വാടകവീട് മതിയാക്കാം. സ്വർഗം പോലൊരു വീട് 💞

Поделиться
HTML-код
  • Опубликовано: 6 сен 2024
  • #njangalinganokkeya#malayalam#deepthiseethathode#Vboardconstruction#familyvlog#love#villagelife#petslove#home#lowbudgethome#

Комментарии • 631

  • @jalajashylesh891
    @jalajashylesh891 Месяц назад +140

    ദീപ്തിയുടെ ഈ വീഡിയോ ഞാൻ വെയിറ്റ് ചെയ്തിരിക്കുകയായിരുന്നു കാരണം മറ്റൊന്നുമല്ല കുറച്ചു കമന്റ്സ് വായിച്ചപ്പോൾ വല്ലാത്ത വിഷമം തോന്നിപ്പോയി ഈ കേരളത്തിലെ ആളുകൾ എന്താ ഇങ്ങനെ ഇന്ന് ചിന്തിച്ചുപോയി ഒരാൾ അയാൾക്ക്‌ ഇഷ്ട്ടപെട്ടപോലെ അയാൾക്ക്‌ താമസിക്കാനായി ഒരു വീട് ഉണ്ടാക്കി അത് ഉണ്ടാക്കിയ ആൾക്ക് അതിന്റെ നിർമിതിയിൽ യാതൊരു ആശങ്കയും ഇല്ല വീട്ടിലുള്ള മറ്റാർക്കും പ്രശ്നം ഇല്ല കാറ്റത്തു പറന്നുപോകുമോ മരത്തിന്റെ മുകളിൽ ഇരിക്കുമോ എന്നൊന്നും കണ്ടു നിൽക്കുന്ന മൂന്നാമനാണ് പ്രശ്നം എന്താ ഇതു ഹേയ് 😂 അപ്പോൾ മറ്റൊന്നുമല്ല പറഞ്ഞുവരുന്നത് അവർക്കുള്ള റിപ്ലൈ ദീപ്തി കൊടുത്ത് എനിക്കിഷ്ടപ്പെട്ടു നന്നായി നെഗറ്റീവ് അടിപിച്ച് നമ്മളെക്കൂടി കൺഫ്യൂഷൻ ആക്കികളയും എത്ര നന്നായി ഉണ്ടാക്കിയാലും. ഇനി വരും കാലം no ഗ്യാരന്റി സുഹൃത്തുക്കളെ പ്രകൃതിയുടെ കാര്യം അങ്ങനെയാണിപ്പോൾ so വെറുതെ ചിന്തിച്ചു ബേജാറാവണ്ട ദീപ്തി അവളുടെ ഇഷ്തിനൊക്കെ ജീവിച്ചങ്ങു പോട്ടെന്നേ ഉള്ളതല്ലേ ശരിയാണെന്നു തോന്നിയവർ ഒന്ന് ലൈക്‌ അടിച്ചു പോയേക്കണേ

    • @sojanthomas6937
      @sojanthomas6937 День назад

      Veruom pazhu pani kazhuchayil oru bangi vende nalla kattine prathirodikkilla.

  • @dominicchacko6416
    @dominicchacko6416 24 дня назад +14

    എനിക്കിഷ്ടപ്പെട്ടത് ജീവിതത്തെ ചിരിച്ചുകൊണ്ട് നേരിടുന്ന ഈ തന്റേടമാണ്.... 👏👏👏

  • @johnsonkk6587
    @johnsonkk6587 Месяц назад +175

    ദീപ്തി ,,,,,, അനുജത്തി ഇതിൽ ചൂടിൻ്റെ വലിയ പ്രശ്നം ഉണ്ടാവും. ഇപ്പോൾ അറിയാത്തത് മഴയായതുകൊണ്ടാണ്. നല്ല വെയിലത്ത് ഉച്ച സമയത്ത് സീലിംഗിൽ V ബോർഡിൽ പുറം കൈ വച്ച് തൊട്ടു നോക്കുക നല്ല ഹീറ്റ് അനുഭവപ്പെട്ടും. Fan ഇട്ടാലും നല്ല ചൂടും പുകച്ചിലും ഉണ്ടാകും. Alc ഇട്ടാലും cooling വലിച്ചെടുക്കും. എനിക്കും ഉണ്ട് ഇതുപോലൊരു കൂടാരം. ഒറ്റയ്ക്ക് പോയിരിക്കാൻ . Music Room ഉം prayer Room ഉം Sound system KEY BOARD വായിക്കാൻ ,,,,,, Mic ഇങ്ങനെ ഒരു ലോകം.
    നാല് വർഷം കഴിഞ്ഞു ഞാനിതു ഉണ്ടാക്കിയിട്ട്. 8mm V ബോർഡാണ് നാല് സൈഡും സീലിംങ് ഉം. Floor - 12 mm.
    സീലിംങ്ങ് V ബോർഡിൻ്റെ മുകളിൽ ഒരു ഇഞ്ച് ഘനത്തിലുള്ള Termo cool ഒട്ടിച്ചിട്ടുണ്ട് . അതുപോലെ നാല് സൈഡും V ബോർഡിൻ്റെ പുറത്ത് ഒരു ഇഞ്ച് ഘനത്തിലുള്ള Termo Cool ഒട്ടിച്ചിരിക്കുകയാണ്.
    അതുകൊണ്ട് A/c യുടെ cooling perfect ആണ്. പിന്നെ മറ്റൊരു കാര്യം മുന്നോട്ട് കാണാൻ പോകുന്നത് ,,,,,, രണ്ട് V ബോർഡ് ചേർത്ത് വച്ച Joint മുകൾ മുതൽ താഴെ വരെ വിള്ളൽ വീഴും. Wall paper Cut ആകും. Putti ഇട്ട് അടച്ചു നടന്നില്ല. white Cement വച്ച് അടച്ച് നോക്കി നടന്നില്ല. അവസാനം വേറൊരു സാധനം വച്ച് ശരിയാക്കി.
    വേണ്ടി വന്നാൽ എന്നെ വിളിച്ചാൽ മതി. പറഞ്ഞ് തരാം ......... നമ്പർ തരാം. പിന്നെ കാറ്റ് പിടിക്കുന്ന കാര്യത്തിൽ ഭയപ്പെടെണ്ട. അതിൻ്റെ Welding അത്ര strong ആണ്.
    kichen Ceeling ഇല്ലാ എന്ന് തോന്നുന്നു. അവിടെ അലുമിനിയം ഷീറ്റിൻ്റെ നല്ല ചൂടുണ്ടാകും. അവിടെ സിമ്പിൾ ആയിട്ട് frame ഇല്ലാതെ Termo Cool - ൽ ceeling work ചെയ്യാം.
    ആവശ്യം വന്നാൽ അറിയിക്കുക.
    Window ,,,,, സുരക്ഷിതത്വമല്ലാ ....... പണം മാത്രമല്ല ലക്ഷ്യം. കേരളത്തിൽ കാട്ടാളന്മാർ ഒരു പാടുണ്ട്. നല്ല മനസ്സും ഹൃദയവും നീതിബോധവും ദൈവഭയവും ഉള്ളവരല്ല എല്ലാവരും.
    ഞാൻ V ബോർഡിൽ തന്നെ ഒരു ഇഞ്ച് pipe frame -ൽ window door ചെയ്തു. അകത്ത് Tower bolt പുറത്തും കൊടുത്തു.
    ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരാൾക്ക് സോഷ്യൽ മീഡിയയിൽ എഴുതുന്നത്.
    എന്തോ Deepthi യോട് അങ്ങനെ തോന്നി.
    ദൈവം അനുഗ്രഹിക്കട്ടെ.
    JOHNSON
    KOZHIKODE.
    PH. 9544329356

    • @bindusvlog1106
      @bindusvlog1106 Месяц назад +14

      Nice reply

    • @MeenaReji
      @MeenaReji Месяц назад

      Concrete veettil rathry 12 aayalum choodu pokilla, ee type okke Deepthi paranjapole veyilu maayumpole thanukkan thudangikkolum

    • @bijuswamykal
      @bijuswamykal Месяц назад +4

      😜

    • @user-oj8cl1hd4t
      @user-oj8cl1hd4t Месяц назад +5

      Silicon glue അല്ലേ ജോൺസ 😊

    • @nightmare.503
      @nightmare.503 Месяц назад +3

      🤭🤭🤭🤭

  • @sunnyn3959
    @sunnyn3959 6 дней назад +11

    സ്ത്രീകൾക്ക് ഒരു കാര്യവും ചുരുക്കിപ്പറയാൻ അറിയില്ല. ഒരു മിനിറ്റിൽ പറയേണ്ടത് കുറഞ്ഞത് 5 മിനിറ്റ് എടുക്കും. സ്പീഡ് കൂട്ടിയിട്ടു കാണാം😂❤

  • @bijuvarghese9949
    @bijuvarghese9949 Месяц назад +15

    കൊള്ളാം നല്ല ഭംഗി ഉണ്ട് .. പുറം ഭിത്തിയിൽ വാട്ടർപ്രൂഫ് കോട്ടിങ് ചെയ്യാം . paint അടിക്കുന്നത്പോലെ ആണ് . അത് രണ്ടു കോട്ട് അടിച്ചിട്ടാൽ ഒരു തുള്ളിവെള്ളംപോലും അകത്തു കടക്കില്ല മാത്രമല്ല ബോഡിനു യാതൊരു വിധ കേടുപാടുകളും വരില്ല . 15 , 20 വർഷം ഗ്യാരണ്ടീ ഉണ്ടാകും . ചൂട് ഒട്ടും ഉണ്ടാകില്ല . റൂഫിലും അപ്ലൈ ചെയ്യാം .

  • @RanjiKp
    @RanjiKp Месяц назад +418

    ദീപ്തി ടെറസിന്റ സൈഡിൽ കൈ വരി വയ്ക്കണം കുട്ടികളൊക്കെ ഉള്ളതാ 👍🏻👍🏻

    • @mariajoseph3046
      @mariajoseph3046 Месяц назад +9

      Please athukudi cheyanae.❤

    • @PattumRuchikoottum
      @PattumRuchikoottum Месяц назад +10

      Deepthi teacher enthane online il edukkunnathe. Ethu subject. Onnu parayane

    • @catlove12345
      @catlove12345 Месяц назад +10

      കൈവരി വെച്ച് ചട്ടിയിൽ ചെടിയും ഫ്രൂട്സ് ഉം (വലിയ ടാങ്ക് പോലുള്ള നീല ഒരു ടാങ്ക് ഉണ്ട് വാങ്ങാൻ അതിൽ ഫ്രൂട്ട്സ് വെക്കാം )എല്ലാം വെച്ച് പൂന്തോട്ടം ആക്കാം

    • @ShaneebJo
      @ShaneebJo Месяц назад +1

      yes

    • @pancyn5914
      @pancyn5914 Месяц назад +3

      @@PattumRuchikoottumസയൻസ് science plus 1&2, entrance preparation

  • @user-nh4ux9qp7v
    @user-nh4ux9qp7v Месяц назад +18

    മോള് പറഞ്ഞത് എത്ര ശരിയാണ് വാടക കൊടുത്തു താമസിക്കുമ്പോൾ മാത്രമേ അതിന്റെ വിഷമം അറിയത്തുള്ളൂ ഞങ്ങൾ പോലും ഷെഡ് അടിച്ച് താമസിക്കണം എന്ന് വിചാരിക്കുന്നവരാണ് ഇത് കാണിച്ചത് എനിക്ക് ഷെഡ് വയ്ക്കാനുള്ള ഒരു പ്രചോദനമാണ്

  • @shimie2823
    @shimie2823 Месяц назад +143

    സ്വർഗ്ഗരാജ്യത്തെ ഈ കൊച്ചുവീട് ഞങ്ങൾകൊക്കെ ഒരുപാടിഷ്ടായി ❤❤

  • @sp-gf2rs
    @sp-gf2rs Месяц назад +120

    ഒരു ആൾക്ക് ജീവിക്കാൻ ഇത് ധാരാളം 👍എനിക്ക് ഒരു പാട് ഇഷ്ടമായി ❤

  • @Arivu.online
    @Arivu.online 4 дня назад +2

    വാടകയ്ക്ക് താമസിക്കുന്ന എന്നെപോലുള്ളവർക്ക് ഈ വീഡിയോ വളരെ ഉപകാരപ്പെടും 😊

  • @laluperumbavoor7811
    @laluperumbavoor7811 Месяц назад +126

    ഇനിയുള്ള കാലത്ത് ഇങ്ങനത്തെ വീടുകൾ കൂടുതൽ വരും....... എന്തായാലും ലോൺ ഒക്കെ എടുത്ത് കടം കയറുന്നതിലും എന്തുകൊണ്ടും നല്ലത് കയ്യിലുള്ള പൈസകൊണ്ട് ചെറിയ വീട് പണിയുന്നതാ.. 👍👍👍

  • @athiraathi2590
    @athiraathi2590 Месяц назад +34

    ഒരു സെന്റ് സ്ഥലം എങ്കിലും സ്വന്തം ആയി ഉണ്ടായിരുന്നെങ്കിൽ ഞാനും ഇത് പോലെ ചെയ്തേനെ. വാടക കൊടുത്തു മുടിഞ്ഞു. കൊറോണക്കു ശേഷം വാടക ഭയങ്കര കൂടുതലാ. ഒരു കുഞ്ഞു വീടിനു പോലും 8000 ആണ്. പിന്നെ അമ്മയും ഞാനും മാത്രം ഉള്ളത് കൊണ്ട് safe അല്ലാത്ത സ്ഥലം നോക്കാതെ എടുക്കാനും പറ്റില്ല. എങ്ങനെങ്കിലും ഒരു സെന്റ് വാങ്ങി ഇത് പോലെ എങ്കിലും ഒരു വീട് വെക്കണം.

    • @LalithaAmbika-fr4gr
      @LalithaAmbika-fr4gr Месяц назад +2

      Nadakatte❤

    • @Harshan472
      @Harshan472 Месяц назад +1

      ആഗ്രഹം നടക്കട്ടെ...

    • @jeenazavier3336
      @jeenazavier3336 Месяц назад

      God is grate..

    • @shajikalarikkal2512
      @shajikalarikkal2512 Месяц назад +1

      ബ്രോ ഏത് ഡിസ്ട്രിക്കിൽ ആണ് സ്ഥലം നോക്കുന്നത് ? ചെറിയ വിലക്ക് സ്ഥലം കിട്ടാൻ മാർഗം ഉണ്ട്,8000 വാടക കൊടുക്കേണ്ട കാര്യമില്ല

    • @josecv7403
      @josecv7403 16 дней назад

      ശുഭ പ്രതീക്ഷയിൽ മുന്നോട്ട് പോകുക. ശ്രമിച്ചാൽ നടക്കാത്തതായി ഒന്നുമില്ല.

  • @johnsonkk6587
    @johnsonkk6587 Месяц назад +13

    Room അകത്ത് Ceeling V ബോർഡിൽ ഇനിയാണെങ്കിലും Termo cool ഒട്ടിക്കാം. പുറത്ത് ഒട്ടിച്ച് Termocool-ൽ മാത്രം അടിക്കുന്ന paint ഉണ്ട്. അകത്ത് ഒട്ടിക്കാൻ ഏതെങ്കിലും ഒരു ചെറിയ ബോർഡ് അഴിച്ചെടുത്താൽ മതി.

  • @marysamuel339
    @marysamuel339 Месяц назад +20

    നല്ല വീട് ഒത്തിരി ഇഷ്ടമായി. എല്ലാം പറഞ്ഞു തന്നതിന് ഒരുപാട് നന്ദി

  • @wffhbbh24xsbbg
    @wffhbbh24xsbbg Месяц назад +13

    വീടിന് മുന്നിൽ ഒരു സിറ്റിംങ്ങ് ഏരിയ കൊടുക്കണം. എന്നാൽ മഴ പെയ്യുമ്പോൾ വാതിൽ നനയില്ല വീട് സൂപ്പർ

  • @koyilothvlogs533
    @koyilothvlogs533 Месяц назад +23

    ടീച്ചർ എത്ര നന്നായി ട്ടാണ് ഇതൊക്കെ പറഞ്ഞു തരുന്നേ. ടീച്ചറുടെ സ്റ്റുഡന്റസ് ആയിട്ടുള്ള കുട്ടികൾ ഭാഗ്യം ചെയ്തവർ തന്നെ 🙏🙏🙏🙏❤️❤️❤️❤️❤️❤️കാര്യങ്ങൾ പറഞ്ഞു തന്ന് ഒച്ച വരെ മാറി എല്ലാർക്കും ഈ വീഡിയോ വളരെ ഉപകാരം ആയി 🙏🙏🙏എല്ലാം പ്രാർത്ഥന യും ❤️❤️❤️❤️❤️❤️ഒരു വട്ടം നേരിൽ കാണാൻ ആഗ്രഹം ഉണ്ട് 🫂🫂🫂❤️❤️❤️❤️

  • @Renjithmavelikara
    @Renjithmavelikara Месяц назад +60

    ദീപ്തി Nice concept 👍👍 എക്സ്റ്റീരിയർ വാളിൽ വാട്ടർ പ്രൂഫ് and ഹീറ്റ് റെസിസ്റ്റൻസ് പെയിന്റ് ഉപയോഗിച്ചാൽ ഒരു പരുതിവരെ കണ്ട്രോൾ ചെയ്യാം. വീട് അടിപൊളി ആയിട്ടുണ്ട്.‌ സ്വന്തം ആയി ഒരു വീട് എന്ന് സ്വപ്നം ഉള്ള ആൾകാർക്ക് ഒരു ആശ്വാസം ആകും തീർച്ച.🥰😍

  • @sunnyphilipphilip3875
    @sunnyphilipphilip3875 Месяц назад +92

    ഒരു വീട് എന്ന് സ്വപ്നം കാണുന്നവർക്ക്... ഇതൊക്കെ ധാരാളം...teacher....❤❤❤

  • @sreeranjinib6176
    @sreeranjinib6176 Месяц назад +33

    ഇത്രയും ചിലവ് കുറച്ച് ചെയ്യാം എങ്കിൽ വീട് എന്ന സ്വപ്നം പലർക്കും പൂർത്തീകരിക്കാം എന്ന് ദീപ്തി വിശദീകരിച്ചു തന്നതിന്❤❤ നന്ദി

  • @jollyraphael6355
    @jollyraphael6355 7 дней назад +1

    മോളെ വളരെ നന്നായിട്ടുണ്ട് നമ്മുടെ ഇഷ്ടങ്ങളാണ് നമ്മൾ ചെയ്യുന്നത് മറ്റുള്ളവർ എന്തെങ്കിലും പറയട്ടെ ഒത്തിരി ഇഷ്ടമായി

  • @santhoshkumaranchuthenguvi3706
    @santhoshkumaranchuthenguvi3706 6 дней назад +1

    സൂപ്പർ,നല്ല വിവരണം,ഞാനും 2017ഇൽ vബോർഡ് വെച്ച് ഒരു റൂം ചെയ്തു ഔട്ട്‌ സൈഡ് കാവ്റിങ്

  • @mvishnunamboothiri7388
    @mvishnunamboothiri7388 Месяц назад +5

    ഒരു ഒന്ന് -ഒന്നര ലക്ഷം ചിലവാക്കി solar പലക റൂഫ് ൽ ഇട്ടാ കറന്റ് ധാരാളം കിട്ടും -ഇനി വീട് മാറുമ്പോ അത് കൊണ്ടുപോവും ചെയ്യാം -10-20കൊല്ലം use ചെയ്യാൻ പറ്റുംനാട്ടിൻപുറത്തു കറന്റ് നു എപ്പളും solar വെക്കണം --Gn

    • @thiruselvam-ix8pk
      @thiruselvam-ix8pk Месяц назад

      ചേട്ടന്റെ നമ്പർ tharuvo

  • @jafnamhn9209
    @jafnamhn9209 Месяц назад +43

    ടെറസിന്റെ സൈഡിൽ കൈവരി വെക്കുക അതുപോലെതന്നെ ഒരു ഗാർഡൻ സെറ്റ് ചെയ്യുക അപ്പൊ പൊളിക്കും

  • @foodworld6168
    @foodworld6168 Месяц назад +3

    സൂപ്പർ ആണ്.
    വീടിന് മുകളിൽ ചെയ്യാൻ നല്ലൊരു ഒപ്ഷൻ❤
    2 ലക്ഷം ഇതിന് വരും.
    സേഫ്റ്റി, ഈട് കുറവായിരിക്കും മെയിൻ്റനൻസ് വരും
    എന്നാലും വാടകക്ക് താമസിക്കുന്നതിലും നല്ലതാണ്

  • @rojasmgeorge535
    @rojasmgeorge535 Месяц назад +1

    ഏതായാലും ഒരു നല്ല മനസിന്റെ ഉടമയുടെ വാക്കുകൾ കേൾക്കുമ്പോൾ.. സന്തോഷം.... നന്നായി വരും മോളെ.. അഭിനന്ദനങ്ങൾ 👍🏻നന്ദി... 🌹🌹

  • @renjuraghavrenjukunjava604
    @renjuraghavrenjukunjava604 Месяц назад +27

    ❤❤❤❤❤❤❤❤❤❤സൂപ്പർ വീട് ഇത്രയെങ്കിലും ഒന്ന് ഉണ്ടായിരുന്നെങ്കിൽ എന്ന് പ്രാർത്ഥിക്കുക ഞാൻ ഞാൻ വാടകക്കാണ് എത്ര വർഷം കൊണ്ട് താമസിക്കുന്നത് അടിപൊളി വീട്♥️♥️♥️♥️♥️

    • @AbhiramiyudeKadhakal
      @AbhiramiyudeKadhakal Месяц назад +1

      ഞാനും 22 വർഷം ആയി വാടകക്ക് താമസിക്കുന്നു. ഒരിക്കലും ഒരു വീട് സ്വന്തമാക്കാനാവില്ല എന്നറിയാം. എന്നാലും ആശിച്ചു പോവുന്നു.

    • @LalithaAmbika-fr4gr
      @LalithaAmbika-fr4gr Месяц назад +1

      God thrum sremikuka

  • @pkas4718
    @pkas4718 6 дней назад +1

    വീട്ടിൽ നിന്ന് പുറത്താക്കിയപ്പോൾ പെട്ടെന്ന് വന്ന ഐഡിയ ആയിരിക്കുമല്ലേ 😃
    ഏതായാലും നന്നായിട്ടുണ്ട് 🥰
    അവതരണം അതിലേറെ.
    ടെറസ്സിന് ചുറ്റും പ്രോട്ടേക്ട് ചെയ്യാൻ മറക്കല്ലേ.
    All the best.

  • @FathimaFathi-rn7ms
    @FathimaFathi-rn7ms Месяц назад +12

    എനിക്ക് ഭയങ്കരം ഇഷ്ടമായിന് വീട്, ഞങ്ങൾക്ക് വീടില്ല, ഇത് കണ്ടപ്പോൾ കൊതിയായി, ആ വീട്ടിൽ താമസിക്കാൻ, പിന്നെ നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് ❤️

    • @peeonepeetwop1p2
      @peeonepeetwop1p2 Месяц назад

      നിങ്ങൾക്ക് വീഡ് ഇല്ലേ

  • @whitelotusbuilders9593
    @whitelotusbuilders9593 Месяц назад +5

    Roofil thermocol ഘനം ഉള്ളത് പിടിപ്പിക്കുക, ac kurachittalum cool കിട്ടും, tawcost കൂടാരം nice , I like new design wall paper, teress garden, park bench park lamp,

  • @RenchP-vh8ix
    @RenchP-vh8ix 17 дней назад +1

    ഞങ്ങൾക്ക് ഒരുപാട് ഇഷ്ടമായി എല്ലാ കാര്യങ്ങളും നല്ലതുപോലെ പറഞ്ഞു തരും❤️❤️❤️🥰

  • @user-xo3hm9wd4q
    @user-xo3hm9wd4q Месяц назад +2

    Lkg മുതൽ 10 വരെയുള്ള കുട്ടികൾക്ക് ഓൺലൈനായിട്ട് എല്ലാ വിഷയവും ഒരു മാസം ട്യൂഷനെടുത്തു കൊടുക്കുന്നു. ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന് നിലയിലാണ്. താല്പര്യം ഉള്ളവർ ❤️എട്ട്.. പൂജ്യം.. എട്ട്.. ആറ്.. നാല്. ഒന്ന്.. പൂജ്യം.. അഞ്ച്.. ഏഴ്.. ആറ് ❤️

  • @athirajohn6436
    @athirajohn6436 Месяц назад +31

    സൂപ്പർ വീട് എനിക്ക് ഒത്തിരി ഇഷ്ടം ആയി ♥️♥️♥️♥️

  • @KochuPonnu-zk8xg
    @KochuPonnu-zk8xg Месяц назад +10

    ചേച്ചി എന്റെയും വീട് ഇതു പോലെ ആണ്..v ബോർഡ് ന്റെ 3 mm ആണ്... 3yrs ആയി.. അന്ന് ക്യാഷ് ഉള്ളത് പോലെ വച്ചതാ... 2 വീക്സ് കൊണ്ട് പണി മുഴുവൻ കഴിഞ്ഞു...വാടക പെട്ടന്ന് കൂട്ടി... പിന്നെ ഒന്നും നോക്കിയില്ല, ആധാരം കൊണ്ട് ബാങ്കിൽ പണയം വച്ചു വീട് വച്ചു.. ഇപ്പോൾ ഹാപ്പി ആയി ഞാൻ, husband,2 കുട്ടികൾ താമസിക്കുന്നു.. 😍😍Sitout, ഹാൾ,2 റൂം, കിച്ചൻ, ബാത്‌റൂം വെളിയിലാണ്..

  • @sureshr872
    @sureshr872 Месяц назад +2

    ആ വീട് വളരെ ഇഷ്ടപ്പെട്ടു ... ഒരു കൊച്ചു സ്വർഗം.... റാന്തൽ വിളക്ക് കലക്കി .. കുറച്ചു അസൂയ തോന്നി കേട്ടോ 😂.. നെഗറ്റീവ് പറയുന്നവരെ വെറുതെ വിട്ടേക്ക്.. അവർ സമാധാനത്തോടെ ഉറങ്ങട്ടെ....
    എല്ലാ നന്മകളും ഉണ്ടാവട്ടെ 🙏❤

  • @HariKumar-zz5zr
    @HariKumar-zz5zr Месяц назад +3

    യുക്തി പരമായകാര്യം chyithathinu ആയിരം ആയിരം ആശംസകൾ, കുറേ മലയാളികൾക്കെങ്കിലും പ്രയോജനം ഉണ്ടാകും, ചിലവുചുരുക്കി ജീവിതം സന്തോഷം ആയി ജീവിക്കാമെല്ലോ 🙏😊😊👍 പത്തനംതിട്ട കാരുടെ പേര് 100 മാറ്റ് കൂടി 👍🙏

  • @godzillagaming7290
    @godzillagaming7290 Месяц назад +4

    ഇതുപോലെ ചെയ്യുന്നവർ ടൈൽ വെക്കുമ്പോൾ appoxy യിൽ vetrified ടൈൽ വെക്കാൻ ശ്രദ്ധിക്കുക

  • @funnyenglish8385
    @funnyenglish8385 Месяц назад +3

    എനിക്ക് ഉർവശി യുടെ സൗണ്ട് ആൻഡ് സംസാരം പോലെ തോന്നുന്നുണ്ട്... ഇപ്പോഴത്തെ ഇർവശ്ശിടെ...😊😊

  • @mrheatyoutube
    @mrheatyoutube Месяц назад +2

    This is not safe because Kerala terrain heavy wind will wipe out this entire v board structure

  • @suseelansreedharan6902
    @suseelansreedharan6902 Месяц назад +27

    വി ബോർഡിൻ്റെ ഉള്ളിൽ 15 mm tharmokool ഇട്ടിരുന്നെങ്കിൽ നല്ല തണുപ്പ് കിട്ടിയേനെ.ചുരുങ്ങിയ പൈസ ആകുമായിരുന്നുള്ളൂ.

  • @geethavn7111
    @geethavn7111 Месяц назад +21

    കൊച്ച് വീട് നല്ല ഇഷ്ടപ്പെട്ടു. 8, 6, 18 മറക്കല്ലേ കുറച്ച് കഴിയുമ്പോൾ ചോദിക്കും. അടി കിട്ടും. ദീപ്തി ടീച്ചർ.

  • @remiraj2718
    @remiraj2718 Месяц назад +2

    👌👌👍👍👏👏❤❤❤മോളേ നന്നായിട്ടുണ്ട്..ഇനിയും ചെയ്യേണ്ട പ്രധാന പണി ഒന്നുണ്ട്.. ടെറസിന്റെ കൈവരി വയ്ക്കുക.. എന്നും പുറത്തിരുന്നു കൊച്ചു വർത്തമാനം പറയുമ്പോൾ സൂക്ഷിക്കണം.. കൊച്ചു കുഞ്ഞു ഉള്ളതല്ലേ..

  • @adilanand4963
    @adilanand4963 Месяц назад

    ദീപ്തി മാഡത്തിന്റെ "സ്വപ്നകൂട് കണ്ടു വളരെ അധികം ഇഷ്ടപ്പെട്ടു. വിശദമായി പറഞ്ഞു തന്നതിന് നന്ദി. സ്വപ്നകൂടിൽ സുഖമായി ഇരിക്ക്. May God bless U.

  • @titancapitalmalyalam
    @titancapitalmalyalam Месяц назад +1

    ചുവരിൽ വെയിറ്റ് ലെസ്സ് കട്ട use ചെയ്‌താൽ മതി. സ്‌ട്രോങ് ആവും.. പിന്നെ കിച്ചണിന്റെ ലോക്ക് മതി ഫൈബർ ഡോറിന് ഉപയോഗിക്കുന്ന magnet യൂസ് ചെയ്‌താൽ മതി.. 🔥

  • @thomascherian1325
    @thomascherian1325 Месяц назад +3

    ഈ v ബോടുകൾക്ക് ഇടയിലും മുകളിലും 50 mm തെർമോകോൾ വെച്ചോ അത് ഉണ്ടേൽ നല്ല കൂളിംഗ് ആയിരിക്കും A/C നന്നായി വർക്ക്‌ ചെയ്യുകയും ചെയ്യും

  • @jincypandarakalam4982
    @jincypandarakalam4982 Месяц назад +5

    ഇതിലും വലിയ സ്വര്‍ഗം അവിടുന്ന് കിട്ടും ❤❤❤

  • @sanustvmattiggal1081
    @sanustvmattiggal1081 Месяц назад +3

    എനിക്കിത് വളരെ ഉപകാരപ്പെട്ടു

  • @Priya34231
    @Priya34231 Месяц назад +3

    അടിപൊളി കോൺസെപ്റ്റ് ദീപ്തി ചേച്ചി മിടുക്കിയാ 😘😘😘😘😘😘😘😘😘😘😘😘😘

  • @sandhyac2376
    @sandhyac2376 Месяц назад +8

    എനിക്കും മൂന്ന് മക്കൾക്കും ജീവിക്കാൻ ഈ കൊച്ചും വീട് ധാരാളം ഞാനും പണിയും

  • @NahanaImthi
    @NahanaImthi Месяц назад +43

    ഞങ്ങളും v board കൊണ്ടുള്ള വീട്ടിൽ ആണ് 1 കൊല്ലമായിട്ട് താമസിക്കുന്നത് 3 കൊല്ലം വാടകക്ക് നിന്ന് മടുത്തു.

    • @SanvikaSanvika-ih7gc
      @SanvikaSanvika-ih7gc Месяц назад +5

      എത്ര ആയി

    • @NahanaImthi
      @NahanaImthi Месяц назад

      @@SanvikaSanvika-ih7gcചേച്ചി പറഞ്ഞ ബഡ്ജറ്റ് ന് ഞങ്ങളെ എല്ലാ വർക്ക്‌ കഴിഞ്ഞു. അത് vbord ഇഞ്ചു വ്യത്യാസം ഉണ്ട്. അതുപോലെ രണ്ടു സൈഡ് വിബോർഡ് വെച്ചിട്ടില്ല. വോൾപേപ്പർ ഒട്ടിച്ചിട്ടില്ല, പകരം പെയിന്റ് അടിച്ചു. ബാത്‌റൂമിൽ ടൈൽ ഇട്ടിട്ടില്ല. എനിക്ക് ക്യാഷ് ആകുമ്പോ ഇതുപോലെ മോഡിഫ്യ ചെയ്യണം.

    • @beenabiju2062
      @beenabiju2062 Месяц назад +2

      👍👍

    • @DeepaDeepa-wc3te
      @DeepaDeepa-wc3te Месяц назад +2

      Veede cheyythe thannavarudey number tharumo

    • @NahanaImthi
      @NahanaImthi Месяц назад

      @@DeepaDeepa-wc3te ഇതു വയനാട്ടിൽ ആണ്.

  • @allinone6588
    @allinone6588 Месяц назад +2

    v - board ൽ വീട് നിർമ്മിക്കണമെങ്കിൽ road side ൽ സ്ഥലത്തെ പറ്റത്തുളു എന്ന് കേട്ടു ശരിയാണൊ?

  • @krishnasgopan1209
    @krishnasgopan1209 Месяц назад +6

    Veedin nalla vrithiyum bhangiyum und...nannayitt cheythittund chechii...ithepole oru room undenkil adipoli aayirikkum😊👍❤.

  • @jacobjohn1410
    @jacobjohn1410 Месяц назад +15

    ഭംഗിയുള്ള വീട് 🎉🎉🎉

  • @anilkumaranilkumart8362
    @anilkumaranilkumart8362 Месяц назад +4

    സഹോദരി വീടിന്റെ മുകളിൽ പാരപ്പറ്റ് അല്ലെങ്കിൽ സ്റ്റീൽ കൊണ്ട് കൈവരി നൽകുക ചെറിയ കുഞ്ഞുങ്ങൾ ഒക്കെ ഉള്ള വീടാണ്അഥവാ മുകളിൽ കയറി വന്ന് എന്തെങ്കിലും ആപത്ത് ഉണ്ടാവാതിരിക്കാൻ

  • @philominapc7859
    @philominapc7859 18 дней назад +2

    Deepti-വളരെ cost effective ആയി ചെയ്ത ഒരു കൊച്ചു സ്വപ്നവീട്. Congratulations.

  • @pancyn5914
    @pancyn5914 Месяц назад +2

    6:15 wallpaper 👌👌👌മുഴുവനും അത്‌ മതിയായിരുന്നു 😅

  • @parvathyrajkumar1533
    @parvathyrajkumar1533 Месяц назад +6

    Super veedu simple enthina orupad paisa koduthu Alle super orupad istamayi

  • @huzainhuzain9887
    @huzainhuzain9887 19 дней назад

    ഉള്ളത്.കൊണ്ട്.അഭിമാനത്തോടെ.ജീവിക്കാം.എന്ന.ഒരു.കാഴ്ചപ്പാടും.ഇതിലൂടെ.മനസ്സിലാക്കാം.ദീപ്തിയെ.പറ്റി
    പറയുകയാണെങ്കിൽ.അഭിമാനമുള്ള.ഒരു.സ്ത്രീ.

  • @sasidharanvelappayaroad7702
    @sasidharanvelappayaroad7702 Месяц назад +2

    വളരെ നല്ല വീഡിയോ ... 👍👍 കുറെ പേർക്ക് ഉപകാരപ്പെടും ❤️❤️

  • @AdhianayAdhianay
    @AdhianayAdhianay Месяц назад +13

    ചേച്ചി കുറച്ചു രൂപ സൊരൂപിക്കാൻ കഴിഞ്ഞാൽ നമ്മുടെ മലയിലെ ആളുകൾക്ക് വേണ്ടി വീട് നിർമിക്കാൻ കഴിയില്ലെ ഇതുപോലെ ❤

    • @neethutomy1514
      @neethutomy1514 Месяц назад +3

      🐘 enth v board 😢..

    • @vijeshviju5976
      @vijeshviju5976 Месяц назад +1

      ടാർപ്പായയിലാണ് ഇപ്പോൾ അവർകഴിയുന്നത്

    • @neethutomy1514
      @neethutomy1514 Месяц назад

      Avark kaattil ath aanu comfortable.becoz edak edak sthalam maari maari pokandi varum varumaanam anweshichum Vanyamrigangalum ellam avarude lifil issue aanallo...

  • @annitjames8160
    @annitjames8160 28 дней назад

    സ്വന്തം സുഖ സൗകര്യങ്ങൾ മാറ്റി വെച്ച് മറ്റുള്ളവരെ സഹായിക്കുന്ന സഹോദരി കോടികൾ കരുതി വെച്ച് വെറുംകൈയോടെ പോകുന്ന നമ്മൾ ഇതെല്ലാം കണ്ടുപടിക്കണം❤.🙏

  • @leenakbabykb2595
    @leenakbabykb2595 Месяц назад +11

    ദീപ്തി ഓരോ വീഡിയോസും ഒത്തിരി ഇഷ്ട്ടം വീട് സൂപ്പർ❤❤

  • @anniejose4617
    @anniejose4617 Месяц назад

    ഇങ്ങനെ എങ്കിലും ഒരു മുറി ഉണ്ടാരുന്നു എങ്കിൽ എന്ന് പ്രാർത്ഥിച്ചു പോകുന്നു ഇത് ഒരു പുതിയ അറിവാണ് താങ്ക്സ്

  • @user-jk5zs8zz5k
    @user-jk5zs8zz5k Месяц назад +7

    എന്താണെന്ന് അറിയില്ല
    നിങ്ങളെ ഞാൻ എന്റെ ജീവിതത്തിൽ നേരിട്ട് കണ്ടിട്ടില്ല
    പക്ഷേ എവിടെയോ എന്തോ ഒരു സഹോദരി ബദ്ധം ഉള്ളത് പോലെ
    എത്ര ആലോചിച്ചിട്ടും ഒരു പിടുത്തവുമില്ല

  • @gorutubechannelofdailynewi5415
    @gorutubechannelofdailynewi5415 27 дней назад +1

    Very nice home ❤❤❤❤❤❤❤❤❤❤❤❤❤❤
    All the best....
    God bless

  • @AlsaSenoy-pn4hf
    @AlsaSenoy-pn4hf Месяц назад +3

    Deepthi..... This is the first time iam subscribing one RUclips channel.Really you are such a good human being

  • @ushamanoj4849
    @ushamanoj4849 Месяц назад +5

    ഒരുപാട് ഇഷ്ടമായി, super ❤

  • @varghesekunchandy4319
    @varghesekunchandy4319 Месяц назад

    ഞാൻ വീടുകൾ നിർമിച്ചു കൊടുക്കുന്ന ഒരു Contractor ആണ്‌, ഇതിലും മനോഹരമായി ഞാൻ gulf ൽ ഒരുപാട് Pent house കൾ നിർമ്മിച്ചിട്ടുണ്ട്.

  • @nidheeshm.s.9630
    @nidheeshm.s.9630 21 день назад

    വി ബോർഡ് പാനൽ കെട്ടിടത്തിനുള്ളിലെ ഹീറ്റ് തടയാൻ ലളിതമായ ഒരു ലോജിക് ഉപയോഗിക്കുക .ടെർമോകോൾ ബോക്സിന് ഉള്ളിലെ താപനില വ്യതിയാനത്തെ എങ്ങനെ തടയുന്നു. അതിനാൽ ഇരുവശവും v ബോർഡിന് ഇടയിൽ ഏതെങ്കിലും തരത്തിലുള്ള ഇൻസുലേഷൻ ഉപയോഗിക്കുക. ഉദാഹരണത്തിന് ഇൻസു ബോർഡുകൾ. അത് ഉള്ളിലെ ചൂട് കൂടുതൽ കുറയ്ക്കാൻ സഹായിക്കും

  • @AbuBekkar-rt7zx
    @AbuBekkar-rt7zx 17 дней назад

    കഷ്ടപ്പെട്ടിട്ടൊക്കെ ചെറിയ വീട്ടിലാണ് നമുക്കൊരു വലിയൊരു വീടായാൽ കൊള്ളാം💐👍

  • @JoiceDcunha
    @JoiceDcunha Месяц назад +7

    Super idea ❤🙏🏾👍👍👍👍 God bless you 😇🙏🏾

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 Месяц назад +1

    Ethra mathram pysa chilavakiyanu oororutharum veedu vekkunnathu. Vila curavilum qualitilum inghane oru veedu vekkamengil ithu thanne dharalam👍🥰🥰🥰♥️♥️♥️🙏🙌. Orupadu ishtamayi Deepthi ee veedu. Sadharanakarku ithu orupadu useful aanu Deepthi😘😘😘. Prasantetion suuuper 👍

  • @SamadMufzi
    @SamadMufzi 24 дня назад +1

    ഗൾഫിലെ ഹൗസ് ഡ്രൈവർമാർക്കും ഒക്കെ ഉള്ള താൽക്കാലിക വീടുകൾ ഇതുപോലെയാണ്

  • @sindhus6320
    @sindhus6320 Месяц назад +7

    നല്ല കുഞ്ഞി വീട് 👍

  • @thomaspaul488
    @thomaspaul488 Месяц назад +3

    Small and Simple Very Very Nice. May God bless You and your New House 🏠

  • @Sharjahmalluz
    @Sharjahmalluz Месяц назад +1

    Ithil emtja ithra virthikedu.. Adipoli aanu.. Ivida gulf countries il polum studio flat engana aanu varune.. Ithu pole thannaya❤❤❤

  • @madhuriammini-fo7em
    @madhuriammini-fo7em Месяц назад +1

    ഈ വീട് കാണുമ്പോൾ തന്നെ മനസമാധാനം'

  • @salammamathew1317
    @salammamathew1317 Месяц назад +1

    ചൂട് സമയത്തു നല്ല ചൂടായിരിക്കും.

  • @SheebasreekumarSheebasreekumar
    @SheebasreekumarSheebasreekumar Месяц назад

    16:05 ന്റെ ദീപ്തി. അടിപൊളി. എന്തിനാ വലിയ വീട്..,...എത്ര ഒക്കെ മതി ....നീ 8ദിവസം മുൻപ് ഇട്ട വീഡിയോ ആണ് ഇത്. കാണുന്നത് ഇപ്പോ..... വലിയ വീടിന്റെ അവസ്ഥ എല്ലാം കണ്ടില്ലേ........ വയനാട്ടിൽ...... കൊച്ചു ഗാർഡൻ കൂടെ ഒരുക്കി ഇട്ടാൽ സൂപ്പർ ആവും..... എല്ലാത്തിനും ഉപരി നിന്റ സംസാരം.... എന്തോ... ടീവി പ്രോഗ്രാം കണ്ടപ്പോ മുതൽ ഒരു പാട് ഇഷ്ടം ഈ ടീച്ചറെ.. നന്നായി വരും 🥰🥰🥰

  • @sureshdivakaran9064
    @sureshdivakaran9064 4 дня назад

    മിലിറ്ററി ബാരക്ക് ഉണ്ടാക്കുന്ന മെറ്റീരിയലാണ് ഇരുപത് വർഷത്തെ ലൈഫാണ് സാധാരണ ഇതിനുള്ളത്

  • @josegeorge5827
    @josegeorge5827 Месяц назад +4

    Arakkillam aaanu mole, take preventive measure against fire

  • @swapnablr5507
    @swapnablr5507 Месяц назад +10

    Thank you 😊. You explained it very well. Congratulations ❤️

  • @Jay-ns2ts
    @Jay-ns2ts 2 дня назад

    കുറച്ച് കാലം കഴിയുമ്പോൾ ടോയ്ലറ്റിനു ചുറ്റുമുള്ള Vboard ന്റെ ഒരു വീഡിയോ ഇട്ടോളൂ... 😊

  • @noushidanoushi456
    @noushidanoushi456 Месяц назад +1

    Thank you. Njanum veed illathe vishamikkunna alanu. 3cent bhoomi kitiyal ithu pole onnu vekkanam.

  • @ramlachalikkottummal1684
    @ramlachalikkottummal1684 Месяц назад +8

    അടിപൊളി. എനിക്കും ഇങ്ങനെ ഒന്ന് ഉണ്ടാക്കണം എന്ന് തോന്നുന്നു

  • @Rasalstudio10
    @Rasalstudio10 25 дней назад

    Valiya veed oke urul potiyal poville
    Ith enikk ishtamayi
    Supper❤

  • @sukumariamma4451
    @sukumariamma4451 Месяц назад

    Deepti അമ്മയെ കാണിക്കണേ . സ്നേഹമുള്ള achan . ❤❤❤❤❤❤❤

  • @sheenaharis5916
    @sheenaharis5916 Месяц назад +5

    ഓർമ്മ ഉണ്ട് എത്ര mm ആണെന്ന് 6,8,18 🥰🥰🥰🥰ഇങ്ങനെ രണ്ടു ദിവസം കൂടുമ്പോൾ ഞങ്ങളെയും ഓർത്താൽ മതി. ഞങ്ങളും happy 🥰🥰🥰🥰❤❤❤❤❤❤ ഇന്ന് വേറെ ആരെയും കണ്ടില്ല ❤️❤️❤️

  • @hamsa0123
    @hamsa0123 Месяц назад

    Window സ്ലൈഡിങ് കൊടുക്കണമായിരുന്നു കുറച്ചു ആവശ്യത്തിന് തുറന്നിടാം ഞാൻ tourist room അങ്ങനെ ചെയ്തിടം. ഷീറ്റിന് താഴെ സുപ്രീം ന്റെ തെർമോകോൾ ടൈപ്പ് മെറ്റീരിയൽ ഉണ്ട് അത് ഫിക്സ് ചെയ്താൽ തീരെ ചൂട് ഉണ്ടാകില്ല, അതാണ് ഗൾഫിൽ സ്റ്റോർപോലത്തെ ചീപ്പ്‌ കൺസ്ട്രക്ഷൻ ഉപയോഗിക്കുന്നത്

  • @shabi3801
    @shabi3801 Месяц назад +2

    ഉള്ള സ്ഥലത്ത് ഇങ്ങനത്തെ വീട് എങ്ങനെയെങ്കിലും ഉണ്ടാക്കിയാൽ പഞ്ചായത്തിൽ നിന്ന് കരണ്ട് കിട്ടുമോ അതുപോലെ വീടിന് നമ്പർ ഇട്ടു തരുമോ എന്നതിനെ കുറിച്ച് വല്ല അറിവുമുണ്ടോ . കിട്ടുമെങ്കിൽ ഒന്ന് പറഞ്ഞു തരുമോ. ഒത്തിരി നാളായി വാടകയ്ക്ക് താമസിക്കുന്നു

  • @jessythomas561
    @jessythomas561 Месяц назад +3

    2 perku sugamai thamasikam 😊super veedu ❤

  • @Gulabi-4
    @Gulabi-4 Месяц назад +1

    സെപ്റ്റിക് Tango

  • @ummakenza2958
    @ummakenza2958 Месяц назад +6

    നല്ല വീട് എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു super ❤

  • @babyjoseph5096
    @babyjoseph5096 22 дня назад

    എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. എനിക്ക് ടെറസ് സീറ്റ് ഇടണം ആയിരുന്നു. ഞാൻ ഷീറ്റ് ഇടുന്നതിനു പകരം. ഒരു മുറിയും ഒരു ചെറിയ ബാത്റൂമും ഒരു ചെറിയ കിച്ചനും എനിക്ക് വേണം

  • @lissyjoby4505
    @lissyjoby4505 Месяц назад +7

    ഞാൻ ഒരു ഇംഗ്ലീഷ് ചാനലിൽ ടൈനി ഹൗസ് വീഡിയോസ് കാണുന്ന ആളാണ് എനിക്ക് ഈ വീട് ഭയങ്കര ഇഷ്ടപ്പെട്ടു

    • @MeenaReji
      @MeenaReji Месяц назад +1

      Njanum athinte fan aanu

    • @BabyND-cw7mu
      @BabyND-cw7mu Месяц назад +1

      ഞാനും🎉

  • @busgamer4672
    @busgamer4672 24 дня назад

    നല്ല വീട് ഒരുപാട് ഇഷ്ട്ടമായി ❤❤❤

  • @sarithas8924
    @sarithas8924 Месяц назад +8

    Super aanuto video ❤❤❤

  • @SaaliMohammed
    @SaaliMohammed 7 дней назад

    എന്റേയും ആഗ്റഹം ഇങ്ങനെയുളള വീടാണ്..

  • @sajanashamsudheen394
    @sajanashamsudheen394 Месяц назад +6

    Nice concept... You are a മിടുക്കി.. Keep going👍🏻👍🏻👍🏻👍🏻

  • @pamaran916
    @pamaran916 24 дня назад +2

    വാടക പൈസ ഒരിക്കലും തിരിച്ച് കിട്ടില്ല

  • @reejussworld5479
    @reejussworld5479 Месяц назад +1

    കൊള്ളാം 👍നന്നായിട്ടുണ്ട്