Happiness index-ൽ മുൻനിരയിലാണ് ഡെന്മാർക്ക് - Dileep Radhakrishnan

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 59

  • @kumarashok3371
    @kumarashok3371 2 дня назад +26

    ഇതുപോലെ, ഈ ചാനൽ santamonica യെ പ്രൊമോട്ട് ചെയ്തു, അതുകേട്ടു കാനഡയിൽ പോയ കുട്ടികൾ ഇപ്പോൾ നരകിക്കുകയാണ്, ഇതു വിശ്വസിക്കാതിരിക്കുക paid ന്യൂസ്‌ ആണ്‌, അവിടുള്ളവരുമായി ആശയ വിനിമയം നടത്തി തീരുമാനിക്കുക 💪💪💪

  • @Travelanpravasi
    @Travelanpravasi 16 часов назад +1

    യൂറോപ്പ് സ്വർഗം ആണ്..❤. Especiely Denamrk

  • @thabsheerkp1289
    @thabsheerkp1289 15 часов назад +1

    I am working in Denmark. here the income tax rate is from 39% to 55%.

  • @AshrafKP-b4v
    @AshrafKP-b4v 4 дня назад +15

    ഹാപ്പിനെസ്സ് കേരളമാണ് നമ്പർ വൺ ഞാനിപ്പോൾ കേരളത്തിൽ ഇരുന്നുകൊണ്ട് അനുഭവിക്കുകയാണ് സന്തോഷം കൊണ്ട് എനിക്ക് നിൽക്കാൻ വയ്യേ😂😂

  • @User56-i4k
    @User56-i4k 3 дня назад +4

    Anchor Powliyanu 👍

  • @johnpoulose4453
    @johnpoulose4453 День назад

    Intellectual speech

  • @yadhukrishnans3823
    @yadhukrishnans3823 7 часов назад

    Happiness undenkil avideuthe janagalkkanu credit...anagottu poyi ulla happiness kalayathirikkuja

  • @MichiMallu
    @MichiMallu 3 дня назад +20

    55.9 percent income tax ആണവിടെ, പൊട്ടത്തരം പറയുന്നതിന്റെ കൂടെ അത് കൂടി പറയ്‌, ചുമ്മാതാണോ ഇന്ത്യക്കാരൊന്നും അങ്ങോട്ട് തിരിഞ്ഞു നോക്കാത്തത്!

  • @ishaqishaq7107
    @ishaqishaq7107 3 дня назад +8

    നാലു ലക്ഷത്തിൽ പകുതി സേവ് ചെയ്യാൻ പറ്റുമോ?
    എങ്കിൽ ok 👍🏻.
    അല്ലെങ്കിൽ നമ്മുടെ കേരളത്തിൽ അമ്പതിനായിരം കിട്ടുമെങ്കിൽ അതാണ് മികച്ചത് ❤

    • @niceguy3099
      @niceguy3099 3 дня назад +1

      എന്തിന് സേവ് ചെയ്യണം വിദേശത്തു എന്ന് കൂടി വിശദം ആക്കാംമോ

    • @Abhilash-.
      @Abhilash-. 2 дня назад

      എല്ലായിടത്തും saving um investment um venamalo allate engane inflation beat ചെയ്യും ​@@niceguy3099

  • @KKsLifestory
    @KKsLifestory 3 дня назад +15

    ടാക്സ് ൻ്റെ കാര്യം കൂടി പറയൂ... എല്ലാം കഴിഞ്ഞ് കയ്യിൽ കിട്ടുന്നത് ..(4 ലക്ഷം ആണെങ്കിൽ) 1.76 per month

    • @parissbound8535
      @parissbound8535 3 дня назад

      നിങ്ങൾ അവിടെണോ

    • @KKsLifestory
      @KKsLifestory 2 дня назад

      @@parissbound8535 അല്ല, ഒന്ന് അന്വേഷിച്ചപ്പോൾ മനസ്സിലായതാ.

    • @shob6094
      @shob6094 День назад

      Yea u r rite about the tax and final income in hand

    • @vishnutp4582
      @vishnutp4582 18 часов назад

      Ath kuravano😂

    • @ajithfitness9331
      @ajithfitness9331 11 часов назад

      പശുവിനെ 5മണിക്കൂർ നോക്കാൻ അതുപോരെ.. നാട്ടിൽ 24മണിക്കൂർ തൊഴിത്തിൽ കിടന്ന് പണി എടുത്താൽ കിട്ടുന്നത്.മാസം 20നായിരത്തിനു അകത്ത്

  • @കൊച്ചികാരൻ
    @കൊച്ചികാരൻ 3 дня назад +13

    നാട്ടിൽ നല്ല ജോലി കളഞ്ഞു ആരും യൂറോപ്പിലാക്കു വരുത് കിട്ടുന്ന കണക്കു മാത്രമേ എല്ലാവരും പറയുകയുള്ളു ചിലവുകൾ ആരും പറയുകയില്ല

  • @Shibinbasheer007
    @Shibinbasheer007 2 дня назад +2

    💙🌿

  • @Tramptravellermalayalam
    @Tramptravellermalayalam 4 дня назад +1

    ❤❤❤

  • @jomonjoju4847
    @jomonjoju4847 День назад +6

    To compare your income in Denmark (where the personal income tax rate is 55.9% and expenses are 248.5% higher than in India) with an equivalent income in India,
    An income of ₹400,000 in Denmark is approximately equivalent to ₹50,625 in India, considering the tax and expense differences. (In India if your per month income is less than 62500 , you dont need to pay taxes also)
    Adding to that if you want to come and visit india you have to spend At least RS .200,000
    24 News why are you spreading this kind of information ??

  • @Crazymama919
    @Crazymama919 15 часов назад

    Its not as easy as recruting agencies promote. To get PR is a Himalayan task.

  • @shajivarghese6408
    @shajivarghese6408 2 дня назад

    👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @jukebox4125
    @jukebox4125 3 дня назад +2

    Tax and expenses did not considered

  • @juvelpbaiju7561
    @juvelpbaiju7561 День назад +2

    ഇവൻ ഇവിടെ ഇരുന്ന് ഇവന്റെ ബിസിനസ് പ്രൊമോട്ട് ചെയുന്നു നായർക്ക് ഇതിനു ഉള്ള കൂലി കിട്ടുന്നു കാണുന്നവർ ഇതു അന്തമായി വിശ്വസിക്കാതെ നന്നായി അനേഷിച്ചു മനസ്സിൽ ആക്കിയതിന് ശേഷം പോകുക.

  • @AshrafKP-b4v
    @AshrafKP-b4v 4 дня назад +3

    ഡെന്മാർക്കിൽ ആരാണ് മുഖ്യമന്ത്രി😂l വികസനം കണ്ടതുകൊണ്ട് ചോദിച്ചതാണ്

    • @subasht5872
      @subasht5872 3 дня назад

      😂😂😂😂

    • @niceguy3099
      @niceguy3099 3 дня назад +1

      പിറന്നാറി ബിരിയാൻ

  • @manujacob
    @manujacob День назад

    What about the knowledge of Danish language

  • @ameenafthal8412
    @ameenafthal8412 19 часов назад +2

    GUYS PPP ROUGH AYIT EDUTHAL
    INDIAYILE 1 LAKH SALARY EQUALS
    2 LAKHS IN MIDDLE EAST
    3 LAKHS IN EUROPE
    4 LAKHS IN AMERICA
    So ithilum kooduthal ondakkan pattaanel matre financial benifits ollu...
    ellande vere oru country pooyal orupaad benifits kitttum...like quality of life, freedom, new perspective etc etc

  • @georgejose8600
    @georgejose8600 3 дня назад +2

    Tax koduthal athe groundil kanikum

  • @TheAmaranth94
    @TheAmaranth94 4 дня назад +8

    അവിടെ taxes വളരെ കൂടുതൽ ആണ്.

    • @niceguy3099
      @niceguy3099 3 дня назад +1

      അതിനു.... ടാക്സ്.... ജനങ്ങൾക്ക്‌ മെഡിക്കൽ, പെൻഷൻ, വിദ്യാഭ്യാസം, പോലീസിങ് സമാധാനം സന്തോഷം ഒക്കെ ആണെങ്കിൽ ടാക്സിനെന്താ കൊഴപ്പം..... ഇഇന്ത്യയിലെ ടാക്സ് എന്നാ സാധനം അല്ല വിദേശത്തെ ടാക്സ്.... ഞാൻ 40 ശതമാനം ടാക്സ് കൊടുക്കുന്നു... എന്നാൽ പോലും കേരളത്തിൽ പോവാൻ എനിക്കു താല്പര്യം ഇല്ല..

  • @AkhilR-dg3nz
    @AkhilR-dg3nz 3 дня назад +2

    33% tax

  • @jvj411
    @jvj411 3 дня назад +2

    Athinpo entha..ini students denmarkinu pokanamayrikkum...

  • @TopGamero
    @TopGamero 2 дня назад

    Iyaalu aadhyam Ibis academiyile head aayirunnu

  • @dennyjoy
    @dennyjoy 2 дня назад

    Chummathalla pranav mohanlal okke spainil pokunath

  • @EccoTrading-e6w
    @EccoTrading-e6w 3 дня назад +3

    ഡെന്മാർക്കിൽ ജോബ് വേണ്ടവർ ബന്ധപ്പെടുക

  • @abcd-oq7ic
    @abcd-oq7ic 3 дня назад

    avideya varumbol low salary enganthae misleading interview kodukarath please anna pinnae naatilinne ninne paise undakiyal poraeee

  • @GoldenEagle4444
    @GoldenEagle4444 4 дня назад +2

    4 lakh kittiyal 10000 save cheyan pattumo😢

    • @jimmyjoy1766
      @jimmyjoy1766 3 дня назад +3

      തൊഴിൽ അവസരകൾ കുറവുള്ള രാജ്യമാണ്...... തൊഴിൽ കിട്ടായാലലെ കൂലി കിട്ടു....

  • @voxofteens7571
    @voxofteens7571 День назад +2

    ഇനി കാക മാർക്കു യൂറോപ്പ് ലേക്ക് പോകാൻ പറ്റും എന്ന് വിചാരിക്കണ്ട.. വല്ല അറബി രാജ്യങ്ങളും നോക്കിക്കോ... പല countries തീരുമാനം എടുത്തു kaiznju 😂....

  • @prasanthkk9513
    @prasanthkk9513 4 дня назад

  • @deepakps5943
    @deepakps5943 3 дня назад