Это видео недоступно.
Сожалеем об этом.

Malayalam Audition ThugLife Troll

Поделиться
HTML-код
  • Опубликовано: 20 сен 2018
  • If You Like It Pls Sub My Channel.....😊

Комментарии • 1 тыс.

  • @muneerchangaleeri3980
    @muneerchangaleeri3980 3 года назад +2598

    ജഡ്ജ്‌മെന്റിന് ഒരു മര്യാദ ഉണ്ട് അത് ഇല്ലാത്ത ഇവന്മാർക്കുള്ള കരണക്കുറ്റിക്കുള്ള അടിയാവട്ടെ ഓരോ ലൈക്കും

  • @mubitahir3070
    @mubitahir3070 3 года назад +3634

    പാവങ്ങൾ അവർ ഇത് കാണുമ്പോ അവർക്ക് എത്ര വിഷമം ഉണ്ടാവും.. Judges കുറച്ചു ഓവർ ആണ്

    • @anoopohp2188
      @anoopohp2188 3 года назад +143

      ഇതക കണ്ടാൽ എങ്ങനാ പറയത്തിരികും

    • @Vishu95100
      @Vishu95100 3 года назад +141

      അവർ ഇത്തിരി വിഷമിച്ചോട്ടെ.. ഇത്രയ്ക്ക് ബോധമില്ലാത്തവരോ?

    • @PUBGPUBG-dc5ny
      @PUBGPUBG-dc5ny 3 года назад +55

      @@Vishu95100 eda poore... aagrahangal de puragee pogunnavana real winner... nee aagrahangal okke manassil vachu andi thoooki ittu iri vtl

    • @shahinashahi9972
      @shahinashahi9972 3 года назад +26

      Sathyam oororthde aagrahangalalle athu ingane insult chyino

    • @shradhav8867
      @shradhav8867 3 года назад +20

      @@shahinashahi9972 insult cheyyathe??? Oru kazhivum illathavarokke engana reality show lokke auditions pokunne... Judges were right... Ningal judges seattil irunn nokk... Avarde appozhathe avastha manassilaakku...

  • @onwheels3607
    @onwheels3607 3 года назад +597

    എന്റെ ഒരു അദ്ധ്യാപകൻ ഉണ്ടായിരുന്നു അദ്ദേഹം എപ്പോഴും പറയുമായിരുന്നു ഒരിക്കലും ഒരു കാര്യത്തിലും അഹങ്കരിക്കരുത് ഒരു പനി വന്നാൽ തീരാവുന്നതേ ഉള്ളു എല്ലാം എന്ന് 🧡🧡🧡

  • @mashmellojn9993
    @mashmellojn9993 3 года назад +2089

    ഈ ജഡ്ജസ് രണ്ടുo ഏതാന്ന് മനസ്സിലായോ ഈ harpiciഇന്റെ പരസ്യത്തിൽ എല്ലാ കിടാനുകളും ചാവുമ്പോൾ 2enam മാത്രം ബാക്കി വേരൂല്ലേ... Dingu and Mingu😅😅🤣

    • @4zvrl
      @4zvrl 3 года назад +9

      Enikum thonni hehehe

    • @aachutalks
      @aachutalks 3 года назад +10

      😂😂😂ayyayo poli

    • @nihal.knihal.k985
      @nihal.knihal.k985 3 года назад +4

      😂😂😂😂

    • @alfredjose2299
      @alfredjose2299 3 года назад +32

      Ente chetta aa velmuruka enna paatu compose cheytha aala aa irikkane... Ayalkkum kanille veshamam😂😂

    • @aachutalks
      @aachutalks 3 года назад +1

      @@alfredjose2299 point😂😂

  • @_____4756
    @_____4756 3 года назад +768

    Shane Nigam ഇപ്പൊ ഇവരേക്കാൾ അറിയപ്പെടുന്ന ആളായി മാറി 🥳🥳🥳🥳🥳🥳🥳🥳🥳🥳

    • @w3amal
      @w3amal 3 года назад +21

      Deepak dev nekkalum ? 😅

    • @fazilbinmusthafa9393
      @fazilbinmusthafa9393 3 года назад +3

      Yes

    • @abhinavpgcil4050
      @abhinavpgcil4050 3 года назад +5

      Ayinu??

    • @abhinavpgcil4050
      @abhinavpgcil4050 3 года назад +10

      @@w3amal Oh Shine Nigam ആണ് ഇപ്പോൾ jackie chane kaalum മേലെ popular... അതങ്ങനെ കുറെ എണ്ണം. ഈ വീഡിയോയുടെ comment section കണ്ടിട്ട് shine nigam എന്ന് net ൽ അടിച്ചു നോക്കിയപ്പോഴാണ് ആരാണെന്ന് എനിക്ക് മനസിലായത്

    • @Milestogo_by_Ashwin
      @Milestogo_by_Ashwin 3 года назад +4

      Athinu shane nigam evarodu nanni parayanam... Oru pattinte audition nu aanu shane poyathu avar paranju ninte pattu pora but nee nannayi perform cheyyunnundu.. Avan pattu venda enn vechu performance mathram concentrate cheythu avan star aayi appo aaru enth mosham cheyth enna??

  • @Vishnu-ow6dr
    @Vishnu-ow6dr 3 года назад +696

    സത്യം പറഞ്ഞാ പലരുടേയും പെർഫോമൻസ് കണ്ടു ചിരിച്ചു ഊപ്പാട് ഇളകി പക്ഷെ അവരെ ഒരിക്കലും ഇതുപോലെ കളിയാക്കാൻ പാടില്ല

    • @sayanavs3949
      @sayanavs3949 3 года назад +12

      അവന്മാർ ഇങ്ങനെയൊക്ക പാടിയാൽ ജഡ്ജസ് പിന്നെ എന്താ പറയാനാ. 🤔

    • @SuluSulu-td8sr
      @SuluSulu-td8sr 3 года назад +4

      @@sayanavs3949 ath ith pole kaliyakkialla parayande....avarkk kazhivundenn vijarichann avar paadanath ath avare correct probs nthann avarkk mansilakki kodkkanam

    • @abhinavpgcil4050
      @abhinavpgcil4050 3 года назад +4

      @@SuluSulu-td8sr കഴിവില്ലായ്മക്കും ഒരു പരുതി ഇല്ലെടോ??😳

    • @SuluSulu-td8sr
      @SuluSulu-td8sr 3 года назад +1

      @@abhinavpgcil4050 ithil nthann ithra limitations ullath???paadan ariyathavr paadiya angane irikum porathathin oruppaad ang mosham ayitt onuala avar paadiyath

    • @devaspeaks
      @devaspeaks 3 года назад

      🕺

  • @adilashraf5913
    @adilashraf5913 3 года назад +1397

    ഇവർ അപമാനിച്ചു വിട്ടവനായിരുന്നു സാക്ഷാൽ *ഷൈൻ നിഗം* 😌

    • @surajkolangara3423
      @surajkolangara3423 3 года назад +42

      Ahh ennit ennitt...😂

    • @thahseentwz5765
      @thahseentwz5765 3 года назад +31

      Ippam aal beegaranaanooo

    • @adilashraf5913
      @adilashraf5913 3 года назад +32

      *പിന്നെ നടന്നത് ചരിത്രം* 🔥

    • @adilashraf5913
      @adilashraf5913 3 года назад +7

      😂

    • @mythicfury86
      @mythicfury86 3 года назад +18

      athu nannayi.. karanam Shane nalloru dancer aayrunnu singer ayarunnillq

  • @anremixmedia4473
    @anremixmedia4473 3 года назад +388

    അപമാനിച്ചു കഴിഞ്ഞു എങ്കിൽ ഞാൻ അങ്ങോട്ട്‌ പൊയ്ക്കോട്ടേ ....
    "വേൽമുരുക പൊളിച്ചു 😄

  • @nandinishaji7195
    @nandinishaji7195 3 года назад +406

    I will not support making fun by hurting a person....

    • @sarath8792
      @sarath8792 3 года назад +9

      True ......pavam how much those guys would have been hurted with those judges attitude...... really it's too much
      Those judges what they think of themselves....

    • @abhinavpgcil4050
      @abhinavpgcil4050 3 года назад +4

      അങ്ങോട്ട് ചെന്ന് വാങ്ങിച്ചതല്ലേ.

    • @user-xt3yf3ng6t
      @user-xt3yf3ng6t 3 года назад

      Yes

    • @adilmubarack784
      @adilmubarack784 3 года назад

      Ath anganathe parivadiyanu

    • @archanasajeev8719
      @archanasajeev8719 3 года назад

      I also

  • @jayaranik9622
    @jayaranik9622 4 года назад +874

    പണ്ട് ഷെയ്ൻ നിഗതിനെ കളിയാക്കിയത് ഇതുപോലെ ഇപ്പൊ ചെക്കൻ കേറി വാരി

    • @user-jz2bc4ly7j
      @user-jz2bc4ly7j 3 года назад +35

      എന്തോ വാരിയെന്നാ? ഇപ്പോഴും അവൻ അറിയാൻ വയ്യാത്ത പണി തന്നാ ചെയ്യുന്നത് എല്ലാ സീനിലും ഒരൊറ്റ ഭാവം മാത്രമേ അവൻറെ മുഖത്ത് വരത്തുള്ളൂ..

    • @adilashraf5913
      @adilashraf5913 3 года назад +5

      @@user-jz2bc4ly7j You are selected..

    • @user-jz2bc4ly7j
      @user-jz2bc4ly7j 3 года назад +1

      @@adilashraf5913 ആയിക്കോട്ടെ ചേട്ടാ..

    • @mambazham1848
      @mambazham1848 3 года назад +12

      Shane Nigam nalla oru vekthiyaanu

    • @maimoonam4043
      @maimoonam4043 3 года назад +4

      @@user-jz2bc4ly7j njan parayam irikkuvaayirunni

  • @dvlog3597
    @dvlog3597 3 года назад +420

    നീയെല്ലാം എല്ലാം തികഞ്ഞ മാറ്റവന്മാര് തന്നടെ സമ്മതിച്ചു 🙏

  • @vishalpaigr8095
    @vishalpaigr8095 4 года назад +138

    Oh aa velmuruga🙆‍♂️🤣🤣🤣🤣

  • @rubanrubanthomas6613
    @rubanrubanthomas6613 2 года назад +28

    ആ പെൺകുട്ടി നന്നായിട്ടു പാടി👍👍👍

  • @rinjuju1082
    @rinjuju1082 3 года назад +249

    ദൈവം സഹായിച്ച് ഇപ്പൊ ഈ രണ്ടു മഹാൻ മാരും,,, ചൊറിയും കുത്തി ഇരിക്കുന്നു,,,,,, ദെവം ഉണ്ട്

    • @dhanushramachandran7123
      @dhanushramachandran7123 3 года назад +32

      Apo ee lucifer athupola big brother hit song oka music cheytha deepak dev alle.. Ivat randuperum nalllarrethiyil work ulla music directors anu.. Thanik ithu vallya ariv illathondavum

    • @arjundileep9106
      @arjundileep9106 3 года назад +6

      Deeepak♥️♥️♥️♥️

    • @abhiramrajeev873
      @abhiramrajeev873 3 года назад +1

      @@dhanushramachandran7123 avan etho bootham an bro

    • @reeshmaaneesh5327
      @reeshmaaneesh5327 3 года назад +10

      അപ്പൊ ഇപ്പൊ ഉള്ള ദീപക് ദേവ് ഇയാൾ അല്ലേ? ലുസിഫർ ലെ പാട്ട് ഒക്കെ compose chaitha🤔🤔🤔😁

    • @aiswaryasivaraman6990
      @aiswaryasivaraman6990 3 года назад +3

      Satyam

  • @jasminkp7650
    @jasminkp7650 4 года назад +375

    i think the judges are too bad..... bad persons 😏

  • @jeevanthakazhy1648
    @jeevanthakazhy1648 3 года назад +82

    ജഡ്ജസ് ആയി ഇരിക്കുന്നവർ... എല്ലാം തികഞ്ഞവർ ആയതു കൊണ്ട്... മനസിന്‌ ഇച്ചിരി സന്തോഷം ഉണ്ട്‌ 😂😂😂😂

  • @mariasaniya5717
    @mariasaniya5717 2 года назад +22

    "You are selected"
    Him :' please sir oru chance koode'😂😂😂

  • @ajaypabraham9490
    @ajaypabraham9490 3 года назад +490

    ഇവന്മാര് ജനിച്ചപോൾ മൈക്കുമായി വന്നവരാണ് 😒😒

    • @deviskjose07
      @deviskjose07 3 года назад +6

      😂😂👍🏻

    • @user-xt3yf3ng6t
      @user-xt3yf3ng6t 3 года назад +10

      വെറും അഹങ്കാരം അല്ലാതെന്ത്

    • @bariee
      @bariee 2 года назад +2

      Alphonse kundanthann and dinkan

    • @ABINSIBY90
      @ABINSIBY90 2 года назад

      😆

  • @sreerajmh4290
    @sreerajmh4290 3 года назад +142

    ഇവന്മാർ എല്ലാം തികഞ്ഞതാണോ.....
    അവരെല്ലാം ആഗ്രഹങ്ങൾ കൊണ്ട് വന്നതാണ്

    • @abhinavpgcil4050
      @abhinavpgcil4050 3 года назад +3

      വല്ലാത്തൊരു ഒടുക്കാത്ത ആഗ്രഹം ആയി പോയി 😆

    • @jayceekarp
      @jayceekarp 3 года назад

      Ingane ee agraham kond valla ambalaparabile ganamelakkum poyarnnel veetil motta, thakkali okke kure kittum😂😂😂

    • @user-rn1kn8tx9z
      @user-rn1kn8tx9z 2 года назад

      Dooo pinne immathiri oola paattu paadunnavane aano select aakkendath aa pennu maathram kollam. immathiri aagraham undel ath orumaathiri odukkathe aagrahamaayi poyi. Select aakkanel ichiri enkilum oru ith venda mone

  • @jacksonkollam4540
    @jacksonkollam4540 2 года назад +26

    Aa പെൺകുട്ടി നന്നായി പാടി

  • @afsalowais1037
    @afsalowais1037 4 года назад +274

    00:41 പല്ലൊക്കെ തേക്കു........ 🤣🤣🤣

  • @zulfikarnalakath8676
    @zulfikarnalakath8676 3 года назад +338

    ദീപക് ദേവിനോട് ഒരു പാട്ട് പാടാൻ പറയു.... അപ്പോൾ കാണാൻ രസം.....

    • @kunja0
      @kunja0 3 года назад +5

      ruclips.net/video/MxPdcXEWR24/видео.html

    • @soubhyakp5480
      @soubhyakp5480 3 года назад +14

      He is legend

    • @rajaniunni8999
      @rajaniunni8999 3 года назад +16

      നന്നായി പാടുന്നയാളാണ്

    • @sayanavs3949
      @sayanavs3949 3 года назад +11

      ആൾടെ പാട്ടിനു എന്താ കുഴപ്പം 🤔

    • @abhinavpgcil4050
      @abhinavpgcil4050 3 года назад +11

      @@sayanavs3949 വിട്ടേക്ക് ഏതോ വിവരദോശിയാ 😆😆

  • @ajayankacharisreevalsam1942
    @ajayankacharisreevalsam1942 3 года назад +138

    ഒരു മനുഷ്യനെ കളിയാക്കുന്നത്. എത്ര സങ്കടം.

  • @ramsivks6719
    @ramsivks6719 3 года назад +124

    ദയവുചെയ്ത് കലാകാരന്മാരെ കളിയാക്കരുത്.... പ്ലീസ്

  • @abdurahiman115
    @abdurahiman115 2 года назад +10

    അപമാനിച്ചു മതിയായില്ലേ കീടങ്ങൾ രണ്ട് കീടങ്ങൾ 🤣🤣🤣👍പൊളിച്ചു 👌👍👍

  • @jenarts3130
    @jenarts3130 4 года назад +45

    Sir oru chance 🤣🤣

  • @anremixmedia4473
    @anremixmedia4473 3 года назад +33

    ഇങ്ങനെ കാളിയാക്കണ്ടായിരുന്നു 🙂

  • @mankadakkaran
    @mankadakkaran 2 года назад +22

    നിർത്തിയങ്ങ്‌ അപമാനിക്കുവാന്നേ.!!

  • @dwitheeyajb9080
    @dwitheeyajb9080 4 года назад +33

    Aa mele nokki padiyavan super super aanu

    • @abhinavpgcil4050
      @abhinavpgcil4050 3 года назад +1

      😆😆😆.. എനിക്ക് പെറ്റു നോവ് ആയിട്ടാ തോന്നിയത്..സംഗീതത്തെ അവൻ റോക്കറ്റ് വിട്ട് konnu😭😭

  • @francistomy6059
    @francistomy6059 4 года назад +101

    Nammal okke padyalum ithokae tanya oru mirror nte mumbilninu padi nok

    • @anstinsaju5159
      @anstinsaju5159 4 года назад +4

      Pattunnavar ee paripaadikku poyal mathiyenne.vttil vannu vilichond poyathallallo,thanne poyathalle

    • @rahull5728
      @rahull5728 3 года назад +1

      @@anstinsaju5159 athe aagraham undaavile ethinod thalparyam undel hard work cheytha kittum engane thanne ellarum valarnitulath pakshe athin engane aarum kali aaki motivation kalayaruthaayirnu

    • @dronstergaming9268
      @dronstergaming9268 3 года назад +1

      Athu point

    • @abhinavpgcil4050
      @abhinavpgcil4050 3 года назад

      @@rahull5728 ആ പാടുന്നവന്മാർ സംഗീതത്തോട് ചെയുന്ന ക്രൂരത നിങ്ങൾ കാണുന്നില്ലേ..?? ഇവരൊക്കെ കുറെ നാൾ മ്യൂസിക് ക്ലാസിനു പോയിട്ടാണ് ഇങ്ങനെ പാടുന്നത്. അപ്പോൾ അതിനർത്ഥം ഇവനൊക്കെ സംഗീതം ഒരു കളി.. അതിനു ഇങ്ങനത്തെ മറുപടി തന്നെ കൊടുക്കണം

    • @rahull5728
      @rahull5728 3 года назад

      @@abhinavpgcil4050 angane allalo epo oralk oru karyathod ishtamundel ayal hardwork cheythal athil rakshapedum evarde first experience aayirikum chelapol avare thallarthuvale evar

  • @asharajendran6457
    @asharajendran6457 3 года назад +118

    00:56 This girl is singing very well.what's wrong with the judges?

  • @sreejithkv597
    @sreejithkv597 4 года назад +55

    They should not make fun of candidates like this
    And use this to increase their trp
    Very bad

  • @PK-iv7vq
    @PK-iv7vq 3 года назад +115

    2:21 vayankara over(judges)

    • @xpulse7774
      @xpulse7774 3 года назад +1

      2 edi koduk thonunu 🤬

    • @anaghaanuzz5759
      @anaghaanuzz5759 3 года назад +1

      Yh ath akee mokalil nokunu ennee ollu athyavisham nallayit thaneya ayal padiye

  • @entertainmentvlog
    @entertainmentvlog 3 года назад +30

    Next round selected ayyo athu pattilla 😂

  • @kiranjith7807
    @kiranjith7807 3 года назад +59

    4:46 ആ വിരൽ നടുവിരെൽ ആയിരുന്നുവെങ്കിൽ എല്ലാം ശെരിയായേനെ

  • @albinsaji7331
    @albinsaji7331 3 года назад +129

    ഇവരും ഇങ്ങനെ തന്നെയല്ലേ കേറി വന്നത് . 😠😠

    • @abhinavpgcil4050
      @abhinavpgcil4050 3 года назад +5

      അയ്യോ 🙏🙏🙏🙏സ്വന്തം തെറ്റുകൾ സ്വയം മനസിലാക്കണം

    • @jalajal6382
      @jalajal6382 3 года назад

      @@abhinavpgcil4050 ithil ndh thett alla nghan chodikatye ithil ethelum judge ninte familyo matt aavunundo alla pinne audition okke sheri ithrakk apamaanikkan padilla ee alphonce okke ippo evideyaano aavo😂

    • @vibegamer97
      @vibegamer97 2 года назад

      Atheee❣️❣️

    • @jayceekarp
      @jayceekarp 7 месяцев назад

      @@jalajal6382Padan ennu paranj vannavar ninte kudumbakarum allalo

  • @akashvfc2171
    @akashvfc2171 3 года назад +9

    3:40 കവിതകൾ എല്ലാം തവിടു podi😂😂 ejjathi😂

  • @saki9442
    @saki9442 3 года назад +30

    അവസാനതെത് കലക്കി 😊

  • @sreeharichelsea8109
    @sreeharichelsea8109 3 года назад +38

    😂✌️
    Oru parupadikk varumbo kurach nallonam practice cheyth vannal kurachukoodi nallathavum...

  • @ian.vso_1925
    @ian.vso_1925 3 года назад +10

    അവസാനത്തവൻ പൊളിച്ചു 😅😅

  • @warrior-ql1wp
    @warrior-ql1wp 3 года назад +20

    4:15 emmari items aanu vannekuneyyyy

  • @housetricksworld4722
    @housetricksworld4722 3 года назад +134

    ഈ ജൗഡ്ജസിനെ ഒക്കെ കിണറ്റിൽ എറിയേണ്ട സമയം എന്നേ കഴിഞ്ഞു

  • @user-nc7mj5cr4f
    @user-nc7mj5cr4f 3 года назад +11

    ഇവർ എല്ലാരും എന്ത് enjoy ചെയ്തു ആണ് പാടുന്നേ

  • @faisals7598
    @faisals7598 3 года назад +94

    ഈ ജഡ്ജ്മാരുടെ വിചാരം അവരാണ് പാട്ടിന്റെ അവസാനം എന്നാ... അവരും ഇതു പോലെ പല സ്ഥലത്തും പോയിട്ടുണ്ടാകും...അവർക്കും എവിടെയും കിട്ടികാണില്ല അതിന്റെ പ്രതികാരമാ ഈ പാവങ്ങയോട് തീർക്കുന്നെ...

    • @abcd-yu4jx
      @abcd-yu4jx 3 года назад +1

      അത് പൊളിച്ചു. ജഡ്ജസിന് അങ്ങനെ തന്നെ വേണം.

  • @KottayamDiaries
    @KottayamDiaries 3 года назад +9

    Judges ആരാണ് അവൻ മാരോട് പോകാൻ പറ. ഒരു നല്ല കലാകാരനെ ജനങ്ങൾ തിരഞ്ഞെടുക്കും.

  • @sreelakshmins2584
    @sreelakshmins2584 4 года назад +265

    Endhoru insulting aanu ith...paadaan ellavarkum kazhiv undakillallo...enn vech ingane puchikano

    • @akshayrobi1900
      @akshayrobi1900 4 года назад +14

      ivarokke ippo swantham aayi vella cinemayilum okke work cheyyunnundavum..insult is inspiration. Ippo ivaru paranjillell swayam better aanenna chintha varum. Swayam manasilaakkanam aadhyam...

    • @sreelakshmins2584
      @sreelakshmins2584 4 года назад

      @@akshayrobi1900 mm

    • @abin5282
      @abin5282 4 года назад +29

      Paadan kazhivillenkil pinne audition varano??

    • @aravind9851
      @aravind9851 4 года назад +2

      Wtf just enjoy the troll
      Snowflakes

    • @akhilsreekumar6485
      @akhilsreekumar6485 4 года назад

      Ryt

  • @ajeeshbabu1406
    @ajeeshbabu1406 3 года назад +126

    ദാസേട്ടനെക്കാളും വല്യവാന്മാരാണ് ഈ ഇരിക്കുന്ന രണ്ടു ജഡ്ജസും

    • @alfredjose2299
      @alfredjose2299 3 года назад +17

      Illa dasettane kond kore thavana padichavara aa irikkunne.. Aarann ariyathath konda ee kozhappam

    • @sayanavs3949
      @sayanavs3949 3 года назад +3

      Point👍👌

    • @christophergonsalves2179
      @christophergonsalves2179 3 года назад +2

      Dasettan pinne valya salswabhavi aanallo😂😂

    • @jayceekarp
      @jayceekarp 3 года назад +4

      Dasettan vannarnnel valla cherupp oori erinjene

    • @Arjun-ej7fj
      @Arjun-ej7fj Год назад

      @@christophergonsalves2179 Kannukaanthe sathesh sathyane (sathyan masters son) americayil kondu poyi chikilsichath dasettan aanu…athine kurich sathesh thanne parayunna video youtubil und

  • @AadilRaza23
    @AadilRaza23 3 года назад +14

    Mukaliloot vitte aaal assalayi paadiyirunnhu👍🏻❤️

    • @abhinavpgcil4050
      @abhinavpgcil4050 3 года назад

      താൻ ചെവികൊണ്ട് തന്നെയാണോ കേൾക്കുന്നത്. അത് പാട്ട് ആണോ. എനിക്ക് പെറ്റു നോവ് പോലെയാ തോന്നിയത്

  • @arr8223
    @arr8223 4 года назад +26

    1:30 i had the same reaction 😁

  • @acahmed3775
    @acahmed3775 2 года назад +14

    ഒരു audition ഇത്രയും ചിരിച്ചോണ്ട് കാണുന്നത് ആദ്യായിട്ടാണ് 😂😂😂

  • @shameemkkshameemkk3748
    @shameemkkshameemkk3748 3 года назад +116

    നിങ്ങളെ ഞാൻ സെലക്ട്‌ ചെയ്തിരിക്കുന്നു. Sr ഒരു ചാൻസ്കൂടി 😃

  • @wowvideosindia5104
    @wowvideosindia5104 4 года назад +140

    അടുത്ത റൗണ്ട് സെലക്ട്‌ ആയി മുത്തേ
    അവൻ കാര്യം മനസിലായില്ല പാവം

    • @thambigaming9162
      @thambigaming9162 4 года назад +1

      Venetian nera vann padalano selection onnum illa

  • @umeshvtaliparamba8170
    @umeshvtaliparamba8170 3 года назад +52

    ഇതെന്താ പറ്റുന്നത്രയും കൊളമാക്കി പാടലാണോ aim

  • @thephoenix6458
    @thephoenix6458 3 года назад +6

    Aa last one ath enduvarunn sambavichath🙈🤣🤣

  • @raviactionkingarjunfansund6980
    @raviactionkingarjunfansund6980 Год назад +1

    🤣🤣🤣🤣😂😂😂😂 chirikathe irikkan enganeya kayune

  • @arunnathbs720
    @arunnathbs720 5 лет назад +206

    മ്യൂസിക്കലി ഒന്നും ഒന്നുമല്ല.... ഇതാണ് ദുരന്തങ്ങൾ....

  • @muhammedsafeer2051
    @muhammedsafeer2051 4 года назад +53

    judjusinde vicharam avar ellam ariyunnavar enna
    para uumbanmaar

    • @tonmathew
      @tonmathew 4 года назад +3

      Pinnalte ivanmarrood ok onn padan para without music itoke tanne undavuuuu. Myran mar randennam umban iripunddd

    • @ramyapv9722
      @ramyapv9722 4 года назад +6

      Ellam ariyoolenkilm Kore ariyunnathkondaan ooravde judges aayi iriknnth mishter

    • @abhinavpgcil4050
      @abhinavpgcil4050 3 года назад

      അരി എന്നെഴുത്തിയാൽ അണ്ടി എന്ന് വായിക്കുന്നവരല്ല അവരെ പിടിച്‌ ജഡ്ജ്മെന്റിനു ഇരുത്തിയിരിക്കുന്നത് 😆😆

  • @valfox3606
    @valfox3606 3 года назад +7

    4:14 uff ijjathi🤣🤣🤣🤣🤣😂😂😂

  • @songsbgmsworld5883
    @songsbgmsworld5883 3 года назад +3

    Last Vanna chettan pwolii

  • @jomsonjkc5863
    @jomsonjkc5863 4 года назад +53

    Ith enthona, avar just oru performance kaicha vekannu, athinnu judge chethal mathi avare Kali aakune enthinna...

    • @user-wh1zn9sj4y
      @user-wh1zn9sj4y 3 года назад +3

      Enthvayalum avr ethra neram sahikkum ithokke

    • @jomsonjkc5863
      @jomsonjkc5863 3 года назад +1

      @@user-wh1zn9sj4y avarum ingane okhe aranju, oru divasam pettan ala singer ayith. Judges avambam inganne oke sahiche pattu, athinnu seperate paise oke vedikyun ondallo, veruthe allalo

    • @user-wh1zn9sj4y
      @user-wh1zn9sj4y 3 года назад +3

      @@jomsonjkc5863 avar ellavarum kochile muthale nannayi padiyittanu inn judging pannel vare ethiyath avde audition vanna orennathinum enthaanu music enn polum ariyilla ingane oru show yude audition onnum ariyathe ithra kulamaayi padunnath aa showye insult cheyyunna pole aan

    • @jomsonjkc5863
      @jomsonjkc5863 3 года назад

      @@user-wh1zn9sj4y ningal parayanathu correct annu, but oru limit ille. Avar just kettondu irannju oru " no" paranjal mathiallo. Avar akashathu nokannu, avarude body language okhe enthinna nokanne. Sughurthe eniku thonannu ithu yetho film actor ne Vendi olle audition aranju enn.

    • @user-wh1zn9sj4y
      @user-wh1zn9sj4y 3 года назад +2

      @@jomsonjkc5863 athinte karyam enthaanenn ariyo musicine ithrayum chalavaakki insultt cheyyunna kandal oru musicianu varunna dheshyam athaan ath

  • @kajsudhir321
    @kajsudhir321 2 года назад +12

    2:13 Good singing 🎤

  • @user-so8sx8ss5s
    @user-so8sx8ss5s 4 года назад +42

    വേൽമുരുക ഹരോ..... ഹര 😂😂😂

  • @qwer30880
    @qwer30880 3 года назад +23

    ആ വേൽമുരുകൻ പാടിയവനോടൊക്കെ പിന്നെ എന്ത് പറയാനാ 🤣🤣🤣

  • @soujathhaneefa4766
    @soujathhaneefa4766 3 года назад +5

    Ith 2021il kanunnavar undo?

  • @shafeeqs6906
    @shafeeqs6906 3 года назад +7

    ബുൾഗാൻ താടി വെച്ച ചേട്ടന്റെ ചിരി ഇഷ്ട്ടപെട്ടവർ എത്ര പേരുണ്ട് 😀😀😀

  • @shameemkkshameemkk3748
    @shameemkkshameemkk3748 3 года назад +29

    വേലായുധന് വേദന എടുത്താലോ എന്ന് ആലോചിച്ചിട്ടാണ് 😃😃

  • @joeladams4258
    @joeladams4258 3 года назад +29

    ഇത് ഫുൾ ദുരന്തങ്ങൾ ക്ക് ഉള്ള വേദി ആണോ

  • @ayisha.k7991
    @ayisha.k7991 2 года назад +7

    K pop audition ൽ പോലും അവർ ഇത്രേ ആളുകളെ അപമാനിക്കില്ല

  • @seethikareem
    @seethikareem 3 года назад +5

    മനുഷ്യത്വം തൊട്ട് തീണ്ടിയിട്ടില്ലാത്ത ചാനലകാരും. അത് പോസ്റ്റ്‌ ചെയ്യുന്നവന്മാരും..

  • @shafeeqali7780
    @shafeeqali7780 3 года назад +5

    ഇതൊക്കെ കേൾക്കുമ്പോൾ ഞാൻ, സ്വയം എന്നെ യേശുദാസ് എന്നാണ് വിളിക്കുന്നത്... 😄

  • @freelanermj4540
    @freelanermj4540 3 года назад +5

    ട്രോൾ നു മികച്ച തുടക്കം കുറിച്ച മച്ചാന്മാർ

  • @theartist5996
    @theartist5996 4 года назад +21

    ഇനി ഇപ്പൊ നമ്മക്കും പാടാം

  • @firoztp5161
    @firoztp5161 3 года назад +3

    പരിഹാസം അത് തെറ്റാണു പരിഹസിക്കാദെ അറിവുള്ളവർ അത് പകർന്നു കൊടുക്കുകയാണ് വേണ്ടദ്

  • @great8284
    @great8284 4 года назад +10

    Ellavarkkum avaravarudethaya aagrahangal undaville athu pragadippikkan chilappo kazhiv undavilla Shari aanu but kayivullavar avare abhamanikkan padillarnnu prolsahippikkanamayrnnu
    Kayivullavarude ahangaram

    • @spiritualawakening534
      @spiritualawakening534 4 года назад +1

      Sathyam paranja ithil prolsaahipikkaan onnumilla

    • @great8284
      @great8284 4 года назад

      @@spiritualawakening534 prolsahippichillelum thalrthandayrunnu ee video youtubil ullidutjolam Kalam അവർക്കൊക്കെ ഒരു nanakkedalle

  • @movielover9358
    @movielover9358 2 года назад +1

    Kidilam....judges 2um thugs😂😂

  • @vivekvk3301
    @vivekvk3301 2 года назад +1

    ഇന്ന് ഇങ്ങനെ അപമാനിതരായി പോയാവരായിരികും. നാളത്തെ ഗായകർ

  • @malayalammedia2261
    @malayalammedia2261 3 года назад +4

    Velmurukan chettan ആണ് എന്റെ ഹീറോ

  • @apple8206
    @apple8206 2 года назад +4

    ആ ജഡ്ജ് ചെയ്ദ 2 പേരും പൊട്ടൻ മാരാണ് പക്ഷെ അതിന്റെ അഹങ്കാരവും അവർക്ക് ഉണ്ട് അതാണ് Terning Ponit... 🤣

  • @sreeganga5228
    @sreeganga5228 3 года назад +2

    പാട്ട് അറിയാം എന്ന് വിജാരിച്ച്
    വരുന്ന തലമുറനെ കളിയാക്കരുത് Sir

  • @vyshakhthd8442
    @vyshakhthd8442 3 года назад +17

    മുരുകൻ എഴുന്നേറ്റ് അവിടെ നിന്ന് ഓടാഞ്ഞത് ഭാഗ്യം 😁

  • @abijithabi9515
    @abijithabi9515 3 года назад +9

    Velmurukaaaaaaaaaaaaaaaaaa.......................😂

  • @valsavarghese5799
    @valsavarghese5799 4 года назад +26

    Paadaan aagraham ullavare ingane nirutsahapedutharuthu... Parishramichaal nedaan kazhiyaathathu aayi onnum illa... Ithokke sathyam aanenkil ithil athra funny aayittu onnum illa... Eee video avar orikkalum purathu vidaan paadillaayirunnu...

    • @abhinavpgcil4050
      @abhinavpgcil4050 3 года назад

      ജന്മ സിദ്ധമായി കിട്ടുന്ന കഴിവുകൾ. ആർക്കും പരിശ്രമിച്ചു നേടിയെടുക്കാൻ പറ്റില്ല... അതുകൊണ്ടാണല്ലോ "ജന്മ സിദ്ധം " എന്ന് പറയുന്നത്. അല്ലാത്ത ഒരാൾക്കും എത്ര പരിശ്രമിച്ചാലും ഒരു രാഗം പാടാൻ പറ്റില്ല.. ഉറപ്പാണ് 100%

    • @jayceekarp
      @jayceekarp 7 месяцев назад

      Parisramichal orikkalum oru kazhivillatha aalk nalla singer Avan pattilla

  • @dxbadrod
    @dxbadrod Год назад +2

    🤣🤣🤣🤣🤣🤣🤣പത്മ തീർത്തമേ ഉണരൂ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @proffsir9493
    @proffsir9493 3 года назад +6

    അവസരം അത് എല്ലാർക്കും വരും

  • @bec_tuty4358
    @bec_tuty4358 4 года назад +25

    If this is not scripted........idh valare moshapetta. Pravanadha aanu. Audition Enna parivaadi insult cheyyanalla vechkknadh. Vende Nalla reedhil paranj vittude. Idhilokke kayyadikkunnavare sammadhikkanam. Itharam videokk support kodkalla plz

  • @classicdesigns7343
    @classicdesigns7343 3 года назад +10

    Velayudhan fans like udo?

  • @_Adithyan_VP
    @_Adithyan_VP 3 года назад +2

    0:31 poratte enghott 🤣🤣

  • @gopikammenon7798
    @gopikammenon7798 3 года назад +1

    3.24 varunna aa chettan tiktokil kure songs oke kandulo...munbe...adipoli ayit padunnundu

  • @adwaithpanavoor6917
    @adwaithpanavoor6917 3 года назад +11

    Enthina kali akunnath, thettukal parnju mansilakipikku, ningal 2,perude pattukal eduthal kuduthalum kopikala,

  • @badarudheent6678
    @badarudheent6678 3 года назад +5

    Ee judges okke oru song avatharipichal ariyam avar ethratholam perfect aane enne

  • @aiswaryamohanan2063
    @aiswaryamohanan2063 2 года назад

    3:52 Main😅🤣
    Select cheythlm enik onnudi padnm select cheyynm😂

  • @kaif2988
    @kaif2988 3 года назад +1

    Ee video 2021 il Kandavar undenkil like adii😁😁

  • @sukeshkv0779
    @sukeshkv0779 3 года назад +3

    1:55 ഞാൻ തേടങ്ങട്ടെ😅😅

  • @alwinthomas6561
    @alwinthomas6561 3 года назад +29

    അവരുടെ വിചാരം അവര് വല്യ പാട്ടുകാരാണെന്ന്

  • @stalinjhon8876
    @stalinjhon8876 3 года назад +1

    Poli

  • @js.mp4.10
    @js.mp4.10 3 года назад +1

    Ennalum vel murugaaa poliyee e😍

  • @balubalachandran4707
    @balubalachandran4707 3 года назад +3

    ആരും ശ്രദ്ധിക്കാതെ പോയ ഒരു കാര്യം ഉണ്ട്.... എല്ലാവരും പാടുന്നത് അടിച്ചു powli പാട്ടാണ്.... ജഡ്ജസ് ആണേൽ ഒടുക്കത്തെ കളിയാക്കലും.... തോറ്റ് പോയവർ മടങ്ങി വരാതെ ഇരുന്നിട്ടില്ല...
    ഷെയിൻനിഗം

  • @chinjuchinji8430
    @chinjuchinji8430 4 года назад +7

    Audition kandu,ith evide ninn kitti😊

  • @anasvt7699
    @anasvt7699 3 года назад +1

    വലിയ ആഗ്രഹം വെച്ച് വന്നതായിരിക്കും.. അവരെ നിർത്തി പരിഹസിക്കുന്നത് എന്ത് അപഹാസ്യമാണ്...

  • @joelbijuthomas3315
    @joelbijuthomas3315 3 года назад +2

    ഈ ഫൈനൽ ഓഡിഷൻ കാണുമ്പോ സത്യത്തിൽ ഈ ഇരിക്കുന്ന ഇവരെ ഒകെ കിണറ്റിൽ ഇടാൻ തോന്നും....... പാട്ടു നന്നായില്ലെങ്കിൽ അത് തന്നിരിക്കുന്ന പേപ്പറിൽ ജഡ്ജ്മെന്റ് ആയി ചെയ്താൽ പോരെ......... ഒരുമാതിരി കളിയാക്കൽ!!!.... ഇവരും ഇങ്ങനെ തന്നെ ഉയർന്നു വന്നവർ തന്നെ ആണ്...

    • @jayceekarp
      @jayceekarp 3 года назад +1

      Ivar ingane uyarnnu vannath alla😂