നല്ല വീട്. ഒരു റൂം കൂടി ആവശ്യമാണ്

  • @soniyasabu3404
    @soniyasabu3404 4 часа назад +1

    Hai super❤❤

  • @ShamlyShamly-q6z
    @ShamlyShamly-q6z 5 часов назад +1

    അടിപൊളി

  • @SreejaPv-g6k
    @SreejaPv-g6k 4 часа назад +1

    👍👍❤❤❤❤❤

  • @sreelekhapradeepan1994
    @sreelekhapradeepan1994 4 часа назад

    Nalla veedu... Adukkalayude valadu bhagathu oru dining table sthalam koduthittu store roominte bhagathu mesa varthal madiyayirunnu... Hallil oru table idanulla sthalamillallo.. Avide sofa vekkande... Edayalum agraham pole nadakkatte

    • @suryadreams3103
      @suryadreams3103  2 часа назад

      സ്ഥലം ഇല്ല എന്നാലും സന്തോഷം 🥰

    • @suryadreams3103
      @suryadreams3103  2 часа назад

      സൗകര്യകമ്മി ഉണ്ട് 🥰

  • @SujithraKalangat-bs8uq
    @SujithraKalangat-bs8uq 2 часа назад

    Babuni.engana ഒരു വീട് ആയല്ലോ അതിന് ദൈവത്തിനോട് നന്ദി parayu ഞാൻ12 വർഷമായി വാടകക്ക് താമസിക്കുന്ന

    • @suryadreams3103
      @suryadreams3103  2 часа назад

      😒നിങ്ങൾക്ക് നല്ലൊരു വീട് കിട്ടാൻ ഞാൻ പ്രാർത്ഥിക്കാം 🙏

  • @MoyinkuttyMoyinkutty-u2s
    @MoyinkuttyMoyinkutty-u2s 6 часов назад +1

    Hai

  • @rajibijurajibiju527
    @rajibijurajibiju527 4 часа назад

    🤍❤ 13:09

  • @rajeshm6649
    @rajeshm6649 4 часа назад +3

    Oru. Nadan. Familiye. Alllavarum. Dahayikunudalo. Nigggalkum. Googil pay. Number. Koduthude

    • @suryadreams3103
      @suryadreams3103  4 часа назад

      പടച്ചോൻ കൂടെ ഉണ്ടെങ്കിൽ എല്ലാം ശെരിയാവും 🙏🤗🥰എനിക്ക് ഒരു വീട്‌ ജോലി കിട്ടാൻ എല്ലാരും പ്രാർത്ഥിക്കണം

  • @shifnasherin1910
    @shifnasherin1910 5 часов назад +1

    Veed 👍🏻👍🏻

  • @Sreedevi.1964
    @Sreedevi.1964 3 часа назад +2

    ഇത് കുഞ്ഞ് സ്വർഗം അല്ല, ഇത് വലുത് തന്നെ ആണ്, ഞാൻ ഒക്കെ ഇതിലും താഴെ നിന്നാണ് വളർന്നു വന്നത്, നന്നായി വരട്ടെ ❤❤

  • @Flower12003
    @Flower12003 6 часов назад +1

    Hi da ❤

  • @anilasuresh4245
    @anilasuresh4245 4 часа назад +1

    Babiniude വീട് നല്ലത് ആണല്ലോ

    • @suryadreams3103
      @suryadreams3103  4 часа назад

      ഒരു പാട് സന്തോഷം 🥰

  • @DevarajanNK
    @DevarajanNK 5 часов назад +1

    Enth udayip?

    • @NisaraBasheer
      @NisaraBasheer 5 часов назад

      ഉടായിപ്പ് 😂😂😂

    • @suryadreams3103
      @suryadreams3103  4 часа назад

      ​@@NisaraBasheerഎന്താ ഈ ഉടായിപ്പ് 🥰

    • @rajeshm6649
      @rajeshm6649 4 часа назад +2

      Endhado. Parayunnne. Kastam

    • @suryadreams3103
      @suryadreams3103  4 часа назад

      @@rajeshm6649 🥰

  • @shadiljinn2766
    @shadiljinn2766 4 часа назад +2

    ബാബിനി പറയുന്നതിൽ തെറ്റ് ഒന്നും ഇല്ല എല്ലാവർക്കും ഉണ്ടാവും വീടിനെ പറ്റി ഓരോ സങ്കൽപ്പം നല്ല വീടാണ് ഒരു റൂംമും കൂടി വേണമായിരുന്നു

  • @Preethakv-e2e
    @Preethakv-e2e 5 часов назад +2

    Udaeep

  • @godliroy639
    @godliroy639 2 часа назад +1

    👍👍❤❤