വളരെ അഭിമാനം തോന്നുന്ന നിമിഷങ്ങൾ ആണ് എപ്പോഴും കൊച്ചിയുടെ വികസനം കാണുമ്പോൾ. ഭാവിയിൽ ഇന്ത്യയുടെ മികച്ച നഗരങ്ങളിലൊന്നായി കൊച്ചി മാറുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
Best review of Kochi; കുറെയെണ്ണം വ്ലോഗ്ഗേർസ് എന്നപേരിൽ തൂക്കിയിട്ട് ഷവർമ കടകളിലൂടെ ഇറച്ചിക്കടയിൽ പോകുന്ന നായ്ക്കളെപ്പോലെ ക്യാമറയുമായി നിറങ്ങുന്നതു കാണുന്നത് തന്നെ അരോചകമാണ് .. ബെജു ചേട്ടാ , ഇനിയും ഇതുപോലെ സ്വതസിദ്ധമായ രസകരമായ, പിടിച്ചിരുത്തുന്ന വീഡിയോസ് ചെയ്യണം .. All the best
Njan ഒരു pacca ernakulam kaaran aanu.. Born n bought up in ekm..പണ്ടു ഒക്കെ kochi എന്നു parayumbol njagalkku അതു paalathinu appuram ഉള്ള fort kochi ആയിരുന്നു.. Eppo പിന്നെ എല്ലാം kochi എന്നായി.. Yes our kochi is really beautiful.. Edakku time kitumbol i go for a drive or on my bike to explore our kochi. Thnks Mr.. Bju bro for doing an awesome video.. Yes kochi is beautiful n lovely.. ❤
Very correct. 😊 എന്റെ ഓർമ്മ ശരിയാണെങ്കിൽ ഏകദേശം 1990 വരെ ഈ ഭാഗങ്ങളൊക്കെ എറണാകുളം എന്നാണ് അറിയപ്പെട്ടിരുന്നത്. അന്നൊക്കെ കൊച്ചി എന്നുപറഞ്ഞാൽ ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി & ഇടകൊച്ചി areas ആണ്.
Like you i am also from kottayam and studied in kochi .From your video there lot of changes especially chathayoth road & Goshree bridges area looks great .Thanks for the video
അവതരണം ഗംഭീരം ആയി. ആകെ മൊത്തം ടോട്ടൽ കിടുക്കി..... ഒരു വെറൈറ്റി ഫീലിംഗ് തന്നു...... അറിവും അനുഭവ സമ്പത്തും താങ്കളുടെ കാഴ്ചപ്പാടുകളെ മനോഹരം ആക്കി യിരി ക്കുന്നു....... നന്നായി.........
Really beautiful detailing of Kochi Baiju chettai Feel like I never explore Kochi like this Surely I will come one day from thiruvalla to explore cochin like Baiju chettai told
xuv300🤩 after a gap, such a powerful car with great stability and brakes, i own w8o diesel, eventhough the Info system looks like the the casette car decks from my time, the most I enjoy is the sudden accelrations like rocket with its 300NM torque and stability on corners and braking at high speeds .
@@vikramravindranravindran1707 ivide north indiayil ee vandi nalla popular anu especially in rajasthan and punjab, but i did not see many of this suv in kerala, no idea why this car couldnt catch the interest of keralites.
Hello broo Im planning to buy W8 O turbo sport Broo hows the service and all. I asked some advise from my frnds they were saying tata mahindra service are quite bad. As a owner broo how u felt regarding the service and all
You are always welcome...I'm also love to see your videos, even if am not in a position to purchase the vehicles....As you have said in this video lots of cyclist used to travel in Cochin....I think you should make a video of one of the Cycles.....Just kidding......Be safe be healthy so that we can see you and your videos DAILY...
ഞാൻ സ്ഥിരം യാത്ര ചെയ്യുന്ന വഴി അയിട്ടുപോലും എനിക് അറിയാത്ത ഒത്തിരി കര്യങ്ങൾ പറഞ്ഞുതന്ന ബൈജു ചേട്ടന് നന്ദി....chathiyath ഇനിയും ഒരുപാട് മെച്ചപ്പെടാൻ ഉണ്ടു...സ്ട്രീട് vendors ഇപ്പൊ ധാരാളം ഉണ്ട്..നല്ലത് തന്നെ..പക്ഷേ അവരെ scientifically organised ചെയ്തു അവർക്ക് നല്ല ഒരു സ്പേസ് കൊടുത്തു chathiyathinte ഭംഗി കല്ലയത്തെ നോക്കാൻ ഹൈബി ഈഡൻ MP യോട് ഒന്ന് പറയണേ ബൈജു ചേട്ടാ. ഇവിടെ വേറൊരു നല്ലങ്കര്യം കണ്ടു്..ഈ റോഡിൻ്റെ maintenance ചെയ്യുനത് സ റോഡിൻ്റെ sideil ഇല്ല flats ആൻഡ് അസോസിയേഷൻ അണ്...ഈ അവസ്ഥ എല്ലാ സ്ഥലത്തും വന്നാൽ നമ്മുടെ കേരളം നല്ല ഭങ്ങിയകും...ഒപ്പം പർകിങ് സ്പേസ് ഉണ്ടു ഇവിടെ ധാരാളം...
നല്ല വീഡിയോ ,മനോഹര അവതരണവും ...ഇനി ഫ്യൂച്ചർ കാർ റിവ്യൂസ് ഈ രീതിയിലാക്കിയാലും അടിപൊളി ആവും....എന്നും കണ്ടു മടുത്ത കാര് മാത്രം കാണിക്കുക എന്ന രീതിയിൽ നിന്നൊരു വ്യത്യാസവും ആകും
Camera eduthu video edukkan arinjaal pora, Malayala bhasha prayogam athilere important aayitullathaane. Nalla Malayalam kelukkunnathinte koode video koodi nallathavumbo mathrame kaanuvarkke nalla feel kittukayollu. This video is a perfect example for that!
@@makenomistake33 ലോകത്ത് എല്ലാ നഗരങ്ങളിലും ഗതാഗതക്കുരുക്ക് ഉണ്ട് എന്നത് ശരി തന്നെ. പക്ഷേ ജനബാഹുല്യം, വാഹനങ്ങളുടെ ബാഹുല്യം, എന്നിവയെ കണക്കാക്കി റോഡുകളുടെ വീതിയും, എണ്ണവും, ഓവർ ബ്രിഡ്ജുകൾ തുടങ്ങിയ സംവിധാനങ്ങളും മറ്റും ഒരുക്കിയാണ് ഇതിന് പരിഹാരം കാണേണ്ടത്.
@@man3429 കൊച്ചിയിലെ പ്രത്യേക സ്ഥിതിവിശേഷം എന്തെന്നാൽ middle class ഉം അതിന് മുകളിൽ ഉള്ളവരുമാണ് അധികവും. അത്കൊണ്ട് ഒരു വീട്ടിൽ ഉള്ള membersനേക്കാൾ കൂടുതൽ ആ വീട്ടിൽ വാഹനം കാണും.
St.alberts school പഠിച്ച ആരെങ്കിലും ഉണ്ടോ..ഞാൻ പഠിക്കുന്ന കാലത്ത് ബൈജു ചേട്ടൻ വന്ന വഴി വളരെ മോശം ആയിരുന്നു.പഴയ high court jn.വഴി ... ഗുരുവായൂർ ബസ്സ് ഒക്കെ start ചെയ്യുന്ന സ്ഥലം. അന്ന് വൈപ്പിൻ ,ഭാഗത്തേക്ക് ഗോശ്രീ പാലം ഒന്നും ഇല്ല...മുളവുകാട് ഒക്കെ പോകാൻ ഭയങ്കര പാട് ആയിരുന്നു
Mahindra Xuv 300 The best in compact sedan segment. Xuv 300 and brezza have good 4 cylinder engines. Xuv 300 have build quality. Others like Kore@n Hyund@1 & ki@ vehicles have only 3 cylinder turbo engines.
An interesting novel journey through the heart of Ernakulam. A humble suggestion. Kindly reduce the speed of taking pan shots. (I mean the speed of the camera rotating to catch visuals around a spot).
an interesting travel trough kochi, but there are still a lot of places in kochi, which are un explored by reporter likes you, who has better historical sense. for example Muzzaries, Tripunithura, fort kochi, Palium fort, please do some videos on these
എന്നും യാത്ര ചെയ്തിരുന്നെങ്കിലും സുന്ദരിയായ കൊച്ചിയെ ഇന്നാണ് കാണാൻ പറ്റിയത് 😍
ഇനിയും കൊച്ചിയുടെ details ഉൾപെടുത്തി കൂടുതൽ വീഡിയോ ചെയ്യണം പ്ലീസ്...
വളരെ അഭിമാനം തോന്നുന്ന നിമിഷങ്ങൾ ആണ് എപ്പോഴും കൊച്ചിയുടെ വികസനം കാണുമ്പോൾ. ഭാവിയിൽ ഇന്ത്യയുടെ മികച്ച നഗരങ്ങളിലൊന്നായി കൊച്ചി മാറുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
അപ്പുക്കുട്ടനെ കാണാൻ അതിയായ ആഗ്രഹം എന്നാണ് സ്ക്രീൻ വരുക
ഒരു തരി പോലും bore അടിക്കാതേ കൊച്ചി ഇത്രയും ഭംഗിയായി കാണിച്ച് തന്നു.
ഇനിയും ഇതു പോലുള്ള രസ കാഴ്ചകള്‍ പ്രതീക്ഷിക്കുന്നു.
ജനുവരിയുടെ കുളിരുള്ള പ്രഭാതത്തില്‍ സുന്ദരിയായി അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന പ്രിയപ്പെട്ട കൊച്ചി....
നര്‍മ്മം തുളുമ്പുന്ന വാക്‌ചാതുരിയിലൂടെ ബൈജു അണ്ണനും കലാപരമായ ക്യാമറക്കണ്ണുകളിലൂടെ അഖില്‍ അപ്പുക്കുട്ടനും സുഖ സഞ്ചാരത്തിലൂടെ മഹീന്ദ്ര എക്സ് യു വിയും അത് പൊലിപ്പിച്ചെടുത്തു. അനുമോദനങ്ങള്‍.
I was in Kochi in 1986-90 Marine drive, Menaka Theatre, Subhash park, can’t believe how they have changed so beautifully
കൊച്ചി പഴയ കൊച്ചിയല്ല ...
ബൈജു പഴയ ബൈജുവുമല്ല ?!!
കൊച്ചിയുടെ മനോഹരമായ ഒരു കാഴ്ച ...
നന്ദി ... അഭിനന്ദനങ്ങൾ
കൊച്ചി കാഴ്ചകള്‍ എന്നും ഒരു അത്ഭുതമാണ്...
Best review of Kochi; കുറെയെണ്ണം വ്ലോഗ്ഗേർസ് എന്നപേരിൽ തൂക്കിയിട്ട് ഷവർമ കടകളിലൂടെ ഇറച്ചിക്കടയിൽ പോകുന്ന നായ്ക്കളെപ്പോലെ ക്യാമറയുമായി നിറങ്ങുന്നതു കാണുന്നത് തന്നെ അരോചകമാണ് .. ബെജു ചേട്ടാ , ഇനിയും ഇതുപോലെ സ്വതസിദ്ധമായ രസകരമായ, പിടിച്ചിരുത്തുന്ന വീഡിയോസ് ചെയ്യണം .. All the best
മകര മാസത്തിലെ മഞ്ഞുപെയ്യുന്ന കൊച്ചു വെളുപ്പാൻ കാലത്ത് അപ്പുകുട്ടനെയും കൊണ്ടാണ് ഒരു നഗരം ചുറ്റൽ സൂപ്പർ
കൊച്ചി റോഡുകൾ സുന്ദരമാ യിക്കൊണ്ടിരിക്കുന്നു!♥️♥️♥️
Xuv യെ കുറിച്ച് പറഞ്ഞത് ശരിയാണ്, അതിലുപരി യൂസഫലി മാർക്ക് മാത്രം ജീവിക്കാൻ വേണ്ടിയുള്ള ഒരു സംഭവം ആയി കേരളം മാറി എന്ന് പറയാതെ പറഞ്ഞത് ശരിയാണ്
Njan ഒരു pacca ernakulam kaaran aanu.. Born n bought up in ekm..പണ്ടു ഒക്കെ kochi എന്നു parayumbol njagalkku അതു paalathinu appuram ഉള്ള fort kochi ആയിരുന്നു.. Eppo പിന്നെ എല്ലാം kochi എന്നായി..
Yes our kochi is really beautiful.. Edakku time kitumbol i go for a drive or on my bike to explore our kochi. Thnks Mr.. Bju bro for doing an awesome video.. Yes kochi is beautiful n lovely.. ❤
Very correct. 😊
എന്റെ ഓർമ്മ ശരിയാണെങ്കിൽ ഏകദേശം 1990 വരെ ഈ ഭാഗങ്ങളൊക്കെ എറണാകുളം എന്നാണ് അറിയപ്പെട്ടിരുന്നത്. അന്നൊക്കെ കൊച്ചി എന്നുപറഞ്ഞാൽ ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി & ഇടകൊച്ചി areas ആണ്.
ആ കാണുന്ന കൊച്ചിയുടെ നിഴൽരൂപങ്ങൾ....! 💖👌കിടു സാഹിത്യം.
Like you i am also from kottayam and studied in kochi .From your video there lot of changes especially chathayoth road & Goshree bridges area looks great .Thanks for the video
അവതരണം ഗംഭീരം ആയി. ആകെ മൊത്തം ടോട്ടൽ
കിടുക്കി..... ഒരു വെറൈറ്റി ഫീലിംഗ് തന്നു...... അറിവും അനുഭവ സമ്പത്തും താങ്കളുടെ കാഴ്ചപ്പാടുകളെ മനോഹരം ആക്കി യിരി ക്കുന്നു....... നന്നായി.........
ഉഗ്രൻ വിവരണം..,👍👍പൊളപ്പൻ വണ്ടിയും.....♥️♥️.തകർപ്പൻ ആമ്പിയൻസും... 👍👍👍👍
😅😅👍
Really beautiful detailing of Kochi Baiju chettai
Feel like I never explore Kochi like this
Surely I will come one day from thiruvalla to explore cochin like Baiju chettai told
കൊച്ചി റോഡുകള്‍ മനോഹരമായല്ലോ..., ഇപ്പോള്‍ കേരളത്തിലെ റോഡുകള്‍ മെച്ചമാവുന്ന കാര്യം പറഞ്ഞുതന്നെ പോവണം ബൈജു ചേട്ടാ......,
Manoharamayi ente nadu.... baiju chetta... valappu beach ennuparanja pettannu varam... thank you... veendum njangalde nattilek welcome...
വിദേശ രാജ്യങ്ങൾ കണ്ട് കണ്ട് നിറഞ്ഞ ഒരു മടക്കയാത്ര ഇനി ഇന്ത്യൻ മഹാനഗരങ്ങളിലൂടെ ഉള്ള യാതകൾ പ്രതീക്ഷിക്കുന്നു
Adikam arum e vandiye sradhikunnilla ennu thonunu.
Enthayalum e segment le oru athyugran or adipoli vandi thanne Ivan 💯💖
Was in kochi 3 years.loved it ❤️
xuv300🤩 after a gap, such a powerful car with great stability and brakes, i own w8o diesel, eventhough the Info system looks like the the casette car decks from my time, the most I enjoy is the sudden accelrations like rocket with its 300NM torque and stability on corners and braking at high speeds .
True , This machine is a monster.
@@vikramravindranravindran1707 ivide north indiayil ee vandi nalla popular anu especially in rajasthan and punjab, but i did not see many of this suv in kerala, no idea why this car couldnt catch the interest of keralites.
@@vikramravindranravindran1707 Monster!!!🤷♂️
Hello broo
Im planning to buy W8 O turbo sport
Broo hows the service and all. I asked some advise from my frnds they were saying tata mahindra service are quite bad.
As a owner broo how u felt regarding the service and all
very nice vlog.. Felt like as if we have come along with u to roam in KOCHI... :)
കൊച്ചി ഇഷ്ടം ❤️ ❤️
Mahindra ♥️♥️♥️
You are always welcome...I'm also love to see your videos, even if am not in a position to purchase the vehicles....As you have said in this video lots of cyclist used to travel in Cochin....I think you should make a video of one of the Cycles.....Just kidding......Be safe be healthy so that we can see you and your videos DAILY...
Kochiyude bhangi aaswadikkan patti...Thank you Baiju chetta
റോഡ് എല്ലാം വളരെ നന്നായി ഇരിക്കുന്നു , സാധാരണ കൊച്ചിയിലെ റോഡുകൾ നന്നാക്കി ഇടാതെ പേരുദോഷം കേൾപ്പിക്കാറാണ് പതിവ് .
Sathyam...right side is for speed track..ith kandit enkilum angane odikunavanmark bodham vannal varatee
Kottayam vazhi karangana video kanana waiting 🤩🤩
Way of presentation, all aspects of ur videos are way way better
Njanum kochi nagaram kandu. Ertiga puthiya model .2022
പഴയ ഷേണായ്‌സ് വിസ്താരമാ അതൊരു അനുഭവം ആയിരുന്നു ...
Super ....journy aayi.oppam Baiju sarinte comediyum koodiyayapol really nice ♥️✌️
Amalneerad and rajeev ravi interview with baiju chettan pratheekshikkunnu
മഹീന്ദ്ര....ഓഫ് റോഡ് കളുടെ രാജാവ്...
Toyota
ഞാൻ സ്ഥിരം യാത്ര ചെയ്യുന്ന വഴി അയിട്ടുപോലും എനിക് അറിയാത്ത ഒത്തിരി കര്യങ്ങൾ പറഞ്ഞുതന്ന ബൈജു ചേട്ടന് നന്ദി....chathiyath ഇനിയും ഒരുപാട് മെച്ചപ്പെടാൻ ഉണ്ടു...സ്ട്രീട് vendors ഇപ്പൊ ധാരാളം ഉണ്ട്..നല്ലത് തന്നെ..പക്ഷേ അവരെ scientifically organised ചെയ്തു അവർക്ക് നല്ല ഒരു സ്പേസ് കൊടുത്തു chathiyathinte ഭംഗി കല്ലയത്തെ നോക്കാൻ ഹൈബി ഈഡൻ MP യോട് ഒന്ന് പറയണേ ബൈജു ചേട്ടാ. ഇവിടെ വേറൊരു നല്ലങ്കര്യം കണ്ടു്..ഈ റോഡിൻ്റെ maintenance ചെയ്യുനത് സ റോഡിൻ്റെ sideil ഇല്ല flats ആൻഡ് അസോസിയേഷൻ അണ്...ഈ അവസ്ഥ എല്ലാ സ്ഥലത്തും വന്നാൽ നമ്മുടെ കേരളം നല്ല ഭങ്ങിയകും...ഒപ്പം പർകിങ് സ്പേസ് ഉണ്ടു ഇവിടെ ധാരാളം...
Bangladesh il erunnu video kaanunna nhan keralam yethra sundaram.... 🥰🥰🥰
നല്ല വീഡിയോ ,മനോഹര അവതരണവും ...ഇനി ഫ്യൂച്ചർ കാർ റിവ്യൂസ് ഈ രീതിയിലാക്കിയാലും അടിപൊളി ആവും....എന്നും കണ്ടു മടുത്ത കാര് മാത്രം കാണിക്കുക എന്ന രീതിയിൽ നിന്നൊരു വ്യത്യാസവും ആകും
Baiju etta....One of your best video.👌
Awesome vehicle .. underrated one
ബിജു ചേട്ടൻ സ്പീഡ് ട്രാക്കിന്റെ കാര്യം പറഞ്ഞത് വളരെ ശെരിയാണ്. അത് മാത്രമല്ല സിഗ്നൽ ഫ്രീ ലെഫ്റ്റ് പോലും ക്ലോസ് ചെയ്യ്തു വണ്ടിയിടുന്ന ആളുകളും ഉണ്ട്
Super 🥰പ്രവാസി ആയ എനിക്ക് നാട്ടിൽ പോയ ഫീൽ 🥰🥰🥰
അടിപൊളി കൊച്ചിയും കാറും 👍👍
Like your... simple present &gient effects
Development ok nallathanu. But avdthe wastewater niranja kanakal ellam clean cheyth set up akiya onnude polichene. Bakki ellam ok anu
Camera eduthu video edukkan arinjaal pora, Malayala bhasha prayogam athilere important aayitullathaane. Nalla Malayalam kelukkunnathinte koode video koodi nallathavumbo mathrame kaanuvarkke nalla feel kittukayollu. This video is a perfect example for that!
The place were Kalyan Silks stood now was earlier Hotel Terminus with bar not Beena Kannan's house as stated in the video.
Very good video Baiju chetta.. Onnu kochi karangaan tonunnu
അടിപൊളി ബൈജു ചേട്ടാ😍
കൊതുക് ഒഴികെ
കൊച്ചിയിൽ എല്ലാം
വളരെ സുഖം തന്നെ. 😃
ട്രാഫിക് ബ്ലോക്കും...
@@man3429 അതൊരു നഗരത്തിന്റെ ഭാഗം അല്ലെ.
@@makenomistake33 ലോകത്ത് എല്ലാ നഗരങ്ങളിലും ഗതാഗതക്കുരുക്ക് ഉണ്ട് എന്നത് ശരി തന്നെ. പക്ഷേ ജനബാഹുല്യം, വാഹനങ്ങളുടെ ബാഹുല്യം, എന്നിവയെ കണക്കാക്കി റോഡുകളുടെ വീതിയും, എണ്ണവും, ഓവർ ബ്രിഡ്ജുകൾ തുടങ്ങിയ സംവിധാനങ്ങളും മറ്റും ഒരുക്കിയാണ് ഇതിന് പരിഹാരം കാണേണ്ടത്.
@@man3429 കൊച്ചിയിലെ പ്രത്യേക സ്ഥിതിവിശേഷം എന്തെന്നാൽ middle class ഉം അതിന് മുകളിൽ ഉള്ളവരുമാണ് അധികവും. അത്കൊണ്ട് ഒരു വീട്ടിൽ ഉള്ള membersനേക്കാൾ കൂടുതൽ ആ വീട്ടിൽ വാഹനം കാണും.
Thank You, for the video, very informative
15 ക്വസ്റ്റന് 8 ഉത്തരം ശരിയായാൽ വണ്ടിയുമായി റോഡിലിറങ്ങാമെന്നുള്ള നിയമമാണ് മാറ്റേണ്ടത്
Athu polichu Byju Sir..
ഇ മോഡലിന് ഒരു cvt. Dct ഉണ്ടാരുന്നേൽ അടിപൊളിയാരുന്നു
I really luvd this idea of vlogging...fantabulous driving sighting beautiful city tour & xuv300 fun features as a complete package.
🤗😍
you are a nice presenter...
I love this car - but no proper automatic ..... Thanks for the tour.....
Nice video, expecting more videos like this✌
ഊരി കൊണ്ട് പോകാൻ പറ്റാത്ത ബെഞ്ച് ആയതു കൊണ്ടാണ്... അത് കലക്കി 🤣🤣🤣
🤣🤣
🤣🤣🤣
ബൈജു ചേട്ടൻ എത്ര വേണേലും ചെയ്തോ ഞങ്ങൾ ഇരുന്നു കണ്ടോളാം... ഒരു മടുപ്പുമില്ലാതെ...
കൊച്ചി കണ്ടവന് അച്ചീ വേണ്ട എന്ന് ഒരു പഴഞ്ചൊല്ല് ഉണ്ട്.... ഇങ്ങനെ ഒരു പഴഞ്ചൊല്ല് ഉള്ളത് കൊണ്ട് അച്ചിയെ വേണ്ട എന്ന് ഒന്നും വെക്കരുതേ ബൈജു സേട്ടാ...😄😄🙏🙏
Kattapokaya.superrrrrr thanne....😀👍
St.alberts school പഠിച്ച ആരെങ്കിലും ഉണ്ടോ..ഞാൻ പഠിക്കുന്ന കാലത്ത് ബൈജു ചേട്ടൻ വന്ന വഴി വളരെ മോശം ആയിരുന്നു.പഴയ high court jn.വഴി ...
ഗുരുവായൂർ ബസ്സ് ഒക്കെ start ചെയ്യുന്ന സ്ഥലം. അന്ന് വൈപ്പിൻ ,ഭാഗത്തേക്ക് ഗോശ്രീ പാലം ഒന്നും ഇല്ല...മുളവുകാട് ഒക്കെ പോകാൻ ഭയങ്കര പാട് ആയിരുന്നു
In Build Navigation and front parking sensers are excellent.
23:42 കുരിശ് ഉയർന്നു നിൽക്കുന്ന കുരിശആണ് വല്ലാര്പാടം പള്ളി humar kurach kudunnu
10:10 Sahodari Sthapanam- Subsidiary company 😄😄😄
Mahindra Xuv 300 The best in compact sedan segment. Xuv 300 and brezza have good 4 cylinder engines. Xuv 300 have build quality. Others like Kore@n Hyund@1 & ki@ vehicles have only 3 cylinder turbo engines.
Baiju sir, njan puthya xuv 300 w6 petrol yedukkan agrahikkunnu.ippol 2 year kazynju sir ithinte review cheythittu,yenkilum chodhykkuvanu yenganundu xuv 300 and w6 modelum
Wooow kochi ithrekum valiya oru city aano ? Beautiful ...orikal varnam angot
An interesting novel journey through the heart of Ernakulam. A humble suggestion. Kindly reduce the speed of taking pan shots. (I mean the speed of the camera rotating to catch visuals around a spot).
How sweet ur talk....
എൻറ്റെ നാട് കോഴിക്കോട് ജില്ലയിലെ നാദാപുരത്താണ്. കൊച്ചി സിനിമയിൽ കാണുകയല്ലാതെ നേരിട്ട് കാണണം
an interesting travel trough kochi, but there are still a lot of places in kochi, which are un explored by reporter likes you, who has better historical sense. for example Muzzaries, Tripunithura, fort kochi, Palium fort, please do some videos on these
The vehicle looks good. Needs a proper automatic DCT or CVT
Oru drone video cheyyu cochiyude adipoliyayirikkum
വെളുപ്പിനെ ഇങ്ങനെ കാറിൽ ഉള്ള യാത്ര സൂപ്പർബ്
Best vedio🌹Thank you sir🌹
I ♥️ Kochi
👍my fav car xuv300❤
Hi we bought a new xuv 300 w8 option.
But it doesn't have 3 point seat belt , two door request sencer, rear fog lamp etc .
Good presentation
heart warming video biju chetta
your love for kochi is 💯.
A kottayam koode onu kanikktta
ചേട്ടാ ഇപ്പോൾ mymoon തിയേറ്റർ ഉണ്ടോ.?? പണ്ട് ഞാൻ തലയോലപ്പറമ്പ് നിന്നും.. ചേട്ടൻ ബാവ.. അനിയൻ ബാവ സിനിമ കാണാൻ അവിടെ പോയതാ... പിന്നെ പോയിട്ടില്ല 🤔
What a wonderful vlog.. 💞💞💞 really like it
Videshath nikkunna ene pole ullavark nammude naddu ingne kannumbo oru feel aan😍
സൂപ്പർ വീഡിയോ... ഇതുപോലെ മറ്റു പല വണ്ടികളിൽ കേരളത്തിലെ ഇതുപോലുള്ള മനോഹരമായ എല്ലാ സ്ഥലങ്ങളിലും പോകണം എന്ന് അഭ്യർത്ഥിക്കുന്നു....
Adipoli video 👍♥️
Super biju etta🙂
Those who stroll drive should keep left very correct
40:50 ഹൈറേഞ്ച് 👌🥰🥰🥰
I❤kochi
When we can expect a facelift version of xuv 300 ?
mahindra xuv 300 super vandiyyaa .
Kochi Da 2 part chayumo
Good vedio....good feeling..
First comment Good morning Baiju Sir..