ruclips.net/video/k1RbF-sR0_M/видео.htmlsi=KEi8y9lJDIRzbDII മൾട്ടിഡിവിഷൻ, നോർമൽ ചിട്ടി രണ്ടും തമ്മിലുള്ള വ്യത്യാസത്തേക്കുറിച്ചുള്ള വീഡിയോ ആണ് ഒന്ന് കാണാമോ? 🙏
എനിക്ക് 10 ലക്ഷം രൂപയുടെ ആവശ്യം ഉണ്ട് ഞാൻ 20 ലക്ഷത്തിന്റെ ചിട്ടി ക്ക് ചേർന്നാൽ ആദ്യത്തെ ചിട്ടി പിടിച്ചാൽ എത്ര amount കിട്ടും. 10 ലക്ഷം എടുത്തു ബാക്കി അവിടെ ഇട്ടാൽ മാസം എത്ര രൂപ അടക്കണം. 10 ലക്ഷത്തിനു എത്ര cent ഈട് നൽകണം
ruclips.net/video/U51vfxmPciA/видео.htmlsi=v7dmDBlkAmt7mNJN ചിട്ടി ചേർന്ന് ചിട്ടി പിടിച്ച ശേഷം പിന്നീട് എത്ര മാസം അടക്കാനുണ്ടോ അതിനുള്ള ജാമ്യം കൊടുക്കണം. മുകളിലെ വീഡിയോ ലിങ്കിൽ ക്ലിക് ചെയ്താൽ ജാമ്യം കൊടുക്കണ്ട രീതി മനസിലാകും example വീഡിയോ ആണ്. ചാനലിൽ ഒരുപാട് വീഡിയോ ഉണ്ട് 🙏
അത് താങ്കളുടെ തെറ്റായ ചിന്താഗതിയാണ്. ചിട്ടി പിടിച്ചാൽ പിന്നീട് അടക്കാനുള്ള തുകക്കി ജാമ്യം കൊടുത്താൽ payment ചെയ്യാം അല്ലെങ്കിൽ അവിടെ fd ആക്കാം അതിന് interest കിട്ടും🙏സ്ഥാപനത്തിന്റെ നിലനിൽപ്പാണ് ജാമ്യം അത് ആദ്യം മനസിലാക്കുക 🙏
വീടിനടുത്തുള്ള ksfe ശാഖയിൽ പോയാൽ ചിട്ടിയെക്കുറിച്ച് അറിയാൻ കഴിയും. അവിടെ തുടങ്ങുന്ന ചിട്ടി താങ്കൾക്ക് തിരഞ്ഞെടുക്കാം.ചിട്ടി പിടിച്ചാൽ കൊടുക്കേണ്ട ജാമ്യം, ചിട്ടി വിളിക്കേണ്ട രീതി, നഷ്ടമില്ലാതെ വിളിക്കേണ്ട ഘട്ടം, അങ്ങനെ എല്ലാ കാര്യങ്ങളും ചോദിച്ച് മനസിലാക്കുക.വീഡിയോയിൽ പറഞ്ഞ ചിട്ടി എല്ലാ ബ്രാഞ്ചിലും ഉണ്ടാകണമെന്നില്ല 🙏
1st 30% കുറച്ച് വിളിക്കുവാൻ ഒന്നിൽ കൂടുതൽ ആളുകൾ ഉണ്ടെങ്കിൽ നറുക്കായിരിക്കും. അങ്ങനെയെങ്കിൽ (1,40,000) രൂപയെ കിട്ടുകയൊള്ളു.ഇതിൽ നിന്നും പിന്നെയും gst+ducumentation charge കൂടി പിടിക്കും.ഈ ചിട്ടി വിളിക്കുവാൻ ആരുമില്ലെങ്കിൽ (1,90,000)gst+dc പിടിക്കും രൂപവരെ കിട്ടാൻ സാധ്യതയുണ്ട് 🙏ചിട്ടി പിടിച്ച് payment ചെയ്യണമെങ്കിൽ ഭാവിബാധ്യതക്കുള്ള ജാമ്യം കൂടി കൊടുക്കണം 🙏
ഞാൻ 20 ലക്ഷത്തിന്റെ മുൾട്ടിഡിവിഷൻ ചിട്ടി 20000*100 മാസത്തിന്റെ മാനന്തവാടി ബ്രാഞ്ചിൽ ചേർന്നിട്ടുള്ള ആളാണ്,. അവിടെ അവിടെ ഓരോ മാസവും 635000 രൂപ ലേലകിയിവിലാണ് മിക്കവാറും പോകുന്നത്, അപ്പോ 30% ൽ കൂടുതൽ വരുന്നല്ലോ വേണേൽ ആയതിന്റെ message ഇന്റെ സ്ക്രീൻ ഷോട്ട് വേണേൽ നമ്പർ തന്നാൽ ഇടം
മൾട്ടിഡിവിഷൻ ചിട്ടിയിൽ 35%വരെ ചിട്ടി താഴ്ത്തി വിളിക്കാം. പക്ഷെ നോർമൽ ചിട്ടിയിൽ 30% വരെ മാത്രമേ താഴ്ത്തി വിളിക്കാൻ പറ്റുകയുള്ളു. അതുകൊണ്ടാണ് ഈ വ്യത്യാസം ok🙏
@@Manojdreamvlogsvlogs-km5dc എന്താണ് csdt. 40 മാസത്തെ ചിട്ടി യിൽ ഇനി 17 അടവും കൂടെ ഉണ്ട്.. അപ്പോൾ csdt ഇൽ ഇത് വരെ അടച്ച തുകയാണോ ഇനി അടയ്ക്കാൻ ഉള്ള തുക ആണോ പരിഗണിക്കുക
@@Manojdreamvlogsvlogs-km5dc 20 ലക്ഷം, 30 ലക്ഷം മൾട്ടി ഡിവിഷൻ ചിട്ടിയെ കുറിച്ച് ചെയ്യുമോ? അതായതു ചിട്ടി പിടിച്ചു fd ഇട്ടാൽ ബാലൻസ് അടക്കേണ്ട amount നെ കുറിച്ച്🙏
Bro, 10L ന്റെ 10k മാസ അടവുള്ള ചിട്ടി അടുത്തെങ്ങും ksfe ഇൽ ഇല്ല എന്നാണ് അറിയാൻ കഴിഞ്ഞത്. എന്റെ സ്ഥലം പത്തനംതിട്ട ആണ്. ഇതിന് മുൻപ് ksfe ചിട്ടി ഒന്നും കൂടിട്ടില്ല. അതുകൊണ്ട് ഇതേ പറ്റി കൂടുതൽ idea illa. നമുക്ക് നമ്മടെ വീടിന് അടുത്തുള്ള സ്ഥലങ്ങളിലുള്ള ksfe ഇൽ മാത്രേ ചിട്ടി കൂടാൻ പറ്റുള്ളോ. ഈ 10L ന്റെ 10k monthly ഉള്ള ചിട്ടി എവിടെയാണ് ഉള്ളത്. അതിന് ചേരാൻ എന്താണ് മാനദണ്ഡം?
10,000×100=10 ലക്ഷം, നോർമൽ ചിട്ടി പല ബ്രാഞ്ചിലും ചെയ്യുന്നുണ്ട്, ഏത് ബ്രാഞ്ചിൽ വേണമെങ്കിലും ചിട്ടി കൂടാം ഒരു നിബദ്ധനയുമില്ല പക്ഷെ ചിട്ടി പിടിക്കാനും മറ്റു ആവശ്യങ്ങൾക്കും ബ്രാഞ്ചിലേക്കി പോകേണ്ടിവരും അപ്പോൾ യാത്ര ഒരു ബുദ്ധിമുട്ടാകും . പാലക്കാട് ബ്രാഞ്ചിൽ 10000×100=10ലക്ഷം സാധാ ചിട്ടി ചെയ്യുന്നുണ്ട് 🙏 ksfe യുമായി ബന്ധപ്പെട്ട് ചാനലിൽ ഒരുപാട് വീഡിയോ ഉണ്ട് കാണാൻ ശ്രമിക്കാമോ 🙏
30% കുറച്ച് ചിട്ടി പിടിക്കാൻ ആൾ ഇല്ലെങ്കിൽ. ചിട്ടി വിളി ആകുകയും കൂടുതൽ തുക വിളിച്ചെടുക്കാൻ പറ്റുകയും ചെയ്യും eg: ഈ ചിട്ടി 19 ലക്ഷം വരെ ലേലത്തിൽ കിട്ടാൻ സാധ്യതയുണ്ട് 🙏
ബ്രോ, ഞാൻ ഈ ചിട്ടിയിൽ ഉണ്ട്. മുടക്ക ചിട്ടി എടുത്തതാണ്, 15 അടവ് ആവുമ്പോ എടുത്തതാണ്. ഇപ്പോ 32 ആയി, 1.55 lakh ഇപ്പോ ഡിവിഡൻ്റ് കിട്ടി, ഞാൻ ഇതു 14 lakh എടുത്ത് FD ഇടുന്നത് ആണോ ഇങ്ങനെ ലേലം വരുന്നത് വരെ വെയിറ്റ് ചെയ്യുന്നത് ആണോ നല്ലത്...?
ഞാൻ10 ലക്ഷം രൂപയുടെ ചിട്ടിചേരാൻ ചെന്നപ്പോൾ ജാമ്യത്തെ കുറിച്ച് ചോദിച്ചു പഞ്ചായത്ത് ആണെങ്കിൽ 5 ഉം മുൻസിപാലിറ്റി ആണെങ്കിൽ 3 ഉം സെൻ്റ് ഭൂമിയും വേണമെന്ന് പറഞ്ഞു. എനിക്ക് 3 അരസെൻ്റ് സ്ഥലമുണ്ട് പക്ഷെ പഞ്ചായത്താണ് സെൻ്റിന് 8 ലക്ഷം രൂപ വിലയും ഉണ്ട്. റോഡ് സൈഡുമാണ് ബസ് റൂട്ടുമാണ്. ഞാൻ ചേർന്നില്ല . ചിട്ടി ചേരാൻ ചെല്ലുന്നവർ സ്വയം കുറെ ചോദ്യങ്ങൾ Prepare ചെയ്യുക അല്ലെങ്കിൽ നമ്മുടെ ആവശ്യം നടക്കില്ല. മറ്റു മാർഗ്ഗങ്ങൾ തേടാൻ പറ്റു
ചിട്ടി ചേരുന്നതിന് മുൻപ് എല്ലാ കാര്യങ്ങളും ചോദിച്ച് മനസിലാക്കി. ജാമ്യം കൊടുക്കുന്ന കാര്യത്തിലും ഒരു വ്യക്തത വരുത്തിയ ശേഷം ചിട്ടി ചേരുന്നതാണ് നല്ലത്. താങ്കൾ ചെയ്തത് ശരിയായ രീതിയാണ് 🙏🙏
Subscriber ആവശ്യപ്പെട്ടത്കൊണ്ടാണ് ഈ വീഡിയോ ചെയ്തത്. Ksfe യുടെ പല ശാഖകളിലും ഈ ചിട്ടി ചെയ്യാറുണ്ട്.1 കോടിയുടെയും 2 കോടിയുടെയും വരെ ചിട്ടി ചെയ്യുന്ന ബ്രാഞ്ചുകളുണ്ട്.
കുറിയുടെ മൊത്തം അടവ് എന്ന് പറഞ്ഞാൽ 85 % അടക്കണം... ഇയാൾ ഈ പറഞ്ഞ രീതിയിൽ അടച്ചാൽ പോരാ 12500 ആയിരിക്കും interest... ബാക്കി 100 മാസം dividend കൂടി കണക്കിലെടുത്താൽ 21250 അടക്കണം.. Int കുറച്ചാൽ 8750.അടക്കണം.... എന്ത് കാര്യം.. 21250 100 മാസം rd ഇട്ടാൽ 34 ലക്ഷം കിട്ടും
ചിട്ടിയും,rd യും തമ്മിൽ വ്യത്യാസമുണ്ട് ആദ്യം അത് മനസിലാക്കു? ഈ വീഡിയോ കണ്ടാൽ അത് മനസിലാകും 👇👇വീഡിയോ ലിങ്ക് ruclips.net/video/VnS7h_FBHAQ/видео.htmlsi=wgpM4G07bDE-A6A5
നമ്മൾ 25 ലക്ഷത്തിന്റെ ചിട്ടി 19 ലക്ഷത്തിന് വിളിച്ച് അവിടെ തന്നെ ഡെപ്പോസിറ് ചെയ്‌താൽ, കുറി വട്ടമെത്തുമ്പോൾ നമുക്ക് 19 ലക്ഷമാണോ കിട്ടുക? അല്ലെങ്കിൽ 25 ലക്ഷം കിട്ടുമോ? സംശയം ആണ്.
ഏത് ചിട്ടിയിൽ താങ്കൾ ചേർന്നാലൂം ആ ചിട്ടി വിളിക്കാൻ ആരും ഇല്ല എങ്കിൽ ksfe യുടെ fc കുറച്ച് ബാക്കി തുക വിളിച്ചെടുക്കാം (eg : 1,00000-5000=95000( ഇതിൽ നിന്നും gst+dc കൂടി പിടിക്കും 900+236 final amount (93864) ഈ തുകയാണ് 1ലക്ഷത്തിന്റെ ചിട്ടി ചേർന്ന ആൾക്ക് കിട്ടുന്നത് 🙏 ചിട്ടി താഴ്ത്തി വിളിക്കുന്നത് സ്വന്തം റിസ്ക്കിലാണ്. ചിട്ടി പിടിച്ച് ഡെപ്പോസിറ്റ് ചെയ്താൽ. ഡെപ്പോസിറ്റ് തുകയും പലിശയും കൂടി കിട്ടും. ഈ പലിശ അടവിലേക്കി മാറ്റുകയാണെങ്കിൽ fd ആക്കിയ തുക മാത്രമേ കിട്ടുകയൊള്ളു 🙏 ഇനി കൂടുതൽ സംശയം ഉണ്ടെങ്കിൽ comment ചെയ്യൂ?
30% താഴ്ന്ന് എത്ര മാസം ചിട്ടി പോകുന്നോ അത്രയും മാസം വീഡിയോയിൽ പറഞ്ഞ കിഴിവ് കിട്ടും. അതിനുശേഷം വിളി എങ്ങനെ പോകുന്നോ അതിന്റെ അടിസ്ഥാനത്തിലായിരിക്കും കിഴിവ് കിട്ടുന്നത്. 🙏
കുറി ചേർന്ന് കുറച്ച് തവണ വച്ചതിനു ശേഷം തുടർന്ന് വെക്കുവാൻ സാധിച്ചില്ലെങ്കിൽ കുറിയിൽ വെച്ചിറക്കിയ സംഖ്യ മുഴുവനും കിട്ടുമോ? അതോ ഫോർമാൻ കമ്മീഷൻ കഴിച്ചാണോ സംഖ്യ മടക്കി തരുന്നത്. ഒന്നു അറിഞ്ഞാൽ കൊള്ളാമായിരുന്നു -
കുറി കിട്ടി കഴിഞ്ഞാൽ.. ഏജൻ്റിന് 5%.. കമ്മീഷൻ കൊടുത്തില്ലെങ്കിൽ.. വീട്ടിൽ വന്നു. Seriyaakum എന്നാണ്. Arinjathu 😢..അതായത്. 20lakhs.. ന്.. 1lakhs commission ❤
തീർച്ചയായും താങ്കൾക്ക് ksfe ഓഫീസുമായി ബദ്ധപ്പെട്ട് ഒരു പരാതി കൊടുക്കാം. Ksfe തീർച്ചയായും ഇടപെടും ksfe അറിയാതെയാണ് ഇങ്ങനെ ഏജന്റുമാർ കമ്മിഷൻ ചോദിക്കുന്നത് ഒരിക്കലും കൊടുക്കരുത്.
@@AMIT-xv7sr Angne oru വ്യവസ്ഥ KSFE ഇൽ ഇല്ല പ്രതികരണ ശേഷി ഇല്ലാത്തവരുടെ അടുത്ത് മാത്രം ചില agent മാർ ഇറക്കുന്ന വേലകൾ ആണ് ഈ ഏജൻ്റിന് commision . കിട്ടിയാൽ ഒരു ഊട്ടി പോയാൽ ഒരു ചട്ടി.
100 installment അടക്കുന്ന ചിട്ടി ഒന്നും വരുന്നില്ല. എല്ലാം 40,50 തവണ ആണ്
100 മാസത്തെ ചിട്ടി വർഷത്തിൽ ഒന്നോ, രണ്ടോ,തവണയേ തുടങ്ങു. 🙏
26 lakh kittum ennu parayunnathil cheriya mistake aanu. 1 st month vilichu kazhinjal Monthly installment avg 7500 eduthu kazhinjal total adakkunna thuka 750000 aanu. Kuri kazhiyumbol 1381764 aanu kittuka. So labham 631764 aanu. First vilichu deposite cheyyunnath labham aanu. 26 laksham akanamenkil 20000- 7500 = 12500 vere kuri cherumbol 100 masam kond 1250000 roopa aakum appol ekadesam 26 lakhs kittum. Ingane koodi parayanenkil kurachude adipoli aayirikkum
🙏👍
മനോജ് ചേട്ടാ കുറി കിട്ടിയാൽ നിങ്ങൾ പറയുന്നത് ok
Multi divisional chittiyil 1 masam 3 auction undu .motham 4 avasaram undu athanu pulli vivarikunnathu
Normal chittiyil sathyamalla .newly join cheyyunnavar multidicisional chittiyil chernnal ithupole sathyamakum
ruclips.net/video/k1RbF-sR0_M/видео.htmlsi=KEi8y9lJDIRzbDII മൾട്ടിഡിവിഷൻ, നോർമൽ ചിട്ടി രണ്ടും തമ്മിലുള്ള വ്യത്യാസത്തേക്കുറിച്ചുള്ള വീഡിയോ ആണ് ഒന്ന് കാണാമോ? 🙏
8.5 INTREST 98 INSTALLMENT VARE KITTUMO?
കിട്ടും 🙏
Veena chitiyil chernn, 30 lac ne kuri 20 lac first month thanne viliche kitumo? Oral ennod angane vangitharaann paranjhu.
കിട്ടും
30 lakshathinte chitty 30% kurachaanu maximum vilikkaan pattolu, ente arivu vechu, angineyengil 21 laks vare vilikkaam. Ennaal 21 lakshathinu vilikkaan onnil koduthal perundengil narukkite theerumaanikkoo... athukondu theerchayaayum kittum ennu parayaan pattilla. Kuttaan saadhyatha undu.
പ്രവാസി ചിട്ടി കളെ കുറിച്ച് വീഡിയോ ചെയ്യുമോ?
പ്രവാസി ചിട്ടിയുടെ എല്ലാ കാര്യങ്ങളും online ആയി ആണ് ചെയ്യുന്നത്.
Bro 10 lhak City 40 month
First villicheduthu.nex yer February. 40th month last adaw akum.apol nammude documents. Epo thirichu .kittum.petenu teerthal petenu kittymo.atho 40 month.akanamo.plz informe
വേഗം തീർത്താൽ പെട്ടന്ന് കിട്ടും 🙏
വിനോദ് സാറെ സെയിം 5000000 ത്തിന്റെ ചിട്ടി ഒന്ന് ചെയ്യാമോ
എന്റെ പേര് മനോജ് ആണ് ഒന്ന് തിരുത്താമോ?
18 laksham housing loan und.. oru chitty pidich ath adach clear aakkunnath aano nallath
നല്ല അവതരണം 👌🏻👌🏻നന്നയി പഠിക്കാൻ പറ്റി 🌹
♥️🙏
എനിക്ക് 10 ലക്ഷം രൂപയുടെ ആവശ്യം ഉണ്ട് ഞാൻ 20 ലക്ഷത്തിന്റെ ചിട്ടി ക്ക് ചേർന്നാൽ ആദ്യത്തെ ചിട്ടി പിടിച്ചാൽ എത്ര amount കിട്ടും. 10 ലക്ഷം എടുത്തു ബാക്കി അവിടെ ഇട്ടാൽ മാസം എത്ര രൂപ അടക്കണം. 10 ലക്ഷത്തിനു എത്ര cent ഈട് നൽകണം
Pls whatsapp me
73066 92256
Post life insurance ബോണ്ട് എങ്ങനെ കൊടുക്കുന്നത്
താങ്കൾ അതിന്റെ ഒരു കോപ്പി എനിക്കി mail ചെയ്യാമോ?
Manoj1986kerala@gmail.com
Multi division chittiye kurich parayumo
ruclips.net/video/Ei4xfWkEJwA/видео.htmlsi=m7FX6oTvIYBUkFfN മൾട്ടിഡിവിഷൻ ചിട്ടി details 🙏
Bro 40000 x25 madam Amt 10 L
Oru video cheyamo
Ethi dividend kuravanno
മാസം കുറഞ്ഞ ചിട്ടിയിൽ dividend കുറവായിരിക്കും 🙏
Bro 300000 lakh te chitti 100 month undo undegil eniku join cheyyanum undegil ariyikkanum bro loan eduthu kudunghi erippa bro
വീടിനടുത്തുള്ള ബ്രാഞ്ചിൽ ഒന്ന് ചോദിക്കാമോ അവിടെ ഉള്ള ചിട്ടി നോക്കി select ചെയ്യാം. 🙏♥️
Sir nammal deposit cheytha amount withdraw cheythal pinnem adaykkanda amount kooduo
പിന്നെ പലിശ കിട്ടില്ല അപ്പോൾ നമ്മൾ അടക്കേണ്ട തുക കുടും. 🙏
Thank you sir for the information
വിളി കുറവ് വരുന്ന ക്യാഷ് മുഴുവനായും നുറു പേർക്കും ഷേർ ചെയ്യുമോ
ചിട്ടി എത്ര % താഴ്ന്ന് പോയാലും അതിൽ 5% ksfe (ഫോർമാൻ കമ്മിഷൻ ആണ് ) ബാക്കി വീതിച്ചു കൊടുക്കും 🙏
Chitii kudubol nammal enthkillum edu vekano
ruclips.net/video/U51vfxmPciA/видео.htmlsi=v7dmDBlkAmt7mNJN
ചിട്ടി ചേർന്ന് ചിട്ടി പിടിച്ച ശേഷം പിന്നീട് എത്ര മാസം അടക്കാനുണ്ടോ അതിനുള്ള ജാമ്യം കൊടുക്കണം. മുകളിലെ വീഡിയോ ലിങ്കിൽ ക്ലിക് ചെയ്താൽ ജാമ്യം കൊടുക്കണ്ട രീതി മനസിലാകും example വീഡിയോ ആണ്. ചാനലിൽ ഒരുപാട് വീഡിയോ ഉണ്ട് 🙏
Ok
ഇരുപതുലക്ഷം ചിട്ടി നടത്തുമ്പോൾ.. Ksfe ക്കു കിട്ടുന്ന തുക കൂടി ഒന്നു പറ ചേട്ടാ.... ഒരു തൊഴിൽ...
Ksfe ഫോർമാൻ കമ്മീഷൻ 5%
Ee chitty outside keralam ninnum join cheyaan pattumo ?
Yes 🙏
കുറി വന്നാൽ ' പിന്നെ KSFE യുടെ സ്വാഭാവം മാറും.
അത് താങ്കളുടെ തെറ്റായ ചിന്താഗതിയാണ്. ചിട്ടി പിടിച്ചാൽ പിന്നീട് അടക്കാനുള്ള തുകക്കി ജാമ്യം കൊടുത്താൽ payment ചെയ്യാം അല്ലെങ്കിൽ അവിടെ fd ആക്കാം അതിന് interest കിട്ടും🙏സ്ഥാപനത്തിന്റെ നിലനിൽപ്പാണ് ജാമ്യം അത് ആദ്യം മനസിലാക്കുക 🙏
Sir onnu paranju tarumo njan oru chittyil kudan terumanichitundeee please reply
വീടിനടുത്തുള്ള ksfe ശാഖയിൽ പോയാൽ ചിട്ടിയെക്കുറിച്ച് അറിയാൻ കഴിയും. അവിടെ തുടങ്ങുന്ന ചിട്ടി താങ്കൾക്ക് തിരഞ്ഞെടുക്കാം.ചിട്ടി പിടിച്ചാൽ കൊടുക്കേണ്ട ജാമ്യം, ചിട്ടി വിളിക്കേണ്ട രീതി, നഷ്ടമില്ലാതെ വിളിക്കേണ്ട ഘട്ടം, അങ്ങനെ എല്ലാ കാര്യങ്ങളും ചോദിച്ച് മനസിലാക്കുക.വീഡിയോയിൽ പറഞ്ഞ ചിട്ടി എല്ലാ ബ്രാഞ്ചിലും ഉണ്ടാകണമെന്നില്ല 🙏
@@Manojdreamvlogsvlogs-km5dc sir 200000 chitty annne 40 months 5000 per 1 month annne pinne enikke oru vandii edukkan annee ithil kodan terumanichathe apoom njan 1 st. Chitty vilichal labam anoo ellengil nashtamano indavaa
1st 30% കുറച്ച് വിളിക്കുവാൻ ഒന്നിൽ കൂടുതൽ ആളുകൾ ഉണ്ടെങ്കിൽ നറുക്കായിരിക്കും. അങ്ങനെയെങ്കിൽ (1,40,000) രൂപയെ കിട്ടുകയൊള്ളു.ഇതിൽ നിന്നും പിന്നെയും gst+ducumentation charge കൂടി പിടിക്കും.ഈ ചിട്ടി വിളിക്കുവാൻ ആരുമില്ലെങ്കിൽ (1,90,000)gst+dc പിടിക്കും രൂപവരെ കിട്ടാൻ സാധ്യതയുണ്ട് 🙏ചിട്ടി പിടിച്ച് payment ചെയ്യണമെങ്കിൽ ഭാവിബാധ്യതക്കുള്ള ജാമ്യം കൂടി കൊടുക്കണം 🙏
@@Manojdreamvlogsvlogs-km5dc sir apoom njan etra Rupa adakandi varum
More details Please mail mob no:
manoj1986kerala@gmail.com
ഞാൻ 20 ലക്ഷത്തിന്റെ മുൾട്ടിഡിവിഷൻ ചിട്ടി 20000*100 മാസത്തിന്റെ മാനന്തവാടി ബ്രാഞ്ചിൽ ചേർന്നിട്ടുള്ള ആളാണ്,. അവിടെ അവിടെ ഓരോ മാസവും 635000 രൂപ ലേലകിയിവിലാണ് മിക്കവാറും പോകുന്നത്, അപ്പോ 30% ൽ കൂടുതൽ വരുന്നല്ലോ വേണേൽ ആയതിന്റെ message ഇന്റെ സ്ക്രീൻ ഷോട്ട് വേണേൽ നമ്പർ തന്നാൽ ഇടം
മൾട്ടിഡിവിഷൻ ചിട്ടിയിൽ 35%വരെ ചിട്ടി താഴ്ത്തി വിളിക്കാം. പക്ഷെ നോർമൽ ചിട്ടിയിൽ 30% വരെ മാത്രമേ താഴ്ത്തി വിളിക്കാൻ പറ്റുകയുള്ളു. അതുകൊണ്ടാണ് ഈ വ്യത്യാസം ok🙏
അതിപ്പോൾ എത്രണ്ണമായി
@@Manojdreamvlogsvlogs-km5dc ഈ ചിട്ടി നോർമൽ മുടക്കച്ചിട്ടിയോ
അല്ലെങ്കിൽ ഇപ്പോൾ തുടങ്ങാൻ പോകുന്ന മൾട്ടി ഡിവിഷൻ ചിട്ടിയോ ഉണ്ടോ ഒന്നു അറീക്കണേ
വീടിനടുത്തുള്ള ksfe ബ്രാഞ്ചിൽ ചോദിച്ചാൽ അറിയാൻ കഴിയും എന്റെ വീട് പാലക്കാട് ആണ് 🙏👍
29 തവണയായി, 20000*100@@aboobackeraboobacker3851
ചിട്ടി pidich അതിൽ തന്നെ ഡെപ്പോസിറ്റ് ചെയ്യാൻ പലിശ എത്ര നിരക്കാണ് ഇപ്പോൾ ( july/2024)
(ഇപ്പോൾ csdt പലിശ നിരക്ക് (8.75%) കൊടുക്കുന്നുണ്ട് ) പലിശ നിരക്കിൽ മാറ്റം വരാം 🙏
@@Manojdreamvlogsvlogs-km5dc എന്താണ് csdt.
40 മാസത്തെ ചിട്ടി യിൽ ഇനി 17 അടവും കൂടെ ഉണ്ട്.. അപ്പോൾ csdt ഇൽ ഇത് വരെ അടച്ച തുകയാണോ ഇനി അടയ്ക്കാൻ ഉള്ള തുക ആണോ പരിഗണിക്കുക
അടയ്ക്കുവാനുള്ള തുകയാണ് csdt ആയി പരിഗണിക്കുന്നത് 🙏ഈ വീഡിയോ കണ്ടാൽ കൃത്യമായി മനസിലാകും 👇👇
ruclips.net/video/wij-2wCxijY/видео.htmlsi=_26DoEajV4zvrpav
Ksfe chitti anno recurring anno intrest kooduthal
ruclips.net/video/VnS7h_FBHAQ/видео.htmlsi=cqQLeh_1_oEb4XVk ഈ വീഡിയോ ഒന്ന് കാണാമോ? Chitty, rd, diffrence . 🙏
20 ലക്ഷം മൾട്ടിഡിവിഷൻ ചേർന്നാലും ഈ നിരക്കിൽ കിട്ടുമോ
സാധാ ചിട്ടിയെക്കുറിച്ചാണ് വീഡിയോയിൽ പറഞ്ഞിരിക്കുന്നത് 🙏
@@Manojdreamvlogsvlogs-km5dc 20 ലക്ഷം, 30 ലക്ഷം മൾട്ടി ഡിവിഷൻ ചിട്ടിയെ കുറിച്ച് ചെയ്യുമോ? അതായതു ചിട്ടി പിടിച്ചു fd ഇട്ടാൽ ബാലൻസ് അടക്കേണ്ട amount നെ കുറിച്ച്🙏
ഇപ്പോൾ 100 മാസത്തെ മൾട്ടിഡിവിഷൻ ചിട്ടി തുടങ്ങുന്നില്ല? നിർത്തി 🙏
Fd tds etra cut cheyum
Ethine kurichu oru video cheyamo
👍 വീഡിയോ കാണുന്നതിന് നന്ദി
30 lakinte 100 masathe chitty ethra adav varum
30,000×100=30L🙏
@@Manojdreamvlogsvlogs-km5dc Thanks 😊
Yenik chitti pidikanem yenthanu cheyedathu
ചിട്ടിയിൽ ചേർന്നിട്ട് എല്ലാ മാസവും ഈ തുക അടയ്ക്കാം, പറ്റുമോ ?
Bro, 10L ന്റെ 10k മാസ അടവുള്ള ചിട്ടി അടുത്തെങ്ങും ksfe ഇൽ ഇല്ല എന്നാണ് അറിയാൻ കഴിഞ്ഞത്. എന്റെ സ്ഥലം പത്തനംതിട്ട ആണ്. ഇതിന് മുൻപ് ksfe ചിട്ടി ഒന്നും കൂടിട്ടില്ല. അതുകൊണ്ട് ഇതേ പറ്റി കൂടുതൽ idea illa. നമുക്ക് നമ്മടെ വീടിന് അടുത്തുള്ള സ്ഥലങ്ങളിലുള്ള ksfe ഇൽ മാത്രേ ചിട്ടി കൂടാൻ പറ്റുള്ളോ. ഈ 10L ന്റെ 10k monthly ഉള്ള ചിട്ടി എവിടെയാണ് ഉള്ളത്. അതിന് ചേരാൻ എന്താണ് മാനദണ്ഡം?
10,000×100=10 ലക്ഷം, നോർമൽ ചിട്ടി പല ബ്രാഞ്ചിലും ചെയ്യുന്നുണ്ട്, ഏത് ബ്രാഞ്ചിൽ വേണമെങ്കിലും ചിട്ടി കൂടാം ഒരു നിബദ്ധനയുമില്ല പക്ഷെ ചിട്ടി പിടിക്കാനും മറ്റു ആവശ്യങ്ങൾക്കും ബ്രാഞ്ചിലേക്കി പോകേണ്ടിവരും അപ്പോൾ യാത്ര ഒരു ബുദ്ധിമുട്ടാകും . പാലക്കാട് ബ്രാഞ്ചിൽ 10000×100=10ലക്ഷം സാധാ ചിട്ടി ചെയ്യുന്നുണ്ട് 🙏 ksfe യുമായി ബന്ധപ്പെട്ട് ചാനലിൽ ഒരുപാട് വീഡിയോ ഉണ്ട് കാണാൻ ശ്രമിക്കാമോ 🙏
ipol Pattambi branchil thudangunnund
മുടക്ക chitty പറ്റി ksfe ആപ്പിൽ അറിയാൻ പറ്റുമോ
ഇല്ല 🙏
പലിശയ്ക്ക് ടി ഡി എസ് പിടിക്കില്ലേ ?
താങ്കൾ income tax file ചെയ്യുന്ന വ്യക്തിയാണെങ്കിൽ tds പിടിക്കും. File ചെയ്യുന്നില്ലെങ്കിൽ tds പിടിക്കില്ല form 15g sign ചെയ്തു കൊടുത്താൽ മതി.
Ethu edukkunna alinu insurance undo
ഇല്ല 🙏
Sir ith lelamano narukkeduppano?
40 അടവ് വരെ നർക്കാണ് സാധാരണ
30% താഴ്ത്തി ചിട്ടി വിളിക്കാൻ ഒന്നിൽ കൂടുതൽ ആളുകളുണ്ടെഖിൽ നറുക്കെടുപ്പായിരിക്കും അല്ലെങ്കിൽ ലേലമായിരിക്കും. 🙏
30% താഴ്ത്തി ചിട്ടി വിളിക്കാൻ എത്ര ആളുകളുണ്ടോ അത്രയും മാസം നറുക്കായിരിക്കും. 👍
50അടവ് കഴിഞ്ഞ്ചിട്ടികിക്കുകയോ,ലേലം വിളിക്കുകയാണെങ്കിൽ
30% കുറച്ച് ചിട്ടി പിടിക്കാൻ ആൾ ഇല്ലെങ്കിൽ. ചിട്ടി വിളി ആകുകയും കൂടുതൽ തുക വിളിച്ചെടുക്കാൻ പറ്റുകയും ചെയ്യും eg: ഈ ചിട്ടി 19 ലക്ഷം വരെ ലേലത്തിൽ കിട്ടാൻ സാധ്യതയുണ്ട് 🙏
നമ്മൾ ksfe ചിട്ടി പിടിച്ചിട്ട് അവിടെ തന്നെ ക്യാഷ് ഇട്ടാൽ ആ കാശിനുള്ള gold /മറ്റെന്തെങ്കിലും ഈട് ആയി കൊടുക്കേണ്ടിവരുമോ?
Ksfe യിൽ fixed deposit ചെയ്യാനാണെങ്കിൽ ഈടൊന്നും വേണ്ട. 🙏👍
200000 ചിട്ടി ഒരു 15"20 ഒക്കെ ആകുമ്പോ പിടിച്ചാൽ നമുക്ക് എത്ര കിട്ടും
ചിട്ടിയെക്കുറിച്ചുള്ള സംശയങ്ങൾ വാട്സ്ആപ്പ് ചെയ്യാട്ടോ?
73066 92256
Sir parayunathupollay chitti pidichu deposit cheythu ennirickatt ,100 masathekku average ethra rupa total kayil ninum adaykanam
Chitti kazhiyumbo etra kitum
ലാഭത്തിൽ കിട്ടുമ്പോൾ പിടിച്ച് fd ആക്കിയാൽ പലിശ കൂടി ലഭിക്കും 🙏
Where is TDS
Tax payee ആണോ?
ബ്രോ, ഞാൻ ഈ ചിട്ടിയിൽ ഉണ്ട്. മുടക്ക ചിട്ടി എടുത്തതാണ്, 15 അടവ് ആവുമ്പോ എടുത്തതാണ്. ഇപ്പോ 32 ആയി, 1.55 lakh ഇപ്പോ ഡിവിഡൻ്റ് കിട്ടി, ഞാൻ ഇതു 14 lakh എടുത്ത് FD ഇടുന്നത് ആണോ ഇങ്ങനെ ലേലം വരുന്നത് വരെ വെയിറ്റ് ചെയ്യുന്നത് ആണോ നല്ലത്...?
ചിട്ടി വിളി ആകുമ്പോൾ വിളിച്ചാൽ കൂടുതൽ തുക കിട്ടും 🙏
@@Manojdreamvlogsvlogs-km5dc ഈ ചിട്ടി ഏകദേശം എത്ര അടവുകൾ ആവണം ലേലം വരാൻ എന്ന് അറിയുമോ??
ചിട്ടി ചേർന്ന ബ്രാഞ്ചിൽ ചോദിക്കാമോ? അവിടെയാണ് അറിയാൻ കഴിയുകയൊള്ളു 🙏
ബ്രോ ഒരു സംശയം
ചിട്ടി ഒരു 10 മാസത്തിനു ശേഷം മുടക്കം വന്നാൽ 25,000 ×40 മാസം പലിശ എത്ര വരും ?
ദിവസ അടിസ്ഥാനത്തിൽ ആണ് interest കണക്കാക്കുന്നത്.🙏
@@Manojdreamvlogsvlogs-km5dc എന്നാലും സുമാർ എത്ര % വരും ദിവസം ?
ഞാൻ10 ലക്ഷം രൂപയുടെ ചിട്ടിചേരാൻ ചെന്നപ്പോൾ ജാമ്യത്തെ കുറിച്ച് ചോദിച്ചു പഞ്ചായത്ത് ആണെങ്കിൽ 5 ഉം മുൻസിപാലിറ്റി ആണെങ്കിൽ 3 ഉം സെൻ്റ് ഭൂമിയും വേണമെന്ന് പറഞ്ഞു. എനിക്ക് 3 അരസെൻ്റ് സ്ഥലമുണ്ട് പക്ഷെ പഞ്ചായത്താണ് സെൻ്റിന് 8 ലക്ഷം രൂപ വിലയും ഉണ്ട്. റോഡ് സൈഡുമാണ് ബസ് റൂട്ടുമാണ്. ഞാൻ ചേർന്നില്ല . ചിട്ടി ചേരാൻ ചെല്ലുന്നവർ സ്വയം കുറെ ചോദ്യങ്ങൾ Prepare ചെയ്യുക അല്ലെങ്കിൽ നമ്മുടെ ആവശ്യം നടക്കില്ല. മറ്റു മാർഗ്ഗങ്ങൾ തേടാൻ പറ്റു
ചിട്ടി ചേരുന്നതിന് മുൻപ് എല്ലാ കാര്യങ്ങളും ചോദിച്ച് മനസിലാക്കി. ജാമ്യം കൊടുക്കുന്ന കാര്യത്തിലും ഒരു വ്യക്തത വരുത്തിയ ശേഷം ചിട്ടി ചേരുന്നതാണ് നല്ലത്. താങ്കൾ ചെയ്തത് ശരിയായ രീതിയാണ് 🙏🙏
@@Manojdreamvlogsvlogs-km5dc ok sir
.
@@Manojdreamvlogsvlogs-km5dc
ഈ ചിട്ടി എവിടെയാണുള്ളത്
Ksfe power aap യൂസ് ചെയ്യൂ എല്ലാ ചിട്ടി യെ പറ്റിയും അറിയാൻ പറ്റും
Subscriber ആവശ്യപ്പെട്ടത്കൊണ്ടാണ് ഈ വീഡിയോ ചെയ്തത്. Ksfe യുടെ പല ശാഖകളിലും ഈ ചിട്ടി ചെയ്യാറുണ്ട്.1 കോടിയുടെയും 2 കോടിയുടെയും വരെ ചിട്ടി ചെയ്യുന്ന ബ്രാഞ്ചുകളുണ്ട്.
ആകെ 20ലക്ഷം അല്ലേ ഉള്ളു പിന്നെ എങ്ങനെ 26ലക്ഷം കിട്ടും
വീഡിയോ കാണു സഹോദര അപ്പോൾ എല്ലാ കാര്യങ്ങളും അറിയാം. 🙏
Intrest emi kku pokumbol last 14 lack alle kittu
ഡെപ്പോസിറ്റ് ചെയ്ത തുക കിട്ടും 🙏
200000 40 month ithe eganeayya
ചിട്ടി വിളിച്ചെടുത്ത ശേഷം വിളിച്ചയാൾകും അടുത്ത മാസം മുതൽ divident കിട്ടുമോ?.
കിട്ടും 🙏 താങ്കളുടെ ചിട്ടി ഡേറ്റിനുള്ളിൽ തുക അടയ്ക്കുക എങ്കിലെ dividend കിട്ടുകയുള്ളു. 🙏
50000 x 100 inte chitti undo
Tds undaville
കുറിയുടെ മൊത്തം അടവ് എന്ന് പറഞ്ഞാൽ 85 % അടക്കണം... ഇയാൾ ഈ പറഞ്ഞ രീതിയിൽ അടച്ചാൽ പോരാ 12500 ആയിരിക്കും interest... ബാക്കി 100 മാസം dividend കൂടി കണക്കിലെടുത്താൽ 21250 അടക്കണം.. Int കുറച്ചാൽ 8750.അടക്കണം.... എന്ത് കാര്യം.. 21250 100 മാസം rd ഇട്ടാൽ 34 ലക്ഷം കിട്ടും
ചിട്ടിയും,rd യും തമ്മിൽ വ്യത്യാസമുണ്ട് ആദ്യം അത് മനസിലാക്കു? ഈ വീഡിയോ കണ്ടാൽ അത് മനസിലാകും 👇👇വീഡിയോ ലിങ്ക്
ruclips.net/video/VnS7h_FBHAQ/видео.htmlsi=wgpM4G07bDE-A6A5
Interest kittunnathinu yearly tax adakano?
Yearly income tax file cheyyunundo? 🙏
നമ്മൾ 25 ലക്ഷത്തിന്റെ ചിട്ടി 19 ലക്ഷത്തിന് വിളിച്ച് അവിടെ തന്നെ ഡെപ്പോസിറ് ചെയ്‌താൽ, കുറി വട്ടമെത്തുമ്പോൾ നമുക്ക് 19 ലക്ഷമാണോ കിട്ടുക? അല്ലെങ്കിൽ 25 ലക്ഷം കിട്ടുമോ? സംശയം ആണ്.
ഏത് ചിട്ടിയിൽ താങ്കൾ ചേർന്നാലൂം ആ ചിട്ടി വിളിക്കാൻ ആരും ഇല്ല എങ്കിൽ ksfe യുടെ fc കുറച്ച് ബാക്കി തുക വിളിച്ചെടുക്കാം (eg : 1,00000-5000=95000( ഇതിൽ നിന്നും gst+dc കൂടി പിടിക്കും 900+236 final amount (93864) ഈ തുകയാണ് 1ലക്ഷത്തിന്റെ ചിട്ടി ചേർന്ന ആൾക്ക് കിട്ടുന്നത് 🙏 ചിട്ടി താഴ്ത്തി വിളിക്കുന്നത് സ്വന്തം റിസ്ക്കിലാണ്. ചിട്ടി പിടിച്ച് ഡെപ്പോസിറ്റ് ചെയ്താൽ. ഡെപ്പോസിറ്റ് തുകയും പലിശയും കൂടി കിട്ടും. ഈ പലിശ അടവിലേക്കി മാറ്റുകയാണെങ്കിൽ fd ആക്കിയ തുക മാത്രമേ കിട്ടുകയൊള്ളു 🙏 ഇനി കൂടുതൽ സംശയം ഉണ്ടെങ്കിൽ comment ചെയ്യൂ?
@@Manojdreamvlogsvlogs-km5dc thanks 👍
Bro 25 chitti kazhinjal amount koodum
30% താഴ്ന്ന് എത്ര മാസം ചിട്ടി പോകുന്നോ അത്രയും മാസം വീഡിയോയിൽ പറഞ്ഞ കിഴിവ് കിട്ടും. അതിനുശേഷം വിളി എങ്ങനെ പോകുന്നോ അതിന്റെ അടിസ്ഥാനത്തിലായിരിക്കും കിഴിവ് കിട്ടുന്നത്. 🙏
Manoj Bro.. 15500 ×100 nte Naruk veenu.. 8 Lakh Loan eduth.. Palisha adachit illaa..loan nte Pidutham ellam poit ethra kayil kittum ayirikkum..
Bro interest താങ്കൾ ലോൺ എടുത്ത ബ്രാഞ്ചിൽ നോക്കിയാലെ കൃത്യമായി അറിയാൻ കഴിയുകയുള്ളു.🙏👍വീഡിയോ കണ്ടതിൽ സന്തോഷം
Excellent😊
🙏🙏
Sir,, 1 lakh vachu 30 month chitty.. Ethra month kazhinj vilikamm. Maximum ethra amount kittumm.. Oru four months kazhinj viloch fd ittal interest ethra roopa kittimm..
കാലാവധി കുറഞ്ഞ ചിട്ടി വിളിക്കാൻ ആളുകൾ കുറവായിരിക്കും അതുകൊണ്ട് ചിട്ടി ചേർന്ന ബ്രാഞ്ചിലെ സാഹചര്യത്തിനനുസരിച്ച് ചിട്ടി വിളിക്കാൻ ശ്രദ്ധിക്കുക 🙏
@@Manojdreamvlogsvlogs-km5dc .. E topic vachu detailed ayitt oru video cheyyamoo please🙏🙏🙏
ഈ വീഡിയോ കണ്ടാൽ ചിട്ടി വിളിക്കാനുള്ള ഐഡിയ കിട്ടും 👇
ruclips.net/video/_zOgcARRWqw/видео.htmlsi=9zKmHCFKt69tdQLx
നോകാം
👍
🙏👍
എനിക്ക് ഒരു സംശയം ഉണ്ട് നമ്മൾ ചിട്ടി കുടിയിട്ട് കൂടുതൽ പൈസ അടച്ചിട്ട് വിളിച്ച് എടുക്കാൻ പറ്റുമോ
ചിട്ടി വിളി ആകുന്നതുവരെ വെയ്റ്റ് ചെയ്യണം. 🙏👍
☝️☝️☝️🔥
കുറി ചേർന്ന് കുറച്ച് തവണ വച്ചതിനു ശേഷം തുടർന്ന് വെക്കുവാൻ സാധിച്ചില്ലെങ്കിൽ കുറിയിൽ വെച്ചിറക്കിയ സംഖ്യ മുഴുവനും കിട്ടുമോ? അതോ ഫോർമാൻ കമ്മീഷൻ കഴിച്ചാണോ സംഖ്യ മടക്കി തരുന്നത്. ഒന്നു അറിഞ്ഞാൽ കൊള്ളാമായിരുന്നു -
അര്ജന്റ് ഇല്ലാത്തവർക് തുടങ്ങാം
ഒരു മാസം ഒരാൾക്കേ കിട്ടു 🙏
ഹലോ
Hi 🙏
Thank you for your Valuable information 👍👍
കുറി ആദ്യം അടിക്കുന്ന ആളെ ഭാഗ്യവാനാണ്
👍
🌹🌹🌹🌹
🙏🙏
കുറി കിട്ടി കഴിഞ്ഞാൽ.. ഏജൻ്റിന് 5%.. കമ്മീഷൻ കൊടുത്തില്ലെങ്കിൽ.. വീട്ടിൽ വന്നു. Seriyaakum എന്നാണ്. Arinjathu 😢..അതായത്. 20lakhs.. ന്.. 1lakhs commission ❤
Ksfe യുടെ കമ്മിഷനാണ് 5% (ഫോർമാൻ കമ്മിഷൻ) ഏജന്റിനുള്ളതല്ല. അറിയാത്ത കാര്യങ്ങൾ പറയരുത് 🙏
Agent enne vilichu bheeshani പെടുത്തിയയാണ് സുഹൃത്തേ
@AMIT-xv7sr sugurthe ee kaalathu aareyum sthabanangal beeshani paduthan pattilla, oru advocate neyo, police neyo kandu karyam paranjathi. Just aa call okke record cheithit proof kondu pogan marakaruth.
തീർച്ചയായും താങ്കൾക്ക് ksfe ഓഫീസുമായി ബദ്ധപ്പെട്ട് ഒരു പരാതി കൊടുക്കാം. Ksfe തീർച്ചയായും ഇടപെടും ksfe അറിയാതെയാണ് ഇങ്ങനെ ഏജന്റുമാർ കമ്മിഷൻ ചോദിക്കുന്നത് ഒരിക്കലും കൊടുക്കരുത്.
@@AMIT-xv7sr
Angne oru വ്യവസ്ഥ KSFE ഇൽ ഇല്ല പ്രതികരണ ശേഷി ഇല്ലാത്തവരുടെ അടുത്ത് മാത്രം ചില agent മാർ ഇറക്കുന്ന വേലകൾ ആണ് ഈ ഏജൻ്റിന് commision .
കിട്ടിയാൽ ഒരു ഊട്ടി പോയാൽ ഒരു ചട്ടി.
10 ലക്ഷത്തിന്റെ കുറി അടുത്തുണ്ടോ
ഉണ്ട് 🙏
ഏത് ബ്രാഞ്ചിൽ പൊന്നാനി പെരുമ്പടപ്പ് വടക്കേകാട് ബ്രാഞ്ചിൽ ഉണ്ടോ@@Manojdreamvlogsvlogs-km5dc
Eppol.onnu detsil tharamo
പാലക്കാട് തുടങ്ങുന്നുണ്ട്. ആ പൊന്നാനി ഭാഗത്തുള്ള ksfe യിൽ ഒന്ന് ചോദിക്കു.🙏
നമ്പർ ഒന്ന് തരാമോ
WhatsApp no: 73 06 69 22 56🙏
Chitti pidicha thuka deposit cheyyan jamyam venamo
More details whatsapp me
73066 92256